❌ഭാഗ്യം ചത്തില്ല ജീവനുണ്ട് ☠️ നല്ല 16 ന്റെ പണി കിട്ടി 😂 ഓണം 3g

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Neutriderm Amazon Store - www.amazon.in/...
    Dermavive Amazon store - www.amazon.in/...
    Pre-makeup skincare combo - bit.ly/3Eed3HO
    Dermavive Moisturising Lotion - bit.ly/3qNni2B
    Dermavive Hydra Cleanser - bit.ly/45nayin
    These Products are also available on Flipkart, 1 mg, Myntra, Firstcry, Purplle
    #jolochip #jolochipchallange #jolochipprank #jolochipschallenge #glamyganga #challenge #challenge

Комментарии • 293

  • @stephyelizabeth1714
    @stephyelizabeth1714 Год назад +635

    Amma's dialogue mulakupodi kazhukikalanjit konduveram😂🤣

  • @funtime3531
    @funtime3531 Год назад +626

    Le അമ്മ :എടുത്ത് വെച്ചേക്ക് വൈകീട്ട് ചായക്ക് കുടിക്കാ🤣🤣🤣

  • @rabeehakkutty
    @rabeehakkutty Год назад +326

    ലെ 'അമ്മ : ഇനി എന്നേം കൂടി കൊല്ല് 😂😂😂

  • @SruthiJessyRobert
    @SruthiJessyRobert Год назад +85

    അമ്മ പറഞ്ഞത് കേട്ടോ 🤣🤣അവിടെ വെച്ചേരെ.. വൈകിട്ട് ചായെടെ കൂടെ കഴിക്കാമെന്ന് 🤣🤣🤣🤣🤣🤣🤣

  • @SreelakshmiM.V-er6ly
    @SreelakshmiM.V-er6ly Год назад +204

    സാധനം തീ ആണ് ❤️‍🔥but ചിരിച്ചു ചത്തു 🤣 dialogue, reaction 🏃🏻‍♀️

  • @suprememaximus1153
    @suprememaximus1153 Год назад +85

    Firoz ikka : potato chips pole namak thinnam
    Ganga chechi : poyi chavedo
    😂😂

  • @savithapb7594
    @savithapb7594 Год назад +220

    Ente gange രാത്രി ഒരുമണിക്ക് ഇത് കണ്ട് ചിരിച്ച എൻ്റെ കെട്ടിയോൻ എന്നെ കൊന്നില്ലന്നെ ഉള്ളൂ😂😂😂

    • @PRIYANANDU
      @PRIYANANDU Год назад +2

      1.30😂😂kettiyontenn chavittum kitti kanunnu😂

  • @jayeshepm4618
    @jayeshepm4618 Год назад +111

    ലെ അമ്മ ഞാൻ പോയി മുളക് പൊടി കഴുക്കിയിട്ട് വരാം 😂😂

  • @resmikg9127
    @resmikg9127 Год назад +36

    എരിഞ്ഞിട്ട് എന്താ ചെയ്യേണ്ടേന്ന് കൺഫ്യൂഷനായിരിക്കുന്ന ഗംഗയുടെ നന്മ മനസ് കാണാതിരിക്കാൻ കഴിയില്ല. അമ്മ കഴിയമ്മാ അമ്മ കഴി😂😂😂😂

  • @ummiyummakkalumpinenjanum9187
    @ummiyummakkalumpinenjanum9187 Год назад +123

    എരിവിന് വെള്ളം കുടിക്കരുത് എരിവ് full spread ആകും.പാൽ,തൈര്,ice cream അങ്ങനെ ഉള്ള items വേണം കഴിക്കാൻ😂😂aunty full comedy aanu 😂😂

  • @aryaksabu99
    @aryaksabu99 Год назад +54

    Amma : Adichu patich tharutta ammu🤣🤣🤣

  • @Farsana-ub5vv
    @Farsana-ub5vv Год назад +89

    Amma full comady anne 😂😂

  • @adityan_sathyan
    @adityan_sathyan Год назад +117

    After chalange
    ganga:- "എനിക്കിത് എന്തിന്റെ കേടാർന്ന്!" 😂😂

  • @VidhyaVAmmu
    @VidhyaVAmmu Год назад +23

    എന്റെ പൊന്നു ചേച്ചി ചിരിച്ചു ചത്തു.... 🤣🤣🤣🤣🤣 എക്സ്പ്രഷൻ വേറെ ലെവൽ.... മ്മടെ ഡയലോഗ് പൊളിച്ചു 😂😂❤❤❤

