Aloe Vera Plant Propagation and care in Growbag | കറ്റാർവാഴ ഗ്രോ ബാഗിൽ തഴച്ചുവളരാൻ കുറച്ച് ടിപ്‌സുകൾ

Поделиться
HTML-код
  • Опубликовано: 4 фев 2021
  • കറ്റാർവാഴ ഗ്രോ ബാഗിൽ തഴച്ചുവളരാൻ കുറച്ച് ടിപ്‌സുകൾ | Aloevera Plant Propagation and care in Growbag
    Aloe Vera is a wonderful plant that can be easily grown indoors as well as outdoors. If we give proper care, these amazing aloe vera plants can live for many, many years. In this video, we will look into some important care tips, and propagation tips automatic multiplication and propagation of aloe vera plant
    ടെറസിലെ പൂപ്പായൽ കൊണ്ടൊരു കറ്റാർവാഴ കൃഷി : • ടെറസിലെ പൂപ്പായൽ കൊണ്ട...
    #MinisLifestyle #Aloevera #Farming
    Buy Seeds & Grow Bags from our Whatsapp Store 9778234921
    ( This no. is only for sale. No Calls )
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/minislifestyle
    Trell : trell.co/@minislifestyle
  • ХоббиХобби

Комментарии • 774

  • @vibgyorviewsbyanna7327
    @vibgyorviewsbyanna7327 3 года назад +89

    എന്റെ കറ്റാർവാഴക്ക് കുഞ്ഞി തൈകൾ വന്നു കണ്ടപ്പോൾ എന്താ ഒരു സന്തോഷം...... ആന്റി very good video..👍👌👌👌

    • @MinisLifeStyle
      @MinisLifeStyle  3 года назад +11

      Very good 👍

    • @vibgyorviewsbyanna7327
      @vibgyorviewsbyanna7327 3 года назад +3

      @@MinisLifeStyle ആന്റിയുടെ കറ്റാർവാഴ നടീൽ കണ്ടിട്ട് ചെയ്തു നോക്കീതാ. ആദ്യമായാണ് പിടിച്ചു കിട്ടീത് ❤❤

    • @jayaninpaul7337
      @jayaninpaul7337 3 года назад +2

      @@MinisLifeStyle Hi

    • @sumibejoy5
      @sumibejoy5 3 года назад +2

      @@vibgyorviewsbyanna7327 Poopayal ittano nattath

    • @vibgyorviewsbyanna7327
      @vibgyorviewsbyanna7327 3 года назад +2

      @@sumibejoy5 ചകിരി, പൂപായൽ, മണ്ണ്

  • @priyasunil6207
    @priyasunil6207 3 года назад

    Chechi nalla video ayirunuto cheriyoru videos anegilum orupadu karyangal paranju thanadinu tks👌👌👌😍😍

  • @jalajak.v1796
    @jalajak.v1796 3 года назад +9

    Ella tipsum follow cheyarundu. Good information. Ellavarkum sugamalle.

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Ellavarum sugharikunnu thank youuuu so much

  • @jiyariya8293
    @jiyariya8293 3 года назад +1

    Thanks Chechi
    Chechiyude onnamathe kattarvazha video kandirunnu
    Adipoli

  • @baisilpappachan3848
    @baisilpappachan3848 3 года назад +2

    Chechi evideyum eshtam pole saplingsum leaafukalum vannu.Helpful video Chechi

  • @aminapallimukku8035
    @aminapallimukku8035 3 года назад +3

    Good informations mini thankyou

  • @shijojohn2545
    @shijojohn2545 3 года назад +10

    Thank you mini..i really need this

  • @sonav.j1164
    @sonav.j1164 3 года назад

    എൻ്റെ കറ്റാർവാഴ നന്നായി വളർന്നിട്ടില്ല
    വിവരങ്ങൾ തന്നതിന് വളരെ നന്ദി

  • @sharafu00sharafu90
    @sharafu00sharafu90 3 года назад +1

    Tnx 🤗😊

  • @alfiyamujeeb7818
    @alfiyamujeeb7818 3 года назад +6

    Thank you chechi.... good information ❤️❤️

  • @oursimplelifestyle2057
    @oursimplelifestyle2057 3 года назад +3

    Good information, mini chechi super video👌👌👌👌👌.എന്റെ വീട്ടിലും കറ്റാർവാഴ ഉണ്ട്.

