പിണറായിയുടെ ധൂർത്ത് വൻ കടത്തിന് കാരണം Yuvraj Gokul Kerala Govt Financial Crisis

Поделиться
HTML-код
  • Опубликовано: 26 сен 2024
  • Why Kerala is reeling under huge financial crisis ? പിണറായിയുടെ ധൂർത്ത് വൻ കടത്തിന് കാരണം Yuvraj Gokul Kerala Govt Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live RUclips channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Комментарии • 150

  • @sukumarankn6416
    @sukumarankn6416 10 месяцев назад +67

    നല്ല അവതരണം 👌

  • @osologic
    @osologic 9 месяцев назад +28

    അജ്ഞത നയിക്കുന്ന ആത്മവിശ്വാസമാണ് അഹങ്കാരം. ഏതു മനുഷ്യനെയും അഹങ്കാരം നികൃഷ്ടാനക്കും!
    ഏതൊരു നികൃഷ്ടനും അധികാരം ലഭിച്ചാൽ അവരെല്ലാം ഓരോ പിണറായി വിജയന്മാരായി സ്വയം അഹങ്കരിക്കുകയും അവരുടെ അടിമകളാൽ ആരാധിക്കപ്പെടുകയും ചെയ്യുന്നതിന് കാരണം സ്വാർത്ഥതയുടെ മനഃശാസ്ത്രമാണ്.

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 9 месяцев назад +73

    കടമെടുത്തു ദൂർത്തടിച്ചു ധാരാളിത്തം കാണിച്ചു മുടിപ്പിച്ചിട്ടു അതു പൊതു ജനങ്ങളുടെ പിടലിക്കു വെച്ചുകൊടുത്തിട്ടു രക്ഷപെടാൻ കേന്ദ്രം അനുവദിക്കാൻ പാടില്ല. സ്വത്തു വിവരം വെളിപ്പെടുത്താൻ അവശ്യപെട്ടു അവിഹിത സമ്പത്തു തിരിച്ചു പിടിക്കുക. അതെ ഇനി മാർഗം ഉള്ളു.

  • @Sunilkumar-l7m7j
    @Sunilkumar-l7m7j 8 месяцев назад +12

    ❤ വ്യക്തമായി കാര്യങ്ങൾ മനസ്സിലായി

  • @rameshanrameshan5419
    @rameshanrameshan5419 8 месяцев назад +12

    ഹായ് യുവരാജ് സൂപ്പർ ക്ലാസ്സ്

  • @swapnakrishnakumar2089
    @swapnakrishnakumar2089 8 месяцев назад +25

    നല്ല അവതരണം ❤

  • @sureshkumarnv4855
    @sureshkumarnv4855 8 месяцев назад +11

    അടിപൊളി അവതരണം

  • @citizenkane9222
    @citizenkane9222 9 месяцев назад +49

    "നാല് കോടി"യല്ല....."നാല് ലക്ഷം കോടി" 😈

  • @Orupraja
    @Orupraja 9 месяцев назад +44

    കടം എടുത്ത് കേരളം ജനങ്ങൾക്കു വേണ്ടി എന്താണ് ചെയ്യുന്നത്. വികസനം ചിലരുടെ കീശകൾക്കു മാത്രം

  • @sajikumar6168
    @sajikumar6168 9 месяцев назад +59

    ഓരോ രാഷ്ട്രിയ തൊഴിലാളികളുടെ വരുമാനം അന്വക്ഷിക്കുന്നത് നല്ലത് ആണ്

    • @hariharanpg8871
      @hariharanpg8871 8 месяцев назад

      VERY Very Clear Everkoke Ossna padunna Madhyamangal🎉podunanam verum kazhutha😢

  • @aneshsreeja
    @aneshsreeja 10 месяцев назад +56

    കേരളം നന്നാവണമെങ്കിൽ തൊഴിൽ കൊടുക്കുന്നവനെ ബഹുമാനിക്കാൻ പഠിക്കണം. തൊഴിലിനെ ബഹുമാനിക്കണം. പുതിയ കാഴ്ചപ്പാടും രാജ്യ സ്നേഹവുമുള്ള ഭരണാധികാരികൾ ഉണ്ടാകണം

