Allahuvinod prarthikka . Allah aan tharunnathum thadayunnathum. Daivathil vishwasamillathavar aarod prarthikkum so avar indakkiya oru trick aan ee affirmation okke. Daivathil vishwasamullavarum allathavarum ath cheyyunnath shirk aan. Prarthana mathram aan pariharam. Ithilokke chekuthante kaikadathalukalund.
ഒരു ഗുരുവിൽ നിന്നും ദീക്ഷ എടുത്തു തേർഡ് ഐ ആക്ടിവ് ചെയുന്നതിന്റെ പറ്റി യുട്യൂബിൽ എന്നും കാണാം അതിൽ പറയുന്നത് ഇത് jathi❤മതങ്ങൾക് അതീതമാണ് പ്രവഞ്ചത്തിൽ നിന്നുമുള്ള ഊർജം നമ്മുടെ നമ്മുടെ തലച്ചോറിൽ പ്രവേശിപ്പിക്കൽ ആണ് എന്നാണ് ഇതിൽ ഇസ്ലാമിന്റെ വിധി എന്താണ് ഒന്ന് വിശദീകരിക്കാമോ ഞാനുൾപ്പെടെയുള്ള പലരുടെയും സംശയമായിരിക്കും ഇത് റിപ്ലൈ കിട്ടിയെങ്കിൽ നന്നായിരിക്കും
നല്ല ചോദ്യം 🌹 അങ്ങനെ ധാരാളം പ്രശ്നങ്ങൾ ജെനറൽ അഫർമേഷൻ കൾക്ക് ഉണ്ട്. എന്നാൽ ഇസ്ലാമിക് അഫർമേഷൻകളിൽ അത് സംഭവിക്കുന്നില്ല. വിശദമായി പിന്നീട് വീഡിയോ ചെയ്യാം. ഇൻശാ അല്ലാഹ്
Nice 👍🏻✨
മ്യൂസിക് ഒഴിവാക്കികൂടെ അതാവും നല്ലത് കേൾക്കാനും ശ്രദ്ധ കൊടുക്കാനും
Thank you for your valuable suggestion 🌹
ماشاءالله تبارك الرحمن
Aadyayyitta ningalude video kaanunnath.. nammude chinthagathi maaran ee video theerchayaayum sahaayikkum
Thank you for your support 🌹
Innallaha yuhibbul muthawakkileen❤
🌹🌹🌹
🌹🌹🌹
Sound clear akanam❤❤❤
Thank you
Thanks for your support 🌹
Nice video.iam searching this
Good presentation ❤
Thank you for your support 🌹
❤❤
❤❤❤
Correct
Thanks for your support 🌹
Well done bro 😎…
💖
❤
Allahuvinod prarthikka . Allah aan tharunnathum thadayunnathum.
Daivathil vishwasamillathavar aarod prarthikkum so avar indakkiya oru trick aan ee affirmation okke. Daivathil vishwasamullavarum allathavarum ath cheyyunnath shirk aan.
Prarthana mathram aan pariharam. Ithilokke chekuthante kaikadathalukalund.
Thank you,,, psc exam nu thayyaredukukayanu,, orupad chananlukalil ith anyoshikuvayirunnu, evedeyum islamumayit bandamulla affirmation kandilla,, ennalum njn inshaallah thudangiyanu ezhuthiyath, ithoke anthavishvasamanonn vijarichu ezhuthunnath niruthi Alhamdulillah,,,,,athyavashyamulla samayath video cheythathathinu,,,
jazzakallahu khairan
Thank you dear for your valuable feedback 🌹
എങ്ങനെയാണ് നിങ്ങൾ എ ഴുതിയത് എണ്ണം പറഞ്ഞ് തരുമോ?
@@rajinaameer3970 inshaallah thudangi ezhuthuka
@@rajinaameer3970 (35)1day,,, ella devasavum ith athmarthayit vayikuka
I admire your willingness to help others,🌹❤️
I am a winner. Alhamdulillah.
ഇങ്ങനെ Alhamdulillah ചേർത്ത് പറഞ്ഞൂടെ
ഇത് ഗ്രാറ്റിറ്റ്യൂഡ് ആണ് . ഇതും പറയാം But കൂടുതൽ ഉചിതം ഇ.അ ആണെന്നാണ് തോന്നുന്നത്.
