പ്രണയത്തിന്റെ രാജകുമാരി നന്ദിത.... ജീവിതം തുടങ്ങും മുൻപ് nee എന്തിനാണ് ഈ ലോകത്തോടെ വിടപറഞ്ഞു പോയത്,അറിയില്ല അന്നും ഇന്നും... പ്രണയം മാത്രമായിരുന്നു നിന്റെ കവിതകളിൽ മുഴുവൻ........നിന്റെ കവിതകളിലൂടെ നിന്നെയും പ്രണയിച്ചു ഞാൻ.... ഒരിക്കലും മറക്കാത്ത നഷ്ട്ടപ്രണയം പോലെ നിന്റെ കവിതകളിലൂടെ ഞാൻ enta പ്രണയത്തെ തിരിച്ചു പിടിക്കുന്നു ❤❤❤
ശുദ്ധ നുണകളാണ് ഈ പറഞ്ഞതിലേറെയും. നന്ദിതയുടെ നാട്ടുകാരനും അജിത്തിനെ അടുത്തറിയുന്ന ആളെന്ന നിലയ്ക്കും പറയട്ടെ. ഇതായിരുന്നില്ല നന്ദിതയുടെ കഥ. കഥകളെ പൊലിപ്പുക്കുന്ന കഥകള്‍ ഇങ്ങിനെ പറയപ്പെടുമ്പോള്‍ സത്യം അകന്നന്നു പോകുന്നു. നന്ദിതയെക്കുറിച്ചു ഒരു ഡോക്യമെന്ററി ചെയ്യാന്‍ വേണ്ടി കോളേജ് പഠനകാലത്ത് ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, കഥകള്‍ക്ക് നാം പ്രതീക്ഷിക്കുന്ന അന്ത്യമല്ല വരാന്‍ പോകുന്നതെന്ന തിരിച്ചറിവില്‍ ഞാന്‍ ആശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഈ പറഞ്ഞകഥയിലെ ബോംബെയും രണ്ടാംപ്രണയവുമെല്ലാം ഭാവനാ സൃഷ്ടികളാണ്. മരണത്തിനുമുന്നേയുള്ള ഫോണ്‍ കോള്‍ തിരഞ്ഞിറങ്ങിയാല്‍ ചുരുളഴിയുന്ന ചരിത്രം മാത്രമേയുള്ളൂ നന്ദിതയ്ക്ക്. പക്ഷെ, അജിത്തിനെ വേട്ടയാടിയവരാരും ആ ഫോണിനു പുറകെപോയില്ല... യാഥാര്‍ത്ഥ്യം അറിയാനല്ല കഥയുണ്ടാക്കാനായിരുന്ന എല്ലാവര്‍ക്കും താല്‍പ്പര്യം. ഈ കഥ ആദ്യം വഴിതിരിച്ചുവിട്ട പാതകം ചെയ്തത് മനോരമയുടെ മഞ്ഞപ്രസിദ്ധീകരണമായിരുന്ന 'ശ്രീ' ആയിരുന്നു. വാല്‍ക്കഷ്ണം: അവതരണവും ശബ്ദവും പ്രശംസനാര്‍ഹമാണ്. ആശംസകള്‍.
നന്ദിതക്ക് മറ്റരു മതസ്ഥനുമായി പ്രണയമുണ്ടായിരുന്നു എന്ന് വാക്കുകളിലൂടെ സമർത്ഥമായി ഒളിച്ചുകടത്താൻ ശ്രെമിച്ചു നിങ്ങൾ മൃതിയോടു ആലിംഗനം ചെയ്തു ശവപ്പറമ്പിൽ ഒരു പിടി പാഴ്ചെടികൾക്കിടയിൽ വേരുകളാഴ്ത്തി ഇന്നും മായാതെ പൂത്തു വസന്തം നിറക്കുന്ന പ്രിയ നന്ദിതയെ അപമാനിച്ചു കഴിഞ്ഞെങ്കിൽ നിർത്താം ഇത്തരം ജല്പനങ്ങൾ ......നികു ❤
മരണത്തിലൂടെ ചിലർ മറ്റുള്ളവരിൽ ജീവിക്കും ❤️ നന്ദിത മാം മൊയ്‌ദീൻ ഇവരൊക്കെ അതിനുദാഹരണങ്ങൾ ആണ് ഒരു പക്ഷേ ഇന്നുമിവർ ജീവനോടെ ഉണ്ടെങ്കില് ആരുമറിയാതെ പോയിരുന്നു .മാമിന്റെ മരണ ശേഷമാ ണു കവിതകളെഴുതിയിരുന്നതുപോലും ഭർത്താവും വീട്ടുകാരും അറിയുന്നത് 😢
🌹🌹ചിലപ്പോഴൊക്കെ അങ്ങനെയാണ് എല്ലാം നഷ്ടപ്പെടുമ്പോൾ മാത്രം തിരിച്ചറിയുന്ന അർത്ഥങ്ങൾ...വാചാലമാകുന്ന വാക്കുകൾ.... എരിയുന്ന നെരിപ്പോടുകളിൽ എരിഞ്ഞടങ്ങുന്നത് ആരും അത്ര ശ്രദ്ധിക്കാറില്ല.....
