സ്വന്തം പാട്ട് സാമൂഹമാധ്യമങ്ങളിൽ തരംഗം; എന്നാലും തിരിച്ചറിയപ്പെടാതെ കിഷോർ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • സ്വന്തം പാട്ട് സാമൂഹമാധ്യമങ്ങളിൽ തരംഗം; എന്നാലും തിരിച്ചറിയപ്പെടാതെ കിഷോർ

Комментарии • 106

  • @phselavoor
    @phselavoor 7 месяцев назад +60

    പാടിയ ആ കുട്ടി വിശദീകരണം നൽകിയിരുന്നു. താങ്കളും നല്ല ഒരു കലാകാരൻ തന്നെ അഭിനന്ദനങ്ങൾ

  • @sunil-cp1ih
    @sunil-cp1ih 22 дня назад +1

    നിങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤️❤️👌

  • @susanninan8006
    @susanninan8006 7 месяцев назад +45

    എഴുതുവാൻ കഴിവുണ്ട് താങ്കൾക്ക് 'ആ കുട്ടിയുടെ ഗാനാലാപത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു

  • @bibisunilkumarbibi7792
    @bibisunilkumarbibi7792 7 месяцев назад +41

    കിഷോർ വളരെ കഴിവുള്ള കലാകാരനാണ്....👍🏼👍🏼👍🏼👍🏼👍🏼

  • @User.1-1
    @User.1-1 7 месяцев назад +28

    വരികളെഴുതിയ കിഷോറിന് അഭിനന്ദനങ്ങൾ❤❤❤❤താങ്കളെഴുതിയങ്കിലുംവേറൊരാളിൽകൂടി താങ്കളാണാണ് അതിൻ്റെപിന്നിലെന്ന് ലോകമറിഞ്ഞല്ലോ..കിഷോറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️🥀🥀🥀💐💐💐എഴുതിയ ബാക്കി കവിതകളും അപ് ലോഡ് ചെയ്യണം

  • @uksajeevankayaralam-ew3xg
    @uksajeevankayaralam-ew3xg 7 месяцев назад +53

    താങ്കൾക്ക് എഴുതാനുള്ള കഴിവും ആ കുട്ടിക്ക് പാടാൻ ഉള്ള കഴിവും ഉണ്ട് രണ്ടു പേരെയും അഭിനന്ദിക്കുന്നു

    • @Finemedia-m3j
      @Finemedia-m3j 3 месяца назад

      ഇദ്ദേഹത്തിനും പാടാൻ കഴിവുണ്ട്

  • @prasad3244
    @prasad3244 7 месяцев назад +10

    കിഷോർ ചേലക്കര എന്ന സഹോദരൻ എഴുതി ജയ രഞ്ജിത എന്ന സഹോദരി പാടി ഹിറ്റ് ആക്കിയ അടിപൊളി ഒരു ഗാനം .രണ്ടുപേർക്കും കേരളത്തിലെ നല്ലവരായ എല്ലാ സഹോദരങ്ങളുടെയും അഭിനന്ദനങ്ങൾ .രണ്ടുപേരും വളരെ പ്രശസ്തരാവട്ടെ എന്ന് ആശംസിക്കുന്നു .

  • @rajeevtdk4695
    @rajeevtdk4695 6 месяцев назад +3

    പണ്ട് മുതൽ അങ്ങനെ തന്നെ ആണ് പാട്ട് എഴുതിയ ആളിന്റെ പേരിൽ ആയിരിക്കില്ല അത് അറിയപ്പെടുന്നത് താങ്കൾ നല്ല കഴിവുള്ള കലാകാരൻ തന്നെ ആണ് അതിൽ യാതൊരു സംശയം ഇല്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️

  • @user-ejj2024
    @user-ejj2024 7 месяцев назад +30

    *നല്ല കഴിവ് ഉണ്ട്.. ഈ മനുഷ്യൻ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ...😊😊 സ്നേഹം..❤ ലോക നന്മയുള്ള കവിതകളും ആയി ഇനിയും വരുക..!!!*

  • @sreelathajayan7905
    @sreelathajayan7905 25 дней назад

    അഭിനന്ദനങ്ങൾ - ഞാനും ഒരു പാട്ടെഴുതിയിട്ടുണ്ട്. എൻ്റെ പേരിൽത്തന്നെ പുറത്തിറക്കണം എന്ന് കൂട്ടുകാരിയുടെ നിർബന്ധം മൂലം അങ്ങനെ വച്ചേക്കാണ്. താൻ ഇനിയും എഴുതണം. കഴിവുകൾ നാലാളറിയും.