  • @georgekuttyjoseph9046
    @georgekuttyjoseph9046 3 года назад +14

    ചേച്ചി സൂപ്പർ വീഡിയോ 👌🏼👌🏼👌🏼👌🏼എനിക്ക് കറ്റാർ വാഴ വളരെ ഇഷ്ടമാണ്❤❤, ചേച്ചിയുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട്

  • @user-kl5gv9sn9i
    @user-kl5gv9sn9i 3 года назад +9

    ഈ പ്രവാസജീവിതത്തിൽ ഇതുപോലുള്ള വീഡിയോകളാണ് എനിക്ക് സന്തോഷം തരുന്നത്. സമയം തള്ളിനീക്കുന്നത്. ജീവിതം ഓരോ ദിവസവും സന്തോഷത്തിലും ദുഃഖത്തിലും മരണത്തിലേക്ക് അടുക്കുന്നു 😔

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuu so much dear video istspettu ennerinjathil valare valare santhosham 🥰

  • @sujisugath3794
    @sujisugath3794 3 года назад +6

    ഞങ്ങൾ പ്രവാസികളുടെ inspiration മിനിചേച്ചിയാണ് ടിപ്സ് ഒക്കെ പരീക്ഷിക്കാറുണ്ട് തക്കാളി വെള്ളരി മുളക് വെണ്ട മല്ലി പുതിന ക്യാപ്സിക്കം ചേമ്പ് ചുവന്നുള്ളി വഴുതന ഇത്രയും പച്ചക്കറികൾ ഞങ്ങൾ ഇവിടെ നട്ടിട്ടുണ്ട് Thank you so much chechi waiting for new videos 🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Thank youuuu so much dear suji video istspettu krishiok thudanghi vilaveduppum nadakunund ennerinjathil valare santhosham tipsok upakarapedunnu ennerinjathil athilere santhosham

  • @vismayavasudevan8850
    @vismayavasudevan8850 2 года назад +4

    Thank you for this valuable information

  • @naazim.mvlogs247
    @naazim.mvlogs247 3 года назад +14

    Njaan request cheythe vdeo ayirunnu . Thanks tto 😀😀😊

  • @mygarden8483
    @mygarden8483 3 года назад

    Nannn chaythu noki super tips❤️❤️❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Very good 👍 tipsok prayojanspedunnu ennerinjathil valare valare santhoshsm

  • @jessypaul7268
    @jessypaul7268 3 года назад

    ചിരട്ട ഐഡിയ ഇഷ്ടപ്പെട്ടു ഒരു പുതിയ അറിവാണ് എനിക്ക് നല്ല ഉപകാരമായി സന്തോഷം 🌹🌹🌹🌹

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Chirata prayogham istspettu ennerinjathil valare valare santhosham 🥰

  • @sruthis3841
    @sruthis3841 3 года назад +1

    thank you chechi

  • @sheelavinod6176
    @sheelavinod6176 3 года назад

    Alovera enikkum nannayi varnnund chiratta vekkunna idea kollam

  • @beemabeema7095
    @beemabeema7095 3 года назад +1

    Mini chechi kitchen waste കൊണ്ട് Compost റെഡി.. thankzz chechi good result 😊😊😊

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Very good 🤝 feedback ariyichathil orupadu santhosham 🥰

  • @alfiya.n.j8k942
    @alfiya.n.j8k942 3 года назад +4

    താങ്ക്സ് ചേച്ചി, എനിക്കും ഉണ്ട് കറ്റാർവാഴ 👍

  • @sofiyasofiya2438
    @sofiyasofiya2438 3 года назад +5

    ചെടികൾ ക്ക് ചേച്ചി യോട് ഒരുപാട് ഇഷ്ട്ടണ് അതുകൊണ്ട് പെട്ടന്ന് എല്ലാം വളരുന്നു

  • @chithra8821
    @chithra8821 3 года назад +2

    Super Video ആന്റി എന്റെ വീട്ടിൽ ഉണ്ട് ആന്റിയുടെ കറ്റാർവാഴ പോലെ തന്നെയാണ് ശരിക്കും തൈകൾ ഉണ്ട്👍👍👍👍👍👍👍

  • @henaruslyt9279
    @henaruslyt9279 3 года назад +4

    Chechi vedio okke adipoli aantto. Inn njanghale college ile prgrm inte guest chechi aayirunnu ❤️

  • @saniyastanly3143
    @saniyastanly3143 3 года назад +1

    Thanks

  • @sheejarathnakumar1548
    @sheejarathnakumar1548 3 года назад +1

    Thank you chechy.

