പേടിച്ചുകൊണ്ട് തന്നെയാണ് ഈ വെളിപ്പെടുത്തൽ | സംവിധായകൻ ബാലചന്ദ്രകുമാർ | JANAM DEBATE
HTML-код
- Опубликовано: 25 окт 2024
- പേടിച്ചുകൊണ്ട് തന്നെയാണ് ഈ വെളിപ്പെടുത്തൽ | സംവിധായകൻ ബാലചന്ദ്രകുമാർ | JANAM DEBATE
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RUclips Channel: bit.do/JanamTV
Subscribe Janam TV Online RUclips Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
NEWS ANCHOR : ANIL NAMBIAR
P C ജോർജ്ജേ തന്റെ കവലചട്ടമ്പി പ്രടകനം !ആണുങ്ങളുടെ അടുത്ത് വിലപോകില്ല!
p c not even an mla.. never he will win from poonjar again..
Pewer🔥🔥🔥
ഇവനാണോ ആണ്?? കൂടെ നടന്നി കുതികാൽ വെട്ടുന്ന പണി ആണുങ്ങൾ ചെയ്യില്ല
@@unbiasedthoughtsmalayalam6270 ഒന്ന് പോയെടാ. ചൊറിയുന്നുണ്ടാകും അല്ലെ സത്യങ്ങൾ കേൾക്കുമ്പോൾ 😂
@@ftNadeem സത്യമോ 🤣🤣, മുറി കൂട്ടി edit ചെയ്ത audio ഉം ക്രിമിനൽ ഉം പറഞ്ഞതാണോ സത്യം?? ഇവൻ പഠിച്ചു വച്ചതിൽ നിന്നു മാറി എന്തരലും അവനോടു ചോദിച്ചാൽ ഇവാൻ അപ്പൊ തപ്പും എന്നിട് അതിപ്പോ പറയാൻ പറ്റില്ല എന്ന് പറഞ്ഞു മുങ്ങും, ഇവൻ പറയുന്നു പേടിച്ചിട്ടാണ് ഇത് പറയാതെ ഇരുന്നതെന്നു സത്യത്തിൽ ഇവാൻ ഈ തെളിവ് കയ്യിൽ വച്ചോബ്ദിരിക്കുമ്പോൾ അല്ലെ ഇവാൻ പേടിക്കേണ്ടത് അപ്പോൾ ആണ് ഇവന് high risk, ദിലീപ് കൊല്ലുമെന്ന് പറയുന്നു എന്നിട്ട് ഇവൻ തന്നെ അയാളെ വീട്ടിലേക്കു വിളിക്കുന്നു എന്തിനു?
നിന്നെപോലത്തെ മന്ദബുദ്ധികൾ ഇതൊക്കെ വിശ്വസിക്കും.
പിസി ജോർജ് തേഞ്ഞു കേട്ടാ...പാവം തേഞ്ഞൊട്ടി ... വമ്പൻമാർക്കു പോലും സാധിക്കാത്ത കാര്യം ചെയ്ത ബാലചന്ദ്രനിരിക്കട്ടെ ഇന്നത്തെ കുതിര പവൻ.🤣🤣🤣🤣🤣
👏👏👏👏👍👍👍
ഈ ഫ്രോഡിനെ സപ്പോർട്ട് ചെയ്യാൻ നാണമില്ലേ ഈ ബാലചന്ദ്രൻ ഓരോ മനുഷ്യനും പാഠമാണ് ഇതുപോലുള്ള ചെറ്റകളെ വീട്ടിൽ കയറ്റുന്ന നേരം ഇവൻ പരമ നാറിയാണ് ഇവനെപറ്റിയുള്ള പല കുറ്റകൃത്യങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കാണ്
ഭയങ്കര
പാവം പി സി.ഇത് പോലെ ഒരു നാണക്കേട് ആദ്യം 😃😃😃
Eyaloke janaprathynithy ano puchham thonnunnu
ആദ്യമൊന്നുമില്ല....
