വലിയ മാങ്ങ ആണ്. ടേസ്റ്റ് ഇല്ല, നന്നായി കായ്ക്കില്ല. കായ്ക്കാൻ സമയം കൂടുതൽ വേണം. കുറച്ചു സ്ഥലം ഉള്ളവർക്കു ഇത് പറ്റില്ല. കൊട്ടൂർക്കോണം, കുളമ്പ്, ചന്ദ്രകാരൻ കൂടാതെ അതാതു പ്രദേശങ്ങളിൽ നന്നായി കായ്ക്കുന്ന ഇനം മാവുകളുടെ ഗ്രാഫ്റ്റ് നട്ടാൽ നല്ലതാണ്.
I planted this 3 years ago, recommend NOT to plant this variety . Fruits take 6+ month to get matured and also it has other issues too. Try planting Kalapadi, moovandan , kuttiyattor, Alphonso etc
Very good 😄വളരെ നല്ല അവതരണം 👍👍
Wow super. Oru Thai kittan chance undo. Trivandrum l evidenkilum ith kittumo
Very nice 😍😍
Good presentation
Thanks
Supper mango God bless you
8 year ayapo anu epo kayiche
Ethu pottichu vechal pazhukkillennu parayunnu..
👍👍
6 month's ripining time .Tastewise average. This mango tree is available in
my plot.Average wt. is 800gm only.
True. Takes long time for maturity. Taste wise below average. Not recommended as a good table variety.
Taste is very Good. But we get only 2 or 3 fruits a year
Verutheya 6 year ayi njangade veetil nilkunu poothila..
Njan nattu, 3 years ayi eppo kurachu mangayundayi.. valiya mangayanu,chillagal valayunnu. Ellavarum nallathallennu parayunnu, kekumbol vishamam..
മാഷേ.... ഇതിന്റെ മാങ്ങാക്കു പുഴുക്കുത്തു കൂടുതൽ ആണ്
Ethu pottichu pazhuppikkan vechal pazhukkilla..
കോശേരി എങ്ങിനെ തിരിച്ചറിയും അതിന്റെ ലീഫ് എങ്ങിനെ ഇതൊക്കെയാണ് പറയേണ്ടിയിരുന്നത്?...
How to get the plant give the details
I also want a sapling
കോശേരി മാവ് ആരും നടരുത്.
Evids Kittum Ithintne Thai
Don't but without checking with the people. Waste only.
Can you please recommend few good varieties from Kerala?
വലിയ മാങ്ങ ആണ്. ടേസ്റ്റ് ഇല്ല, നന്നായി കായ്ക്കില്ല. കായ്ക്കാൻ സമയം കൂടുതൽ വേണം. കുറച്ചു സ്ഥലം ഉള്ളവർക്കു ഇത് പറ്റില്ല. കൊട്ടൂർക്കോണം, കുളമ്പ്, ചന്ദ്രകാരൻ കൂടാതെ അതാതു പ്രദേശങ്ങളിൽ നന്നായി കായ്ക്കുന്ന ഇനം മാവുകളുടെ ഗ്രാഫ്റ്റ് നട്ടാൽ നല്ലതാണ്.
Mother plant evde aanu
Thodupuzha karimannor
Mulappuram enna place ilanu
ഈ വിഡിയോ കണ്ട് വെള്ളം ഇറക്കിയാൽ മതിയോ ഇതിന്റെ തൈ എവിടെ കിട്ടും എന്ന് പറഞ്ഞു കൂടായിരുന്നോ ഫോൺ നമ്പർ സ്ഥലം എന്നിവ അറിയിച്ചു തന്നാൽ നന്നാരുന് u
തള്ളല്ലേ bro
Thalla alla bro sathyam anu
Sir namaskram🙏
I want this budding plant
Where it is available
Please give me details
Thank you
വലിയ മാങ്ങ ആണ്. പക്ഷെ 3 വർഷം കൊണ്ട് കായ്ക്കില്ല. ടേസ്റ്റ് ഇല്ല
😂
ഈ മരം എവിടെ കിട്ടും.
I planted this 3 years ago, recommend NOT to plant this variety . Fruits take 6+ month to get matured and also it has other issues too.
Try planting Kalapadi, moovandan , kuttiyattor, Alphonso etc
y, what are the problems pls mention : ....
@@sajeevka4602.6+ month venam fully ripe akan, puzhu salyam, june month akumbol mango pottipokum..
But, pickle idan kollam..
RUclipsr veruthe hype akkiya oru variety ayi enikkk thoniyitund
കോശേരി മബ്ബാഴം തൈ എ വി ടെ വാങ്ങ ൻ കിട്ടും ബ്രോ
Waste only. I planted this, buy not a good mango
ഇത് എവിടെ കിട്ടും
Oru thai venam
Kossery mango medikaruth ethu verum waste verity anu . Size mathrame ullu , eth mup Ethan 6 months venam puzhu shylam koduthalum anu , mup ethiyal thane potti pokum mango . Pazhupikan vendi kossery mango medikaruth ! Nalla verities noki mediku. kalapadi, kolomb, mallika , kotturkonam , Karpooram etc eth ellam nalla mango anu .
@@vishnuchandramohananajitha7684 …u r right bro…but mallika undaakn paada…nallath naadan..priyur,moovandan
@@shihasro mallika super tasty 😋 mango anu . Honey maduram nalla flavour anu . Nalla sapling anekil 3 year akumbol kaychu thudagum .
Taste ella mashe..
കുയി വട്ടത്തില്‍ ആയാല് കുഴപ്പമുണ്ടോ? രുചിയുടെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ ഹഹഹി. അതുപോലെ മാങ്ങാണ്ടി ഇട്ടാല്‍ കളിക്കില്ല എന്ന് കേള്‍ക്കുന്നത് ആദ്യം.
ഒന്നിനും പറ്റാത്തത്... വെട്ടി മാറ്റാൻ പോകുന്നു
Njan nattittu eppo kaychu thudangi.. gunmillennu kettappol vishmamayi....
വെറുതെ ആണ് ..5 വർഷമായി ഞങ്ങടെ വീട്ടിൽ ഇതുവരെ ഒരു മാങ്ങാ പോലും ആയിട്ടില്ല 🙄
😀
Alla anganayalla
ente veetil undu
ithil paranjath sariyaannu
വെയില് വേണം
Thanalathano nikunnath
Waste mango anu.valiya taste onnum illa.pazhuthu kittanum padu
😂
Sir number please