അനർഘ മുത്തുമാല Anarga Muthumala AJMAL and HARSHA

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 473

  • @abdulsamadch999
    @abdulsamadch999 5 лет назад +81

    പ്രണയാർദ്രമായി നാണത്തോടും ഗൗരവത്തോടും കൂടി രണ്ടു പേരും വളെരെ നന്നായി പാടി

  • @abbasnmuhammed5133
    @abbasnmuhammed5133 2 года назад +6

    ഞാൻ ഇടയ്ക് ഇടയ്ക് കേൾക്കും
    പാട്ടും ഇഷ്ട്ടമാണ്
    പിന്നെ അവരുടെ ആ പാടുന്ന ശൈലിയും 😍

  • @ദേവഗായത്രി
    @ദേവഗായത്രി 5 лет назад +111

    2പേരും പൊളിച്ച്👍👍👍 ഹർഷ കുട്ടിക്ക് ചിരി വരുന്നു 😍😍😍

  • @noufalm902
    @noufalm902 Год назад +5

    ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്
    നിങ്ങൾ മനോഹരമായി പാടി
    എന്റെ വക 🏆🏆🏆🏆🏆🏆🏆🏆🏆
    പിന്നെ പ്രാർത്ഥന യും

  • @Jbr-c5c
    @Jbr-c5c 5 лет назад +139

    രണ്ടു പേരും മനോഹരമായി പാടി... 👌

  • @kabeerk1306
    @kabeerk1306 5 лет назад +258

    ഒരു ജാഡയില്ലാത്ത പാട്ടുകാരി ഹർഷ മോളെ ഇഷ്ടമായി ''

  • @soudabeevi285
    @soudabeevi285 Год назад +2

    അടിപൊളി
    ഒട്ടും ജാടയില്ലാത്ത പാട്ടുകാര് 👍🏻😍

  • @anwarsuruma
    @anwarsuruma 4 года назад +5

    സൂപ്പർ ... പീർ മുഹമ്മദിന്റെ മനോഹരമായ ഗാനം ... വളരെ നന്നായിരിക്കുന്നു...

  • @salamcc3402
    @salamcc3402 5 лет назад +50

    ഹർഷ and അജ്മൽ സൂപ്പർ

  • @alavialavi7487
    @alavialavi7487 4 года назад +34

    അജ്മൽ ജൂനിയർ ഷെരീഫ് ക്കയാണ്

  • @abuthurkysign1914
    @abuthurkysign1914 5 лет назад +31

    പഴയകാല ഓർമയിയേക്ക് ഒരെത്തിനോട്ടം

  • @mujeebca204
    @mujeebca204 4 года назад +11

    പാട്ടുo ഓർക്കസ്ട്രയും ഒന്നിനെന്ന് മെച്ചം തകർത്തു

  • @richoosworld9789
    @richoosworld9789 4 года назад +6

    ഹർഷ മോൾ എന്നും സൂപ്പറാണ്
    ഒരായിരം അഭിനന്ദനങ്ങൾ

    • @nasseergood3603
      @nasseergood3603 4 года назад

      ഭാവിയുടെ വാനമ്പാടി

  • @mohammedirshad8804
    @mohammedirshad8804 2 года назад +2

    ഹർഷ. അടിപൊളിയാണ് വോയിസ്. സൂപ്പർ. ഒന്നും പറയാൻ ഇല്ല 🌹🌹🌹

  • @AlexAnder-nr8mu
    @AlexAnder-nr8mu 2 года назад +1

    തീർത്ഥ സുരേഷ് അണിയറയിൽ ഇരിക്കുന്നു 🥰🥰അനുഗ്രീഹീത കലാ കാരി

  • @Thahirshanus
    @Thahirshanus 3 года назад +4

    2ആളും പൊളിച്ചു... അടിപൊളി... മനോഹരം 👌🥰💐💯👌🥰💐💯👌🥰💐💯

  • @syedummerpv7490
    @syedummerpv7490 2 месяца назад +1

    എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ട് രണ്ട് പേരും നന്നായി പാടി ❤

  • @hami...hameed6698
    @hami...hameed6698 3 года назад +2

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്. വളരെ മനോഹരമായിട്ട് തന്നെ പാടി. ഓർക്സ്ട്ര . പൊളിച്ചു. ഒറിജിനലിനെ വെല്ലും(എവിടെയോ പോകാനുള്ള തിരക്ക് ആ പാട്ടിൽ ഞാൻ കണ്ടു.)

