ഏറ്റവും സങ്കടം ഈ സ്കിറ്റിൽ മികച്ച പ്രകടനം കാഴ്ച വച്ച ആ പയ്യൻ...ആക്സിഡൻ്റ് പറ്റി അന്ന്...മരണപ്പെട്ടത് ആണ്....തീർച്ചയായും സിനിമയിൽ കയറേണ്ട സ്‌കില്ലും സൗന്ദര്യവും ഉള്ള ആളായിരുന്നു😢😢😢
ആ അരുൺ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ, സിനിമയിൽ സജീവമാകുകയോ, സ്റ്റാർ മാജിക് പോലെയുള്ള പ്രോഗ്രാമുകളിലോ കാണുമായിരുന്നു. അത്രയ്ക്കും നല്ല ഒരു കോമഡി കലാകാരനായിരുന്നു.🥹
എല്ലാം മനോജ് ഗിന്നസിന്റെ പ്രോഗ്രാം കോപ്പിയടിച്ചതാണ്, ഇത് മാത്രമല്ല ഉല്ലാസ് പന്തളം ശശാങ്കൻ അങ്ങനെ മിക്കവരുടെയും സ്കിറ്റ് മനോജ് ഗിന്നസിന്റെ കോപ്പിയടിച്ചത് ആയിരുന്നു.
അക്കാലത്തു ഏറ്റവും മികച്ച കോമഡി ടീം ആയിരുന്നു ഇത്, നെൽസൻ എന്ന താരത്തിന്റ മികച്ച സമയം, ഈ വീഡിയോ യിൽ ടെലിഫോൺ ബൂത്ത് നടത്തുന്ന ആളെ പിന്നീട് കോമഡി show കളിലൊന്നും പിന്നെ കണ്ടില്ല
ഞാൻ കൊറേദിവസമായിട്ട് സെർച്ച് ചെയ്തക്കൊണ്ടിരുന്നു ഈ വീഡിയോസ് ൻ വേണ്ടി..... Finally goat it thank u for this video.... 😂😂😂😂 nelson and nobiyude kolam 😂😂😂😂
ഈ വീഡിയോ ഞാൻ ഒരുപാട് യൂട്യൂബിൽ തപ്പിയിട്ട് കിട്ടിയില്ല... ഇന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം.. അന്ന് കുറെ ചിരിപ്പിച്ചതാണ് ഇവർ. അരുൺ ചേട്ടൻ ഇന്ന് ജീവനോടെ ഇല്ല. സുരാജ് ചേട്ടനെപ്പോലെ തന്നെ കഴിവുള്ള ആളായിരുന്നു പുള്ളിയുടെ അനിയനും. പ്രണാമം 🙏🙏🙏
ഇതൊക്കെ അന്നത്തെ കാലത്ത് ടിവി യിൽ കാണാൻ ഭാഗ്യം ലഭിച്ച എത്രപേരുണ്ട്??
ഏറ്റവും സങ്കടം ഈ സ്കിറ്റിൽ മികച്ച പ്രകടനം കാഴ്ച വച്ച ആ പയ്യൻ...ആക്സിഡൻ്റ് പറ്റി അന്ന്...മരണപ്പെട്ടത് ആണ്....തീർച്ചയായും സിനിമയിൽ കയറേണ്ട സ്‌കില്ലും സൗന്ദര്യവും ഉള്ള ആളായിരുന്നു😢😢😢
Njan
@@Shivam.1-f6cഅത് സുരാജിന്റെ കസിൻ ആണ്.
