യോ​ഗിക്കെന്ത് യോ​ഗ്യത?| Super Prime Time part 1| Mathrubhumi News

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 980

  • @asmel.pputhukolly3447
    @asmel.pputhukolly3447 2 года назад +205

    അഭിലാഷിന്റെ മാധ്യമ പ്രവർത്തനത്തിന് എന്റെ big സല്യൂട്ട്, തെറ്റിനെ ചോദ്യം ചെയ്യാനുള്ള അങ്ങയെ പോലെ ഉള്ള മാധ്യമ പ്രവർത്തകരെ ആണ് ഇന്ന് ഈ രാജ്യത്തിനു ആവിശ്യം.

  • @sakariyasakku5508
    @sakariyasakku5508 2 года назад +197

    ഞാൻ ഒരു CPIM പാർട്ടി മെബറാണ്. എന്നാലും പറയാതിക്കാൻ വയ്യ ലിജു. ഒട്ടകത്തിന് നല്ല പ്രഹരമാണ് കൊടുത്തത് അത് പൊളിച്ചു ...🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍

    • @footballlife5842
      @footballlife5842 2 года назад +1

      🙌👍👍

    • @robbysg40
      @robbysg40 2 года назад +1

      😆

    • @skylightmedia555
      @skylightmedia555 2 года назад +56

      കാര്യം കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരും കോൺഗ്രസ്കാരും തമ്മിൽ നൂറ് പ്രശ്നം കാണും പക്ഷേ ഇമ്മാതിരി വർഗ്ഗീയ കോമര ഐറ്റങ്ങളെ കയ്യിൽ കിട്ടിയാൽ രണ്ട് പേരും കണക്കിന് കൊടുക്കും !! 😅🔥🔥

    • @sudheerbabuabdulrazak5428
      @sudheerbabuabdulrazak5428 2 года назад +1

      @@skylightmedia555 ❤❤❤👌

    • @sajeerkl7775
      @sajeerkl7775 2 года назад +1

      @@skylightmedia555 😄✌🏻

  • @asifbasheer8135
    @asifbasheer8135 2 года назад +68

    മാതൃഭൂമി അങ്ങനെ കാണാറില്ലായിരുന്നു. എന്നാൽ ഇനി കാണും. ഒറ്റകാരണം അഭിലാഷ് 🔥🔥

  • @Rajeeshka
    @Rajeeshka 2 года назад +322

    വല്ലാതെ കാണാത്ത ചാനൽ ആയിരിന്നു,, അഭിലാഷ് ബ്രോ ❤️❤️

    • @farisfaris5731
      @farisfaris5731 2 года назад +2

      ķ9ow

    • @muhammedcp6293
      @muhammedcp6293 2 года назад +1

      Yogiki yogiyada ela anu paranhi go mootharam kudikum chanakam thenum

    • @hassainar279
      @hassainar279 2 года назад +12

      അഭിലാഷ് ബ്രോ ഉള്ളത് കൊണ്ട് മാത്രം സസ്ക്രൈബ് ചെയ്തു

    • @siyadmoosasiyadmoosa8627
      @siyadmoosasiyadmoosa8627 2 года назад +10

      അഭിലാഷ് മുത്ത് ♥️♥️♥️

    • @roonyneerad1
      @roonyneerad1 2 года назад

      Mathrubhumi ചാനലിലെ നട്ടെല്ലുള്ള വരെ പുറത്താക്കി അതിനെ ഇടതുപക്ഷം ഹൈജാക്ക് ചെയ്തു

  • @gayathri_rk_
    @gayathri_rk_ 2 года назад +450

    Abhilash ettan💖 ചാനൽ ചർച്ചയിൽ ബിജെപി പ്രതിനിധികൾ ഏറ്റവും പേടിക്കുന്ന അവതാരകരിൽ ഒരാൾ🔥

    • @meoowthunder2038
      @meoowthunder2038 2 года назад +12

      Mediaone putti aricho

    • @SWAGGER04
      @SWAGGER04 2 года назад +24

      @@meoowthunder2038 putti aricho athenna sadhanam 🤣🤣🤣🤣

    • @jamshiali2157
      @jamshiali2157 2 года назад +2

      @@meoowthunder2038 🤣🤣🤣🤣

    • @jamshiali2157
      @jamshiali2157 2 года назад +9

      @@meoowthunder2038 umbikkoooooo

    • @shijug7489
      @shijug7489 2 года назад +1

      No

  • @jithu1207
    @jithu1207 2 года назад +213

    എം ലിജു എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നത്

    • @AbdulAzeez-nv9kz
      @AbdulAzeez-nv9kz 2 года назад +1

      Ayalood otagam aneetupogan para

    • @siyadmoosasiyadmoosa8627
      @siyadmoosasiyadmoosa8627 2 года назад +3

      എന്റെ നാട്ടുകാരനാണ്... ലിജു തികഞ്ഞ ഒരു നല്ല രാഷ്ട്രീയക്കാരനാണ്... ♥️

    • @justinabraham7291
      @justinabraham7291 2 года назад +1

      @@siyadmoosasiyadmoosa8627 എനിക്ക് ഇഷ്ടമുള്ള യുവ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ ആണ്.

    • @AnilKumar-bz6zf
      @AnilKumar-bz6zf 2 года назад

      @@siyadmoosasiyadmoosa8627 .