  • @Jayaranjithaofficial
    @Jayaranjithaofficial 7 месяцев назад +35

    അന്ന് ഒരു ഫ്രണ്ട് എനിക്ക് ലിങ്ക് അയച്ചു തന്നു 🤍മാണി മുത്തപ്പൻ പാടുന്നത് ❣️ഇഷ്ടമായപ്പോൾ പാടി ഇട്ടു എന്നാൽ
    അതിന്റെ ഉടമ ഒരിക്കൽ എങ്കിലും മെസ്സേജ് ചെയ്ത് ഞാനാണ് പാടിയത് എന്ന് പറഞ്ഞിരിന്നു എങ്കിൽ ക്രെഡിറ്റ്‌ വച്ചേനെ ഞാൻ ഞാൻ കാരണമാണ് സങ്കടം ഉണ്ടായത് എങ്കിൽ ക്ഷമ ചോദിക്കുന്നു 😔❣️

    • @jithinkk6649
      @jithinkk6649 7 месяцев назад +8

      നിങ്ങൾ ആ പാട്ടിന് ജീവനേകി പ്രിയ കൂട്ടുകാരി... ഹൃദ്യമായ ആലാപന രീതി.. നന്മകൾ ഉണ്ടാകട്ടെ...💖

    • @Shymavnair
      @Shymavnair 7 месяцев назад +7

      Jayaranjitha ... renju പാടിയത്തിന് ശേഷം ആണ് ഈ പാട്ട് വൈറൽ ആയത്..ഈ പാട്ട് എഴുതിയത് ആരാണ് എന്നു എല്ലാവരിലും എത്തിപ്പെട്ടതും.ഈ സോങ് സെലെക്റ്റ് ചെയ്ത് പാടി എല്ലാവരിലേക്കും എത്തിച്ചതിനു Renjuvinod ആണ് അദ്ദേഹം നന്ദി അറിയിക്കേണ്ടത്...അല്ലാതെ സങ്കടപെട്ടിട്ട് കാര്യമില്ല

    • @Asnaaneesh.
      @Asnaaneesh. 7 месяцев назад +4

      എടോ താൻ പാടിയത് ഏതായാലും നന്നായി അല്ലേൽ ആരേലും അറിയുമായിരുന്നോ അതേഹത്തെ

    • @Eshtam42
      @Eshtam42 7 месяцев назад +1

      അടിപൊളിയായി പാടി കെട്ടോ ❤ഇപ്പോഴെങ്കിലും ചേട്ടനെ എല്ലാരും അറിഞ്ഞല്ലോ ❤🥰

    • @prabhathamprabhatham2196
      @prabhathamprabhatham2196 7 месяцев назад +1

      വിഷമിക്കണ്ട. സഹോദരി അത്രയും നന്നായി പാടിയത് കൊണ്ട് ഇന്ന് ആ സഹോദരനെ എല്ലാവരും തിരിച്ചറിഞ്ഞു. ഇനിയും പാടണം.

  • @me-wu5ss
    @me-wu5ss 7 месяцев назад +15

    ആ ചേച്ചി മാപ്പ് പറഞ്ഞ് വീഡിയോ ഇട്ടിട്ടുണ്ട് ആ വീഡിയോ കണ്ടപ്പോൾ എന്തോപോലെ തോന്നി കിഷോർ ചേട്ടനും പാട്ട് പാടിയ ചേച്ചിക്കും അഭിനന്ദങ്ങൾ

  • @dipeshkaliyappanthodyvasu
    @dipeshkaliyappanthodyvasu 7 месяцев назад +30

    ഈ പാട്ട് ആ കുട്ടിയുടെ ശബ്ദത്തിൽ, ആലാപനത്തിൽ ആണ് മനോഹരമായി തോന്നിയത്.

