Lalithayanam Episode 1

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 52

  • @poornnenduarun6642
    @poornnenduarun6642 6 лет назад +11

    അമ്മേ നാരായണ.... കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ കിട്ടി.... സന്തോഷം parajariyikkal വയ്യ...

  • @nandakumaranpp6014
    @nandakumaranpp6014 5 месяцев назад

    എന്നും തിരുമേനിയുടെ ലളിതാസഹസ്രനാമപാരായണം ശ്രവിക്കാറുണ്ടു്.
    അങ്ങിനെയാണ് അക്ഷരങ്ങളെ ശ്രദ്ധിച്ചു് പഠിക്കാനും സ്ഫുടത
    യോടെ ചൊല്ലാനും ധൈര്യവും ആത്മവിശ്വാസവും ഭാഗ്യവും
    ലഭിച്ചുതുടങ്ങിയതു്.
    അമ്മയുടെ അനുഗ്രഹമാണ് അങ്ങയെ കേള്‍ക്കാനിടയായതു്
    എന്നു ഉറച്ചു വിശ്വസിക്കുന്നു.
    അമൃതാനന്ദമയി ആശ്രമത്തിന്റെ തന്നെ പ്രസിദ്ധീകരണവിഭാഗം
    പുറത്തിറക്കിയ വ്യാഖ്യാനത്തിന്റെ സഹായത്തോടെയാണ്
    നാമങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ പഠിക്കുന്നതു്.
    ഒപ്പം അങ്ങയുടെ ആലാപനശ്രവണവും പതിവാക്കി.
    അമ്മേ ശരണം!

  • @baijasunil327
    @baijasunil327 4 года назад +2

    അമ്മയെപ്പറ്റി എത്ര കേട്ടാലും മതി വരുന്നില്ല 🙏🏻🙏🏻

  • @sumathip6020
    @sumathip6020 5 лет назад +3

    നമസ്ക്കാരം തിരുമേനീ
    ലളിതാസഹസ്രനാമം വീണ്ടും കേൾക്കാൻ സാധിപ്പിച്ചതിന് നന്ദി

    • @kiranragkiran4266
      @kiranragkiran4266 4 года назад

      Sri mahathribhurasundari yaya devi yude anugraham labikette namaskkarem Thirumani by Lalitha.

  • @girijavenkateswaran4116
    @girijavenkateswaran4116 6 лет назад +5

    Please never stop this programme

  • @shijukumar6013
    @shijukumar6013 4 года назад +5

    Any chance we can watch Lalithayanam Episode after 19, in future?
    We really likes to watch till the last mantra. Please publish rest of the video files.

  • @sindhuanilkumar4295
    @sindhuanilkumar4295 6 лет назад +2

    Sri MatreNama:🙏😇 Thank you for sharing this wisdom 🙏❤️🌹😇

    • @sumathip6020
      @sumathip6020 5 лет назад +1

      നമസ്ക്കാരം തിരുമേനീ ലളിതാസഹസ്രനാമം വീണ്ടും കേൾക്കാൻ സാധിപ്പിച്ചതിന് നന്ദി

  • @bindhuvenugopal5217
    @bindhuvenugopal5217 2 года назад

    Namasivaya

  • @sobhasubhash607
    @sobhasubhash607 6 лет назад +1

    Mahabhagyam veendum itu kelkkan kazinjat yogichannel orupad uyarangalilekkethathan Amma anugrahiykatte

  • @pkmvc6647
    @pkmvc6647 5 лет назад +5

    ശ്രീ മഹാ ദേവിയേ നമ : എന്റെ പേര് Madhu എന്നാണ് ഇപ്പം ഡൽഹിയിൽ ആണ്.ഞാൻ ഇന്നുമുതൽ ലളിതായനം കേൾക്കാൻ തുടങ്ങുന്നു. അനുഗ്രഹിക്കണം

  • @BR-cc7vo
    @BR-cc7vo 4 года назад

    Very nicely explained, thank you ji...🙏🙏🙏🙏

  • @balakrishnanmenon4182
    @balakrishnanmenon4182 Год назад

    Adyam muthal kelkkan Amma anugrahikkane prarthikkunnu

  • @beenab9229
    @beenab9229 4 года назад +1

    നന്ദി അമ്മയെ അറിയാൻ ഞങ്ങളെ സഹായിച്ചതിന്

  • @shamnajoshi
    @shamnajoshi 6 лет назад +1

    അമ്മേ നാരായണ ഒരു പാട് നന്ദി

  • @sumabyju7623
    @sumabyju7623 8 месяцев назад

    🙏🙏🙏

  • @giridharanmp6128
    @giridharanmp6128 5 месяцев назад

    🙏🙏🙏🙏🙏

  • @jayac9305
    @jayac9305 4 года назад

    Amme Narayana Devi Narayana Lekshmi Narayana Bhadre Narayana ❤

  • @bindusushanth4622
    @bindusushanth4622 4 года назад

    AMME NARAYANA🙏🙏🙏

  • @VanajaRamankutty-g9w
    @VanajaRamankutty-g9w 3 месяца назад

    🎉

  • @Preethigopals
    @Preethigopals 3 года назад

    Any way to watch or listen to further mantras? Please, there are genuine listeners to this aacharya. Kindly consider our interest and do upload the remaining videos.