  • @anjusss_99
    @anjusss_99 2 года назад +278

    അഭിലാഷ് ഏട്ടൻ ഏത് ചാനലിൽ വന്നാലും കാണും ❤️❤️❤️❤️

    • @meoowthunder2038
      @meoowthunder2038 2 года назад

      Mediaone ayirunu last enne karuthi

    • @faheemmuhammed3065
      @faheemmuhammed3065 2 года назад

      അത്രക്കും ഇഷ്ടമാണോ

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 года назад +1

      ആ അന്തം കമ്മിക് എവിടെയും ചാൻസില്ല

    • @dianalifeofpath7047
      @dianalifeofpath7047 2 года назад +3

      @@SureshKumar-dn6ww എടാ സംഗീ ഇതൊക്കെ കണ്ട് മോങ്ങി ഇരിക്കുകയായിരിക്കും പോയി മാറിനിന്ന് 😢😂

    • @iamak4787
      @iamak4787 2 года назад

      എനിക്ക് അഭിലാഷ് myrane ഇഷ്ടമല്ല ഹാഷ്മി poli ആണ്

  • @mathewcyr563
    @mathewcyr563 2 года назад +231

    കേരളത്തെ അപമാനിക്കുന്ന ബിജെപിയെ വട്ടപൂജ്യമാക്കി എൽഡിഎഫിന് തുടർഭരണം നൽകിയ മലയാളികൾക്ക് ഒരായിരം നന്ദി ♥️. മലയാളി പൊളിയാണ് 👌

    • @devild5133
      @devild5133 2 года назад +2

      Realy 😂😂

    • @joemathews8813
      @joemathews8813 2 года назад +4

      CPI(M) = BJP. Deal Pinu - Yogi Bhai Bhai.

    • @jeffmathews363
      @jeffmathews363 2 года назад +3

      ബിജെപിയെ വട്ട പൂജ്യം ആക്കാൻ കേരളം ബിജെപി ഭരിച്ചിരുന്ന സംസ്ഥാനമൊന്നും അല്ലലോ 😄😄😄 ബിജെപി അല്ലേ മാക്രികളെ കേരളത്തിൽ മാത്രമായി ഒതുക്കിയത് 😄😄😄😄😄

    • @prakashvasudevan8717
      @prakashvasudevan8717 2 года назад +2

      കേരളത്തെയല്ല അപമാനിച്ചത്, അവിടത്തെ കമ്മി കൊങ്ങി സുടാപ്പി ഭരണമാണ്.

    • @ചാണകകേക്ക്
      @ചാണകകേക്ക് 2 года назад +2

      @@prakashvasudevan8717 🤔

  • @abhijiths962
    @abhijiths962 2 года назад +277

    ബിജെപിക്ക് ഇപ്പോഴും കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നത് പിടിക്കുന്നില്ല

    • @Bhadhrakali2244
      @Bhadhrakali2244 2 года назад +42

      @@stronnglygaana5എന്താലെ.. ആ രക്തം, ഈ രക്തം.... മനുഷ്യനെ മനുഷ്യൻ ആയിട്ട് കണ്ടൂടെ, ആർക്ക് മുറിഞ്ഞാലും വരുന്ന ചോരയുടെ നിറം ചുവപ്പാണ്

    • @harishkabu4509
      @harishkabu4509 2 года назад +4

      Sathyam

    • @aneesanu9285
      @aneesanu9285 2 года назад +28

      അതാണ് മലപ്പുറത്ത്‌ നിന്ന് നല്ല ഒന്നാംതരം ഹിന്ദുക്കൾ ജയിച്ചു കേറുന്നത്... ചങ്ങായി നീ നല്ലവനാണോ കേരളത്തിലെ മുസ്ലിങ്ങൾ മതം നോക്കില്ല... നിന്നെ ജയിപ്പിക്കും...

    • @arifaparambath409
      @arifaparambath409 2 года назад

      👍

    • @thesiblife2854
      @thesiblife2854 2 года назад +6

      @@stronnglygaana5 ശാഖ പ്രോടെക്റ്റ്

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 года назад +152

    എല്ലാ മതേതര വിശ്വാസികൾക്കും അഭിനന്ദനങ്ങൾ.. കേരളം ആര് ഭരിച്ചാലും BJP ഭരിക്കുത്..

    • @muhammedcp6293
      @muhammedcp6293 2 года назад +2

      A otakam kopalan epazum udo

    • @premlalvs9659
      @premlalvs9659 2 года назад +6

      ഒരിക്കലും ഭരിക്കരുത്. ഹാൻസ് മുഖ്യൻ
      , ഒട്ടകം വിദ്യാഭ്യാസം, ടോർച് നിയമം, വനസ്പതി ആഭ്യന്തരം, മഞ്ഞൾ ( ഇപ്പോൾ കാണുന്നില്ല. സുര ഒതുക്കി )ആരോഗ്യം ഇങ്ങനെ വകുപ്പുകൾ വഹിക്കുന്ന ഒരു കാലം ഭീകരം തന്നെ. രാമൻ പിള്ള പദ്മനാഭൻ പി പി മുകുന്ദൻ ഇവരെയൊക്കെ വിസ്മരിച്ചല്ല പറയുന്നത്.

    • @abhishekjr3042
      @abhishekjr3042 2 года назад +4

      Ath athre ollu

    • @mridulr66
      @mridulr66 2 года назад +9

      ജിഹാദികൾ ഭരിക്കട്ടെ ഇന്ത്യ അല്ലെ 😂🔥

    • @srk3209
      @srk3209 2 года назад +6

      ബിജെപി കേരളത്തിൽ ഒരിക്കലും ഒരു സീറ്റ് പോലും പിടിക്കില്ല ഈനാറികൾ
      വർഗിയവാദിനാറികൾ

  • @jasimkuniyil
    @jasimkuniyil 2 года назад +48

    ഞങ്ങൾ udf ആയാലും ldf ആയാലും പരസ്പരം തർക്കിക്കും അഭിപ്രായ വ്യത്യാസം പറയും.... പക്ഷെ കേരളത്തെ ഒരാൾ താഴ്ത്തി കെട്ടിയാൽ ഞങ്ങൾ ഒറ്റക്കെട്ടായി നിക്കും.... ഈ ഗോപാല കൃഷ്ണൻ കേരളത്തിൽ അല്ലേ?? അതോ ബിജെപി കാർക് കേരളമെന്ന ദേശത്തോട് സ്നേഹം ഇല്ലെ??

