വീടിനകത്ത് കൂടി ചെരുപ്പ് ഇട്ടു നടക്കുന്ന ചില കൊച്ചമ്മമാര്‍ ഈ എപ്പിസോഡ് കാണണം,, കാരണം ആ മുറ്റത്ത് കൂടി കല്ലിലും മണ്ണിലും ചെരുപ്പ് ഇടാതെ തനി നാടന്‍ സ്ത്രീകളെ പോലെ അഭിനയിക്കുന്ന ജമന്തിയും തങ്കവും വേറെ ലെവലാണ്... സൂപ്പര്‍ എപ്പിസോഡ്
മഞ്ജു ചേച്ചി പുതിയ ഇന്റർവ്യൂ കണ്ടുട്ടോ.... വളരെ നന്നായിട്ടുണ്ട്..... ചേച്ചിയെ ഒന്ന് കാണാൻ എന്താ ചെയ്യാ......... അത്രയ്ക്ക് ഇഷ്ട്ടാണ്..... സിനിമയിലെ എല്ലാ നടിമാരെക്കാളും ഇഷ്ടവും ബഹുമാനവുമാണ്.... അളിയൻ vs അളിയൻ എല്ലാ എപ്പിസോഡുകളും കണ്ടിട്ടുണ്ടെങ്കിലും മൂന്നോ നാലോ എപ്പിസോഡിനു മാത്രമാണ് ഞാൻ കമന്റ് ചെയ്തിട്ടുള്ളു.. ഇഷ്ട്ടമാണ് ഒരുപാട്...
ഞങ്ങളുടെ കനകൻ ഒരിക്കലും അളിയന്റെ ഉയർച്ചയ്ക്ക് തടസ്സം നിൽക്കില്ല.അനീഷ് ഉഗ്രൻ ആയിട്ടുണ്ട്, ക്ളീറ്റോയുടെ കരച്ചിൽ കണ്ടപ്പോ ഇച്ചിരി വിഷമം തോന്നി,മഞ്ജു പിന്നെ പറയണ്ട.....സൂപ്പർ,👌👌👍
''ഉടുപ്പു'' ക്ലീറ്റോ അങ്കിളിനു അച്ഛൻ തന്നതാണെന്നും പറഞ്ഞു ഒരു കത്ത് നല്ലു മോള് കൊടുക്കുന്നു. ആ കത്തിന്റെ പിറകേ എല്ലാവരും കൂടി പോകുന്നു.എന്താണ് അതിന്റെ ഉദ്ദ്യേശ്യമെന്നു മനസ്സിലായില്ല !! അവസാനം , ക്ലീറ്റസിനു പുതിയ ഒരു മുണ്ടും,ഷർട്ടും വാങ്ങി കനകൻ കൊടുക്കുന്നു. ശേഷം അമ്മയുടെ തലയിൽ തൊട്ടു അയാൾ സത്യം ചെയ്യുന്നു.. ആ മുണ്ടും,ഷർട്ടും അയാളല്ല എടുത്തതെന്നു.. പിന്നെ ആരെടുത്തു ? ഈ പുതുവത്സരമായിട്ടു നീ ഒരു പുതിയ മുണ്ടും,ഷർട്ടും ഇട്ടു കാണണമെന്നു ആഗ്രഹമുണ്ടായതുകൊണ്ടു,ഞാൻ തന്നെയാണ് അതു എടുത്തു മാറ്റിയതെന്നു പറഞ്ഞിരുന്നെങ്കിൽ, ക്ലൈമാക്സിനു ഒരു പഞ്ചുണ്ടായേനേ.... എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി ! ടീമിനു ,ആശംസകൾ ..........
Super cleeto kanaga Lily Thangam ammavan amma thaklli Ansar natarajan nallu saiyu girija ammai super lovely serial ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Manju and Jamanthi super acting anu.Cherippu polum venda thankathinum Jamanthikkum acting il..Kaalonnum vedhanikkunnille avoo metal il koode nadakkumbo?
@@soumyaprasidhsoumyaprasidh9617 Proud moment for us.Thank uuuu ennathinappuram Jamanthi oru comment ittitundel athu ithanu..No offense..By the way vedhana episode nu good comments kittiyappol ready ayile..?
@@manjupathroseofficial4149 No offense.. Realistic ayittulla programukalil each and everything matters..especially background,dialogues,costumes..ente abhiprayam ane..