അന്നത്തെ കാലം എന്നൊക്കെ പറയാൻ 50 കൊല്ലമൊന്നും ആയിട്ടില്ല. വെറും 9 കൊല്ലമായിട്ടുള്ളൂ😁
ഞാൻ ഉണ്ട്
ഇവരുടെ ഓരോ പെർഫോമൻസിനും wait ചെയ്യുമായിരുന്നു അന്ന്. ♥️♥️♥️ ഇന്നത്തെ കോപ്രായം കാണുമ്പോളാ ഹ്ഹോ
🙌 yes bro
Ann nilanilpinubvendiyulla program.ipool show kanikkan
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Correct
ഇതുപോലൊരു ഐറ്റം ഇനി സ്വപ്നങ്ങളിൽ മാത്രം 😢❤
ആ അരുൺ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ, സിനിമയിൽ സജീവമാകുകയോ, സ്റ്റാർ മാജിക് പോലെയുള്ള പ്രോഗ്രാമുകളിലോ കാണുമായിരുന്നു. അത്രയ്ക്കും നല്ല ഒരു കോമഡി കലാകാരനായിരുന്നു.🥹
Yes
അരുൺ ഇതിൽ ഏതാ കഥാപാത്രം
@@loveyouallbrossis6001ഫെഡറിക്, പിന്നെ ബുക്കിൽ ഒക്കെ വരച്ചു കീറുന്ന ആള്
Vattan aayi varunna aal. Frederik.@@loveyouallbrossis6001
അരുൺ വെഞ്ഞാറമൂട് ❤😢 അന്ന് ഒരുപാട് ചിരിപ്പിച്ചു പിന്നീട് അതിലേറെ കരയിപ്പിച്ചു ❣️
പുള്ളിക്കാരൻ ഇതിൽ etha bro
@@greenworld098ആദ്യം call ചെയ്യാൻ വരുന്ന ആൾ, പിന്നങ്ങോട്ട് സ്ക്കിറ്റിൽ തകർത്താടിയ ആൾ ❤
സ്വരാജിന്റെ കുഞ്ഞമ്മയുടെ മോൻ അരുൺ
@@greenworld098 red t shurt, alu pettennu marich poyi😢
@@greenworld098red and gray t shirt
ഒരുപാടു വർഷങ്ങൾ ശേഷം ഈകോമഡി കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ❤
❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤😂😂😂😂😂😂😂❤
ഇത്രയും ചിരിച്ച skit വേറെ ഇല്ല.. Team VIP 🙏🙏🙏 നെൽസൺ 🥰♥️
പ്രസവവാർഡ് ഹോട്ടൽ ❤️❤️❤️എല്ലാം പൊളി
@@karthikeyanthirumeni3374ആ സ്കിറ്റ് എവിടെ കിട്ടും
എല്ലാം മനോജ് ഗിന്നസിന്റെ പ്രോഗ്രാം കോപ്പിയടിച്ചതാണ്, ഇത് മാത്രമല്ല ഉല്ലാസ് പന്തളം ശശാങ്കൻ അങ്ങനെ മിക്കവരുടെയും സ്കിറ്റ് മനോജ് ഗിന്നസിന്റെ കോപ്പിയടിച്ചത് ആയിരുന്നു.