    • @shajubh2093
      @shajubh2093 2 года назад

      റഹീമേ 😂ബോർ ലുക്ക്‌ ആണ് ട്ടോ 😂

    • @naaziivlogzz7170
      @naaziivlogzz7170 2 года назад

      പ്രശ്നം അതല്ല ഈ പൊട്ടന്റെ പാർട്ടിക്ക് കേരളത്തിൽ ഇടമില്ല, ഒരു പൊട്ടന്റെ രോദനം അങ്ങനെ കണ്ടാൽ മതി ഒട്ടക ഗോപാലന്റെ വാക്കുകൾ🤭

  • @praveenkrajanlekshminivas3102
    @praveenkrajanlekshminivas3102 2 года назад +313

    നേരം വെളുക്കുമ്പോൾ മൊന്തയ്ക്കകത്ത് വെള്ളമെടുത്തോണ്ട് പൊന്തക്കാട്ടിലോട്ടും റയിൽവേ പാളത്തിലോട്ടും ഓടുന്ന ടീംസാണ് കേരളത്തിനെ കുറ്റം പറയുന്നത്🤣🤣🤣🤣🤣

    • @nisamudheenkotta786
      @nisamudheenkotta786 2 года назад +19

      😂😂. ഹിന്ദി ഇംഗ്ലീഷ് ചാനലുകൾ എല്ലാം ഇവരെ ചന്ദ്രനിലേക്ക് അയച്ചിട്ടുണ്ട്

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 года назад +6

      ഒരു പനി വന്നാൽ അമേരിക്കയിലേക്കു ഓടുന്നത് അതുകൊണ്ടായിരിക്കും

    • @priyas51
      @priyas51 2 года назад +22

      @@SureshKumar-dn6wwkeralam poloru kochu state il pattavunna pole medical treatment kodukkunnund ok……but kuree koodi mechappetta treatment venamengil developed country il thanne pokanam……BJP ,congress il petta aarum purathu poyi treatment nadathunnille?? c

    • @krishnasalimjohn6656
      @krishnasalimjohn6656 2 года назад +47

      @@SureshKumar-dn6ww
      പിണറായി പോയെങ്കിൽ അയാളുടെ മിടുക്ക്..
      നിനക്ക് അമേരിക്കയിൽ പോണമെങ്കിൽ പൊയ്ക്കൂടേ ??
      നിനക്ക് നല്ല പനി വരാൻ ഞാനും പ്രാർത്ഥിക്കാം 🙏

    • @harishkabu4509
      @harishkabu4509 2 года назад +2

      🤣🤣🤣🤣

  • @vsmanikkuttan
    @vsmanikkuttan 2 года назад +56

    വരവറിയിച്ച് അഭിലാഷ് മോഹന്‍
    അഭിനന്ദനങ്ങള്‍.....

  • @sajeerkl7775
    @sajeerkl7775 2 года назад +48

    മാതൃഭൂമി സാധാരണയായി എന്റെ ലിസ്റ്റിൽ ഇല്ലാത്ത ചാനലാണ്.. പക്ഷേ അഭിലാഷേട്ടൻ ഇവിടെ ഉണ്ടേ തീർച്ചയായും ഈ ചർച്ച മുഴുവനും കണ്ടേ പോകൂ..
    അഭിലാഷ്..,❤️
    നിങ്ങളെ Out Of Focus ഇൽ Miss ചെയ്യും..

  • @amsolo2515
    @amsolo2515 2 года назад +40

    ഇന്ന് തൊട്ട് മാതൃഭൂമി കാണാം.. അഭിലാഷ് sir 🔥🔥🔥

  • @reejabennireejabenni7018
    @reejabennireejabenni7018 2 года назад +77

    ഭയം ഇല്ലാതെ ജീവിക്കാൻ പറ്റുന്ന സറ്റേറ്റ് എന്റെ കേരളം 🥰നല്ല വിദ്യാഭ്യാസം കിട്ടുന്നത് എന്റെ കേരളം 🥰പാവങ്ങൾക്ക് നല്ല ചികിത്സ കിട്ടുന്ന ഹോസ്പിറ്റൽ ഉള്ള സ്റ്റേറ്റ് എന്റെ കേരളം 🥰മത വിവേചനം ഇല്ലെതെ... എല്ലാരും ഒന്നായി നിൽക്കുന്നു എന്റെ കേരളം 🥰🥰നല്ല സംസ്‍കാരം 🥰🥰എല്ലാം കൊണ്ട് മുന്നിൽ നിൽക്കുന്ന ഈ കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🥰🥰🥰

    • @vijayannandanam7635
      @vijayannandanam7635 2 года назад +1

      indayayilniunnum amerikkayileku pokunna mandrimarude yennam keralathilninnum mathram

    • @asep3001
      @asep3001 2 года назад +2

      @@vijayannandanam7635 കിട്ടാത്ത മുന്തിരി പുളിക്കും. ബിജെപികാര് പിന്നെ കേരളത്തിൽ കിടന്ന് പൊളിച്ചു പൊളിച്ചു ചാവും🤣🤣🤣

    • @_faju_fajid_4261
      @_faju_fajid_4261 2 года назад +1

      ഞാനും

  • @remmyk7392
    @remmyk7392 2 года назад +99

    അഭിലാഷ് ഇനി ഇവിടെ മാതൃഭൂമിയിൽ തകർക്കട്ടെ ❤❤

    • @SureshKumar-dn6ww
      @SureshKumar-dn6ww 2 года назад +1

      ആ മീഡിയ വണ് പൂട്ടിച്ചു ഇനി മാതൃഭൂമി

    • @aslamachu5717
      @aslamachu5717 2 года назад +9

      @@SureshKumar-dn6ww sureshetta... Adhehathe adyam njan kanunnad reporter chanelil aan...pne media one... Ipam mathribhumi...
      Media one 2aamathe thavana aaan pootunnad.. Adokke political issues aan.. Oru vyakthiyude peril nammal adh chaartharud... Ad sheri alla etta... 🙏

