എങ്ങനെ ഉപയോഗിക്കണം? Nishagandhi Hair Care Oil.
HTML-код
- Опубликовано: 19 дек 2024
- വിജയൻ മാസ്‌റ്റേർസ് ആയുർവേദയുടെ നിശാഗന്ധി ഹെയർ കെയർ ഓയിൽ മുടി വളർച്ചയ്ക്കും മുടിയുടെആരോഗ്യത്തിനും ഉത്തമമാണ്. കുളിക്കുന്നതിന 1-2 മണിക്കൂർ മുൻപ് അര മുതൽ ഒരടപ്പ് (5-10ml) വരെ നിശാഗന്ധി ഹെയർ കെയർ ഓയിൽ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം വിജയൻ മാസ്‌റ്റേർസ് ആയുർവേദയുടെ ആന്റി ഹെയർഫോൾ ക്ലൻസർ ഉപയോഗിച്ച് മുടി കഴുകി കളയാം (ഒന്നിടവിട്ട ദിവസങ്ങളിൽ നിശാഗന്ധി ഹെയർ വാഷ് പൗഡർ ഉപയോഗിക്കാം). രാത്രി ഓയിൽ പുരട്ടി രാവിലെ കഴുകി കളയുന്നത് മുടിക്ക് കൂടുതൽ ഗുണകരമാണ്. ഇത് മുടിയെ മൃദുവാക്കുന്നതിനൊപ്പം കരുത്തുറ്റ പുതിയ മുടിയിഴകൾ വളരാനും സഹായിക്കുന്നു.
#vijayanmastersayurveda #vmayurveda #hair #hairgrowth #vijayanmaster #ayurveda #kerala