ഉടമ്പടി വഴി മാതാവ് ഞങ്ങളുടെ കുടുംബത്തിൻറെ വിളിപ്പുറത്തുണ്ട്.ഒരു കുടുംബത്തിൻറെ സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 123

  • @anjusyam9468
    @anjusyam9468 18 дней назад +14

    അമ്മേ എന്റെ ഭർത്താവിന്റെ മനസ്സിന്റെ അഹങ്കാരം മാറ്റി തരണേ 🙏 ഉടമ്പടിയിൽ എളിമ പെട്ടു എനിക്ക് ഒപ്പം നിൽക്കാനേ 🙏ആമേൻ

  • @Susheela-d1i
    @Susheela-d1i 19 дней назад +14

    ദൈവമാതാവേ എന്റെ അപേക്ഷ സ്വീകരിക്കേണമേ എനിക്ക് ഈ മൂന്നുദിവസത്തിനുള്ളിൽ എനിക്ക് 30000രൂപ അത്യാവശ്യമാണ് മതവേ ഈ ദിവസത്തിനുള്ളിൽ എന്റെ മകന്റെ സാലറി കിട്ടാൻ മാതാവേ അങ്ങ് ഇടപെടേണമേ അമ്മ മാധ്യസ്ഥം നേടിത്തരേണമേ 🙏🙏🙏🙏🙏🙏

  • @MekhaAji
    @MekhaAji 19 дней назад +16

    ഞാൻ ഇനി ജനുവരി 19 ന് dr. നെ കാണാൻ ഉണ്ട് അവിടെ ചെല്ലുമ്പോൾ എനിക്കു ഒരു പ്രേശ്നവും ഇല്ലന്ന് കേൾക്കാൻ അമ്മ idayakkanam എന്റെ ഉടമ്പടി വിഷയത്തിന്റെ മേൽ പ്രേവർത്തിക്കണേ ❤

  • @cicilycicily5806
    @cicilycicily5806 16 дней назад

    സഞ്ചാരിമാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കടബാധ്യതകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ 2025 ഞങ്ങളുടെ എല്ലാവിധ രോഗങ്ങളെയും അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു അങ്ങ് ഏറ്റെടുത്ത് ഞങ്ങളെ അങ്ങ് അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ കേസുകളിൽ ആയിരിക്കുന്നത് കേസുകളൊക്കെയും ഞങ്ങൾക്ക് കഴിയുന്നതും വേഗം തീർപ്പാക്കി തരുവാനുള്ള കൃപ അങ്ങ് നൽകണമേ പ്രവാസന മാതാവേ സഞ്ചാരി മാധവേ അങ്ങയുടെ കാരുണ ഞങ്ങളുടെ കുടുംബത്തിന് തരുമാറാകട്ടെ ആമേൻ വാങ്ങിയ കാശുകൾ തിരിച്ചു തന്ന് ഞങ്ങളുടെ ബാധ്യതകളെ അങ്ങ് മാറ്റി തരുവാനുള്ള കൃപ നൽകണമേ ആമേൻ കുടുംബ സമാധാനം തന്നു പരിശുദ്ധാത്മാവിനെ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ ആമേൻ നിങ്ങളുടെ കൊച്ചുമക്കളെ അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്ന അവർക്ക് ആരോഗ്യo നൽകി പഠിക്കുവാനുള്ള കൃപ നൽകി കൊച്ചുമക്കളെ അനുഗ്രഹിക്കട്ടെ മോൻ അവിടെ സന്തോഷമായി നല്ല ജോലി വേലയും കൊടുത്തു കടബാധ്യതകൾ മാറ്റുവാനുള്ള കൃപ അങ്ങ് നൽകണമേ നൽകണമേ ആമേൻ 🙏🙏🙏🔥❤️🌟

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 18 дней назад +7

    അമ്മേ മാതാവേ ദീപുവിന്റെ ജോലി നഷ്ടപ്പെടാതെ മിനിസ്ട്രി നേരിട്ട് അമ്മ ജോലിക്ക് എടുക്കേണമേ 🙏