  • @geethamohan9116
    @geethamohan9116 8 месяцев назад +18

    വികസനത്തിന്റെ കൂടുതൽ കാരണം ആശുപത്രികളിൽ മരുന്ന് വെയ്ക്കാൻ പഞ്ഞി പോലും ഇല്ല. പഞ്ഞിക്കു പകരം പേപ്പറോ, പഴന്തുണിയോ ഉപയോഗിക്കാം. അപ്പോൾ വികസനം പൂർണമാകും. 🥰🥰

  • @bluevalley7991
    @bluevalley7991 10 месяцев назад +12

    Very true speaking

  • @Sreenivasanp-k8g
    @Sreenivasanp-k8g 9 месяцев назад +25

    ഭരണ സാരഥികളുടെ സ്വത്ത് വെളിപ്പെടുത്തണം

  • @rajanthekkinkattle779
    @rajanthekkinkattle779 9 месяцев назад +38

    കടമെടുക്കാൻ മാത്രമേ അറിയാവൂ അത് തിരിച്ചു കൊടുത്തു പഠിച്ചിട്ടില്ല മറ്റുള്ളവരുടെ കട്ട് ജീവിക്കുന്നവർ മാത്രമല്ലേ കമ്മ്യൂണിസ്റ്റ് എന്ന വർഗ്ഗം 2005നു ശേഷം

  • @techwide7253
    @techwide7253 9 месяцев назад +24

    വിത്തെടുത്തു കുത്തി തിന്നുക. നാളത്തേക്ക് വിത്തുമുണ്ടാകില്ല.

  • @sathisrikumar359
    @sathisrikumar359 9 месяцев назад +12

    Well explained brother👍👍👍

  • @rajukunjupillai755
    @rajukunjupillai755 8 месяцев назад +5

    Excellent presentation 👏 👌 👍

  • @priyakumar2884
    @priyakumar2884 8 месяцев назад +6

    Good speech.

  • @unnikrishnannair2663
    @unnikrishnannair2663 9 месяцев назад +9

    Woh super usiran speech. keep it up.

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 9 месяцев назад +40

    അതിന് കമ്മികൾ.. വികസനം എന്ന് പറയും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sobhanasobhana4293
    @sobhanasobhana4293 10 месяцев назад +48

    കേന്ദ്രം കടം എടുക്കുന്നത് ഓരോ സംസ്ഥാനങ്ങൾക്കും വേണ്ടി മാത്രം. കൂടാതെ രാജ്യത്തിൻ്റെ വികസനത്തിന് വേണ്ടിയും .അത് എല്ലാ ജനങ്ങൾക്കും ആണ് .കേരളം കടം എടുക്കുന്നത് എന്ത് വികസനത്തിന് വേണ്ടി ആണ് .

    • @narayanannarayanan3944
      @narayanannarayanan3944 9 месяцев назад

      സ്വന്തം കീശ വികസിപ്പിക്കാൻ മാത്രം മുഖ്യനും അടിമകളും കടമെടുക്കുന്നത്. വീട്ടേണ്ടത് കേരളജനത.

    • @sudheeshes8936
      @sudheeshes8936 9 месяцев назад +6

      അവരുടെ വികസനത്തിന്‌ വേണ്ടി

  • @muraleedharanmb8291
    @muraleedharanmb8291 9 месяцев назад +7

    Super speech 👍

  • @leelamanirajan5941
    @leelamanirajan5941 9 месяцев назад +21

    വെരി ഗുഡ് സ്പീച്

  • @AmbikaG-x2r
    @AmbikaG-x2r 8 месяцев назад +4

    Very very correctpoint

  • @latheeshsasidharan4647
    @latheeshsasidharan4647 8 месяцев назад +7

    4 കോടി 8 ലക്ഷം അല്ല, 4 ലക്ഷം കോടി 8 ലക്ഷം 🙏🏻

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 9 месяцев назад +12

    Kerala’s financial statement in simple words. Incompetence is a trademark of this government. Hope people understand this and use their votes judiciously next time.

    • @josephmathews9908
      @josephmathews9908 9 месяцев назад

      This is what you get when you elect idiots to office?...

  • @babujohn9387
    @babujohn9387 9 месяцев назад +7

    Finance minister എന്നത് debt affairs ministet എന്ന് മാറ്റി

  • @Ksukumaran-v6b
    @Ksukumaran-v6b 8 месяцев назад +2

    Gokul ji cleared the factual position.😊😊

  • @pradeeppp3246
    @pradeeppp3246 4 месяца назад

    സൂപ്പർ സൂപ്പർ❤❤❤

  • @vijayanmukkonath9948
    @vijayanmukkonath9948 9 месяцев назад +4

    Nice presentation..