    • @midhunkt9807
      @midhunkt9807 6 месяцев назад +3

      അത് ഇൻസ്റ്റാഗ്രാമിൽ filter ഇട്ട് പാടിയതല്ലേ. ഇത് live ഉം.
      ആ വ്യത്യാസം ഉണ്ടാവും.
      ആ കുട്ടിയുടെ നല്ല ശബ്ദമാണ്. ഒപ്പം filter effect കൂടെ ആയപ്പോൾ ഒന്നൂടെ ഭംഗി വന്നു.

  • @sindhusura5904
    @sindhusura5904 7 месяцев назад +4

    നല്ല പാട്ട്
    നല്ല വരികൾ അഭിനന്ദനങ്ങൾ
    രണ്ടുപേർക്കും 🎉🎉🎉🎉🎉
    ഞാനും പാട്ടുകൾ എഴുതും
    ആരും ശ്രെദിക്കാറില്ല
    അതാണ് നമ്മുടെ സമൂഹം 👍

  • @remarajesh2312
    @remarajesh2312 7 месяцев назад +2

    വിഷമിക്കാതെ സഹോദരാ..... ചില കാര്യങ്ങൾ അങ്ങനെ ആണ്... ആ മോളിലൂടെ ആവും ഈശ്വരൻ താങ്കളെ ആളുകൾ ശ്രദ്ധിക്കാൻ കരുതി വച്ചത്.. സന്തോഷിക്ക് സഹോദരാ നിങ്ങൾ ഉയരങ്ങളിൽ എത്തും... ആ കണ്ണ് നിറഞ്ഞ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല.. 🙏🤗❤️❤️🥰

  • @Jayaranjithaofficial
    @Jayaranjithaofficial 7 месяцев назад +21

    Aa paat paadiyath njanan ennal athara paadiyath enn eank ariyillayirunnu❤️❤️santhosham

  • @maheshkumaror8068
    @maheshkumaror8068 7 месяцев назад +62

    താങ്കൾ ഈ പാട്ട് ഫെയ്മസ് ആയത് ആ കലാകാരി പാടിയതുകൊണ്ട് ആണ് താങ്കൾ പാടിയിട്ടും ഫേമസ് ആയിട്ടില്ല ഇതുപോലെതന്നെ പലരും പാടിയിട്ടും ഫേമസ് ആയിട്ടില്ല അപ്പോൾ ആ കലാകാരിയോട് ആണ് അല്ലെങ്കിൽ ആ പാട്ടുകാരിയോട് ആണ് താങ്കൾ കടപ്പെട്ടിരിക്കുന്നത് അല്ലാതെ വെറുതെ പരിഭവങ്ങൾ പറഞ്ഞു നടന്നിട്ട് കാര്യമില്ല നല്ല പാട്ടുകളെഴുതു. കഴിവുള്ളവരെ കൊണ്ട് പഠിക്കൂ

    • @mymoonp1016
      @mymoonp1016 7 месяцев назад +13

      അതെ... ആ പെൺകുട്ടി നല്ല വോളിയം ഇട്ട് ഭംഗിയായി പാടി. അത് ഹിറ്റായി. എഴുതിയ ത
      ആളുടെ കഴിവും സൂപ്പർ.

    • @raghavankuttykv1343
      @raghavankuttykv1343 7 месяцев назад +2

      Kishorum nannayittu thanneyanu padunnathu! Sariyaya karanam arum parayunnilla.

    • @su84713
      @su84713 7 месяцев назад

      👍👍💯💯

  • @KIDANGOORAN
    @KIDANGOORAN 7 месяцев назад +2

    ഇപ്പോൾ ലോകം മുഴുവൻ അറിഞ്ഞു ആ പാട്ടിന്റെ യഥാർത അവകാശി യെ 🙏🏼

  • @sanubs2685
    @sanubs2685 7 месяцев назад +11

    നിങ്ങളിൽ ഉള്ള കഴിവുകളെ ആർക്കും നശിപ്പിക്കാൻ കഴിയാത്തിടതോളം നിങൾ പ്രതീക്ഷിച്ചതിലും അപ്പുറം വലിയ ഒരു സൗഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു എന്നതാകും സത്യം... ❤❤❤