Poli replyy👏👏
😂😂😂😂
No Dileep innocent balachandra lying itrayum nal evidaa aayinu
പി സി ജോർജ്ജിന്
ഇതുവരെ ആരിൽനിന്നും കിട്ടിയില്ലാ ത്ത മറുപടി
✌️ താങ്കൾ
യഥാർത്ഥ മനുഷ്യനാണ് 💐👍
Ath sheriyann
👏👏
പൊളിച്ച്
👍
Correct
Pc ജോർജിന്റ മിണ്ടാട്ടം മുട്ടിപ്പോയി,ബാലചന്ദ്രകുമാർ നല്ല മറുപടി കൊടുത്തു...
അതു തന്നെ
Athe
Ayaalkkum kittiyittundavum kodikal
Pc ജോർജിന് ഈ ക്ലാസ്സ് അത്യാവശ്യം ആയിരുന്നു.
😂😂
🤣🤣🤣
😂😂😂😂
😂😂
Sathyam enik santhoosham aaay
ബാലചന്ദ്രകുമാർ അഭിമാനം 👍👍👍
Oh
Please
Where is this thug? Please take him to your house
സമാധാനം ആയി അല്ലേ PC 🤣
ബാലചന്ദ്രൻ പറഞ്ഞത് ഞങ്ങൾ പറയാൻ ആഗ്രഹിച്ചത്. 💯👍🏻👍🏻👍🏻
Ayyo valare shari
101% 👍
Wooowwww ore poli🔥🔥🔥🔥
👍👍👍👍
ബിഗ് സല്യൂട്ട് ബാലചന്ദ്രകുമാർ .ഇരയെ മോശക്കാരിയായി ചിത്രീകരിച്ച ഭൂലോക ചെറ്റയാണ് പി. സി. ജോർജ് .. ബാലചന്ദ്രകുമാർ താങ്കൾ ആ പരനാറിക്കു കണക്കിനു കൊടുത്തു ഒരായിരം അഭിനന്ദനങൾ 👍👍👍
സത്യം. Cultureless
ivanokke vote kodukunna janangale paranjal mathy.........
👍👍💯💯
Correct 💯
പിസി ഇത് പോലെ മൂഞ്ചി ഇരിക്കുന്നത് ആദ്യമായി കാണുക ആണ്....hatsoff ബാലചന്ദ്ര കുമാർ സാർ 😃
😆😆😆😆
Correct 💯
മാന്യമായിട്ടു പിസി ജോർജിനെ പൊളിച്ചു അടുക്കി
Very correct
@@kiranthomas9421 noo balachandra lying
🙏
നാണമില്ലേ നാണമില്ലേ നാണമില്ലേ ജോര്‍ജ് കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
നിങ്ങളെ സംസ്കാരമല്ല എന്റെ സംസ്കാരം എന്ന് പറഞ്ഞത് തന്നെയാണ് കറക്ട്
Polich polich
Adipoli, thakarthu, thimarthu
Pc kk samskaram illann theliyichu kondirikuanalo😂😂
E comments okke atal vayikkane.. Iniyengilum nannavum
@@sweettyms5311 j
ആദ്യമായിട്ടാണ് പിസി ഉത്തരം മുട്ടിയിരിക്കുന്നത് കാണുന്നത്
എന്തേലും തെറി പറഞ്ഞു എതിരെ ഇരിക്കുന്ന ആളിന്റെ വായടപ്പിക്കാറാണല്ലോ പതിവ്...
എന്തൊക്കെയോ അദ്ദേഹം(പിസി) വിളിച്ചു പറയുന്നുമുണ്ട്. എന്നിട്ടും ബഹുമാനം വിടാതെ ബാലചന്ദ്രകുമാർ സംസാരിച്ചു എന്നുള്ളതാണ്...
Correct 👍🏻
ബാലചന്ദ്ര kumar superb hatsoff to u. PC George ന് correct ഉത്തരം കൊടുത്തു Congrats ബാലചന്ദ്ര kumar. U r God's representation. Plz stay with ഇര
Correct
Mr PC ,It is quete genuine Fact ! Do'nt misguide that .U will loose ur confident in people pl_
He is fruad, അവനൊരു അജണ്ടയുണ്ട
True. God made the right guy as The Guardian Angel . Dileep or anyone among his well -wishers never saw this coming.
