എന്ത് നല്ലത് നടന്നാലും തകർക്കുക എന്നതാണ് കേരളത്തിലെ ബിജെപിയുടെ ലക്ഷ്യം ഡോ. ജോൺ ബ്രിട്ടാസ് എം പി

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 18

  • @rajendrant2824
    @rajendrant2824 3 часа назад +4

    ജോൺ ബ്രിട്ടാസ്👍👍👍👍

  • @babueledath3441
    @babueledath3441 4 часа назад +8

    കേരളത്തിലെ മാമാമാധ്യമ മാപ്രകളേയും ബിജെപി നേതാക്കളേയും ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാലം അതിവിദൂരമല്ല.

  • @vjohnpanicker1844
    @vjohnpanicker1844 2 часа назад +1

    ശക്തമായി പ്രതികരിക്കാനോം

  • @Dinesh-d3c
    @Dinesh-d3c 3 часа назад +1

    Very good

  • @Sheraf-r3g
    @Sheraf-r3g 3 часа назад

    Congratulations 👍💐💐💪

  • @joyaloommen3141
    @joyaloommen3141 Час назад

    Remind Central Govt about the Drain Theory

  • @lakshmiu7052
    @lakshmiu7052 Час назад

    കേരളത്തിൽ മാനദണ്ഡമുണ്ട്. കേന്ദ്രത്തിനു മാനദണ്ഡം നോക്കണ്ട. വാരി തോന്നിയ പോലെ കൊടുക്കണം.

  • @balakrishnannairvn2324
    @balakrishnannairvn2324 2 часа назад +2

    വലിയ തമ്പ്രാൻ കേരളത്തിൽ എഴുന്നെള്ളി ഷോ കാണിച്ചു പോയതിനും ചെലവായ തുക ജനങ്ങളുടെ പണം തന്നെ. എന്തെല്ലാം അഭിനയങ്ങൾ ആണ് തമ്പ്രാൻ കാഴ്ച വച്ചത്. ജനങ്ങൾ തെരഞ്ഞെടുത്തു വിട്ട ഒരാളും കെട്ടിയിറക്കപ്പെട്ട മറ്റൊരാളും കേന്ദ്രത്തിൽ സഹ മന്ത്രിമാർ ആയി ഉണ്ടെങ്കിലും കേരളത്തിന് ഒരു ഗുണവും ഇല്ല. കേരളത്തിന് ഒന്നും കിട്ടാതിരിക്കുന്നതിന് വേണ്ടി മാത്രം പ്രവർത്തിച്ച് തങ്ങൾ വെറും മരവാഴകൾ മാത്രമാണ് എന്ന് ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇത്തവണ തൃശൂർക്കാർക്ക് പറ്റിയത് ഒരു വലിയ അബദ്ധം തന്നെ ആയിപ്പോയി.

  • @ramakrishnankm2088
    @ramakrishnankm2088 2 часа назад

    കേന്ദ്രൻ കണ്ണുരുട്ടിയാൽ CongRss MP മാർ സമരത്തിന് കൂടെനില്ക്കുമോ

  • @subinick7804
    @subinick7804 3 часа назад +1

    Edh..lokamo/ttukkum..pragaripikuka

  • @Abu-MrGold
    @Abu-MrGold 5 часов назад +1

    Ldf vannu lokhavasanam ayi 😅😅😅😅

    • @babueledath3441
      @babueledath3441 4 часа назад

      എന്നിട്ടും നീ ചത്തില്ലല്ലോ?

  • @nasvtnasvt855
    @nasvtnasvt855 2 часа назад

    നമ്മുടെ കേരളത്തിലേ മുഖ്യമന്ത്രിയേയും കൂട്ടുക സമരത്തിലേക്ക്

    • @ManojKumar-yw6ro
      @ManojKumar-yw6ro Час назад

      19 എണ്ണം ഇവിടെ നിന്നും പോയത് ഭരണവർഗ്ഗത്തിന് ഊ..... കൊടുക്കാനോ