Story by sam

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 121

  • @rvijayan7096
    @rvijayan7096 11 месяцев назад +28

    കുടുംബവിളക്ക് ഇഷ്ടപ്പെട്ട ഒരു സീരിയൽ ആയിരുന്നു. ഇന്നു ഞാൻ ഇത് കാണുന്നത് നിർത്തി. കാരണം പ്രേക്ഷകരെ ഒരുമാതിരി കളിയാക്കുന്ന

    • @vinoogeorge4405
      @vinoogeorge4405 11 месяцев назад

      8:59 9:04 9:04 😅😅😅😅😮😅😮😮😮😮

  • @anamikamadhu5164
    @anamikamadhu5164 11 месяцев назад +21

    സുമിത്രയ്ക്ക് ഇത്രയും പരീക്ഷണം വേണ്ടായിരുന്നു,, ആ യാത്രയോടെ കഥ അവസാനിപ്പിക്കാമായിരുന്നു 😞

    • @razeenarazi-ni1ex
      @razeenarazi-ni1ex 11 месяцев назад +1

      അത് അവസാനിപ്പിക്കാമായിരുന്നു

    • @lelaamma4037
      @lelaamma4037 11 месяцев назад +1

      Ee Katha avasanippichu koode ini enthu thudakam

  • @mrinalinidevi7671
    @mrinalinidevi7671 11 месяцев назад +6

    ഇതു വരെ കണ്ടു തീർത്തതു തന്നെ വളരെ കഷ്ടപ്പെട്ടാണ്. ഇനി ഏതായാലും കാണുന്നില്ല..

  • @sindhuthankachan6586
    @sindhuthankachan6586 11 месяцев назад +14

    നല്ല സന്തോഷത്തോടെ ഈ സീരിയൽ നിർത്താമായിരുന്നു വെറുതെ വലിച്ചു നീട്ടി ഇനിയും കൊണ്ടുപോകും

  • @nisammu1235
    @nisammu1235 11 месяцев назад +7

    ഈ കഥ egane അല്ല..സുമിതരയും രോഹിതും അടിപൊളി ജീവിതം അഭിനയിച്ചു കാണികമേരുന്ന്..അവിഹിധവും.. ആക്സിഡൻ്റ് ..മരണം.. ഇങ്ങനെ ആണെങ്കിൽ. ഒന്ന് നിർത്തുമോ

  • @balakrishnankrishnan7532
    @balakrishnankrishnan7532 11 месяцев назад

    It's good this serial showing 10 o'clock. Thanks

  • @daisyjames6547
    @daisyjames6547 11 месяцев назад +3

    ഞാനും ഇനി കാണുന്നില്ല 😔😔അയ്യേ,, ഇത് വളരെ മോശം ആയിപോയി 😡😡

  • @jyothi6420
    @jyothi6420 11 месяцев назад +3

    നല്ല ഒരവസാനം കൊടുത്തു കൂടെ. ഭയങ്കരബോറ്.

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 11 месяцев назад +10

    ഇത് നല്ല നിലയിൽ അവസ നിപ്പിക്കുന്നതിന് പകരം രണ്ടാം ഭാഗം കൊണ്ട് വന്ന് കുളമാക്കി. കഷ്ടം .ഇത് റേറ്റിംഗ് കൂടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെങ്കിൽ അവർക്ക് തെറ്റി. ഇനി റേറ്റിംഗ് കുത്തനെ കുറയും മാത്രവുമല്ല 10 മണിക്ക് എന്നുള്ളത് ഉച്ച സമയത്തേക്ക് മാറ്റും അധികം വൈകാതെ ഇതിന്റെ ടൈം :-

  • @ambilirajagopal391
    @ambilirajagopal391 11 месяцев назад +16

    ഇന്നലെ നിർത്തിയിരുന്നെങ്കിൽ നല്ല സീരിയൽ ആകുമായിരുന്നു. വെറുതെ വലിച്ചു നീട്ടി കുളമാക്കുന്നു

