അട്ടപ്പാടി മല്ലീശ്വരൻ വിളക്ക് മഹോത്സവം | ശിവരാത്രി | Attappadi | Sivarathri | Dakshina | Sarang

Поделиться
HTML-код
  • Опубликовано: 6 фев 2025
  • അട്ടപ്പാടി മല്ലീശ്വരൻ വിളക്ക് മഹോത്സവം | ശിവരാത്രി😍
    .
    .
    .
    .
    .
    .
    .
    #sivarathri #maholsavam #attappadi #malleeswaran #vilakku #kerala #festival #celebration #sarangfamily #Dakshina

Комментарии • 201

  • @teenaanil3990
    @teenaanil3990 11 месяцев назад +192

    പണക്കൊഴുപ്പിൻ്റെ ആർഭാടങ്ങളും ധാരളിത്തവും ഇല്ലാത്ത ഒരു ഉത്സവം... ഗംഭീരം... ഈ കാഴ്ചകൾ കാണിച്ചു തന്നതിന് ടീം ദക്ഷിണയ്ക്കു ഒരുപാട് നന്ദി

  • @deepthygeorge1340
    @deepthygeorge1340 11 месяцев назад +25

    അട്ടപ്പാടിയിലെ ഗോത്ര വർഗ്ഗക്കാരുടെ ഉത്സവം ആദ്യമായി കാണുകയാണ്. അവരോടൊപ്പം നടന്നു വളരെ മനോഹരമായി വീഡിയോ എടുത്തു ഞങ്ങൾക്ക് കാണിച്ചു തന്ന ദക്ഷിണക്ക് ഒരായിരം നന്ദി.❤❤

    • @dakshina3475
      @dakshina3475  10 месяцев назад

      നിങ്ങളോരോരുത്തരും തരുന്ന സ്നേഹവും കരുതലുമാണ് നമ്മളെ ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നത് 🥰❤️

  • @bhasma78
    @bhasma78 11 месяцев назад +14

    എന്ത് രസാ കണ്ടോണ്ടിരിക്കാൻ.. ❤️
    ഒരപേക്ഷ മാത്രം... !
    അവിടെയും വികസനം എന്ന പ്രഹസനം കൊണ്ട് ചെന്ന് ഈ നിഷ്കളങ്കതയും ആത്മീയതയും ഗ്രാമീണ ഭംഗിയും നശിപ്പിക്കാതിരുന്നാൽ മതി 🙏🙏🙏🙏🙏
    (ശബരിമല പോലെ )

  • @sathidevi6795
    @sathidevi6795 11 месяцев назад +10

    ടീം ദക്ഷിണ ക്ക് നന്ദി 🙏നേരിട്ട് കാണാൻ പറ്റാത്തവർക്കും ഒരു അനുഗ്രഹം ആയി 🙏

    • @dakshina3475
      @dakshina3475  10 месяцев назад

      ഒത്തിരി സന്തോഷം 🥰❤️

  • @reghubalan1
    @reghubalan1 11 месяцев назад +19

    ഈശ്വരന്റെ പേരും പറഞ്ഞ് പാവം ആനകളെ ദ്രോഹിക്കാത്ത ഒരു ഉത്സവം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു

    • @MalayaliHousewife
      @MalayaliHousewife 11 месяцев назад +1

      ശരിയാണ് 👍🏻

    • @dakshina3475
      @dakshina3475  10 месяцев назад

      🥰🥰🥰

    • @sarath6507
      @sarath6507 10 месяцев назад

      വയനാട്ടിൽ ആന ഇറങ്ങി ആളുകളെ കൊല്ലുന്നതും, കൃഷി നശിപ്പിക്കുന്നതും ഒക്കെ കാണുന്നില്ലേ. ആനകളെ മെരുക്കി, സ്നേഹിച്ചു, ഇണക്കി ഇതുപോലെ പൂരങ്ങൾക്ക് എഴുന്നള്ളിക്കുന്നതിൽ തെറ്റ് തോന്നിയിട്ടില്ല.