@@unbiasedthoughtsmalayalam6270 ഇമ്മാതിരി comment ഇടുന്ന നീ ആണ് ഫ്രാഡ്.
Big salute Mr. Balachandran.. P C George നെ ദയവു ചെയ്തു ആരും വിളിക്കരുത്....
ദയവു ചെയ്തു പിസി ജോർജ് നെ പോലെയുള്ളവരെ ചർച്ചക്ക് വിളിക്കരുത് 🙏🙏🙏🙏ഞങ്ങൾക്കും പെൺ കുട്ടികൾ ഉണ്ട് 🙏🙏🙏🙏
Atheeeee
Correct... Aaara iyale MLA aakunad... Mandanmaar
ഈ പ്രാവശ്യം MLA അല്ലല്ലോ,ഇങ്ങേരെയൊന്നും ചാനൽ ചർച്ചക്ക് വിളിക്കരുത്, പെണ്മക്കളുള്ള അമ്മമാർക്ക് നോവും
Correct
Carect
പിസി ജോർജിന്റെ വായടപ്പിച്ച ബാലചന്ദ്ര കുമാർ 😎
Hero🔥🔥💪
🐘💨
Congratulations ബാലചന്ദ്രൻ
Pulsar Suni Mukesh inte friend 😂
pc ജോർജ് രാഷ്ട്രീയത്തിലെ waist ആണ് . അതുകൊണ്ടാണ് എല്ലാ പാർട്ടിയും അദ്ദേഹത്തിനെ അകറ്റി നിർത്തുന്നത്. ബാലചന്ദ്രകുമാർ PC ജോർജിന്റെ അണ്ണാക്കിലടിച്ചു. very good
Not waist... Waste👍
Sorry, Spelling മാറിപ്പോയി , അർത്ഥവും😀
പിസി ജോർജിന കണക്കിന് കിട്ടി എല്ലാവരോടും പറയും പോലെ പിസി ജോർജ് ഇയാളോട് പറഞ്ഞു സംഗതി ഏറ്റില്ല
സൂപ്പർ
Super
Athe athe 😆
😆😆
Sathyam paranjal.. Ethra dyryam ulla oru manushyan... Hats off you balachandran sir.. 👍👍👍👍
Kopanu nalla cash kittikanum
Lot of respect
ദയവു ചെയ്തു ജനം ടിവി .. പിസി ജോർജിനെ പോലെ സംസ്കാരശൂന്ന്യനെ ഒരു മാധ്യമചർച്ചക്കു വിളിക്കരുത് .. അതിനും ഒരു യോഗ്യത വേണം .. ജനങ്ങൾക്ക് പോലും വേണ്ടാതെ ഒരു തോറ്റ mla ആണ് അദ്ദേഹം..
correct
Thotta bjp thotta pc ye vilikkunnathil entha thettu 😂
correct.....
101 mark
@@DocTor-lw9wy ജിഹാദി spotted
Correct...fardeen's mom
Excellent.. 👌👌
PC George got stomach full.. 😅
🤣🤣🤣
Bala sir spoke well and gave it right into stupid PC George's mouth❤
ബാലചന്ദ്രകുമാർ താങ്കൾ P C ജോർജിനോട് പറഞ്ഞ മറുപടി വളരെ നന്നായി. Supar 🙏🙏🙏
P C ജോർജിനെ പോലെ വിവരം കെട്ടവനെ ഇനി ദയവുചെയത് ചർച്ചയ്ക്ക് ഉൾപ്പെടുത്തി സമൂഹത്തെ അപമാനിക്കരുത്.
