SIMPLE ENGLISH LESSONS FOR BEGINNERS | Episode 1 | Spoken English Explained in Malayalam |Lesson 62

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 3,9 тыс.

  • @Thabseena
    @Thabseena 6 месяцев назад +44

    ഈ ക്ലാസ് കേൾക്കുന്നത് നല്ല ഉപകാരമുണ്ടെന്ന് ഞാൻ മനസ്സിലാക്കി എത്രയും നല്ലതായി ക്ലാസ് എടുത്ത ടീച്ചറിന് നന്ദി

  • @akhileshnatarajan8907
    @akhileshnatarajan8907 9 месяцев назад +41

    എനിക്ക് നന്നായി മനസിലായി. ഇതുപോലെ എല്ലാ സ്കൂകളിലും ഓരോ വിഷയവും മനസിലാക്കി പഠിപ്പിക്കാൻ നല്ല അധ്യാപകാർ ആണ് ആദ്യം വേണ്ടത്.

  • @suryasuji9827
    @suryasuji9827 Год назад +17

    Thanks mam
    മലയാളം മീഡിയത്തിൽ പഠിച്ച ഞാൻ ഇംഗ്ലീഷ് അറിയാത്ത കാരണം കൊണ്ട് പലയിടത്തും നാണം കെട്ടു പോയിട്ടുണ്ട്. എന്റെ മോൾ 4th standard ആണ് പഠിക്കുന്നത് ഇത് അവൾക്ക് വളരെ ഉപകാരപ്രദമായ class ആണ്

  • @MhmmdHaseeb
    @MhmmdHaseeb 6 месяцев назад +13

    1. An umpire
    2. A star
    3. A university
    Very useful mam❤️

  • @safeermp1544
    @safeermp1544 Год назад +7

    ഈ ക്ലാസ് കണ്ടപ്പോൾ ആണ് എനിക്കും പറ്റും english സംസാരിക്കാൻ എന്ന് thanks ടീച്ചർ

  • @mgvasudevanpillai8988
    @mgvasudevanpillai8988 6 месяцев назад +118

    ഞാൻ എ.ബി.സി.ഡി. പഠിച്ചു തുടങ്ങിയ കാലത്ത് ഇങ്ങനെ ഒരു ടീച്ചറുണ്ടായിരുന്നെങ്കിൽ ...''

  • @9966arya
    @9966arya Год назад +32

    1. An umpire
    2. A star
    3. A university
    4 . This is a book
    Thank you teacher for the good taught and good class .this class is Very helpful 🙏

  • @Ranafathima-bq9xe
    @Ranafathima-bq9xe Год назад +24

    1-An umpire
    2-A star
    3-A university
    4-This is a book
    Thank you Teacher

  • @DhanyamolKA-eu2pj
    @DhanyamolKA-eu2pj 9 месяцев назад +3

    Mam, ഞാൻ ഇപ്പോൾ ആണ് ഈ ക്ലാസ്സ്‌ കാണുന്നത്, വളരെ ഭംഗിയായി വിവരിച്ചു തരുന്നു, ഒരുപാട് നന്ദി ❤️

  • @aseezpmp
    @aseezpmp 2 года назад +20

    യൂടുബിൽ ഒരുപാട് ഇംഗ്ലീഷ് ക്ലാസ് കണ്ടിട്ടുണ്ട് അതൊല്ലാം നിലവാരം ഇല്ലാത്തവയും ആണ് എന്നാൽ ടീച്ചറുടെ ക്ലാസ് Humble simple കൂടാതെ നമ്മൾ പോലും അറിയാതെ ഗ്രാമർ പഠിപ്പിക്കുന്ന ടീച്ചറുടെ മാജിക് Really Proud of u

  • @abeeshabi2628
    @abeeshabi2628 2 года назад +243

    1: an umpire
    2: a star
    3: a university Thank you teacher

  • @sunithabiju1202
    @sunithabiju1202 5 месяцев назад +2

    ടീച്ചറെടുത്ത ഈ ക്ലാസ്സ്‌ നല്ലവണം മനസ്സിലാകുന്നുണ്ട്, ഞാൻ ആദ്യമായിട്ടാണ് ഇന്ന് ക്ലസ്സ് അറ്റന്റെ ചെയ്തത് ❤❤ താങ്ക്സ് ടീച്ചർ

