BIBLE | ഇത് കേട്ടാൽ.. ബൈബിൾ എഴുതാത്തവരും എഴുതും | MAC TV

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 93

  • @VargheesukuttySaju-tv8ts
    @VargheesukuttySaju-tv8ts Год назад +5

    വചനം എഴുതിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @ludhiyarajesh1209
    @ludhiyarajesh1209 Год назад +6

    കണ്ണ് നനയാതെ ഇതു കണ്ടുകൊണ്ടിരിക്കാൻ പറ്റില്ല 🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏....

  • @ludhiyarajesh1209
    @ludhiyarajesh1209 Год назад +4

    കർത്താവായ യേശുവിൽ വിശ്വസിക്ക, എന്നാൽ നീയുംനിന്റെ കുടുംബവും രക്ഷ പ്രാപിക്കും.....

  • @ElizabathChacko
    @ElizabathChacko 4 месяца назад

    ബൈബിൾ എഴുതിയ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🙏🙏🙏🙏.

  • @smithastanley2221
    @smithastanley2221 Год назад +1

    ഈശോയെ, നീ എത്രയോ വലിയവൻ 🙏🙏🙏നീ കൂടെ ഉണ്ടെങ്കിൽ എനിക്ക് നന്മ മാത്രം 🙏🙏

  • @akshayfrancis5656
    @akshayfrancis5656 7 месяцев назад +2

    ദൈവത്തിനു നന്ദി ❤

  • @MJ-lg8sd
    @MJ-lg8sd Год назад +1

    മാനസാന്തരപെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ. വചനം അനുസരിക്കുവിൻ. യേശുക്രിസ്തുവിനോട് ഐക്യപെട്ട് വിശുദ്ധ ജീവിതം നയിക്കുവിൻ.

  • @albinthomas4112
    @albinthomas4112 Год назад +1

    കർത്താവായ യേശുവേ അവിടുത്തെ നാമം അതിശക്തവും ഉന്നതവും എന്ന് ലോകം മുഴുവൻ അറിയാൻ ഇടയാക്കണമേ...
    യേശുവേ നന്ദി യേശുവേ സോസ്ത്രം ..... ഹല്ലേലൂയാ...🙏🙏

  • @shajujoseph9325
    @shajujoseph9325 11 месяцев назад

    എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻

  • @AswathyAchu-mr7zr
    @AswathyAchu-mr7zr 5 месяцев назад

    Ente èeshoyeeee...ente appumonu vendi njan ninte vachanam eazhuthi mshathwappeduthum...sthuthi

  • @MJ-lg8sd
    @MJ-lg8sd Год назад +1

    ദൈവത്തിന് നന്ദി. നിങ്ങൾ വചനം അനുവർത്തിക്കുന്നവരും ആകുവിൻ. യാക്കോബ് 1:22

  • @josexavier8041
    @josexavier8041 Год назад

    Prise the LORD amen 🙏

  • @swapnamathukutty2410
    @swapnamathukutty2410 Год назад

    Eshoye anikum daiva vachanam azhuthanullaaa anugreham nalkkanamey athinullaa alllaaaa thadasagalum aduthe mattanamey antey allaaa priyapettavareyum nintey rekthathaal mudra edanamey amen

  • @roythomas9786
    @roythomas9786 Год назад +10

    Praise the Lord... May God bless you all who participated in this tremendous job...

    • @valsamma1415
      @valsamma1415 Год назад

      @@sonsofHF ഏറ്റവും നല്ല time. എല്ലാവരുടെയും മുഖത്ത് എന്തന്നില്ലാത്ത സന്തോഷ m

  • @Tmakat
    @Tmakat Год назад +2

    ദൈവാനുഗ്രഹമല്ലാതെ എന്താണ്? ♥️great, congrats to all, God bless you all abundantly, it inspiring me to write

  • @maryjacobparippallil4520
    @maryjacobparippallil4520 Год назад

    ഈശോയെ നന്ദി 🙏

  • @dinnyjoy2490
    @dinnyjoy2490 Год назад +7

    എല്ലാവരെയും ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ .... ദൈവത്തിന്റെ കരുണ എല്ലാവരുടെയും ജീവിതത്തിൽ എന്നും ഒഴുകട്ടെ ... ഈശോയുടെ സ്നേഹം എല്ലാവരുടെയും ജീവിതത്തിൽ നിറഞ്ഞൊഴുകട്ടെ ....🙏🙏👍👍👍🥰🥰🥰🥰

    • @valsamma1415
      @valsamma1415 Год назад +1

      @@sonsofHF ഗോഡ് bless all

    • @gigimathew4556
      @gigimathew4556 Год назад +1

      ഭയങ്കരം തന്നെ 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ... അത്ഭുതം ആണ്...

  • @wilsonvarghese772
    @wilsonvarghese772 Год назад +2

    Praise the Lord 🙏🙏.. Congrats to all...