  • @binasibru9622
    @binasibru9622 2 года назад

    Njan chechiyude ella videayum kanunund

  • @rethikasuresh2983
    @rethikasuresh2983 3 года назад

    Super video mini. ഞാനും കുറച്ചു നട്ടുപിടിപ്പിച്ചു. ആഴ്ചയിൽ 2, 3 പ്രാവശ്യം വെള്ളമൊഴിക്കും.പിന്നെ ഏത്തപ്പഴത്തിൻ്റെ തൊലി ചെറുതായി അരിഞ്ഞ് ഇട്ടു കൊടുത്താൽ നന്നായിട്ട് ഇതുപോലെ തന്നെയാണ് വളരുന്നത്.

  • @mollyjoseph1758
    @mollyjoseph1758 3 года назад +2

    Mini super.....very informative and useful...

  • @soumyajoy9225
    @soumyajoy9225 3 года назад +6

    കറ്റാർവാഴയുടെ അടുത്ത് ചുമന്ന ലൈറ്റ് ആണ് എന്റെ കണ്ണിൽ പതിഞ്ഞത് super ചേച്ചി 🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu... thank youuuuuu 🥰😘

    • @MaryPulikkodan
      @MaryPulikkodan 6 месяцев назад

      ​@@MinisLifeStyle😅😂rd see😊

  • @thejasbigbro6713
    @thejasbigbro6713 3 года назад +1

    കറ്റാർവാഴ ടിപ്സ് വിഡിയോ. വളെരെ ഇഷ്ട്ടായി.

  • @sooryamaicha1826
    @sooryamaicha1826 3 года назад +9

    ജെറബറ plant care video ഇടൂ plzzz

  • @kunneljohnson9675
    @kunneljohnson9675 3 года назад +2

    Hi. Mini. Good information. Aloe nilathu thaikal kurabanu undakunnathu. Grow bag l kooduthal undakum.

  • @mercydawniya
    @mercydawniya 3 года назад +3

    Poove undakum kattar vazhayil

  • @sathianat1181
    @sathianat1181 3 года назад

    നല്ല അവതരണം

  • @naveenkrishna7694
    @naveenkrishna7694 3 года назад

    ശരിയാണ് ചേച്ചിപായൽ നല്ലൊരു വളമാണ്. ഞാൻ മുൻപ് ചെടികൾക്ക് ഇട്ടു കൊടുത്തിട്ടുണ്ട്.

  • @angelmaryjoseph515
    @angelmaryjoseph515 3 года назад

    കഴിഞ്ഞ video anike ഉപകാരപ്പെട്ടു ഇഷ്ടം pole തൈ ഉണ്ടായി താങ്ക്സ് ആന്റി ❤❤❤🤝🤝🤝🤝

  • @shirlyjs190
    @shirlyjs190 3 года назад

    Hi mini. Enikum nannayi varundu

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Ellam undallo midukki kichu Keralam akki alleee🤝🥰😘

  • @thresiammaantony4769
    @thresiammaantony4769 3 года назад +3

    🙏🌹🙏നന്ദി

  • @user-bn2cn4b
    @user-bn2cn4b 3 года назад +4

    കറ്റാർവാഴ പൂവ് പുതിയ അറിവാണ്😂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍
    സൂപ്പർ...👍👍👍
    ആദ്യമായി ആണ് കാണുന്നത്..
    Tnx❤️😘

  • @snehachintu5602
    @snehachintu5602 3 года назад

    Informative video mini chechii

  • @ardraanilarchaanil451
    @ardraanilarchaanil451 3 года назад +1

    Super vedio chechi

  • @subins2891
    @subins2891 3 года назад

    Adipollii ☺

  • @vaishnavima1546
    @vaishnavima1546 2 года назад

    Poopayal adipoli effective ann

  • @mariyabaiju9353
    @mariyabaiju9353 3 года назад

    സൂപ്പർ volge

  • @blessybs5638
    @blessybs5638 3 года назад +2

    Usefull❤❤thankzzz

  • @sooryasooryasunil4551
    @sooryasooryasunil4551 3 года назад

    Super mini chechi

  • @ajithareghu8833
    @ajithareghu8833 3 года назад +2

    Thanks chechi
    For the video

  • @colorscreations8106
    @colorscreations8106 3 года назад

    Hi minichechi chechi ayachu thanna vithukaloke paki mulachu crect ayitunde 😊ee video supr👍👍

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 🤝 ellam nannayi varate all the best

  • @LALIBLOG
    @LALIBLOG 9 месяцев назад

    ഞാൻ അലോവേര വിളിക്കാൻ തുടങ്ങി 👍👍👍👍 ചേച്ചിടെ വളപറയോഗം 👍👍👍👍

  • @dalydalyjoji3341
    @dalydalyjoji3341 3 года назад +1

    Hai mini chechi.
    Aloe verayude thandoke nalla valippamundu. Njanum cheriya chedi nattittundu. Mini chechiyude aloe vera pole valuthayal mathiyayirunnu.