  • @smithasanthosh5957
    @smithasanthosh5957 11 месяцев назад +9

    ആദ്യമായാണ് ഗോത്ര വർഗ്ഗക്കാരുടെ ഉത്സവം കാണുന്നത്. 👌👌👍👍❤❤

  • @deejachandran-x1d
    @deejachandran-x1d 11 месяцев назад +8

    Aana illa, flot illa, popper illa, adi illa, ganamela illa, vedikket illla, ithrem manoharamaayoru utsavam jeevithathil njan kanditillla❤❤❤❤ teacher e oraayiram nannni

    • @dakshina3475
      @dakshina3475  10 месяцев назад

      ഒത്തിരി സന്തോഷം ❤️ ഈ ഉത്സവത്തിന് ആനയില്ല, പക്ഷെ ഗാനമേളയും നാടകവും എല്ലാമുണ്ട്..🥰❤️

  • @AsAmegha
    @AsAmegha 11 месяцев назад +6

    എന്നെങ്കിലും ഒരിക്കലും അട്ടപ്പാടിയിൽ വരണം എന്നും മല്ലിശ്വരനെയും ടീച്ചറിനെയും മാഷിനെയും എല്ലാവരെയും കാണണം എന്നും ഒരുപാട് ആഗ്രഹം ഉണ്ട് 😍മല്ലീശ്വരൻ അനുഗ്രഹിച്ചാൽ ഒരുനാൾ വരും എന്ന് പ്രതീക്ഷിക്കുന്നു 😍😍

    • @dakshina3475
      @dakshina3475  10 месяцев назад

      അടുത്തകൊല്ലം ഉത്സവത്തിനു വരൂ..❤🥰

    • @AsAmegha
      @AsAmegha 10 месяцев назад

      ​@@dakshina3475തീർച്ചയായും വരാൻ ശ്രമിക്കാം 😍

  • @VijayanKunnanath-bz6mw
    @VijayanKunnanath-bz6mw 4 месяца назад +1

    കള്ളും കഞ്ചാവും പണക്കൊഴുപ്പും അരങ്ങുവാഴുന്ന ഉത്സവങ്ങളിൽ . നിന്ന് വ്യത്യസ്തമാണ് ഇതുപോലുള്ള ആചാര അനുഷ്ഠാനങ്ങൾ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സന്നിവേശം

  • @neethuks2435
    @neethuks2435 10 месяцев назад +2

    എത്ര കണ്ടാലും മടുക്കുന്നും ഇല്ല മടുപ്പിക്കുന്നും ഇല്ല.. എന്തൊരു രസാ.. അങ്ങനെ കേട്ടിരിക്കാൻ.. Thanks dhakshina team.. 🥰🥰🥰

  • @devivs1612
    @devivs1612 10 месяцев назад

    എത്രയോ മനോഹരമായ വൈവിധ്യമായ ആചാരാനുഷ്ടനങ്ങൾ 🙏🏼 വളരെ നന്ദി ഒരിക്കൽപോലും ഇതൊക്ക കാണാനാകുമെന്ന് കരുതിയില്ല.

  • @manojkumar-tm7od
    @manojkumar-tm7od 6 месяцев назад +2

    മല്ലീശ്വരൻ വിളക്ക് മഹോത്സവം ഞങ്ങൾക്ക് പരിചയപ്പെടുത്തിയ മുത്തശ്ശിക്ക് നന്ദി❤

  • @pranavpreetha
    @pranavpreetha 11 месяцев назад +7

    പുതിയ ഒരു അറിവ് പകർന്ന് തന്നതിന് 🙏🙏

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 5 месяцев назад +1

    ദ്ര്യശ്യ ചിത്രികരണം അതിലേറെ വിവര അവതരണം വളരെ ശ്രദ്ധയോടെ 🙏🏻.