  • @sidhraasi6302
    @sidhraasi6302 Год назад +35

    ചിരിച്ചു ഒരു വഴി ക്കായി 😂😂😂
    ഗംഗ ഒരു സംഭവം തന്നെ.. അമ്മയും പൊളിയാ 😂😂എന്റെ ചിരി കേട്ട് വീട്ടിന്നു പുറത്താക്കോ എന്നായിരുന്നു എന്റെ പേടി

  • @byaathi
    @byaathi Год назад +61

    ഇത് അമ്മയാണോ😮
    സന്തൂർ മമ്മി ആണ് ട്ടോ 😅😊
    ചേച്ചി:തിന്ന്
    അമ്മ: ഓ ഇനി എന്നേം കൂടി കൊല്ല്😅😂

  • @noufiharshad9588
    @noufiharshad9588 Год назад +24

    Last chips.:ഒടുക്കത്ത ചിപ്സ് 😂😂😂😂

  • @aparnap9049
    @aparnap9049 Год назад +9

    Last chips odukkathe theetta😂😂😂 amma polichu

  • @anamika.kedavannappara6962
    @anamika.kedavannappara6962 Год назад +16

    Mughathe expressions kanditt chirich oru vazhikaayio😂

  • @suneethi.u.chandran1003
    @suneethi.u.chandran1003 Год назад +17

    അമ്മയെ തീറ്റിക്കാനുള്ള ആ മനസ്സ് 😆😂

  • @ayshuz2485
    @ayshuz2485 Год назад +12

    Anubavicho 😂arakilum paranjo cheyan 😂.. Le amma.. Ini enne kude kollikano😂

  • @sherin1076
    @sherin1076 Год назад +52

    Chechi ,Aunty pwolii😂😂😂❤️❤️

  • @sandra-vfc
    @sandra-vfc Год назад +12

    അമ്മു എനിക്ക് കടയിൽ പോയി നിൽക്കാൻ ഉള്ളത് ആണ് 😂😂

  • @Pearledits123
    @Pearledits123 Год назад +7

    Ammaye kandal gangayude chechiyananne parayuu💯❤

  • @fidhafidhuu7952
    @fidhafidhuu7952 Год назад +32

    എല്ലാരും ചെറിയ piece aആണ് കഴിക്കുക.... ഇത് മുതുക്ക് piece എടുത്ത് കഴിക്കേണ്ട ആവിശ്യം ഉണ്ടായിരുന്നോ😂🚶🏻‍♀️