Thanks,🌹
Insha allah cherthu parayumbo randu sentence um contradiction alle.. winner ayi enne parayumbo alhamdulillah alle . Pls clarify
Pls reply
LAW OF ATTRACTION
Changed, thank you
നിന്നെ ആരാധിക്കുകയും നിന്നോട് _മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു
നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു✅🌹
Husbandtnu naiia oru sthiramaya joly kittuvan affirmation paranju. Tharumo
ഇൻശാ അല്ലാഹ്
വീഡിയോ ചെയ്യാം
Alhamdulillah ❤affirmations ഉപയോഗിച്ച് കടബാധ്യത മാറ്റാൻ പറ്റുമോ ഒരു ചെറിയ ഷോപ്പ് ഉണ്ട് അത് പുരോഗതി ഉണ്ടാവാനും ദുആ ചെയ്യണം 👍❤️
PATTUM
👍@@സന്തോഷംസമാധാനം
Alaihi thavakkalthu yennathinte meaning sir parayan vittu poyi
ഓർമ്മിപ്പിച്ചതിന് സ്നേഹം🌹
ശ്രദ്ധയോടെ വീഡിയോ കണ്ടതിൽ അഭിനന്ദനം, സന്തോഷം
Music illenkil nanayirunu
Thank you for your valuable feedback 🌹
പരിഗണിക്കാം
Ho opponopono prayer ൻ്റെ islamic version കിട്ടുമോ?
(I am sorry, please forgive me,I thank you,I love you - ho opponopono prayer)
Thank you
വ്യത്യസ്ഥ ഇസ്ലാമിക് മെഡിറ്റേഷൻ പ്രാക്ടിക്കൽ വീഡിയോകൾ ചെയ്യാം, ഇ.അ
Affirmation എത്ര തവണ എഴുതണം അങ്ങനെ ഉണ്ടോ?
Please remove b music
All the best
Next time In sha Allah
SUBLIMINAL AFFIRMATION CHEYYANAM
Sir... Can i have a call.... ❤❤
Jhaan kaatkirunna video
Thank you for your support 🌹
ഒരു ഗുരുവിൽ നിന്നും ദീക്ഷ എടുത്തു തേർഡ് ഐ ആക്ടിവ് ചെയുന്നതിന്റെ പറ്റി യുട്യൂബിൽ എന്നും കാണാം അതിൽ പറയുന്നത് ഇത് jathi❤മതങ്ങൾക് അതീതമാണ് പ്രവഞ്ചത്തിൽ നിന്നുമുള്ള ഊർജം നമ്മുടെ നമ്മുടെ തലച്ചോറിൽ പ്രവേശിപ്പിക്കൽ ആണ് എന്നാണ് ഇതിൽ ഇസ്ലാമിന്റെ വിധി എന്താണ് ഒന്ന് വിശദീകരിക്കാമോ ഞാനുൾപ്പെടെയുള്ള പലരുടെയും സംശയമായിരിക്കും ഇത് റിപ്ലൈ കിട്ടിയെങ്കിൽ നന്നായിരിക്കും
ഒരു സാധനം കിട്ടാതെ കിട്ടി എന്ന് പറയുന്നന്നത് അല്ലാഹുവിനോട് നുണ പറയൽ ആകുമോ
നല്ല ചോദ്യം 🌹
അങ്ങനെ ധാരാളം പ്രശ്നങ്ങൾ ജെനറൽ അഫർമേഷൻ കൾക്ക് ഉണ്ട്. എന്നാൽ ഇസ്ലാമിക് അഫർമേഷൻകളിൽ അത് സംഭവിക്കുന്നില്ല.
വിശദമായി പിന്നീട് വീഡിയോ ചെയ്യാം.
ഇൻശാ അല്ലാഹ്
@@fawazamjadi ok. tks
ഇത് ഹറാമാണോ?
യൂണിവേസിനോട് ചോദിക്കാതെ അള്ളാഹു വിനോട് ചോദിച്ച് കൊണ്ട് ഇത് ചെയ്യാ മോ?