  • @shantyjacob5421
    @shantyjacob5421 18 дней назад +10

    അമ്മേ മാതാവേ.... ക്രിസ്റ്റിയെ ദൈവസ്നേഹം കൊണ്ട് നിറക്കണമേ 🙏ആ സ്നേഹവും കൃപയും അനുഭവിക്കാൻ അവന് ഇടയാക്കണമേ 🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 18 дней назад +6

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @അമ്മയുടെമകൾ777
    @അമ്മയുടെമകൾ777 19 дней назад +10

    അമ്മേ മാതാവേ ഞാൻ ജപമാല ചൊല്ലിയ അഞ്ചാം രഹസ്യത്തിൽ എന്റെ കണ്ണിൽ വന്ന അസ്വസ്ഥതയെ തിരിച്ചറിഞ്ഞു പ്രാർത്ഥിക്കുവാൻ എന്നെ സഹായികേണമേ 🙏. എനിക്ക് പ്രാർത്ഥിക്കുമ്പോൾ ആദ്യമായിട്ടാണ് അമ്മേ ഇങ്ങനൊരു അവസ്ഥ. മനസ്സിന് വല്ലാത്ത ഭാരം തോന്നുന്നു അമ്മേ. പിതാവേ എന്നോട് കരുണതോന്നേണമേ. ജോസഫ് അച്ഛാ എനിക്ക് വേണ്ടി അമ്മയോട് പ്രാർത്ഥിക്കണമേ.

  • @SusmiEdison
    @SusmiEdison 18 дней назад +2

    Amme Kreupasanam Prasadavara Mathave Akhil nem ennem njangalude kudumbangalem lokam muzhuvem njangalude ella niyogangaleyum kathone Amen Eesho Amen Amme❤ Eesho Mariyam Ousepithavinu Sthuthi Sthothram Aaradhana❤❤❤

  • @suryasujith1232
    @suryasujith1232 19 дней назад +8

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ എന്നും കൂട്ടായിരിക്കണമേ 💋🌍😘🫀❤️

  • @shebinbenny3786
    @shebinbenny3786 19 дней назад +5

    അമ്മേ കൃപാസനം മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ മാതാവേ

  • @Remya720
    @Remya720 18 дней назад +2

    എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.

  • @jishathomas9804
    @jishathomas9804 19 дней назад +11

    മാതാവേ കൂടെ ഉണ്ടാകണേ 🙏

  • @Prakash.GPrakash.G-c1g
    @Prakash.GPrakash.G-c1g 18 дней назад +3

    കൃപാസന മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് എന്നെ രക്ഷപ്പെടുത്തണമേ

  • @anniethomas8073
    @anniethomas8073 18 дней назад +5

    അമ്മേ ഞാൻ ഇട്ടി ട്ടുള്ള തീയതിയിൽ കൃപ തോന്നു കരുണയുണ്ടവനെ കടഭര്ത്താൽ അമ്മേ ആല്മഹത്യയുടെ വക്കിൽ ആണ് അമ്മേ എന്നെ ഈ നിയോഗം അമ്മയ്ക്കു എന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണോ സാധിച്ചു തരാത്തത് അമ്മേ എന്നോട് പൊറുത്തു സഹായിക്കണേ

  • @sindhuvvsindhu8666
    @sindhuvvsindhu8666 19 дней назад +8

    ആമേൻ എന്റെ അമ്മ മാതാവേ എന്റെ മക്കൾ എനിക്ക് നല്ല മക്കളായി തിരിച്ച് താ 😪😪😪😪🙏🙏🙏🙏🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 18 дней назад +4

    എന്റെ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️

  • @sarithasaritha649
    @sarithasaritha649 19 дней назад +4

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവേ വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @stephenbinu1528
    @stephenbinu1528 18 дней назад +7

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prebhathankachan3738
    @prebhathankachan3738 19 дней назад +6

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ🙏🙏😭😭

  • @sumijohnson5531
    @sumijohnson5531 10 дней назад

    അമ്മേ എന്റെ കുടുംബം വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ ❤️❤️❤️എല്ലാം എന്റെ അമ്മയിൽ സമർപ്പിക്കുന്നു 🙏🙏