  • @umacg5194
    @umacg5194 11 месяцев назад +1

    കുടുബ വിളക്ക് നല്ല സീര്യലായി അവസാനിപ്പിക്കണം ഇതുവരെ നന്നായി രോഹിത്തിന്റെ മരണം വേണ്ടായിരുന്നു സുമിത്രയ്ക്ക് ഇത്രയും കടുത്ത പരീക്ഷണം വേണ്ടായിരുന്നു
    ഇത് വളരെ ബോറായി

  • @ashrafpt2210
    @ashrafpt2210 11 месяцев назад +2

    ഇപ്പോൾ "പത്തരമാറ്റ് " എന്ന സീരിയൽ... അത്യാവശ്യം കണ്ടിരിക്കാം...🌹

  • @ambikaa3128
    @ambikaa3128 11 месяцев назад +6

    ഇനി ഇത് കാണാതിരിക്കുന്നതാണ് നല്ലത്.

  • @shobhanavv8072
    @shobhanavv8072 11 месяцев назад +10

    കുടുംബവിളക്ക് ഇന്ന് മുതൽ ഞാൻ നിർത്തി. കൂട്ടത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന സീരിയൽ ആയിരുന്നു.. ഇപ്പോൾ അത് ഏറ്റവും മോശപ്പെട്ട ഒന്നായി തീർന്നു.. നല്ല ഒരു കഥയെ ഏറ്റവും മോശപ്പെട്ടതാക്കാൻ എങ്ങിനെ പറ്റും എന്ന് കുടുംബവിളക്ക് തെളിയിക്കും..

    • @umacg5194
      @umacg5194 11 месяцев назад

      കുടുബവിക്ക് ഇത്ര മോശമായ രീതിയിൽ നിർത്തേണ്ട ആവശ്യമില്ല. ഈ സീൻ ഒന്നും എനിക്കു കാണേണ്ട
      പ്രീയ കഥാകൃത്തേ ഇത് സന്തോഷത്തിൽ പര്യ അവസാനിപ്പി

  • @kumarikunjumom7670
    @kumarikunjumom7670 11 месяцев назад +4

    . എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റിയ്ക്കുന്നത് നല്ല രീതിയിൽ ഈ സീരിയൽ അവസാനിപ്പിക്കാമായിരുന്നില്ലേ? സുമിത്രയെ ഇനിയും പരീക്ഷിയ്ക്കുന്നതെന്തിനാണ്

  • @മീനുമനു
    @മീനുമനു 11 месяцев назад +16

    ഇനി പ്രതീഷിന്റെ അവിഹിതത്തോട വീണ്ടും തുടങ്ങുകയാണ് guys🤣🤣കുടുംബവഴക്ക്

  • @sreelathasree4925
    @sreelathasree4925 11 месяцев назад +6

    സുമിത്രയോട് ഇത്ര ദൂരത വേണ്ടായിരുന്നു ഇത് അവസാനിപ്പിച്ചു കൂടെ ഇനി ആരും കാണില്ല ഇപ്പോൾ തന്നെ സമയം മാറ്റിയതു കൊണ്ട് കാണാറില്ല വട്ട് പിടിച്ച എഴുത്തുകാരൻ

  • @jayalakshmimk8412
    @jayalakshmimk8412 11 месяцев назад +7

    കുടുംബ വിളക്ക് സീരിയൽ ഇതി വേണ്ട

  • @mslohitha2260
    @mslohitha2260 11 месяцев назад +10

    നശിപ്പിച്ചു.🤦 ഇന്നലെ ക്കൊണ്ട് നിർത്തണമായിരുന്നു ഇതിന് മുമ്പ് വലിയ ആക്സിഡന്റ് ഉണ്ടായതല്ലേ പ്രേക്ഷകർക്ക് ദുരന്തം കാണാനാണോ ഇഷ്ടം കഷ്ടം തന്നെ. ഇനി ഞാൻ കാണില്ല.

