ഗസ്സയിലെ വെടിനിർത്തൽ; ഇനി തീരുമാനമെടുക്കേണ്ടത് ഹമാസാണെന്ന് ആന്റണി ബ്ലിങ്കൻ

Поделиться
HTML-код
  • Опубликовано: 28 апр 2024
  • ഗസ്സയിലെ വെടിനിർത്തൽ; ഇനി തീരുമാനമെടുക്കേണ്ടത് ഹമാസാണെന്ന് ആന്റണി ബ്ലിങ്കൻ#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 72

  • @nsdesign5405
    @nsdesign5405 Месяц назад +6

    താത്കാല വെടിനിർത്തലിന് ഒരിക്കലും നിൽക്കരുത്. അവർ ചതിയന്മാരാണ് കാര്യം കഴിഞ്ഞാൽ വീണ്ടും ആക്രമണം ആരംഭിക്കും 💯

  • @shamsudeenn5761
    @shamsudeenn5761 Месяц назад +14

    ഇവൻ ലോകം കണ്ട ഏറ്റവും വലിയ ക്രിമിനലാണ് ആന്റണി ബ്ലിങ്കൻ

  • @jobin4292
    @jobin4292 Месяц назад +3

    സത്യം വളച്ചൊടിക്കാൻ ശ്രമിക്കുന്ന ശക്തിയാണ് പൈശാചിക ശക്തി

  • @shamsudeenn5761
    @shamsudeenn5761 Месяц назад +3

    ഈ വൃത്തികെട്ടവന്റെ വാക്കുകൾ എന്തിനാ വെറുതെ സംപ്രേ ക്ഷണം ചെയ്യുന്നത്

  • @2023ANASAISHA
    @2023ANASAISHA Месяц назад +2

    ഹമാസ് ഇല്ലായിരുന്നു എങ്കിൽ ഇതുവരെ എത്തില്ലായിരുന്നു, നേരെത്തയ് എല്ലാരേയും കൊന്നു തെള്ളിയേനെ,, വിശ്വസിക്കരുത്

  • @babunutek6856
    @babunutek6856 Месяц назад +2

    ഇറാനെ പേടി ഉള്ളവർ ഞങ്ങൾക്ക് ചുറ്റും നിൽക്കൂ എന്ന് ബ്ലിങ്കസ്യ

  • @user-jk5cs2yq4r
    @user-jk5cs2yq4r Месяц назад +13

    ബ്ലഡി പ്ലിങ്ങനെ ഒരിക്കലും വിശ്യസിക്കരുത്. പ്ലിങ്ങാ ഭീകരവാദി ഇസ്രായിൽ നോട് പറ തീരുമാനം എടുക്കാൻ.7മാസം കഴിഞ്ഞു ഹാമസിന്റെ ഒരു രോമത്തിൽ തൊടാൻ കഴിഞ്ഞില്ല.

    • @nisaniaansel1
      @nisaniaansel1 Месяц назад

      ബോംബ് വീണു രോമം കരിഞ്ഞത് കൊണ്ടാ രോമത്തിൽ തൊടാൻ പറ്റാത്തത്‌ 😂😆😆

    • @Midhlaj418
      @Midhlaj418 Месяц назад

      ​@@nisaniaansel1 Hamasin gazayile സ്വാധീനം ഒരു തരി പോലും കുറഞ്ഞിട്ടില്ലെന്ന് പറഞ്ഞത് israel മാധ്യമങ്ങൾ ആണ്!

    • @shanuopticals5816
      @shanuopticals5816 Месяц назад +1

      ​@@nisaniaansel1സ്ത്രീകളേയും കുട്ടികളേയും കൊന്നിട്ട് അസ്വദിക്കുന്ന ഭീകരൻ '

    • @nisaniaansel1
      @nisaniaansel1 Месяц назад

      @@shanuopticals5816 സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ടവർ മാളത്തിൽ ഒളിച്ചാൽ ഇതാകും അവസ്ഥ. ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധം ചെയ്യാൻ പറ അല്ലാതെ ശിഖണ്ഡികളെ പോലെ സ്ത്രീകളുടെയും കുട്ടികളെയും മുന്നിൽ നിർത്തി അല്ല യുദ്ധം ചെയ്യുന്നത് 🙏😄

    • @mahelectronics
      @mahelectronics Месяц назад

      ​@@nisaniaansel1നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. (പിന്നീട്‌) അവര്‍ മനസ്സിലാക്കിക്കൊള്ളും.
      വി:ഖു (15:3)/. അക്രമികള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.(14:42)

  • @iqbalk6606
    @iqbalk6606 Месяц назад +2

    ഇസ്രയേൽ ലും പലസ്തീനും
    ഒരുമിച്ചു തീരട്ടെ ഇസ്രയേൽ ലിനെ ചരമാക്കുക ബ്ലിങ്കൺ
    ഇസ്രയേൽ ന്റെ ചാരൻ

  • @jobin4292
    @jobin4292 Месяц назад +2

    USA അല്ല USI എന്നാണ് വേണ്ടത്

    • @subaidhamoothedath8846
      @subaidhamoothedath8846 Месяц назад

      Evan criminal 😮😮😮 evanay vishoshikkan pattula

    • @jobin4292
      @jobin4292 Месяц назад

      @@subaidhamoothedath8846 അതികം താമസിയാതെ ലോകത്തെ മുഴുവൻ ഒരുവൻ കൈപ്പിടിയിൽ ഒതുക്കും അവനാണ് യഥാർത്ഥ criminal അവൻ വളരെ മാന്യനായിരിക്കും സഹോദരൻ സ്വതന്ത്രമായി ലോകത്തെ നിരീക്ഷിക്കു.