ടീച്ചറിന്റെ മനസ്സിൽ എന്നതായിരുന്നു ടീച്ചർ ന് മാത്രേ അറിയൂ..... അവൾക് ആദ്യ പ്രണയത്തെ മറക്കാൻ കഴിഞ്ഞിരുന്നില്ലേ?? അത് അതിജീവിക്കാൻ കഴിഞ്ഞിരുന്നില്ലേ.. മറ്റൊരു പ്രണയം വിവാഹത്തിലെത്തിയെങ്കിലും ആദ്യ പ്രണയം മറക്കാൻ കഴിയാതെ, ഇനി നൊമ്പരപ്പെടുത്താൻ കാലത്തിന് അവസരം കൊടുക്കാതെ നീ പോയതാണോ... പിരിഞ്ഞ പ്രണയത്തിന്റെ സങ്കടങ്ങൾ ആണോ മരണത്തിനു കാരണം?? അറിഞ്ഞിട്ടും അറിഞ്ഞിട്ടും മതിയാവുന്നില്ലല്ലോ ടീച്ചറെ..
നന്ദിതയെ കുറിച്ച് youtubeൽ ഉള്ള ഏതു video യുടെ comment വായിക്കുമ്പോഴും ആരെങ്കിലും ഒന്നു രണ്ടു പേർ ഉറപ്പായിട്ടും എഴുതും..ഇതൊക്കെ mediaയുടെ ഭാവന ആണെന്ന്..അതു തന്നെയാവും സത്യവും...അറിയുന്നവർ മിണ്ടാതിരിക്കുകയും അറിയാത്തവർ കഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു....ഇതാണ് നന്ദിതയെ കുറിച്ചുള്ള മറ്റൊരു mystery..വെളിപ്പെടുത്താനാവാത്ത എന്താവും ആ ജീവിതത്തിൽ നടന്നിട്ടുണ്ടാവുക?അറിയാൻ എന്നും ആഗ്രഹം തോന്നും
21.5.2021.. എഴുത്തിന്റെ രാജകുമാരിക്ക് ഇന്ന് 52മത് പിറന്നാൾ..💓 #നന്ദിത_ഇഷ്ടം #നന്ദിതയുടെ_കവിതകൾ_ഇഷ്ടം ജനിച്ചു...! മരിച്ചു...! എന്നതിനപ്പുറം നീ ഞങൾക്കായ് കരുതി വെച്ചത്... നിന്റെ ആത്മാവിന്റെ തന്നെ ഒരു ഭാഗമായിരുന്നു.... കാണാകാഴച്ചകൾക്കും അറിയാ ലോകത്തിനുമാപ്പുറം നീ എന്നെ കൈയ്പുടിച്ചു നടത്തിയത്... എഴുത്തിന്റെ ഒരു മായാ ലോകത്തേക്കായിരുന്നു... അവിടെ എന്നും എനിക്ക് കൂട്ട് നീയും, നിന്റെ ഓർമ്മകളും പിന്നെ... നീ കുറിച്ച കുറേ.. വരികളുമായിരുന്നു...
പണ്ട് ഡിഗ്രി പഠിക്കുമ്പോൾ എനിക്ക് ലൈബ്രറി നിന്ന് നന്ദിതയുടെ കവിതകൾ എന്നാ പുസ്തകം വായിക്കാൻ കിട്ടിയത് ന്തോ ശരിക്കും mistery തന്നെ.അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോളും ...മരിചതെന്തിനന്ന്😓
I think may be due to depression. Annonnum we never saw dr. When u r depressed u just want to die. U wont think about ur kids also. Im trying hard to survive.