  • @PrakashKumar-d8u6p
    @PrakashKumar-d8u6p 8 месяцев назад +4

    അഞ്ചു പൈസക്ക് വരുമാനം ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും. എല്ലാവനും രാവിലെമുതൽ വൈകുന്നേരംവരെ റോഡിൽ കുത്തിയിരുന്നാൽ എവിടെ വരുമാനം. കേരളത്തിന്റെ ഗതികേട്

  • @nimeeshkumar
    @nimeeshkumar 9 месяцев назад +3

    Great speach

  • @babumylackal5432
    @babumylackal5432 9 месяцев назад +5

    Thanks for the vital explanations. This should have been explained very earlier. This is not keralam. This is Pinarai Vijayan- neenal vazhatte. Lal salam. Adimakal ennum adimakalakatte.

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 9 месяцев назад +2

    Good speech

  • @sivangurukkal4334
    @sivangurukkal4334 10 месяцев назад +7

    👌

  • @madhavant9516
    @madhavant9516 5 месяцев назад

    വളരെ നല്ല explanation. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ.

  • @maheshnambiar2073
    @maheshnambiar2073 10 месяцев назад +3

    Valare shari

  • @r4uvlog43
    @r4uvlog43 9 месяцев назад +7

    സർ 4ലക്ഷം കോടി ആണ് 🙏

  • @solymon768
    @solymon768 9 месяцев назад +3

    കണക്കിൽ ചില തെറ്റുകൾ ഉണ്ട്‌

  • @soundofsilence2403
    @soundofsilence2403 9 месяцев назад +2

    Factual and exhaustive deliverance.

  • @suragsuru95
    @suragsuru95 9 месяцев назад +3

    4 ലക്ഷം കൊടി.
    തുടക്കത്തിൽ തെറ്റി പോയി.

  • @johnsonvaniyath3630
    @johnsonvaniyath3630 8 месяцев назад +1

    The real fact . 👍💐🙏

  • @sheelamdaniel1090
    @sheelamdaniel1090 8 месяцев назад

    Beautifully explained yuvraj. All the best for a credible leadership

  • @krishnanaruketty9346
    @krishnanaruketty9346 9 месяцев назад +1

    ഇത് കേരളമാണ്.

  • @dlaneesh
    @dlaneesh 8 месяцев назад +1

    Very clear !!

  • @balachandranka3418
    @balachandranka3418 10 месяцев назад +5

    Four lakh crores,not four crores.

  • @gopakumargopan8014
    @gopakumargopan8014 9 месяцев назад +2

    Superb

  • @reghuchandran9499
    @reghuchandran9499 5 месяцев назад

    Yuvaraj gokul ❤🧡❤️🧡❤️🧡🙏

  • @shajubh2093
    @shajubh2093 9 месяцев назад +2

    Nice ❤❤❤❤🌹🌹🌹🌹

  • @babycj3975
    @babycj3975 10 месяцев назад +4

    👍👍👍

  • @mathewks3098
    @mathewks3098 5 месяцев назад

    Yuvraj Gokul നന്നായി പഠിച്ചിട്ടാണ് സംസാരിക്കുക

  • @ajimont.s1324
    @ajimont.s1324 8 месяцев назад +1

    Sir yur are right . No new project in kerala 1.40 crores ro 4.50 crore difference of 5 lake crores go to pinarayee . Veena . Riyas . And k.t jaleel pocket.

  • @AntonyDevassy-p2t
    @AntonyDevassy-p2t 5 месяцев назад

    സത്യം

  • @sheenamanikandan7804
    @sheenamanikandan7804 8 месяцев назад +2

    ❤❤❤

  • @Biju-v1i
    @Biju-v1i 5 месяцев назад

    Soooooooperb

  • @madanamohanan-ve1zf
    @madanamohanan-ve1zf 5 месяцев назад

    കണക്ക് പറഞ്ഞത് തെറ്റി!

  • @VST1990
    @VST1990 8 месяцев назад +1

    ഇന്ത്യ ടെ പൊതുകടം എത്രയാണ് അതുടെ പറഞ്ഞുകൊടുക്ക് ജനങ്ങൾ കേൾക്കട്ടെ..