    • @jobin4292
      @jobin4292 Месяц назад

      @@subaidhamoothedath8846 correct

  • @user-dj9lh1gm3r
    @user-dj9lh1gm3r Месяц назад

    U S MAD POLICY

  • @rafeequemanu8606
    @rafeequemanu8606 Месяц назад +2

    ഇവൻ തന്നെ അല്ലെ ഇസ്രായേൽ

  • @user-my7wx1cx5w
    @user-my7wx1cx5w Месяц назад +1

    No1 criminal aanu antaniy bilinkan

  • @noushad317
    @noushad317 Месяц назад

    Freedom for Palestine is not a beggar's right, it is their right. Israel is the alms given by the people of Palestine to the Jews who came as beggars from Germany Please everyone share and post whatsapp status

    • @nisaniaansel1
      @nisaniaansel1 Месяц назад

      In the Quran, the term Bani Isra'il refers to the descendants of the Prophet Jacob (Yaqub), who had 12 sons that formed the 12 tribes of Bani Isra'il. The word Bani means "son" and Isra'il was a title given to the Prophet Jacob, which translates to "sons of Israel"

  • @abdulshemeer5841
    @abdulshemeer5841 Месяц назад +10

    തോറ്റു തുന്നം പാടി,,, 😄us &iarael 😂😂😂

    • @bijeshpalolil7877
      @bijeshpalolil7877 Месяц назад

      അത് കണ്ടോണ്ടിരിക്കുവാ 😄😄😄😄

  • @AbdulRazak-vj6hs
    @AbdulRazak-vj6hs Месяц назад

    Nunnaparayaday

  • @ConfusedGo-Kart-en8nn
    @ConfusedGo-Kart-en8nn Месяц назад

    Parayunnavakannu.pravatimattonnu

  • @mohdkhani
    @mohdkhani Месяц назад +1

    Plingan

  • @user-yd7ov5gw1r
    @user-yd7ov5gw1r Месяц назад

    കാലൻ

    • @subaidhamoothedath8846
      @subaidhamoothedath8846 Месяц назад

      Nithaniyahu criminal 😮😮😮😮 plesteen surakasha urappakkanam 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 muslim sapot 🤲🤲🤲🤲

  • @iqbalnc
    @iqbalnc Месяц назад +1

    ഫലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചാൽ മതി. ആർക്കാണ് അതിനു തടസ്സം ഇസ്രായേലിനു അവനെ പിടിച്ചു പുറത്താക്കുക

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf Месяц назад

    Anthony pling yayood

  • @AbdulRazak-vj6hs
    @AbdulRazak-vj6hs Месяц назад

    Podachettay

  • @hameedumair8974
    @hameedumair8974 Месяц назад

    ഇസ്രായേൽ നെ ഫലാസ്‌തീന്റെ പരിസരത്തെക്ക് അടുപ്പിക്കരുത്

  • @vivekodath6066
    @vivekodath6066 Месяц назад

    Quranil isreal unde. Bani isreal. Palastheen enna oru pere illa. .😂😂 ennitum koya karachil😂😂

    • @firoskhanfiros7669
      @firoskhanfiros7669 Месяц назад +1

      അവർ നശിക്കുന്നേനെ പറ്റിയ സാറേ ഖുറാനിൽ പറയുന്നേ 😂

    • @vivekodath6066
      @vivekodath6066 Месяц назад

      @@firoskhanfiros7669 palastheen ennu parayune illalo koyaa. Kumbitt nirthi ninneyoke adichu kotham padipicha kotha kathaa nee mizugiko. Isreal unde appo. Nashikum engilum. Kutti thevravathikalale avarude koothichi thallakale vare konnu therkatte.

    • @faseelapp8309
      @faseelapp8309 Месяц назад

      Bani ഇസ്രായേൽ.... Islam..... ക്രസ്ത്യൻ.... അതാണ്.... Ok

    • @siddeequemp
      @siddeequemp Месяц назад

      ബനീഇസ്രായീൽ .ഇസ്രായീൽ സന്തതികൾ ഇസ്രായീൽ എന്നത് യൂഖോബിൻ്റെ മറ്റൊരുപേര് .ഇന്നത്തെ തെമ്മാടി രാഷ്ട്രത്തിൻ്റെ പേരല്ല

    • @vivekodath6066
      @vivekodath6066 Месяц назад

      Ennalum. Kolastheen illaloda