Royal Classic Texture Design.

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 231

  • @sajidcalicut5046
    @sajidcalicut5046 3 года назад +8

    നിങ്ങൾ ഒരു കലാകാരൻ മാത്രമല്ല നല്ലൊരു അധ്യാപകൻ കൂടി ആണ്.. God bless you 👍👍

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് കൂട്ടുകാരാ 🙏

  • @bhasikumaran2217
    @bhasikumaran2217 3 года назад +1

    Simple and beauti

  • @ROOPESH120
    @ROOPESH120 2 года назад +1

    Actually very intresting 🙏👍

  • @AbuAizan
    @AbuAizan 3 года назад +1

    സൂപ്പർ ഒത്തിരി ഇഷ്ടമായി താങ്കളുടെ വർക്ക്

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😍സ്നേഹം ❤
      നന്ദിയുണ്ട് സുഹൃത്തേ ഒരായിരം 🙏

  • @saleemmc465
    @saleemmc465 2 года назад +1

    Super
    Adipoli
    Valare nannayittundu

  • @georgeraju5734
    @georgeraju5734 Год назад +1

    Very nice

  • @ismaili5354
    @ismaili5354 3 года назад +1

    സൂപ്പർ നന്നായിട്ടുണ്ട്

  • @akpsimpletech9252
    @akpsimpletech9252 3 года назад +4

    വളരെ മനോഹരം ആയിട്ട് വർക്ക് ചെയ്തിട്ടുണ്ട് ഡിസൈൻ അതി മനോഹരം ആയിട്ടുണ്ട് അവതരണവും നന്നായിട്ടുണ്ട് ഗോഡ് ബ്ലെസ് യു ദൈവം അനുഗ്രഹിക്കട്ടെ

    • @realartkerala1474
      @realartkerala1474  3 года назад

      വളരെ സന്തോഷം തരുന്ന വാക്കുകൾ ❤സ്നേഹം 😍നന്മകൾ ❤നന്ദിയുണ്ട് കൂട്ടുകാരാ 🙏🙏🙏

    • @abdulkadhermoideenmoideen7271
      @abdulkadhermoideenmoideen7271 3 года назад

      പ്രകാശൻ ബ്രോ

    • @akpsimpletech9252
      @akpsimpletech9252 3 года назад

      ഹായ് കാദർക്ക

  • @rijinssuresh9237
    @rijinssuresh9237 2 года назад +1

    Valare nannayittund. Nalla vivaranam👍.

  • @sunilkattappana4491
    @sunilkattappana4491 3 года назад +1

    വളരെ ഇഷ്ടപെട്ടു - നന്ദി

    • @realartkerala1474
      @realartkerala1474  3 года назад

      സ്നേഹം 🌹നന്മകൾ 🌹🌹നന്ദിയുണ്ട് 🙏

  • @atulrai8981
    @atulrai8981 2 года назад +1

    Great work.👍🏻
    Love from M.P

  • @sanilkumarayyappan9311
    @sanilkumarayyappan9311 7 месяцев назад +1

    Nice...

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 3 года назад +1

    സൂപ്പർ ബ്രോ വർക്ക് വളരെ നന്നായിട്ടുണ്ട് നല്ല നല്ല വിവരണം ഗോഡ് ബ്ലെസ് യു

    • @realartkerala1474
      @realartkerala1474  3 года назад

      സ്നേഹം 😍നന്മകൾ 🌹🌹
      നന്ദിയുണ്ട് കൂട്ടുകാരാ ❤🌹🙏

  • @ghgd1675
    @ghgd1675 3 года назад +1

    സൂപ്പർ

  • @rajeevkv4675
    @rajeevkv4675 2 года назад +1

    Spr,

  • @venukylm2627
    @venukylm2627 3 года назад +1

    Manoharam bro

  • @jollyraphael6355
    @jollyraphael6355 2 года назад +1

    Sooopper👌👌👌👍♥️

  • @remanana3498
    @remanana3498 Год назад +1

    സൂപ്പർ artist❤❤❤❤❤

  • @AjmalTechOffical
    @AjmalTechOffical 3 года назад +1

    Super bro iam painter

  • @ismayilpayyanakkottumal9600
    @ismayilpayyanakkottumal9600 3 года назад +1

    Ithu.interior.normal.puttiyil.chayuvvan.pattuvo

    • @realartkerala1474
      @realartkerala1474  3 года назад +1

      ചെയ്യാൻ പറ്റും പക്ഷെ ലൈഫ് കിട്ടില്ല, അതായത് ഇത്രയും ഉറപ്പ് ഉണ്ടാവില്ല 👍
      Thanks dear🌹

