Talking News | New Range Rover | Corvette Z06 | GM's new 10L crate engine | Honda Service |

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 740

  • @Doctor2-3-0-6
    @Doctor2-3-0-6 3 года назад +409

    ഞാൻ ഇപ്പോളും ഓർക്കുന്നു. പണ്ട് ഞാൻ 7 ക്ലാസ്സിൽ പഠിക്കുമ്പോൾ വാടക വീട്ടിൽ ഒരു റൂം മാത്രം ഉള്ള വീട്ടിലെ ജനലിൽ നിന്നും അടുത്ത വീട്ടിലോട്ട് നോക്കാറുണ്ടായിരുന്നു, അവരുടെ octavia വാഷ് ചെയുന്നത് കാണാൻ... ചിലപ്പോൾ ഓക്കെ ഞാൻ വാഷ് ചെയ്യാൻ പോവാറുണ്ടായിരുന്നു... അത്രക്ക് ഇഷ്ടായിരുന്നു കാർ... അമ്മ എപ്പോഴും എന്നോട് പറയും അവരുടെ വീട്ടിലെ വേലക്കാരൻ ആവും നീ ഇങ്ങനെ എപ്പോഴും അവരുടെ വണ്ടിയും നോക്കി ഇരുന്നാൽ എന്നു... ഒരു സൈക്കിൾ പോലും ഉണ്ടായിരുന്നില്ല അപ്പോൾ... പക്ഷെ കാർ എന്ന ഒരു വികാരം ഞാൻ ഉള്ളിൽ തീയായി കത്തിയിരുന്നു.... കുറെ രാത്രികൾ കരഞ്ഞിട്ടുണ്ട് അവരുടെ കാറിൽ ഒന്നു കേറാണെങ്കിലും വിളിക്കണേ എന്നു പ്രാർത്ഥിച്ചിട്ടുണ്ട്.....
    2021:- ഞാൻ ഈ കമന്റ്‌ എഴുതുന്നത് എന്റെ Audi A4 പുതിയ മോഡലിൽ ഇരുന്നുകൊണ്ടാണ് ...വേറെ ciaz കൂടിയുണ്ട്... നല്ല ഒരു വീടായി..... അതിലുപരി ഞാൻ ഒരു ഡോക്ടർ ആയി... ഫിസിഷ്യൻ.. ജനറൽ മെഡിസിൻ MD.
    പണ്ട് വാടക വീട്ടിൽ ചോർന്നു ഒലിച്ചു റൂമിൽ കിടന്നു അപ്പുറത്തെ വീട്ടിലെ കാറും അവരുടെ അച്ഛൻ അവരെ സ്നേഹിക്കുന്നതും നോക്കി ഇരുന്നിരുന്ന എന്നെ ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും സങ്കടം ആവാറുണ്ട്...
    അതാണ് സുഹൃത്തുക്കളെ, നമ്മൾ ഇപ്പോൾ എവിടെ എന്നു വെച്ച് ഒരിക്കലും ഭാവി അളക്കരുത്... ഞാൻ കഷ്ടപ്പെട്ട് പഠിച്ചു ഡോക്ടർ ആയി അതിന്റെ ഇന്ധനം സ്നേഹിക്കാൻ ആരുമില്ലാത്ത ബാല്യവും കാറുകളോട് ഉള്ള സ്നേഹവും കൊണ്ട് മാത്രമാണ്...
    Let ur present tears be the fuel for ur future dream...
    സ്വപ്നം കാണു അതിനു വേണ്ടി പരിശ്രമിക്കു അത് ലക്ഷ്യം ആക്കു .... എന്നാൽ പ്രകൃതി വരെ നിങ്ങളുടെ കൂടെ ഉണ്ടാവും നിങ്ങളുടെ ലക്ഷ്യം നിറവേറ്റാൻ..
    Dr Nieraj Raviprasad
    MBBS, MD(internal medicine)
    Consulting Physician...

    • @TalkingCars
      @TalkingCars  3 года назад +126

      We are proud of you. Thanks for sharing this. It’s such an inspiring story most of our viewers can benefit from.