  • @navyamanoj4288
    @navyamanoj4288 Год назад +11

    ഈ post ഇട്ട് 1year കഴിഞ്ഞിട്ടാണ് ഞാൻ കാണുന്നത് ഇത്രേയും വൈകി പോയാലോ എന്ന് ഓർക്കുമ്പോൾ...🙂 thanku youu so much mam🤗 ആദ്യമായിട്ടാ ഇങ്ങനെ ഒരു ക്ലാസ്സ്‌ കേൾക്കുന്നത്❤😁 keep good going

  • @rajeshmavinkal7102
    @rajeshmavinkal7102 8 месяцев назад +4

    ഹായ് മാഡം ഞാൻ ഇന്നാണ് മാഡത്തിന്റെ ക്ലാസ് കാണുന്നത് വളരെ നല്ല ക്ലാസാണ്... ഞാൻ തുടർന്നുള്ള ക്ലാസ് കാണുവാനും സ്പോക്കൻ ഇംഗ്ലീഷ് പഠിക്കുവാനും ആഗ്രഹിക്കുന്നു.

  • @marijasiraj9879
    @marijasiraj9879 Год назад +1

    ഇന്നാണ് ക്ലാസ്സ്‌ കേട്ട് തുടങ്ങിയത്. വളരെ മനോഹരമായി പറഞ്ഞുതന്നു ❤️🌹🌹🌹

  • @ribinribi6880
    @ribinribi6880 5 месяцев назад +12

    2024 ൽ ആണ് ക്ലാസ്സ്‌ കാണുന്നത് പൊളി ക്ലാസ്സ്‌ ആണ് ഇടുത്തത് എല്ലാം നേരെ മനസ്സിലായി ❤️❤️

  • @MohanDas-dm1rc
    @MohanDas-dm1rc 2 года назад +166

    ഞാൻ ഇന്നാണ് ക്ലാസ്സ് കാണുന്നത് നല്ല ക്ലാസ്സായിരുന്നു വളരെയധികം നന്ദി ❤️😊😊😊

  • @shabeelzmsk5519
    @shabeelzmsk5519 5 месяцев назад +1

    I m a teacher and I found it hard to simplify these to my students …but you’re a gem and I’m gonna learn from you then teach them in a more simple way that they can never forget. Thank you 🙌🏻😊

  • @ms3790
    @ms3790 2 года назад +6

    ഇതിലും നന്നയി മനസ്സിലാവൽ ഇനി സ്വപ്നത്തിൽ മാത്രം,,,, അതി മനോഹരമായ അവതാരണം
    Thank you teacher,,
    വളരെ ഭംഗിയായി മനസ്സിലാക്കി തരുന്ന ടീച്ചർക്ക് ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 года назад +2

      Oru paadu santhosham ketto! 🙏🏼😊

    • @adharshram
      @adharshram Год назад +1

      @@EverydayEnglishwithSonia sathava paranje miss enikku ottum ariyilllatha aaalanu eee video kandapppol enthennilllatha santhosh am thanks

  • @vavachenkavalan7822
    @vavachenkavalan7822 2 года назад +27

    In my school days no one came to teach us english exactly as you did. Deeply understood the way you teach a, e, iou. Thank you so much.

  • @Anu12850
    @Anu12850 6 месяцев назад

    THANKYOU MAM 🙏🏻. MAN, MEN എന്നിവയുടെ പ്രയോഗം ഇപ്പോഴാണ് എനിക്ക് മനസിലായത്.... Thankyou so much. വളരെ നല്ല ക്ലാസുകളാണ് ട്ടോ. God bless you mam

  • @shafnahamza8860
    @shafnahamza8860 Год назад +4

    1)An umpire
    2)A star
    3)A umbrella
    4)This is a book
    Thankyou ma'am this is a very good class💜I really loved 💖 My dream is i have to go america,london,paris etc...places.. To go,i will must study the english language..and this video is very helpful for me thanks alot....😍

  • @mujeebk4789
    @mujeebk4789 2 года назад +171

    Hi teacher.fantastic, thank you. aeiou വിന്റെ പ്രയോഗം ഇപ്പോഴാണ് മനസ്സിലായത്. Hom work ഞാൻ ചെയ്യുന്നില്ല. കാരണം മറ്റുള്ളവർ ചെയ്തു കഴിഞ്ഞു. ഇനി ഞാൻ ചെയ്‌താൽ, അത് കോപ്പി അടിച്ചതാണെന്ന് പറയും.ഇത് നോർമൽ ക്ലാസ്സല്ല. മാജിക്കൽ ക്ലാസ്സാണ്.Thank you once again