കനകൻ വീണ്ടും വിസാമയിപ്പിച്ചു കളഞ്ഞു... വീണ്ടും കനകനെ കുറിച്ചോർത്തഭിനയിക്കാൻ മറ്റൊരു മുഹൂർത്തം.. ഇത്രയും സ്നേഹമുള്ളൊരു അളിയനെ ക്ലീറ്റോയ്ക്ക് എവിടെ കിട്ടും.. പോയതിനു പകരം പുതിയത് വാങ്ങി കൊടുത്തില്ലേ...
വീടിനകത്ത് കൂടി ചെരുപ്പ് ഇട്ടു നടക്കുന്ന ചില കൊച്ചമ്മമാര്‍
ഈ എപ്പിസോഡ് കാണണം,, കാരണം ആ മുറ്റത്ത് കൂടി കല്ലിലും മണ്ണിലും
ചെരുപ്പ് ഇടാതെ തനി നാടന്‍ സ്ത്രീകളെ പോലെ അഭിനയിക്കുന്ന
ജമന്തിയും തങ്കവും വേറെ ലെവലാണ്... സൂപ്പര്‍ എപ്പിസോഡ്
ജമന്തിയെ ഒത്തിരി ഇഷ്ട്ടം നല്ല ഒർജിനാലിറ്റി 👌😍
Selamat 0 pagi
മഞ്ജുചേച്ചി മനൊരമയിലെ ഇന്റർവ്യൂ കണ്ടു ഒത്തിരി സന്തോഷം തോന്നി .ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
❤
@@nelsonjosethiruthanathil3836 ruclips.net/video/ypKJtp1o6sw/видео.html
After 2020
16:04 cleto acting was superb😂
*ഇത് വരാൻ കാത്തിരിക്കുന്ന പ്രവാസികൾ എത്ര പേരുണ്ട്*
ഇതിന് മാത്രമല്ല ഉപ്പും മുളകിനും കാത്തിരിക്ക്യാ .......
This is the first thing we do after reaching home from work .Big Fan of cleeto and his family . Love from canada
എണ്ണം എടുത്തെ മതിയാകൂ🤣🤣
*@@lifeofidukki *എണ്ണം എടുകണ്ട കാര്യം ഇല്ല അളിയാ. യൂട്യൂബിൽ കാണുന്ന ആൾക്കാർ 99%പ്രവാസികൾ ആ*
@@al-vn5kz അതു ശരിയാ, നമ്മൾ പ്രവാസികളല്ലേ അളിയൻ vs അളിയന്റെ ശക്തി😀
ഞാൻ എന്ത് മാത്രം നോക്കിയിട്ടാ ഈ മനുഷ്യനെ വളർത്തുന്നതെന്ന് അറിയാമോ. തങ്കം മാ......സ്
16:44 Thankathintae achaaaaaaa😃😃
മഞ്ജു ചേച്ചി പുതിയ ഇന്റർവ്യൂ കണ്ടുട്ടോ.... വളരെ നന്നായിട്ടുണ്ട്..... ചേച്ചിയെ ഒന്ന് കാണാൻ എന്താ ചെയ്യാ......... അത്രയ്ക്ക് ഇഷ്ട്ടാണ്..... സിനിമയിലെ എല്ലാ നടിമാരെക്കാളും ഇഷ്ടവും ബഹുമാനവുമാണ്....
അളിയൻ vs അളിയൻ എല്ലാ എപ്പിസോഡുകളും കണ്ടിട്ടുണ്ടെങ്കിലും മൂന്നോ നാലോ എപ്പിസോഡിനു മാത്രമാണ് ഞാൻ കമന്റ് ചെയ്തിട്ടുള്ളു.. ഇഷ്ട്ടമാണ് ഒരുപാട്...
7u688
ⁿ7
That ammuma reminds me of my Achammaa❤ natural acting 😂
08:54 അമ്മയുടെ കൗണ്ടർ കേട്ടു അനീഷ് ശെരിക്കും ചിരിച്ച് പോയതാണോ? 😂😂.മറ്റൊരു നല്ല എപ്പിസോഡ്.