നിങ്ങള്‍ എന്താണ് പറയുന്നത് ,തോന്നുന്നത് പറഞ്ഞാല്‍ മരിച്ചുപോയതുകൊണ്ട് എന്തും പറയാമെന്നോ...മതത്തിന്‍െറ,ജാതിയുടെ എന്നു പറയാന്‍ നാണമില്ലേ...ഏതോ ഒരുത്തന്‍ എഴുതിയിട്ട നികൃഷ്ടഭാവനയെ നന്ദിതയുടെ ജീവിതവുമായി എഴുതിച്ചേര്‍ക്കരുത്..നന്ദിതയുടെ കവിതകള്‍ എം.എം.ബഷീര്‍ അല്ല പുസ്തകമാക്കാന്‍ മുന്‍കൈയ്യെടുത്തത്...ഞാനാണ്...
@@lathapg1542 oh... 🥰🥰🥰എനിക്കു എന്തോ teacher nte കഥ കേട്ടപ്പോൾ ഒരുപാട് മനസിന് നോവായി...... teacher achanum ammayum epozhum undo...... എന്തായാലും..... താങ്കളെ പരിചയപ്പെടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷ ഉണ്ട് 🙏🙏🙏🙏🥰🥰
ചെറുപ്പത്തിൽ ഞായറാഴ്ച സപ്ലിമെൻറിൽ വായിച്ചിട്ടുണ്ട് ...ഈ ഇടക്ക് ഏതോ യുട്യൂബിൽ കണ്ടിരുന്നു ... ആത്മഹതൃ ഒന്നിനും പരിഹാരമല്ല ...ജീവിച്ചിരുന്നുവെൻകിൽ ഒരുപാട് നല്ല കവിതകൾ പിറന്നേനെ....മഴ സിനിമ പോലെ നഷ്ടപ്രണയം
So many cooked up stories about Nanditha. Can you all please stop doing this . I was her friend class mate & roommate knew her well. Knows the reason behind the suicide but will never tell giving due respect . We know her in & out
Plzz tell the exact reason otherwise these media creats the stories?when u really knew about it y don't u inform the relatives or y don't u tell her to take a councilling.so u people also responsible for this death shame on u..U was her friend..Best friend
No .. it's not like that .. Love is the most beautiful feeling in this world .. and the lost love is like a drug that enchants the mind .. Love and being loved
പ്രണയത്തിന്റെ രാജകുമാരി നന്ദിത.... ജീവിതം തുടങ്ങും മുൻപ് nee എന്തിനാണ് ഈ ലോകത്തോടെ വിടപറഞ്ഞു പോയത്,അറിയില്ല അന്നും ഇന്നും... പ്രണയം മാത്രമായിരുന്നു നിന്റെ കവിതകളിൽ മുഴുവൻ........നിന്റെ കവിതകളിലൂടെ നിന്നെയും പ്രണയിച്ചു ഞാൻ.... ഒരിക്കലും മറക്കാത്ത നഷ്ട്ടപ്രണയം പോലെ നിന്റെ കവിതകളിലൂടെ ഞാൻ enta പ്രണയത്തെ തിരിച്ചു പിടിക്കുന്നു ❤❤❤
ശുദ്ധ നുണകളാണ്
ഈ പറഞ്ഞതിലേറെയും.
നന്ദിതയുടെ
നാട്ടുകാരനും
അജിത്തിനെ അടുത്തറിയുന്ന
ആളെന്ന നിലയ്ക്കും പറയട്ടെ.
ഇതായിരുന്നില്ല നന്ദിതയുടെ കഥ.
കഥകളെ പൊലിപ്പുക്കുന്ന
കഥകള്‍ ഇങ്ങിനെ പറയപ്പെടുമ്പോള്‍
സത്യം അകന്നന്നു പോകുന്നു.
നന്ദിതയെക്കുറിച്ചു ഒരു ഡോക്യമെന്ററി
ചെയ്യാന്‍ വേണ്ടി കോളേജ് പഠനകാലത്ത് ഞാന്‍ ശ്രമിച്ചിരുന്നു.
പക്ഷെ, കഥകള്‍ക്ക് നാം പ്രതീക്ഷിക്കുന്ന അന്ത്യമല്ല
വരാന്‍ പോകുന്നതെന്ന തിരിച്ചറിവില്‍
ഞാന്‍ ആശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഈ പറഞ്ഞകഥയിലെ ബോംബെയും
രണ്ടാംപ്രണയവുമെല്ലാം ഭാവനാ സൃഷ്ടികളാണ്.
മരണത്തിനുമുന്നേയുള്ള ഫോണ്‍ കോള്‍ തിരഞ്ഞിറങ്ങിയാല്‍
ചുരുളഴിയുന്ന ചരിത്രം മാത്രമേയുള്ളൂ നന്ദിതയ്ക്ക്.