    • @Doctor2-3-0-6
      @Doctor2-3-0-6 3 года назад +14

      @@TalkingCars Thank you soo much😊

    • @dileeppkl7710
      @dileeppkl7710 3 года назад +4

      👍👍👍👍👍👍

    • @shahulameen3067
      @shahulameen3067 3 года назад +4

      Very much inspired 🥰

    • @prathyushprasad7518
      @prathyushprasad7518 3 года назад +4

      So much inspired...... 👍🏻👍🏻

  • @mr.tjs99
    @mr.tjs99 3 года назад +112

    We really need an episode for JDs car collection.

  • @anoopcharuvil3109
    @anoopcharuvil3109 3 года назад +88

    28:07 le honda: എലിമീശ വണ്ണത്തിലാ രക്ഷപെട്ടത് 😀

  • @placetectonics
    @placetectonics 3 года назад +85

    Interesting! Our Honda Jazz has the same power window issue. Exact same story at the Thrissur service center!

    • @Saravindkv
      @Saravindkv 3 года назад

      May I know which service center in thrissur?

    • @placetectonics
      @placetectonics 3 года назад +1

      @@Saravindkv Vision Honda. We didn’t make the pre-order payment yet. Now, after this, thinking of getting it checked at an independent garage before doing that.

    • @bestovarghese6694
      @bestovarghese6694 3 года назад +1

      @@placetectonics approach Johns Honda a little better !

    • @placetectonics
      @placetectonics 3 года назад

      @@bestovarghese6694 Thanks. Will try it…

    • @infamoustripper
      @infamoustripper 3 года назад +1

      @@placetectonics contact johns honda service manager mr.prinson

  • @anup4114
    @anup4114 3 года назад +29

    New Range Rover ന് more than 20+ parts എന്തോ അവർ patent എടുത്തിട്ടുണ്ട്.. Even ആ tail lamp ഉം... എന്തിനാണോ!!
    Jd ടെ multiple honda syndrome 98 il തുടങി 2021 il വന്നു നില്കുന്നു 😀😀😀...
    Honda e.. മാരുതി 800 look...
    Mini ev കൊള്ളാല്ലോ!!
    നിർത്തി ഇട്ടിരിക്കുന്ന വണ്ടിയിൽ mic വെയ്ക്കാൻ മാത്രം സീറ്റ്‌ belt ഇട്ട ഇവർ രണ്ടുപേരുമാണ് എന്റെ heros 😍..
    Adrenox badge മാറ്റിച്ചു.. Wow... അത് പൊളിച്ചു കേട്ടോ 👌👌👌.. Subscriber എന്നുള്ള നിലയ്ക്ക് proud moment ♥️♥️♥️👍🏻👍🏻👍🏻..
    TalkingCars ♥️♥️

    • @badmash7137
      @badmash7137 3 года назад +2

      Sathyam felt proud about the badge thingy

    • @akshaypj1788
      @akshaypj1788 3 года назад +1

      There is diffusion kind effect in the tail led lamps

  • @krishnaramesh5323
    @krishnaramesh5323 3 года назад +31

    Both of you guys seem to be in full swing. Back to back videos. Arre wah!👍

  • @sidharthbprasad888
    @sidharthbprasad888 3 года назад +22

    "It's a Jaaaag...."
    .....in the world,"....
    The " Old Top Gear" references ,❤️❤️

  • @basilvt5775
    @basilvt5775 3 года назад +80

    We want these news every single week 😍

  • @nashid9693
    @nashid9693 3 года назад +36

    28:07 le honda:എന്റമ്മോ 🤣

  • @slapppy1395
    @slapppy1395 3 года назад +28

    Next subject: What is happening with HONDA in India???😋

  • @batboy2000
    @batboy2000 3 года назад +16

    Range rover 🥰
    Conventional still modern⚡
    All gens are just🔥🔥🔥
    And now it got cleaner🤗
    Waiting for the electric version⚡⚡⚡

  • @abhivasudev6433
    @abhivasudev6433 3 года назад +7

    Best thing nowadays
    Talking cars notification 💯
    Most Effective Stress buster anytime anywhere ❤️