  • @magicLINES363
    @magicLINES363 17 дней назад +2

    Amme mathavee ente asugam matti tharenamee

  • @anithachristopher7732
    @anithachristopher7732 18 дней назад +2

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കേണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️😭😭😭

  • @SnakesandLadders01
    @SnakesandLadders01 19 дней назад +7

    Ende Amme Mathave njanglude pabhangal porukaname🙏🙏🙏

  • @lailalailavijayan1611
    @lailalailavijayan1611 15 дней назад

    Amma mathave ente kadam theerthu tharana Amma mathave

  • @thumbisatheeshthumbisathee6715
    @thumbisatheeshthumbisathee6715 18 дней назад +4

    അമ്മേ മാതാവേ ഞാൻ എന്നും പ്രാർത്ഥിക്കുന്ന എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണേ മാതാവേ 🙏🙏🙏

  • @angeljoshy8536
    @angeljoshy8536 15 дней назад

    Amae mathavae anae amaudae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻

  • @jayamalus2340
    @jayamalus2340 19 дней назад +2

    അമ്മ മാതാവേ എനിക്ക് ആരൂല്ല അമ്മേ നീ മാത്രം ഉള്ള 😢😢😢🙏🙏🙏❤️

  • @kamalammc5193
    @kamalammc5193 18 дней назад

    അമ്മേ അമ്മ മാതാവേ നല്ല രീതിയിൽ എൻ്റെ ഉടമ്പടി നടത്തി തരണമേ

  • @layamartin9434
    @layamartin9434 18 дней назад +3

    എന്റെ ഈശോയേ മാതാവേ🙏🏻❤️✨

  • @Kbobamary
    @Kbobamary 19 дней назад +2

    Ammee mathaveee orupaad nanniiii 🙏🏻🙏🏻

  • @SajimolBiju-of6zb
    @SajimolBiju-of6zb 16 дней назад

    മക്കളെ നിങ്ങൾ കൈ തൊഴുതു അൾത്താരയിൽ നിൽക്കുന്നത് കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു.... God bless you 🙏

  • @subnila
    @subnila 19 дней назад +1

    Amme mathave ente kudumba jeevithathile ella prasnangalum matti, enneyum baryayeyum onnippich, ammayude prathyaksheekaranathinte sakshyam aakanam. Amen

  • @saranyadev2583
    @saranyadev2583 17 дней назад

    Amme maathave enneyum ammayude prethyeksheekaranathinte saakshiyakki uyarthaname 🙏🙏🙏

  • @PrayerAmen
    @PrayerAmen 17 дней назад

    Mamma Maria beseech your son Jesus for the fulfillment of all my intentions amen

  • @faviamathew3247
    @faviamathew3247 19 дней назад +2

    Please pray for those who are continuously hurting me.

  • @aleenamarkose4103
    @aleenamarkose4103 18 дней назад +2

    Amme ente koode undakaname 🙏🙏

  • @PrayerAmen
    @PrayerAmen 17 дней назад

    Jesus Christ please bless us with peace prosperity happiness fellowship joy and harmony in my family

  • @omananair2218
    @omananair2218 17 дней назад

    Amme mathave angayude Krupa kondue nyangale abhishekam cheyyaname and molude stanathile thadipue mattaname amen

  • @OmsreeSwapanam
    @OmsreeSwapanam 19 дней назад +2

    ❤❤

  • @akshayarenu5319
    @akshayarenu5319 19 дней назад +3

    Amen❤🌹🙏

  • @elikuttyjohnson5731
    @elikuttyjohnson5731 19 дней назад +2

    Enikarumila amme ..entea kaneerukanee..amme palapizum manassupatharnnu😢.entea niyogalil kudeyudakanee...oet eniku taraneee...entea kunjinu etupolea unduu..😢 Amma mathve mattum.amme nagn varum ammayude sannidyil kudhubamay.