പക്ഷെ, അജിത്തിനെ വേട്ടയാടിയവരാരും ആ ഫോണിനു പുറകെപോയില്ല...
യാഥാര്‍ത്ഥ്യം അറിയാനല്ല കഥയുണ്ടാക്കാനായിരുന്ന എല്ലാവര്‍ക്കും താല്‍പ്പര്യം.
ഈ കഥ ആദ്യം വഴിതിരിച്ചുവിട്ട പാതകം ചെയ്തത്
മനോരമയുടെ
മഞ്ഞപ്രസിദ്ധീകരണമായിരുന്ന 'ശ്രീ' ആയിരുന്നു.
വാല്‍ക്കഷ്ണം:
അവതരണവും ശബ്ദവും
പ്രശംസനാര്‍ഹമാണ്.
ആശംസകള്‍.
may be..മാതൃഭൂമിയും മനോരമയും അധികരിച്ചാണ് വീഡിയോ തയ്യാറാക്കിയത്..അപാകതകൾ ക്ഷമിക്കുമല്ലോ .. നേരറിയുന്ന നിങ്ങൾ സുഹൃത്തുക്കൾക്ക് അത് തുറന്നു പറയാമല്ലോ...
Aa fon call vannilla enn parayunnu
Bro pls give me ur cntct. Number
Sathyam entha enn thurann parayumo?
ആ ശ്രീയിൽ നിന്നും ആയിരുന്നു ആദ്യമായി ഞാനും വായിച്ചതു. അതിന്റെ കോപ്പി ഇന്നും ന്റെ കൈകളിൽ ഉണ്ട്
നന്ദിതയുടെ മുഖം കാണുമ്പോൾ പല ആളുകളുടെയും മുഖമായി സാമ്യം തോനുന്നു ❤️
Arde?
Shobhana
ആനി
പഴയ നടി നളിനി
പിന്നെ നീ മഴയാക്കുക ഞാൻ കാറ്റാകാം നീ മാനവും ഞാൻ ഭൂമിയുമാകാം...❤️
❤️❤️
നന്ദിതയെ കുറിച്ച് ഒരു സിനിമ വന്നിരുന്നു എങ്കിൽ പണ്ടൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു
Njanum
Film 2017il erangirinnallo
@@kirannarik9978 ano eanthayirunnu name
@@ajithasuresh6816 2017il paranjitt undairinnu but vera details 1umilla
N N Baijuvinte oru movie undennu orikal deccan chronicle il vayichittundu. Njanum search cheythu noki but kittiyilla
🌹🌹🌹മരണത്തെ തോല്പിച്ച പ്രണയമായിരുന്നാ വരികളിൽ...
👍👍👍❤️ thanks for information
മനസിന്റെ എവിടെയോ കണ്ടു മറന്ന മുഖം. ഇന്നാണ് ഇൻസ്റ്റാഗ്രാമിൽ കണ്ടത്..
ആത്മഹത്യ അത്രയും ഇഷ്ടമില്ലാത്ത വാക്ക്
ഇത്രയും നല്ല വരികൾ എഴുതി അവർ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ 😚
നന്ദിതക്ക് മറ്റരു മതസ്ഥനുമായി പ്രണയമുണ്ടായിരുന്നു എന്ന് വാക്കുകളിലൂടെ സമർത്ഥമായി ഒളിച്ചുകടത്താൻ ശ്രെമിച്ചു നിങ്ങൾ
മൃതിയോടു ആലിംഗനം ചെയ്തു
ശവപ്പറമ്പിൽ ഒരു പിടി പാഴ്ചെടികൾക്കിടയിൽ
വേരുകളാഴ്ത്തി
ഇന്നും മായാതെ പൂത്തു
വസന്തം നിറക്കുന്ന
പ്രിയ നന്ദിതയെ അപമാനിച്ചു
കഴിഞ്ഞെങ്കിൽ നിർത്താം ഇത്തരം ജല്പനങ്ങൾ ......നികു ❤
മരണത്തിലൂടെ ചിലർ മറ്റുള്ളവരിൽ ജീവിക്കും ❤️ നന്ദിത മാം മൊയ്‌ദീൻ ഇവരൊക്കെ അതിനുദാഹരണങ്ങൾ ആണ് ഒരു പക്ഷേ ഇന്നുമിവർ ജീവനോടെ ഉണ്ടെങ്കില് ആരുമറിയാതെ പോയിരുന്നു .മാമിന്റെ മരണ ശേഷമാ ണു കവിതകളെഴുതിയിരുന്നതുപോലും ഭർത്താവും വീട്ടുകാരും അറിയുന്നത് 😢
🌹🌹ചിലപ്പോഴൊക്കെ അങ്ങനെയാണ് എല്ലാം നഷ്ടപ്പെടുമ്പോൾ മാത്രം തിരിച്ചറിയുന്ന അർത്ഥങ്ങൾ...വാചാലമാകുന്ന വാക്കുകൾ....