  • @bibinjose2634
    @bibinjose2634 3 года назад +2

    ഇന്ന് നിങ്ങളുടെ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു. നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്.🙂

  • @martinjosephthomas4271
    @martinjosephthomas4271 3 года назад +173

    Mood poyi irikkuaarnnu...... അന്നേരം ഒരു വിഡിയോ വന്നിരുന്നെങ്കിൽ എന്ന് ആലോചിച്ചു.... നിങ്ങളെ മാത്രം ആണ് ഞാൻ subscribe ചെയ്ത് വെച്ചിട്ടുള്ള.. പിന്നെ tech zorba.... പക്ഷേ അദ്ദേഹം കൊറേ നാൾ ആയിട്ട് video ഇല്ല.... എന്തായാലും നിങ്ങൾടെ video വന്നു കൃത്യ സമയത്ത്...... 😌

  • @rishikeshlal9276
    @rishikeshlal9276 3 года назад +14

    8:07 etha range🔥🔥🔥 Taking cars 🔥🔥🔥

  • @sravan_krishnan
    @sravan_krishnan 3 года назад +54

    Just saw the news that the Indian version of Maruti Baleno has scored 0 starts in Latin NCAP. JayD and Vivekji, enthado ivar nannavathe

    • @vishnupillai300
      @vishnupillai300 3 года назад +6

      Toyota yaris scored 1 star..That too the sedan version..

    • @adityanrvarier7406
      @adityanrvarier7406 3 года назад +2

      @@vishnupillai300 we can nomore afford 5 star latin ncap cars with current petrol prices....

    • @manojm6722
      @manojm6722 3 года назад +4

      That's why , "Balam-No " - Baleno !

  • @mridul6804
    @mridul6804 3 года назад +3

    I had same issue for my Honda wrv front power window and they made me wait for 3 weeks to get a replacement , luckily it was under warranty so no replacement cost .

  • @sajucyriac6343
    @sajucyriac6343 3 года назад +2

    I had the same experience with Honda city. When I asked to repair power windows along with service, they told to book advance amount and then come on another day…

  • @josephthomas1809
    @josephthomas1809 3 года назад +4

    28:47 so happy your suggestions are getting noticed kudos to guys at Mahindra as well

  • @HareendranMR
    @HareendranMR 3 года назад +2

    That was literally the best 28 mins for me today... Thanku guys... Keep it up...

  • @slapppy1395
    @slapppy1395 3 года назад +20

    Hey JD, from do you purchase these T-shirts???😅😅please share😉😋☺

  • @testlgx
    @testlgx 3 года назад +1

    And that great Honda Dealership is Penxxxisulax- Honda

  • @aswinshamsudeen6153
    @aswinshamsudeen6153 3 года назад +1

    This is one of the best RUclips channel for cars in India. Very informative. 👍🏼

  • @mxdxav
    @mxdxav 3 года назад +5

    You guys sense of humor 🤣is amazing,keep it up and keep going ❤

  • @kurianantony6391
    @kurianantony6391 3 года назад +3

    I think you're referring to Peninsular Honda. I've owned a 2014 Honda city for 5 years and ran 55K kms. I maintained it at Vision Honda. Their service has always been exceptional. Personalized and professional. I've had poor experiences in Peninsular. It may not be fair to categorise Honda service in general as bad due to one poorly managed service centre. From what I hear you say, it looks like Peninsular is having cash flow issues.

  • @arunsebastian7604
    @arunsebastian7604 3 года назад +22

    28:07 Honda നീ തീർന്നടാ നീ തീർന്നു😂

  • @devadarsanps189
    @devadarsanps189 3 года назад +4

    I like the idea of Vivekji. Even I'm more inclined to the hybrid version. While EVs are the future , it might limit certain enthusiasts from pursuing their best interest. Offcourse for motorsport and rally IC engines would still run the show , off-road enthusiasts would find it difficult to chase the trails and mountains with an all electric car. So yes a hybrid would be a best choice for all , but who knows what technology has in hands for us.