  • @bennygeorge3654
    @bennygeorge3654 Год назад +4

    ദൈവത്തിന് സ്തുതി

  • @josephsimon675
    @josephsimon675 Год назад +1

    I love you Jesus 🥰🥰🥰

  • @Adv.Francis_Mangalath
    @Adv.Francis_Mangalath Год назад +6

    Changanassery Arch diocease leads in this venture also. For greater glory of God

  • @georgethottungal2490
    @georgethottungal2490 Год назад +3

    Yes when you (anybody) start writing the Word of God it will remain in your mind and transform you.

  • @josephsony2802
    @josephsony2802 Год назад +2

    Praise the lord 🙏🙏🙏God bless your efforts

  • @sherlythomas6942
    @sherlythomas6942 Год назад +1

    God bless allof them

  • @marypp4456
    @marypp4456 Год назад +2

    Praise the lord 🙏

  • @mariyajose177
    @mariyajose177 Год назад +3

    Very inspiring....May God bless all 🙏🏻😍

  • @rekhamathews8733
    @rekhamathews8733 Год назад +5

    So inspiring.. Such heartwarming testimonies 🙏🙏

    • @valsamma1415
      @valsamma1415 Год назад

      Nalla message valiya ഹാപ്പി

  • @gracythomas4700
    @gracythomas4700 Год назад

    Congrats & God bless you all abundantly.

  • @diyathomas
    @diyathomas Год назад

    Very Nice ...Praise the Lord❤

  • @chandygeorge2703
    @chandygeorge2703 Год назад +2

    God bless you all for your great achievement.

  • @antonytyoukj969
    @antonytyoukj969 Год назад +1

    രക്ഷയുടെ അനുഭവമാണ് വിഷയ൦!?
    ബൈബിൾ വായിക്കുന്നത് നല്ലത് തന്നെ🍇
    ഈ അനുഭവമാണ്
    നമ്മേ നടത്തേണ്ടത്
    ആമേ൯,ദൈവ൦ നമ്മേ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @lizythomas6275
    @lizythomas6275 Год назад +2

    May God bless all of you who have done this tremendous job. Congratulations 💐

  • @nirmalathomas9793
    @nirmalathomas9793 Год назад

    ❤super god bless you

  • @pathilchiravincent1800
    @pathilchiravincent1800 Год назад +1

    Congratulations Dears ❤The word of God The Good messages proclamations 🙏Jesus Loves yours 🙏God bless yours in always 🙏

  • @JoseJosejohn
    @JoseJosejohn Год назад +2

    Amen

  • @Sophia-er4bt
    @Sophia-er4bt Год назад +2

    Congrats Mummy and dears

  • @user-sw5gi2ez4h
    @user-sw5gi2ez4h Год назад

    ❤ Praise God....

  • @sherlypeter997
    @sherlypeter997 Год назад +1

    Praise The Lord

  • @kamalabai3428
    @kamalabai3428 Год назад +1

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏
    praise the Lord🙏🙏

  • @Libyscaria
    @Libyscaria Год назад

    It inspire mee toooo😊

  • @jennimmajoji801
    @jennimmajoji801 Год назад +1

    Glory to God🙏.Congratulations to all👌🙏

  • @johncyjacob-eb1oo
    @johncyjacob-eb1oo Год назад +1

    Njanum changanacherry aanu Ippol Hyderabad aanu njanum sampoorna Bible ezhuthiyitunde.Congrats all

  • @sojimathew559
    @sojimathew559 Год назад +1

    Congratutions 🎉🎉🎉

  • @sunjokuruvillavarughese967
    @sunjokuruvillavarughese967 Год назад

    Inspiring. Praise God ❤️

  • @peter.paul.dsouza
    @peter.paul.dsouza Год назад

    Praise to Jesus

  • @insightadvertisers
    @insightadvertisers 11 месяцев назад

    കണ്ണ് നനയാതെ ഇതു കണ്ടുകൊണ്ടിരിക്കാൻ പറ്റില്ല SAME FEELINGS

  • @Michayosef4523
    @Michayosef4523 Год назад +2

    ഇടുക്കി രൂപതയിൽ ആണ് ഇത് തുടങ്ങിയത്
    മാതൃവേദി നടത്തിയ പരിപാടിയാരുന്നു
    2000 അമ്മമാർ എഴുതി പൂർത്തിയാക്കി

  • @elizabethkankedath6559
    @elizabethkankedath6559 Год назад

    Hallelujah 🙏🙏🙏🙏🤩🤩🤩🤩👍

  • @bijujoy2817
    @bijujoy2817 Год назад

    God bless you 🙏

  • @Sophia-er4bt
    @Sophia-er4bt Год назад +3

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...

  • @geethababu9904
    @geethababu9904 Год назад

    🙏🙏🙏🌹❤

  • @jemcyjoseph5014
    @jemcyjoseph5014 Год назад +1

    So inspiring...

