ഉത്കണ്ഠ രോഗം | Anxiety Disorder Malayalam | Psy Anagha | Absolute Mind

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 35

  • @robinjoseph4427
    @robinjoseph4427 2 года назад +8

    Good evening madam,enikku manasinnu katti kuravaanu, manasinu ballam vaykuvaan, please tell me any solution

    • @absolutemindhr1
      @absolutemindhr1 Год назад

      Doubts and counseling nu vendi AA kaanuna number il viliku

  • @singingthasnips1581
    @singingthasnips1581 2 дня назад

    Padachoneee iggane oru asugam aarkkum kodukkalleee😔😔😔 samadhanam illatha oru jeevitham onn manasrinj santhoshikkano chirikkanoo onnum kaziyillaa😔😔😔

  • @malukanaka5219
    @malukanaka5219 10 месяцев назад

    Generalized anxiety disorder n medicine kazhikjathe treatment undo

  • @geethap1481
    @geethap1481 2 года назад +1

    Very interesting and helpful thankyou

  • @bindhulalchand2282
    @bindhulalchand2282 2 месяца назад

    I have high blood pressure

  • @Najnaz062
    @Najnaz062 2 месяца назад +1

    OCD യും Anxaity യും ഒന്നാണോ?

  • @bindhulalchand2282
    @bindhulalchand2282 10 месяцев назад +2

    Can anxiety damage kidney function

    • @Najnaz062
      @Najnaz062 2 месяца назад

      അത് ഏങ്ങനെ?

  • @kshivadas8319
    @kshivadas8319 2 года назад +1

    Very good.👍 /ഒരാൾക്ക് ഷോക്ക് ട്രീറ്റമെൻ്റ് ആവശ്യം വരുന്നത് എപ്പോഴാണ് അതിൽ നിന്ന് രോഗ ശമനം എത്ര കിട്ടും എന്നതിൻ്റെ ഒരു പ്രോഗ്രാം ചെയ്യണേ.

    • @abdussalamkainot3557
      @abdussalamkainot3557 2 года назад

      മരുന്നുകൾ കൊണ്ട് ആശ്വസം കിട്ടാതെ വരുന്ന സന്ദർഭങ്ങളിൽ, മരുന്നുകളോട് ഗൗരവമായ പാർശ്വ ഫലങ്ങൾ ഉള്ള വർക്ക്‌, മരുന്ന് ചികിത്സ കൊണ്ട് കാലതാമസം വരുന്ന അവസ്ഥയിൽ വേഗം ഫലം കിട്ടൽ ആവിശ്യമായ സാഹചര്യങ്ങളിൽ (ഉദാഹരണം, ആത്മഹത്യാ സാധ്യത ഉള്ള വിഷദം, കറ്റാടോണിക്ക് അവസ്ഥ ) നേരെത്തെ ect കൊണ്ട് നല്ല ഫലം കിട്ടിയ രോഗികൾക്ക്, ഇതുപോലുള്ള ഒരു പാട് ഘടകങ്ങൾ പരിഗണിച്ചതിനു ശേഷമാണു ect തീരുമാനിക്കുന്നത്.

    • @Athoo121
      @Athoo121 Год назад

      ​@@abdussalamkainot3557ketamine തെറാപ്പി യെ കുറിച് പറഞ്ഞു തരാമോ

  • @Najnaz062
    @Najnaz062 2 месяца назад

    ഞാൻ ഒരു പുരുഷൻ ആണ് എനിക്ക് കുറെ നാളായിട്ട് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ട്. കഴിഞ്ഞു പോയ കാര്യങ്ങൾ ചിന്ദിക്കുക. പേടി തോന്നുക അസുഖങ്ങൾ വരുമെന്ന പേടി നമ്മുടെ ആർക്കെങ്കിലും എന്തെങ്കിലും പറ്റുമെന്നുള്ള പേടി. മരണപെടുമോ എന്നുള്ള പേടി.ഇതൊക്കെ ആലോചിക്കുബോൾ ശരീരത്തിൽ എന്തൊക്കെയോ അനുഭവപെടുന്നു. പുറത്തൊക്കെ ഒറ്റക്ക് പോവാൻ പേടി ചില സമയങ്ങളിൽ. അപ്പൊ ഹൃദയമിടിപ്പ് കുടും അത് കാരണം ഇപ്പൊ BP കൂടുതൽ ആണ് ഇത് Anxaity ആണോ DR. Pls Replay?