  • @subin189
    @subin189 3 года назад +11

    I also had a Honda jazz , I too faced pathetic service experience from Muthoot honda kollam ( Muthoot Honda damaged my navigation SD card during periodic service and they billed ₹4500 for that Sd card) & Peninsular Honda Kazhakootam (ivde full udaipm cheyatha karynglk amount medikam) (Nb: Showroom name eduth parnjilel oru mansmadhanm ila 🤗)

    • @srinathkamath6649
      @srinathkamath6649 3 года назад

      എന്റെ honda wrv ന്റെയും navigation sd card damage ആയിരുന്നു സെക്കന്റ്‌ service കഴിഞ്ഞപ്പോൾ (service കാരണമാണോ damage ആയത് എന്നറിയില്ല ) പക്ഷേ എനിക്ക് free ആയി replace ചെയ്ത് തന്നു from kl 14 showroom

    • @shyjuindian953
      @shyjuindian953 3 года назад +1

      Sd card onnu oori ( power off system before removing ) athile file back up ( folder muzhuvanayum copy cheyyuka,) cheyyuka ... lap , pc , hdd, mobile etc evide enkilum . .... Ini same problem varumbol upakarapedum .
      Card povan chance kuravanu, card onnu oori navigation on akkuka , veendum card ittum onnu try cheyyuka . Ath work avunnillel card format cheyth veendum file athilek copy cheyyuka work avum. Card poyittundel puthiyath vangi copy cheyyuka .
      Njan cheythathanu .

  • @krishnaasaurab
    @krishnaasaurab 3 года назад +8

    This has been the most hilarious of you guys that I have seen. 😂👌🏽

  • @sharathprakash328
    @sharathprakash328 3 года назад +1

    Joseph Thomas paranja pole Ella moonu divasam koodumbolum evening oru 6 mani aayal RUclips keri refresh cheyyal aanu pani. If there is any new video for you guys. 1 manikoor ulla video(c5 aircross) okke moonu nalu thavana kanunnath ente jeevithathil aadyam aanu. Ningal poli aanu

    • @TalkingCars
      @TalkingCars  3 года назад

      Thank you. We release three videos a week- one on Tuesday, another on Thursday and then a third one during the weekend (Sat/Sun)

  • @badmash7137
    @badmash7137 3 года назад +2

    It's like being there talking with you guys. Wow. Just wow

  • @bot8.1
    @bot8.1 3 года назад +18

    JD: "എനിക്കീ ഇലക്ട്രിക്ക് വേർഷൻസ് ഒക്കെ ഭയങ്കര ഇഷ്ടമാണ്...മിനി കൂപ്പർ ഇലക്ട്രിക്ക്, 500-ഇ , ഹോണ്ട-ഇ..."
    Vivek Ji: "പോർഷെ 911 ഇലക്ട്രിക്ക്.."
    JD: "വേണ്ട , എനിക്കത്ര ഇലക്ട്രിക്കിന്റെ ആവശ്യം വരൂല" ശ്രീനിവാസൻ.Jpeg
    🤣🤣🤣🤣

  • @balusivadasan6106
    @balusivadasan6106 3 года назад +9

    10:11 hope RS3 will be the next! 😁
    Then a45 AMG s will have a hard time😉
    Sweet sounding half v10 cylinder! 🤩

  • @althaf_rahman
    @althaf_rahman 3 года назад +1

    I also experienced the same with my Honda Jazz service. One of my tail lamp was broken and I called the service center to enquire about the stock availability. They said there is no stock and I have to pay an advance amount to order one. I paid the advance and they said it will arrive within 10 days but I got it after 21 days. Same time, it was available on Boodmo and the expected delivery time was arouund 7 days. (I didn't face any other issues regarding reliability, happy till now 😊)

  • @vipinlalj
    @vipinlalj 3 года назад +14

    14:00 അല്ല , ഇത് ഭീഷണിയല്ല
    രോദനം ........
    ഒരു enthusiast ന്റെ രോദനം 😍😍😍

  • @dr.goutham7435
    @dr.goutham7435 3 года назад +1

    I had the same issues for my honda city.
    Same issues. Power window, shock absorbers.
    No stock.

