Christmas night in Bethlehem | Christmas celebration of Malayalees in Bethlehem🥰 | It's Me Linuz
HTML-код
- Опубликовано: 8 фев 2025
- Christmas night in Bethlehem | Christmas celebration of Malayalees in Bethlehem🥰 | It's Me Linuz
#bethlehem #israel #christmas #travelvlog
Instagram 🤗
www.instagram....
Facebook 🤗
www.facebook.c...
ക്രിസ്മസ് നു വേണ്ടി ഒരുങ്ങി നിൽക്കുന്ന ബെത്‌ലഹേം 🥰ലൈറ്റ്കളാൽ അലങ്കരിച്ച ബെത്‌ലഹേം തെരുവീഥിയിലൂടെ ചാറ്റൽ മഴയും നനഞ്ഞു ഞാൻ ഇങ്ങനെ നടക്കുക ആണ് കൂടെ നിങ്ങളെയും ക്ഷണിക്കുന്നു 🥰
Alangarangal super
Happy New Year Linu chechy
Beth laham 👍
Malayalikalude cristmas aagosham
Kanan nalla rasam👍
Lik❤️❤️👌
Naji❤️
Thank you dear🥰🥰
ദൈവപുത്രൻ പിറന്ന നാട് കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️.. Bethalahem കാഴ്ചകൾ എല്ലാം super ആയിട്ടുണ്ട് ❤️നല്ലൊരു video ആയിരുന്നു ❤️
Thank you dear🥰
അടിപൊളി video നല്ല രസം ഉണ്ട് കാണാൻ കൂടെ വരുന്നുണ്ട് 👍🥰🥰
Thank you dear🥰
തിരിച്ച് വന്നോ linu 🙏🙏
Nice ❤️❤️❤️. അടിപൊളി.... 👌👌👌
Thank you dear🥰
കൊള്ളാം അടിപൊളി വീഡിയോ അതിമനോഹരമായ കാഴ്ചകൾ 😍😍👌👍
Thank you 😍😍
ലിനുമോനെ സൂപ്പർ വീഡിയോ 👍👏😘
Thank you dear🥰
ലിനു സൂപ്പർ വീഡിയോ 👌👌❤️മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🥰🥰🥰🙏
Thank you dear🥰
ദൈവപുത്രൻ പിറന്ന നാട്ടിലെ ക്രിസ്തുമസ് കാഴ്ചകൾ എല്ലാം തന്നെ അതി സുന്ദരമായിട്ടുണ്ട്. ഇത് പോലുള്ള കാഴ്ചകൾ കാണുന്നത് തന്നെ മനസിനെ സന്തോഷം നൽകുന്ന ഒന്നാണ്. താങ്ക്സ് ഫോർ ഷെയറിങ്
Thank you dear🥰
ലിനു സൂപ്പർ വീഡിയോ ഏശു അപ്പൻ പിറന്ന നാട് കാണിച്ചു തന്നതിന് നന്ദി ഒരുപാട് സന്തോഷം ആയി 👍👍👍🥰🥰🥰🥰💞
Thank you dear🥰
Adipoli kaazhchakal 🥰🥰🥰🥰🥰
Thank you dear🥰
സൂപ്പർ മനോഹരമായ കാഴ്ചകൾ 👌👌
Thank you dear 🥰
നല്ല മനോഹരമായ വീഡിയോ മുത്തേ. അലങ്കാരങ്ങൾ കണ്ടിരിക്കാൻ നല്ല രസം👌👌👌👌👌👌🥰
Thank you dear🥰
ലിനുസ് കൂട്ടായി കറക്റ്റ് 50 ലൈക്ക് ഇട്ടു 🥰🥰🥰👍👍👍
:) nice
Wooww adipoly😍😍👍
Thank you dear🥰
നന്നായിട്ടുണ്ട് വീഡിയോ ഒരുപാട് ഇഷ്ടം ആയോ ഇങ്ങനെ വീഡിയോ ഇടുമ്പോൾ ആണ് നമുക്കൊക്കെ ഇതെല്ലാം കാണാൻ കഴിയുന്നത് ഞാൻ ഫസ്റ്റ് ടൈം ആണ് bathleham കാണുന്നത് ❤🥰🥰🥰thank youuu dear ഇനിയും പുതിയ വീഡിയോ യ്ക്ക് ആയി കാത്തിരിക്കുന്നു ❤