കനകൻ അവസാനം പറഞ്ഞ ഡയലോഗ് എല്ലാ രാഷ്ട്രീയകാരും ഏറ്റെടുക്കണം
Nallu mol looking sprrrrbbb😘😘😘😘
ജമന്തി എന്ത് സൂന്തരിഅണ് പാവം ഒരുതനി നാട്ടിൻ പുറത്ത് പെൺകുട്ടി മഞ്ചൂ ചേച്ചി അങ്ങനെ തന്നെ ആണ് പാവംഎല്ലാവരും ചേർന്ന് നന്നായി അഭിനയം തകർത്തു
Thank uuuuu
ജമന്തി ചേച്ചി മുത്താണ്
Ha ha ha
@@soumyaprasidhsoumyaprasidh9617എന്താണ് ഒരു ചിരി ആഹാ
O
ക്ളീറ്റോ സീരിയൽ ലോകത്തെ ജഗതിയാണ്
ക്ളീറ്റോടെ ഷർട്ട് എല്ലാം കാണാൻ നല്ല രസം ആണല്ലോ 😀😀
ഞങ്ങളുടെ കനകൻ ഒരിക്കലും അളിയന്റെ ഉയർച്ചയ്ക്ക് തടസ്സം നിൽക്കില്ല.അനീഷ് ഉഗ്രൻ ആയിട്ടുണ്ട്, ക്ളീറ്റോയുടെ കരച്ചിൽ കണ്ടപ്പോ ഇച്ചിരി വിഷമം തോന്നി,മഞ്ജു പിന്നെ പറയണ്ട.....സൂപ്പർ,👌👌👍
Mass dialog...ക്ളീടോ..കിണറ്റിലേക്ക് ചടല്ലേ നെറ്റ് മാറ്റിയിട്ടില്ല
സൂപ്പർ പൊളിച്ചു 😄😄😄😄😄
അളിയൻ ഇല്ലാത്ത ദിവസം പഴയ എപ്പിസേഡ് വീണ്ടും കാണും.
Nanum kanarudu
subair wayanad
7
ഞാനും
Super ammayum kanakanum thakavum klitoyum naluvum super
''ഉടുപ്പു''
ക്ലീറ്റോ അങ്കിളിനു അച്ഛൻ തന്നതാണെന്നും പറഞ്ഞു ഒരു കത്ത് നല്ലു മോള് കൊടുക്കുന്നു.
ആ കത്തിന്റെ പിറകേ എല്ലാവരും കൂടി പോകുന്നു.എന്താണ് അതിന്റെ ഉദ്ദ്യേശ്യമെന്നു മനസ്സിലായില്ല !!
അവസാനം ,
ക്ലീറ്റസിനു പുതിയ ഒരു മുണ്ടും,ഷർട്ടും വാങ്ങി കനകൻ കൊടുക്കുന്നു.
ശേഷം അമ്മയുടെ തലയിൽ തൊട്ടു
അയാൾ സത്യം ചെയ്യുന്നു..
ആ മുണ്ടും,ഷർട്ടും അയാളല്ല എടുത്തതെന്നു..
പിന്നെ ആരെടുത്തു ?
ഈ പുതുവത്സരമായിട്ടു നീ ഒരു പുതിയ മുണ്ടും,ഷർട്ടും ഇട്ടു കാണണമെന്നു ആഗ്രഹമുണ്ടായതുകൊണ്ടു,ഞാൻ തന്നെയാണ് അതു എടുത്തു മാറ്റിയതെന്നു പറഞ്ഞിരുന്നെങ്കിൽ, ക്ലൈമാക്സിനു ഒരു പഞ്ചുണ്ടായേനേ....
എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി !
ടീമിനു ,ആശംസകൾ ..........
bh
ജമന്തി ഇഷ്ടം ഒരു പാട്
സൂപ്പർ മഞ്ജു ചേച്ചി
ക്ലിട്ടോ ഛെട്ടന്റെ അഭിനയം ജഗതി ചേട്ടന്റെ അഭിനയ സാമ്യം പോലെ തോന്നുന്നത്. എനിക്കും മാത്രമാണോ..
എനിക്കും തോന്നി
Jagadinde aniyanano tonnum Ale
Jagadinde aniyanano tonnum Ale
Vella mund eude
Mm ambili chettan nte cheriya amsham undu acting karachil Ellam
Manju chechi.... Njan nerathe muthal aliyan /aliyan kanarundayirunnu... Othiri ishtamanellareyum... Chechi ethra realistic aayittanu abhinayikkunne... Cleeto chettanumayitulla combination thakarppananu. Ente husband parayum sherikum njangal samsarikkunnapoleyennu chila episodes kaanumbol... Ente husband, pinne kuttikalum kaanunna oru serial aanithu... Njangalkku ellavarkkum ningale ariyam swantham veetile aalukal pole..jamanthi chechi yum sooper aanu kto.... Oro divasavum wait cheyum youtubil kaanan... All the best for aliyan team...
Nice episode
Hyy❤
ഞാൻ. സിനിമ. കാണൽ. നിർത്തി.. സൂപ്പർ. സൂപ്പർ.