    • @amalamalzain3047
      @amalamalzain3047 2 года назад +1

      @@SureshKumar-dn6ww thanne..onnu poyeda avidennu... He is a great journalist in Kerala

    • @anithak9550
      @anithak9550 2 года назад

      Ethum poottikana

  • @noufalmuhammed1533
    @noufalmuhammed1533 2 года назад +50

    ഞാൻ കാണാതിരുന്ന ചാനൽ ആരുന്നു.. അഭിലാഷ് ❤

  • @arunimavs3892
    @arunimavs3892 2 года назад +46

    അഭിലാഷ് & കോവാലൻ സർ fav combo 😎🔥

    • @muneerkmd5827
      @muneerkmd5827 2 года назад +3

      Abhilash & Rahul eswar

    • @asep3001
      @asep3001 2 года назад +2

      @@muneerkmd5827 ഓ ചിരിപ്പിക്കല്ലേ പൊന്നേ

  • @mablecleetus6448
    @mablecleetus6448 2 года назад +18

    ഏത് ചാനലിൽ വരും എന്ന് നോക്കി നോക്കി ഇരിക്കുവരുന്നൂ....❤️ നിങ്ങളെ ഒന്ന് നേരിട്ട് കണ്ടിട്ട് മരിച്ചാലും വേണ്ടില്ല. എന്തോ ഒരു സിനിമ നടനോടും തോന്നാത്ത ഒരു ആരാധനയാണ് നിങ്ങളോട് ❤️

    • @meet7520
      @meet7520 2 года назад +2

      Athrakkokke undooo

    • @justinabraham7291
      @justinabraham7291 2 года назад

      Bruh 🤣

    • @asep3001
      @asep3001 2 года назад +1

      @@meet7520 സംശയമുണ്ടെങ്കിൽ ബിജെപി നേതാക്കളോട് ചോദിച്ചാൽ മതി നേരിട്ട് കണ്ട അപ്പൊ മരിച് വീഴല്ലേ

    • @anjalis8028
      @anjalis8028 2 года назад +1

      ❤️

    • @neer_mathalam834
      @neer_mathalam834 2 года назад +2

      Abhiyettan❤️❤️

  • @bijoyjohn2781
    @bijoyjohn2781 2 года назад +131

    യോഗി ഒരു ദ്രോഹി ആണന്ന ഒട്ടകം ഗോപാലൻ 😂😂😂😂😂😂

  • @anjalis8028
    @anjalis8028 2 года назад +31

    ഒരൊന്നൊന്നര വരവ് അറിയിച്ചു അഭിലാഷ് ഏട്ടൻ 🖤🔥

  • @countryman4471
    @countryman4471 2 года назад +42

    അഭിലാഷ് ചേട്ടന്റെ "ആദ്യ ഇര" AL- 🐪 -

  • @sajiayush5138
    @sajiayush5138 2 года назад +54

    അഭിലാഷ് മോഹൻ❤❤

  • @danielkunjukunju600
    @danielkunjukunju600 2 года назад +64

    ശരിയാണ് കേരളം പോലെയാകും , വിരിഞ്ഞ താമരയും കരിഞ്ഞു പോകും , വിദ്യാഭ്യാസം ഉണ്ടാകും , പിന്നെ അമ്പലം, ് വർഗ്ഗീയത. പറഞ്ഞ് വോട്ട് കിട്ടില്ല, പൂജ്യേപ്പിയാകുOoo

  • @nandhana_
    @nandhana_ 2 года назад +50

    അഭിലാഷ് നോട്‌ നടക്കൂല ഗോപാലൻ ചേട്ടാ 😂

  • @melina9479
    @melina9479 2 года назад +29

    വളരെ ആഗ്രഹിച്ചിരുന്നു...Abhilash മാതൃഭൂമിയിലോ... Asianet ലോ വരണമെന്ന്...അഭിനന്ദനങ്ങൾ മാതൃഭൂമി...Abhilash ന് എല്ലാ വിധ ഭാവുകങ്ങളും.... 🙏🙏🙏

  • @abhijiths962
    @abhijiths962 2 года назад +25

    റഹീമും ലിജുവും അഭിലാഷും കേരളത്തെ പുകഴ്ത്തി നേട്ടങ്ങൾ മാത്രം പറയുമ്പോൾ ഒട്ടകത്തിനു പുച്ഛം. കാരണം ഒട്ടകം പഠിച്ചതും വളർന്നതും UP യിൽ ആയതുകൊണ്ടാണ് 🤣🤣🤣

  • @mathewcyr563
    @mathewcyr563 2 года назад +44

    ആർഎസ്എസ് ക്രിമിനലുകളെ ഇത് കമ്മ്യൂണിസ്റ്റ്‌ കേരളം ആണ്. ഇവിടെ നിന്റെയൊന്നും ഒരു കളിയും നടക്കില്ല. കാരണം ഞങ്ങൾ മലയാളികൾക്ക് ബുദ്ധിയും വിവരവും ഉണ്ട് ♥️.

    • @vishnutp3041
      @vishnutp3041 2 года назад +1

      തൃപുര ഒാർമ്മ വേണം സഖാവേ.. കേരളത്തിൽ മാത്രമാണുള്ളത് എന്നോർക്കണം..

    • @krishnasalimjohn6656
      @krishnasalimjohn6656 2 года назад +9

      @@stronnglygaana5 സിപിഎം ഹിന്ദുവോ..?? അതാരാ? !!