Corect
👍 👍 👍
Super
👍👍😃
P C ഇത്രയും നെറിവുകേടു കാണിച്ച് കോമാളി ആവരുത്
ബാലചന്ദ്രകുമാർ പറയുന്നതിൽ ഒരു മാന്യത ഉണ്ട്... പറയുന്നത് സത്യം ആണെന്ന് തോന്നുന്നു.. കാരണം എല്ലാ സംഭവങ്ങളും കപടത ഇല്ലാതെ വളരെ സത്യസന്ധമായി പറയുന്നു
കോടതിയിൽ ഇയാൾ പറയുന്നത് എങ്ങിനെ വിലപോകും..അപ്പോൾ നിസ്പക്ഷരയാ ജനങ്ങൾ എന്ത് വിചാരിക്കണം.... പോലീസ് ആദ്യം ദിലീപിനെ അറസ്റ്റ് ചെയ്തത് തെളിവുകൾ ഇല്ലാതെ എന്നല്ലേ... ഇപ്പോൾ പോലീസ് പറയുന്നത് നിർണായക തെളിവ് എന്നാണ്....!അപ്പോൾ ബൈജു പൗലോസ് അന്ന് പറഞ്ഞത് ഉറ്റമറ്റ തെളിവുകൾ എന്നാണ്.... കോടതിയിൽ കുറ്റപാത്രം കോടുകുമ്പോൾ പറഞ്ഞത്....!ഇത് പോലീസിന്റെ കളിയാണ് 💯💯💯%
PC George mathyayallo 🥴🥴 nigal show kanikumbo mindathe erikunnath only because of money power . Ulupp venam oru political leader
@@timetraveller5637 നിങ്ങൾക്കു അതുണ്ടോ? ഞാൻ പറഞ്ഞതെന്താണ് നിങ്ങൾ പറയുന്നതെന്താണ്.... നിസ്പക്ഷമായി എനിക്കു നിലക്കാൻ കഴിയൂ എന്നാണ് ഞാൻ പറഞ്ഞത്....!കോടതി വിധി വരട്ടെ.എന്നിട്ട് മുട്ടാൻ വാ....!wait
Yes
Dileepinte voice clips undallo ....athu thelive alle ....
ബാലചന്ദ്രകുമാർ big സല്യൂട്ട് sir. Go ahead. വിധി എന്തായാലും ജനങ്ങൾക്ക് ellam അറിയാം. ഇപ്പോഴെങ്കിലും പറയാൻതോന്നിയല്ലോ nallakaryam.
ഇതാണ് ലോകം ഈ ക്രിമിനലിനെ ബഹുമാനിക്കും നിരപരാധിയെ എല്ലാവരും കൂടി കല്ലെറിയുന്ന
Salute Balachandrakumar
നല്ല കോൺഫിഡൻസ് കൂടിയാണ് ബാലചന്ദ്രൻ സംസാരിക്കുന്നത്
എവിടെ പറഞ്ഞാലും ഈ മനുഷ്യൻ ഒരു പോലെ യാണ് പറയുന്നത്
Yes
@@jesteenashibu8493 Script മറിപോയൽ പ്രശ്നമാണ് Director അല്ലെ Diolougue ന്റെ പ്രാധാന്യം നന്നായി അറിയാം
@@unbiasedthoughtsmalayalam6270 സത്യം സത്യമായി മാത്രമേ പറയാൻ പറ്റു. മാറ്റി പറയാൻ പറ്റൂലല്ലോ. അത്കൊണ്ട് ആണ് എവടെ പറഞ്ഞാലും ഒരുപോലെ പറയുന്നേ. പെട്ടൻ പെട്ടു. ഉടനെ ഗോതമ്പ് ഉണ്ട തിന്നാം. 😂
@@ftNadeem അത് കോടതിയിൽ ചെല്ലുമ്പോ അറിയാം നല്ല വക്കിലിന്റെ കയ്യിൽ കിട്ടിയാൽ ഇവൻ ഉണ്ടയിടും കഴിഞ്ഞ 5 വർഷമായി ഈ സ്ഥിരം നാടകം തന്നെയാണ് കളിക്കുന്നത് ഇവന്റെ picpocket ഉം കൊണ്ട് കുറെ പുറകെ നടന്നു അയാൾ അത് reject ചെയ്തതിന്റെ ചോരുക്കു ആണ്
Balachandran pwoliche......clarity at peak👌👌
Exactly buddy. God made the right guy as The Guardian Angel . Dileep or anyone among his well -wishers never saw this coming.