This was one of the best episode 👌👍🤗
Kure chirichu...Nannayirikkunnu Thankam & Cleetto thakarthu 😀ente priya petta program. ..❤
Super episode 😂 innellarum nannayitund.. manjuchechi 😘
അടിപൊളി 😂😂😂
Cleetonte puthiya makeover super... 19:00 ജമന്തിക് ചിരി അടക്കാൻ പറ്റുന്നില്ല
Hi ജമന്തി
സൂപ്പർ..... എല്ലാവരും ഇന്ന് കുറച്ച് ഓടി.....
Super ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ക്ലീറ്റോക്ക് നമ്മുടെ ജഗതി ചേട്ടന്റെ ഒരു ചെറിയ ,, അംശം കിട്ടിയിട്ടില്ലേ
Athe correct
Athe ambili chettan nte cheriya amsham undu
Super episode's
Cleetonde karachil kelkumbo chiri varunnu😃😃😃😃😂😂😂
adipoli episode✌✌👍👍
Aran mundu shirt edutad arinjillaaa....
*എന്തോ അളിയൻ ഇല്ലാത്ത രണ്ടു ദിവസം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ എനിക്ക് മാത്രമാണോ ആവോ ഇങ്ങനെ ഒക്കെ തോന്നുന്നേ?അളിയൻസ് ന്റെ സ്വന്തം കുടുംബം*
Alla.... Njan chila Sunday ariyathe search cheum New episode n vendi 😂 athrak ishtamane ivare ellam 😍
Good morning bro😍😍😍
എനിക്കും തോന്നി
എനിക്കും
എനിക്കും
super episode!
Chetta supper
Treasure hunt😆👌👍
Aliyan vs aliyan ilum same aliyansilum same 😀😀😀
Cleto annum innum same pinch
But love you all
Super...original acting
Nice episode
2024 കണുന്നവരുണ്ടേ😂😂😂
Nice👏👏👍
Manju chechiyude intrew kandirinu... Oru tallum illata oru acter.. Ulla staym turanu parayuna oru acter love you chechi
Clettooo Chetta super
Ningalenthine pavam jamanthi chechiye cheetha parayunnath
Pavam
Nalla episode
Super cleeto kanaga Lily Thangam ammavan amma thaklli Ansar natarajan nallu saiyu girija ammai super lovely serial ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Super🤣🤣🤣
ഹ ഹ ഹ അടിപൊളി ഡയറക്റ്റർ sr നിങ്ങളുടെ ഈ പ്രോഗ്രാമിന്റെ ലൊക്കേഷൻ എവട്യാ ആർകെങ്കിലും അറിയോ
Amma super aaayi😂😂😂😂
എന്നാ രസമാന്നെ ❤️
Natural acting.. Manjus
😊🎉
Cleeto super acting
AliyavsaliyanEpisodeSuperThakiliAndNallu
Super comdey show
ജമന്തി ചേച്ചി ഇപ്പോ റിപ്ലൈ ഒന്നും ഇല്ലാലോ
Haiiiiii
@@soumyaprasidhsoumyaprasidh9617 അപ്പോ ഇവിടുണ്ടാരുന്നു അല്ലെ
@@soumyaprasidhsoumyaprasidh9617 chechiii😘😘
Cute
😆😆😆..........Thakli Molevideee......Thakli Moleeeeeeeeeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
കിളിറ്റൊ ചെ ട്ടയുടെ ഷർട്ട് ഒക്കെ കർട്ടൻ തുണിയും ബാഡ് ഷിറ്റ് ഗുഡ് നല്ല മച്ചാ 👌😍💐💐👍
അൻസാർ വെള്ളഷർട്ട് ഇടില്ല അലർജിയാ
Fathima Najiya 🙋♀️👍👍🏵️🏵️🏵️🏵️
ഈ പ്രോഗ്രാമും എന്റെ ഒരു അനുഭവം ithum. കറക്റ്റാണ്
😍😍😍
Lots of exercise for everyone
ellavarum nannayituda
Manju and Jamanthi super acting anu.Cherippu polum venda thankathinum Jamanthikkum acting il..Kaalonnum vedhanikkunnille avoo metal il koode nadakkumbo?
Thank uuuuu
Haha.. എത്ര സൂക്ഷ്മമായി ആണ് എപ്പിസോഡ് കാണുന്നത്. സൂപ്പർ..ഇങ്ങനെ കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു പ്രേക്ഷകരെ കുറിച്ച്.
