ഉടമ്പടി അനുദിന അനുഗ്രഹ പ്രാർത്ഥന / 12 ഞായർ ജനുവരി 2025 / നമുക്ക് പ്രാർത്ഥിക്കാം / Let's Pray

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 101

  • @kunjulechu5732
    @kunjulechu5732 День назад +11

    എന്റെ മാതാവേ എന്റെ ഇശോയെ എന്റെ ഇന്നത്തെ ദിവസം നല്ലത് മാത്രം സംഭവിക്കാൻ അനുഗ്രഹിക്കണേ 😢🙏🏻🙏🏻🙏🏻💙💚

  • @remyagl2811
    @remyagl2811 День назад +6

    അമ്മേ എന്റെ കുടുംബത്തെ മുഴുവനായും അനുഗ്രഹിക്കേണമേ

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk День назад +5

    അമ്മേ എന്റെ കുടുംബത്തിലേക്ക് കൃപ ചൊരിയണമേ. 🙏❤️🙏.

  • @VijayanV-o9o
    @VijayanV-o9o День назад +8

    🙏മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @LizyJames-u6w
    @LizyJames-u6w День назад +1

    Ente amme mathave ennathe divasem anugraha pradamakki theerkkaname Amen 🙏🙏🙏

  • @MaryPeter-x6n
    @MaryPeter-x6n День назад +1

    മാതാവേ മാതാവേ നന്ദി നന്ദി 🙏🙏🙏

  • @VijayanV-o9o
    @VijayanV-o9o День назад +3

    🙏ആമേൻ 🙏

  • @sinibalu7504
    @sinibalu7504 День назад +1

    മാതാവേ എന്റെ മകന്റെയും കൂട്ടുകാരുടെയും വിസ വരാനുള്ള തടസ്സം മാറ്റിത്തരാൻ അപേക്ഷിക്കുന്നു 🙏🙏🙏

  • @lailakk1959
    @lailakk1959 День назад +1

    അമ്മേ എന്റെ മോനെ ഒന്ന് തൊടനെ എന്റെ അമ്മ അവനോടു സംസാരിക്കണേ പൊന്നു അമ്മേ അവനെ പൂർണമായി ഞാൻ ഏല്പിക്കുന്നു

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk День назад +5

    അമ്മേ എല്ലാവർക്കും സന്തോഷവും സമാധാനവും nalkename🙏❤️🙏

  • @byjuputhiyapurayil
    @byjuputhiyapurayil День назад +2

    Mathae🙏🙏🙏

  • @NeethuThankachan-e9f
    @NeethuThankachan-e9f День назад +3

    അമേ മ എന്റെ കട o ഭാരം മാറ്റി തരണo

  • @AntichenA
    @AntichenA День назад +3

    എന്റെ അമ്മേ മാതാവേ എന്റെ സാമ്പത്യ കടങ്ങൾ മാറ്റി തരേണ്ണമേ 🙏🙏🙏🙏

  • @indhushinod2541
    @indhushinod2541 День назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ. എന്റെ സ്‌ഥലം വിൽക്കാൻ സാധിക്കണേ. ഒരുപാട് പേര് വന്നു നോക്കുന്നുണ്ട് അമ്മേ പക്ഷെ എന്തോ ഒരു തടസ്സം. അമ്മേ ആ തടസ്സങ്ങൾ മാറ്റി തരണേ. ഒരുപാട് കടങ്ങൾ ഉണ്ട് മാതാവേ. ആ സ്‌ഥലം വിൽപ്പന നടന്നാൽ കുറെയൊക്കെ വീട്ടാൻ പറ്റും മാതാവേ. അമ്മേ ഞങ്ങൾക്കു വേണ്ടി ഈശ്ശോയോട് അപേക്ഷിക്കണേ. 🙏🏻🙏🏻

  • @AjithaVasu-s7z
    @AjithaVasu-s7z 21 час назад

    അമ്മേ മാതാവേ എന്റെ കൊച്ചു മകൻ കരാട്ടെ മത്സരത്തിനു പോയിരിക്കുകയാണ് വിജയിച്ചു വരണമേആമേൻ 🙏🙏🙏🙏

  • @JasmineGeorge-z6r
    @JasmineGeorge-z6r День назад +6

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏ആമേൻ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ആമേൻ മക്കളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @LishaPradeesh
    @LishaPradeesh 16 часов назад