    • @rendeep99
      @rendeep99 2 года назад +1

      Poda suliaiman Mathew

    • @moviecutzzz1161
      @moviecutzzz1161 2 года назад +8

      @@stronnglygaana5 നീ വല്ലാതെ കരയുന്നുണ്ടല്ലോ ഒന്നടങ്ങ് വാണമേ 🤭

    • @ചാണകകേക്ക്
      @ചാണകകേക്ക് 2 года назад +1

      @@stronnglygaana5 😥😥😥😥

  • @shajushah5056
    @shajushah5056 2 года назад +53

    ഉത്തരം പറയുന്നതിന് മുൻപ് തന്നെ ഗോവലേട്ടൻ കേൾക്കുന്നില്ല എന്ന് കൈ കൊണ്ടു കാണിച്ചു തുടങ്ങി.,,, 🙏കമ്പിളി പുതപ്പെ, കമ്പിളി പുതപ്പ്. 🙏

  • @infotainmentbyakhil5013
    @infotainmentbyakhil5013 2 года назад +18

    Abhileshetta ningalle marana mass💥

  • @nadhiraziyad1560
    @nadhiraziyad1560 2 года назад +2

    Abhilash ..great anchor..

  • @malluft3526
    @malluft3526 2 года назад +17

    വെൽക്കം ഔർ ബോയ് 😍😍😍❤️

  • @aboobackernalakath7798
    @aboobackernalakath7798 2 года назад +13

    കേരളം എന്നും ഇന്ത്യാക്കാകെ മാതൃകയാണ്.

  • @zafarmohd136
    @zafarmohd136 2 года назад +26

    Abilash❤️മുന്നോട്ട് മുന്നോട്ട് 🔥

  • @focusthen1222
    @focusthen1222 2 года назад +47

    പത്ത് പൈസയുടെ വിവരമില്ലാത്ത ഒട്ടകത്തിനെആരെങ്കിലും ചർച്ചയ വിളിക്കുമോ കേരളത്തിൽ ജീവിച്ച് കേരളത്തെ കുറ്റം പറയുന്ന, നിനക്കൊക്കെ നാണമുണ്ടോ

    • @raniazeeb8843
      @raniazeeb8843 2 года назад +2

      Ottagam undagile comedy undaguu

    • @brijithvelayudhan6624
      @brijithvelayudhan6624 2 года назад +1

      എല്ലാരും IS ൽ ചേർന്നാലും.... മുഖ്യമന്ത്രി യുടെ ഓഫീസു വഴി കള്ളക്കടത്തു നടത്തിയാലും... ആരും ഒന്നും പറയരുത്... മിണ്ടാതിരുന്നോണം...

  • @graxroot
    @graxroot 2 года назад +52

    ഒട്ടകമൊഴികെ എല്ലാവരും നന്നായി സംസാരിച്ചു.

  • @abdulraheem4187
    @abdulraheem4187 2 года назад +1

    സൂപ്പർ അവതരണം

  • @mohammedrizwan6948
    @mohammedrizwan6948 2 года назад +15

    "ഹബീബി കം ടൂ കേരളാ" 💯❤️

  • @snehars7096
    @snehars7096 2 года назад +10

    എന്നെ ചോദ്യംചെയ്താ ഞാൻ പെണങ്ങിപോകും.. അമ്മ സത്യം 🙂

  • @jamsheerpathiyil3193
    @jamsheerpathiyil3193 2 года назад +14

    ഗോപാലകൃഷ്ണനെ ഒട്ടക എന്നുവിളിച്ച് ഒട്ടകത്തെ നാറ്റിക്കരുത് ഒട്ടകം ഇതിൽ എത്രയോ മെച്ചം

  • @ajimshasalim4040
    @ajimshasalim4040 2 года назад +10

    Well said liju sir.....

  • @playtime285
    @playtime285 2 года назад +21

    അഭിലാഷ് ❤️‍🔥

  • @skylightmedia555
    @skylightmedia555 2 года назад +22

    18:48 അഭിലാഷ് : " ആ കാര്യം ഞാൻ ഏറ്റു !! 😏"

  • @myworldbyshanilashahid3812
    @myworldbyshanilashahid3812 2 года назад +8

    അഭിലാഷ് bro 👍🏻👍🏻👍🏻👍🏻👍🏻ബിഗ്ഗ് സല്യൂട്ട്

  • @azeez.7454
    @azeez.7454 2 года назад

    അഭിലാഷ് you' r A Grate 🌹🌹🌹🌹🌹🌹🌹

  • @lintodevasia
    @lintodevasia 2 года назад +18

    അഭിലാഷ് ❤😘

  • @subaidhasubi1252
    @subaidhasubi1252 2 года назад +4

    He is a great journalist (abhilash sir)

  • @napoleonbonaparte3076
    @napoleonbonaparte3076 2 года назад +36

    ബിജെപി നല്ല രീതിയിൽ ടെക്നോളജി use ചെയ്യുന്നുണ്ട്. കോവാലൻ വേറെ ആരോ cheviyil paranju കൊടുക്കുന്നത് parayunnu

    • @sajithkannur7739
      @sajithkannur7739 2 года назад

      Kovalanu Ear pblm undu , put it finger sometime🤣👌👌👌👍👍👍

  • @nikhilkerala5599
    @nikhilkerala5599 2 года назад +24

    *എന്ത് കൊണ്ടാണ് ചിലർ നമ്മുടെ നാടിനെ താഴ്ത്തിക്കെട്ടാൻ ആവേശം കാണിക്കുന്നത്. അവരും കൂടി ജനിച്ചു വളർന്ന നാടല്ലേ ഇത്‌. അതവർ ചിന്തിക്കാത്തത് എന്താണ്*

    • @sindhu2055
      @sindhu2055 2 года назад +4

      വിവരമില്ലാത്ത യോഗിയെ താങ്ങുന്ന സുരേന്ദ്രനും ഗോപാലനും ജനിച്ച നാടിനെയും ജനങ്ങളെയും നാണംകെടുത്തുന്നു. അവർ എന്നാൽ യു പി യിൽ പോയി ജീവിക്കട്ടെ.. 😜😜

    • @nikhilkerala5599
      @nikhilkerala5599 2 года назад +2

      @@sindhu2055 😀

    • @romythomas7621
      @romythomas7621 2 года назад +2

      സംഘപുത്രൻമാർ up യിലേക്ക് ഒന്ന് പോയിതരാമോ....