Nalla vedanaya brother
@@soumyaprasidhsoumyaprasidh9617 Proud moment for us.Thank uuuu ennathinappuram Jamanthi oru comment ittitundel athu ithanu..No offense..By the way vedhana episode nu good comments kittiyappol ready ayile..?
@@manjupathroseofficial4149 No offense.. Realistic ayittulla programukalil each and everything matters..especially background,dialogues,costumes..ente abhiprayam ane..
Nallu super 👌👌😘
JagathiyA.pukAzthlla.surya.nallikasila.parthiyalla 4:55
Good episode. Keep it up.
Clettasinu mundu medikkan namukku Oru bucket pirivu nadathiyalo😁😁
Hhahaaa
bedsheetu kondano cleettttooo shirt adikkunathu 😝😝....
ഷർട്ടും മുണ്ടിന്റേം രഹസ്യം ഒന്ന് പറയാമായിരുന്നു
Cutw
Jamnthi fan like adi
kochu sundari vannu ennu karuthi thakkili kochine eduthu mattaruthu ketto :)
Super episode
നല്ല ഒരു എപ്പിസോഡ്
Ivark kutty ayathepola...atethu episodanu guys..
😘😘😘😘
Treasure hunt
👌
Appo udupu ara eduthe thakkili molavumo ethinte continuation vendi waiting
❤️❤️👌
Enik e program valare athikam ishttamane ethinte episodes yalam edanamtoo njn riyadhilane ulladh athu konde thanney TV chila tymil kittarilla athu konde njn YouTubilane kanarulladh mon to Fri vere cheyunna episodes ithile upload cheyan marakarath spr actors cleetoo & ammavan. manju.chamanthi.amma.thakli.nellu ivare Okey spr anetooo
Athenda ellavarum kanakane samsayikkunnathu
മഞ്ജു..... 😁😁😁
E serial sunday&saturday koodi venam ennu ullavark like chey.Athe pole ammavan kalyanam kazhikunna oru episod koodi agrhaikunnu
ജമന്തിയുടെ ആദ്യത്തെ സീരിയൽ ആണോ?
Oru thakili fan
കനകൻ വീണ്ടും വിസാമയിപ്പിച്ചു കളഞ്ഞു... വീണ്ടും കനകനെ കുറിച്ചോർത്തഭിനയിക്കാൻ മറ്റൊരു മുഹൂർത്തം.. ഇത്രയും സ്നേഹമുള്ളൊരു അളിയനെ ക്ലീറ്റോയ്ക്ക് എവിടെ കിട്ടും.. പോയതിനു പകരം പുതിയത് വാങ്ങി കൊടുത്തില്ലേ...
Reshmi chandran ഇവരൊന്നും ഇതിൽ അഭിനയിക്കുകയാണെന്നു തോന്നുകയേയില്ല. ശരിക്കും വീട്ടിൽ നിന്ന് പെരുമാറുന്നത് പോലെ.. സുഖമാണോ രശ്മി?
അല്ല. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. കനകനെ "പൊക്കി" പറയുന്നതിന് ചേച്ചിക്ക് ദിവസക്കൂലിയോ അതോ മാസക്കൂലിയോ?
തളളി വിടുന്നതിനൊക്കെ ഒരു പരിധിയില്ലേ? 😅
@@shahinasherin4503 varshakooliyaa.. payinayiram roopa enthey.... veno....
Ella episodeilum vannu kanakane maathram thaazhithikaanikkunnatho...appo athinu ethu kooliyaa
@@anjugeorge673 correct.... angane chodhikk siistere... nanamillatha oro avanmaar irangikkollum ithrayum valya oru kalakaarane kaliyaakkaan Anju... i'm reaily proud of your comment
ശരിക്കും ആ ഷർട്ടും മുണ്ടും എവിടെ പോയീ? 🤩
രാത്രി സമയങ്ങളിൽ ആറാനിടുന്നവസ്ത്രങ്ങൾ അടിച്ചുമാറ്റുന്ന ടീം ഞങ്ങടെ നാട്ടിലൊക്കെ യുണ്ട് അതുപോലെ ആവും.
Df
Wj
@@sabirak882 👀
@@sabirak882 😶
Manju checheee.... 😍😘 ! Ellarum thakarth Abhinayikunnu. Anishettan ippo adipoliya.... Kunjungal enganeya ithra naturalayi abhinayikunne!!!
Pinne, nammude cleeto chettan Mathre ullu television showsill customised clothing line Ulla aaal..... h😊😋. Onnunkil Vella, allenkil Ella coulorum orumich. !!
Pavam Amma
Appo munduvaredithu
💐👍🏻