അതെ... എല്ലാം സത്യം... ശരീരം ഒരിടത്തും മനസ്സ് 24 മണിക്കൂറും tf ന്റെ അടുത്തും.... ചെയ്യേണ്ടതായ എല്ലാ കടമകളും യന്ത്രികമായി ചെയ്ത് തീർക്കുന്നു.... ഏറ്റവും പ്രയാസകരം.... Tf ന്റെ വേർപാടിൽ ചില സമയങ്ങളിൽപെട്ടെന്ന് വല്ലാത്ത pain വരികയും അതിനെ overcome ചെയ്യുന്നതിന് മുൻപ് കൂടെ ഉള്ളവരുടെ സന്തോഷത്തിന് വേണ്ടി നമ്മളും സന്തോഷത്തോടെ ഇടപെടേണ്ട അവസ്ഥ വരുമ്പോഴാണ്...ഉള്ളിൽ മരണവേദന അനുഭവിച്ചു കൊണ്ട് പുറമേ സന്തോഷത്തോടെ ഇരിക്കുക..... എത്ര വലിയ task ആണ് നമ്മൾ അനുഭവിക്കുന്നത്😰
👍🤗... ആരൊക്കെയോ നമുക്കൊപ്പം ഉണ്ട് എന്ന തോന്നൽ ആണ് ഓരോ മനുഷ്യരേയും മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ തന്നോടൊപ്പം നിന്ന് തന്റെ തെറ്റുകളെ ക്ഷമിക്കാൻ ആരും ഇല്ല എന്ന ബോധ്യം ഉണ്ടാകുമ്പോൾ ആണ് ഈ " ഉയർത്തെഴുന്നേൽപ്പ് " ഒരാൾക്ക് സംഭവിക്കുന്നത്!.
ഹോ ആ ദിവസങ്ങൾ ഇപ്പോഴും ഓർക്കാൻ വയ്യ. എന്നാലും മറികടന്നു. ഇപ്പോൾ അത്തരം അവസ്ഥ വന്നാലും ഒരു പരിധിയിൽ അപ്പുറം പ്രശ്നമൊന്നും തോന്നാറില്ല. മാറ്റിയെടുത്തു. സ്വയം. Spirituallity യിലൂടെ. Thank god
Both DM and DF go through DNOTS but the only difference is one shows it the other tries to hide it. I use to meditate for 3 hours a day , twice a day.I was in total bliss. It showed me parts of me which needed healing . I completely changed everything about me , every thought, every actions. Once it. Changed my life changed . I have written my journey in Quora and we also have a group where we share our progress each day. The reunion will not happen unless you start seeing your dark side and heal it. Your TF is your mirror . If you think your TF has a negative then the same negative is also in you but you are not able to see it.
Paranjath sathyam 💯 experience und this is my 2nd dark night of soul ..First one was near to death.. was not knowing what to do .But this time I surrendered myself to Universe.Trust Universe and everything will be fine and positive 🌈🌈🌈❤️ Thank you so much divine 🙏🌈🌈🌈❤️
One other indication that you are a twin flame ...that you have guts to reveal your truth in open without having this feelings, what will others think of me. ?? I just watched one video of yours and you explain what TF extra marital affair looks like. 👌
Chechi... Ente Dm seperationil poyitt 6 month kazhinju thirichu vannu... പ്രതീക്ഷ ഒന്നും തരുന്നില്ല കെട്ടാൻ പറ്റുവാണേൽ കെട്ടാം എന്നൊക്കെ പറഞ്ഞു അപ്പൊ njn ഒരുപാട് santhoshichu... Pinne oru 1 week കഴിഞ്ഞപ്പോ വീണ്ടും പറഞ്ഞു എനിക്ക് പേടി ആണ് സ്നേഹിക്കാൻ അവസാനം എനിക്ക്കി ട്ടിയില്ലെങ്കിലോ എന്നൊക്കെ പറഞ്ഞു വീണ്ടും പോയി 💔..പിന്നെ njn ആ ഭഗത്തേക്ക് maint ചെയ്യാതെ നടന്നു... അവനെ ഓർക്കാതെ... അപ്പൊ ദേ വീണ്ടും ഇന്നലെ വിളിക്കുന്നു... രാത്രി ഉറങ്ങാനൊന്നും പറ്റുന്നില്ല... നിന്നെ ഓർത്തിട്ട് എന്നൊക്കെ പറഞ്ഞു... അങ്ങനെ ഒരുപാട് സംസാരിച്ചു.അപ്പൊ ഞാൻ വിചാരിച്ചു ഇനി പോകില്ലെന്ന് .. എന്നിട്ട് ഞാൻ ഇന്ന് അങ്ങോട്ട് വിളിച്ചപ്പോ പറയാ ഞാൻ നിന്നെ കെട്ടാം എന്നൊന്നും ഇന്നലെ പറഞ്ഞില്ലല്ലോ പിന്നെന്താ എന്ന് friend ആയിട്ട് ഇരിക്കാമെന്ന്.... Njn പറഞ്ഞു എനിക്ക് friend ആയി കാണാൻ പറ്റില്ലാന്ന് എന്നിട്ട് ഫോൺ വെച്ചു.... പിന്നെ വിളിച്ചില്ല... ഇനി എന്ത് ചെയ്യും ചേച്ചി... 🥺 no contact ആക്കിയാലോ... ഇനി വിളിക്കുമ്പോ എടുക്കാതിരിക്കാനോ.. ഫോൺ എടുത്ത്ഇ ങ്ങനൊക്കെ സംസാരിക്കുമ്പോ എനിക്ക് വിഷമം വരും...😔