  • @ShylajaPrasad-w1h
    @ShylajaPrasad-w1h 11 месяцев назад +4

    അതെ. ഇനി ഈ സീരിയൽ കാണാൻ കൊള്ളില്ല. കുറെ കഴിയുമ്പോൾ writer ക്ക് വട്ടാകും പിന്നെ എങ്ങനെയെങ്കിലും തീർക്കണ്ടെ.

  • @sowmyam6919
    @sowmyam6919 11 месяцев назад +1

    ഞാൻ എന്നെ നിർത്തി അല്ലേലും ഏഷ്യനെറ്റ് സീരിയൽ ക്ലൈമാക്സ് eppozhum തല്ലിപ്പൊളി ആകും അത് മുൻകൂട്ടി അറിയാവുന്ന ഞാൻ പണ്ടേ കാണൽ നിർത്തി,സുമിത്ര രോഹിത് പൂജ സന്തോഷമായി ജീവിയകുകയും sidhu വേദിക aa Saraswathi ഇവർ ശിക്ഷ anubhaviykykayum ചെയ്തു സീരിയൽ avasanipichenkil പ്രേക്ഷകർ നിരശപെടില്ലയിരുന്ന്😊😊ഇത് ഒരുമാതിരി വിഡ്ഢികൾ ആക്കുന്ന പരിപാടി🤪☹️😡😡😡

  • @umacg5194
    @umacg5194 11 месяцев назад

    അവസാനഭാഗം മാറ്റി എഴുതണം.
    കുടുബ വിളക്ക് എന്ന കഥ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്
    അത് സന്തോഷകരമായി രോഹിത്ത് സുമിത്ര ദാമ്പത്യം തീരട്ടെ എന്ന് അപേക്ഷിക്കുന്നു

  • @neebakk93
    @neebakk93 11 месяцев назад +5

    ഇത് ഒന്ന് നിർത്തി കൂടെ ഇനി കാണാതിരിക്കുന്നത് നല്ലത്

  • @girijadevivg4357
    @girijadevivg4357 11 месяцев назад +1

    കഴിവതും ഇത്തരം serials കാണാതിരിക്കുക. മറിമായം മാത്രമേ കാണാൻ പറ്റുന്ന serial ഉള്ളത്