  • @antonyaiden466
    @antonyaiden466 3 года назад +1

    ഇത് പോലത്തെ ഡിസൈൻ മുമ്പ് ചെയ്തിട്ടുണ്ടല്ലോ . അത് കണ്ട് ഞാൻ വീട്ടിൽ ചെയ്തു എല്ലാവർക്കും വളരെ ഇഷ്ടായി . thanks bro . അച്ഛനും ഒരു ലൈക്ക്

    • @realartkerala1474
      @realartkerala1474  3 года назад +1

      പറ്റേൺ വ്യത്യാസം ഉണ്ട്, എന്റെ വീഡിയോ കണ്ട് വർക്ക്‌ ചെയ്ത് ഫോട്ടോ ഇട്ടു തന്ന ആളല്ലേ, കണ്ണൂർ അല്ലേ സ്ഥലം 👍👍👍സന്തോഷം ഒരു പെയിന്റർ അല്ലാഞ്ഞിട്ടും എന്റെ വീഡിയോ കണ്ട് അത്രയും നല്ല രീതിയിൽ ചെയ്തു 🌹🌹👍👍❤ സന്തോഷം 😊സ്നേഹം 😍

    • @sajeevankottarathil8229
      @sajeevankottarathil8229 3 года назад +1

      Super bro

    • @realartkerala1474
      @realartkerala1474  3 года назад

      Thanks dear ❤😍🌹🙏

    • @antonyaiden466
      @antonyaiden466 3 года назад

      ക്ഷമിക്കണം ഞാൻ അല്ല ഫോട്ടോ ഇട്ടു തന്നത് എന്റെ വീട് കണ്ണൂരല്ല ഞാൻ എറണാകുളം ജില്ലക്കാരനാണ് ഞാൻ ചെയ്ത വർക്ക് ഫോട്ടോ ഇട്ടു തരാം സന്തോഷ് ബ്രോ യുടെ നമ്പർ വാട്സാപ്പ് നമ്പറാണോ

  • @anumr1d._e
    @anumr1d._e 3 года назад +1

    ആരും ഇഷ്ടപെട്ടുപോകുന്ന ഒരു ഡിസെൻവർക്ക്‌ ആണ് ഇത് 👍

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😍സ്നേഹം 😍നന്മകൾ 🌹🌹നന്ദിയുണ്ട് 🙏

  • @subashleena
    @subashleena Год назад +1

    super

  • @baneeshparayi5380
    @baneeshparayi5380 3 года назад +1

    Verity, good work

  • @maheshmohan9556
    @maheshmohan9556 3 года назад +1

    Gold water base apply ചെയ്‌താൽ എന്താ കുഴപ്പം

    • @realartkerala1474
      @realartkerala1474  3 года назад +1

      കുഴപ്പമില്ല പക്ഷെ ഈ ഒരു തെളിച്ചം കിട്ടില്ല, ഫിനിഷിങ്ങും 👍

  • @ramani.k.pramani6305
    @ramani.k.pramani6305 2 года назад +1

    സൂപ്പർ 🤙

  • @balusr3412
    @balusr3412 3 года назад +1

    Super bro

  • @ajmalajmal9344
    @ajmalajmal9344 3 года назад +1

    Super bro desigb👍❤

  • @sureshbabukt6596
    @sureshbabukt6596 3 года назад +1

    Endoru bhangi

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊നന്ദിയുണ്ട് 🙏😍👍

  • @jairogurgel3059
    @jairogurgel3059 2 года назад +1

    Aqui e BRASIL FICOU LINDO MAS coloca para nos legendas portugues por favor pois suas tequinicas e muito boas no queremos aprender mas voce nao esta nos a judando nao consigo entende oque voce fala pega esta visao e nos agude felis natal pra sua familha muito ache do BRASIL

  • @Sreelatha555
    @Sreelatha555 2 года назад +2

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് വളരെ പ്രയോജനപ്രദം. Subscribed 😍👍🏼പുറത്തെ gate ന്റെ wall ഇൽ texture paint ചെയ്യാനുള്ള designs പറഞ്ഞു തരാമോ.