എരിയുന്ന നെരിപ്പോടുകളിൽ എരിഞ്ഞടങ്ങുന്നത് ആരും അത്ര ശ്രദ്ധിക്കാറില്ല.....
വിടരും മുൻപേ കൊഴിഞ്ഞു പോയ ഒരു സുന്ദര പുഷ്പ്പമായിരുന്ന നന്ദിത ടീച്ചർ. അക്ഷരങ്ങളെ സ്നേഹിച്ചു കൊതിതീരാത്ത ഒരു ആത്മാവ്.
നിന്നെ മറക്കുക എന്നാൽ മൃതിയാണ് ഞാൻ നീ മാത്രം ആണ് ❤❤❤❤❤❤❤❤❤nandhitha
May 21 ഇന്ന് നന്ദിതയുടെ ജന്മദിനം 🙏🙏🙏
നിന്നെ മറക്കുന്നത് മൃതിയാണ് ❤❤❤നന്ദിത
ചേച്ചി de സൗണ്ട് sprr കേൾക്കാൻ നല്ല രസം ഉണ്ട് 😍
Frnd ന്റെ dp കണ്ടപ്പോ വെറുതെ serch ചെയ്തു. അറിഞ്ഞിട്ടും അറിഞ്ഞിട്ടും മതി വരുന്നില്ല
ടീച്ചറിന്റെ മനസ്സിൽ എന്നതായിരുന്നു ടീച്ചർ ന് മാത്രേ അറിയൂ..... അവൾക് ആദ്യ പ്രണയത്തെ മറക്കാൻ കഴിഞ്ഞിരുന്നില്ലേ?? അത് അതിജീവിക്കാൻ കഴിഞ്ഞിരുന്നില്ലേ.. മറ്റൊരു പ്രണയം വിവാഹത്തിലെത്തിയെങ്കിലും ആദ്യ പ്രണയം മറക്കാൻ കഴിയാതെ, ഇനി നൊമ്പരപ്പെടുത്താൻ കാലത്തിന് അവസരം കൊടുക്കാതെ നീ പോയതാണോ... പിരിഞ്ഞ പ്രണയത്തിന്റെ സങ്കടങ്ങൾ ആണോ മരണത്തിനു കാരണം?? അറിഞ്ഞിട്ടും അറിഞ്ഞിട്ടും മതിയാവുന്നില്ലല്ലോ ടീച്ചറെ..
ആയിരിക്കാം.... ആദ്യ പ്രണയം അങ്ങനെ ആണ്
ഞാൻ ഒരുപാട് ഇഷ്ട്ട പെടുന്ന എന്റെ പ്രിയപ്പട്ടവൾ
നന്ദിതയെ കുറിച്ച് youtubeൽ ഉള്ള ഏതു video യുടെ comment വായിക്കുമ്പോഴും ആരെങ്കിലും ഒന്നു രണ്ടു പേർ ഉറപ്പായിട്ടും എഴുതും..ഇതൊക്കെ mediaയുടെ ഭാവന ആണെന്ന്..അതു തന്നെയാവും സത്യവും...അറിയുന്നവർ മിണ്ടാതിരിക്കുകയും അറിയാത്തവർ കഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു....ഇതാണ് നന്ദിതയെ കുറിച്ചുള്ള മറ്റൊരു mystery..വെളിപ്പെടുത്താനാവാത്ത എന്താവും ആ ജീവിതത്തിൽ നടന്നിട്ടുണ്ടാവുക?അറിയാൻ എന്നും ആഗ്രഹം തോന്നും
വേണ്ടാരുന്നു ഈ കഥ
നന്ദിത അവളുടെ ഭർത്താവിനെ ഓർക്കാതെ ആത്മഹത്യ ചെയ്തത് ശരിയായില്ല. ആ മനുഷ്യൻ ഒരുപാട് പഴി കേട്ടിരുന്നു , അവളുടെ മരണശേഷം
നന്ദിതയുടെ ഭർത്താവ് ഇപ്പോൾ എവിടെയാണ്? പുനർ വിവാഹിതനാണോ?
