കാണാതെ ആയിട്ട് ദിവസങ്ങൾ കഴിഞ്ഞു | Hajj2024 || Hajjupdates2024 || Man missing || vlogs of noufal

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 58

  • @vlogsofnoufal
    @vlogsofnoufal  2 месяца назад +4

    മുഹമ്മദ് മണ്ണിൽ കടവത്ത് എന്നാണ് , വിഡിയോയിൽ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടായിരുന്നു . ക്ഷമ ചോദിക്കുന്നു 🙏
    🚨ഇവരെ കുറിച് വിവരങ്ങൾ കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക 👇
    Whatsapp only 👇
    +919947500386
    +966571101690

    • @anasthiruthiyad2719
      @anasthiruthiyad2719 Месяц назад

      Hi 2024 ഹജ്ജ് വേളയിൽ അറഫാ ദിനത്തിൽ കാണാതായ ഞങ്ങളുടെ ഉപ്പ മരണപ്പെട്ട വിവരം എംബസി കുടുംബത്തെ അറിയിക്കുകയും ഉപ്പയുടെ രണ്ടു മക്കൾ അറഫാ ഹോസ്പിറ്റലിൽ പോയി മയ്യത്ത് കണ്ട് ബോധ്യപ്പെടുകയും ചെയ്തു ഹറമിൽ വച്ചുള്ള മയ്യത്ത് നമസ്കാരത്തിന് അവിടെ മറമാടുന്ന തിനും ഉള്ള അനുമതി കാത്തിരിക്കുകയാണ് അറിയുന്നവരും അറിയാത്തവരുമായ എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥന കുടുംബം ഹൃദയത്തോട് ചേർത്ത് ഓർക്കുന്നു പ്രത്യേകിച്ച് വിഷ്വൽ മീഡിയ കുടുംബത്തിൻറെ നന്ദി അറിയിക്കട്ടെ
      മകൻ അനസ് തിരുത്തിയാട്
      9846700754 date 07/08/2024

  • @mansoorkakkanad
    @mansoorkakkanad 2 месяца назад +10

    Allahu പെട്ടെന്ന് ആ hajjiye കാണിച്ചു തരട്ടെ

  • @beerankutty9674
    @beerankutty9674 2 месяца назад +1

    അല്ലാഹുവേ,അർഹമു റാഹിമായ നാഥാ എത്രയും പെട്ടെന്ന് അദ്ദേഹത്തെ കണ്ടു കിട്ടാൻ സഹായിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Aminaparakkal
    @Aminaparakkal 2 месяца назад

    Ameenyrabalalmeenameen

  • @Harifabasheer123
    @Harifabasheer123 2 месяца назад

    Inshaallah

  • @Zaibu-if7mk
    @Zaibu-if7mk 2 месяца назад

    Aameen yarabbulalameen

  • @shahidashajahan8288
    @shahidashajahan8288 2 месяца назад +1

    എത്രയും പെട്ടെന്ന് ആ വാപ്പയെ കണ്ടു കിട്ടട്ടെ🤲🤲🕋

  • @anthukkax2994
    @anthukkax2994 2 месяца назад +4

    അല്ലാഹുവേ എത്രയും പെട്ടന്ന് കാണിച്ചു തരണേ റബ്ബേ കണ്ടു എന്നാണ് വിചാരിച്ചത്

  • @MubinSha
    @MubinSha 2 месяца назад +2

    എത്രയും പെട്ടെന്ന് കാണിച്ചു തരണേ അള്ളാ🤲🤲🤲😊

  • @RafeequeAhmed
    @RafeequeAhmed 2 месяца назад +4

    എത്രയും വേഗം ആരോഗ്യത്തോടെ കണ്ടു കിട്ടട്ടെ .. ആമീൻ..

  • @zuhrahussain5360
    @zuhrahussain5360 2 месяца назад

    എന്റെ ഭർത്താവിനേയും കാണാതായിരുന്നു അൽഹംദുലിലാ കണ്ട് കിട്ടി . എത്രയും വേകം ഇദ്ദേഹത്തെയും കണ്ടെത്തെടെ ആമീൻ

  • @arafathrm
    @arafathrm 2 месяца назад +8

    കാണാതായ ഹാജി മുഹമ്മദ് മണ്ണിൽ കടവത്ത് എൻ്റെ പിതാവാണ്.