  • @naabad123
    @naabad123 2 года назад +14

    തുടക്കക്കാരെയും പരിഗണിച്ച
    Teacher ന് salute

  • @sathvidhruv123
    @sathvidhruv123 6 месяцев назад +11

    ❤An umpire
    ❤️A star
    ❤️An university
    ❤️This is a book
    Thank you teacher
    I really like this class
    Eniiku teacher ude class kandittanu english kurachukodi improve ayathu very good class❤️❤️❤️❤️❤️

    • @Anu12850
      @Anu12850 6 месяцев назад +5

      An university എന്നല്ല ട്ടോ. A university എന്നാണ്. "യു "എന്നല്ലേ തുടങ്ങുന്നത് അപ്പോൾ A ആണ് വരേണ്ടത്. "ഉ " എന്ന് തുടങ്ങുമ്പോഴാണ് An വെക്കേണ്ടത് 👍🏻

    • @jaanglus5613
      @jaanglus5613 6 месяцев назад

      ​@@Anu12850 grt 👌🏻👌🏻

  • @madananjolly2099
    @madananjolly2099 Год назад +1

    ഹോ ഇത്രേം കിടു ആയിട്ട് വേറെ ക്ലാസ്സ്‌ ഞാൻ കണ്ടിട്ടില്ല. ക്ലാസ്സ്‌ വേറെ level 👍 thanks for your valuable class

  • @sindhua6920
    @sindhua6920 Год назад +3

    An umpire, a star, a university. This a book. I am learn more thank you very much teacher. 😊

    • @shaz772
      @shaz772 8 месяцев назад

      This a book ❌ This is a book✅😊

  • @anjalibijuu
    @anjalibijuu 2 года назад +27

    Hai teacher , super class
    Homework answers
    1: an umpire
    2 : a star
    3: a university
    4: This is a book

  • @nayanar3658
    @nayanar3658 Год назад +8

    I am someone who actually can speak English fluently.. I still learned a lot from this single video .. thankyou mam.. you are the English teacher every kid deserves..

  • @AajuInu
    @AajuInu Год назад +14

    1: an umpire
    2: a star
    3: a university
    This is a book.. Thank you🥰🥰

  • @AFNIDHA.NASEER-rf1nm
    @AFNIDHA.NASEER-rf1nm 2 месяца назад

    ഒരുപാട് നന്ദി ടീച്ചർ നല്ല ക്ലാസ് ആണു എനിക്ക് ഇത് ഒരുപ്പാട്‌ ഉപ്പാക്കാരപ്പെട്ടു👍❤️👍💐

  • @murshidasulaiman925
    @murshidasulaiman925 Год назад +5

    1:an umpire
    2:a star
    3:a university
    4: This is a book
    Thank you miss🥰🥰

  • @rajithagopi4289
    @rajithagopi4289 Год назад +21

    I am a beginner in spoken English.such an inspiration giving to me your classes.thanks a lot mam 😊hope one day i'll become a good English speaker.keep motivating to everyone mam ❤️👍

    • @rensonraphel923
      @rensonraphel923 Год назад +15

      you are not a beginner, ithrem ezhithiyatt beginner anu ennu appo njagalokke enth parayum

    • @mhdhafiz5300
      @mhdhafiz5300 Год назад +1

      Appo nammalokke ara😕😂

    • @sameercup
      @sameercup Год назад

      yes yayayaya

  • @Hanilal1986
    @Hanilal1986 Год назад

    ടീച്ചറുടെ ക്ലാസ്സ്‌ യാദൃശികമായി കാണാൻ ഇടയായി വളരെ നല്ല ക്ലാസ്സ്‌ ആണ് എനിക്കും എന്നെപോലെലെയുള്ള ഒരുപാടു പേർക്ക് നല്ല പ്രധീക്ഷയാകും

  • @ziyafousiya75
    @ziyafousiya75 2 года назад +28

    An umpire, a star, a university..this is a book..👍🏻

  • @wellingtongeorge5146
    @wellingtongeorge5146 Год назад +13

    Dear Ma'am
    First of all, appreciating your efforts to organise / spread your potentials through your horizon of wisdom 🙏
    The following are my answers for the questions given in the current episode.
    An umpire
    A star
    A University
    This is a book
    🙏🙏🙏🙏