  • @nidheeshadiyerihouse8928
    @nidheeshadiyerihouse8928 8 месяцев назад +2

    നാല് ലക്ഷം കോടിയാണ് നാല് കോടിയല്ല

  • @Asha_S972
    @Asha_S972 5 месяцев назад

    Well explained 👍👍👍

  • @vinodkumarb2318
    @vinodkumarb2318 9 месяцев назад +4

    Ithinokke oru niyanthranam vende? Enthukondu central govt samayathu idapettu nadapadi eduthilla? Vijayane kayar oorivittu ellavarum kazchakkarayi nokki ninnallo ini anubhavikkuka

  • @ThilaKVasavan
    @ThilaKVasavan 8 месяцев назад +1

    👏👏👏👏👏

  • @kannank3507
    @kannank3507 7 месяцев назад

    Supergokul

  • @Ajayakumark-fb2gr
    @Ajayakumark-fb2gr 5 месяцев назад

    കേരളത്തിൻറെ കടം 4,29ലക്ഷം കോടി യാണ് (യുവരാജ് പറയുന്നത് 4 29കോടിയെന്നാണ്)

  • @kunhiramann9871
    @kunhiramann9871 9 месяцев назад +3

    ലക്ഷം കോടിയാണ് കണക്ക് തീരെ വശം ഇല്ല.കടം 4 കോടി അല്ല 4 ലക്ഷം കോടി എന്ന് പറയൂ

    • @unniammaman4429
      @unniammaman4429 6 месяцев назад

      That is a slip of tongue. Let us forgive.

  • @sjmediaonline
    @sjmediaonline 8 месяцев назад

    കേരളത്തെ രക്ഷിക്കാനുള്ള വഴി :
    ശ്രീധരൻ - മുഖ്യ മന്ത്രി
    ശശി തരൂർ - ഉപ മുഖ്യമന്ത്രി
    സാബു ജേക്കബ് - industry minister
    സന്തോഷ് ജോർജ് കുളങ്ങര - ടൂറിസം, education.
    രാഹുൽ മാങ്കൂട്ടത്തിൽ - മന്ത്രി
    മാത്യു കുഴൽ നാടൻ - മന്ത്രി
    ശൈലജ ടീച്ചർ - മന്ത്രി
    ഗണേഷ് - ട്രാൻസ്‌പോർട് മന്ത്രി
    ശ്രീജിത്ത് പണിക്കർ - മന്ത്രി
    ഷാജൻ സ്കറിയ - മന്ത്രി
    സുജിത് SP- (variety farmer ) - agriculture മന്ത്രി
    ഷാജഹാൻ - law minister
    ജി.സുധാകരൻ - മന്ത്രി
    സന്ദീപ് വാചസ്പതി - മന്ത്രി

  • @hometv617
    @hometv617 9 месяцев назад +5

    ഹ ഹ ഹ ഭരിച്ചു ഭരിച്ചു നിത്യനിധാന ചിലവുകൾക്ക് പോലും കടമെടുക്കേണ്ടിവരുന്ന കെ രാജാവും സംഘവും, ഇപ്പോൾ എടുത്തു കൂട്ടിയ കടത്തിന്റെ പലിശ ദിവസേന 750 കോടി വേണം എന്ന് അറിയില്ലേ...

  • @santhoshkombilath4252
    @santhoshkombilath4252 8 месяцев назад +1

    യുവരാജ് ഗോകുൽ ശ്രീജിത്ത്‌ പണിക്കരെ പോലെ വസ്തുനിഷ്ടമായി തെളിവ് സഹിതം വിശദീകരിക്കുന്ന എല്ലാ ന്യൂസ്‌ ഡിബേറ്റുകൾ കാണുവാൻ ശ്രമിക്കുക സത്യം മനസിലാക്കുക..