ചായക്കട നെൽസസൺ ഉണ്ട്
Noby
രാത്രി ഈ പരിപാടി കാണാൻ കാത്തിരുന്ന കാലം 💔
2024 ഇത് കാണുന്നവർ ഉണ്ടോ 🤩
Yes
20, 6, 2024
👋
❤2024 ഓഗസ്റ്റ്
ഈ ടീം സൂപ്പർ ആയിരുന്നു... ബൂത്ത് ഓണർ നൈസ് പെർഫോമൻസ്..പുള്ളിയെ പിന്നീട് അങ്ങനെ കണ്ടിട്ടില്ല... അരുണിന്റെ മരണശേഷം ഈ ടീമി ന്റെ സ്കിറ്റ് ഡൗൺ ആയിപ്പോയി
pulli Ippo US il und, Kishore Kollam
@@sreejisreenivasan8041 അതല്ല അത് വേറെ ആളാ
Booth owener വളരെ നല്ല performance
അതെ ആ പുള്ളിയെ പിന്നെ കണ്ടിട്ടില്ല, നല്ല പെർഫോമൻസ് ആയിരുന്നു
I always search for this comedy.. I remember in my childhood I was watching this episode with mom and grandma.. loveable memories 😊
Yes athoru kalam😢
😁😁😁😁😁
Q
Kidu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Vip യുടെ സ്കിറ്റ് മാത്രം കാണാൻ wait ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😢
ഇതൊക്കെ ഒരു കാലം
അതേ
Sathyam
Ys
അക്കാലത്തു ഏറ്റവും മികച്ച കോമഡി ടീം ആയിരുന്നു ഇത്, നെൽസൻ എന്ന താരത്തിന്റ മികച്ച സമയം,
ഈ വീഡിയോ യിൽ ടെലിഫോൺ ബൂത്ത് നടത്തുന്ന ആളെ പിന്നീട് കോമഡി show കളിലൊന്നും പിന്നെ കണ്ടില്ല
Yes അയാളുടെ പേരെന്താ
അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണ്
കിഷോർ എന്നാണ് പേരെന്ന് തോന്നുന്നു, അന്ന് നെൽസൺ കഴിഞ്ഞാൽ ആ ഗ്രൂപ്പിൽ ഏറ്റവും മികച്ച പെർഫോമർ ആയിരുന്നു,
Super comedy❤❤❤❤❤❤❤❤
സത്യം
This skit has a separate fanbase ❤
Theerchayayum ❤❤😂😂😂😂😂
Yyysss
9 വർഷം പിറകോട്ടു കൊണ്ടുപോയി 🥰🥰
15 varsham
Godbless everybody❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂
Arun vjmd you will be always missed brother :( :(
One of the best comedy.😂
Old is gold.
#teamvip
One of the best comedy skit ever in malayalam television history
TV il full family aayi irunnu...ratri kanumbol kittuna aa feel...youtubil kanumbol illa ...chirich madukum😍
സൂപ്പർ.... 🔥🔥🔥നൊസ്റ്റാൾജിയ 🔥🔥🔥🔥one of the best ever 🔥🔥🔥
ഞാൻ കൊറേദിവസമായിട്ട് സെർച്ച് ചെയ്തക്കൊണ്ടിരുന്നു ഈ വീഡിയോസ് ൻ വേണ്ടി..... Finally goat it thank u for this video.... 😂😂😂😂 nelson and nobiyude kolam 😂😂😂😂
I remember watching this with my family way back in 2011.
2024 l ee video kaanunnavarundo ??
Und
😂😂😂😂
Miss u അരുൺ വെഞ്ഞാറമൂട് 🙏🏼
Ayappa guruvayoor appa...shivane❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആ പഴയ 2009-10കാലഘട്ടം ഓർത്തു പോകുന്നു, എല്ലാം ഇപ്പോൾ വളരെ മാറി പോയി.
Valare Sheriyaanu Bro…💯😢💔
One of the greatest skits ever!
enikku thonnunathu ethokke aanu best comedy in comedy stars..natural..
Arun nobi nelson kishore ❤
ഈ വീഡിയോ ഞാൻ ഒരുപാട് യൂട്യൂബിൽ തപ്പിയിട്ട് കിട്ടിയില്ല... ഇന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം.. അന്ന് കുറെ ചിരിപ്പിച്ചതാണ് ഇവർ. അരുൺ ചേട്ടൻ ഇന്ന് ജീവനോടെ ഇല്ല. സുരാജ് ചേട്ടനെപ്പോലെ തന്നെ കഴിവുള്ള ആളായിരുന്നു പുള്ളിയുടെ അനിയനും. പ്രണാമം 🙏🙏🙏
Surajettnekasienaierunnu
ആഴ്ചയിൽ 2ദിവസം മാത്രമായിരുന്നപ്പോൾ നിലവാരമുള്ള പ്രോഗ്രാമായിരുന്നു. ഇത് കാണാൻ വേണ്ടി സമയം കണ്ടെത്തിയിരുന്ന കാലം.