    • @realartkerala1474
      @realartkerala1474  2 года назад +1

      വളരെ സന്തോഷം 👍😊😍
      Thankyou so much ❤😍

  • @nishadcheeral7915
    @nishadcheeral7915 3 года назад +1

    Chetta ethu wallputtyil cheyyan pattumo

    • @realartkerala1474
      @realartkerala1474  3 года назад

      ചെയ്യാം, പക്ഷെ ലൈഫ് കിട്ടില്ല, 👍👍

  • @shamshadbeegum8294
    @shamshadbeegum8294 2 года назад +1

    suuuperr aayittund
    veettil vannu chaidu tharumo? plzz reply

    • @realartkerala1474
      @realartkerala1474  2 года назад

      Thankyou so much 😍🙏
      Sure👍👍👍 9526207611

  • @binumathew4849
    @binumathew4849 3 года назад +1

    Excellent

  • @eldhopaulose6534
    @eldhopaulose6534 3 года назад +1

    Good work bro

  • @SANEESHMP-gg1sh
    @SANEESHMP-gg1sh 3 года назад +1

    Nice work bro. Cheyan agrahamund paksheee

    • @realartkerala1474
      @realartkerala1474  3 года назад

      Thanks dear ❤🌹🙏
      എന്താ പ്രശ്നം? ചെയ്തോളൂ 👍🌹👍

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 3 года назад +1

    Superb

  • @davidkottakal5551
    @davidkottakal5551 2 года назад +1

    😍😍😍😍😍

  • @saranyarajesh4308
    @saranyarajesh4308 3 года назад +1

    Super work

  • @manojkld8055
    @manojkld8055 3 года назад +1

    Indico water gold pattumo

    • @realartkerala1474
      @realartkerala1474  3 года назад

      ചെയ്യാൻ പറ്റും, പക്ഷെ ഇതിൽ ഞാൻ പറഞ്ഞ പ്രത്യേകതകൾ വാട്ടർ ബെയ്‌സിന് കിട്ടൂല്ല 👍👍👍

  • @adithyaadhi1012
    @adithyaadhi1012 3 года назад +1

    Fentastic work👌👌

  • @jayaprakashjp1435
    @jayaprakashjp1435 3 года назад +1

    Great 👍👍👍

  • @shajishaji3699
    @shajishaji3699 3 года назад +1

    സൂപ്പർ ❤❤❤👍👍👍👍🌹🌹🌹

  • @hashiquepm895
    @hashiquepm895 3 года назад +1

    Supr

  • @rasheedrashi1131
    @rasheedrashi1131 3 года назад +4

    നല്ല മനോഹരമായ വർക്ക്‌. നല്ല അവതരണം. ഞാൻ 17 വർഷമായി ഗൾഫിൽ ഡെക്കർ ആണ്. ഇങ്ങനെ ഉള്ള വർക്ക്‌ ധാരാളം ചെയ്യും. പക്ഷെ ഞങ്ങൾ ഓയിൽ പെയിന്റ് ആണ് ഉപയോഗിക്കുന്നത്. കോപ്പർ. ഗോൾഡ്. സിൽവർ എല്ലാം. ഇവിടെ കോപ്പർ enamel കിട്ടുമോ?

    • @realartkerala1474
      @realartkerala1474  3 года назад +1

      Thanks dear ❤😍👍🌹🙏🙏
      Oill base കിട്ടും,ഇങ്ങനെ ഉള്ള വർക്കിന്‌ കൂടുതൽ നല്ലത് ഇതു തന്നെ ആണ് 👍👍

  • @subhashpalackal3138
    @subhashpalackal3138 3 года назад +1

    Super

  • @Fasilkarimbanakkal
    @Fasilkarimbanakkal 3 года назад +1

    സൂപ്പർ 😍👍

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊😍നന്ദിയുണ്ട് 🌹🙏

  • @jessyanil5592
    @jessyanil5592 3 года назад +1

    Metalic gold water base ayal entha kuzhappam

    • @realartkerala1474
      @realartkerala1474  3 года назад

      കുഴപ്പം ഉണ്ടാവില്ല, പക്ഷെ ഇത്രയും തിളക്കവും ഞാൻ അതിൽ പറഞ്ഞ പ്രത്യേകതകൾ ഉണ്ടാവില്ല എന്ന് മാത്രം 👍👍thanks dear 😍🌹

  • @santhoshp5356
    @santhoshp5356 3 года назад +1

    അടിപൊളി ചേട്ടാ

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം സ്നേഹിതാ 🌹നന്ദിയുണ്ട് 🙏

  • @thampicj.8095
    @thampicj.8095 3 года назад +1

    ഇതു സദാ പുട്ടയിൽ ചെയാൻ പറ്റുമോ

    • @realartkerala1474
      @realartkerala1474  3 года назад

      ചെയ്യാൻ പറ്റും, പക്ഷെ ഈ ഒരു ഉറപ്പ് കിട്ടില്ല 👍🌹

  • @sivarajanmk9466
    @sivarajanmk9466 3 года назад +1

    നല്ല മനോഹരമായ വർക്ക് ഇതിൽ clear apply ചെയ്യണമോ?