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад +2

      You're very welcome! And your answers are all correct!! 👍🏼

    • @sidhujacobean6767
      @sidhujacobean6767 Год назад

      കുഞ്ഞിലേ തൊട്ട് English പേടിപ്പിച്ചു പഠിപ്പിച്ചിപ്പോ ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോഴേ പേടിയാണ്

  • @fousiyababu8029
    @fousiyababu8029 11 месяцев назад +1

    Miss nalla oru class an enikk bayangara mayi ishttapettu ellam nalla reethiyil manasilavunnund
    Thankyou❤

  • @devanvlog4309
    @devanvlog4309 2 года назад +16

    an umpire , a star, a university
    This is a book .
    Thanks Teacher.🙏🙏🙏

  • @jayakrishnanmt5615
    @jayakrishnanmt5615 2 года назад +6

    Hai teacher. thank you for this class Homework answers
    1.an umpire
    2. a star
    3. An University
    4. This is a book

  • @kunjusponnus6087
    @kunjusponnus6087 3 месяца назад

    an umpire...a star...a univercity.....valare nalla class

  • @akhiyasworld6227
    @akhiyasworld6227 2 года назад +28

    1 an umpire, 2 a star, 3 a university, 4 this is a book
    Thank you mam👍

  • @gamingwithmilo7987
    @gamingwithmilo7987 2 года назад +5

    1.An umpire
    2.A star
    3.A university
    4.This is a book
    super class teacher thankyou

  • @lalbensi23
    @lalbensi23 2 года назад +11

    Easy & Simple class. Thanks a lot...
    An umpire, a star, a university.

  • @kunhikrishnank5942
    @kunhikrishnank5942 2 года назад +8

    (1) an umpire (2) a star (3) a university (4) This is a Book.

  • @DeepthySavinth
    @DeepthySavinth 7 месяцев назад

    താങ്ക്സ് മാം ഈ വീഡിയോ എനിക്ക് വളരെ ഹെൽപ്പ് ആയി എനിക്ക് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന ഉണ്ണികൾ ഉണ്ട് ആർക്കു പറഞ്ഞുകൊടുക്കാൻ ഇത് വളരെ😊 ഹെല്പ് ആയി

  • @raveendranpillai1292
    @raveendranpillai1292 Год назад

    എത്ര വ്യക്തതയോടു കൂടി ആണ് മാം പഠിപ്പിക്കുന്നത്. Very good മാം. Thank you mam

  • @najumanajuma9777
    @najumanajuma9777 6 месяцев назад

    അടിപൊളി ടീച്ചർ നല്ലതുപോലെ മനസ്സിലാവുന്നുണ്ട് എനിക്കിത് കാണാൻ പറ്റിയ തന്നെ ഭാഗ്യം

  • @rajeeshck7258
    @rajeeshck7258 6 месяцев назад

    An umpire
    a star
    a university
    This is a book
    Thank you teacher
    Njan adhyamayittane class kanunnath nalla class. Nallath pole manasilayi🙏

  • @jusforfun1204
    @jusforfun1204 Год назад

    Njn innane video kaanunnadhe nannayii manasilavunnude
    1.an umpire
    2.a star
    3.a University
    This is a book
    Thank you ma'am

  • @kabeer6278
    @kabeer6278 10 месяцев назад

    ആദ്യം കാണുകയാണ് നല്ല ക്ലാസ്സ്‌ നല്ല ടീച്ചർ നന്നായി മനസ്സിലാകുന്നു 😘😘😘

  • @rahmanrinza5445
    @rahmanrinza5445 Год назад

    Hi mam ... today my ist class...ippoyu aaanu sherikkum oru teacher nea kittunnath.. thank you very much

  • @RIZAFATHIMA-vp2qo
    @RIZAFATHIMA-vp2qo 6 месяцев назад +1

    An umpire.
    A star.
    A university.
    thankyou mam your beautiful class❤😊

  • @jasi..1477
    @jasi..1477 Год назад

    Thanks madam ❤❤ orupadu helpful aarunnu Ella ക്ലാസ്സും ഞൻ follow cheyyum ❤

  • @LeenaThomas-cy4yi
    @LeenaThomas-cy4yi Год назад

    ,an umpire,a star,a university.Thank you.