ഇതിന്റെ ഒക്കെ റിപീറ്റ് വാല്യൂ 🤣 എത്ര തവണ കണ്ടുന്നു ഒരു പിടിയും ഇല്ല പണ്ടത്തെ ടീം vip 🤌🔥
2024 anyone 😂❤❤rip to Arun ❤
Those Standard comedy skits.. missing now a days #teamVip The best
ഇതൊക്കെ ആയിരുന്നു standard comedy 😂😂
0:01 that intro music is pure nostalgia...❤
ബൂത്ത് ഉടമ എന്റെ അയൽക്കാരനാണ് 😄😄😄😄😄😍😍😍😍😍😍
Pulli ippo endo cheyuvaa.. pinneed comedy showsil onnum kanditillalo
ruclips.net/video/JeHKmo6inn0/видео.htmlsi=Uzx7cnUbqJkA7zor
Booth udama ayit kanda alude peru ntha
@@jeffia1220arun venjaramood
അതാരെന്ന് അറിയണമെന്നുണ്ട്...
2011 il ഇത് ടിവിയിൽ കണ്ടു ചിരിച്ചു 2024 ൽ ഇത് യൂട്യൂബിൽ കണ്ടു വീണ്ടും ചിരിക്കുന്നു.
Pure comedy. Congrats.😂
ആദ്യം വന്ന ഫ്രഡറിക് സുരാജ് ഇന്റെ കസിൻ ആണ്, അതേ പോലെ തന്നേ ഉള്ള ആക്ടിങ് ഉം 😢
Satyam.. ആ മന്നറിസം sound എല്ലാം അതെ പോലെ തന്നെ😢
ഇപ്പോഴത്തെ കോമഡി പ്രോഗ്രാം കാണുമ്പോൾ സങ്കടം. വെറും A കോമഡി അല്ലാതെ സിറ്റുവേഷൻ കോമഡി ഒരു പ്രോഗ്രാമ്മില്ല് ഇല്ല.
ആ അരുൺ ബ്രോ മരിച്ചു പോയതാ .
നല്ല actor ആകാൻ ചാൻസ് ഉള്ള ആൾ ആയിരുന്നു
സുരാജ് ന്റെ കുഞ്ഞമ്മേടെ മോൻ ആണ് അരുൺ 😔
Etha arun
@@manushyan2932vattan ayettu vannathu
@@manushyan2932 red shirt
Etha athil Arun?@@AM-zu6pi
പണ്ട് കുറെ ചിരിച്ച കോമഡി, But അരുൺ ചേട്ടൻ പാവം ഇപ്പോൾ ഇല്ലല്ലോ 🥺💔
മൊബൈലിൽ infrared ഉണ്ടായിരുന്ന കാലം.... 👌🏻പിന്നെ അത് bloutooth ആയി... Sony ericson... എന്റെ ഫോൺ 👌🏻....അന്നത്തെ ഹിറ്റ് വീഡിയോ 😁
Net mb illathond 3gp format ayakkum😂
@@muhammedfayis62അതൊക്കെയായിരുന്നു ബ്രോ കാലം....😢💔
ഓമന 112 അവള വെട്ടി കീറാൻ ഇത് വരെ കൊണ്ടൊന്നില്ല 😂
Asianet theme music ❤
2023
21
September 😢❤❤ still 💎
ഒരു കാലത്ത് ഏഷ്യാനെറ്റ് കോമഡി സ്റ്റാർസും അമ്പലപ്പറമ്പുകളും അടക്കി ഭരിച്ചിരുന്ന കോമഡി രാജാക്കന്മാർ ടീം vip,, missu Arun venjaramoodu ❤❤
2023 ൽ കാണുന്നവർ ഉണ്ടോ
Chettante munnil anujante best performance❤ arun venjaramood # suraj venjaramood 😘 mis u arun❤
Thanks for uploading ❤
Nelson climaxil vannu polichu
2010 le aa suvarna kaalam ❤😍
best comedy skit I've ever seen in my life time
സ്വന്തം വീട്ടിൽ ടീവി ഇല്ലാതെ മറ്റുള്ളവരുടെ വീട്ടിൽ പോയി കണ്ടവർ ഉണ്ടോ
14:37 ആ ചിരി 🤣🤣
Kidu...super...❤❤❤❤❤❤❤❤❤❤❤❤❤❤❤❤ayapaaaaa
ക്ലൈമാക്സ് പൊളിച്ചു 🤣
one of the best ever comedies!!