  • @gloriababu1098
    @gloriababu1098 11 месяцев назад +27

    ഇനി കാണാതിരിക്ക ന്നതാണ് നല്ലത് please stop this serial

  • @pvragini5123
    @pvragini5123 11 месяцев назад +11

    സുമിത്രക് ഈ അവസ്ഥ യാണെകിൽ നിർത്താം

  • @shobhanavv8072
    @shobhanavv8072 11 месяцев назад +5

    ഇനി വേറെ ചാനലിൽ കൂട്ടത്തിൽ നല്ല സീരിയൽ ഉണ്ടോ എന്ന് നോക്കാം. കാരണം ശുഭ പര്യവസായി ആയി ആ കഥ അവസാനിച്ചിരുന്നെങ്കിൽ ആ കഥയിൽ ഒരു ഗുണപാഠം സമൂഹത്തിനു ഓർമ്മിക്കാൻ ഉണ്ടായിരുന്നു. ആ കഥ നമുക്കിടയിലെ പച്ചയായ സത്യമായിരിന്നു... എന്നാൽ ഇനി തുടർന്നാൽ ആ സീരിയലിനെ എത്രത്തോളം ഉയരെ പ്രേക്ഷകർ മനസ്സിൽ കൊണ്ടുനടന്നോ അതിനിരട്ടി താഴേക്ക് പ്രേക്ഷകർ അതിനെ താഴ്ത്തി കാണും. സീരിയൽ അടിമയല്ലാഞ്ഞിട്ടും ഞാനതു കണ്ടത് അതിൽ പച്ചയായ കുറെ കാര്യങ്ങൾ ഉണ്ടായത് കൊണ്ടാ.. എന്തായാലും എഴുതിയ ആൾ കഴിവും നിലവാരവും ഉള്ള സൃഷ്ടവല്ല.. ഇതുവരെ കഥ toppil എത്തിയത് തന്നെ അത് കഥാപാത്രത്തിന്റെ മൂല്യ ബോധം കൊണ്ട് മുന്നോട്ട് പോയതവാം... അല്ലാതെ എഴുത്തുകാരൻ കഴിവും വിവരവും ഉള്ളവനായിരുന്നെങ്കിൽ കുടുംബവിളക്ക് 2 തുടരാതെ ഇരിക്കയോ തുടർന്നാൽ തന്നെ ഇപ്പോൾ പറഞ്ഞപോലെ എഴുത്തുകാരന്റെ സൈക്കോ സ്വഭാവം കഥയിൽ പ്രകടിപ്പിക്കാതിരക്കയോ ചെയ്യുമായിരുന്നു. പിന്നെ ചിലർക്ക് ഒരു ധാരണയുണ്ട് സീരിയലിൽ ദുരന്തവും അസൂയയും വഴക്കും ഉണ്ടായാലേ സ്ത്രീകൾക്ക് ഇഷ്ടപ്പെടൂ എന്ന്. അത് തെറ്റാണ്.. അതൊക്കെ ഓവർ ആവുമ്പോൾ ഭൂരിപക്ഷം പേരും കഥയെ വെറുക്കുന്നു. എന്തായാലും ഇനി മുതൽ കുടുംബ വിളക്ക് 2 ന്റെ സമയം വേറെ ചാനലിൽ വല്ല നല്ല കഥയും ഉണ്ടോ എന്ന് നോക്കട്ടെ..🙏 good bye കുടുംബവിളക്ക് 2.

  • @umacg5194
    @umacg5194 11 месяцев назад

    കുടുബ വിളക്ക് നല്ല സീരിലായി ഇപ്പോൾ വരെ വന്നു
    സുമിത്രയ്ക്ക് ഇത്രയും

  • @lalithaka2826
    @lalithaka2826 11 месяцев назад

    കുടുംബ വിളക്ക്, ഇങ്ങനെ ഒരു കഥ വേണ്ടായിരുന്നു.

  • @lalithambikalalithambika3890
    @lalithambikalalithambika3890 11 месяцев назад +2

    Enthina e serial engine akkiyathu athukondu serial nirthumnu

  • @GeethaPp-w7r
    @GeethaPp-w7r 11 месяцев назад +6

    ഇത് എന്താണ് കഥ ? ഇത്ര വൃത്തി കെണ്ട സീരീയിൽ എനിയെങ്കിലും തുടരാതിരിക്കു

  • @vijayalakshmidileep4287
    @vijayalakshmidileep4287 11 месяцев назад

    Kudba vilkkalla vazhakkanu vallicha seriyal onnu avasanippikku plese

  • @shyniphilip8406
    @shyniphilip8406 11 месяцев назад

    സുമിത്രക്ക് ഒരു നല്ല ജീവിതം കൊടുത്തു കൂടെ എഴുത്തുകാര. നല്ല അവസാനം കാണുവാൻ ആഗ്രഹിക്കുന്നു

  • @vijayalohit5570
    @vijayalohit5570 11 месяцев назад +7

    Please don't continue this story... It's better to stop.

  • @sajilasajila2839
    @sajilasajila2839 11 месяцев назад +2

    Nala serial

  • @ravindrannair3353
    @ravindrannair3353 11 месяцев назад

    ദയവായി കുടുബ വിളക്കു നിർത്തു ക 10 മണിയി ലേക്ക് മാറ്റു ന്നതിനു മുൻ പ് 8 മണി ക്കു കാത്തി രുന്നു ഇനി കാണ ത്തില്ല കഴിഞ്ഞ യാഴ്ച നിർ ത്താ മായിരുന്ന