  • @rayonrobin1622
    @rayonrobin1622 3 года назад +5

    Really appreciate the effort. Thanks and keep going.
    edit: this has been one of the fastest 28 minutes of my life.

  • @muzic2278
    @muzic2278 3 года назад +5

    The corvette looks good, fastest NA V8 car. Sounds just like the 458.

  • @Kc_handles
    @Kc_handles 3 года назад

    the presentation was equally important with the news, for me personally

  • @renjan297
    @renjan297 3 года назад +1

    10:02 aa oru 2 second nostalgia pwolichu. ❤️
    10:40 Innu Vivekji full Jezza mode aanalo 👍🏼
    28:15 Dhe JD-yum ittu oru bombshell 😄

  • @jeswinkj23
    @jeswinkj23 3 года назад +1

    Hey guys. I think there was something wrong with the audio from 11:00 to 20:00. Both of your voice seemed robotic with a slight echo. My guess is that both of your mics were at high sensitivity. Every word can be heard twice

  • @vishnus6917
    @vishnus6917 3 года назад +1

    watching News never been this Joyful and fun ❤️🔥

  • @adithyaprem5321
    @adithyaprem5321 3 года назад

    Thank you both for the latest news

  • @athulks1875
    @athulks1875 3 года назад +33

    Maruthi will bring their ev's only after 2025 as the demand for ev's are less and their cng models got more bookings.They says ev's will be introduced only if the ev sale exceeds 10000 units. 😑😑😑.

    • @rayonrobin1622
      @rayonrobin1622 3 года назад +7

      Its better they dont sell EVs in India. The only reason people bought suzukis were for its cheap and vast service avalibility. If you were to buy an electric car at the end of the day, why not get any other brand as EVs dont really need much replacement for service and their mileage as of normal fuel cars dont matter.. Its better Maruti dont sell evs in india, at least if it helps the death rate!

  • @Sanedriver
    @Sanedriver 3 года назад +1

    I own a '13 city. Been servicing at peninsular honda ekm. No major issues regarding the service yet.. Never experienced a part failure (i have heard that honda quality issues and cost cutting started from 2014 onwards) .

  • @sathishbnair
    @sathishbnair 3 года назад +1

    That way I like Hyundai for the service experience. Especially with Popular Hyundai at their Irumbanam service center. My Hyundai Creta's all four power windows failed during the last five years. However, the service team used to repair and give the car back in 15-20 mins. Never faced an issue with them for want of spare parts.

  • @BBKMotoLove221
    @BBKMotoLove221 3 года назад +16

    honda is my favorite motorcycle brand, same avastha. they dont bring new models, also the pricing will be ridiculous.

    • @levinshalomvilla33
      @levinshalomvilla33 3 года назад +2

      Le Honda- hold my Activa 7g, 8g, 9g...........

    • @adityanrvarier7406
      @adityanrvarier7406 3 года назад +4

      Aake aswasikkan ullath CB350RS aanu

    • @BBKMotoLove221
      @BBKMotoLove221 3 года назад +1

      @@adityanrvarier7406 cb300 okke nalla vandi aann.. pashe overpriced um aaki.. last ippo irakkunnum illaa

    • @manishhcm13
      @manishhcm13 2 года назад

      @@adityanrvarier7406 hness um.

    • @manishhcm13
      @manishhcm13 2 года назад +1

      @@BBKMotoLove221 same 350 cc vandikalk okke same price range aanu.cb 350 maathre honda crct aayi price cheytha bike ennu thonnunnu

  • @keralafoodie873
    @keralafoodie873 3 года назад +13

    Kuzhiyokke Thrissur kazhinjitte ernakulam ullu athu Njan sammathikkillaaa

  • @VineethJose
    @VineethJose 3 года назад +2

    a friend brought a Honda city just before covid, the second day lots of ants started coming out of the gaps below the ac vent. Must have got in while it was the dealers garage, shitty experience though.