  • @soumyavysakh007
    @soumyavysakh007 18 дней назад +1

    Ente amme daiva mathave njnagaleyum angayude pratheksheekaranathinte sakshikalakki yesunamathil uyarthane Ave Maria

  • @SaidurgaAshok
    @SaidurgaAshok 18 дней назад

    മാതാവെ എല്ലാവരേയും കാത്തു രക്ഷിക്കേണമേ ആമേൻ

  • @anntom3545
    @anntom3545 19 дней назад +2

    Yesuvae sthuthi yesuvae aradhana yesuvae mahathwam.

  • @coltonw4214
    @coltonw4214 18 дней назад

    Amen praise theLord ❤❤❤❤❤

  • @CHRISTO_0101
    @CHRISTO_0101 19 дней назад +2

    🌟

  • @jerryraju976
    @jerryraju976 19 дней назад +3

    Amen

  • @leenajomon5812
    @leenajomon5812 17 дней назад

    Ammamathave minnuvinu nalla oru viva ham nadakkaname

  • @praveenasurendran1494
    @praveenasurendran1494 18 дней назад

    Amme mathave eshoye dheyiva snehathode kerupasanathile pathrathilude eshoye matullavarku kayimaranulla kerupa nalkaname aamen

  • @OmsreeSwapanam
    @OmsreeSwapanam 19 дней назад +2

    Amme maathave rajesh,anil reji prb undakkaruthe

  • @priyas2153
    @priyas2153 18 дней назад

    Amme🥲 മാതാവേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen♥️

  • @sujithts8253
    @sujithts8253 18 дней назад +1

    Ammeude prathakshikarathinde sakshiyai uyarthaname ❤❤❤❤❤❤❤

  • @sindhuvvsindhu8666
    @sindhuvvsindhu8666 19 дней назад +5

    എന്റെ അമ്മ മാതാവേ എന്റെ മക്കൾ 20-1/2025(2) 2022 മുതൽ ചതിയിലും വഞ്ചനയിലും കള്ളക്കേസിൽ എന്റെ കുഞ്ഞുങ്ങൾ കയറി കോടതി ഇറങ്ങുകയാണ് അമ്മമാതാവിനെ അറിയാതെ എല്ലാ എന്റെ അമ്മയുടെ കയ്യിൽ അമ്മ അനുഗ്രഹിച്ചുതന്ന ജോലിക്ക് പോകുന്നതാണ് കുഞ്ഞുങ്ങൾ എനിക്ക് തിരിച്ചു താ 😪😪 അവരെ നീല അങ്കിൾ കൊണ്ട് പൊതിഞ്ഞുപിടിച്ച് അവർക്ക് നേർവഴി കാണിച്ച തലമുറയ്ക്ക് നാട്ടിൽ നല്ലൊരു ജോലി കൊടുത് അനുഗ്രഹിക്കേണമേ🙏😪 അമ്മ മാതാവേ അമ്മയെ അനുഗ്രഹിച്ചു തന്ന ജോലിയിൽ നിന്ന് സമ്പാദിച്ചത് സമ്പാദ്യം മുഴുവനും നാട്ടിലെ അച്ഛന്റെ സഹോദരനും വീട് സ്ഥലവും വാങ്ങിത്തരാം എന്നും പറഞ്ഞു കൊണ്ടുപോയി അവർക്ക് അത് തിരിച്ചു തരാനുള്ള ഒരു മാർഗം കൊടുക്കേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏😪😪😪😪😪🙏🙏🙏

  • @rittysebastian8154
    @rittysebastian8154 18 дней назад +1

    Amme mathave karunayayirikkename

  • @shijivarghese8475
    @shijivarghese8475 18 дней назад

    മാതാവേമകന് ഷാർജയിൽ വേറെ നല്ല ഒരു കമ്പനിയിലേക്ക്അത്യാവശ്യം നല്ല ഒരു സാലറിയോട് കൂടെ എല്ലാ ആഴ്ചയും പള്ളിയിൽ പോകുവാൻ സാധിക്കുന്നത് പോലെ ഉള്ള ജോലി ക്രെമികരിച്ചു നൽകി അമ്മ ഈശോ വഴിമോനെ അനുഗ്രഹിക്കേണമേ ഞങ്ങളെ കടമ്പത്യതയിൽ നിന്ന് എന്റെ കുടുംബത്തെരക്ഷിച്ചു വീടിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു അമ്മ അനുഗ്രഹിച്ചു ഉയർത്തേണമേ സാക്ഷി ആകേണമേ 🙏

