മനസ്സിന് ഇത്രയും സന്തോഷം തന്നൊരു ഗ്രൂമിങ് ഇതുവരെ ചെയ്തിട്ടില്ല | ഒരു നാടൻ ഗ്രൂമിങ് സലൂൺ റെഡി ആക്കി |

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 1,1 тыс.

  • @ushakumari9832
    @ushakumari9832 Год назад +154

    പൊന്നു മോനേ നീ അടുത്ത ജൻമം ഒരു രാജാവായിരിക്കും. സാധുക്കളായ മിണ്ടാപ്രാണിളെ സ്നേഹിക്കുന്നതിനും ഒരു അറപ്പും ഇല്ലാതെ പരിചരിക്കുന്നതിനു..❤❤❤

    • @ks8542
      @ks8542 Год назад

      Satyam ,ee janmattile pravarthikal anusarichu anu adutta janmam teerumanikkunnatu

  • @vijayakumari9873
    @vijayakumari9873 Год назад +199

    ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷമാണ് മനസ്സിന്.. ഈ നല്ല മനസ്സിന് ആദരവ് 🙏🙏🙏❤️👍

  • @vidyaraju3901
    @vidyaraju3901 Год назад +109

    അവനെ വീണ്ടും തെരുവിലോട് വിട്ടത് കണ്ടപ്പോ ഒരു വിഷമം.... എത്ര സുന്ദരൻ ആയി groming കഴിഞ്ഞപ്പോ ❤️❤️❤️

    • @AswathyAcchu
      @AswathyAcchu Год назад +1

      കേരളത്തിൽ ആണേൽ പെടിച്ചാൽ മതി ഇവിടെ കുഴപ്പമില്ല
      കേരളത്തിലെ ക്കാൾ. കൂടുതൽ തെരുവ് നായ്ക്കൾ ഇവിടുണ്ട് ആരും അവരെ ഒന്നും ചെയ്യില്ല അവരു ആരെയും ഒന്നും ചെയ്യില്ല. പിന്നെ ഇവർക്ക് ഒരു കാര്യം ഉണ്ട് ഇവർ നടക്കുന്ന അത്രേം locality തികച്ചും ആത്മാർഥതയോടെ അവർ സെക്യൂരിറ്റി ഗാർഡ് ചെയ്യും അവിടുള്ളവരേം പരിചയം ഇല്ലാത്തവരെ യും അടുപ്പിക്കില്ല
      പിന്നെ ഇവിടേം മലയാളികൾ തന്നെ പ്രശ്നം undaakkuvaanel ഉണ്ടാകൂ.
      P

  • @rahulraj.k4561
    @rahulraj.k4561 Год назад +7

    യൂട്യൂബിൽ കണ്ടതിൽ നല്ലൊരു വീഡിയോ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്ന താങ്കൾക്ക് എൻറെ ഒരായിരം അഭിനന്ദനങ്ങൾ

  • @sreekumarmodiyil567
    @sreekumarmodiyil567 Год назад +21

    അവന്റെ മനസിൽ ഒന്നും ഇല്ല.... ഒരു സുഖം.... പക്ഷെ ഞങ്ങളുടെ മനസിൽ തോന്നിയത് അതിനെ ഏത് വിദേശ രാജ്യം ആണ് കൊണ്ട് പോകുന്നത്..... കൊള്ളാം ബ്രദർ 👏

  • @vineethak3298
    @vineethak3298 Год назад +17

    പാവം മോൻ. അവനെ അവിടെ വിട്ട് പോകേണ്ടായിരുന്നു 😢 ഇത്ര സഹായം ചെയ്തു കൊടുത്ത എല്ലാവർക്കും ഒരു പാട് 🙏🙏🙏

  • @NeethuSujith1
    @NeethuSujith1 Год назад +24

    ഇവന്റെ ഗ്രൂമിങ്ന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... സുന്ദരക്കുട്ടൻ ആയി 😍