  • @killy2k
    @killy2k 9 месяцев назад +2

    നമസ്തേ അമ്മ അവതരണം നന്നായിട്ടുണ്ട്, പകർന്നു നൽകിയ നാട്ടറിവിന്റെ നന്മയ്ക്ക് മുന്നിൽ പ്രണാമം

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 11 месяцев назад +2

    വ്യത്യസ്ത ആചാരങ്ങൾ, കാഴ്ചകൾ,
    നന്ദി....

  • @yaminivijay24
    @yaminivijay24 11 месяцев назад +3

    Ulsava kazhchakal annum manassinu santhoosham tharunnu.....pakaram vekkan mattonnilla......
    Mannum vinnum prakrithiyum onnikkunna oru ulsavakaaala virunnu sammanicha dakshina team....a big hand of applause 😊❤

    • @dakshina3475
      @dakshina3475  10 месяцев назад

      ഒത്തിരി സന്തോഷം ❤️🥰

  • @Krishna-dx9vh
    @Krishna-dx9vh 11 месяцев назад +4

    കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ തരുന്ന വീഡിയോ

    • @dakshina3475
      @dakshina3475  10 месяцев назад +1

      ഒത്തിരി സന്തോഷം ❤️🥰

  • @AamiSaleema
    @AamiSaleema 11 месяцев назад +4

    എത്ര കണ്ടിട്ടും മതിയാകുന്നില്ല. എത്ര കേട്ടിട്ടും മടിക്കുന്നും ഇല്ല. എന്നും വെറുതെ ഒന്ന് എത്തി നോക്കും ഇന്ന് പുതിയ വീഡിയോ വന്നാലോ എന്ന പ്രതീക്ഷയോടെ. കുറച്ച് ദിവസം വൈകിയാൽ ഒരു സങ്കടം ആണ്. ഒരു വട്ടം പോലും കാണാതെ, നേരിട്ട് ഒന്ന് മിണ്ടാതെ എങ്ങനെ ദൂരങ്ങളിലെ മനുഷ്യർ കുടുംബം ആവുന്നു, അത്ഭുതം. എന്നെങ്കിലും വരണം അങ്ങോട്ട്, നിങ്ങളെയും ആ നാടിനെയും ഒരുപാട് ഇഷ്ടപ്പെട്ടു പോയി. ഒരിക്കലെങ്കിലും വന്ന് വീഡിയോയിൽ കണ്ട സ്ഥലങ്ങൾ എല്ലാം നേരിട്ട് കാണണം അറിയണം, ഒപ്പം നിങ്ങൾ എല്ലാവരെയും.

    • @dakshina3475
      @dakshina3475  10 месяцев назад +1

      ഒരുപാട് സന്തോഷം ❤️
      നിങ്ങൾ ഓരോരുത്തരും തരുന്ന സ്നേഹവും കരുതലുമാണ് നമ്മളെ മുന്നോട്ടു കൊണ്ടുപോകുന്നത്. നേരിട്ടു കാണാനും സംസാരിക്കാനും ഒരിക്കൽ കഴിയട്ടെ 🥰❤️

    • @mykidsworldmeenudevu4944
      @mykidsworldmeenudevu4944 10 месяцев назад

      1:34 മറ്റുചാനലുകളിനിന്നും ദക്ഷിണയെ മാറ്റിനിർത്തുന്നത് അമ്മയുടെ അവതരണ രീതിയാണ് കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ശബ്‌ദം ഒരു പാട് സ്നേഹം ഉള്ള ശബ്‌ദം കാണാൻ ആഗ്രഹിക്കുന്ന അമ്മയുടെ ശബ്‌ദം നേരിട്ട് കണ്ട ഒരു അനുഭവമാണ് വിവരണം കേൾക്കു മ്പോൾ

    • @neethamurali4622
      @neethamurali4622 Месяц назад

      കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @joshnavilangad4842
    @joshnavilangad4842 11 месяцев назад +1