@@deepareneeb5589 marichu
@@9947959191 engane??
ആയിരം രാപ്പാടി പാടി, അനുരാഗ സങ്കീർത്തനം, ആ ഗാന വീചികളിൽ, കണ്ടു എന്ന ആത്മനാഥനെ ഞാൻ
നന്ദിത ഇഷ്ട്ടം 💖
Chechide shabdam👏🏻😍💖
Chechiyude sound super 💖
Heart touching story.
21.5.2021..
എഴുത്തിന്റെ രാജകുമാരിക്ക്
ഇന്ന് 52മത് പിറന്നാൾ..💓
#നന്ദിത_ഇഷ്ടം #നന്ദിതയുടെ_കവിതകൾ_ഇഷ്ടം
ജനിച്ചു...! മരിച്ചു...!
എന്നതിനപ്പുറം നീ ഞങൾക്കായ്
കരുതി വെച്ചത്...
നിന്റെ ആത്മാവിന്റെ തന്നെ
ഒരു ഭാഗമായിരുന്നു....
കാണാകാഴച്ചകൾക്കും അറിയാ ലോകത്തിനുമാപ്പുറം നീ എന്നെ കൈയ്പുടിച്ചു നടത്തിയത്...
എഴുത്തിന്റെ ഒരു മായാ ലോകത്തേക്കായിരുന്നു...
അവിടെ എന്നും എനിക്ക് കൂട്ട്
നീയും, നിന്റെ ഓർമ്മകളും
പിന്നെ... നീ കുറിച്ച കുറേ..
വരികളുമായിരുന്നു...
എനിക്കേറെ പ്രിയപ്പെട്ടവൾ💜🖤
Orupadu orupadu eshttam anu ❤️❤️
മരണതിന് മണമുള്ള ഈറൻ വയലാറ്റ് പുഷ്പങ്ങളെ പ്രണയിച്ച നന്ദിത യെ വീണ്ടും ഓർത്തു വർഷങ്ങൾക്കു ശേഷം
Nandhitha Teacher orupad Ishtam ❤️
ആ രാത്രിയിൽ call വരുമെന്ന് പറഞ്ഞത് മരണത്തെ ആയിരിക്കും
.....
Super voice
Aa mazha oru kattai mayaupoi 😍😍
അല്ലേലും നഷ്ടപ്രണയം കാലമെത്ര കഴിഞാലും.ഒരു നൊമ്പരമല്ലേ..?നടി മഹാലക്ഷ്മിടെ ഛായ
Enikkum thonni
അതെ തമിഴ് നാട്ടിലെ നേടിയല്ലേ
Nalini Enna actressinde face cut
@@talenderbuddy4096 athe
Sobanayude face cut undu
Uff voice😍😍😍🥰🥰
Njanum sree enna bookilaan nandithayepati vayichath.. Enthupati ennariyan valare curiosity indarunu.. Kavithakal superb.....
ഞങ്ങളുടെ നാട്ടുകാരി ആണ് നന്ദിത.വയനാട് 😍
Oh.... വീട്ടിൽ പോയിട്ടുണ്ടോ Teacher nte
@@mayakrishna9002 ഇല്ല കൽപ്പറ്റ എത്തുന്നതിനു മുൻപ് ആണ് വീട്. ഒരു ഡേ പോകണം. പ്രശാന്തി എന്നാണ് വീട്ടു പേര്
@@arunkumarus9871 oh... anthaayalum oru divasam ponamto...... teacher nte achanum ammayum oke undo aavo??..... oru cheruya video pattumengil Utbil edanam..... ☺️☺️
@@mayakrishna9002 sure, ഡീറ്റെയിൽസ് അനേഷിച്ചു പറയാം
@@arunkumarus9871 ok... thanku.... അവരെ അറിയാൻ ഒരു ആകംക്ഷ 😌😌😌
orupad uyarangal thandenda alayirunnu
Mother Theresa womens university Kodaikanal anu chennai alla, Pinne nandhitha padichath Madras University yil anu ennanu njan arinjath
Mother Theresa womens University, Kodaikanal 'l aanu Ph.D cheyyan register cheythirunnathu.
@@nibiya8090 M. Phil was in Madras University, Chennai.