  • @varshavenu8961
    @varshavenu8961 Год назад +10

    എന്റെ പോന്നോ പൊളി😍😍😍ചേട്ടന്റെ hardwork അടിപൊളി, അവന്റെ ഹെയർ കളർ വെറൈറ്റി ആണ്😊😊😊സത്യം പറഞ്ഞാൽ ഇങ്ങനെ നടക്കുന്ന ഓരോ ജീവിയും വൃത്തി ആക്കി കഴിഞ്ഞാൽ കുറെ മാറ്റം വരുമെന്ന് മനസിലായി... പാവം അവനെ ഇനിയെങ്കിലും തലോടി സ്നേഹിക്കാൻ അവർക്ക് കഴിയട്ടെ🙏🙏🙏❤️❤️❤️പാവം കുഞ്ഞു ആദ്യത്തെ അനുഭവം ആണേലും മാക്സിമം അവൻ കൂടെ നിന്ന് നല്ലതിന് ആണെന്ന് അവനു മനസിലായി കാണും😊😊😊❤❤❤

  • @MiniKumar-n4m
    @MiniKumar-n4m Год назад +16

    നിങ്ങൾ എന്ത് നല്ല മനസിന്റെ ഉടമയാണ് . സത്യത്തിൽ നിങ്ങളാണ് ദൈവത്തിന്റെ മക്കൾ. നിങ്ങൾക്ക് നല്ലത് മാത്രം വരട്ടേ.❤

  • @Preetha-vh4rv
    @Preetha-vh4rv Год назад +39

    പാവം അവനെ തെരുവിൽ വിടല്ലെ പാവം അവനു എന്ത് സുഖം അനുഭവിച്ചു കാണും, എല്ലാ നന്മകളും ഈശ്വരൻ തരട്ടെ 🙏🙏🙏🙏 ❤❤❤❤

  • @sairashanavas2607
    @sairashanavas2607 10 месяцев назад +1

    Iyaloru midukan anu oru hero

  • @nishanair5515
    @nishanair5515 Год назад +18

    ആളൊരു സുന്ദരൻ ആണ്....... ഇനി നല്ലൊരു വീട് കൂടി കിട്ടണം..... 🥰🥰🥰🥰q❤️❤️❤️🙏😊

  • @Mystorybyshari
    @Mystorybyshari Год назад +2

    ഇപ്പൊ സുന്ദര കുട്ടപ്പനായി 😍😍🥰🥰🥰

  • @sreerajtp3685
    @sreerajtp3685 Год назад +22

    വലിയൊരു കാര്യമാണ് താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത്.. താങ്കൾക്കും കുടുംബത്തിനും അതിൻ്റ ഫലം ഉണ്ടാകും.🙏💙💙💙👍

  • @LeoTheDog41
    @LeoTheDog41 Год назад +1

    ഈ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @karthikeyanr5641
    @karthikeyanr5641 Год назад +5

    🙏🙏🙏🤗🤗🤗🤗❤️❤️❤️🥰🥰🥰🥰സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 💔

  • @feliciabennet8488
    @feliciabennet8488 Год назад +3

    നന്നായിട്ടുണ്ട് കേട്ടോ. സുന്ദര കുട്ടൻ. ഇനി അവനെ പുറത്ത് വിട്ടു കളയരുത്. നല്ലയിനം ഡോഗ് ആണ്. സ്നേഹമുള്ള വനാണ്.❤❤

  • @taniats73
    @taniats73 Год назад +551

    കുഞ്ഞിനെ ആ തെരുവിൽ വിട്ട് പോകല്ലേ 🙏🙏🙏 അവനെ adoption ന് കൊടുക്കൂ please 🙏🙏 കുഞ്ഞിന് ശാശ്വതമായ ഒരു വീട് ഉണ്ടേൽ നല്ല care കിട്ടും

    • @Anoojkumarvaranasi-cr6kb
      @Anoojkumarvaranasi-cr6kb Год назад +12

      Ovan sodadranai kazinjote veettuthadangalilek vidanda

    • @taniats73
      @taniats73 Год назад +52

      @@Anoojkumarvaranasi-cr6kb തെരുവിൽ കഴിഞ്ഞാൽ വീണ്ടും പഴയത് പോലെ ആകും.. ആരും mind ചെയ്യില്ല.. ആ പറഞ്ഞ ചേച്ചി പോലും അടുപ്പിക്കില്ല.. അസുഖം വല്ലതും വന്നാൽ ആരും അതിനെ hospital പോലും കൊണ്ട് പോകില്ല വൃത്തി ഇല്ലെന്ന് പറഞ്ഞ്..