  • @anandanp.a.8756
    @anandanp.a.8756 7 месяцев назад

    കിഷോറേ, ഇതുപ്പോലെ സാമ്പത്തിക പ്രതിസന്ധിയാൽ മാത്രം ലോകത്ത് അറിയപ്പെടാത്ത ഒട്ടനവധി ആളുകളുണ്ട്.
    പാട്ട് വൈറലാകുന്നതിന് പല കാര്യങ്ങളും ചേർന്നുവരണം. ആഗ്രഹിക്കാനല്ലേ പറ്റൂ. ആഗ്രഹം നേടുന്നതിന് ഒരുപാട് പരിശ്രമിക്കണം.
    അഭിനന്ദനങ്ങളോടെ
    ❤❤🎉

  • @ramadasiilk4267
    @ramadasiilk4267 7 месяцев назад +6

    ആ കുട്ടി പാടിയ പാട്ടു വൈറൽ ആയതു കൊണ്ട് താങ്കളും അങ്ങനെ ലോകം അറിഞ്ഞല്ലോ... 🙏🙏🙏🙏

  • @sree3113
    @sree3113 6 месяцев назад +2

    ഇയാളെ ഇയാളാക്കിയത് നമ്മുടെ സ്വന്തം രഞ്ജു ആണ്...രഞ്ജു ഫാൻസ്‌ വെമ്പടി ❤️❤️❤️💥💥💥💥💥💥

  • @Nature-ln2gs
    @Nature-ln2gs 6 месяцев назад

    സാരമില്ല, ആ പെൺകുട്ടി പാടി ഹിറ്റ് ആക്കിയല്ലോ. ഇത് പോലെ ഇനിയും എഴുതി പാടിക്കൂ

  • @AjithapMothayil
    @AjithapMothayil 6 месяцев назад +1

    നല്ല കലാകാരൻ 🙏🏻

  • @riyonantony4120
    @riyonantony4120 7 месяцев назад +3

    കിഷോർ ഉയരങ്ങളിലെത്തും . ധീരമായി മുന്നോട്ട് പോവു. എല്ലാ വിധ ആശംസകളും നേരുന്നു. റിയോൺ ആൻ്റണി , പുതിയറ കോഴിക്കോട്

  • @santhoshkumar-tj9pn
    @santhoshkumar-tj9pn 6 месяцев назад

    കിഷോർ ചേലക്കരക്കും പാടിയ പ്രിയരഞ്ജിതക്കും അഭിനന്ദനങ്ങൾ ❤️❤❤

  • @kavianakhas
    @kavianakhas 6 месяцев назад

    ആഹാ സൂപ്പർ മുഴുവനും കേൾക്കാൻ കൊതിയാകുന്നു ❤❤❤❤

  • @rakeshchelakkra7752
    @rakeshchelakkra7752 7 месяцев назад +4

    കിഷോറേട്ടന്റെ നാട്ടുകാരനായതിൽ എനിക്ക് അഭിമാനമുണ്ട്

  • @unniakhilesh8151
    @unniakhilesh8151 6 месяцев назад

    നരൻ സോങ് ഓടക്കുഴൽ വെച്ച് പാടിയത് സൂപ്പർ ആയി 👌

  • @minisasi2492
    @minisasi2492 7 месяцев назад

    ഒരിക്കൽ താങ്കളെയും ലോകം അംഗീകരിക്കും. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @krishnac5802
    @krishnac5802 7 месяцев назад +3

    കിഷോർനെ കണ്ടെതിയതിന് 24 ന് ഒരായിരം നന്ദി. എന്നാൽ ഈ ന്യൂസിന് ഒപ്പം ആ പെൺകുട്ടിയുടെ കൂടി വിശദീകരണം ഇടമായിരുന്നു. ആ കുട്ടിയും മനപ്പൂർവം അല്ലല്ലോ.

  • @4gmobilemankada793
    @4gmobilemankada793 7 месяцев назад

    ആ പെൺകുട്ടി പാടി കേൾപ്പിച്ചപ്പോഴാണു് ഈ പാട്ട് ഹിറ്റായത്. രചയിതാവിൻ്റെ പേരു്
    ഈ വിധം വൈകി അറിഞ്ഞതും (ആരെഴുതിയതാണന്നന്വേഷണം സൃഷ്ടിച്ച വേളയിൽ) കവിയും ശോഭിക്കുന്നു.
    കൈതോല പായ വിരിച്ച്.....

