ഞാൻ സാറിനെ ആദ്യമായി കാണുന്നത് ജയ്ഹിന്ദ് ടിവിയിലാണ്. അന്ന് ഫിറോസ് സാലി തുടങ്ങിയവരും അങ്ങയോടൊപ്പം ഉണ്ടായിരുന്നു. ആ സമയത്ത് ജയ്ഹിന്ദ് നല്ല രീതിയിൽ മുന്നോട്ടു പോകുന്ന സമയം ആയിരുന്നു. പിന്നെ എന്തിനാണ് സർ ജയ്ഹിന്ദ് വിട്ടത്? പോൾ മുത്തൂറ്റിന്റെ മരണവും, തേക്കടി ബോട്ട് അപകടവുമൊക്കെ അവതരിപ്പിച്ചത് ഞാനിപ്പോഴും ഓർക്കുന്നു.
നല്ല അവതരണം

രണ്ട് വള്ളത്തിലും കാല് വെച്ച് എ ക്കാരുടെ ചാരനായി കരുണാകരനെ പിന്നീന്ന് കുത്തി അതല്ലേ ചുരുക്കം 😮
❤
കോൺഗ്രസിക്ക
പാർട്ടിയെ ക്കാൾ വലുതായി ഗ്രൂപ്പിനെക്കണ്ടിരുന്ന ആ കാലത്തെ ഓർത്ത് ഇന്ന് ഞടുങ്ങു ന്നു.
🥶
All these are for the comprehensive development of Kerala… 😂😂😂
Your statement was not correct
That was not covid time
കൂടെ നില്ക്കുന്നവര് തന്നെ കാലു വാരുന്നത് മനസ്സിലാക്കാന്‍ രാഷ്ട്രീയ ചാണക്യനായ കരുണാകരന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേ?
Karunakaran-um kaalu vaariyittundallo... appo thirichum kittikkaanum kure.
കരുണൻ വാരുന്നത് മറ്റുള്ളവർ മനസ്സിലാക്കി....
❤❤❤