അതെ... എല്ലാം സത്യം... ശരീരം ഒരിടത്തും മനസ്സ് 24 മണിക്കൂറും tf ന്റെ അടുത്തും.... ചെയ്യേണ്ടതായ എല്ലാ കടമകളും യന്ത്രികമായി ചെയ്ത് തീർക്കുന്നു.... ഏറ്റവും പ്രയാസകരം.... Tf ന്റെ വേർപാടിൽ ചില സമയങ്ങളിൽപെട്ടെന്ന് വല്ലാത്ത pain വരികയും അതിനെ overcome ചെയ്യുന്നതിന് മുൻപ് കൂടെ ഉള്ളവരുടെ സന്തോഷത്തിന് വേണ്ടി നമ്മളും സന്തോഷത്തോടെ ഇടപെടേണ്ട അവസ്ഥ വരുമ്പോഴാണ്...ഉള്ളിൽ മരണവേദന അനുഭവിച്ചു കൊണ്ട് പുറമേ സന്തോഷത്തോടെ ഇരിക്കുക..... എത്ര വലിയ task ആണ് നമ്മൾ അനുഭവിക്കുന്നത്😰
👍🤗... ആരൊക്കെയോ നമുക്കൊപ്പം ഉണ്ട് എന്ന
തോന്നൽ ആണ് ഓരോ മനുഷ്യരേയും മുന്നോട്ട് കൊണ്ടുപോകുന്നത്.
എന്നാൽ തന്നോടൊപ്പം നിന്ന് തന്റെ തെറ്റുകളെ ക്ഷമിക്കാൻ ആരും ഇല്ല എന്ന ബോധ്യം ഉണ്ടാകുമ്പോൾ ആണ്
ഈ " ഉയർത്തെഴുന്നേൽപ്പ് "
ഒരാൾക്ക് സംഭവിക്കുന്നത്!.
ഹോ ആ ദിവസങ്ങൾ ഇപ്പോഴും ഓർക്കാൻ വയ്യ. എന്നാലും മറികടന്നു. ഇപ്പോൾ അത്തരം അവസ്ഥ വന്നാലും ഒരു പരിധിയിൽ അപ്പുറം പ്രശ്നമൊന്നും തോന്നാറില്ല. മാറ്റിയെടുത്തു. സ്വയം. Spirituallity യിലൂടെ. Thank god
Thank you very much❤
Thank you univeres❤❤ thank you angels❤❤❤ thank you mam❤❤
ഈ സമയവും കടന്നു പോകും. ആ ഒറ്റ വാക്കിന്റെ കോഫിഡൻസിൽ ഓരോ ദിവസവും കൊണ്ട് പോകുന്നു ❤️
❤ ethilparanja Ella Karyangalum sathyamanu njan oru timflame Anu epl njan valare pain anubhavikkunnu ethil paranja karyangal okkea njan outo matticaly cheyyuthu kondirikkunnu❤thank you ❤ universe ❤❤❤❤🦋🦋🦋🙏🙏🙏
ഇതിന്റെ അവസാനം എന്തായി തീരും ജീവിതം എരിഞ്ഞടങ്ങുക യാണ്
Thanku🙏🏻🙏🏻
Both DM and DF go through DNOTS but the only difference is one shows it the other tries to hide it. I use to meditate for 3 hours a day , twice a day.I was in total bliss. It showed me parts of me which needed healing . I completely changed everything about me , every thought, every actions. Once it. Changed my life changed . I have written my journey in Quora and we also have a group where we share our progress each day. The reunion will not happen unless you start seeing your dark side and heal it. Your TF is your mirror . If you think your TF has a negative then the same negative is also in you but you are not able to see it.
ത്ക്സ് യൂണിവേർസ് 🤣🌹🌹🌹
Thanks 🙏😍💖🧚
Correct
എല്ലാവരും almighty അഭയം പ്രാപിക്കുക അല്ലാതെ ഇതിന് യാതൊരു solution ഇല്ല
Ente avastha🙃
ശരിയാണ് D M ന് പോലും പറഞ്ഞാൽ മനസിലാവില്ല
🙏🏻🙏🏻🙏🏻♥️
Njanum ithe reethiyiloode pokunnund painum dipresnonum okke anubavikunndu pakshe orikalum twins flame journey enonnillla ennu thanneyanu ente viswasam ..
If u r in twin flame journey, Divine makes you to believe this journey through this Painful Dark night of soul😊
@@tfjourneyupdates-malayalam9511 angane onnilla athu nammude manasinte problem mathramanu medition cheythu vedhanakal kurakuka ennu mathram ... njan medition cheyyunnund ipo vedhanakal ku oru aswasam ...allathe ithu twins flame conection ennokke parayunne athokke andhaviswasamanu..