    അമ്മേ ഞങ്ങളുടെ കൂടെ എപ്പോഴും കൂട്ടായിരിക്കണമേ, അമ്മേ ഞങ്ങൾക്കും എല്ലാവർക്കും വഴി തെളിക്കണമേ അമ്മേ 🥰🥰

  • @seejashajan873
    @seejashajan873 4 часа назад

    അമ്മേ പരിശുദ്ധ അമ്മേ പാപികളായ ഞങ്ങളോട് കരുണ തോന്നണെ അമ്മോതിയതി ശനിയച്ച നടക്കുന്ന ഇറ്റലിയൻ ഭാഷപരിക്ഷയിൽ എലിസബത്തിനെയും എമിലിനെയും വിജയം നൽകി അനുഗ്രഹിക്കണെആമ്മേൻ

  • @JasmineGeorge-z6r
    @JasmineGeorge-z6r День назад +3

    അമ്മേ ഭാവനം തന്നു അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @bindumathew7360
    @bindumathew7360 День назад

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️

  • @athirasajeev9264
    @athirasajeev9264 17 часов назад

    അമ്മേ ആപത്തിൽ നിന്നും കടങ്ങളിൽനിന്നും ഞങ്ങളെ കാത്തോളണേ 😔😔🙏🙏🙏🙏🙏🙏🙏

  • @klthomasklthomas8589
    @klthomasklthomas8589 День назад +3

    🙏 Amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏

  • @beenayeldho6224
    @beenayeldho6224 День назад +1

    അമ്മേ🙏🙏🙏

  • @kalanjananruthavidyalayam12
    @kalanjananruthavidyalayam12 5 часов назад

    എന്റെ മാതാവേ ഞങ്ങളുടെ പാർവണയുടെ കിഡ്നി നോർമലാക്കി തരേണമേ 🙏പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ 🙏

  • @MollyJose-ur2tn
    @MollyJose-ur2tn 20 часов назад

    മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ അമ്മേ🙏🙏🌹❤️

  • @sujajacob917
    @sujajacob917 День назад

    Ameen Ameen Ameen

  • @georgekuttymathew8728
    @georgekuttymathew8728 21 час назад

    വിധവയായ സഹോദരിക്ക് താഴ്മ എളിമ നല്കി യനുഗ്രഹിക്കണമേ മാതാവേ. ആമേൻ .

  • @manuvalvj1910
    @manuvalvj1910 21 час назад

    എന്റെ അമ്മേ മാതവേ തന്ന എല്ല അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു മാതവേ ചേദിച്ച കര്യങ്ങൾ നിറവേറ്റി തരുന്നതിന്ന് അദ്യം നന്ദി പറയുന്ന. ഇനിയും മാതവേ എന്റെ എല്ല കര്യങ്ങളിലും ഈ ടപെടണമേ മാതവേ എന്റെ അപ്പന് ഇനിയും അവശ്യങ്ങൾ ഉണ്ട് തെണ്ടിലെ പ്രർശനം അഹരം കഴിക്കും ബേൾ ശ്വാസകേശത്തിൽ പേകുന്ന പ്രേശനം ഉണ്ട് മാതവേ മാറ്റി കെടുക്കണമേ നടുവിന് തഴ ഭാഗത്ത് വേതനഉണ്ട് മാറ്റി കെടുക്കണമേ പഴുപ്പിന്റെ പ്രർശനം ഉണ്ട് മാറ്റി കെടുക്കണമേ ബാക്കിയുള്ള എല്ല കര്യങ്ങളും മാതവേ വേണ്ട വിതത്തിൽ ഇടപെട്ട് കര്യങ്ങൾ എല്ലം ശരിയക്കി തരണമേ

  • @jessysebastian7570
    @jessysebastian7570 22 часа назад

    Ente yeshuev ente mathaev njagelle kathukollaellemAmen ente sagadaghl Matti thaerenaem 🙏🏼🙏🏼🙏🏼