  • @princemichaelj4642
    @princemichaelj4642 Год назад

    AAmmen

  • @greenvisionchannel6179
    @greenvisionchannel6179 Год назад +4

    Nice

  • @princemichaelj4642
    @princemichaelj4642 Год назад

    Ammen

  • @nimmipious2398
    @nimmipious2398 Год назад +1

    🙏🏻🙏🏻🙏🏻❤

  • @MJ-lg8sd
    @MJ-lg8sd Год назад

    മത്തായി 7:21-24

  • @sulusoyi5100
    @sulusoyi5100 Год назад +1

    Congrats all 🎉

  • @yesican8621
    @yesican8621 Год назад

    Daivatinu mahatvam...a satyangal ullilekku varatte..swatandrarakatee

  • @lisiajose418
    @lisiajose418 Год назад

    ❤❤🎉🎉

  • @silvyjomy9769
    @silvyjomy9769 Год назад

    Congrats all✌️😊

  • @sibimathew9164
    @sibimathew9164 Год назад

    God bless all ❤

  • @30Maxmillion
    @30Maxmillion Год назад +1

    ❤❤❤❤❤❤❤❤❤❤

  • @georgejoseph3508
    @georgejoseph3508 Год назад

    ഇനിയും പൂർത്തിയാക്കി സമർപ്പിക്കാമോ പ്ലീസ്

  • @ivyjoby1868
    @ivyjoby1868 Год назад

  • @jayajolly6476
    @jayajolly6476 Год назад

    May God bless you all..

  • @Lekhaboby20
    @Lekhaboby20 9 месяцев назад

    ഞാനും ഇന്നലെ 2024 ജനുവരി 13ന് ഞാൻ എഴുതിയ ബൈബിൾ ഇന്നല അപ് ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. സ്വന്തം കൈപ്പടയിൽ ബൈബിൾ എഴുതിയത് ഒന്ന് കണ്ടാലോ എന്ന് പറഞ്ഞ് അപ് ലോഡ് ചെയ്തത്

  • @rejimolsam2162
    @rejimolsam2162 Год назад +2

    ബൈബിൾ അതുപോലെ തന്നെ പകർത്തിയെഴുത്തുവാൻ ആർക്കാണ് പറ്റാത്തത് ഇത് വലിയ പൊന്നാക്കാര്യമൊന്നും അല്ല,അതിൽ പറഞ്ഞിരിക്കുന്നതുപോലെ ജീവിച്ചാൽ മാത്രമേ സ്വാർഗത്തിൽ പോകാൻ പറ്റുള്ളൂ അല്ലെങ്കിൽ എഴുതികൊണ്ട് ഇവിടെ കിടക്കാം എന്നുള്ളു

    • @gracymanuel385
      @gracymanuel385 4 месяца назад

      Athupole. Eshuthan. Othiri. Agrahichittu. Nadakathavalanu njan. Èthoru. Krupa. Thanne

    • @meenurenju1272
      @meenurenju1272 Месяц назад

      അങ്ങനെ എഴുതാൻ പറ്റില്ല. തുടങ്ങി വെക്കാം പക്ഷേ തീരില്ല. കൃപയുള്ളവർക്ക് മാത്രമേ സാധിക്കൂ. അല്ലെങ്കിൽ നോക്ക് ചലഞ്ച് ചെയ്യുന്നു.

  • @mollydaniel2789
    @mollydaniel2789 Год назад +2

    How we will start writing Anybodyvwill guide us . From where all gets its cover and from where it binded

  • @jinujoseph3832
    @jinujoseph3832 Год назад +1

    Enik ith ezhuthanam engane ezhuthum sadha papper aano ith evide ninnu kittum

  • @susheelamathew3972
    @susheelamathew3972 Месяц назад +1

    ഇങ്ങനെ എഴുത്തുന്നതു കൊണ്ട് എന്താണ് പ്രയോജനം? ആരെങ്കിലും അത് വായിക്കുമോ? എങ്ങനെ സൂക്ഷിച്ചു വെക്കും?

  • @johnsonci2948
    @johnsonci2948 Год назад

    Read, Believe and obey the Word of God written in the Holy Bible which is taught by the Jesus Christ - instead of word of men.

  • @mollydaniel2789
    @mollydaniel2789 Год назад +1

    Can we write in single lined sheet

  • @kasimkasim7390
    @kasimkasim7390 Год назад

    യേശു സംസാരിച്ച ഭാഷ എഴുതിയ എല്ലാവർക്കും യേശുവും യേശുവിനെ ശ്രെഷ്ടിച്ച ദൈവവും അനുഗ്രഹിക്കട്ടെ ???

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 7 месяцев назад

    കോൺസ്റ്റാൻറിനോപ്പിൾ അടിമകൾ

    • @shajiantony2820
      @shajiantony2820 6 месяцев назад

      Malahaaathmavavedi.... നീ എന്തിന്റെ അടിമ ആണ് 😂😂😂😂😂😂

  • @hjh538
    @hjh538 Год назад

    ക്രൈസ്തവ പീഡനം ഇല്ലാതെ ആവാനും ഭൂമിയിൽ എല്ലാവർക്കും ശാന്തിയും സമാധാനവും വരാനും എല്ലാവരും ഈ വചനം എല്ലാ ദിവസവും തീക്ഷണമായി പ്രാർത്ഥിക്കുക. വെളിപാട് 20-9,10❤❤❤❤

  • @annammak7652
    @annammak7652 Год назад

    Praise the Lord

  • @kochuthresiavf9256
    @kochuthresiavf9256 19 дней назад

    🙏🙏🌷🌷🌹🌹❤️