  • @sasievellil7177
    @sasievellil7177 11 месяцев назад +1

    Please stop the searial

  • @sreelekha6220
    @sreelekha6220 11 месяцев назад +2

    Please ini venda ee serial kulamakalle

  • @ReenaMenon-b2c
    @ReenaMenon-b2c 11 месяцев назад +2

    Happy ending ,so please stop this serial don't make it boring

  • @lalithamohanan1830
    @lalithamohanan1830 11 месяцев назад +5

    കുടുംബവിളക്ക് നല്ല രീതിയിൽ അവസാനിച്ചത് ആയിരുന്നു നശിപ്പിക്കുക

  • @chankzzzandbudees7240
    @chankzzzandbudees7240 11 месяцев назад

    ഇതു തീർന്നു എന്നാ ഓർത്തതാ പണ്ടാരം

  • @snehas9960
    @snehas9960 11 месяцев назад

    ഡയറക്ടർ സാർ നിർത്തു പ്ലീസ് മതി കൊള്ളില്ല ഇപ്പോൾ കഥ

  • @seethak6109
    @seethak6109 11 месяцев назад

    ഇനി ഒരു പരിഷനം കാണാൻ കഴിയില്ല. ഒരു സ്ത്രീ ജീവിതത്തിൽ ഫുൾ പരാജയം ഏറ്റു വാങ്ങുന്നു. ഈ സന്തോഷ്കരമായ ജീവിതത്തിൽ കൂടി സ്റ്റോറി അവസാനിപ്പിക്കാമായിരുന്നു. ഇനി ഞാൻ കാണില്ല. തുടങ്ങിയ മുതൽ അവസാനം വരെ സീരിയൽ കണ്ടിരുന്നു. രാത്രി കാണാൻ പറ്റിയില്ലെങ്കിൽ ഉച്ചക്ക് കാണുമായിരുന്നു.
    ഇനി ഫുൾ നെഗറ്റിവിറ്റി ആയിരിക്കും.
    മിക്കവരുട ജീവിതത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന തു ഇതു തന്നെ.
    രാത്രി ഉറക്കം നക്ഷ്ട്ട പെട്ട് പോകും.
    ക്ലൈമാക്സ്‌ നന്നായിരുന്നു. ഇവിടെ നിർത്തുന്നു. 🙏🙏🙏

  • @vijayalakshmi7446
    @vijayalakshmi7446 11 месяцев назад +1

    it is better to stop here no more patience to watch the dragging story

  • @mercyprasad-fc2ml
    @mercyprasad-fc2ml 11 месяцев назад +7

    അവിഹിതം പിന്നെയും തുടരും... എല്ലാ സീരിയലും ഇങ്ങന തന്നെ

  • @jayaraveendran5754
    @jayaraveendran5754 11 месяцев назад

    Nirthendathu nirthiyirunnenkil valarae nannavumayirunnu.ithu Maha bore ayippoyi

  • @christymolpshaji2149
    @christymolpshaji2149 11 месяцев назад +2

    Egana oru ka adha konduvannal success avilla 2nd part rohith marichathayit venda 2 kudumbathinta ka adha kan kikuk avarkkum kuttikal undakunnathum uragalil ethunnathum

  • @jayamohan334
    @jayamohan334 11 месяцев назад

    Eni. Kanilla

  • @SivasankaranP-o4l
    @SivasankaranP-o4l 11 месяцев назад

    Beginning of the serial was good. With the second part, the 10:30 serial has turned from bad to worst & absurd. Pls. Stop the serial

  • @raadhamenont8760
    @raadhamenont8760 11 месяцев назад +2

    If sumithra is in trouble,,not worth watching ,because ,she suffered a lot in life ,previously