  • @sandhyashibu9011
    @sandhyashibu9011 21 час назад

    അമ്മേ മാതാവേ എന്റെ മക്കളെ നല്ലത്തകി മാറ്റാണമേ

  • @LizyJames-u6w
    @LizyJames-u6w День назад

    Ente amme mathave sthalem vilkkuvan ullaellavereum anugrahikkaname Amen 🙏🙏🙏

  • @sandhyashibu9011
    @sandhyashibu9011 21 час назад

    അമ്മേ മാതാവേ എന്റെ മകൻ അനുസരണഉള്ള നായി മാറ്റിത്തരണെ

  • @lathapt4258
    @lathapt4258 День назад

    innathe devasam ellavaryum🙏🏼🙏🏼kathukollaname

  • @mertilrodriguez3555
    @mertilrodriguez3555 День назад

    P R ലഭിക്കാൻ വേണ്ടി അമ്മയേ അനുഗ്രഹകേണമേ

  • @LathikaLathika-ek4uf
    @LathikaLathika-ek4uf День назад

    അമ്മേ മാതാവേ എന്റെ മകൻ ഇന്ന് എന്നെ മൈരേ എന്ന് വിളിച്ചിരിക്കുന്നു പതിനല് വർഷായി നിന്റെ മുന്നിൽ അവന് വേണ്ടി അപേക്ഷിക്കുന്നു മാറ്റി താ മാതാവേ അവനെ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @reenajoy6870
    @reenajoy6870 День назад

    ഈശോയെ ഇന്ന് ഈ ദിവസം അനുഗ്രഹമാക്കി മാറ്റുവാൻ സഹായിക്കണമേ പൈസ മടക്കി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ എൻ്റെ കുടുംബത്തെ സഹായിക്കാൻ വേഗം വരേണമേ kadabhaaram മാറ്റി അനുഗ്രഹിക്കണമേ പ്ലസ് ടൂ വിൽ പഠിക്കുന്ന എൻ്റെ മകൾക്ക് നല്ല മാർക്ക് lefikkuvuvaan പ്രാർത്ഥിക്കുന്നു

  • @sandhyashibu9011
    @sandhyashibu9011 21 час назад

    അമ്മേ മാതാവേ എന്റെ ഹസ്ബൻഡ് മദ്യപാനം മാറ്റിത്തരണേ

  • @Brothersvlog3279
    @Brothersvlog3279 День назад

    Amen🙏🙏❤❤

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 День назад

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @pennammavarghese2107
    @pennammavarghese2107 5 часов назад

    Entha divsam anugerikennme babita ude vivgam Amma nadthiterme amen

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 18 часов назад

    അമ്മ മാതാവേ അലട്ടുന്ന പ്രശ്നം അതിഭയങ്കരം മായി ഷുഗർ കടന്നു കൂടി ഇനി കഴിക്കാൻ ഇരുന്നില്ല എന്നു മരുന്നു മത്രം ആശുപതിൽ നിന്ന് ഇരുന്നില്ല കണ്ണിന് കഴ്ച കുറഞ്ഞു അമ്മേ എത്രയും വേഗം എന്റെ ഷുഗർ നോർമ്മൽ ആയി വരണം എനിക്ക് അവിടെ വരണം പ്ലീസ് അമ്മേ തഴ്മക്കയിയചിക്കുന്നു മാതാവോ ഞൻ സാമ്യം ഇറയാം

  • @cathernedoraluiz6283
    @cathernedoraluiz6283 День назад +1

    Mathave എൻ്റെ കുടുംബത്തെ anugrahikane

  • @varghesepc4004
    @varghesepc4004 День назад

    Amen

  • @joeljoeljoeljoel4017
    @joeljoeljoeljoel4017 18 часов назад

    അമ്മേ മാതാവേ എന്റെ മക്കളെ കാക്കണമേ ഐ സു li 5:11 5:12

  • @deenarenu1342
    @deenarenu1342 День назад +1

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് അമ്മയുടെ പ്രത്ശീകരണത്തിന് ഞങ്ങളെ സാക്ഷിയായി എന്റെ അമ്മ ഉടമ്പടിയിൽ വച്ചിരിക്കുന്ന ഈ നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ മാതാവേ 🙏🙏🙏

  • @PushpaSabu-r4v
    @PushpaSabu-r4v День назад

    അമ്മേ ഭർത്താവിന്റെ പെങ്ങളുടെ അസുഗം കുറയണേ കൃപ choriyane

  • @SathimolKT
    @SathimolKT День назад +1

    🙏🙏🙏🌹🌹

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 День назад

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @sandhyashibu9011
    @sandhyashibu9011 21 час назад