Salute to ബാലചന്ദ്രകുമാർ.. PC ജോർജ് ന് ഉള്ളത് പുള്ളി തന്നെ ചോദിച്ചു വാങ്ങി 😄😄😄. ആ കഷായം കിട്ടിയപ്പോ നിശബ്ദനായി 😄👍💪
The man of the Kerala... Balachandran Sir... Big salute.. 🙏
പിസി ജോർജ് എത്രയും വേഗം പാർട്ടിയിടെ പേര് മാറ്റണം... (ജനപക്ഷം)ജനങ്ങളെ ഇങ്ങനെ നാണംകെടുത്തരുത്. 🙏
ബാലചന്ദ്രൻ പറയാൻ ഉള്ളത് വളരെ മാന്യമായി പറഞ്ഞു..
പേര് മാറ്റി "ജനദ്രോഹം"🤣🤣
🤔... സ്വന്തം ജീവൻ രക്ഷിക്കാൻ,
ഒരു ഒറ്റയാനായ
പച്ചയായ മനുഷ്യൻ ഇവിടെ
ഒറ്റയ്ക്ക് ഒരു ദേശത്തോട്
യുദ്ധം ചെയ്യുന്ന കാഴ്ചയാണ്
കാണുന്നത്.
Mr. ബാലചന്ദ്രൻ..നിങ്ങൾ കേരളം ഉപേക്ഷിക്കൂ.. 🙏
This is what's called divine intervention..
ദൈവത്തിന്റെ കൈ എല്ലാ ക്രിമിനൽ കേസിലും ഒളിച്ചിരിപ്പുണ്ടാവും . അവസാനം ആര് തടയാൻ ശ്രമിച്ചാലും ആ സത്യം തെളിഞ്ഞു വരും
Brilliant slap on PCs face
Balachanda very good 👌very well said 👌congratulations 🌹
പിസി കുറച്ചു കൂടി മാന്യത കാണിക്കണം,,,, ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ അതിന്റെ മാന്യത കാണിക്കണം
ബാലചന്ദ്രകുമാർ💪💪👌✌️
Pc jorigne നാട് കടത്തനം വൃത്തികേട്ടവനെ, ആ പാവം പെങ്ങളെ ഇന്നലെ റിപ്പോർട്ട് ചാനലിൽ വന്നു ഈ വൃത്തികേട്ടവൻ പറഞ്ഞത് സഹിക്കാൻ പറ്റൂല,ഇയാളുടെ വീട്ടിൽ ഇല്ലേ പെണ്‍കുട്ടികള്‍,ഇവന്റെ മോൾക്ക് ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇയാൾ പറയുമോ എന്റെ മോൾക്ക് സുഗം കിട്ടി എന്ന് കേരളം സമൂഹം ഇയാളെ നടുകടത്തനം
Anganokke paranjo. Entallaah iyaal end manushyan aanu😳😳😳. Engane manas varunnu
Loka viddi Anu PC Jorge ..avanyoke jangal kaikaryam cheyanam...AA pawam penkutyie kurich paranthinu
പിസി goerge നെ പോലെ ഉള്ളവരെ ഇങ്ങനത്തെ മാന്യന്മാർ ഇരിക്കുന്ന ചർച്ചക് വിളിക്കരുത്..വല്ല രാഷ്ട്രീയ ചർച്ചക്കോ ആവാം
🤣
tru....
പിസി ജോർജിനോടുള്ള എല്ലാ ബഹുമാനവുo പോയിക്കിട്ടി.കഷ്ടം പിസി...
Balachandrakumar is a truthful man
Why?
@@bijseel8806 maybe he is right in this case but not truth full. because he was cheating his friend, he acted as a Dilip's friend and snitched him. so he is one of the worst person that you can make as a friend ,
He is a Pimp!!! He will change his words soon.