  • @ssnanj8014
    @ssnanj8014 5 месяцев назад

    ചക്കക്കുരു കോര്പറേഷൻ മെമ്പർ ചുമന്ന ബോർഡ്‌ വെച്ച് ഇന്നോവ യിൽ കറങ്ങുന്നു... ഡ്രൈവർ ശമ്പളം, വണ്ടിയുടെ maintenance, fuel, എല്ലാം ജനങളുടെ തലയിൽ... കേരളത്തിലെ നശിച്ച ധൂർത്തു ഒഴിവാക്കിയാൽ ഒരു പരിധി വരെ ഈ നാട് രക്ഷപ്പെടും ,

  • @DeepaPk-k1i
    @DeepaPk-k1i 8 месяцев назад

    Perfect

  • @umeshthiruthiyil9512
    @umeshthiruthiyil9512 9 месяцев назад +4

    കോടി അല്ല ലക്ഷo .... 486000 കോടി രൂപ 😂

  • @VIKASKc-f2h
    @VIKASKc-f2h 8 месяцев назад +1

    👌👌👌🙏❤️

  • @mohancp7
    @mohancp7 5 месяцев назад

    👍❤️

  • @pradeepkumarakgood685
    @pradeepkumarakgood685 9 месяцев назад +1

    Not four crore.lakhs.

  • @pushkarantk5652
    @pushkarantk5652 8 месяцев назад

    കോടികൾ പറയുമ്പോൾ ഒന്ന് ശ്രദ്ധിച്ചു പറയുക

  • @Abrahammathew289
    @Abrahammathew289 9 месяцев назад +2

    2014 ൽ മോദി ഭരണത്തിൽ കയറുമ്പോൾ എത്ര ആണ് പൊതു കടം? ഇപ്പൊൾ എത്ര ആണ് പൊതു കടം?
    LIC Premium, train ticket, hostel fees എന്ന വേണ്ട എല്ലാത്തിനും സർവീസ് ടാക്സ് പെട്രോൾ ഡീസൽ ഗ്യാസ് നികുതി കൊള്ള, പൊതു മേഖലാ സ്ഥാപനങ്ങൾ എല്ലാം വിറ്റ് തുലച്ചിട്ടും എന്തേ പൊതു കടം ഇത്ര അധികം വർദ്ധിച്ചത്?

  • @amalrajan5320
    @amalrajan5320 5 месяцев назад

    4 ലക്ഷത്തി 8000 കോടി

  • @ramachandranr4270
    @ramachandranr4270 6 месяцев назад

    4 crore 58 lakhs crores

  • @rajankk9250
    @rajankk9250 8 месяцев назад

    Veruthe allala varadanam janamgal paranarikal Anennu

  • @jaisonkoshy816
    @jaisonkoshy816 8 месяцев назад +1

    നാല് കോടിയല്ല നാല് ലക്ഷം കോടിയാണ്

  • @sudarshanana7301
    @sudarshanana7301 8 месяцев назад

    🙏👍👍👍

  • @ranjankm5178
    @ranjankm5178 8 месяцев назад

    കടം കൃത്യമായി പറയുക നാലുലക്ഷത്തിൽ പരം കോടിയല്ലേ കടം?

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 8 месяцев назад

    Once again vote for him .
    Voters naaa kulipichu kedathum .
    Vote for al pinnu .

  • @hareeshjeba8928
    @hareeshjeba8928 7 месяцев назад

    👍👍👍👍👍👍👍

  • @sibink812
    @sibink812 7 месяцев назад

    🎉🎉🎉🎉🎉🎉🎉❤

  • @YESYES-lt3dl
    @YESYES-lt3dl 8 месяцев назад

    4.8 laksham kodi ennaavum udheshichathu ennu thonnunnu

  • @catlov97
    @catlov97 6 месяцев назад

    എന്റമ്മേ, വാലകോവാലന്റെ കുത്തും കോമയും ഇളക്കിയല്ലോ രാഹുൽ ജി.

  • @danielgeorge4534
    @danielgeorge4534 9 месяцев назад

    ഇത് ശിവൻകുട്ടിയുടെ കണക്കുപോലായിപ്പോയി.

  • @rajugovindan8965
    @rajugovindan8965 6 месяцев назад

    കുടിയൻ കുഞ്ഞാപ്പകള്ളു കുടിക്കാൻപൈസാചോദിച്ചു വരുമ്പോൾ ജനങ്ങ ഓടിക്കും േപാലയാണുകേരള സർക്കാർ കടം ചോദിച്ചു ചെല്ലംമ്പോൾകേന്യം കേരളത്തെ ഓടിക്കുന്നതു്

  • @AmbikaG-x2r
    @AmbikaG-x2r 8 месяцев назад

    Cut cutpocketileduka kallanpinarai

  • @SurprisedBlueLake-wq5jm
    @SurprisedBlueLake-wq5jm 8 месяцев назад

    4 laksham Kodiyalle.....

