'ബസ് ഓവർസ്പീഡായിരുന്നു, ദൂരെ നിന്ന് സ്കിഡായി ഇവിടെ വന്ന് വീണു'; ദൃക്സാക്ഷി

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии •

  • @aloftinfomag9307
    @aloftinfomag9307 2 часа назад +6

    കോഴിക്കോട് ഓടുന്ന ബസുകൾ എല്ലാം ഓവർ സ്പീഡ് ആണ് മാത്രമല്ല ടയറിന്റെ കാര്യമെല്ലാം കട്ടപ്പൊകയാണ് ഇനിയിപ്പോൾ എം വി ഡി സട കുടഞ്ഞ് എഴുന്നേൽക്കും ഭയങ്കര കാട്ടിക്കൂട്ടലുകൾ ആയിരിക്കും ഇനി ഉണ്ടാകുന്നത് ഒരു പത്ത് ദിവസം അത് കഴിഞ്ഞാൽ എല്ലാം മാളത്തിൽ കയറി ഒളിക്കും

  • @MuhammadAli-qo3df
    @MuhammadAli-qo3df 3 часа назад +1

    മലബാർ രക്ഷാ പ്രവർത്തനം ❤

  • @2024youtub
    @2024youtub 2 часа назад +2

    ദയവായി ഉറക്കം നടിക്കുന്ന എല്ലാ MVD sir മാരും ഇന്ന് ഡ്യൂട്ടിയിൽ കയറി ആ ബസ് നെ പറ്റി രണ്ട് വാക്കുകൾ പറയണം.
    ടയർ ഒക്കെ നിങ്ങളുടെ ശ്രെദ്ധ കൊണ്ട് പുതു പുത്തൻ ആണ്. ബാർബർ ഷാപ്പിൽ ട്രെയിനിക്ക് മൊട്ട അടിക്കാൻ കൊടുക്കാം അതൊക്കെ.

  • @MuneerValiyathodi
    @MuneerValiyathodi 3 часа назад +1

    Bus drivers are driving very very very very speedy 😢😢

  • @jiswould....4779
    @jiswould....4779 3 часа назад +1

    ബസ്സിന്റെ ടയർ രണ്ടെണ്ണം മൊട്ടയാണല്ലോ

  • @Mik_hael
    @Mik_hael 2 часа назад +4

    ഓവർ സ്പീഡ്.. മുന്നിലോ പിന്നിലോ ksrtc യോ same റൂട്ടിൽ ഉള്ള പ്രൈവറ്റ് ബസോ ഉണ്ടാവും അത് തന്നെ

  • @shameemshameem8681
    @shameemshameem8681 2 часа назад

    Time undavilla ee naaa....makakklku