  • @vishnusnambiar5956
    @vishnusnambiar5956 3 года назад +12

    About Honda. Trivandrum had 2 dealers now only has one . Almost the same situation with service. My amaze 2019 had a fuel pump recall. experienced delay even for a recalled part . Service experience deteriorating. Wouldn't be surprised if it ends up being the next ford. JD which year is your City ? and do amaze and city share parts😢

    • @Moonlight-hq3gi
      @Moonlight-hq3gi 3 года назад +4

      next one to exit maybe VW,Skoda
      not honda anyways...but there is chance after VW,Skoda
      foreign brands are struggling here

    • @srrtth
      @srrtth 3 года назад +3

      Honda is busy fighting for a championship with mercedes.

    • @Moonlight-hq3gi
      @Moonlight-hq3gi 3 года назад +1

      renault and nissan also

    • @Moonlight-hq3gi
      @Moonlight-hq3gi 3 года назад

      @@srrtth Manasilaayilla 😅

    • @arjunjmenon
      @arjunjmenon 3 года назад +2

      @@Moonlight-hq3gi 1500-2000 crore loss every year for Honda india. Already closed one factory out of two . Guess who is going to leave

  • @anezmanzoor4221
    @anezmanzoor4221 3 года назад +3

    BMW should come up with dimensions and shape of x5 e70..love that body shell…even though e series is filled with issues…completely agreed about the pathetic Honda service

  • @jayakrishnanjpai
    @jayakrishnanjpai 3 года назад +1

    20:55 Vivekji be like 🙄🙄 while saying Porsche 911 EV 😂👍🏻
    And 28:07 🔥🔥
    Thanks bros for this very casual talk video, real entertainment, clear information. 😊👍🏻👍🏻

  • @sinansdev6151
    @sinansdev6151 3 года назад +6

    All Range Rovers are❤AMG A45🔥Honda ude service valare mosamaanippol. Cityde passenger side door Kallil thatti full paint poyathu replace cheythu. Athu 3 month kazhinjappol adiyil ninnum rust aakan thudangi. Pinne pinnem matti. Ippol veendum side oru Bhagathu ninnum paint cheruthaayi ilaki varunnuu. Vere onnu boot cheruthaayi oranjathu paint cheythu, athu 2 maasamaayappol avide yellow colour aakan thudangi. Pinne veendum paint cheyyendi vannu. Ithu insurance claim cheyyunathinum ellam total 8 thavana Keri irangendi vannu. Pinne boot paint cheythappol adyam vtec
    Badge charichaanu ottichathu. Pinne athu nere ottikkan veendum. Pinne city
    100 km/ hr pokumbol gear liver vibration undayirunnu. Athu Matan ethra thavana Keri irangi ennariyillaa. Ella mechanicum test drive cheyyunnuu gear box liver avide athellam oori maati endokeyo cheyunnuu. Avasanam gear liveril ninnum box lekkula wire correct placil vechu tag cheythappol seriyaayi😇

  • @ROLEX_SlR
    @ROLEX_SlR 3 года назад

    My Honda City 2017 rear door power window motor also stopped working in phase 1 corona days

  • @snobinsno7116
    @snobinsno7116 3 года назад +3

    About honda u guys should do a video
    Im using bs6 shine and I'm not ok with it (even I'm ok with bs3 activa..... In a way no maintenance)

  • @vaishakh1981
    @vaishakh1981 3 года назад

    Last time when I gave my Honda city for service, they didn't even have engine oil and air filter in stock.. Finally after a couple of days got the oil. But still no luck with air filter. I ended up installing a BMC replacement filter from outside to save the headache.. No more services at Honda again.

    • @TalkingCars
      @TalkingCars  3 года назад

      😳

    • @vaishakh1981
      @vaishakh1981 3 года назад

      @@TalkingCars And this was at Peninsular Honda Trivandrum. Perfect Honda has shut shop here and this has resulted in an unexpected high inflow of cars to Peninsular Honda is what they claim. They claim to receive 80 to 90 vehicles in a day and this is possibly what led to this situation. Earlier I didn't have any complaints against Peninsular Honda though. I am in a double mind whether to give to them again or find a good and reputed FNG. What do you guys suggest? Would love to hear your thoughts..