  • @haidrusak7544
    @haidrusak7544 3 года назад +2

    കേട്ട് തഴമ്പിച്ചതല്ലാത്ത നല്ല രചനകൾ വരാത്തതെന്ത്? ഹർഷ മോളുടെ ശബ്ദം ഇഷ്ടം

  • @hashimm.a2343
    @hashimm.a2343 2 года назад +2

    അജ്മൽ ഹർഷാ ഇവർ നല്ല ജോഡി അടി പൊളി സൂപ്പർ ഇവർ ഇനിയും പാടണം.

  • @thahirakader4115
    @thahirakader4115 4 года назад +6

    ഒരു പഴയ കാല ഓർമ്മകൾ
    ജീവിതം ധന്യമാക്കിയ ദമ്പതികൾ

  • @Vynayil
    @Vynayil 4 года назад +1

    ആഹാ ...സുന്ദരം ... പീർകാസ് song ... സൂപ്പറായി പാടിട്ടോ ....

  • @ummerarakkalakath2511
    @ummerarakkalakath2511 4 года назад +2

    അജ്മൽ. ഹർഷ.. നന്നായിപാടി. അടിച്ചുപൊളിച്ചു. അഭിനന്ദനങ്ങൾ

  • @muhammadop1086
    @muhammadop1086 2 года назад +3

    പതിനാലാം രാവ് റിയാലിറ്റി ഷോയിലെ സൂപ്പർ സ്റ്റാർസ് 🥰🥰

  • @Gentlman579
    @Gentlman579 Год назад +1

    നല്ല പാട്ട്

  • @JaleelK-wh6io
    @JaleelK-wh6io 7 месяцев назад +1

    വളരെ വളരെ ഇഷ്ടപ്പെട്ടു പാടിയ പാട്ട് സൂപ്പർ വെരി വെരി ഗുഡ്

  • @sakkeerarajeeb6013
    @sakkeerarajeeb6013 5 лет назад +21

    രണ്ടു പേരുടെയും വോയിസ്‌ suprrrrr

  • @MrYt51854
    @MrYt51854 3 года назад +1

    ഹർഷ നമ്മുടെ മുത്താണ്, കുറെ നാളായി കണ്ടിട്ട്

  • @minumol2425
    @minumol2425 3 года назад +1

    Randaalum polichu Harsha molude song ishtam 👌

  • @jameelajammi4053
    @jameelajammi4053 3 года назад +2

    2 perum polichu

  • @moideenkutty4407
    @moideenkutty4407 3 года назад +1

    👌👌👌 സൂപ്പർ

  • @shareefsabith7751
    @shareefsabith7751 5 лет назад +14

    2 പേരും സൂപ്പറായി പാടി

  • @abbasnmuhammed5133
    @abbasnmuhammed5133 2 года назад +1

    ഞാൻ പിന്നെയും വന്നു
    പാട്ട് കേൾക്കാൻ 😍

  • @ayyoobpurangu8053
    @ayyoobpurangu8053 Месяц назад +1

    Verygood song appricilable.

  • @marxiso.v9522
    @marxiso.v9522 5 лет назад +14

    She is promising singer. best wishes.
    Male voice is also equally good.
    Song is still popular among old generation

  • @zubairazhykodan3891
    @zubairazhykodan3891 4 года назад +2

    രണ്ടാളും പൊളിച്ചു super tto 👌😘
    കാത്ത് കാത്തിരുന്ന ൻ്റെ കാൽ തരിച്ചല്ലൊ സംസാരം കേൾക്കാൻ ൻ്റെ മനസ് കൊതിച്ചല്ലൊ😍💕 Harsha

  • @kamarufalula3489
    @kamarufalula3489 4 года назад +2

    ദൈവം അനുഗ്രം ഉള്ള കുട്ടി ആണ് ഹർഷ ഉയരങ്ങളിൽ എതാൻ പറ്റട്ടെ

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 года назад +2

    തകർത്തു വാരി

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 года назад +3

    തകർത്തു പാടി
    സൂപ്പർ

  • @mohammadkaladar6196
    @mohammadkaladar6196 Год назад +1

    Supper randu perum nannayi padi

  • @muhammedkutty2636
    @muhammedkutty2636 Месяц назад +1

    നന്നയിപാടി ❤️❤️

  • @alimohamed-or9ck
    @alimohamed-or9ck 5 лет назад +9

    Randu perum super. Pathinaalaam raavu thaarangal

  • @aboobackersidheequep1226
    @aboobackersidheequep1226 5 месяцев назад +1

    നന്നായി പാടി നല്ല പാട്ട്
    ഈ പാട്ട് കേൾക്കുമ്പോൾ ആര്യയെ ഓർക്കുന്നു ആര്യയുടെ പാട്ട് അതൊരു സംഭവമായിരുന്നു