    • @sindhubabu6776
      @sindhubabu6776 Год назад +13

      God bless you 🙏🏻നിങ്ങളുടെ നല്ലമനസിന് ആയിരം നന്ദി 🙏🏻👍❤️

    • @bgeethu142
      @bgeethu142 Год назад +4

      Theruvil anelum nokan aal onde....theruv atra mosham stalam um alla.... 😊

    • @taniats73
      @taniats73 Год назад +27

      @@bgeethu142 തെരുവിൽ ആയത് കൊണ്ടാണല്ലോ വളർന്ന് ഇത്രയും വലുതായിട്ടും ഇണങ്ങുന്ന കുഞ്ഞായിട്ട് പോലും smell ആണെന്ന് പറഞ്ഞ് എല്ലാരും അതിനെ ആട്ടി പായിച്ചത്.. ഒരു വീട്ടിൽ വളരുന്ന കുഞ്ഞ് ആയിരുന്നേൽ ഈ ഗതികേട് അതിന് വരില്ലല്ലോ.. എന്തായാലും അതിനെ കുളിപ്പിച്ച് വൃത്തിയാക്കി.. വിണ്ടും അതിനെ തെരുവിൽ വിടാണ്ട് ഒരു വീട് ഒപ്പിച്ച് കൊടുത്താൽ സുഖമായി അത് ജീവിക്കും.. ആവശ്യത്തിന് സ്നേഹവും കിട്ടും.. പാവം കുഞ്ഞ്..

  • @sujathavarambil2744
    @sujathavarambil2744 Год назад +22

    ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ. 🙏🙏🙏🙏🙏🙏🙏🙏🥰🥰❤️❤️❤️❤️

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 Год назад +8

    ചുരുക്കം ചിലർ മാത്രം ചെയ്യുന്ന കാര്യം ആണ് നിങ്ങൾ ചെയ്യ്തത് 👍👌

  • @സത്യംജയിക്കട്ടെ-മ3ജ

    ഒരുപാട് സന്തോഷം മോനേ... എന്റെ കണ്ണു നിറഞ്ഞു... നന്മ മനസ്സിന് ദൈവം കൂടെയുണ്ടാവും...

  • @suseeladhanapalan7944
    @suseeladhanapalan7944 Год назад +3

    🙏🙏♥♥മോനെ അവനെ ഇനിയും തെരുവിൽ വിടരുതേ. ആ വീട്ടുകാരിൽ ആർക്കെങ്കിലും അവനെ ഒരു മോനായി വളർത്തിക്കുടെ. മോന് തോന്നിയ നല്ല മനസ്സിന് നൂറു നന്ദി. അവരെയൊക്കെ അവൻ സംരക്ഷിച്ചിട്ട് പോലും അവനെ വളർത്താൻ അവർക്കാർക്കും തോന്നിയില്ലല്ലോ. 🌹

    • @sugeshn165np9
      @sugeshn165np9 Год назад

      സത്യം. അവനെ അവരുടെ ആരുടെയെങ്കിലും വീട്ടിൽ നിർത്തണം ആയിരുന്നു

  • @thomascp9933
    @thomascp9933 Год назад +1

    നന്നaയി അവരും സതോഷിക്കട്ടെ വളരെ നന്ദി

  • @amina3629
    @amina3629 Год назад +3

    ഒത്തിരി ഇഷ്ടായി അവനെയും , അവനെ വൃത്തിയാക്കി കൊടുത്ത നിങ്ങളെയും , നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤️