ഇതൊക്കെ ഒരു കാലം 🙏🙏
"ഞാൻ മമ്മിയെ വിളിക്കുന്നുണ്ട്, സ്വിസ്സിലേക്ക് വിളിക്കുന്നുണ്ട്. ഒക്കെ പപ്പാ, ഞാൺ പിണ്ണെ വിളിക്കാം..."
😂😂😂😂😂😂😂
Suraj inte frontil marumakan , idakku nammale vittupoyi, love you so much
13:6 പഴയ നാടകങ്ങളിലെ സ്ഥിരം ട്യൂൺ
സുരാജേ ശരിക്കു൦ കണ്ട് ആസ്വദിക്കൂ മനസ്സിലാക്കൂ
ഇതാണ് കോമഡി
Athumathramalla pulliyude cousin marichu poya arun undayirunnallo skitil.
Ayappa kathukolnme amen❤❤❤❤❤❤❤❤❤❤❤❤❤
Ithokke annu TV yil Kanda kaalam kke orma vannu❤
മറക്കാൻ പറ്റില്ല അരുൺ 🥺
12 varshangalkku sesham🎉🎉🎉 missing you Arun🎉🎉🎉
Nostalgia ❤
Athelllam oru kalam.. ♥ nelson. Nobhi arun. Bro. Miss it
Arun accidentil marichu
Evergreen best comedy skit.......
Kidu...super......❤❤❤❤❤❤❤
Davm anugrhikate allll❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nelson chatai super..ellarum.kidu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Guruvayoor appa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ayappa .shobin
its the no1 comedies
i love
ഇപോൾ ശരിക്കും മിസ്സ് ചെയുന്നു. ഒരിക്കൽ കതിരികുമാറുന്നു
ചേട്ടോ
ഓ....😂😂😂
Nelsonchatai..super❤❤❤❤❤❤❤❤❤❤❤❤❤❤❤
2024ൽ ഞാൻ വന്നു ഒന്നുടെ ഒന്ന് ചിരിച്ചു
Enthallee..... ❤️
Waiting for a long time this Episode❤ Nostalgia.
8:28 bro watching bro performing... Suraj watching his brother performing..
Still top team ever in comedy stars
Team VIP😍😍
2023 കാണുന്നവർ ഉണ്ടോ
Ethoke kanumpol anu star magic k aduth kinattil eriyan thonnunne😢...Nostu
ആ ബൂത്ത് നടത്തുന്ന ആളുടെ പേരെന്താ പുള്ളി അന്ന്യായ പെർഫോമെൻസാ
സത്യം ❤
@@vvp8120നല്ല പേര് "സത്യം" 👌
കിഷോർ കൊല്ലം
കിഷോർ കൊല്ലം
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂god bless❤❤❤❤❤❤❤❤❤
adipoli chirich mathiyayi
Guest❤❤❤❤❤❤❤❤❤❤
Guruvayoor appa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nostu...... ❤💥
10:30 സുരാജ് ചേട്ടൻ സംസാരിക്കുന്ന പോലെ. നമ്പർ പറയുന്നത്
സൂരജിൻ്റെ cousin ആയിരുന്നു അത്.
നിർഭാഗ്യവശാൽ അദ്ദേഹം.ഒരു വാഹനാപകടത്തിൽ മരിച്ചു പോയി.
പേര് അരുൺ വെഞ്ഞാറമൂട്
Skit.super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Joby Nelson team ❤️❤️
excellent programme
1:41 ഫ്രഡറിക്ക് 😅
Shivane❤❤❤❤❤❤❤❤❤