  • @youtube.com..87
    @youtube.com..87 3 года назад +1

    Good information

  • @aleenasunny9468
    @aleenasunny9468 3 года назад +1

    Super

  • @shahadth
    @shahadth 3 года назад +5

    ഞാനും ഇത് പോലെ ചെയ്തിരുന്നു എന്റെ കറ്റാർവാഴ നന്നായി വന്നു ഒരുപാട് നന്ദി

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 🤝

    • @dollypoulose6994
      @dollypoulose6994 3 года назад

      @@MinisLifeStyle
      Kattarvazha yude tips valare nanayi enniyum tips idumennu pradishikunnu

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 3 года назад

    കുഞ്ഞുങ്ങൾ നല്ല രസം ഉണ്ട് ചേച്ചി കാണാൻ എനിക്കും ഉണ്ട്

  • @royverghese7014
    @royverghese7014 3 года назад

    Juice adichu kudikkuka,healthy drink aanu.

  • @ashraffousiya8568
    @ashraffousiya8568 2 года назад

    Ante veetilum njan natty pidippichittund mini Chechi kattar
    vazha

  • @bijuthadathil4910
    @bijuthadathil4910 3 года назад

    Chechi I never seen a big aleo vera leaf you have

  • @minias6550
    @minias6550 3 года назад +6

    ❣️👌

  • @fayizkp2829
    @fayizkp2829 3 года назад +1

    Adipoli

  • @lidiyaignatious3364
    @lidiyaignatious3364 3 года назад +2

    Wow👍

  • @apinchofspice4766
    @apinchofspice4766 3 года назад +3

    Very nice information of Alovera!

  • @musamusapalemad9794
    @musamusapalemad9794 3 года назад +1

    പൊളി ചേച്ചി

  • @lavenderdiaries366
    @lavenderdiaries366 3 года назад +2

    First pwoli...

  • @pavisworld3592
    @pavisworld3592 3 года назад +1

    ചിരട്ട ഐഡിയ കൊള്ളാം 🌹🌹

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu

    • @shobhac458
      @shobhac458 3 года назад

      ചകിരി വെക്കാൻ പറ്റില്ലേ

  • @thahirthahi8727
    @thahirthahi8727 3 года назад

    Njanum oru thai vangi nadan thudangumzhanu chechiyude vedoio

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +1

    👍

  • @varughesethomas8888
    @varughesethomas8888 3 года назад

    Good Macking👍👌👌👌

  • @silpaprakash6739
    @silpaprakash6739 3 года назад

    Helpful video

  • @sanilachu4148
    @sanilachu4148 3 года назад

    Super chechi...

  • @sudharaj4484
    @sudharaj4484 3 года назад

    Nice

  • @sijigopi313
    @sijigopi313 3 года назад +2

    Please vegetable garden tour videos

  • @ponnumachudeionpaul
    @ponnumachudeionpaul 3 года назад

    Chechiiii.....anikum undu chechi 3 chedii. ..oruvitham valuthayii....chechi parayanapole chaiyatoo....tnk uuuu...😍😍🥰🥰....god bless

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Ok... dear

    • @ponnumachudeionpaul
      @ponnumachudeionpaul 3 года назад +1

      @@MinisLifeStyle chechiii.......🥰🥰🥰🥰 ende alovera chediyil kunji thaikal vannu....5 ennam undu....ho life il adhyamayitta njan natta kattarvazha pidikanathum thaikal varanathum...orupadu santhoshamm.....🥰🥰🥰🥰🥰😘😘😍😍😍😍😍😍😍

  • @aparna7891
    @aparna7891 2 года назад

    ചേച്ചി എന്റെ കറ്റാർവാഴയിലും ഒരു ചെറിയ തെെ വന്നിട്ടുണ്ട് ... ഞാനും ഈ പായൽ ഇട്ടതിൽ പിന്നെയാണ് തെെ വന്നത് thanks for your video 👍👍😊😍👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 🤠 iniyum istampole thai undakate