  • @abhidesignd
    @abhidesignd 3 года назад

    thank you so much for the info on HONDA

  • @rifasp
    @rifasp 3 года назад

    You guys could have said about SKODA SLAVIA also. Hope it will b der in nxt video

  • @pranavshine1744
    @pranavshine1744 3 года назад +1

    The notification came while watching the launch of new SL63 . Seeking your views on SL63 on the next news corner 😍😊

  • @9947959191
    @9947959191 3 года назад +4

    Venue , sonet oru video cheyyu...
    3 cylinder dct

  • @girishproduction
    @girishproduction 3 года назад

    I am also honda customer, felt same experience for last service.

  • @vsarath87
    @vsarath87 3 года назад +1

    Honda is providing 3 years of manufacture warranty, which can be extended to 5 years or even to 10 years (except for tyre, clutch and break pad).So i dont know, why here , he had to pay ?

  • @s4bith
    @s4bith 3 года назад +1

    Audio evdeyokkayo echo aavunna pole.
    As always great video guys...❤️

  • @bayerischemotorenwerkeakti5257
    @bayerischemotorenwerkeakti5257 3 года назад +6

    I didn't like the rear looks of the new rangie and front facia is kinda okeish😌

  • @muhammadfazil2696
    @muhammadfazil2696 3 года назад +2

    Ippo enth kanun enn vijarich irikkuvaarnnu. Ippo polich😁

  • @ismailebrahim09
    @ismailebrahim09 3 года назад

    Talking Cars is gold 🌟

  • @smd1609
    @smd1609 3 года назад

    Range rover design my favourite

  • @rahulr766
    @rahulr766 3 года назад

    Interesting my honda city had the same issues with both of my power windows at the rear! That too one under 14k and other under 30k. But my service center was kind enough to replace it under warranty and stock was ready available.
    Even one ac compressor and steering rack was replaced under warranty before 50k kilometers.
    After that warranty got over and the starting motor failed unfortunately i had to make payment for that.
    But parts where in stock except for ac compressor which i had to wait for about two weeks.
    Not to mention the screen burn / plastic peeling issue with the stock music player it's common for both digipad and non touch screen devices.

  • @hjoseph3802
    @hjoseph3802 3 года назад

    Current range rover Vogue is my fav 👌🏼

  • @youngflamemp3
    @youngflamemp3 3 года назад

    this one was actually more entertaining than your usual news videos

  • @faizalndd2011
    @faizalndd2011 3 года назад +2

    What is the difference in new generation and facelift?

  • @autobhannmedia5282
    @autobhannmedia5282 3 года назад +3

    Bro used Tata hexa review cheyumo

  • @maazinkoroth3243
    @maazinkoroth3243 3 года назад

    On point abt the Range Rover series. What a beautiful range of vehicles over the years! The third gen is my all-time favourite SUV. Those side vents on the non-sport model like a shark’s gill slits. Aaahaaa…
    And AdrenoX badge maattiyath polichu 🔥
    So cool that they are open to feedback and implementing what they can at least.

  • @ThushiMj
    @ThushiMj 3 года назад +2

    guys plz do a road trip on zs ev

  • @ashin_13
    @ashin_13 3 года назад +3

    honda city 2017 model co-driver side shock absorber poyirnu at 15000 km . warranty time lu aya krnm replace cheyithu kitti

  • @calicutcyclers3544
    @calicutcyclers3544 3 года назад +1

    I am 💯 satisfied with honda I never experienced such a thing from honda

  • @Carsandmorebykoshy
    @Carsandmorebykoshy 3 года назад

    Same
    Honda city 2014 model
    We need a bot change, the TAT is 1month waiting.
    We had an immobiliser issue the ecu change took 4 weeks. They are saying back order as always

  • @aswin.m2162
    @aswin.m2162 3 года назад +1

    guys can you do the review on the toyota hiace???

  • @muhammadshanazimudeen1933
    @muhammadshanazimudeen1933 3 года назад

    Same ordering drama experience from honda, for wheel bearing... for 6 month's old amaze in 7000 kms...