  • @drsennaanne2537
    @drsennaanne2537 Год назад +2

    സുന്ദരകുട്ടപ്പൻ ആയല്ലോ... cute boy

  • @lathak4082
    @lathak4082 Год назад +116

    പറ്റുമെങ്കിൽ ഹരി അവനെ കൂടെ കൂട്ടി കൊണ്ടു പോരണം, ആരും അവനെ ശ്രദിക്കില്ല വീണ്ടും പഴയപോലെ ആയാൽ അവനെ ആട്ടി ഓടിക്കും 🙏

    • @bindhukp5616
      @bindhukp5616 Год назад +6

      Crct yttaa ytn kondu poku..rzn athinu stayi ayit ouu vido, udamasthano illa FD mathram porallo asukham vannalum arum smell anennum paranju adupikila odikum plz🙏🙏🙏😢😢

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +1

      തൊള്ള അടിക്കാൻ ചെലവില്ല..

    • @bindhukp5616
      @bindhukp5616 Год назад +1

      Ohh thanik chilavu undarunu nnu njn arinjilla

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      തൊള്ള അടിക്കാൻ വളരെ എളുപ്പം.
      😸

    • @bindhukp5616
      @bindhukp5616 Год назад

      @@LittleboyLITTLEBOY-wy5uk Ha endhee

  • @ashags4127
    @ashags4127 Год назад +1

    Niggldy nalla manasinu,,,dyvam anugrahikktty

  • @Spandhanam-f7z
    @Spandhanam-f7z Год назад +4

    നിങ്ങളെ പോലെയുള്ളവരാണ് കാണപ്പെട്ട ദൈവങ്ങൾ🙏🙏👍👍👍💐💐💐💐

  • @vktech415
    @vktech415 Год назад +3

    അവൻ ഇപ്പോൾ സുന്ദരക്കുട്ടനായി അവ നേ ആരെങ്കിലും വളർത്താൻ കൊണ്ടുപോകുകയായിരുന്നെങ്കിൽ ❤️❤️❤️👌👌👌👍

  • @viveksnair9349
    @viveksnair9349 Год назад +4

    അച്ചോടാ സുന്ദരകുട്ടപ്പൻ... അവനെ തെരുവിലിടാതെ ആർകെങ്കിലും വളർത്തിക്കൂടെ... എന്തായാലും ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... ഇങ്ങനെ എല്ലാവർക്കും മിണ്ടപ്രാണികളോട് സ്നേഹമുണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായേനെ... Ambili🥰🥰😍🙏

  • @alhahasan13
    @alhahasan13 Год назад +2

    അവിടെ ഉള്ള ആർക്കെങ്കിലും അവനെ വളർത്താമായിരുന്നു പാവം കുഞ്ഞു എന്നാലും ഇത്രയും ഒക്കെ ചെയ്യതുകൊടുത്തല്ലോ അതു തന്നെ ഒരു ഭാഗ്യം അവനിപ്പോൾ സുന്ദരനായി

  • @chanju1000
    @chanju1000 Год назад +3

    വളരെ സന്തോഷം തോന്നി 😍😍

  • @bijuantony517
    @bijuantony517 Год назад +10

    അഭിനന്ദനങ്ങൾ ബ്രോ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sujathapr996
    @sujathapr996 Год назад +2

    താങ്കൾ ഒരത്ഭുതം തന്നെ. എല്ലാ നന്മകളും ഉണ്ടാകട്ടെ. അവൻ നല്ലൊരു കൈകളിൽ എത്തിയിരുന്നെങ്കിൽ

  • @MeChRiZz92
    @MeChRiZz92 Год назад +3

    എന്തു ചുന്ദരനാണ് പൊന്ന്...😘😘😘❤️

  • @lailag120
    @lailag120 Год назад +1

    Sundarakkutta...vaikivanna bhaghyam❤❤❤

  • @radhikagautam4790
    @radhikagautam4790 Год назад +48

    Never enjoyed a grooming session like this ❤❤❤❤❤❤❤❤❤❤

  • @premam8133
    @premam8133 Год назад +1

    കണ്ടപ്പോൾ വളരെ സന്തോഷമായി👍👍👍

  • @ORMAKITCHEN
    @ORMAKITCHEN Год назад +4

    ഈ നല്ല മനസ്സിന്.... നമിക്കുന്നു.. എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @johnsongeorge9189
    @johnsongeorge9189 Год назад +2