പണ്ട് ഡിഗ്രി പഠിക്കുമ്പോൾ എനിക്ക് ലൈബ്രറി നിന്ന് നന്ദിതയുടെ കവിതകൾ എന്നാ പുസ്തകം വായിക്കാൻ കിട്ടിയത് ന്തോ ശരിക്കും mistery തന്നെ.അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോളും ...മരിചതെന്തിനന്ന്😓
ടീച്ചർ സ്നേഹിച്ച അയാൾ ഒരിക്കൽ എങ്കിലും ഒന്ന് തുറന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
Nandhitha❤️❤️❤️❤️❤️
I think may be due to depression. Annonnum we never saw dr. When u r depressed u just want to die. U wont think about ur kids also. Im trying hard to survive.
Me tooo
@@manimpmukkam427 കുറെയേരെ പേർ ഉണ്ട് അല്ലേ ... ഞാനും
Keep going
അവരെന്തിനാണ് ആത്മഹത്യ ചെയ്തത് 🤔
അജിത് ചേട്ടന്റെ ഒരു intrvw cheyan patto
അജിത്ത് മരിച്ചിട്ടും വര്‍ഷങ്ങളായി ...
അതെയോ അയ്യോ sorry.... anikku അറിയില്ലായിരുന്നു.... എന്തായാലും ഈ സ്റ്റോറി മനസിനെ വല്ലാതെ തൊട്ടു.....
അവർക്ക് മക്കൾ ഉണ്ടോ
@@lathapg1542 അവർക്ക് മക്കൾ ഉണ്ടോ
Aara ajith?
👍👍👍വർക്ക്.... 😍😍
ഗുരുവായൂരപ്പൻ കോളേജിലെ പ്രണയം ❤️
Oru pazhaya Shobhana cut
നന്ദിത ❤❤
Supper voice...thank u
Sad 😔
ഒരുപക്ഷെ depression ആവാം suisideinde motive🥺🥀
സ്കൂൾ വിദ്യാഭ്യാസം കോഴിക്കോട്ടാകുമോൾ സ്വദേശം എവിടെയാണ്
Wayanad jillayile madakki mala
ടീച്ചർ പ്രണയിച്ച ആള് ജീവിച്ചിരുപ്പുണ്ടോ?? അറിയുമോ ആർകെങ്കിലും
Look like actress Annie
Evidunno kettataane Nandithaye kurich.... Arinju thudangiyappo veendum ariyaan thonnunnu
❤️❤️❤️❤️
🙏🙏🌹🌹
ഒരു പാട് ആഗ്രഹങ്ങളുമായി ജിവിച്ച നമ്മുടെ വുമൺ കിംഗ്
😮
🙏
My classmate
അതെയോ .. ഓർമകൾ പങ്കുവെക്കാനഉണ്ടോ
Naliniyude face pole
Apo ajith ipo evideyanu??
Marichu
❤️❤️
Miss you
എന്തോ ഈ മുഖം കാണുമ്പോൾ ഒരു വേദന
Orupad vayichittundu ivareapatti
🏵🏵🏵🏵🏵🏵
Aa phone arudethu ennu kandu pidikkan kazhiyatha dept.
⚘
🌹🌹🌹
Enthinu ayirikum enalum Nanditha marichathu😄
😢
നിങ്ങള്‍ എന്താണ് പറയുന്നത് ,തോന്നുന്നത് പറഞ്ഞാല്‍ മരിച്ചുപോയതുകൊണ്ട് എന്തും പറയാമെന്നോ...മതത്തിന്‍െറ,ജാതിയുടെ എന്നു പറയാന്‍ നാണമില്ലേ...ഏതോ ഒരുത്തന്‍ എഴുതിയിട്ട നികൃഷ്ടഭാവനയെ നന്ദിതയുടെ ജീവിതവുമായി എഴുതിച്ചേര്‍ക്കരുത്..നന്ദിതയുടെ കവിതകള്‍ എം.എം.ബഷീര്‍ അല്ല പുസ്തകമാക്കാന്‍ മുന്‍കൈയ്യെടുത്തത്...ഞാനാണ്...
Ningal aranu nandjithayude
Madam enik ivare kurich ezhuthanam ennund pls msg me
@@jyothykrishna7137 കൂട്ടുകാരിയും നാട്ടുകാരിയും...
@@നിലാവിന്റെകാമുകി-ഴ6മ ക്ഷമിയ്ക്കണം...പുതിയ പതിപ്പുകള്‍ ഇറങ്ങാനിരിക്കയാണ്...
ലത നിങ്ങൾക്ക് അറിയാവുന്നത് പറഞ്ഞു കൂടെ . ഇത്തരം വിവരണങ്ങൾ കേട്ടുമടുത്തു
Ajith ippo evideya? Achantem ammedem karyam Alle paranjilla? Sahodarangal?