  • @bijofrancis7063
    @bijofrancis7063 3 года назад

    Thank you for the video. I think, now many service centres request part prepayment before ordering parts. I had similar experience with Toyota, Thrissur service center (windshield washer pump for Innova Crysta) and Nexa (Sai) at Ernakulam (rain sensor assembly for S-Cross). However, none of this “current situation” is excuse for TWO glass winder motors going bad at ~ 30kms. Speaks bad of quality.

    • @niriap9780
      @niriap9780 3 года назад

      Hyundai Kia Suzuki ipol service valare valare mosham aanu😩
      Suzukiude koode chernnu toyota serviceum full udaayippaanu...😩

  • @justinjoseph129
    @justinjoseph129 3 года назад

    Took delivery of Honda H'ness. Few meters from showroom the check engine light came on, had to go back. ABS sensor and cable had to be changed on brand new vechile. Half a day gone on first day of ownership. Jazz is holding out better except its shitty to drive. New City had a lot of body roll after they increased clearance and if I go on hilly NH as opposed to NH on plains, it is not comfortable. Hopefully Honda will make amends or maybe they will be ford-ing India :-)

  • @Amith_ayok
    @Amith_ayok 3 года назад +3

    28:14 on that terrible disappointment😄😄

  • @thesarma2009
    @thesarma2009 3 года назад +1

    Did u try other honda service center and check the availability of parts ?. Curious to know this as I am also using honda car..

    • @TalkingCars
      @TalkingCars  3 года назад +2

      Yes. Even they didn't have parts last time.

  • @basilvt5775
    @basilvt5775 3 года назад +2

    😍❤️was waiting!! Appo ethi ashanmaar

  • @drhameemmp
    @drhameemmp 3 года назад

    Same thing happened to me in Honda

  • @miltonaugustine
    @miltonaugustine 3 года назад +1

    Getting more interested... 🤝 keep going👍🏻

  • @agilanand
    @agilanand 3 года назад

    Same shock absorber issue bro

  • @jothishj8250
    @jothishj8250 3 года назад

    Interesting as usual. Around the 12:00 mark, something happened with your audio. There is a faint echo while listening with headphones. Maybe your Rodes are picking up the other channel as well due to some latency or sync issues.

  • @khaleel118
    @khaleel118 3 года назад +1

    Nice vedio
    Engin upgradation indiayel valla chanceuum undooo

  • @vighneshs416
    @vighneshs416 3 года назад

    JD's garage video is much needed

  • @alenphilip
    @alenphilip 3 года назад

    It’s a Jaaaaag 😂 reminded me of Jermy Clarkson

  • @rethraj
    @rethraj 3 года назад

    You should mail to
    Honda . They will call from national support center are resolve this . I
    Used Honda almost 7 years and never faced any issues . Now I am
    Facing service issue with my Jeep because of the service center

  • @paulbaboo9189
    @paulbaboo9189 3 года назад

    Thanks for bringing up JAGGGGG. Now please review one. 76 lakhs ithu enthinuu comment from JD, he he

  • @kumar056
    @kumar056 3 года назад +10

    8:00 Highlight...:D
    13:14 ijjaathi...
    17:37 Ambassadoril vachal mathi :D

  • @JintoAntony1729
    @JintoAntony1729 3 года назад +4

    വണ്ടി ഓടാതെ ഇരിക്കുമ്പോഴും സീറ്റ് ബെൽറ്റ് ഇടാനുള്ള നിങ്ങളുടെ ആ മനസ്സുണ്ടല്ലോ...I appreciate that...🎊🎊🎊

  • @ajith4316
    @ajith4316 3 года назад +1

    unexpected aayi kittiya oru video enthayulum ithupole ella weekilum important news varumbol pattiyal video cheyyanamenn request cheyyunnu

  • @surjith
    @surjith 3 года назад

    In electric cars, companies will have to install speakers outside for producing throttle sound..

  • @maazinkoroth3243
    @maazinkoroth3243 3 года назад +1

    We need a “Nammude Honda-kk idh endh patti” video please.

  • @ArunMuralidhar
    @ArunMuralidhar 3 года назад

    I laughed a lot, thanx guys

  • @kummenchery
    @kummenchery 3 года назад

    What about defender 2021?