  • @aliibrahim3418
    @aliibrahim3418 4 года назад +2

    രണ്ടാളും നല്ല ഫീലോടെ പാടി...👍👍

  • @kunjoos2542
    @kunjoos2542 5 лет назад +8

    എന്നും നമ്മുടെ പീർ മുഹമ്മദ്‌ ഒരു സംഭവമായിരുന്നു അദ്ദേഹം പാടുന്നു എന്ന് തോന്നി

  • @shamsudheenmm6807
    @shamsudheenmm6807 3 года назад +2

    Nalla. Aalapanam

  • @indianpremi4245
    @indianpremi4245 4 года назад +4

    Harshakk Allah hidayath nalgatte.aameen.

  • @moidukv1972
    @moidukv1972 3 года назад +1

    നൈസ് രണ്ടു പെരും sooooper

  • @lathif25ify
    @lathif25ify Месяц назад +1

    Veendum kaanunna njaan

  • @coorgtravelvlog
    @coorgtravelvlog 3 года назад +1

    Nice song ya...... Next song with

  • @asifras6241
    @asifras6241 2 года назад +1

    ഹർഷയുടെ ചിരി..super ❤️❤️❤️

  • @saranoonu306
    @saranoonu306 3 года назад +1

    സൂപ്പർ 👍👍👍

  • @ameershahanwar2521
    @ameershahanwar2521 3 года назад +2

    എന്തു രസാ രണ്ടുപേരുടെയും പാട്ട്

  • @abdullaalakkal3013
    @abdullaalakkal3013 3 года назад

    സൂപ്പർ അടിപൊളി 🌹🌹🌹🌹👍👍👍👍

  • @kunchuttyekmavoor9778
    @kunchuttyekmavoor9778 4 года назад +4

    സൂപ്പർ രണ്ടാളും

  • @abdulrazakrazak3491
    @abdulrazakrazak3491 3 года назад +1

    മോൾക്ക് 'എല്ലാന്മകളും നേരുന്നു

  • @ibrahimpariyapuram1752
    @ibrahimpariyapuram1752 4 года назад +6

    അടിപൊളി പാട്ട് ഇഷ്ടം

  • @abdulazeez4499
    @abdulazeez4499 3 года назад +1

    Randu perum manoharamayipadi

  • @tintuvijay1561
    @tintuvijay1561 5 лет назад +7

    Suuuper song
    Suuuuuuuuper singing
    Suuuuuuuuuuuuuuper voices
    God bless you 🙏

  • @crazygirldiluzz3826
    @crazygirldiluzz3826 4 года назад +2

    സൂപ്പർ. സ്വഗതം

  • @muhammedarshad4402
    @muhammedarshad4402 5 лет назад +10

    ഹർഷ പൊളി

  • @kalambasheer3825
    @kalambasheer3825 3 года назад +1

    സ്റ്റാർട്ടിങ് സൂപ്പർ

  • @alimon1645
    @alimon1645 Год назад +1

    Super❤❤❤❤

  • @jennarasheed8064
    @jennarasheed8064 4 года назад +1

    POLICHU😘😘😘😘

  • @Sancharapadam
    @Sancharapadam 5 лет назад

    വളരെ മനോഹരമായിരിക്കുന്നു.

  • @manuqatar5568
    @manuqatar5568 2 года назад +1

    Very good 👍

  • @subairnp4372
    @subairnp4372 4 года назад +1

    2 per super adipoli song

  • @noushadalimk5609
    @noushadalimk5609 3 года назад +1

    Super. NOUSHADALIMK Driving School

  • @amisnaamsi4446
    @amisnaamsi4446 4 года назад +1

    POLIyattoo😍😍😍❤

  • @shereefn9303
    @shereefn9303 3 года назад +1

    My dear ajmal super

  • @rash8904
    @rash8904 3 года назад +2

    നല്ല voice രണ്ടുപേരുടെയും

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 5 лет назад +1

    ഹർഷകുട്ടി എന്തിനാ ഇങ്ങനെ ചിരിക്കുന്നേ,,,, അവസാനം ഭയങ്കര ചിരിയായല്ലോ,,,,,

    • @vbbbbbbboppppp
      @vbbbbbbboppppp 5 лет назад +2

      ആദ്യം ഞാൻ വിചാരിച്ചു വെറുതെ പറഞ്ഞതാണെന്ന് പക്ഷെ അവസാനം നിങ്ങൾ പറഞ്ഞതായിരുന്നു ശരി