Nandhithayude marana shesham ottapetta jeevitham nayikunnu. Shoke adipich swayam marikkan sramichu suhruthukkal kandathkond rakshapettu. Pinnedu nandithayude ormakalumay jeevikunnu.
@@sreejas3472 m
@@sreejas3472 appo aadyathe prenayathe kurich veetilum ariyille aalu aarennu??
@@anumathew5387 vtl ariyamarunnu. Caste vere ayathkond kalyanathinu sammathichilla
അജിത് ഇന്ന് ജീവിച്ചിരിപ്പില്ല. മരണപ്പെട്ടു
Mekhamalhar film nanditha ethano?
No
ആ കോൾ അജിത്തിന്റെ താ യിരുന്നോ? പഴയ പ്രണയത്തിന്റെ പേരിൽ അജിത്തുമായി പ്രശ്നമുണ്ടായിരുന്നോ പഴയ പ്രണയം നേരത്തെ അറിയാത്ത അജിത്തിനെ പഴയ കാമുകൻ അറിയിച്ചോ
🥰
അജിത്തിനേയും വെറുതെ വിടൂ,അയാളും മരിച്ചിട്ട് വര്‍ഷങ്ങളായി ...നിങ്ങള്‍ ഈ പറഞ്ഞു കൂട്ടുന്നതില്‍ എന്തുമാത്രം സത്യമുണ്ടെന്ന് സ്വയമൊന്ന് ആലോചിച്ചു നോക്കൂ...
Latha mam.... ഇവരെ അറിയാമോ..... Teacher&family
@@mayakrishna9002 അറിയാം..അടുത്തറിയാം...
@@lathapg1542 oh... 🥰🥰🥰എനിക്കു എന്തോ teacher nte കഥ കേട്ടപ്പോൾ ഒരുപാട് മനസിന് നോവായി...... teacher achanum ammayum epozhum undo...... എന്തായാലും..... താങ്കളെ പരിചയപ്പെടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷ ഉണ്ട് 🙏🙏🙏🙏🥰🥰
?n
😊
ചിലപ്പോ.. ആദ്യ പ്രണയ ആളെ കണ്ടുമുട്ടിയോ ആവോ....
Mystery
Prince william and kate love story please,,😊
Vishadha rogam ayirikkum
Sad
☹️☹️
Oruthane chathichu
Ajith?
Aare
Entha angane paranje
ചെറുപ്പത്തിൽ ഞായറാഴ്ച സപ്ലിമെൻറിൽ വായിച്ചിട്ടുണ്ട് ...ഈ ഇടക്ക് ഏതോ യുട്യൂബിൽ കണ്ടിരുന്നു ... ആത്മഹതൃ ഒന്നിനും പരിഹാരമല്ല ...ജീവിച്ചിരുന്നുവെൻകിൽ ഒരുപാട് നല്ല കവിതകൾ പിറന്നേനെ....മഴ സിനിമ പോലെ നഷ്ടപ്രണയം
Suicide cheytha.. Shaima..... Mathrubhumi il arum vayichittudooo
ഞാനും വായിച്ചിട്ടുണ്ട്
So many cooked up stories about Nanditha. Can you all please stop doing this . I was her friend class mate & roommate knew her well. Knows the reason behind the suicide but will never tell giving due respect . We know her in & out
Plzz tell the exact reason otherwise these media creats the stories?when u really knew about it y don't u inform the relatives or y don't u tell her to take a councilling.so u people also responsible for this death shame on u..U was her friend..Best friend
എന്തായിരുന്നു കാരണം?
Onnu podo avdunnu.than parayanam ennilla karanam ketto.ippo valiya friend aanu ennu okke paranju vannirikkunnu.thanikku ellam ariyamayirunnel avare rakahikkamayirunnallo.ennittu ippo vannirikkunnu friend aanu polum.aadyam mugam polum idatha thanne okke enthu vishvasikkana.
@@ammu78216 I have no need to convince you
Mam I've something to share with u can I have ur num or any other stuff??
Pranayathe thedi poyal pinneedu dukhikendi varum. No love is perfect.
No .. it's not like that .. Love is the most beautiful feeling in this world .. and the lost love is like a drug that enchants the mind .. Love and being loved
അ ajith ഇന്നും ജീവിച്ചിരിപ്പുണ്ടോ
Marichu
Mekhamalhar film nanditha ethano?
അല്ല 🥰
അത് just പേര് മാത്രമാണ് 🥰
മനസ്സിൽ പ്രണയം സൃഷ്ടിക്കുന്ന മധുരമായ ഭ്രാന്ത്.