    അമ്മേ മാതാവേ എനിക്ക് മരിക്കാൻ ആണ് തോന്നുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല അമ്മേ

  • @alphy_alona4187
    @alphy_alona4187 День назад

    Amme Mathaveee....bless all children's with your knowledge

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 День назад

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @minshamol6973
    @minshamol6973 День назад

    Anta farthav ina samarpich prarthikunnu anugrahikana mathavinta kripayal anugrahikana

  • @Ashwafoodvlog
    @Ashwafoodvlog 23 часа назад +1

    Amme mathave exam il pass aaki thanne 🥺🙏🏼

  • @dhanyabinoybinoy7105
    @dhanyabinoybinoy7105 День назад

    Mathave ente Ella vishamangalum mattitharename 🙏

  • @alphy_alona4187
    @alphy_alona4187 День назад

    Bless all homes,priests,sisters

  • @minshamol6973
    @minshamol6973 День назад

    Anta kudumbatha aradhanayil samarpich prarthikunnu anugrahikana mathavinta kripayal anugrahikana

  • @sandhyashibu9011
    @sandhyashibu9011 21 час назад

    അമ്മേ മാതാവേ എനിക്ക് എന്താ പറയാൻ ഉള്ളത് എന്ന് പോലും അറിയില്ല അമ്മേ എന്റെ മനസ്സ് വേദനമാത്രം ആണ് അമ്മേ എന്നോട് കരുണ തോന്നണമേ

  • @AjithaVasu-s7z
    @AjithaVasu-s7z 21 час назад

    മത്സരം നടന്നുകൊണ്ടിരിക്കുകയാണ് എന്റെ മത്സരമുണ്ട് രണ്ടിനും വിജയിക്കണമെന്ന്

  • @minibiju7437
    @minibiju7437 День назад

    Eshoye bless all of us 🙏

  • @alphy_alona4187
    @alphy_alona4187 День назад

    Mathaveee

  • @minshamol6973
    @minshamol6973 День назад

    Anta farthav anik snaham santhosham sosthatha samadhanam thann anugrahikana mathavin anugrahikana

  • @LissyThomas-d1m
    @LissyThomas-d1m День назад

    Amma Anna ammayuday thirusannithil ninnu thally kkalayalla Amma anta vishamippikkunna alla niyogangalum sadichu tharanama. Amma .❤

  • @alphy_alona4187
    @alphy_alona4187 День назад

    Amme Mathaveee....bless our job....

  • @kurianmj9130
    @kurianmj9130 19 часов назад

    Amme sahayikane peace tharane

  • @mestephin5575
    @mestephin5575 День назад

    🙏🙏blessing❤️❤️+2 exam business🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @cathernedoraluiz6283
    @cathernedoraluiz6283 День назад

    Ente roghavasthaye samarpichu prarthikunnu soughyam tharane

  • @alicemanoj8765
    @alicemanoj8765 20 часов назад

    Mathave ente ammayude pappayude ella vishammanglum matanee ente marriage naddathi tharane ente nalla life kannan ellarkum pattane e vishamm ellam matanee

  • @merrinjohn
    @merrinjohn День назад

    Amma Mathava bless my job.

  • @minshamol6973
    @minshamol6973 День назад

    Aslammon eshtapatta jeevithapankaliya koduth anugrahikana mathavinta kripayal anugrahikana

  • @minshamol6973
    @minshamol6973 День назад

    Aslammon delhi thanna nirthanam yashuvinta namathil mathavinta kripayal anugrahikana alfudham nadathana anugrahikana

  • @annmaryamandarodrigues948
    @annmaryamandarodrigues948 День назад

    Mathave ennu kuri vilikupol 97000rupakku kittinee mathave 🙏🙏🙏🙏

  • @sheebaa2220
    @sheebaa2220 День назад

    Amen ❤️❤️❤️🙏🙏🙏amen🙏🙏🙏🙏❤️❤️🌹🌹amen🙏🙏🙏🙏❤️❤️❤️🌹🌹🌹🌹

  • @teresajoseph1098
    @teresajoseph1098 День назад

    Kripasana Mathavev bless Mathew and Neenu to get a just judgment regarding their flat.