  • @balakrishnanmenon4182
    @balakrishnanmenon4182 Год назад

    Thank you so much Thirumeni

  • @vasudevanakkot3773
    @vasudevanakkot3773 6 лет назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @sreejavijesh2494
    @sreejavijesh2494 5 лет назад +1

    നന്ദി തിരുമേനി.

  • @chandrikagmenon9059
    @chandrikagmenon9059 6 лет назад

    ശ്രീ മഹാദേവ്യൈ നമഃ

  • @babuek505
    @babuek505 Год назад

    🙏🏻

  • @sreevidyasivakaran5256
    @sreevidyasivakaran5256 3 года назад

    അമ്മേ ശരണം🙏

  • @maneeshkumar5461
    @maneeshkumar5461 6 лет назад

    ഓം ശ്രീ മഹാദേവ്യ നമഃ

  • @sriharamharim
    @sriharamharim 6 лет назад +1

    Sharannaagata-Diina-[A]arta-Paritraanna-Paraayanne |
    Sarvasya-[A]arti-Hare Devi Naaraayanni Namo[ah-A]stu Te
    Sarva-Manggala-Maanggalye Shive Sarvaartha-Saadhike |
    Sharannye Trya[i-A]mbake Gauri Naaraayanni Namo[ah-A]stu Te

  • @sredhanaivedyam2412
    @sredhanaivedyam2412 4 года назад

    Sir is there any way to watch the remaining episodes

  • @radhikasasidharan8655
    @radhikasasidharan8655 3 года назад

    പ്രണാമം തിരുമേനി🙏

  • @kiranragkiran4266
    @kiranragkiran4266 4 года назад

    Thirumani jan yella divasavum ravile lalithasahaseranama parayanam chyyunndu ee nama meaning manasilakithannathinu Shivashkthiikkyaroopniyaya Sri mahadevi anugrahikum

  • @RadhaKumari-re4rk
    @RadhaKumari-re4rk 2 года назад

    🙏🏻🙏🏻🙏🏻

  • @prabithapallikara7387
    @prabithapallikara7387 4 года назад

    i will join laliyhayanam

  • @VidyaBabu-zw3db
    @VidyaBabu-zw3db 6 лет назад

    Sree maha deviyae Nama

  • @sandeepkunkanveetil3046
    @sandeepkunkanveetil3046 5 лет назад

    Amme sharanam

  • @omanphone2242
    @omanphone2242 4 года назад

    Namaste ji

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 6 лет назад

    അമ്മേ നാരായണ

  • @sobhanaa1476
    @sobhanaa1476 4 года назад

    ന മസv ക്കാരം സ്വാമി ജീ .

  • @leelamoni8622
    @leelamoni8622 5 лет назад

    ലളിത കവചം എന്ന പുസ്തകം എനിക്ക് കിട്ടാൻ ഒന്ന് help ചെയ്യാമോ please എനിക്ക് അത്യാവശ്യമായിരുന്നു. പ്ളീസ് help me.

  • @satheeshkumar-gk4jl
    @satheeshkumar-gk4jl 3 года назад

    ഞാൻ ഭഗവതിയുടെ രൂപം ഫോട്ടോയിലൂടെ കണ്ടൂ, എന്റെ ശരീരത്തിലൂടെ ഒരു വൈബ്രേഷൻ ഉണ്ടായി..

  • @divyanair5560
    @divyanair5560 6 лет назад

    Thanku thirumeni

  • @shaijuainikkal3597
    @shaijuainikkal3597 6 лет назад

    sree mahadevyai namah

  • @reshmasajikumar4020
    @reshmasajikumar4020 5 лет назад

    🙏🙏🙏🙏🙏🙏

  • @subhadralalmohan2226
    @subhadralalmohan2226 4 года назад +1

    ഓം ശ്രീ മഹാദേവ്യേ നമഃ

  • @gopakumarn7724
    @gopakumarn7724 11 месяцев назад

    🙏

  • @aswathyv7646
    @aswathyv7646 6 лет назад

    അമ്മേ നാരായണ

  • @sheebaajithraj9747
    @sheebaajithraj9747 4 года назад

    അമ്മേ നാരായണ