  • @umacg5194
    @umacg5194 11 месяцев назад

    പ്രീയപ്പെട്ട കഥാകത്തേ കുടുബ വിളക്ക് സീരിയൽ ഇത്രദുഃഖമായി നിർത്തരുത്
    രേ

  • @shantisyriac1089
    @shantisyriac1089 11 месяцев назад +2

    ഇത് വലിച്ചുനീട്ടി ഏതു നരകത്തിലേക്ക് കൊണ്ടുപോകുവാ. ദയവായി നിർത്തു

  • @rahulreji8531
    @rahulreji8531 11 месяцев назад +1

    Super review sam

  • @remadevirema6645
    @remadevirema6645 11 месяцев назад +1

    Enthina inghane kadha kondupoyath 2 bhagyam vendayirunnu ithintea remake Hindiyil undu athil inghanea kadha kondupokunilla roghithinea kollendayirunnu

  • @miniabraham8398
    @miniabraham8398 11 месяцев назад +4

    കോപ്പ് ഒന്ന് നിർത്തി കൂടെ മടത്തു ഈ സീരിയൽ

  • @saleemafowziya7509
    @saleemafowziya7509 11 месяцев назад

    Kudumba vilakil sumithra oru tailer airikkum 😂

  • @ishaprakashan1884
    @ishaprakashan1884 11 месяцев назад +1

    😂please stop this serial

  • @vineethkumar630
    @vineethkumar630 11 месяцев назад +5

    സ്റ്റോപ്പ്‌ സ്റ്റോപ്പ്‌

  • @anuaadhimone9452
    @anuaadhimone9452 11 месяцев назад +1

    Eee.serial.nirthamo

  • @sheelavidyadharan8485
    @sheelavidyadharan8485 11 месяцев назад

    കുടുംബ വിലക്കു എന്നെ തര സീരിയൽ ആയി

  • @prasanth.g6264
    @prasanth.g6264 11 месяцев назад

    ഇവിടെവെച്ച് ഇതു നിർത്തുന്നതായിരുന്നു നല്ലത്.

  • @sindhukalabhavan4738
    @sindhukalabhavan4738 11 месяцев назад +2

    കഷ്ടം.. ഇങ്ങനെ വേണ്ടായിരുന്നു

  • @annthomas896
    @annthomas896 11 месяцев назад

    ഇത് നിർത്തേണ്ടതായിരുന്നു

  • @premarajang2774
    @premarajang2774 11 месяцев назад

    Ini venda...avasanichu ennu karuthi...bye bye

  • @shanthaaravindan5872
    @shanthaaravindan5872 11 месяцев назад +1

    Please.stop..this.serìal.mathy

  • @razeenarazi-ni1ex
    @razeenarazi-ni1ex 11 месяцев назад

    ഇനി കാണുന്നില്ല

  • @FIZAKA-u2n
    @FIZAKA-u2n 11 месяцев назад

    Rating coming down next

  • @abidhaismail3301
    @abidhaismail3301 11 месяцев назад

    എന്താണ് ഇത് രോഹിത്ത് ന് ഒന്നും പറ്റരുത്

  • @jayalekshmib7069
    @jayalekshmib7069 11 месяцев назад +10

    കഥ എഴുത്തുകാരന് പ്രാന്തായി

  • @Geethapillai1958
    @Geethapillai1958 11 месяцев назад +1

    Kanane പോകുന്നില്ല. Bore

  • @krishnanv4051
    @krishnanv4051 11 месяцев назад

    Voice is very feeble please be louder

  • @radhateacher7285
    @radhateacher7285 11 месяцев назад +1

    ആറുവളിപ്പു

  • @abidhaismail3301
    @abidhaismail3301 11 месяцев назад

    ഇത് അവസാനിപ്പിചൂടെ

  • @miniskumar4511
    @miniskumar4511 11 месяцев назад

    ഇത് എന്തോന്ന് കഥ?.

  • @sreekalap8173
    @sreekalap8173 11 месяцев назад

    Please stop this serial...

  • @Unni-xi8ux
    @Unni-xi8ux 11 месяцев назад

    Engane kadha anekil arum kanilla

  • @bindupalav342
    @bindupalav342 11 месяцев назад

    Better not to watch this serial..such a bad promo..