    മലയാറ്റൂരിന്റെ പൊന്നി എന്ന നോവലിലൂടെ മനസ്സിലാക്കിയ മാലിശ്വരൻ മുടി. ❤❤❤❤❤l love this video

  • @geethagopi5606
    @geethagopi5606 11 месяцев назад +1

    🙏 അതിമനോഹരം. എന്തു ഭംഗി. Thank you so much🌹🌹🙏

  • @kunj0081
    @kunj0081 11 месяцев назад +2

    മല്ലീശ്വരൻ കോവിലും ശിവരാത്രി ഉത്സവവും കാണാൻ കൊതിയാകുന്നു കൂടെ team ദക്ഷിണയെയും ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

    • @dakshina3475
      @dakshina3475  10 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @lijimurali5018
    @lijimurali5018 Месяц назад

    വേറിട്ട ആചാരങ്ങൾ കാട്ടി thanna ടീച്ചർക്ക്‌ 🙏🙏

  • @ayurdharani381
    @ayurdharani381 10 месяцев назад +2

    ടീച്ചറുടെ സരസ്വതീവലാസം അനർഗളമഴകേറിയതതിരുചികരം നിറവറിയാതെ ഉണ്ടുപോയി

  • @fasilkc977
    @fasilkc977 10 месяцев назад +1

    ഞാൻ ആനമുളിയിൽ ആണ് താമസിക്കുന്നത്... But ഇതുവരെ ശിവരാത്രി കാണാൻ സാധിച്ചിട്ടില്ല... ഈ വീഡിയോ കണ്ടപ്പോ ശിവരാത്രി കണ്ടപ്പോലെ ആയി ❤❤

  • @priyasurendran5123
    @priyasurendran5123 10 месяцев назад +1

    ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ

  • @fabilaraiju3883
    @fabilaraiju3883 11 месяцев назад +5

    enthu nalla avatharanamanu teacher 😊😊

    • @dakshina3475
      @dakshina3475  11 месяцев назад +2

      ഒരുപാട് സന്തോഷം 🥰❤️

  • @JayasreePb-x7e
    @JayasreePb-x7e 11 месяцев назад +3

    താങ്ക്യൂ ദക്ഷിണ ടീം. 🙏🙏🙏🙏🌹❤️

    • @dakshina3475
      @dakshina3475  10 месяцев назад

      എല്ലാം കാണുന്നതിലും ആസ്വദിക്കുന്നതിലും ഒത്തിരി സന്തോഷം 🥰❤️

  • @gdineshan1
    @gdineshan1 11 месяцев назад +1

    Dear dakshina team,
    Thank you for capturing the festivities so beautifully. For an urban bred like me it has been interesting to watch ❤ also shows how important it is to protect our indigenous tribes.
    Regards,
    Neenu.

  • @SujiPraveen-q3e
    @SujiPraveen-q3e 11 месяцев назад +2

    ഞാനും കണ്ടു ഉത്സവം വിത്തുകൾ ശേഖരിച്ചു തൃപ്തി യായി മടങ്ങി

    • @dakshina3475
      @dakshina3475  10 месяцев назад

      സന്തോഷം ❤️🥰

  • @rekharekha8954
    @rekharekha8954 11 месяцев назад +1

    Aadyamayanu etharamoru ulsavam kanunnathum.ariyunnathum .athi gambheeramennu parayam.orupadu nanni

  • @Attappadygirl
    @Attappadygirl 11 месяцев назад +2

    Malleshwaran mudi, ambalam, shivarathri, ellavarshavaum shivarathri enna 3 divasangalkk vendi ulla kathiripp, njangal attappadikark ith oru ulsavaman, ellavarum ore manassode pankedukkunna oru ulsavam!! 😍😍