    • @aparna7891
      @aparna7891 2 года назад

      @@MinisLifeStyle thanks chechi 🙂👍

  • @mufimuhammad901
    @mufimuhammad901 3 года назад +6

    😍😍😍

  • @Yashaswini7724
    @Yashaswini7724 3 года назад

    Please upload how to grow 🌹Rose

  • @aminaaly9581
    @aminaaly9581 3 года назад

    I gave poopayal to my kattarvaua👌👌

  • @remaradhakrishnan5341
    @remaradhakrishnan5341 3 года назад

    🙏

  • @vaishnavima1546
    @vaishnavima1546 2 года назад

    Useful video

  • @reelsvediozz6314
    @reelsvediozz6314 3 года назад

    നല്ല vedio😀

  • @nizarabdulazeez5665
    @nizarabdulazeez5665 3 года назад

    Wow

  • @megha7611
    @megha7611 3 года назад

    I like your channel soooooo much 😁👍

  • @celineaugustine9840
    @celineaugustine9840 3 года назад +4

    Chechi egg amino undakkavo

  • @bushrahafsa5742
    @bushrahafsa5742 3 года назад +1

    എന്റെ കറ്റാർ വാഴ അഴുകി പോയി ഓരോ തണ്ട് ആയിട്ടാണ് ചീഞ്ഞു പോയത് വെയിൽ കുറവുള്ളിടത്താൻ നട്ടത് , വെള്ളം അധികമായി ഒഴിക്കാറില്ല ഏന്താ നറിയില്ല. 😔 ഇനി കുഞ്ഞു തൈ ഉണ്ട് ചേച്ചി പറഞ്ഞപോലെ ചെയ്തു നോക്കട്ടെ.Thanks 💖.

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +1

    njan e paranja vala prayogam ellam chaidu. valarnnu thannalum vannu. ennal onninum aarogyamilla. polakal vannam vaikunnilla. growbag mixil endokke cherthu. thanks for sharing the video.

  • @allah9188
    @allah9188 2 месяца назад

    Hi chechi
    Kattarvazha two types undo white dots ullathum illathathum pls reply or video cheyyumoo❤
    ❤❤❤❤❤lov uh mini chechi

  • @ibrahimkutty8170
    @ibrahimkutty8170 3 года назад

    Hai minichehhi njan nishamol valare upakarapradamaya veediyo ayirunnu ketto

  • @rejimonpkuriakose3517
    @rejimonpkuriakose3517 2 года назад

    Super👍

  • @seenaaji9987
    @seenaaji9987 3 года назад

    Super ചേച്ചി. നോക്കി ഇരുന്ന വീഡിയോ ആണിത്

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Vijarichapol thanne ethi alle 🥰

    • @seenaaji9987
      @seenaaji9987 3 года назад

      @@MinisLifeStyle yes. Thank you Mini Chechi

  • @lechus3740
    @lechus3740 3 года назад +1

    👍🏻

  • @kanmany.s2889
    @kanmany.s2889 3 года назад +1

    Turtle heartinte care video chiyamooo

  • @gowripadma922
    @gowripadma922 3 года назад +2

    Video നന്നായിട്ടുണ്ട്. കറ്റാർവാഴ ജെല്ലി തീപ്പൊള്ളൽ ഭേദമാക്കും

  • @najunasi3464
    @najunasi3464 3 года назад +1

    😍Mother plant നട്ടുവെച്ചിട്ട് എത്ര നാളായി. ഇവിടെയും ഉണ്ട് നല്ല തൈകൾ✌

  • @AswathyGanga
    @AswathyGanga 3 года назад +2

    Hi anti... Samsaram kelkan tanne rasam und.. Nice video 😍❤

  • @ishafathima9183
    @ishafathima9183 3 года назад +2

    ചേച്ചി പൊളി 😘👍

  • @hridhyamariamprasanth9385
    @hridhyamariamprasanth9385 3 года назад +6

    Auntyy ente veetil kattarvazha unddd🤩Ennalum njan ethum koode cheyum. Thazhach valaratt🤗💖😝

  • @sreedeviadoor7326
    @sreedeviadoor7326 3 года назад +1

    മിനി.. നല്ല അറിവുകൾ❤️
    താങ്ക്യൂ.. ഞാൻ കോവൽ.. മുളക്.. ഇവ.. നട്ടു... കിളിച്ച് വരുന്നു..😄😍🍒🍉🍒🍉🍒🍉🍒🍉🍒

  • @amarishnadh6677
    @amarishnadh6677 3 года назад +4

    Aloe vera mixiyil adikkumpol vellam poleya varunnathu creamy pole aakunnilla entha kuzhappam ennu ariyamo

  • @husainhardha5660
    @husainhardha5660 3 года назад

    Hi chechi