  • @Art3479-o7b
    @Art3479-o7b 7 месяцев назад +1

    നിങ്ങളെ ലോകം അറിഞ്ഞു ഭായ്......❤ ഇനി തുടരാം

  • @UdayanGopalan
    @UdayanGopalan 7 месяцев назад +2

    കിഷോർ ഒട്ടും വിഷമിക്കേണ്ട.
    അത് പാടിയ കുട്ടി ഇഷ്ട്ടപെട്ടു പാടിയതാണ്
    എന്ന് പറഞ്ഞു. അതിനു
    ക്ഷമ പറഞ്ഞല്ലോ. ഇനിയും
    നല്ല പാട്ടുകൾ എഴുതണം, പാടണം. മണിച്ചേട്ടനെപ്പോലെ
    ഉയരങ്ങളിൽ എത്തണം.
    ഇതുപോലെ ഉള്ള കഴിവുള്ളവരെയും കൂടെ കൂട്ടണം. പ്രോത്സാഹനം നൽകണം. കൂടുതൽ കൂടുതൽ ഉയരങ്ങളിൽ
    എത്താൻ വേണ്ടി ഈശ്വാരനോട് പ്രാർത്ഥിക്കാം. 🌹
    🌹🌹🌹🌹🌹🌹🌹
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪

  • @Adarshmadathil
    @Adarshmadathil 6 месяцев назад

    Vyki aanengilum chetta njngale aarum thirichariyathe povilla kaaranam ningal oru kalakaarananu.... Iniyum ithe pole oro varikalum njangalkku vendi ezhuthanam karanam kelakkanum support cheyyanum njanglund ivide all the best and God bless you 🥰🥰🥰

  • @Appus_appu
    @Appus_appu 7 месяцев назад +1

    ന്റെ fvt song aanu 🤍🫀

  • @reenapr4504
    @reenapr4504 7 месяцев назад

    Kishorinte pattu adipoliya

  • @jo-dk1gu
    @jo-dk1gu 7 месяцев назад +5

    ചേട്ടായിക്കും എനിക്കും നല്ല കാലം വരട്ടേ...❤❤

  • @kiransr4023
    @kiransr4023 7 месяцев назад

    Bro... Full song tharumo..... Super varikal

  • @Midhunxx
    @Midhunxx 6 месяцев назад +1

    ഈ പാട്ട് എന്നാണ് viral ആയത് 🤔

  • @vineethvavachi7460
    @vineethvavachi7460 7 месяцев назад +7

    കഴിവുള്ളവർ പാടുമ്പോൾ എല്ലാവരും അറിയും, നല്ല വരികളാണ്, ചേട്ടൻ പാടണ്ട എഴുതിയാൽ മതി,, പുറം ലോകം അറിഞ്ഞോളും😂

    • @raghavankuttykv1343
      @raghavankuttykv1343 7 месяцев назад +1

      Viddtham parayaruthu kishorum nannayittu thanneyanu padunnathu

  • @BennetS-h2v
    @BennetS-h2v 3 месяца назад

    Kishore God bless you🙏
    You write plenty of songs
    Money God give you🙏

  • @kavianakhas
    @kavianakhas 4 месяца назад

    മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ചേട്ടന്റെ പാട്ടുകൾ വെളിച്ചം കണ്ടേനെ 😭😭😭😭😭

  • @bharathanck8592
    @bharathanck8592 3 месяца назад

    നല്ല lyrics.. ഈണം കൂടി വേണം

  • @dileepes2773
    @dileepes2773 7 месяцев назад +1

    ❤🎉 നമ്മുടെ നാടിൻ്റെ മുത്ത്

  • @KidstalksbyAchu-to7nn
    @KidstalksbyAchu-to7nn 7 месяцев назад +4

    Ini chettante samayam❤

  • @miniraj7266
    @miniraj7266 6 месяцев назад

    കിഷോർ ഇപ്പൊ ലോകം arinjille❤

  • @ambikakumari5414
    @ambikakumari5414 7 месяцев назад

    Vishamikkanda urayathil ethum theercha God anugrahikkanum oru samayamundu ❤👌👍 be strong😊