    • @dakshina3475
      @dakshina3475  10 месяцев назад

      തീർച്ചയായും 🥰❤️

  • @beenaknair4666
    @beenaknair4666 11 месяцев назад +2

    കണ്ണിന് puthuma,കാതിനു കുളിര്‍മ ❤❤

  • @jayasreemt3055
    @jayasreemt3055 11 месяцев назад

    ഉത്സവ കാഴ്ചകൾക്ക് ഒരുപാട് നന്ദി 🙏🙏

  • @chinjukuttan1851
    @chinjukuttan1851 9 месяцев назад +1

    എൻറെ വീട് മണ്ണാർക്കാട്.ഞാൻ രണ്ട് വർഷം പോയിട്ടുണ്ട് എന്ത് രസമാണെന്നോ അവിടത്തെ കാഴ്ച. പക്ഷേ ഈ കാഴ്ചകൾ ഒന്നും ഞാൻ കണ്ടിട്ടില്ല .

  • @mohanansubramanian9798
    @mohanansubramanian9798 10 месяцев назад +1

    🙏🙏🙏🙏👌👌👌

  • @RajimolRaji-o7d
    @RajimolRaji-o7d 11 месяцев назад +1

    മുത്തശ്ശി ഞാൻ പോയി അട്ടപ്പടിയിൽ വിതസ്തമായ ശിവരാത്രി 💥💥💥

  • @rajendransreekutty430
    @rajendransreekutty430 11 месяцев назад

    Thanks Amma 🙏🙏🙏I love 💕 you Amma ❤

  • @sheebajacob6793
    @sheebajacob6793 11 месяцев назад +1

    ഗംഭീരം 👌👌

  • @neethusnathdhanyanivas3669
    @neethusnathdhanyanivas3669 11 месяцев назад +2

    പൊന്നി ഓർമ്മവരുന്നു മല്ലിശ്വരൻ എന്ന് കേൾക്കുമ്പോൾ

  • @leelabhai8319
    @leelabhai8319 Месяц назад

    Athe ulsavem kanan valare aagraham annu

  • @gopakumarachary5653
    @gopakumarachary5653 11 месяцев назад +1

    ആദ്യ അറിവ് നന്ദി

  • @jyothi9913
    @jyothi9913 4 месяца назад +2

    പൂണൂൽ ധാരികളില്ലാത്ത ഒരു ഉത്സവം അതാണ് ഇതിൻ്റെ ഏറ്റവും വലിയ ഭംഗി. ഈ തനിമയെങ്കിലും അവർ കയ്യേറാതെ അവശേഷിക്കട്ടെ..

  • @bobmarly0094
    @bobmarly0094 9 месяцев назад

    ഞാനൊരു മണ്ണാർക്കാട്ട് കാരൻ എനിക്ക് 7വർഷമായിട്ട് ഈ മഞ്ചേശ്യരം ശിവരാത്രി മിസ്സ്ങ്ങാ ഒരുപാട് സങ്കടം ഉണ്ട് 2000 മുതൽ 2015വരെ പോയിരിക്കുന്നു മണ്ണാർക്കാട് പൂരവും കഴിഞ്ഞേ ഇങ്ങോട്ട് തിരിക്കാറ്😓😓😓

  • @chandranpattath6915
    @chandranpattath6915 6 месяцев назад +3

    മുപ്പനാട് സ്ക്കൂളിലെ ഗോപാലകൃഷണൻ സാറിന്റെ ഒരുവിദ്യാത്ഥിയാണു ഞാൻ വിജയലക്ഷ്മി

  • @PreethisKitchenWorld
    @PreethisKitchenWorld 11 месяцев назад

    ഉത്സവ കാഴ്ച്ച കൾ Supper

  • @sobhanav.p2787
    @sobhanav.p2787 11 месяцев назад

    Manoharamaya utsav am🎉

  • @soumyaprabha4300
    @soumyaprabha4300 10 месяцев назад +1

    Amme othiri ishtamanu e family .orupad paranjalum theerilla .kelkuthorum eshtam koodunnu.epazhekilum njagal family avide vannal onnu kanan pattumo.