Thank you dear🥰
ലിനു നല്ലൊരു വീഡിയോ ആയിരുന്നു 😍😍😍 ഇതൊക്കെ കാണാൻ പറ്റുന്നത് തന്നെ ഭാഗ്യമാണ് 🥰🥰
Thank you dear🥰
മനോഹരമായ ക്രിസ്തുമസ് ആഘോഷം 👍😍വീഡിയോ ഒരുപാട് ഇഷ്‌ടമായി 👍😍
Thank you dear🥰
@@linoy982 🌹
Video 😍👍
Thank you dear 🥰
മനോഹരമായ കാഴ്ചകൾ ക്രിസ്തുമസ് ഒകെ അടിപൊളി ആയിട്ട് ആഘോഷിച്ചു ല്ലേ 👍👍🥰🥰
Thank you dear🥰
പ്രവാസ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇതൊക്കെ തന്നെ ,നന്നായിട്ടുണ്ട്
Thank you dear🥰
Koottakane 👍👍👍njan aayi
ലൈക്ക് 👍👍👍👍 50 👍👍👍
നൈസ് വീഡിയോ ❤❤
Thank you dear🥰
ബത്‌ലഹേമിലെ കാഴ്ചകളും ക്രിസ്മസ് വിശേഷങ്ങളും 👍
Thank you dear🥰
Bethlahem ❤️
സൂപ്പർ വീഡിയോ.. മനോഹരമായ കാഴ്ചകൾ... സൂപ്പർ.. 🥰🥰
Thank you dear🥰
ഉഷാർ ആണല്ലോ 👌കാഴ്ചകൾ
Thank you 😍
Nice video lichu chechi 🥰✨️🌝
Thank you dear🥰🥰🥰
Nice video 🥰🥰🥰
Thank you dear🥰
ബാത്‌ലഹേം കാഴ്ചകൾ മനോഹരം നന്നായിട്ടുണ്ട്
Thank you 🥰
@@itsmelinuz എവിടെ കാണാനില്ല ഇബളെ 🤔
Lichutty ബദ്ലേഹം കാണിച്ചു തന്നതിന് ഒരുപാട് സ്നേഹം അറിയിക്കുന്നു വീഡിയോ കിടു💜💜💜👍
Thank you chechye🥰🥰🥰
👍🏻35❤
X mas and ന്യൂ year wishes linu and family 🌹💕.
ബെദ് ലേഹം കാഴ്ചകൾ അതിമനോഹരം. ഉണ്ണിയേശു പിറന്നാളിന് ഒരുക്കങ്ങൾ 🙏🙏🥰.
Prayers love and support from ശ്രീ 💐
Happy new year chechy😍🥰🥰Thank you🥰
മനോഹരമായ കാഴ്ചകൾ ♥️♥️
Thank you dear🥰
Nice വീഡിയോ 🥰🥰ലിച്ചൂസ്സേ 🥰🥰
Gundus id 👀🤣
@@johncymedia 😂😂😂ഉഡു
@@pravishavijesh7702 🚶🏽♂️🚶🏽♂️
@@johncymedia നില്ലെടാ 😂😂പോകല്ലേ
@@pravishavijesh7702 poi😂
Super 💓💓💓💓💓
Thank you dear🥰
🙏🌹🌹
Thank you🥰
മനോഹരമായ വീഡി യോ . സത്യത്തിൽ ഇങ്ങനെ ആദ്യമായി കാണുന്നതാ
Thank you dear🥰
അടിപൊളി സൂപ്പർ വിഡിയോ 👌👌
Thank you dear🥰
👌👌😍😍😍
Aghoshangal ellam polichu… dear elladom ethan pattunnillaaa😢 athane eppozhum varan pattathe 😊
Thank you dear😍
Beautiful 🥰
Thank you dear🥰
ഉണ്ണിയേശു പിറന്ന നാട് കാണാൻ പറ്റുക എന്ന് പറഞ്ഞാൽ അത് തന്നെ വല്ല്യ ഒരു ഭാഗ്യം ആണ് ആ കാഴചകളും ആഘോഷങ്ങളും ഞങ്ങളിലേക് എത്തിച്ചതിനു ഒരുപാടു സ്‌നേഹം അറിയിക്കുന്നു 🥰🥰
Thank you dear🥰
👌👌
Nice celibate 💐
Thank you dear🥰
Bathlehem ഇൽ ഉള്ള ക്രിസ്തുമസ് കാഴ്ചകൾ ഒരു പ്രത്യക അനുഭൂതി തന്നെയാണ്,Jesus പിറന്ന നാടല്ലെ 👍
Thank you😍