  • @harithhaleema1211
    @harithhaleema1211 7 месяцев назад

    This is my first time listening to your class…..I understand very well…..these classes are very helpful Ma'am👍🏻❤️

  • @RajeevKr-ni8gc
    @RajeevKr-ni8gc 11 месяцев назад

    An umpire, a Star, a university , this is a book thank you miss ippol aanu first class kandathu

  • @saleemvenadi328
    @saleemvenadi328 Год назад

    ഞാൻ ഈ ക്ലാസ് ഇന്ന് കേട്ടു തുടങ്ങി നല്ല അവതരണം

  • @കർമ്മയോഗി
    @കർമ്മയോഗി 3 месяца назад

    This is a ബുക്ക്‌
    ടീച്ചറുടെ ക്ലാസ്സ്‌ അടിപൊളിയാട്ടോ

  • @aneenaanish2889
    @aneenaanish2889 Год назад +2

    an umpire, a star, a university, this is a book ......thank you mam

  • @RafeekaS-o7u
    @RafeekaS-o7u Год назад

    Thankyou techer super classayirunnu നന്നായിട്ട് മനസ്സിലാക്കി പറഞ്ഞു തന്നു

  • @SuryaSukumaran-d3l
    @SuryaSukumaran-d3l 11 месяцев назад

    Thank you miss Missente class എനിക്ക് ഒത്തിരി ഇഷ്ട്ട പ്പെട്ടു🙏🥰

  • @seenasharon3204
    @seenasharon3204 3 дня назад

    An umpire
    A star
    A university ... Very use full class ❤

  • @kithuandadhi
    @kithuandadhi 11 месяцев назад

    Madom ഒരുപാട് ഇഷ്ടമായി ക്ലാസ്സ് നന്നായി manaddilavunnund

  • @musthafalomar9951
    @musthafalomar9951 3 месяца назад

    Adi poli class enikk nallavannam manassilaayi
    Teacher power 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sridevi6072
    @sridevi6072 Год назад

    Pandu padikkunna kaalathu orupadu ishtam sneham thonnunna teacher undaakum avar class edukkumpol kettirikan thonnum athupole..orupaadishtam

  • @AadinathVipin-k5k
    @AadinathVipin-k5k 5 месяцев назад

    nice class mam...in our childhood we did not get t much ofexplanation....easy to understand
    an umbire
    a star
    a unversity

  • @misiriyarazak
    @misiriyarazak 2 месяца назад +1

    Class nalla pole manasilayi thanku miss

  • @jayapp1300
    @jayapp1300 10 месяцев назад +1

    നമസ്തെ മാം
    ഒരുപാട് നന്ദി🙏💚

  • @basilpa7835
    @basilpa7835 Год назад +1

    Thank you teacher
    This is my first class for English learning

  • @SureshBabu-hj5by
    @SureshBabu-hj5by Год назад

    Ma'am class നല്ല രീതിയിൽ മനസിലാകുന്നുണ്ട്

  • @shamsiyaabbas6950
    @shamsiyaabbas6950 7 месяцев назад

    Hi mam ..
    Njn oru pharmacy student aaa enik English kurach verunullu
    Ee class njn inn nokiyath nanayi manasilavunnud mam thanks mam..❤❤❤
    An umpire
    A start
    A university
    This is a books..

  • @presannasadasivan275
    @presannasadasivan275 Год назад

    an umpire
    a star
    a university This is a book
    നല്ല class ആണ് Teacher Thanks

  • @valsammaantony5866
    @valsammaantony5866 10 месяцев назад

    ടീച്ചർ എനിക്ക് വളരെ പ്രയോജനം അണ് വളരെ നന്ദി

  • @VargheseThomas-ul1tt
    @VargheseThomas-ul1tt 3 месяца назад

    നന്നായി മനസ്സിലാകുന്നുണ്ട്. നന്ദി!!

  • @sreelathathayat4970
    @sreelathathayat4970 9 месяцев назад

    Madam, I love your class🙏🏼🙏🏼thank you so much. God bless you❤

  • @AshwiniNKini
    @AshwiniNKini 5 месяцев назад

    An umpire. A star. A university. This is a book. Thank you teacher

  • @ShafiUvp
    @ShafiUvp 6 месяцев назад

    1.an umpire 2. a star 3.a University . Thankyou teacher 😊

  • @ravikumar.r.k8147
    @ravikumar.r.k8147 Год назад

    Njan RUclipsile thirakinadannath ethu poloru videoke vendianu thank you teacher ☺️

  • @alisurahman5177
    @alisurahman5177 Год назад

    Hi mam
    ഞാൻ ഇന്നാണ് ക്ലാസ് കേൾക്കുന്നത്. ഇംഗ്ലീഷിൽ സ്വരക്ഷരം, വ്യഞ്ജനക്ഷരം ഇങ്ങിനെ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. നല്ല ക്ലാസ്. എനിക്ക് ഇഷ്ടപ്പെട്ടു
    an umpire
    a star
    a university

  • @ishaqcoorg6009
    @ishaqcoorg6009 6 месяцев назад

    a umpire
    a star
    an university
    This is a book
    Thank you for your class.