  • @thankav6808
    @thankav6808 4 месяца назад

    🙏🏽👌👏👏👏

  • @deepsJins
    @deepsJins 11 месяцев назад +1

    🙏🙏🙏🙏❤️❤️❤️❤️

  • @vasanthisevasadanam367
    @vasanthisevasadanam367 11 месяцев назад +2

    👌👌👌🙏🏻🙏🏻🙏🏻🥰🥰🥰❤️❤️❤️❤️

  • @neerajasoby3748
    @neerajasoby3748 11 месяцев назад

    Super ❤

  • @SK-iv5jw
    @SK-iv5jw 11 месяцев назад +2

    Your bgm is the main attraction..which music is this..? Where is it available..?

    • @agnimitran
      @agnimitran 11 месяцев назад +1

      It's their own creation... Dakshina have published an exclusive video on their bgm creation..

  • @sajinikumarivt7060
    @sajinikumarivt7060 11 месяцев назад

    Attapadiyilninn Kure ere kuttikale 3:19 Vadasserikkara Mrs il padichittunt avar arenkilum e video kanunnunto❤❤❤❤❤

  • @chembarathichembarathi4351
    @chembarathichembarathi4351 11 месяцев назад

    🙏😍❤

  • @sajinikumarivt7060
    @sajinikumarivt7060 11 месяцев назад

    Ithan thanathu samskaram❤❤

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 11 месяцев назад +1

    🥰🥰

  • @ashtechandblogsash7521
    @ashtechandblogsash7521 11 месяцев назад +1

    kollam❤ putya oru arivu lebichu

  • @aparnakj6727
    @aparnakj6727 11 месяцев назад

    Superb

  • @prasadpillai2804
    @prasadpillai2804 11 месяцев назад +1

    Thanks ❤❤

  • @deepajagathees5482
    @deepajagathees5482 11 месяцев назад +1

    Hara Hara Mahadev ❤❤❤

  • @leenasnair3726
    @leenasnair3726 11 месяцев назад

    🙏🙏🙏

  • @kunj0081
    @kunj0081 11 месяцев назад +1

    ഗ്രാമീണ ഭംഗി ❤️❤️❤️❤️❤️

  • @bijimolpresanna1906
    @bijimolpresanna1906 11 месяцев назад

    🙏🙏❤

  • @karthikanair543
    @karthikanair543 10 месяцев назад

    Neenda 35 varshangalkkusesham malleeswaran mutiyile jyothi kanichuthannathinu vakkukalkkatheethamaya nandi .....

  • @bindugovindaraj9271
    @bindugovindaraj9271 11 месяцев назад

    👌🏻

  • @manuunni5803
    @manuunni5803 11 месяцев назад

    🙏😊

  • @shilpasasivadakkan1663
    @shilpasasivadakkan1663 11 месяцев назад +6

    Njan enthina karayunne ennu polum ariyunila.athum eghi eghi....adutha varsham njan enthayalum malleshwara maholsavathinu povum.

  • @sreeshmasree9576
    @sreeshmasree9576 11 месяцев назад

    ❤️❤️❤️❤️❤️❤️❤️

  • @Pearlaccessories14
    @Pearlaccessories14 11 месяцев назад

  • @lekhasasi7925
    @lekhasasi7925 11 месяцев назад

    ❤❤❤❤

  • @santha.msantha.m5072
    @santha.msantha.m5072 10 месяцев назад

    Njnum attappadi ahnn

  • @athirarimesh452
    @athirarimesh452 11 месяцев назад +1

    Annengilum Oru divasam attapadiyilekk varanamennund ithokke onn kaanan

  • @kkprakash9975
    @kkprakash9975 11 месяцев назад

    Pranamam

  • @AjithAjith-u3s
    @AjithAjith-u3s 10 месяцев назад

    ചെറിയ oru മാവോ mm നൈസ് വിഡിയോ കേട്ടോ

  • @bindhurajesh6015
    @bindhurajesh6015 11 месяцев назад

    🙏🙏🙏🙏🙏❤️❤️❤️🥰🥰🥰🥰❤️

  • @Aswaasha
    @Aswaasha 10 месяцев назад +3

    മല്ലിശ്വരൻ മലയിലെ വിഡിയോ കാണിച്ചു തരുമോ?

