ഇരുനൂറ് കിലോ ബീഫ് വരട്ടിയത് 😳 ഇതൊക്കെ ഉണ്ടാക്കുന്നത് വേറെ ലെവൽ

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Kerala style beef roast
    How to make beef varieties?
    #villagefood
    #skills

Комментарии • 45

  • @gazalgais2950
    @gazalgais2950 2 месяца назад +16

    സംഭവം ഒക്കെ... പക്ഷെ ഒരു കാര്യം മുളക് പൊടി, വെളിച്ചണ്ണ, മല്ലിപൊടി, മഞ്ഞൾ പൊടി ഇവയെല്ലാം പേക്കറ്റ് ഒഴിവാക്കി നമ്മൾ പൊടിച്ചെട്ത്തത് ആണങ്കിൽ .വെളിച്ചെണ്ണ നമ്മൾ സ്വന്തമായി ആട്ടിയതും കൂടി ആണങ്കിൽ ഉഷാർ .എൻ്റെ ഒരു ചെറിയ അഭിപ്രായം ആണ് ട്ടോ.

    • @NiyasoorajKannur1
      @NiyasoorajKannur1 Месяц назад

      പോത്തും നമ്മൾ വളർത്തിയത് ആയാലോ കൂടുതൽ ഉഷാർ ആകും 😜😂😂

    • @Rangielas
      @Rangielas Месяц назад

      😂​@@NiyasoorajKannur1

  • @muhsinaharispk2109
    @muhsinaharispk2109 Год назад

    ഫിഷിങ് ഫാമുകളുടെ വീഡിയോ കൂടുതൽ ചെയ്യുമോ ഞാൻ വളർത്തുന്നുണ്ട് കുറച്ചു അറിവുകൾ വേണം അതു കൊണ്ടാണ് pls ❤

  • @kesavadas5502
    @kesavadas5502 Год назад +1

    അടി പോളി

  • @azizma705
    @azizma705 Год назад +3

    മാശാ അള്ളാഹ് 🌹

  • @abyabraham1368
    @abyabraham1368 2 месяца назад +1

    പോത്തിറച്ചി കറിയിൽ ആരേലും മല്ലിയിലയും പുതിനയിലയും ഇടുമോ. കേരളത്തിന് ഒരു തനതായ രുചിയുണ്ട് കറിവേപ്പിലഅല്ലാതെ ഏതോ ഒരു തമിഴൻ അവന്റെ ഏതോ സാമ്പർ കറിയിൽ മല്ലിയിലയും പുതിനയിലയും ഇട്ടത് കണ്ട് മലയാളികൾ അത് അവരുടെ ആക്കി മാറ്റി ഇപ്പോൾ മലയാളികൾ മീൻ കറി വയ്ക്കുന്നതിൽ വരെ മല്ലിയിലയും പുതിനയിലയും വാരി വിതറുന്നത് കാണാം. ആ രണ്ടു കൂട്ടങ്ങൾ ഇടാതിരുന്നായിരുന്നെങ്കിൽ ബീഫ് കറി സൂപ്പർ മല്ലിയിലയുടെയും പുതിനയിലയുടെയും രുചി മുമ്പന്തിയിൽ നിൽക്കും ഇറച്ചിയുടെ രുചി അറിയാൻ പറ്റില്ല.

  • @abdulrashid6097
    @abdulrashid6097 Месяц назад +1

    Anghaadi സാധനം ഒഴിവാക്കണം,,എല്ലാം മാyam mayomayam

  • @nasar3115
    @nasar3115 11 месяцев назад +1

    ബീഫ് വരട്ടിയതാണ്(വിരട്ടിയത്അല്ല)

  • @midhun331
    @midhun331 Год назад +1

    🤩⚡

  • @AbdulHameed-t8n
    @AbdulHameed-t8n 3 месяца назад

    Hi👍👍👍👍

  • @shibuthomas3455
    @shibuthomas3455 Год назад

    ഇതു ബീഫ് ഗ്രേവി ടൈപ്പ് ആണ് വരട്ടിയത് ഇങ്ങനെ അല്ലെ ഡ്രൈ ആവും

  • @RajeshgPillai
    @RajeshgPillai Год назад

    തക്കാളി ഇട്ടത് പറഞ്ഞില്ല

  • @midhun331
    @midhun331 Год назад +1

    First

  • @salimsalimkk25
    @salimsalimkk25 Год назад +5

    ഇട്ടത് കാണാഞ്ഞിട്ടാ അതോ ഇടാൻ മറന്നതാ അറിയില്ല ബീഫ് വേവിച്ചത്തിലേക്ക് ഉപ്പ് ഇട്ടിലേ

  • @nizashafeek5663
    @nizashafeek5663 Год назад +8

    സുഹ്യത്തേ പാചകത്തിന്റെ വീഡിയോ എടുക്കാൻ പോകുമ്പോൾ താങ്കളുമായി Coprat ചെയ്യുന്ന ആൾക്കാരുടെ വീഡിയോ എടുക്കുക അല്ലാതെ മസില് പിടിക്കുന്ന ഈ സൈസ് സാധനങ്ങളുടെ വീഡിയോ പിടിക്കല്ലേ.... എന്ത് ജാഡയാ അവൻ മാർക്ക്...