    • @asep3001
      @asep3001 2 года назад +2

      അവരും കൂടി ജനിച്ച നാട് ആ ഒരു കുറവ് മാത്രമേ ഞാൻ ഈ നാടിനു കാണുന്നുള്ളൂ അത് മാറ്റിവെച്ചാൽ ദൈവത്തിന്റെ സ്വന്തം നാട് കേരളം

    • @thanoosrecipies3381
      @thanoosrecipies3381 2 года назад

      @@asep3001 Now a big joke😂😂😂😂

  • @jithucreations2241
    @jithucreations2241 2 года назад +8

    Abhilash mohanan
    Back on track
    🔥🔥🔥🔥🔥🔥🔥🔥

  • @mohamedaflah64
    @mohamedaflah64 2 года назад +12

    ലിജുവിൻ്റെ സംസാരം🔥

  • @shar4057
    @shar4057 2 года назад +5

    My Most Favourite Journalist
    *Abhilaash chettan*🤗🤗🤗

  • @deepakvarghese7208
    @deepakvarghese7208 2 года назад +4

    റഹീം അവസാനം പറഞ്ഞത് അടിപൊളി കലക്കി കിടുകി തിമിർത്തു

  • @jamshiali2157
    @jamshiali2157 2 года назад +8

    Abhilash Sir 💞💞💞♥️

  • @sajikumar5871
    @sajikumar5871 2 года назад +4

    തീർച്ചയായും ഞാൻ കാണാത്ത ചാനൽ പക്ഷേ അഭിലാഷ് എവിടെ ആണെങ്കിലും.. ഞാൻ കാണും....

  • @kamalmuhammed8249
    @kamalmuhammed8249 2 года назад +1

    റഹിം mass

  • @mahinshahc.p1288
    @mahinshahc.p1288 2 года назад +12

    Abhilash chettan 🔥🔥🔥

  • @sajaddmm6761
    @sajaddmm6761 2 года назад +1

    Goosebumps. Hats off Abilash

  • @SureshKumar-ji5pu
    @SureshKumar-ji5pu 2 года назад +10

    ഒട്ടകം എന്താണ് പറഞ്ഞത്.. എനിക്ക് ഒന്നും മനസ്സിലായില്ല.. ഈ മൊയന്ത് നെ ഒക്കെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്..

  • @hafeesali9460
    @hafeesali9460 2 года назад +1

    മാതൃഭൂമി ഞാൻ കാണാറില്ല ഇനി കാണും അഭിലാഷ് മോഹൻ ഇഷ്ടം 😍😍😍😍

  • @shibinasa1258
    @shibinasa1258 2 года назад +18

    എന്റെ കേരളം അറുത്തിട്ടാൽ തുടിക്കും മരിക്കുന്നതെങ്ങിൽ കേരള മണ്ണിൽ കിടന്ന് ♥️♥️♥️♥️♥️💋💋💋💋💋,,,,, ഗോപാല മാതി എന്ന് പറയുമ്പോൾ കൂതി എന്ന് പറയുന്നു

  • @riyaszriyan4176
    @riyaszriyan4176 2 года назад +2

    ഒരു ചാനൽ അവതാരകന് ഇത്രേം റീച്ച് ഇത് ആദ്യം...അഭിലാഷ് ബ്രോ നിങ്ങൾ ഇനി ഏത് ചാനലിൽ പോയാലും ആ ചാനൽ കാണാൻ ഇനി ആളുകൾ വെയ്റ്റിംഗ് ആകും... ഇങ്ങള് nws ചാനലിലെ പുലി മുരുകൻ അല്ലെ... 👏🏻👏🏻👏🏻👏🏻👍👍👍🔥🔥🔥🔥👌👌👌👌

  • @Foolboy10
    @Foolboy10 2 года назад +22

    Abhilash. Ennal flower alla fire aan abhilash chettan poliya😘🥳💙❤️

  • @lifeelezabathtomytomy533
    @lifeelezabathtomytomy533 2 года назад +2

    കാണാത്ത ഒരു വാർത്ത ചാനൽ ആയിരുന്നു.. ഇപ്പോൾ അതെ ഉള്ളു അഭിലാഷ് സർ ❤

    • @gayathri_rk_
      @gayathri_rk_ 2 года назад

      അഭിലാഷ് fan ano 🥰

  • @aljazeerastudio
    @aljazeerastudio 2 года назад +14

    💪💪💪🤩 KERALAM..........

  • @harishkh638
    @harishkh638 2 года назад +4

    മാതൃഭൂമിയുടെ വിജയം, അഭിലാഷ് and ഹാഷ്മി 🔥🔥🔥

    • @ckpradeepck3982
      @ckpradeepck3982 2 года назад +2

      അഭിലാഷ് വിജയം
      ഹാശ്മി പരാജയം

  • @anasmullampara7580
    @anasmullampara7580 2 года назад

    Out of Focus ൽ മിസ് ചെയ്യുന്നു, അഭിലാഷേട്ടാ ...