  • @ShabaShameer
    @ShabaShameer Год назад +44

    എന്തിനാ ചേച്ചി risk എടുക്കുന്നത് ☺️വേറെ എന്തെങ്കിലും challenge മതിയായിരുന്നു 🙂

  • @forfuture7654
    @forfuture7654 Год назад +19

    'Food and Lipstick' Ganga 😇😇

  • @ashaeldhose8769
    @ashaeldhose8769 Год назад +32

    Happy onam 🎉
    Amma 😂😂

  • @Roshtheannah
    @Roshtheannah Год назад +48

    Amma stole the show after the first half 😂

  • @shiju100
    @shiju100 Год назад +12

    Ganga മാളുകുട്ടി അമ്മ onam Video 👌🏻👌🏻

  • @NivyaKrishna-vb5vz
    @NivyaKrishna-vb5vz 11 месяцев назад +2

    Le amma:ഞാൻ വിചാരിച്ചു കായ വറുത്തത് ആണുന്നു 😂🤣

  • @charu3241
    @charu3241 11 месяцев назад +6

    ജോളോ ചിപ്സ്സിൽ എങ്കിലും മുതുക്കു പീസ് ഒഴിവാക്കാമായിരുന്നു 😂😂😂

  • @shahinamuhaad5544
    @shahinamuhaad5544 Год назад +36

    Amma nth paranjalum comedy ahnnalloo😂😂😂❤

  • @Arwa_690
    @Arwa_690 10 месяцев назад +1

    Ink bayakara ishtaa ee chechine 😍♥️❤️muthaann

  • @shabnashebi6362
    @shabnashebi6362 Год назад +8

    Randalum cute ayittnd🥰🥰

  • @mm-mj5vm
    @mm-mj5vm Год назад +42

    Yesterday I watched same vid 😂😂

  • @SHEESVIBES2021
    @SHEESVIBES2021 Год назад +6

    7:35 എന്റെ കൊച്ചേ, ഇത് ലോകത്തിലേക്കും വെച്ച് ഏറ്റവും എരിവുള്ള ചിപ്സ് ആണ്. അതിലെ ചിത്രം നോക്കൂ. വായിച്ചു നോക്കാമായിരുന്നില്ലേ..? ഇതിന്റെ challenge ചെയ്യുന്നവർ ഐസ്ക്രീം, പാൽ ഒക്കെ അടുത്ത് വെച്ചിട്ടാണ് കഴിക്കുന്നത്. അത് തൊട്ടിട്ടു വേറെങ്ങും തൊടരുത്. ഇപ്പോൾ അറിഞ്ഞുകാണുമല്ലോ.. 🤦🏻‍♀️🙆🏻‍♀️

  • @AshnaNadarsha-zm1gy
    @AshnaNadarsha-zm1gy Год назад +11

    Pwoli pwoli chirich chath😂😂😂😂

  • @Afsinasudheer-lg3br
    @Afsinasudheer-lg3br Год назад +3

    Amma adipwoli ahnn eniyum ammayum ayyittulla videos venmam❤

  • @Alaxeena_official.
    @Alaxeena_official. Год назад +1

    Eth entha chechi same vedio pineiyum uploard akiyathano atho njan time traveil cheythu... Enn etta vedio enalle vannu kadathanoo... Entho... 😮😮

  • @shijibiju4660
    @shijibiju4660 Год назад

    Chechi maybelinne inda 5in1 lipstick adipoli ano chechi use cheydeth ondo

  • @aleenajoseph336
    @aleenajoseph336 Год назад +5

    Without makeup she's too good

  • @sreejithsree4530
    @sreejithsree4530 11 месяцев назад +10

    വെച്ചേക്ക് ചായക്ക് kadikkam😌 ഇയ്യോ ചിരിച്ചു ചത്ത് 🤣

  • @lubnalubu2153
    @lubnalubu2153 Год назад +12

    Aaa പാവം അമ്മയെ തീറ്റിക്കുന്നത്😂😂😂

  • @nirumenon
    @nirumenon Год назад +17

    Aarande ammaku bhranfu pidikumbo followersinu endaaa sandoshamm🤣🤣🤣🤣love u ganga chechii

  • @printojohn6956
    @printojohn6956 Год назад +15

    Ammayude dialogue polichu😂😂😂

  • @sumak.r8719
    @sumak.r8719 Год назад +9

    Amma super❤ Happy Onam

  • @aminajs511
    @aminajs511 Год назад +3

    Amma super ammeyudea counder athilum chupper 😍

  • @cathome8176
    @cathome8176 Год назад +8

    Jolo chip kazikaarthu kettuoo mall erivu anu 😊😊😊😊😊

  • @kunjoos_kunjoos
    @kunjoos_kunjoos Год назад +19

    പാക്കറ്റ് പൊട്ടിക്കുന്നതിനു മുൻപ് le amma. വല്ല ലഡുവോ, ജിലേബിയോ ആണെന്ന് കരുതിയ അമ്മയ്ക്കു ഗംഗ ഇത്രെയും വല്യ പണി കൊടുക്കും എന്ന് ആരു കരുതിയില്ല 😂

  • @ashnaminnuzz8503
    @ashnaminnuzz8503 Год назад +2

    Amma's dialogue:last chip odukathe chip ennayirikum 😅😅😅😅

  • @VidyaV-w2f
    @VidyaV-w2f 8 месяцев назад

    Hi chechi enik chechiyude videos oke othiri ishtamane chechi sister amma super aane ennum happy aayi erikatte