    • @realartkerala1474
      @realartkerala1474  3 года назад

      വെയിലും മഴയും ഏൽക്കുന്ന സ്ഥലം ആണെങ്കിൽ അടിച്ചാൽ നല്ലത് 👍, വാട്ടർ ബെയ്‌സ് സ്റ്റോൺ ക്ലിയർ ഉപയോഗിക്കാം 👍👍👍
      Thanks dear ❤🙏

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +2

    Tremendous 👏🎉

  • @jayan.smjayas1420
    @jayan.smjayas1420 3 года назад +1

    സൂപ്പർ വർക്ക്‌ 🥰🥰🥰🥰👌👌👌👌👌👌👌👌

  • @rajeevpoojaarts1504
    @rajeevpoojaarts1504 3 года назад +1

    കലക്കി

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍നന്ദിയുണ്ട് 🌹🙏

  • @visalv6009
    @visalv6009 3 года назад +1

    Super👍❤️

  • @shareef.npnedumparambn5321
    @shareef.npnedumparambn5321 3 года назад +1

    മച്ചാനെ പൊളി..

  • @rakeeshkarthika153
    @rakeeshkarthika153 3 года назад +1

    Nice

  • @harisalkl3577
    @harisalkl3577 3 года назад +1

    സൂപ്പർ വർക്ക്

  • @bindukalangot2472
    @bindukalangot2472 3 года назад +1

    Bro🙏. ഈ wall ഇങ്ങനെ ചെയ്യാൻ എത്ര cost ആവും എന്നു കൂടി പറയാമോ pl

    • @realartkerala1474
      @realartkerala1474  3 года назад +1

      കൂടുതൽ റേറ്റ് ഒന്നും ആവില്ല 👍👍👍
      കൂടുതൽ എന്തെങ്കിലും അറിയണം എങ്കിൽ എന്റെ നമ്പറിൽ വിളിക്കാം 👍
      9526207611👍

  • @dilshanadilu5543
    @dilshanadilu5543 2 года назад +1

    സൂപ്പർ മച്ചൂ

  • @muhammedsanoop7363
    @muhammedsanoop7363 3 года назад +1

    തൻസ് ഒരുപാട് ആഗ്രഹച vedio😍

  • @dhosth9672
    @dhosth9672 2 года назад +1

    Naic work👍🌹. നല്ല ബ്ലാക്ക് കിട്ടാൻ ബുദ്ധിമുട്ടാണ് ബായ്

    • @realartkerala1474
      @realartkerala1474  2 года назад

      Thanks dear ❤
      Indigo black നല്ലതാണ് 👍👍👍

    • @dhosth9672
      @dhosth9672 2 года назад

      @@realartkerala1474 👍❤

  • @sibiraju9928
    @sibiraju9928 3 года назад +1

    കൊള്ളാം സൂപ്പർ

  • @shabeeralinp7367
    @shabeeralinp7367 3 года назад +1

    . MRF. Paint. Dailuting by THINNER FOR FINISH. വർക്ക്‌ സൂപ്പറ്

  • @harifharifkn459
    @harifharifkn459 3 года назад +1

    👌👍

  • @vichasvichuwayanad195
    @vichasvichuwayanad195 3 года назад +1

    Adipoli....... Machaa... Super....