  • @divyasoman3823
    @divyasoman3823 7 месяцев назад

    Its okay brother u r also talented no worries u will get a sponsor ,i really appreciate Jayaranjitha's apology for that she doesn't that this song was composed by you brother..it shows her honesty❤A real human being are having helping mentality so both are famous via this song .nice lyrics n composition her voice is also super..God bless both of you 😌

  • @shineshine176
    @shineshine176 6 месяцев назад

    മണിച്ചേട്ടൻ ഉണ്ടാരുന്നെങ്കിൽ നിങ്ങളെ കാണാൻ വന്നേനെ 🥰

  • @phoenix_fly0
    @phoenix_fly0 7 месяцев назад

    Thankale kal a kutty padiyathanu kollavunnathu but ezhuthiyathu thankal ayondu thanne athinte avaksam thanklkku ullathu thanne ...b

  • @chandranp1
    @chandranp1 7 месяцев назад +1

    കവിതയും പാട്ടും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുന്നത് അത് പാടി മറ്റുള്ളവർക്ക് ഇഷ്ടമകുമ്പോൾ ആണ്.. ഉദാ: Aryya Dayal ...സഖാവ് എന്ന കവിത .. പാടിയപ്പോൾ.. സംഭവിച്ചത്...

    • @subithnair186
      @subithnair186 7 месяцев назад +1

      വളരെ ശരിയാണ്. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനം കല്യാണി എന്ന കൊച്ചു പെൺകുട്ടി പാടിയതിലൂടെയാണ് ഏറ്റവുമധികം ജനങ്ങളിലേക്ക് എത്തിയത്.

  • @eyedropmusic4348
    @eyedropmusic4348 7 месяцев назад +3

    ഗുഡ് 👍

  • @padmanabhannair6265
    @padmanabhannair6265 7 месяцев назад

    Mr.Kishore 👍thanks 24 ❤

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 7 месяцев назад +3

    ഒന്നും വിഷമിക്കണ്ട...... എല്ലാം ok

  • @jeejagopalan5255
    @jeejagopalan5255 4 месяца назад

    👏👏👏❤️👍

  • @prakasankondipparambil8836
    @prakasankondipparambil8836 7 месяцев назад

    കിഷോർ 🙏😘🥰

  • @abhianandhan9991
    @abhianandhan9991 5 месяцев назад

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 7 месяцев назад

    കൊള്ളാം.

  • @rahulvaravila
    @rahulvaravila 7 месяцев назад +3

    👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @wenlynnash2963
    @wenlynnash2963 7 месяцев назад

    She is your sister give her all support

  • @sandhyap1238
    @sandhyap1238 7 месяцев назад +1

    Super👍.

  • @maryjohn9957
    @maryjohn9957 7 месяцев назад

    Oh my God Hod has given him such a talent may God bless him. Kishire your will be recognized ❤❤

  • @lethasnair1626
    @lethasnair1626 7 месяцев назад

    Congratulations Kishore

  • @shaijuramya7376
    @shaijuramya7376 6 месяцев назад

    🥰🥰🥰👌👌👌❤️❤️❤️

  • @wenlynnash2963
    @wenlynnash2963 7 месяцев назад

    Don't worry about it God has given you good talent

  • @sreekala469
    @sreekala469 7 месяцев назад

    👍🏻🙏🏻👍🏻

  • @AbdulSalam-nx1we
    @AbdulSalam-nx1we 7 месяцев назад

    ഇപ്പൊ സന്തോഷം ആയില്ലേ?

  • @georgepattery4278
    @georgepattery4278 5 месяцев назад

    Kishore you are singing well but that you are the creator of them is really amazing. Ranjita sings better and for your credit.