  • @minshamol6973
    @minshamol6973 День назад

    Anta mola samarpich prarthikunnu anugrahikana

  • @kumarivarghese2720
    @kumarivarghese2720 День назад

    Please pray for my family 🙏🙏🙏

  • @RoyiMathiw
    @RoyiMathiw День назад

    Roy Mathew Arun Roy Shyla Roy pray for my family AMEN

  • @minshamol6973
    @minshamol6973 День назад

    Anta veetila sampathika kadangal yashuvinta kaykalil samarpich prarthikunnu anugrahikana

  • @minibiju7437
    @minibiju7437 День назад

    Eshoye heal my hus Hus Bund's body pain 🙏🙏

  • @SUNITHACASTELINO3600
    @SUNITHACASTELINO3600 22 часа назад

    Lord help me fainaceal lord please help mmy loan to finish Lord

  • @neethufrancis9823
    @neethufrancis9823 День назад

    Amme ente niyogangsl sadich tharane.

  • @minshamol6973
    @minshamol6973 День назад

    Anna ee aradhanayil samarpich prarthikunnu kadangal theerth tharana manasamadhanam santhosham sosthatha samadhanam shakthy arogyam ayssum thann anugrahikana mathavinta kripayal koduth anugrahikana

  • @nisharajan2325
    @nisharajan2325 15 часов назад

    Amme mathave eante makan u canadayil oru joli ellathe vishamikkukayanu January 30nullil oru joli koduthu anugrahikkane amme mathave thirukumaranodu apekshekkaname

  • @minshamol6973
    @minshamol6973 День назад

    Ahadmon plustwo pareeshayil 97persentage mark koduth neet pareeshayil krealathil oru government mbbs seat mathavinta kripayal koduth anugrahikana

  • @Sivakumar-v8o4u
    @Sivakumar-v8o4u 21 час назад

    Amme entakudubathy kathukolleme entaputumolk testreportle orukurapamondavalle monte jeskalinirthaname padican thoname pls amme

  • @alicemanoj8765
    @alicemanoj8765 20 часов назад

    Ammae ennikk oru nalla family life tharane second marriage naddathi tharane ethrayum pettann ente veedinte finininicial problems matanee ente chechiyude asthma matanee

  • @minshamol6973
    @minshamol6973 День назад

    Anta 14 cent vastu vilkanund 55 laksham roopa vilakitty vilkan mathav anugrahikana paper work shatyakana

  • @VasanthKumari-x3c
    @VasanthKumari-x3c День назад

    Anta Amma mathave antae pearlil investment cheyatha Paisa vegam kittana

  • @aksonjoy6805
    @aksonjoy6805 День назад

    Joy യുടെ കൂടെ ജോലിയിൽ ഉണ്ടാ കണ്ട

  • @scariakp9336
    @scariakp9336 День назад

    അച്ചൻ ഇടതു കൈ കൊണ്ടാണോ കുരിശു വരക്കുന്നത്

  • @RahulPv-v8x
    @RahulPv-v8x День назад +1

    മാതാവേ എനിക്ക് ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @klthomasklthomas8589
    @klthomasklthomas8589 3 часа назад

    🙏 Amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏

  • @ZeraaZeraa
    @ZeraaZeraa 17 часов назад

    എന്റെ ഈശോ എനിക്ക് കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ

  • @jomollinson9732
    @jomollinson9732 День назад

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujabernard3039
    @sujabernard3039 День назад

    Amen 🙏🙏🙏

  • @alphy_alona4187
    @alphy_alona4187 День назад

    Amen

  • @nisharajan2325
    @nisharajan2325 15 часов назад

    Amme mathave eante makan u canadayil oru joli ellathe vishamikkukayanu January 30nullil oru joli koduthu anugrahikkane amme mathave thirukumaranodu apekshekkaname

  • @sabithaantony3732
    @sabithaantony3732 День назад

    Amen 🙏 Hallelujah

  • @nisharajan2325
    @nisharajan2325 15 часов назад

    Amme mathave eante makan u canadayil oru joli ellathe vishamikkukayanu January 30nullil oru joli koduthu anugrahikkane amme mathave thirukumaranodu apekshekkaname

  • @athira3807
    @athira3807 21 час назад

    Amen🙏🙏

  • @AlphonsaIype
    @AlphonsaIype 21 час назад

    Amen 🙏