Nthonnu truthful Iduvare ivante annakil naavillarunno.....
ബാലചന്ദ്രൻ പൊളിച്ചു 🧡🧡🧡 പിസി ഇനി ഈ വഴി വരില്ല😅
ബാലചന്ദ്രകുമാർ പറയുന്നത് എല്ലാം 100 percent proof സഹിതമാണ് .
Enikkariyilla ennalum samsaram kettittu nalla oru vekthi aanennu thonnunnu
I also felt the same
Daivam, nerittu ayachathu pole thonnunnu. Highly confident..
അവൻ 100% fruad ആണ് ഒരു dircetor ആണ് സംസാരിക്കാനുള്ള അയാളുടെ കഴിവിൽ വിശ്വസിക്കാൻ പറ്റില്ല ഞാൻ ആ audio കേട്ടു മുറി കൂട്ടി edit ചെയ്തതാണ് എല്ലാം
അറിവില്ലാതെ പറയരുത്.. ട്ടോ
റിപ്പോർട്ടർ ചാനൽ കഴിഞ്ഞാൽ പിന്നെ ജനം tv ഇതു ചർച്ച. ബാക്കി മാമാ പത്രം ഒന്നും മിണ്ടിന്നില്ല. ജനം ഇതുതുവരെ കണ്ടിട്ടില്ല. ഇപ്പോൾ കാണുന്നു
ബാലചന്ദ്രകുമാർ. 👏👏👏. പിസി ഇത്രയ്ക് തരം തഴരുത്.
നന്നായി.. കാര്യങ്ങൾ അറിഞ്ഞൂടെങ്കിൽ മിണ്ടാതിരിക്കണം. എല്ലാ പ്രശ്നങ്ങൾക്കും ഒരേ ഡയലോഗ് പറഞ്ഞാൽ എങ്ങനാ പിസി ജോർജ് സാർ... കുറച്ചു കൂടി ഉത്തരവാദിത്തോടെ സംസാരിക്കു..
ബാല ചന്ദ്ര കുമാറിന് ഒരു സല്യൂട്ട് പിസി ജോർജിന്റെ വായടപ്പിച്ചതിനു
PC George ന്റെ അണ്ണാക്കിൽ പിരി വെട്ടിയ മറുപടി കിട്ടി
🤣🤣🤣🤣🤣🤣
😁😁😁😆😆
ബാലചന്ദ്രകുമാർ ധരൃതതോടെ സത്യം തുറന്നു പറയാൻ മടിക്കരുതേ. കുറ്റം ചെയ്തവർ ശിക്ഷിക്കപെടണം ഏതു വലിയവനായലും.
ബാലചന്ദ്രൻ sir jai hind 🙏🙏🙏
Mr.Balachandrakumar👏👏
പി സി യുടെ ആ ഇരുപ്പു കണ്ടോ. ഒട്ടും പ്രതീക്ഷിച്ചില്ല അല്ലയോ ..
Hats off Balachandaran. God bless!
Judge നും മേലെ ദൈവം ഉണ്ടെന്ന് മനസ്സിലായി. എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു. ആ പെണ്‍കുട്ടിയുടെ manathinu ദൈവം എങ്കിലും vilakoduthallo. Thank God..... ഇവിടെ കുറെ ചാവാലി പട്ടികള്‍ ദിലീപ് ന് nayeekarikkan വരും പുച്ഛം മാത്രം അവരോട്. ദൈവം അവരുടെ കുടുംബത്തിന് വേദനകള്‍ മാത്രം nalkatte...
Aha ith copy paste aano, ellayidathum ithe comment anallo
Ariyatha karayam parayathe areyum kuttam chumatharuthu
@@jojisworldwithvlogs9562 അതെ.. ഞാനും കണ്ടു 😁
@@AARUSWibes 🤣🤣
ബാലചന്ദ്രൻ sir കലക്കി 🙏🙏
Pc ക്ക് എന്താ ഈ വീട്ടിൽ കാര്യം 🤣അറിയാത്ത കാര്യത്തിൽ വെറുതെ...