    സുന്ദരക്കുട്ടനായി താങ്കൾക്കും ഹൃദയം നിറഞ്ഞ നന്ദി ❤❤❤

  • @sheeba2941
    @sheeba2941 Год назад

    മോനെ താങ്ക്സ്. അവനെ ഇങ്ങനെ രൂപം മാറ്റി എടുത്തു വൃത്തി ആക്കി കൊടുത്തതിനു. അത് എന്തൊരു ദുരിതം അനുഭവിച്ചു കാണും ആ അവസ്ഥ യിൽ. ഇപ്പോഴത്തെ അവനെ കണ്ട് happy ആയി

  • @Fumiee
    @Fumiee Год назад +17

    അവനെ കൂടി കൂടെ കൂട്ടൂ... അവിടെ വിട്ട് പോകരുതേ...❤❤

  • @j.abhijithmanoj9303
    @j.abhijithmanoj9303 Год назад +2

    ഈ നല്ല മനസ്സിന് ❤️. ഒരുപാട് സ്നേഹം. ❤️❤️

  • @sivapriya1210
    @sivapriya1210 Год назад +37

    ചേട്ടാ ഷാഡോ, ഹോപ്പ് ഇവരുടെ രണ്ടുപേരുടെയും പുതിയ നാട്ടിലെ വിശേഷങ്ങൾ അറിയിക്കണേ. പറ്റുമെങ്കിൽ ഭക്തി കുട്ടിയുടെയും 🥰🥰

  • @monaanida9685
    @monaanida9685 Год назад +2

    കണ്ണു നിറഞ്ഞു. എന്താ പറയുക. അവനും നല്ലൊരു വീട് വേണും

  • @sindhurs3180
    @sindhurs3180 Год назад +15

    പാവം കുഞ്ഞ്❤❤❤❤❤❤❤ ഇപ്പോൾ മിടുക്കനായി ...... ബ്രദർ🙏🙏🙏🙏

  • @sunithamani-mz7lk
    @sunithamani-mz7lk Год назад +1

    ഒരുപാട് സതോഷം തോന്നി എനിക്കും ഇതൊക്കെ ഇഷ്ടമാണ് ❤️❤️❤️

  • @AjinasAjinas-y7e
    @AjinasAjinas-y7e Год назад +3

    മനസിന്‌ സന്തോഷം കിട്ടിയ വീഡിയോ 😊😊😊

  • @ashasaleem5452
    @ashasaleem5452 Год назад +1

    ഇനിയും തെരുവിലേക് വിടലേ 😍😍

  • @manoharan7627
    @manoharan7627 Год назад +3

    Dog ആണെങ്കിലും അതിനും ഉണ്ടല്ലോ ഒരു മനസ്സ് അതിന് കിട്ടിയ പുതിയ ജീവിതം മുനുഷ്യന്മാർ മറക്കും അവർ മറക്കില്ല പറയാൻ പറ്റില്ല എന്നെ ഉള്ളൂ അതിൻ്റ സ്നേഹം അവർ കാണിക്കും

  • @sasiav2863
    @sasiav2863 Год назад +1

    അങ്ങയുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ട്

  • @vladimirp5260
    @vladimirp5260 Год назад +23

    Well done dude. Your selfless service to mans most trusted friend and loyal companion is truly commendable. After grooming, that guy looks smart and sweet. Appreciate the efforts of that sweet family who helped you in grooming. God bless you all…..

  • @chandrankarthika4747
    @chandrankarthika4747 Год назад +2

    അഭിനന്ദനങ്ങൾസുഹൃത്തെ , ആമിണ്ടാപ്രാണി യോട് കാണിച്ച സ് നേഹ പരിചരണത്തിനു നന്ദി.