Ok, go ahead 😊
@@tfjourneyupdates-malayalam9511 ningal parayunnundallo oru divine conection anu ennokke ennit ningalku last enthayi.. ningalde jeevitham enthayi
@@RatheeshK-jg4qg ente jeevitham avasanichittilla, ethvareyum. Pinne njan ente twinflame ne nokki erikkunnum ella. Njan heal avendath ente avasyam anu. Ath njan epo proper ayi chaoyunnund. Ee journey yil ayenn karuthi njan nasich pokanonnum ponilla. Munpundarnna ennekkal ethrayo better anu njan eppo. Athenikk nalla bodhyamulla karyam anu. Athanu ee journey yil ninn njan padichath. Allathe oraludeyum pinnale poyi avar nammale rekshapeduthum ennalla
E stage ettiyila...but dark night of soul unde alle
Twinflame journeyil adhyam randuperkum ishtam undakumo
Ys
@@tfjourneyupdates-malayalam9511 randuperkum ishtam undayale twinflame journey aku. onside love anenkil aville twinflame
🙏🙏🙏🙏🙏🙏😘
Paranjath sathyam 💯 experience und this is my 2nd dark night of soul ..First one was near to death..
was not knowing what to do .But this time I surrendered myself to Universe.Trust Universe and everything will be fine and positive 🌈🌈🌈❤️
Thank you so much divine 🙏🌈🌈🌈❤️
Aano, nik first dark.night soul.vannu ear balance poyi,3 days aayirinnu food intake indayila njnappol Journaling ezhuthiyarinnu appo kuraum 😂😂😂
One other indication that you are a twin flame ...that you have guts to reveal your truth in open without having this feelings, what will others think of me. ??
I just watched one video of yours and you explain what TF extra marital affair looks like. 👌
സെപ്പറെഷൻ ആയപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയി നെഞ്ചിടുപ്പ് കൂടി ശ്വാസം കിട്ടാതെ ആയി പക്ഷെ എനിക്ക് പറയത്തക്ക അസുഖം ഒന്നും ഇല്ലായിരുന്നു
ithe avastha vannu enikkum 3 year kond anubhavikkunnu ippozhum stuck anu thirich vannitum mindane thonnunnilla
Chechi... Ente Dm seperationil poyitt 6 month kazhinju thirichu vannu... പ്രതീക്ഷ ഒന്നും തരുന്നില്ല കെട്ടാൻ പറ്റുവാണേൽ കെട്ടാം എന്നൊക്കെ പറഞ്ഞു അപ്പൊ njn ഒരുപാട് santhoshichu... Pinne oru 1 week കഴിഞ്ഞപ്പോ വീണ്ടും പറഞ്ഞു എനിക്ക് പേടി ആണ് സ്നേഹിക്കാൻ അവസാനം എനിക്ക്കി ട്ടിയില്ലെങ്കിലോ എന്നൊക്കെ പറഞ്ഞു വീണ്ടും പോയി 💔..പിന്നെ njn ആ ഭഗത്തേക്ക് maint ചെയ്യാതെ നടന്നു... അവനെ ഓർക്കാതെ... അപ്പൊ ദേ വീണ്ടും ഇന്നലെ വിളിക്കുന്നു... രാത്രി ഉറങ്ങാനൊന്നും പറ്റുന്നില്ല... നിന്നെ ഓർത്തിട്ട് എന്നൊക്കെ പറഞ്ഞു... അങ്ങനെ ഒരുപാട് സംസാരിച്ചു.അപ്പൊ ഞാൻ വിചാരിച്ചു ഇനി പോകില്ലെന്ന് .. എന്നിട്ട് ഞാൻ ഇന്ന് അങ്ങോട്ട് വിളിച്ചപ്പോ പറയാ ഞാൻ നിന്നെ കെട്ടാം എന്നൊന്നും ഇന്നലെ പറഞ്ഞില്ലല്ലോ പിന്നെന്താ എന്ന് friend ആയിട്ട് ഇരിക്കാമെന്ന്.... Njn പറഞ്ഞു എനിക്ക് friend ആയി കാണാൻ പറ്റില്ലാന്ന് എന്നിട്ട് ഫോൺ വെച്ചു.... പിന്നെ വിളിച്ചില്ല... ഇനി എന്ത് ചെയ്യും ചേച്ചി... 🥺 no contact ആക്കിയാലോ... ഇനി വിളിക്കുമ്പോ എടുക്കാതിരിക്കാനോ.. ഫോൺ എടുത്ത്ഇ ങ്ങനൊക്കെ സംസാരിക്കുമ്പോ എനിക്ക് വിഷമം വരും...😔
Focus on u, dm awakened avumbol thaniye varum.trust universe ☺️move on from dm
Dm , tf nthaa
Twinflame journey yil anengile ath manasilakendathullu😊
@@tfjourneyupdates-malayalam9511 tf ennal twin flame enano