Great Applause to Baluji, you talked for all of us to PC George ..
Well said Balachandrakumar 👏👏
ഈ സംസ്കാരമില്ലാത്തവരെയൊക്കെ എന്തിനാണ് ചാനൽ ചർച്ചയിൽ വിളിക്കുന്നത്.
Balachandrakumar sir🙏👏👍
നിഷേധിച്ചാൽ അടുത്ത സാധനം കൊടുക്കും അവസാനത്തെ ഡയലോഗ് പൊളി 😂😂😂
Pc അൾട്ടിമേറ്റ് ഫ്രോഡാണ്.. പിസി ക്ക് പീഢനം നടത്തുന്നവരെ ഇഷ്ട്ടമാണ് എന്നും വേട്ടക്കാരന്റെ കൂടെ നിന്ന് കൊണ്ട് ന്യായികരിക്കുന്ന ചെറ്റ ഫ്രോഡ്
അയാൾക്ക് ഒരു കുന്തവും അറിയില്ല ചുമ്മാ ചിലക്കാൻ വന്നു ഇരിക്കും
Exactly
സത്യം മറച്ചു വച്ചാൽ ചുവരുകൾ പോലും വിളിച്ചു പറയും
P. C ജോർജ് പക്കാ ഫ്രോഡ്
പി സി ജോർജിനെ ഫോട്ടോയ്ക്ക് മുകളിൽ എഴുതിയിരിക്കുന്നത് ജനപക്ഷം എന്നാണ്. ഇത്രയും വൃത്തികെട്ട ഒരു തന്റെ ജനപക്ഷം ഈ ജനങ്ങൾക്ക് വേണ്ട
P C george... Nanamillalo manushya...... 😂😂😂 feeling puchm!!!!!!
😂
😄😄ആർക്കു പിസി യ്ക്കൊ.. ഏയ്
പിസിക്കു ബോധ്യം വന്ന കാര്യം ആണ് ദിലീപ് നിരപരാധി ആണെന്ന്. എന്തൊരു വിരോധാഭാസം.
Balu സൂപ്പർ ആയിട്ടു സംസാരിയ്ക്കുന്നു, 👍👍👍👍👍👍
ഈ കേസ് വളരെ വ്യക്തമായി തെളിവ് ബാലചന്ദ്രൻ സാർ പറയുന്ന കാര്യങ്ങൾ നോക്കിക്കോ കറക്റ്റ് ആയി വരും
നമുക്ക് നോക്കാം കോടതിയിൽ..20 ആവട്ടെ
ഇവനെയൊക്കെ ആരാ ജനപക്ഷം ആക്കി ചർച്ചയ്ക്കു വിളിക്കുന്നത്.
സത്യം എത്ര നാൾ മറഞ്ഞിരിക്കും എല്ലാം പുറത്തു വരും 🙏🙏🙏🙏
പോളി ചർച്ച ബാലചന്ദ്രൻ സാർ സൂപ്പർ 👍👍👍
ബാലചന്ദ്രൻ ബിഗ് സല്യൂട്ട്
Balachandrakumarin-te samsaarathil ninnu thanne addehathinte satya sandhatha valare clear aanu.
P C enthu kandittanu ingane chilakkunnathu. He need education.
Channal-kar iyyale thangaruthu.
Appreciate Balachandrakumar.🙏
ഹ ഹ അവസാനം വയറു നിറഞ്ഞപ്പോൾ പിസി യുടെ ഒരു ഇരുപ്പു ... അത് കലക്കി
😁😁
Balachandra Kumar - He is showing the quality of a director. Not everyone cannot take stand like this. His children will be proud on their father. All support to Balachandra kumar😍
പിസി സസി ayi🤔🤔
ബാലചന്ദ്ര കുമാര്‍ 🔥🔥
Salute to balachandrakumar.