  • @AnilKumar-jf9co
    @AnilKumar-jf9co Год назад +25

    തുടക്കം ഒരുപാട് ഇഷ്ടം ആയി.. അവസാനം അവനെ കരുതലുള്ള കൈകളിൽ എത്തിക്കാതിരുന്നപ്പോൾ സങ്കടം ആയി 😢😢

  • @RinuJai
    @RinuJai Год назад +1

    വളരെ സന്തോഷം തോന്നി dear♥️♥️♥️

  • @ritabernard6588
    @ritabernard6588 Год назад +6

    ❤ Dah baby ! 😂
    ഇനി അവനെ ടാ എന്നു തന്നെ വിളിയ്ക്കും ❤❤❤❤ video super ആയിട്ടുണ്ട് . God bless you 🎉

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 Год назад

    Ningaku daivam nallath varuthum....
    Ini veendum ingane cheyan patate...love you all ❤❤❤❤❤❤

  • @syamalakd378
    @syamalakd378 Год назад +7

    സഹോദര നിങ്ങളെ നമിക്കുന്നു ആരും തൊടാൻ ബുദ്ധിമുട്ട് കാണിക്കുന്ന ആ നായയെ സുന്ദരകുട്ടപ്പൻ ആകിയതിനു 😂

  • @vismmayacv2091
    @vismmayacv2091 Год назад +1

    ഈ വീഡിയോ കാണാൻ കാതിരിക്കുവാരുന്നു A big salute for you chetta

  • @saranyaskrishnan3708
    @saranyaskrishnan3708 Год назад +3

    Such a handsome boy ❤ god bless you human.

  • @sethulekshmijayan4973
    @sethulekshmijayan4973 Год назад +1

    ഈ വീഡിയോ ഞാൻ ഇൻസ്റ്റാഗ്രാമിൽ കണ്ടു.. ❤️

  • @shezinhamza4011
    @shezinhamza4011 Год назад +84

    Waiting ആയിരുന്നു ഈ വീഡിയോ ക്ക്‌ വേണ്ടി 😍😘but ആ വീട്ടുകാരുടെ കയ്യിൽ അവൻ safe അല്ല

    • @anishaanishams
      @anishaanishams Год назад +3

      അവന് ഒരു പേരും ഇടണേ ഇപ്പോ സുന്ദരൻനായി 😘😘

    • @sreenath9912
      @sreenath9912 Год назад

      💯

    • @nivinemmanuel
      @nivinemmanuel Год назад +4

      Nammal ethra per ingane oru dogine kandal groom cheyth or cheyipich adopt cheyum ennu aalochichal theerunathe ullu.

  • @kavithaganesh247
    @kavithaganesh247 Год назад +1

    സുന്ദരൻ ആയി ❤ 😍 മൾട്ടി കളർ ആണ് അവന്റെ രോമം നല്ല ഭംഗി ഉണ്ട് കാണാൻ സുന്ദരകുട്ടപ്പൻ 😘😍❤

  • @sreekanthazhakathu
    @sreekanthazhakathu Год назад +4

    He Feels extremely Relaxed & Happy 💫🫶🫶

  • @deepanandakumar9732
    @deepanandakumar9732 Год назад +1

    ബ്രോ, നിങ്ങൾ എന്തൊരു നല്ല മനുഷ്യനാണ്... Thank you so much & love you 💚

  • @sumayyak3725
    @sumayyak3725 Год назад +4

    ആ കുഞ്ഞിന്റെ അടുത്ത് പോയ ജിന്നാണ്. Bro അവന് അറിയാം ഇങ്ങനെ ഒരു അള് വരുന്നുണ്ട് എന്നെ ഒന്നു വൃത്തിയാക്കാൻ തൃപ്തിയായി മനസ്സിനും കണ്ണീനും❤❤❤❤

  • @importedsense2740
    @importedsense2740 Год назад +2

    Brother, you are a 💎

  • @Itsmeadarsh437
    @Itsmeadarsh437 Год назад +3

    That satisfaction at the end...inexplicable‼️
    Great work broo❤

  • @meghajayakumarmeghajayakum8343

    ഞാൻ കാത്തിരിക്കുകയായിരുന്നു ഈ വീഡിയോ ഫുൾ കാണാൻ❤❤❤

  • @remanisworld9481
    @remanisworld9481 Год назад +5

    ഭയങ്കര സന്തോഷം തോന്നുന്നു god bless you 🙏🙏😍

  • @meerasoman9731
    @meerasoman9731 Год назад +1

    ഈ നല്ല മനസ്സിന് ദൈവ്വം അനു ഹിക്കട്ടെ ...