  • @SivadasSivan-do8qn
    @SivadasSivan-do8qn 11 месяцев назад

    Please stop serial

  • @omanaamma6263
    @omanaamma6263 11 месяцев назад

    എന്തിനാ, ഇതു നീ ട്ടി കൊണ്ട് പോകുന്നതെ.

  • @renukhareghunath8911
    @renukhareghunath8911 11 месяцев назад

    Kudumb ha vilakk tym. 8 pm akkanam

  • @omanaraghavan7903
    @omanaraghavan7903 11 месяцев назад +1

    Pl stop this ugly serial

  • @radhamadhavan7134
    @radhamadhavan7134 11 месяцев назад

    Very sad

  • @parvathyp1177
    @parvathyp1177 11 месяцев назад +2

    Such astupid serial can end nicely why again all these dramas now nobody will watch undakki Katha

  • @girijavarma7217
    @girijavarma7217 11 месяцев назад

    Ithrayum nalla sumitrakku. Ingane oru swantha. Dushta devikakku oru nalla jeevitham.hopeless strory. Don't want to see

  • @sujatharamadas6002
    @sujatharamadas6002 11 месяцев назад +1

    Ayioo...ee കഥ ഇനി thudaranda.. നല്ല നിലയില്‍ അവസാനിച്ചു എന്ന് karuthamayirunnu

  • @karunakaran8338
    @karunakaran8338 11 месяцев назад

    Will you please stop this rubbish serial 😢😮

  • @ambikacm9608
    @ambikacm9608 11 месяцев назад +1

    വളിപ്പ്

  • @sindhumenon7383
    @sindhumenon7383 11 месяцев назад

    Climax aane eppo serial end aghum vicharchu.2 nd part kudumbuvilakku so boring. 😂

  • @ശ്രീകലജോൺശ്രീകല
    @ശ്രീകലജോൺശ്രീകല 11 месяцев назад

    അളിഞ്ഞ സീരിയൽ നിർത്തി പോടോ

  • @jasilsulfiker7495
    @jasilsulfiker7495 11 месяцев назад +1

    പുല്ല് തീരുന്നു എന്ന് കഴുതി സമാധാനിച്ചപ്പോൾ. വീണ്ടും. നാശം. കഷ്ടം തന്നെ.

  • @swarnamsharma4260
    @swarnamsharma4260 11 месяцев назад

    Ethu enthu vilakku soonyatha nirthiyal pore

  • @vijinambiyar
    @vijinambiyar 11 месяцев назад

    Oh god when will this stupid serial will stop.

  • @padmanabhana5537
    @padmanabhana5537 11 месяцев назад

    😅

  • @merinapunnoose2993
    @merinapunnoose2993 11 месяцев назад

    ഒന്നു നിർത്തിയിരുന്നേൽ നന്നായിരുന്നു.

  • @tmunnikrishnan8316
    @tmunnikrishnan8316 11 месяцев назад +2

    Very poor

  • @FIZAKA-u2n
    @FIZAKA-u2n 11 месяцев назад

    Waste next

  • @mariammachacko9187
    @mariammachacko9187 11 месяцев назад

    Evanum oru panjim ille sayippano angane thonnum

  • @beenammamathew259
    @beenammamathew259 11 месяцев назад +3

    കഷ്ടം.നല്ലൊരു കഥാപാത്രത്തെ കൊന്നു. ദുഷ്ടരെ വളർത്തുന്നു. ഇനി സിദ്ധാർഥും സുമിത്രയും.....അങ്ങനെ അവൾ വീണ്ടും കുടുംബവിളക്കാകുമോ?! പതിവ്രതയും കുലീനയുമായ സ്ത്രീക്ക് ദുരന്താനുഭവങ്ങൾമാത്രം! ഇതാണോ കാലം കാത്തുവെച്ച കാവ്യനീതി? കഥ വലിച്ചുനീട്ടി കച്ചവടമാക്കുന്നു.

  • @divyarajesh2012
    @divyarajesh2012 11 месяцев назад

    Potta serial

  • @reshma-im9nu
    @reshma-im9nu 11 месяцев назад

    Poda patee