  • @iqbal9141
    @iqbal9141 3 года назад +1

    സുഹൃത്തേ പുട്ടി ഇട്ട wall ആയിരിക്കണമുണ്ടോ ഇത് ചെയ്യാൻ. wall എങ്ങനെ ആയിരിക്കണം ഇത് ചെയ്യാൻ .Super ആയിട്ടുണ്ട്

    • @realartkerala1474
      @realartkerala1474  3 года назад +1

      ഹായ് കൂട്ടുകാരാ 🌹🌹
      നന്ദിയുണ്ട് 🙏🙏
      പുട്ടി ഇട്ട wall ആണെങ്കിലും, ഇല്ലങ്കിലും
      ചെയ്യുന്നതിൽ കുഴപ്പമില്ല 👍👍, നോർമൽ ഫിനിഷിങ് ഉള്ള wall ൽ
      പുട്ടി ഇടണം എന്നില്ല,👍👍👍

  • @adithyaponnu7777
    @adithyaponnu7777 3 года назад +1

    Kalakki bro

  • @emappuyt4549
    @emappuyt4549 3 года назад +1

    Bro...
    Super work
    Super design
    All the best
    God bless you...

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍നന്മകൾ 🌹🌹നന്ദിയുണ്ട് കൂട്ടുകാരാ 🙏

  • @riyasparaliyil9128
    @riyasparaliyil9128 3 года назад +1

    നിങ്ങൾ ഉബയോഗിച്ച 3പയ്ൻഡിന്റെ പേര് ഒന്നു പറയാമോ

    • @realartkerala1474
      @realartkerala1474  3 года назад

      മനസിലായില്ല? ന്റെ നമ്പറിൽ വിളിക്കാം 9526207611👍

  • @shyjuarayambeth7578
    @shyjuarayambeth7578 3 года назад +1

    സൂപ്പർ👌

  • @farzadabdulsamad1009
    @farzadabdulsamad1009 2 года назад

    Stucco putty paint kadayil kittumo bro..

  • @jaifertharayil8634
    @jaifertharayil8634 3 года назад +1

    നല്ലൊരു കലാകാരൻ

    • @realartkerala1474
      @realartkerala1474  3 года назад

      ❤സ്നേഹം 😍നന്മകൾ 🌹🌹🙏

  • @maheshk8825
    @maheshk8825 3 года назад +2

    പോളി ബ്രോ, സൂപ്പർ......

  • @adithyaadhi1012
    @adithyaadhi1012 3 года назад +1

    Adipwolii bro😍😍

  • @കളത്തിൽരാമനുണ്ണി

    ചേട്ടൻ സൂപ്പറാ 😘

    • @realartkerala1474
      @realartkerala1474  3 года назад

      സ്നേഹം 😍നന്മകൾ 🌹🌹നന്ദിയുണ്ട് ❤🌹🙏
      കളത്തിൽ രാമനുണ്ണി കൊള്ളാം നല്ല പേര് 👍👍

  • @Akshaykumar-gg9ty
    @Akshaykumar-gg9ty 3 года назад +1

    Pwoli broooo😍

  • @jaffervengoli162
    @jaffervengoli162 3 года назад +1

    സൂപ്പർ ബ്രോ

  • @sarathputhen9910
    @sarathputhen9910 3 года назад +1

    നല്ല വർക്കാണ് സഹോ. പിന്നെ മെറ്റാലിക് വാട്ടർ ബെയ്സ് ഗോൾഡ് ആണെങ്കിൽ ഇത്രയും ബുദ്ധിമുട്ടില്ല.

    • @realartkerala1474
      @realartkerala1474  3 года назад +1

      ഇത്രയും റിസ്ക് ഇല്ല വാട്ടർ ബെയ്‌സ് ആണെങ്കിൽ 👍, പക്ഷെ ഇത്രയും തിളക്കം, ക്ലാരിറ്റി, നിറം എന്നിവ കിട്ടില്ല.
      Thanks dear ❤👍🌹🙏