  • @makeitunique3092
    @makeitunique3092 11 месяцев назад +3

    Ippolum ingane okke undo😭😭 nammude samskaram nashichitt illa❤😊

  • @vahini_96
    @vahini_96 11 месяцев назад +1

    അശോക പാറ അല്ലേ അത് 🥰

    • @dakshina3475
      @dakshina3475  10 месяцев назад

      അങ്ങനെയാണോ പേര്? 🥰

    • @vahini_96
      @vahini_96 10 месяцев назад

      @@dakshina3475 ആണെന്നാണ് ടീച്ചറെ ഇവിടത്തുകാർ പറഞ്ഞുകേട്ടിട്ടുള്ളത് ❤️

  • @SobanaM-dm5sn
    @SobanaM-dm5sn 11 месяцев назад

    THANQ FOR EVERYTHING AMAZING JFK GRACE ❤😂🎉

  • @ahalyaasokan9879
    @ahalyaasokan9879 10 месяцев назад +1

    malayattorinte 'ponni' yil vayicha malliswaraneyum aviduthe agoshagalum adyamayi kaanunnu..sneham matram ❤

    • @dakshina3475
      @dakshina3475  10 месяцев назад

      ഒത്തിരി സ്നേഹം സന്തോഷം ❤️🥰

  • @akhilmohan9775
    @akhilmohan9775 11 месяцев назад +3

    ശിവരാത്രി അല്ലാതെ ഈ അമ്പലത്തിൽ എന്തെങ്കിലും ചടങ്ങുകൾ, പൂജകൾ ഉണ്ടോ?

  • @akhilmohan9775
    @akhilmohan9775 11 месяцев назад +1

    എല്ലാ ചടങ്ങുകൾ കഴിഞ്ഞിട്ട്, ശിവരാത്രി ഉത്സവം കഴിഞ്ഞിട്ട് ഈ അമ്പലം എന്നാണ് തുറക്കുക?

    • @dakshina3475
      @dakshina3475  10 месяцев назад

      അതിന്റെ വിശദവിവരങ്ങൾ നമുക്കറിയില്ല..☺️

  • @rajiradhakrishnan112
    @rajiradhakrishnan112 8 месяцев назад

    നിങ്ങളുടെ sarangil ചേരാൻ എന്താ ചെയ്യണ്ടേ 🙏പ്ലീസ് reply. എനിക്കും ഇഷ്ടം ആണ് ഈ പഠന പരിപാടി എന്റെ മോൾക് കൊടുക്കാൻ ആഗ്രഹം ഉണ്ട് 😍ഞാനും ഒരു nurse ആണ്. എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള സ്ഥലം ആണ് അട്ടപ്പാടി ❤️

    • @KuruviKuruvila
      @KuruviKuruvila Месяц назад

      ഒരമ്മയുടെ ആഗ്രഹം.. എന്തും കീഴടക്കാൻ ഉള്ള വെമ്പൽ ❤

  • @ganeshkrishnan2935
    @ganeshkrishnan2935 10 месяцев назад

    പുണ്യം

  • @ibnin512
    @ibnin512 11 месяцев назад

    Ponni Noval orma vannu...Malliswaran kovil❤

  • @AnnOfficial-t2k
    @AnnOfficial-t2k 10 месяцев назад

    Aa poov ethaanu?. Adaykamaniyam aano?

  • @mridulaajayan4909
    @mridulaajayan4909 11 месяцев назад +1

    É ambalthine malli ambalm enne vere namam undo.