  • @subijohnson8345
    @subijohnson8345 17 дней назад

    Amme mone ithupole sakshi aakkaane nalla joli koduthu

  • @merlijoyish561
    @merlijoyish561 18 дней назад

    അമ്മേ എന്റെ ജീവിതത്തിലേക്ക് ഒന്ന് കടന്നു വായോ.. 🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 18 дней назад

    അമ്മേ ഈ പാപിനിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ

  • @mariammaluka403
    @mariammaluka403 18 дней назад

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤❤🎉🎉🎉🎉🎉

  • @achu3582
    @achu3582 19 дней назад +2

    Amme 🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 18 дней назад

    അമ്മേ ഞങ്ങളുടെ മകന്റെ പരീക്ഷ കൾ അമ്മ തന്നെ എഴുതി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ.. നാളെ നടക്കുന്ന പരീക്ഷ യിലും അമ്മ തന്നെ കൂടെ ഉണ്ടാകേണമേ

  • @jishasebastian9342
    @jishasebastian9342 19 дней назад +1

    Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea.Ammayodula pakti koodeanamea 🙏🙏🙏

  • @sreekala9038
    @sreekala9038 18 дней назад +1

    Amma Kreupasanam parisutha deivamathave e bhaviye makkaleyum ninte prethishikaranathinte Sakshi akky mattaname Amma 🙏🙏🙏😔😭

  • @anjuthomas6905
    @anjuthomas6905 19 дней назад +1

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 Ave Maria 😍

  • @jeenajerry8404
    @jeenajerry8404 18 дней назад

    Praise the Lord Jesus Christ 🙏🙏🙏🙏🙏🙏🙏Amen

  • @krishnapriya3456
    @krishnapriya3456 17 дней назад

    Amen🤲😊

  • @NandanaS-s7s
    @NandanaS-s7s 18 дней назад

    Amme yenneyum soorajineyum pazhayath pole onnippikkanae mathave 😭🙏 sooraj aa bhandham upekshich thirich varanae mathave 😭🙏 sahayikkanae amme 😭🙏

  • @layamartin9434
    @layamartin9434 18 дней назад +1

    ആവേ മരിയ🙏🏻❤️✨

  • @AneeshaPrathish
    @AneeshaPrathish 18 дней назад +1

    Aavee mariaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas6905 19 дней назад +1

    Parisudha amme 🥰 jyothimolude husbandine samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @LishaJerson
    @LishaJerson 19 дней назад +1

    Amme mathave ennem ente kudumbatheyum angayude ullam kayyil nadathaname.sakalavidha apakadangalil ninnum maraka rokangalil ninnum katholaname

  • @mariyaantu7127
    @mariyaantu7127 19 дней назад +1

    amme matave papaiyaya ente mel karunayuddakaname
    papa mochanam nalkaname

  • @praveenasurendran1494
    @praveenasurendran1494 18 дней назад

    Amme mathave eshoye avidenu enne elima peduthaname aamen . Mattullavarku vendi deyiva snehathode athmarthamayi snehikanulla kerupanalkaname aamen

  • @mollyjose2282
    @mollyjose2282 18 дней назад +1

    Amme mathave jobin nte yathrayil koode undakaname amme oru apathum anarthaum undakathe ammayude Nila anghi kullil pothinju kathukollaname

  • @bindusaji622
    @bindusaji622 18 дней назад

    അമ്മേ ഈശോ അപ്പാ 🙏🙏🙏

  • @shynijarajesh6706
    @shynijarajesh6706 10 дней назад

    മാതാവെ എൻ്റെ ഭർത്താവിൻ്റെ ക്യാൻസർ മാറ്റി തരണമെ

  • @renjumonp.m7236
    @renjumonp.m7236 18 дней назад

    അമ്മേ ദൈവ മാതാവേ.....