  • @Rahul-s5s7l
    @Rahul-s5s7l 5 месяцев назад

    4 kodi alla 4 laksham kodi😢

  • @jeeum7609
    @jeeum7609 8 месяцев назад

    4-ലക്ഷം കോടി

  • @binujacob8786
    @binujacob8786 9 месяцев назад +2

    Brilliant description of idiot pinarayi policies !!

  • @pramodpramod3003
    @pramodpramod3003 8 месяцев назад +1

    ❤😂

  • @vmjohn2684
    @vmjohn2684 9 месяцев назад +1

    Aa kanaku manassilayilla?

  • @shijilganga5319
    @shijilganga5319 8 месяцев назад

    1,86,000 കോടി ആണോ 4 കോടി 8 ലക്ഷം ആണോ വലുത്? 🤔

  • @radhakrishnanp5321
    @radhakrishnanp5321 8 месяцев назад

    മനുഷ്യ ചങ്ങല ചെയത് പാവങ്ങൾ ഇതൊക്കെ അറിഞ്ഞോ

  • @nikhilmuralidharan5702
    @nikhilmuralidharan5702 5 месяцев назад

    നാല് ലക്ഷം കോടി

  • @MagiJohny-u8i
    @MagiJohny-u8i 9 месяцев назад +1

    ഒരുകാര്യം മനസിലാക്കുക. ഏതെങ്കിലും ഒരു ഗവണ്മെന്റ് കടത്തിന്റെ കാര്യത്തിൽ മുൻ ഗവണ്മെന്റ് കളുടെ കടത്തിനേക്കാൾ താഴോട്ട് പോയിട്ടുണ്ടോ? അത് കേന്ദ്രത്തിലായാലും ഏതു state കളിലുമായാലും അങ്ങനെ ഒന്ന് അസഭവ്യം. രൂപയുടെ മൂല്യം ഇടിയുന്നതിനുസരിച്ചു കടം എന്ന സംഖ്യയുടെ വലിപ്പവും കൂടികൊണ്ടിരിക്കും.

    • @josebelsavio3402
      @josebelsavio3402 9 месяцев назад +5

      പക്ഷേ ഒരു ഗവൺമെന്റും കടമെടുത്ത് കീശ വീർപ്പിക്കുകയോ ധൂർത്ത് നടത്തുകയോ ചെയ്തിട്ടില്ല; ഈ ഗവൺമെന്റ് ഒഴികെ.

    • @MagiJohny-u8i
      @MagiJohny-u8i 9 месяцев назад +1

      @@josebelsavio3402
      രാഷ്ട്രീയ കണ്ണോടെ നോക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം. കാരണം ഇന്ന് ഈ ഗവണ്മെന്റ്നെ കുറിച്ച് പറയുന്ന ധൂർത്ത്. അത് അടുത്ത udf ഗവണ്മെന്റ് ഇന്നു ചെയ്യുന്നതിനേക്കാൾ കൂടുതൽ ചെയ്യും. അത് ന്യായികരിക്കുവാൻ ഇന്ന് ഈ ഗവണ്മെന്റ്നെ വിമർശിക്കുന്നവർ മുന്നിൽ കാണും. കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ എന്ന് പറയുന്ന മാതിരി. നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും അധികാരത്തിൽ കയറിയാൽ ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നതിൽ മോശക്കാരല്ല.

    • @sruthisuresh4556
      @sruthisuresh4556 9 месяцев назад +2

      അതാണല്ലോ പുള്ളിയും പറഞ്ഞത്, കടമെടുക്കുന്നത് സ്വാഭാവികം ആണെന്ന് അത് നാടിന്റെ development ആയിരിക്കണം

    • @johnforeverrules
      @johnforeverrules 9 месяцев назад +2

      തമിഴ് നാട്ടിൽ സ്റ്റാലിൻ അഞ്ചു വര്ഷം കൊണ്ട് സംസ്ഥാനത്തിന്റെ കടം പകുതി ആയി കുറച്ചു. ഓരോ തവണ ഇന്ത്യയ്ക്കു വെളിയിൽ അദ്ദേഹം പോകുമ്പോള് ആയിരം കോടിയിൽ അധികം വിശേഷ നിക്ഷേപം തമിഴ് നാടിനു കിട്ടാറുണ്ട്