    • @vlogsofnoufal
      @vlogsofnoufal  2 месяца назад +3

      allahu എത്രയും വേഗത്തിൽ കണ്ടെത്തി തരട്ടെ . Njangalude prarthanayil und ningalude uppa

    • @arafathrm
      @arafathrm 2 месяца назад +1

      @@vlogsofnoufal ആമീൻ....ജസാക്കുമുല്ലാഹ് ..

    • @SahiraBan-ow9tl
      @SahiraBan-ow9tl 2 месяца назад

      Allahuve🤲

    • @badrunnisaas6530
      @badrunnisaas6530 2 месяца назад +1

      അല്ലാഹു എത്രയും പെട്ടെന്ന് നിങ്ങളുടെ ഉപ്പാനെ നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും കാണാൻ കഴിയട്ടെ പ്രാർത്ഥിക്കുന്നു

    • @arafathrm
      @arafathrm 2 месяца назад

      @@badrunnisaas6530 ആമീൻ..... ജസാക്കുമുല്ലാഹ്.

  • @keerthimukkam7291
    @keerthimukkam7291 2 месяца назад +1

    എത്രയും പെട്ടന്ന് തിരിച്ച് വരട്ടെ

  • @shailanasar3824
    @shailanasar3824 2 месяца назад +2

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu 🤲🏻

  • @saleenat8212
    @saleenat8212 2 месяца назад

    അല്ലാഹുവേ എത്രയും പെടന്ന് പൂർണ്ണ ആരോഗ്യത്തോട് കൂടി കണ്ടു എന്ന വിവരം നീ അറിയിക്കണേ നാഥാ. എന്റെ നാട്ടക്കാരാണ്.

  • @mumthasjabbar3185
    @mumthasjabbar3185 2 месяца назад

    Ethrayum vegam kittatte.Aameen

  • @NihalCmd
    @NihalCmd 2 месяца назад +1

    Alude soadasam vaaxayoor an chagalude kooda hajjin poana alude kudum ann kanndu kiittan aameen

    • @NihalCmd
      @NihalCmd 2 месяца назад

      Vaayayoor

  • @Rukiyamp-k3y
    @Rukiyamp-k3y 2 месяца назад +2

    എന്റെ ഉമ്മ ബാപ്പ ഹജ്ജിനു പോയിട്ടുണ്ട് വല്ലാത്ത പ്രയാസങ്ങൾ ആയിരുന്നു ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കണ്ടു അവിടെ ത്തെ അവസ്ഥ മനസിലാക്കാൻ പറ്റിയിരുന്നു. അൽഹംദുലില്ലാഹ് അവര് ഇപ്പോ. മദീന പോയി ട്ടുണ്ട്

    • @vlogsofnoufal
      @vlogsofnoufal  2 месяца назад

      masha allah .. പൂർണ ആരോഗ്യത്തോടെ നാട്ടിൽ എത്താൻ ദുആ ചെയ്യുന്നു

  • @fidahisham9174
    @fidahisham9174 2 месяца назад

    aameen aameen aameen aameen aameen

  • @zainudheenz7753
    @zainudheenz7753 2 месяца назад

    Insha Allah ❤

  • @shailanasar3824
    @shailanasar3824 2 месяца назад +1

    🤲🏻🤲🏻

  • @shereefaaboobacker9671
    @shereefaaboobacker9671 2 месяца назад

    Aammeen

  • @kunhibeeviaboobacker103
    @kunhibeeviaboobacker103 2 месяца назад

    🤲🤲

  • @p.cmohammedkutty1081
    @p.cmohammedkutty1081 2 месяца назад +1

    മലപ്പുറം ജില്ലയിലെ വാഴയൂർ തിരുത്തിയാട് ആണ് സ്വദേശം
    ഭാര്യ സുരക്ഷിതയായി ഉണ്ട്

  • @lubnat504
    @lubnat504 2 месяца назад

    എത്രയും പെട്ടെന്ന് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ കണ്ട് kittate... ദുഅ ചെയ്യാം