ബാലു 👏🏻👏🏻👌
Balachandra kumar superrrr👍👍👍
പിസി sir
താങ്കളോട് കുറച്ചു ബഹുമാനം ഉണ്ടായിരുന്നു കാരണം നിങ്ങൾ ശരിയെന്നു തോന്നുന്നകാര്യങ്ങൾ തുറന്നു പറയുന്നു നിലപാട് അത് ചികാര്യങ്ങളിൽ ശരിയാണ്താനും
പക്ഷെ ഈ കാര്യത്തിൽ സത്യത്തിന്റെ കൂടെ നിക്കണം സർ അല്ലാതെ sir ആദ്യം ആദ്യം ശരിയെന്നുതോന്നി പറഞ്ഞ കാര്യം ഇപ്പോൾ ശരിയല്ലെന്നു താങ്കൾക് പകൽപോലെ സത്യമാണെന്ന് അറിയാം എന്നിട്ടും എന്തിനു ആദ്യത്തെ നിലപാടിൽ നിക്കുന്നു നിലപാട് മാറ്റാൻ പറ്റില്ലെങ്കിൽ എന്തിനു ചർച്ചയിൽ പങ്കെടുക്കുന്നു കാരണം ഇപ്പോൾ ഈ സംഭവത്തിന്റെ പിന്നിൽ ആരെന്നു എല്ലാ സാധാരണ ജനങ്ങൾക് പോലും അറിയാം sir പാവം പെൺകുട്ടിയുടെ അവസ്ഥ ഓർത്തോ ഇത് നമ്മുടെ പെണ്മക്കൾ ആർകെങ്കിലും സംഭവിച്ചതെങ്കിലോ ഓർക്കുക അതെ പോലെ തന്നെയല്ലേ ആ പെൺകുട്ടി
പിസി sir 🙏🙏🙏🙏🤔
Pc ye vilichathu melal cheyyaruthu. MLA kku padippilla appo aa samskaram undavu ..
Kalakki Balachandran Sir ! 👏🏼👏🏼👏🏼👏🏼👏🏼👏🏼👌🏻👌🏻
PC Georgine enthinaaaa ee charchakku vilikunne ? He doesn’t know how to behave and very disrespectful . Shame on him😬😬
🤣
Big salute ജനം tv
First time Hats off to Janam TV ☀️
George sir Shame 😀
Adipoli,Balachandra kumar sir.......BIG SALUTE
Adathu onagia big salute 🤦
@@--..--.-. Enikk ente abhiprayam parayanulla freedom und ni athinte edakk keri konakkanda
Mr P C, you need to have some manners when you come to the public forum. Give others a chance to express their opinions instead of interfering. Also use some common sense when you talk. He is right when he said “ after being 35 yrs as a politician, you don’t have any etiquette”.
ബാലു sir പൊളിച്ചടുക്കി....പിസി ദേ പോയി ദാ വന്നു
Balachandra ku welldone 👏👏👏
❤bala.. Sir
Congrats balachandran.one request, don't call guys like him " Sir". Please keep your dignity by doing so.
പിസി നിന്റെ മോൻ ഇതിൽ പെടാതെ നോക്ക്
ഇനി PC George എങ്ങാനും ആണോ ആ VIP? 😇 എങ്ങനെ ചത്തു കിടന്നു ന്യായീകരിക്കുന്നതെന്തിനാ?
😄😄😄😄
😂😂😂
🥱🥱😂😂
Balachandran sir👏🏻👏🏻👏🏻👏🏻❤❤
ജഗതി ശ്രീകുമാറിന്റെ കാറപകടം
പി.സി. ജോർജ്ജ് ദിലീപ് ഗൂഢാലോചനയോ?
ജഗതിയുടെ ആക്സിഡന്റ് ഇൻഷ്വറൻസ് തുക (കോടികൾ) പാലായിലെത്തി.
ആഹാ എന്തൊരു കണ്ടുപിടിത്തം
@@Reji.NTAkerala 😄
Yes
സല്യൂട്ട് ബാലചന്ദ്രൻ
ബാലചന്ദ്രൻ സർ സൂപ്പർ
Balachandran sirnu oru bigsalute