  • @vishnuj.r2342
    @vishnuj.r2342 Год назад

    അവൻ അങ്ങ് സുന്ദരനായി 🥰🥰🥰🥰

  • @ramyapradeep2974
    @ramyapradeep2974 Год назад +3

    All good deeds will be rewarded…..so wonderful to see such beautiful people around

    • @sumakt6257
      @sumakt6257 Год назад

      Really wants to live and work for people like him ...Hari Om..😅

  • @sindhubabu6776
    @sindhubabu6776 Год назад +1

    God bless you നിങ്ങളുടെ നല്ലമനസിന് ആയിരം നന്ദി 🙏🏻👍❤️

  • @sunita.abraham2003
    @sunita.abraham2003 Год назад +4

    Wow.... Tats a great thng You did.... Seriously 👏👏👏👏
    These small gestures makes a lot difference in everyone's life...
    You sure made his day,...
    He wud be thanking you so much.😊
    Take care 😊

  • @2pac_809
    @2pac_809 Год назад +2

    God bless you brother ❤️🥺

  • @sensibleactuality
    @sensibleactuality Год назад +13

    തനി നാടൻ അല്ല അവൻ... എന്തൊക്കെയോ cross ആണ്... Please bring him to your kennel bro... Eni ulla life enkilum Avan ജീവിക്കട്ടെ.

  • @juliekottaram
    @juliekottaram Год назад +1

    God bless you 🙏❤ഗ്രൂമിങ് കഴിഞ്ഞപ്പോൾ അവൻ നല്ല സുന്ദരൻ ആയി.

  • @preethat7916
    @preethat7916 Год назад +10

    ഏറ്റവും സ്നേഹം ഉള്ളവർ 👍👍👍👍

  • @sureshbabuo3236
    @sureshbabuo3236 Год назад +1

    നൻമ മനസിന് ഒരായിരം അഭിനന്ദനം

  • @gicyjohnson9549
    @gicyjohnson9549 Год назад +5

    U r indeed blessed to be with these lovely souls.. and looking at the way u handle them, it looks like u r living ur dream life.. all the best my dear
    I always believe that the person who can be kind to animals is the greatest of all..
    Being able to unconditionally help and care for the four legged fur angels is a great gift..❤

  • @silamoneyuthaman5411
    @silamoneyuthaman5411 Год назад +1

    ഞങ്ങൾക്കും വളരെ സന്തോഷമായി ♥️♥️

  • @shyamkrishnan1492
    @shyamkrishnan1492 Год назад +4

    Do use safety measure whenever you help a stray animal.. for your safety. If you are there, then lot of animals will get a new life.. Great work bro... my 1st comment in youtube 😊. Happiness

  • @sampaul7399
    @sampaul7399 Год назад +1

    സൂപ്പർ കളർ ഇങ്ങനെ എന്നും നല്ല ചക്കരക്കുട്ടനായിട്ടു ഇരിക്കട്ടെ

  • @RajeshKumarPV
    @RajeshKumarPV Год назад +7

    I was actually following a channel ends with 'changathi'. Initially i donated to the kennel where he goes and keep those puppies. Later he started saying 'who are buying breed dogs are like showing status' etc. When i bought a beagle, my daughter was 4 years. It is almost 5 years. Was looking for a pet which is harmless and friendly and can be kept in room with less noise. So, i opted for beagle and she is exactly what we wanted (except eating habits :) ). The one thing i like you is You never got any problem whether it is an Indie or a different breed. All pets are same in my opinion. Depending on people, they buy what is suitable for them. I cant have a Shih Tzu for guarding the house. God bless you. Even when i type, the newest two in my area is waiting for me infront of my office . My only request to all friends - When you want to give biscuits , give them less sugar ones (Marie light) instead of our 'default parle-g; Too much of sugar will spoil their health quickly.