  • @Jancysiby-sm9tn
    @Jancysiby-sm9tn 18 дней назад +1

    അമ്മേ എൻ്റെ സ്ട്രാക് തലവേദന കുഞ്ഞുമക്കൾ മക്കൾ വഴി

  • @jipsamathew6315
    @jipsamathew6315 18 дней назад +1

    Amme mathave ente fatty liver matti anugrahikane

  • @mollyjose2282
    @mollyjose2282 18 дней назад +1

    Amme mathave Dec 31

  • @shinujennis6191
    @shinujennis6191 17 дней назад

    🙏🙏

  • @PrayerAmen
    @PrayerAmen 17 дней назад

    Jesus Christ please bless my son Melbin with the gift of faith and prayer and make him meek and humble person 🙏

  • @chinjuvarghese6215
    @chinjuvarghese6215 18 дней назад +1

    Amme mathave 14/01/2025 12:32 anugrahakane,amme eshoyum maayi njglude bhavanathil kadannu Varane, sathante tala thakarrakane

  • @praveenasurendran1494
    @praveenasurendran1494 18 дней назад

  • @sunitham386
    @sunitham386 18 дней назад

    Ammae mathavae Enta familieil eppozhum Appanta kripaum Ammauda Sanidhyam koodaundakanamae 🙏Ammauda neelankikkullil kathollanae 🙏❤️🙏

  • @MANALIYA-m1r
    @MANALIYA-m1r 18 дней назад

    Amma mathave njgde kude indavnea ❤ 🙏

  • @aidanpaul6352
    @aidanpaul6352 18 дней назад

    Amme mathave katholane santhosham samadhanam nalkane

  • @jennysajai110
    @jennysajai110 18 дней назад

    Amma mathava please pray for our son to get a good job in Canada

  • @rejaniprathapan-n9e
    @rejaniprathapan-n9e 18 дней назад

    Amme ende Ella niyogangalum sadhichu tharename

  • @LintyVarghese
    @LintyVarghese 19 дней назад +1

    Amme mathave eannodu karunna kannikkanname eante kudumba jeevithathil edapedanname eante husband nu manasathraem kodukkanname

  • @sudheesha.k820
    @sudheesha.k820 19 дней назад +2

    Amme ente.3 niyogangal.easter ne munpe sadichutharename

  • @raji.vraji.v9894
    @raji.vraji.v9894 18 дней назад

    ആവേമരിയ ❤

  • @sheelacheeran
    @sheelacheeran 17 дней назад

    Mathave enik puthiya veedum vellavum uundaki tharaname. Veedpani nadakumbol aduth thane oru vadakaveed kuranja chilavil tharaname

  • @raji6395
    @raji6395 17 дней назад

    Ave Maria..kreupasanam amme nangalku vendi apekshikaname

  • @renjumonp.m7236
    @renjumonp.m7236 18 дней назад

    ജനുവരി 15 2025 ഹോസ്പിറ്റലിൽ പോവണം.... അമ്മയുടെ അനുഗ്രഹം ഉണ്ടാവണമേ...

  • @daisythomas7329
    @daisythomas7329 18 дней назад

    Amma mathave njangalude bhavanathil varenae Ella rogikaleyum sukapeduthaname njangalude jeevitathilum edapedaname innate divasa the anugrahikane njangale yum ithupole amma yude prathyakshikaranathinte sakshi aayi yesunamatil ooyarte name kudumba thinum anugrahikane amen

  • @shibythankachan8474
    @shibythankachan8474 18 дней назад

    Amme Ente Akshay Monte Poland TRC Card kittuvan ammayk Poland office vare poyi enik tharanam.Nan Nattil varumbol Dheyvathe mahathapeduthan ; Amma predhishikaranathinte sakshiyaki vannukollam.🙏🙏🙏🙏🙏🙏🙏😭😭😭😭

  • @rejaniprathapan-n9e
    @rejaniprathapan-n9e 18 дней назад

    Ende Amma mathave February lastinu munpu companyumayulla kesu jayichu paisa kittiyekkane

  • @sudheesha.k820
    @sudheesha.k820 19 дней назад +2

    2025 il aviduvannu nandi parsyan orukaname