  • @AV-zd3ew
    @AV-zd3ew 2 года назад +17

    അഭിലാഷ് വെറുതെ തമാശ പറയരുത് എങ്ങാനും കേരളം ആകാൻ ശ്രമിച്ചാൽ, ഇവറ്റകൾക്ക് ഒറ്റ വോട്ട് കിട്ടുവോ 🥴

  • @ardravrc5808
    @ardravrc5808 2 года назад +2

    അഭിലാഷ് പഠിച്ചത് ഞാൻ പഠിച്ച സ്കൂളിൽ ആണ്.
    NSS Higher Secondary School, ആലക്കോട്. 🔥🔥🔥

    • @tonyjohnson3155
      @tonyjohnson3155 2 года назад

      District etha?? Kozhikode karan alle Abilash

    • @ardravrc5808
      @ardravrc5808 2 года назад

      @@tonyjohnson3155
      കണ്ണൂർ

  • @samadcochin
    @samadcochin 2 года назад +5

    അഭിലാഷിന് പിന്നാലെ ഞാനും മാതൃഭൂമി ചാനൽ വെച്ചു തുടങ്ങി.

  • @diyavasu7994
    @diyavasu7994 2 года назад +1

    Abhilash🔥🔥🔥🔥🔥keep going..

  • @jgouthamvijay
    @jgouthamvijay 2 года назад +15

    India യിൽ ഏറ്റവും കൂടുതൽ isis റിക്രൂട്ട് ചെയ്യുന്നത് കേരളത്തിൽ ആണെങ്കിൽ ഡാറ്റാ കൊണ്ട് വരാൻ പറ.... അതൊക്കെ അറിയാമെങ്കിൽ പിന്നെ ഇന്റർപൊളിന് പകരം rss RSS ലോകപൊലീസ് ആക്കാം 😌

  • @kannanpotti7335
    @kannanpotti7335 2 года назад +3

    Mr.. അഭിലാഷ് താങ്കൾ ഞാൻ 100 രൂപ കൂടുതൽ തന്നാൽ ഞാൻ മഹാൻ എന്ന് വാഴ്ത്തും... അന്തസ് ഉണ്ടെങ്കിൽ പണി നിർത്തി പോവുക... നിന്നെ അറിയുന്ന ആൾക്കാർ ഒരുപാട് ഉണ്ട്

    • @nandhana_
      @nandhana_ 2 года назад +2

      അഭിലാഷ് നെ പഠിപ്പിക്കാൻ നീ ആയിട്ടില്ല കുട്ടാ

  • @Shabeer-f9h
    @Shabeer-f9h 2 года назад +4

    അഭിലാഷ് ഞാനും വന്നു മാതൃഭൂമിൽ ♥️♥️♥️♥️♥️♥️👌🏻👌🏻♥️♥️

  • @salihthazaj35salih37
    @salihthazaj35salih37 2 года назад +2

    ഇനി ഈ ചാനൽ ഒന്ന് കണ്ട് തുടങ്ങണം അഭിലാഷ് പോളിയാണ്

  • @Creator0991
    @Creator0991 2 года назад +10

    UP യിൽ വിദ്യാഭ്യാസം നൽകിയാൽ BJP യെ ചവിറ്റ് കോട്ടയിലോട്ട് ഏറിയും

  • @ajitha.g.554
    @ajitha.g.554 2 года назад +1

    ഞാൻ രണ്ട് വർഷം UP ഇൽ ജീവിച്ചു പക്ഷേ കേരളത്തിൽ ഉള്ളതൊന്നും അവിടെ കണ്ടില്ല. ഒരു ആവശ്യത്തിന് ഗവണ്മെന്റ് സ്കൂളിൽ പോകേണ്ടിവന്നു അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകൻ മുറുക്കാൻ ചവച്ചു കൊണ്ടാണ് സംസാരിച്ചത്. ഞാൻ താമസിച്ചിരുന്നതിന് അടുത്ത് ഒരു മെഡിക്കൽ കൊള്ളേജ് ഉണ്ട് പക്ഷേ അവിടെ ആവശ്യത്തിന് ഡോക്ടർ 'സ്റ്റാഫ്‌ ആരും ഇല്ല. വൃത്തിയൂടെ കാര്യത്തിൽ പറയണ്ട പബ്ലിക് ട്രാൻസ്‌പോർട്ടിൽ പോലും മുറുകി തുപ്പുന്ന സംസ്കാരം ആണ് ഉള്ളതു. ഇതൊക്കെ മറച്ചുവച്ചു എല്ലാത്തിലും മുന്നിൽ ഉള്ള കേരളത്തെ ഉപമിമിക്കാൻ നാണമില്ലേ പ്രിയ ബി ജെ പി കരാ

  • @majavad5891
    @majavad5891 2 года назад +7

    അഭിലാഷ്❤️

  • @sameerktalain2672
    @sameerktalain2672 2 года назад +20

    ഞാൻ യോഗിയെ കണ്ടാൽ ചിരിച്ച് മരിക്കും

    • @sole4455
      @sole4455 2 года назад

      😂😂😂😂😂😂😂

    • @vishnuvijayan1372
      @vishnuvijayan1372 2 года назад

      Enniyum 5 varsham chircho sudappi

  • @meerasebastian8748
    @meerasebastian8748 2 года назад +6

    Abhilash mohanan 😍😍😍

  • @aboobackerthazhathel815
    @aboobackerthazhathel815 2 года назад

    വൃക്ഷം ആയിരുന്നാലും അതിൻറെ കൊമ്പ് അനാവശ്യമായി വെട്ടരുത് എന്ന് പഠിപ്പിച്ച മഹാനായ വാത്മീകി മഹർഷിയുടെ മഹത്തായ ഹൈന്ദവ മതം വളരെ പവിത്രമായ മതമാണ് യോഗി താങ്കൾ ഒരു യഥാർത്ഥ ഹിന്ദു ആവുക ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ

  • @rifahi6663
    @rifahi6663 2 года назад +4

    Abiilash the real hero. 🙏🔥👍

  • @ramadaspalakkad4662
    @ramadaspalakkad4662 2 года назад

    Abhilash bro,👌🌟⭐

  • @madhuunnithan6336
    @madhuunnithan6336 2 года назад +7

    നിങ്ങൾ കുത്തിയിരുന്ന് യോഗിയുടെ യോഗ്യത തിരയാതെ, ഇവിടെ കാര്യങ്ങൾ ഒന്ന് വെടിപ്പ്‌ വരുത്താൻ നോക്കൂ....... അനാവശ്യ ദുർചിലവുകൾ ഒഴിവാക്കി ജനസേവനം ചെയ്യൂ... ചുമ്മാ നാക്കുകൊണ്ട് പുരോഗമനം പറയാതെ..... 🙏

    • @jishnusr3511
      @jishnusr3511 2 года назад +2

      Achoda nyaayikarikkan ulla points onnum illalle appo ingane ulla arguments nadakkullu

  • @kannankaladharan8830
    @kannankaladharan8830 2 года назад +1

    ലിജു ചേട്ടൻ എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നത്

  • @anasszain9410
    @anasszain9410 2 года назад +3

    Matrubhumi Clean ആകാന് പോയതാണ് അഭിലാഷ് 👍👍

  • @aboobackerp6876
    @aboobackerp6876 2 года назад

    Super you are 100%Right 👍👍👍👍🙏🙏🙏

  • @nr-vu9dz
    @nr-vu9dz 2 года назад +19

    ഒട്ടകത്തിന് നാണം ഉണ്ടാകും എന്ന് ധരിക്കുന്നത് മണ്ടത്തരമാണ്

    • @psanair7902
      @psanair7902 2 года назад

      Ottakamoothram halal aanu

    • @nr-vu9dz
      @nr-vu9dz 2 года назад

      @@psanair7902 ആദ്യം ഹലാലും ഹറാമും എന്താണ് എന്ന് പഠിക്ക്
      എല്ലാ ജീവികളുടെയും മൂത്രം ഹറാമാണ്

    • @psanair7902
      @psanair7902 2 года назад

      @@nr-vu9dz Nee Adyam..Allante Rasool irakkiya aayathukal padikku..
      Rogam maran ottakappalum ottakamoothravum aushadham aanennu Rasool paranju...
      (surah al ghashiya, Verse 17). Narrated Abu Qilaba: "Anas said, "Some people of 'Ukl or 'Uraina tribe came to Medina and its climate did not suit them. So, the Prophet ordered them to go to the herd of (Mulch) camels and to drink their milk and urine (as a medicine). So, they went as directed and after that they became well (Sahih Bukhari, Ablutions (Wudu'), Volume

    • @nr-vu9dz
      @nr-vu9dz 2 года назад

      @@psanair7902 താൻ ആദ്യം ഇസ്ലാം എന്താണ് എന്ന് പഠിക്ക് ആയത്ത് അല്ലാഹുവാണ് ഇറക്കുന്നത്
      1400വർഷം മുതൽ തന്നെ ഇസ് ലാമിന്ന് സത്രുക്കളും അവരുടെ പതിനായിരക്കണക്കിന് വ്യക്യാനപുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്
      ഇന്ന് ലോകത്ത് ഏറ്റവും വളർച്ചയുള്ള മതം ഇസ്ലാം ആണ് എന്ത് കൊണ്ടാണ് ഈആദുനിക ലോകത്ത് ഇത്രയോറെക്കല്ലറിയപെട്ടിട്ടും ഇസ്ലാം വളർന്ന് കൊണ്ടിരിക്കുന്നത്

    • @dhilensabu1441
      @dhilensabu1441 2 года назад

      @@nr-vu9dz athinte idayil agg Islam aa velupikanm enn illa suduu😂 Islam ayalum RSS ayalum 2 um ore tattil aa

  • @veeranpk7604
    @veeranpk7604 2 года назад +1

    അഭിലാഷ് സൂപ്പർ

  • @breezethomas9044
    @breezethomas9044 2 года назад +3

    അഭിലാഷ്🔥

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 года назад

    അഭിലാഷ്... ഈ നിലപാടുകൾ നില നിൽക്കട്ടെ.. താങ്ങായും തണലായും മാധ്യമ പ്രവർത്തനം സാധ്യമാകട്ടെ 🤔

  • @SureshKumar-zs3je
    @SureshKumar-zs3je 2 года назад +11

    വെറുതെ അല്ല ബിജെപി കേരളത്തിൽ വളരാത്തത് 👍

  • @muralit553
    @muralit553 2 года назад +1

    ഈ ചർച്ചയുടെ സമയം കഴിഞ്ഞാലും ഗോപാലകൃഷ്ണന്റെ സംസാരം തീരില്ല,

  • @shanavasshanu6965
    @shanavasshanu6965 2 года назад +3

    11:00 അഭിലാഷ് അങ്ങനെ പറയരുത്
    up എല്ലാത്തിലും പിന്നിലൊന്നുമല്ല.
    കർഷക ആത്മഹത്യയിലും,, മതത്തിന്റെ പേരിലുള്ള കൊലകളിലും മുൻപന്തിയിലാണ് 😜

  • @skylightmedia555
    @skylightmedia555 2 года назад +5

    09:06 🤣🤣🤣

  • @fosiyafousi15
    @fosiyafousi15 2 года назад +1

    അഭിലാഷ് ♥️✌️✌️✌️💯💯

  • @mohammedfazeem2142
    @mohammedfazeem2142 2 года назад +3

    18:48 എന്നെ ഒന്ന് തീർത്തിട് പൊയ്ക്കോ എന്ന് കൊവാലെട്ടൻ .. അവസാനം ഒട്ടകത്തെ തീർത്ത് കൊടുത്ത അഭിലാഷ് 🔥

  • @saleemsali4466
    @saleemsali4466 2 года назад +2

    abilash🌹🌹

  • @englis-helper
    @englis-helper 2 года назад +6

    My india
    My kerala 🌳🌲🌲🌳🌲🌳🌲