  • @sobhavadyath9536
    @sobhavadyath9536 Год назад +1

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sureshsivasankaran1525
    @sureshsivasankaran1525 Год назад +4

    Well done, bro. Really felt happy for that doggie. Next time when you see him, plz make sure to put a neck collar around for that handsome boy 🤗🤗

  • @VK-lb2dy
    @VK-lb2dy Год назад

    എന്നും ഞാൻ പ്രാത്ഥിക്കാറുണ്ട്. പേ വിഷബാധയെ, ഒന്നും ഏൽക്കരുതേ ദീഘായുസ്സു നൽകണേ. എന്ന് ഈ സാധുജീവികൾക്കുള്ള ആശ്രയമാണല്ലോ.

  • @validxtruth
    @validxtruth Год назад +4

    Pls don't discard him brother.. pls put him for adoption..pls give this puppy to an animal lover 🙏🙏😢

  • @anildb2000
    @anildb2000 Год назад +1

    ഭായി ഈ വീഡിയോ നിരവധി പ്രാവശ്യം കണ്ടു... ഭായിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @zeesinscriptions
    @zeesinscriptions Год назад +4

    Wow man!!! such an amazing job you're doing. Hope someone adopts offers him a permanent home.

  • @NaphisPk-hx4zs
    @NaphisPk-hx4zs Год назад

    Nalla cute aakkiyeduthallo bro God bless you

  • @Shortcut21
    @Shortcut21 Год назад +1

    Valare santhoshm kittane oru video inn kandu ❤ hats off u guys

  • @sudhashaji2352
    @sudhashaji2352 Год назад

    ഒരുപാട് ഇഷ്ട്ടമായി, സുന്ദരൻ പാവം

  • @RajeshKumarPV
    @RajeshKumarPV Год назад +1

    ആദ്യം തന്നെ അനിയാ. വളരെ സന്തോഷം ആയി കണ്ടിട്ട്. മനസ്സ് നിറഞ്ഞു. RUclips comment ഒന്നും എഴുതുന്ന കൂട്ടത്തിൽ അല്ല. എങ്കിലും ഇതു കാണുമ്പോൾ എഴുതാതെ ഇരിക്കാൻ തോന്നിയില്ല. ബാംഗളൂരിൽ ആണ്. എന്നെ കൊണ്ട് അവുന്ന രീതിയിൽ 10-15 പേരെ നോക്കുന്നുണ്ട് . വീട്ടില് കൊണ്ട് പോയി നോക്കാൻ പറ്റില്ല. ഒന്ന് ഉള്ളത് കൊണ്ട് വീട് കിട്ടാൻ തന്നെ പ്രയാസം ആണ്. God bless.

  • @Nisar5916
    @Nisar5916 Год назад

    തെരുവിൽ കാണുന്ന നയയെ കല്ലെറിയുന്നതിനു പകരം ഇത്തിരി സ്നേഹവും,, ഒരൽപ്പം ഭക്ഷണവും കൊടുത്താൽ... അവർ നമ്മോടു കടപ്പെട്ടു ജീവിക്കുന്നത് നമുക്ക് തന്നെ കാണാം..... Your heart 👍👍👍

  • @padmaprasadkm2900
    @padmaprasadkm2900 Год назад +1

    ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്❤

  • @sajilekhakt7776
    @sajilekhakt7776 Год назад

    adipoli brother god blessu u

  • @joyjoseph6746
    @joyjoseph6746 Год назад +2

    ബ്രോ , നിങ്ങൾ വേറെ ലെവലാണ് കേട്ടോ : no compaire with anyone . Thank you once again with let of❤ and🙏

  • @satheeshdr6371
    @satheeshdr6371 Год назад

    ഒന്നും പറയാൻ ഇല്ല അടിപൊളി❤❤