    • @subairnp4372
      @subairnp4372 5 лет назад

      Masha allha

    • @shameershameer4982
      @shameershameer4982 4 года назад

      Ivarude kalayanam kanum

  • @basheerk2877
    @basheerk2877 3 года назад +1

    Adi poli

  • @kunhipockerpm8784
    @kunhipockerpm8784 3 года назад +1

    Superb singing all the best.

  • @sabithm6445
    @sabithm6445 5 лет назад

    അജ്മൽ super ഹർഷയും വളരെ നന്നായിട്ട് പാടി

  • @fseenakprameesa811
    @fseenakprameesa811 4 года назад +1

    സൂപ്പർ

  • @faizmon111
    @faizmon111 2 года назад +1

    wawwww amazing

  • @noorjahans8544
    @noorjahans8544 4 года назад +1

    Enikku ishttamulla song

  • @lathif25ify
    @lathif25ify 5 лет назад +3

    Everyday 3tims kelkkarund this song
    Good singer

  • @arifashamon2028
    @arifashamon2028 5 лет назад

    Polichu.... 2 aaaalum...😍😍😍😍....

  • @mayooram3654
    @mayooram3654 4 года назад +1

    So .... Super .......

  • @shamsuljazair5685
    @shamsuljazair5685 Год назад +1

    ഹർഷ ഉഷാറാണ്

  • @abdurahmanm3953
    @abdurahmanm3953 3 года назад +1

    ഹർഷ 👍🏼👍🏼👍🏼👍🏼👍🏼

  • @shammasshammasp4270
    @shammasshammasp4270 3 года назад +2

    ഹർഷ മോൾ ഇഷ്ടം 💞💞💞💞

  • @nizamabuckas9899
    @nizamabuckas9899 3 года назад +3

    Mappilappattu fansinte abhinandhanangal ❤ ❤

  • @jayafarjebi5915
    @jayafarjebi5915 5 лет назад +1

    Female powlich male oru rekshayilatta. kidu singing both❤❤❤❤

  • @hussainmonu8458
    @hussainmonu8458 4 года назад +1

    Kya voice Yaar...super...

  • @naseerpallikkal2813
    @naseerpallikkal2813 4 года назад +1

    🙌super

  • @toto-gaming.236
    @toto-gaming.236 4 года назад +1

    ഹര്ഷകുട്ടീ പൊളിച്ചു

  • @rasaqp9618
    @rasaqp9618 3 года назад +4

    ,,പിരാന്ത് ,,പിരാന്ത് ,,ഹർഷയെ എല്ലാവർക്കും ഇഷ്ടമാണ് .

  • @Bavasworld
    @Bavasworld 5 лет назад +2

    Nice one 😍

  • @abdullatheef9609
    @abdullatheef9609 5 лет назад +14

    Harsha 😍

  • @gr7world847
    @gr7world847 3 года назад +1

    ഹർഷ ചിരിച്ചോ 🤲😃

  • @jacobgeorge3230
    @jacobgeorge3230 4 года назад +1

    Harsha supet

  • @AbdulRahman-sx5ig
    @AbdulRahman-sx5ig 4 года назад +1

    Good song 100000 lik

  • @mahroofibraheemnk1921
    @mahroofibraheemnk1921 3 года назад +1

    Ajmal 👏👏👏
    Harsha👏👏👏

  • @achucha1849
    @achucha1849 5 лет назад +3

    ഹർഷ മോൾ ഇഷ്ടം

    • @abuberka4269
      @abuberka4269 4 года назад

      ഹരസൂട്ടി സൂപ്പർ

  • @hussainmonu8458
    @hussainmonu8458 3 года назад +2

    Kya voice Yaar ..Masha Allah

  • @mohammaedalimattuthodi4787
    @mohammaedalimattuthodi4787 Год назад +1

    sooper

  • @gr7world847
    @gr7world847 3 года назад +1

    ചിത്ര ചേച്ചി തന്നെ