    • @abdulsamadkuttur
      @abdulsamadkuttur  Год назад +1

      Avar thirakkaayath konda

    • @shareef5667
      @shareef5667 Месяц назад

      Corect enikkum thonni .massil pidutham.😂😂😂😂

  • @Varunni123
    @Varunni123 2 месяца назад +2

    എല്ലാം വ്യാജ കമ്പനികളുടെ വ്യാജ മസാലക്കൂട്ടാണ് 🙏🙏 ഇത് ഒഴിവാക്കാമെങ്കിൽ കഴിക്കുന്നവർക്ക് കുറച്ചുകൂടി നല്ല ഭക്ഷണം കിട്ടും🙏

  • @basheerbasheer3635
    @basheerbasheer3635 Год назад +6

    Emu farm video cheyamo

  • @aleyammarenjiv7978
    @aleyammarenjiv7978 Месяц назад +1

    Kottayam side for Christian wedding diced and fried coconut added . no tomatoes. All dry masala made at home. Only curry leaves. Ginger also cut into small pieces. No grinding. It used stay for 48 hrs

  • @AbdulbariCurrypot
    @AbdulbariCurrypot Месяц назад +1

    ഇത് വരട്ട് അല്ല..തക്കാളിയും സവാളയും ചേർക്കില്ല..200 kg ബീഫിന്..8kg മല്ലി .400g മുളക് .100g മഞ്ഞൾ.1kg കുരുമുളക്..ഗരംമസാല500.ഉലുവ200വെളിച്ചെണ്ണ 3ltr.ചെറിയ ഉള്ളി10 kg.ഇഞ്ചി 6kg വെളുത്തുള്ളി5.പച്ചമുളക് 3വേപ്പില 500 മല്ലിച്ചപ്പ് 1 kg

  • @riyasbabukv5279
    @riyasbabukv5279 Год назад +8

    സംഭവം ഒക്കെ ഉഷാർ ആണ്. ഈ type വ്ലോഗ്സ് സമദിന് പറ്റിയതല്ല എന്നാണ് തോന്നുന്നത്. റീച് കുറവാണു farm vedeos കൃഷി തുടങ്ങിയവ ചെയ്യുമ്പോൾ കിട്ടുന്ന ഊർജവും പ്രേക്ഷക പ്രതികരണവും കുറവാണു കഴിയുന്നതും താങ്കളുടെ ലേബലിൽ ഉള്ള vlogs ചെയ്യുന്നതായിരിക്കും നല്ലത്

  • @RejeeshAs
    @RejeeshAs 3 месяца назад

    ആ തുണി ഒന്ന് ഒതുക്കി പിടിക്ക് ബായ്

  • @ASHRAFMASHRAFM-m4j
    @ASHRAFMASHRAFM-m4j Год назад

    Beef purattiyathu kolamayi yennu thonunnu

  • @sureshkumare306
    @sureshkumare306 Год назад +1

    Super 👍

  • @lalprasad5664
    @lalprasad5664 Год назад

    Beef verattiyathalla bhai
    Varatti, varatti ennu parayu 😂

  • @midhun331
    @midhun331 Год назад +1

    😍✨

  • @ratheeshratheesh5000
    @ratheeshratheesh5000 Год назад

    Miru
    Varatiutu😢😅😅😅😅😅

  • @abdulgafoorkc2890
    @abdulgafoorkc2890 Год назад

    😋😋😋

  • @bijuzion1
    @bijuzion1 Месяц назад +1

    ഇത് ബീഫ് വരട്ടിയത് അല്ല, ബീഫ് കറി

  • @madhusnair8723
    @madhusnair8723 Год назад

    Adipoli

  • @mujeebrahman2951
    @mujeebrahman2951 Год назад +1

    പോളി അടിപൊളി 😅

  • @sudhakaranpillai2336
    @sudhakaranpillai2336 Год назад

    സൂപ്പർ ഇറച്ചികറി തിന്നുക..

  • @nazeerpvk6738
    @nazeerpvk6738 17 дней назад

    Super

  • @Rangielas
    @Rangielas Месяц назад

    Super 🎉

  • @ukmk2083
    @ukmk2083 Год назад

    Ninaku Pani pattila

    • @GANGESGARGLER
      @GANGESGARGLER Год назад

      ഇല്ല അവർക്ക് കഴിക്കാൻ പറ്റില്ല
      അവർക്ക് ഹറാം ആണ് വഹിന്ദുകളെ പോലെ പശു ദൈവം ഒന്നും അല്ല മുസ്ലിങ്ങൾക്ക്‌