  • @Dream123-w2u
    @Dream123-w2u Год назад +4

    Ie vedeo njan innale kandallo padachone valla swapnam kanddadhayirikuo 😮

  • @AleeshaAnujosh
    @AleeshaAnujosh 10 месяцев назад +1

    Le Amma: vaikuneram chayade koode kazhikm😸🤌

  • @athulyasreee
    @athulyasreee Год назад +17

    കാ ചിപ്സ് ആണെന്ന് വിചാരിച്ച പാവം അമ്മ

  • @hus__x_na
    @hus__x_na Год назад +8

    Enganey ini chechi hloo guys parayum😂😂

  • @faseelafameesh7778
    @faseelafameesh7778 Год назад +18

    ഒരു ice cream polum വാങ്ങി വെക്കാതെ എന്തിനാ നിങ്ങൾ ഇത് കഴിച്ചത് 🤣🤣🤣

  • @athirasibin9718
    @athirasibin9718 Год назад +1

    Aiyoo njn intro kanadapol 😂😂 thudagiii

  • @shijibiju4660
    @shijibiju4660 Год назад

    Chechi enka oru doubt ta dermdoc eendasunscreen adipoli anno

  • @visakh.m.k1705
    @visakh.m.k1705 Год назад

    Happy onam cheachi nyn oru big fan aa enk bhayngara ishtatto cheachiyee🥰🥰🥰

  • @remyaanoop-gy2qx
    @remyaanoop-gy2qx 11 месяцев назад +2

    എന്റെ പൊന്നളിയ ആദ്യമായി നിന്റെ ഒരു വീഡിയോ കണ്ടു ഇത്ര എൻജോയ് ചെയ്തത് 👌👌👌😜

    • @sreelakshmi1283
      @sreelakshmi1283 11 месяцев назад +1

      Oru vaxing video koode und 😂

  • @user-gy6ef1yp6u
    @user-gy6ef1yp6u Год назад +6

    Happy onam dear💕💕

  • @petlover8750
    @petlover8750 Год назад +3

    Ee sound kettit ente dog kure nerai chevi orkkunnu 😀😀

  • @Dark_moon_xbee
    @Dark_moon_xbee Год назад +3

    Ith innale itta video alle

  • @lechu8977
    @lechu8977 Год назад +1

    Enikum theere eriv patilla.😢
    Kurach eriv koodiyal thala karangum.oru pachamulak nte piece enganum ariyathe kadichal theernu njan.apo ith kazhichal ulla avasdha

  • @lifeofjourney7947
    @lifeofjourney7947 Год назад +5

    അല്ലാഹുവേ 🤣🤣🤣🤣🤣ചിരിച്ചു ഞാൻ ചത്ത് മോളെ 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️..... എന്റെ ചിരി കേട്ട് അമ്മായിഅമ്മ ഓടി വന്നു gys 🤣🤣🤦‍♀️

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +8

    തിന്നമ്മ 👌👌🤣🤣🤣🤣

  • @renijaamiartandvlog7394
    @renijaamiartandvlog7394 Год назад

    Ith innale upld cheythatha njan kaanan vendi ninnappo pettan poyi athanthe anghane dlt cheythath aayirunno

  • @hus__x_na
    @hus__x_na Год назад +7

    Eh video alle njan innaleey kandathu😂

  • @adameve628
    @adameve628 Год назад +4

    Amma paranjath sathyam ..valla avasyam ulla karyam ana😂😂

  • @ourdailylife1024
    @ourdailylife1024 Год назад +6

    ഞാൻ ഇനി എങ്ങനെ ഹലോ guys പറയും 😂😂q😂

  • @Pachu94-n9q
    @Pachu94-n9q Год назад +4

    Di Glamy...
    Vann vann amma aatta ippo look kaanan.....❤

  • @anchumalu9093
    @anchumalu9093 Год назад +2

    Chechide amma poli thanne🥰🥰🥰💞💞

  • @aminajunaid7985
    @aminajunaid7985 Год назад

    Dry skin pattiya serum onn parayoo plz

  • @Diya_mehabin
    @Diya_mehabin Год назад +4

    Ganga chechi ith muthuk challenge ayipoi 😁❤

  • @rizanashanu6383
    @rizanashanu6383 Год назад +8

    Last chips odukatha theeti ennayirikum 😂

  • @ponnuwithchinnu2572
    @ponnuwithchinnu2572 11 месяцев назад

    Hlo .... innu ente molu ponnoosss nte birthday aanu.... onnu wish cheyyou.... wish cheythond oru video edou..... please

  • @sreeshasreeshapradeep619
    @sreeshasreeshapradeep619 Год назад

    Top evde ninna chechi vangiyath?