  • @Rohithkumar-tm8ko
    @Rohithkumar-tm8ko 7 месяцев назад

    Album

  • @sudheesht9636
    @sudheesht9636 7 месяцев назад

    God bless you bro❤

  • @ravidas2433
    @ravidas2433 5 месяцев назад

    👍👍👍👍👍👍👍💯💯💯💯🌹🌹🌹

  • @bindunair-n1o
    @bindunair-n1o 7 месяцев назад

    👍👍👍🙌🙌💕

  • @Hsihtar862
    @Hsihtar862 7 месяцев назад +1

    😍

  • @AKGR936
    @AKGR936 7 месяцев назад

    മറ്റൊന്നും ചിന്ദിക്കേണ്ട കറുപ്പ് നിറം തന്നെ

  • @ramkrishnamangalath2997
    @ramkrishnamangalath2997 6 месяцев назад

    You have sung this song,good.but the jayarenjita sung it very well,you should appreciate her,moreover she made a public apology ,you continue to write songs,femail version ask renjita to sing,let both cpmeuphe is also not from a high family,let she also comeup as a sister to all of us.
    e

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 7 месяцев назад +3

    Your time start now😅

  • @pradeepkumartv2177
    @pradeepkumartv2177 7 месяцев назад

    💜

  • @nailedit6430
    @nailedit6430 7 месяцев назад +1

    ഒരു കാറ്റ് മൂളണ് തട്ട് താണ് തന്നെ നിൽക്കും

  • @AmrithaAmmu-cg3on
    @AmrithaAmmu-cg3on 3 месяца назад

    Ethra moodi vehallalum eattan orikkal mara nerkki purathuvvarum athu divvanishayam anu

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 7 месяцев назад

    Don't worry bro new gen directors will notice you

  • @paradise5641
    @paradise5641 7 месяцев назад +1

    ശരിക്കും പറഞ്ഞ ഇതേ പോലെ അറിയപ്പെടാത്ത കലാകാരന്മാർ കുറെ ഉണ്ടാവില്ലേ...
    ബട്ട്‌ അവരൊക്കെ അവരുടെ പാട്ട് ഒരു CD യിൽ ആക്കി മാറ്റിയാൽ തീരുന്ന problems മാത്രല്ലേ ഉള്ളു....
    എന്നാൽ നമ്മൾക്കും കേൾക്കാമല്ലോ.....

  • @rajanm6835
    @rajanm6835 7 месяцев назад

    ഇപ്പോൾമഹാല്ക്ഷവന്നില്ലേഇനിയെല്ലാംശരിയാകും

  • @adarshaadhu402
    @adarshaadhu402 7 месяцев назад

    WOMEN 😂🎉

  • @sureshr7937
    @sureshr7937 7 месяцев назад

    അഭിനന്ദനങ്ങൾ കിഷോർ

  • @Trolytroly-w6b
    @Trolytroly-w6b 7 месяцев назад +2

    കലാഭവൻ മണിയും നാടൻപാട്ട് പാടി ജനഹൃദയം കീഴടക്കിയ ഒരാളാണ്.. പക്ഷേ അദ്ദേഹത്തിന് മരണം വരെ അദ്ദേഹത്തിന് വേണ്ടി പാട്ട് എഴുതിയ ഒരാളെ പോലും പുറംലോകം കാണിക്കാൻ ശ്രമിച്ചിട്ടുമില്ല.. സ്വാർത്ഥരായ മനുഷ്യർ സ്വന്തം ഉയർച്ചയ്ക്ക് വേണ്ടി കവിത മോഷ്ടിക്കുന്ന കാലം..

    • @Jayaranjithaofficial
      @Jayaranjithaofficial 7 месяцев назад +5

      njan moshttichathalla .paat aarudeth anenn ariyilla.njan kanda video yil
      name ullath bijeesh balakrishnan ennan.ini adheham varumo ntho

    • @maneeshknair4814
      @maneeshknair4814 7 месяцев назад +5

      ​@@Jayaranjithaofficialyou sang well... Credit goes to you.. arum sraddikathe poya song nalloru kalakariyil ethiyappol athinu jeevan vachu.. best wishes... 😊

  • @AvDVlogs-Skr
    @AvDVlogs-Skr 7 месяцев назад

    Iyale number onnu kittumo

  • @ranjithsangeeth2048
    @ranjithsangeeth2048 7 месяцев назад

    ❤❤❤

  • @sarank.g4358
    @sarank.g4358 7 месяцев назад

  • @dipinmanijinn6111
    @dipinmanijinn6111 7 месяцев назад

    ❤❤