  • @najeebkodakkallan2259
    @najeebkodakkallan2259 3 года назад +1

    നല്ല വർക്ക്‌

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍❤🌹🙏🙏

  • @sudheerparoor6876
    @sudheerparoor6876 3 года назад +1

    👍👍👍

  • @firoskokkadan
    @firoskokkadan 3 года назад +1

    ഒന്നും പറയാനില്ല അടിപൊളി👍👍

  • @akshay-akzy
    @akshay-akzy 3 года назад +1

    Eattaa polli njanum oru painter ann

  • @athulyaponnu6271
    @athulyaponnu6271 3 года назад +1

    Nice 😍

  • @vijayankp3725
    @vijayankp3725 3 года назад +1

    നല്ലവർക്കാണ് സുഹൃത്തേ ഇഷ്ടമായി

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😊സ്നേഹം 😍
      ❤❤🙏🙏

  • @jobij2636
    @jobij2636 3 года назад +1

    Super chetta

  • @PBDREAMCREATION
    @PBDREAMCREATION 3 года назад +1

    Spr വർക്ക്‌ ❤

  • @riyasparaliyil9128
    @riyasparaliyil9128 3 года назад +1

    റസ്റ്റിക് പുട്ടി ഉബയോഗികമോ

  • @ahmedhussain6449
    @ahmedhussain6449 2 года назад

    Kidu boss

  • @kuttoosshajith9079
    @kuttoosshajith9079 3 года назад +1

    നല്ല വർക്ക്‌ ബ്രോ സൂപ്പർ

  • @lensadvertising3093
    @lensadvertising3093 3 года назад +1

    Good work dear bro
    Bronte achanum big salute

    • @realartkerala1474
      @realartkerala1474  3 года назад

      സന്തോഷം 😍സ്നേഹം ❤❤
      നന്ദിയുണ്ട് കൂട്ടുകാരാ 🌹🙏

  • @anilv1481
    @anilv1481 3 года назад +1

    ഗുഡ് വർക്ക് 👍👍
    ക്ലിയർ അടിക്കണോ

    • @realartkerala1474
      @realartkerala1474  3 года назад

      Thanks dear❤👍🌹🙏
      ക്ലിയർ അടിച്ചാൽ കുഴപ്പമില്ല 👍👍🌹
      മാറ്റ് ക്ലിയർ 👍👍❤

  • @rktechwalldesigns8544
    @rktechwalldesigns8544 3 года назад +1

    Super work aanu brother

  • @abhilashpankajakshan3649
    @abhilashpankajakshan3649 3 года назад +1

    ഈ പൂട്ടി എന്തു പറഞ്ഞു കടയിൽ നിന്ന് വാങ്ങിക്കുന്നത്

    • @realartkerala1474
      @realartkerala1474  3 года назад +1

      ടെക്സ്റ്റ്ർ ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്ന പുട്ടി, stucco plaster fine, അതില്ലങ്കിൽ spf, ഇതു galtex കമ്പനിയുടെ സാധനം ആണ്, മാർക്കറ്റിൽ മറ്റ് കമ്പനിയുടെ പുട്ടികളും
      ഉണ്ട്👍👍

  • @sajeevank1891
    @sajeevank1891 3 года назад +1

    പാറ്റൻ ചെയ്യുന്ന ബ്ലേഡ്ൻറെ വലിപ്പം പറഞ്ഞത് തെറ്റിയോ എന്ന് സംശയം

  • @rijint3632
    @rijint3632 3 года назад +1

    സൂപ്പർ വർക്ക് , നിങ്ങൾ കുറച്ച് കൂടി sound കൂട്ടി പറയാൻ ശ്രമിക്കുമോ

    • @realartkerala1474
      @realartkerala1474  3 года назад

      നന്ദിയുണ്ട് കൂട്ടുകാരാ 😍❤👍🌹🙏
      ഞാൻ ശ്രമിക്കാം 👍👍

  • @athulyaponnu6271
    @athulyaponnu6271 3 года назад +1

    😍😍😍

  • @sudhimalanada6960
    @sudhimalanada6960 3 года назад +1

    E work total amount entayi

    • @realartkerala1474
      @realartkerala1474  3 года назад

      റേറ്റ് തീരെ കുറവാണ് 👍👍👍,കൂടുതൽ വിവരങ്ങൾക്ക് എന്റെ നമ്പറിൽ വിളിക്കാം 👍👍

  • @sahalvavasalammisbahi4094
    @sahalvavasalammisbahi4094 3 года назад +1

    പ്രീമിയം ടൈലിനേക്കാൾ ചിലവ് കൂടിയ പരിപാടിയാണിത്

    • @realartkerala1474
      @realartkerala1474  3 года назад +4

      ടൈൽസിൽ പിന്നീട് ഒരു പണിയും നടക്കില്ല, ഇതാകുമ്പോൾ നമ്മുടെ ഇഷ്ടം പോലെ കളർ മാറ്റാം, maintenance ചെയ്യാം, അങ്ങനെ കുറേ ഉപകാരങ്ങൾ ഉണ്ട് 👍👍😍

  • @monayvavachi8812
    @monayvavachi8812 2 года назад +1

    ചേട്ടാ ഈസ്റ്റീൽ ട്ര വൽ എവിടെ കിട്ടും

    • @realartkerala1474
      @realartkerala1474  2 года назад

      പെയിന്റ് കടയിൽ കിട്ടും 👍👍👍