  • @ramsizvlog3500
    @ramsizvlog3500 Год назад +1

    ചുണ്ട് കണ്ടിട്ട് ഇപ്പോൾ സർജറി ചെയ്ത് വലുതാക്കിയ പോലെ ഉണ്ട്...😅😂🤩

  • @mariya8256
    @mariya8256 Год назад +9

    Happy Onam chechi kutty💕💕
    Oru Hi thato❤

  • @safiyaismail6766
    @safiyaismail6766 Год назад +3

    ഞാൻ പോയിട്ട് ഐസ് വണ്ടി കേറാൻ പോണ് 😂😂😂

  • @aishaaishu19121
    @aishaaishu19121 Год назад +5

    അമ്മ പൊളിച്ച് 😂😂😄

  • @raziyaraziya3075
    @raziyaraziya3075 9 месяцев назад

    Jolo chips athrek spicy aaano?

  • @Arwa_690
    @Arwa_690 10 месяцев назад +1

    Chirichu chathilenkil ollu🥰😍😁😁😁😁

  • @Kochus2004
    @Kochus2004 Год назад +2

    Santhoor mummy😯😻

  • @SruthiM-ky3pc
    @SruthiM-ky3pc Год назад +1

    Onachallenge odukkathechallege aayi poyenn thonniyo🤭😂😂😂

  • @miniarun6903
    @miniarun6903 11 месяцев назад

    ഇനി എന്നേം കൂടി കൊല്ലിക്കാൻ 😅😅😅😂😂😂 അമ്മേടെ ഡയലോഗ് 😅😅😅😂😂

  • @AneettaKB
    @AneettaKB Год назад +2

    Chechi ee top evdenna vangiye🥹.. Onn paraju tharuu😭😭

  • @anakhaanu7178
    @anakhaanu7178 Год назад

    Last dioluge njn valla ice vandi kayaran ponu🤣pvm valla kryavum undayiruno😅❤

  • @vimasamson3813
    @vimasamson3813 7 месяцев назад

    കൊച്ചേ ഞൻ നിന്റെ ചാനെൽ കാണുന്നത് നിന്റെ സംസാരം കേൾക്കാന. ചിരിച് ചാവും ഞൻ എന്റെ ഭർത്താവിനും കാണിച്ച കൊടുക്കും സങ്കടം വരുമ്പോ നിന്റെ ചാനെൽ കണ്ടാൽ മതി ചിരിച് ഊപ്പാട് വരും. ഞാനും tvm വെള്ളനാട് കാരിയാണ് ബട്ട് എപ്പോ iam ഇൻ കോട്ടയം കെട്ടിച് വിട്ടതാ കെട്ടോ. നിന്റെ വർത്താനം കേൾക്കുമ്പോഴാ ഞാനും tvm കാരിയാണെന്ന് ഓർത്തു പോകുന്നത് ലവ് യൂ കൊച്ചേ 😅

  • @gopikasuresh3261
    @gopikasuresh3261 Год назад

    Eee chechine kond thott.. And Amma adipwolii chirich oru vazhi aayii. 😂😅 eee

  • @achuhariaami
    @achuhariaami Год назад

    Plum products oru review cheyamo

  • @sreeshmasreedharan2042
    @sreeshmasreedharan2042 11 месяцев назад

    Last chip :odukathe theetty😂😂😂😂😂amma mass

  • @sanafahad1622
    @sanafahad1622 Год назад +1

    Vechere malunu kodukkann le amma😂😂😂

  • @Farsana-if7jr
    @Farsana-if7jr Год назад +1

    ചേച്ചി സർപ്രൈസ് വ്ലോഗ് എവടെ

  • @sudhishkumar4014
    @sudhishkumar4014 Год назад

    എന്റെ പൊന്ന് മോളെ...... നിനക്ക് എന്തിന്റെ കേടായിരുന്നു എന്തായാലും മോളുടെ expression 😂😂😂😂😂

  • @kukzko7942
    @kukzko7942 Год назад +8

    5:53😆

  • @jallushid8312
    @jallushid8312 Год назад +1

    Erivinte koode chayayo😂😂😂 butiful😅❤

  • @mizbaahh
    @mizbaahh Год назад +3

    5:54🤣👊🏻❤️

  • @Anurag.2255_
    @Anurag.2255_ Год назад +5

    പാവം ന്റെ ഏച്ചി😂😂🥺