    • @GopalakrishnanSarang
      @GopalakrishnanSarang 11 месяцев назад

      ഇല്ലല്ലോ. അങ്ങനെയൊന്ന് ഇന്നേവരെ കേട്ടിട്ടേയില്ല.

  • @mridulaajayan4909
    @mridulaajayan4909 11 месяцев назад

    E ambalathine malli ambalam enn oru Peru koody undo. Replay pls

    • @dakshina3475
      @dakshina3475  10 месяцев назад

      അതറിയില്ലല്ലോ.. മല്ലീശ്വരൻ കോവിൽ എന്നുപറയാറുണ്ട് 🥰

  • @sajinikumarivt7060
    @sajinikumarivt7060 11 месяцев назад

    Pattikuttite per entha 💖

    • @dakshina3475
      @dakshina3475  10 месяцев назад

      മൂന്നുപേരുണ്ട് ഇവിടെ. കുഞ്ചു, കുട്ടു, ഡോബി 🥰

  • @gauthamts2484
    @gauthamts2484 11 месяцев назад

    Katta waiting for this channel

  • @sree-vd1pz
    @sree-vd1pz 7 месяцев назад

    Contact cheyyan എന്താ വഴി

  • @Aswathy-z2m
    @Aswathy-z2m 11 месяцев назад +3

    Vallya gama onnum ellathe kuttail erunnu kshetrathil ethiya mallishwaran anu enikkishttapettathu

  • @sreedevies7241
    @sreedevies7241 11 месяцев назад

    Om Namashivaya

  • @dhanya_paithu9
    @dhanya_paithu9 11 месяцев назад +7

    BEd ,M.Ed ന് alternative education എന്ന പേപ്പറിൽ Sarang നെ കുറിച്ച് പഠിക്കാനുണ്ട് ടീച്ചർ.താങ്ങാവുന്ന വിദ്യാഭ്യാസം എന്ന പുസ്തകത്തിലെ പുതിയ എഡീഷനിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടോ. എൻറെ കയ്യിൽ ഉള്ളത് പഴയ കോപ്പിയാണ്.പിന്നെ സാരംഗ് സന്ദർശിക്കാൻ ഞങ്ങൾക്ക് അവസരം തരുമോ !

    • @dakshina3475
      @dakshina3475  10 месяцев назад +2

      താങ്ങാവുന്ന വിദ്യാഭ്യാസത്തിന്റെ പുതിയ പതിപ്പിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുസ്തകം വാങ്ങാനായി 9745932420 എന്ന നമ്പറിലേക്ക് whatsapp ചെയ്‌താൽ മതി🥰. ഒരിക്കൽ മുൻകൂട്ടി അറിയിച്ചിട്ട് വരൂ ❤️

  • @briju0953
    @briju0953 11 месяцев назад

    Puliyara ഭാഗത്ത് നിന്നും കാണണം എങ്കിൽ ഫോറസ്റ്റിൽ കയറണം.. നടക്കില്ല.. 😭

    • @dakshina3475
      @dakshina3475  10 месяцев назад +1

      ആണോ..

    • @briju0953
      @briju0953 10 месяцев назад

      @@dakshina3475 Yes.... സ്ഥിരം ആന ഉള്ള കാടാണ്..

  • @sudhae9794
    @sudhae9794 3 месяца назад

    Utsavam onnu nerittukanaan sadhichenkil

  • @bindugovindaraj9271
    @bindugovindaraj9271 11 месяцев назад

    🪔😎👌🏻

  • @albinbiju1000
    @albinbiju1000 11 месяцев назад

    Thavalam aano atho Goolikkadavoo veedu 😁

    • @dakshina3475
      @dakshina3475  10 месяцев назад +1

      ഗൂളിക്കടവാണ് നമ്മുടെ അടുത്തുള്ള ടൗൺ. താമസിക്കുന്നത് സാരംഗ് മലയിലാണ്❤️🥰

  • @Eaglearebig
    @Eaglearebig 11 месяцев назад +1

    Oru 550 sub tharo