ഈ നൈറ്റിനെക്ക് ഡിസൈൻ കണ്ടാൽ നിങ്ങൾ കുർത്തിക്കും,ടോപ്പ്നും ഇത് തന്നെ ചെയ്യും.അത്രക്ക് അടിപൊളി ആണ്👌❤️
HTML-код
- Опубликовано: 16 ноя 2024
- #tailoring #tailoringtutorials #tailoringclasses #tailoringclassesforbeginners #tailoringtips #stitching #stitchingmethod #stitchingchannelforbeginners #stitchingideas #stitchingclass #tipsandtricks #tips #shorts #clothingdesign #nighty #nightycuttingandstiching #nightyneckdesigns #nightycutting #neckdesign #neckcuttingandstitching #kurtineckdesigncuttingandstitching #kurtineckdesign #churidarneckdesigns #churidarcuttingandstitching #clothingdesign #fashiondesign #fashion
Nalla bhangiyunde neck design 👍🏻ithu churudharinte neck cheyyukayanenkil adipoli ayirikkum alle bro.... 🙏🏻🥰
Ys .sure.. churidar num kurtikum ok use cheyavunna neck design anu...try cheithu nokiyit feedback comments cheyyu 🥰🥰
Suuuper adipoli
Thank you for watching 🥰🥰
Nannayittud ❤
Thank you 🥰 try cheithu nokku 🥰
Thankyou സാർ, സൂപ്പർ ആയിട്ടുണ്ട്, നല്ലതേ വരൂ 🙏♥️♥️, തിരുമേനിക്കും 🙏♥️🙏.
Thank you 😊
Nannayittud ❤
ഒക്കെ, എല്ലാവർക്കും നല്ലതേ വരൂ 🙏♥️🙏, തിരുമേനിക്കും 🙏♥️🙏
സാർ മാജിക് ❤️ഞാൻ oru തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നു dr. ഓട് എന്നപോലെ സാർ നോട് കാര്യങ്ങൾ പറയുവാ 🙏സാർ stitchingആണല്ലോ അതാണ് ഞാനും ആഗ്രഹിക്കുന്നത് എങ്ങനെ എവിടെ എന്തെല്ലാം ആരെ.. ഇതൊക്കെ അറിയാൻ പറഞ്ഞു തരുമോ സാർ. എത്ര മെഷീൻ എത്ര പേരെ ഹെല്പിന് എന്തെല്ലാം equipments ഇങ്ങനെയുള്ള സ്ഥലം എന്ത് ഐറ്റംസ് തയ്ച്ചു കൊടുക്കാം.. എന്നു എല്ലാം അറിഞ്ഞാൽ കൊള്ളാം 🙏❤️. ഈ msg നോക്കുമോ 😢
Orupad santhosham 🥰🥰details ariyan whatsap number il contact cheyyam 7306376681🥰🥰 ipo kurech wedding work te thirakunund... Nthayalum reply kittum 🥰🥰
N stylemodel round pleated nighty kanikkamo
Thanks for watching 🥰🥰 try cheyyam 🥰🥰
Super.thank you
Thanks for watching 🥰🥰
Super neck design❤
Thank you🥰
Thank you for sharing this useful vedio 👌 ❤
Thanks for watching 🥰🥰
സൂപ്പർ
Thank you🥰
റൗണ്ട് yoke നൈറ്റി കാണിക്കുമോ പ്ലീസ്
തീർച്ചയായും... സമയം പോലെ ഉൾപ്പെടുത്താം..ഇപ്പോ വെഡ്ഡിംഗ് സീസണ് അല്ലെ.. കുറച് തിരക്കിലാണ്. ചെയ്ത് ഇടാം കേട്ടോ.🥰🥰 Thanks for watching 🥰
Adipoly neck
Thank you 🥰
Super
Thank you 😊
Adipoly 👍👍
Thank you 🥰 try cheithu nokku 🥰
Supper👌👍🙏🤣🙏
Thank you so much🥰 subscribe and keep watching for more videos 😍
Bro doubt , I was stiched lining blouse without using cross piece , i was stiched the neck line marking and turn it , , customer needed extra long and depth in neck part , how do alter that neck , video pls...
ക്രോസ് പീസ് ഇല്ലാതെ ഏത് രീതിയിൽ ആണ് നെക്ക് സ്റ്റിച് ചെയ്തത് എന്ന് അറിഞ്ഞാലെ ശെരിയായ മറുപടി പറയാൻ ആകൂ.. അങ്ങിനെ നെക്ക് കൂട്ടേണ്ടി വരുമ്പോൾ ആവശ്യത്തിന് അനുസരിച്ച് ഒരു കാൽ ഇഞ്ച്, അല്ലെങ്കിൽ അര ഇഞ്ച് നീക്കി കട്ട് ആക്കി ക്രോസ്സ് പീസ് വച്ച് മടക്കി അടിക്കാറാണ് ഞാൻ ചെയ്യുക. ഇത് ഏത് രീതിയിൽ ആണ് നിങ്ങൾ ചെയ്തിട്ടുള്ളത് എന്ന് അറിഞ്ഞാലേ വ്യെക്തമായി പറയാൻ ആകു.😍😍 thanks for watching 🥰
@@MagicNeedle bro i dont know malayalam tell me in english bro
I am tamil i understood in english so tell me in english bro
😍👍super❤️❤️❤️❤️
Thank you 😍😍
ഞാൻ ക്യാൻവാസ് തുണിയിൽ ഒട്ടിക്കാൻ നോക്കിയാൽ ഒട്ടില്ല ചൂട് കൂട്ടി നോക്കി അയൺ box ഉരുകി പോകുന്നു ചൂട് കുറച്ചു നോക്കി അപ്പോൾ ഒട്ടില്ല എ ന്താണ് കാരണം ക്യാൻവാസ്
Same avastha.So canvas veruthu
ക്യാൻവാസ് പശ ഇല്ലാത്തത് ആയത് കൊണ്ടാവാം
പശ ഉള്ള ഭാഗം നോക്കി തുണിയിൽ ചേർത്ത് വച്ച് ഇസ്തിരി ചെയുക രണ്ടു സൈഡ് പശ ഉണ്ടാവില്ല ക്യാൻവാസ് ഇൽ
ഏത് കാൻവാസ് ആണ് യൂസ് ആക്കുന്നത്.. കാൻവാസ് ഒന്ന് മാറ്റി നോക്കു.. ചിലപ്പോൾ അത്കൊണ്ട് ആയിരിക്കാം.😍😍.
❤❤❤❤❤❤
🥰🥰🥰
Super thank u sir
Welcome🥰🥰
❤❤
Thank you 😊🥰
❤❤
Thank you 😍