  • @ramlamullanmadakkalrinu6759
    @ramlamullanmadakkalrinu6759 8 месяцев назад

    Goodafter noonTeacher.
    Your students are very lucky❤❤❤❤❤❤

  • @nofiyanofu6720
    @nofiyanofu6720 4 дня назад +1

    മനസിലാക്കിത്തരുബ്ബോഴാണ് ടീച്ചർ എന്നതിന് അർത്ഥമാവുന്നത് 👍🏻😇✨

  • @PriyanaPriyanaprince
    @PriyanaPriyanaprince Год назад

    Miss this class very helpfull so thank you very much ❤️❤️

  • @rubyjose5984
    @rubyjose5984 Год назад

    an umpire...a star, a university,this is a book.

  • @radikashibin643
    @radikashibin643 Год назад

    Psc padanam thudangiyapol aanu English onum enik ariyilaa enu manasilayath. Engane onum schoolil namale padipichitte ella...😢 thanku mam... Class enim edane🥰

  • @mikhail7996
    @mikhail7996 Год назад

    an umpire
    a star
    a university
    This is a book
    Tnks teacher.. ✨

  • @fathima935
    @fathima935 9 месяцев назад +2

    An umpire
    A star
    A university
    This is a book
    Thanku so much mam ❤

  • @NithiNithi-o5f
    @NithiNithi-o5f Год назад

    Hai teacher njan innu muthal aanu calls kanunnathu. Teacher nallathu polea paranju manasilakkunnundu thanks teacher

  • @rinshadpoppins7219
    @rinshadpoppins7219 Год назад

    An umpire
    A star
    A university
    This is a book.
    😍👍 നല്ല ഒരു ടീച്ചർ "ടീച്ചർ "എന്ന് അക്ഷരം തെറ്റാതെ വിളിക്കാം😍

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад

      Orupaadu santhosham, nandi!! 🙏🏼 🙏🏼
      All your answers are correct! 👍🏼

  • @jubujali2943
    @jubujali2943 Год назад +1

    An Umpire, A star , A university

  • @sumeshkunnummel5498
    @sumeshkunnummel5498 11 месяцев назад

    An umpire
    A star
    A university ...
    Mam today annu Njan start chayithathu ... Thanks

  • @kmohanan980
    @kmohanan980 Год назад

    Teacher the way you present is highly appreciable,madon

  • @Hurts-me
    @Hurts-me Год назад +2

    an umpire
    a star
    a university
    This is a book
    Thank You Miss ❤

  • @bismillahbellare...905
    @bismillahbellare...905 7 месяцев назад +1

    An umpire
    A star
    A university
    Thnk uh mam

  • @shilpakuttipuram1550
    @shilpakuttipuram1550 Год назад +1

    An umpire.
    A star.
    A university.
    This is a book.
    Thank you.

  • @praisetech8971
    @praisetech8971 8 месяцев назад

    1. An empire
    2. A Star
    3. A University
    4. This is a Book
    Thank you Ma'am

  • @lightofthegospel2337
    @lightofthegospel2337 19 дней назад

    Thank you teacher, please teach us how to speak with our doubt and mistakes.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  19 дней назад

      Kindly watch these videos:
      How to Speak English Confidently?
      ruclips.net/video/HQngrxr6rOk/видео.html
      Speak Fluent and Natural English:
      ruclips.net/video/8xJM2wfCMck/видео.html

  • @shamilshamil8379
    @shamilshamil8379 Год назад +1

    An umpire ,a Star ✨,a university

  • @agneskx9395
    @agneskx9395 Год назад

    Innanu kettathu. Super mam
    An umpire
    A star
    A university
    This is a book.

  • @sujithac2707
    @sujithac2707 8 месяцев назад

    Thank you mam etram nannaitu arum parangutharilla 🙏 god bless mam❤