  • @Najnaz062
    @Najnaz062 2 месяца назад

    Anxaity ഉള്ള ആളുകൾക്ക് ക്ഷിണം. തലവേദന. ഹൃദയമിടിപ്പ്. BP ഒക്കെ ഉണ്ടാവുമോ?

    • @vinodm5002
      @vinodm5002 21 день назад

      Undakum. Enik GAD und. Treatment edukkunund. Eppol kuravund

  • @jacksonbiju3695
    @jacksonbiju3695 19 дней назад

    ഡോക്ടർ, എനിക്ക് ശരീരത്തിന്റെ പലഭാഗത് തുടിക്കുന്ന പോലെ അനുഭവപ്പെടാർ ഇണ്ട്. ഇടക്ക് heart beat കൂടി തല ചുറ്റുന്ന പോലെ തോന്നുന്നു. കൈ തരിക്കുന്നതും തണുക്കുന്നത് പോലെ അനുഭവപ്പെടുന്നു. തലയുടെ ഏറ്റവും ടോപ്പിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നു. ഇവിടെങ്കിലും പോകുമ്പോൾ തല ചുറ്റുന്ന പോലെ തോന്നുന്നു. ഇദ് mental disease aano physical aano. ആരെ കാട്ടുമെന്ന് അറിയില്ല help me

  • @zeyan9580
    @zeyan9580 2 года назад +4

    10yr Ocd anubavichu chaavarayi😓

    • @Jomonjomon-b6u
      @Jomonjomon-b6u Год назад

      മരുന്നു കഴക്കു

    • @kastro9268
      @kastro9268 Год назад

      Bro 7 year aayi anubhavikkunu.. Whatsapp grup und athil add aakano

    • @muhammedshafeequekunnath101
      @muhammedshafeequekunnath101 Год назад

      @@kastro9268aah enne add aakumoo ,? Panic disorder aan

    • @Najnaz062
      @Najnaz062 2 месяца назад

      എനിക്കും കുറെ നാളായിട്ട് ഉണ്ട്. നിങ്ങൾക്ക് എന്താണ് ഫീൽ ചെയ്യാറുള്ളത്?

    • @sweetfamily4218
      @sweetfamily4218 6 дней назад

      ​@@Najnaz062 sariyayo,????

  • @dipinc6
    @dipinc6 2 года назад +7

    രോഗം വരുമോ എന്ന പേടി ആണ്.... ലാസ്റ്റ് സ്റ്റേജ്😞 ജീവിക്കാനുള്ള താൽപര്യയം പോയ്... എപ്പഴും സൂയിസൈഡ് ചിന്തകൾ 🚶

    • @B-FLY-te5ql
      @B-FLY-te5ql 2 года назад

      Good luck

    • @absolutemindhr1
      @absolutemindhr1 Год назад

      Samshayangal or counseling nu vendi AA kanuna number il viliku

    • @Najnaz062
      @Najnaz062 2 месяца назад

      എനിക്കും എന്തെങ്കിലും അസുഖം വരുമോ എന്നുള്ള പേടി? നിങ്ങൾക്ക് ഇപ്പൊ ഏങ്ങനെ ഉണ്ട്?

  • @padmanvaradaan
    @padmanvaradaan 8 месяцев назад

    രോഗത്തെ കുറിച്ച് മാത്രമല്ല പരിഹാരങ്ങളെ കുറിച്ച് കൂടി പറഞ്ഞാലേ പൂർണ്ണതയുള്ളു
    Waste