  • @anthukkax2994
    @anthukkax2994 2 месяца назад +2

    മാഷാഅല്ലാഹ്‌

    • @saleenamujeeb7438
      @saleenamujeeb7438 2 месяца назад

      സുഹൃത്തേ സന്തോഷകരമായ വാർത്ത കേൾക്ക മാഷാ അല്ലാഹ് പറയുന്നത്

  • @muhammedpottammal3450
    @muhammedpottammal3450 2 месяца назад

    🤲

  • @Jameelasidik
    @Jameelasidik 2 месяца назад +1

    1തിയധിയാണ് ഞങ്ങൾ പോകുന്നദ് ബിൽഡിങ് നമ്പർ 140

  • @ramlathkandangal8911
    @ramlathkandangal8911 2 месяца назад

    🤲🤲🤲👍👍👍💓💓💓

  • @faseela9147
    @faseela9147 2 месяца назад

    😢😢😢

  • @ramlabeememmana5718
    @ramlabeememmana5718 2 месяца назад

    കഴിഞ്ഞ വർഷം 2023ഹജ്ജിനും ഇത് പോലെ ഒരു മലയാളി ഹാജി യെ കാണാതായിരുന്നു. 2023Aug അവസാനത്തിൽ അയാളുടെ മക്കൾ സൗദിയിൽ അന്വേഷണം നടത്താൻ പോയതായി വാർത്ത കണ്ടിരുന്നു. അയാളെ കുറിച്ച് കണ്ടു കിട്ടിയോ ഇല്ലയോ എന്ന് അറിയാമോ?

  • @subeenaamk5550
    @subeenaamk5550 2 месяца назад +1

    മണ്ണിൽ കുന്നത്ത് അല്ല. മണ്ണിൽ കടവത്ത് തിരുത്തിയാട്.

  • @najascreations3822
    @najascreations3822 2 месяца назад +2

    Madeena airportil zam zam adhikam kond pokan patumo

    • @hyderalipullisseri4555
      @hyderalipullisseri4555 2 месяца назад +1

      ഹാൻ്റ് ലെഗേജിൽ ചെറിയ ബോട്ടിലുകൾ ചിലപ്പോൾ അനുവദിക്കും.ഉറപ്പില്ല.ഞാൻ കഴിഞ്ഞ വർഷം വിശുദ്ധ ഹജ്ജിന് പോയി മദീന വഴി തിരിച്ചു വന്ന ആൾ ആണ്.

  • @BichuBichu-hq7pg
    @BichuBichu-hq7pg 2 месяца назад

    മുഹമ്മദ്‌ മണ്ണിൽകടവത്ത് എന്നാണ്

  • @fidahisham9174
    @fidahisham9174 2 месяца назад

    ethrayum pettennu kanichu tharane

  • @shijasmunna8032
    @shijasmunna8032 2 месяца назад

    ñ

  • @naseefmuhammedcnaseefmuham9819
    @naseefmuhammedcnaseefmuham9819 2 месяца назад

    🤲🏻🤲🏻🥹

  • @sameera3661
    @sameera3661 2 месяца назад

    🤲🤲

  • @FathimaCp-im3ji
    @FathimaCp-im3ji 2 месяца назад

    🤲🤲🤲🤲

  • @sameera3661
    @sameera3661 2 месяца назад

    🤲🤲

  • @RamseenaKE
    @RamseenaKE 2 месяца назад

    🤲🤲🤲

  • @sahira-p1684
    @sahira-p1684 2 месяца назад

    🤲🤲🤲

  • @shameerabavu3980
    @shameerabavu3980 2 месяца назад

    🤲🤲🤲

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 2 месяца назад

    🤲🤲🤲

  • @FathimaCp-im3ji
    @FathimaCp-im3ji 2 месяца назад

    🤲🤲🤲🤲

  • @FathimaCp-im3ji
    @FathimaCp-im3ji 2 месяца назад

    🤲🤲🤲🤲