വെറും 1മിനുട്ടിൽ വിനാഗിരിയിൽ കാന്താരി മുളക് ഉപ്പിലിട്ടത് //kanthari uppilittathu//

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 258

  • @right3211
    @right3211 Год назад +11

    നിങ്ങൾ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ വീട്ടിൽ നിന്നും മാർക്കറ്റിൽ പോകുന്നതും, കോഴി വാങ്ങി വന്നു വഴിക്കു കാണുന്നവരോടൊക്കെ കുശലം പറയുന്നതും വീഡിയോയിൽ ഉൾപെടുത്തുമല്ലോ... അപ്പൊ ചിക്കൻ കറിക്ക് ഒരു മണിക്കൂർ 🙄

  • @jincy1381
    @jincy1381 4 года назад +3

    എന്റെ അമ്മ ഇപ്പോഴും ഇങ്ങിനെ ചെയ്യാറുണ്ട്. അടിപൊളി

  • @jaffwithtrend4138
    @jaffwithtrend4138 4 года назад +3

    കാന്താരി മുളക് ഉപ്പിലിട്ടത് അടിപൊളി നല്ല വീഡിയോ വിന്നാഗിരിടെ ഒരു പവർ ഇറങ്ങാൻ ഉണ്ട് അതും കൂടേ ആയാൽ പൊന്നുമോനെ സംഭവം വേറെ ലെവൽ മുത്തേ കാന്താരി മുളക് ഉപ്പിലിട്ടത് കഴിച്ചു കൂട്ടായി അങ്ങോട്ടും വരണേ

  • @Bangalore_Malayali
    @Bangalore_Malayali 4 года назад +1

    വിനാഗിരിയിൽ കാന്താരി മുളക് ഉപ്പിലിട്ടത് super... othiri ishtappettu!

  • @sadicalisinansinan8160
    @sadicalisinansinan8160 3 года назад +1

    ithokke kanumbol nadum veedumokke vallathe miss cheyyunnu....atrakk kananund.....thx dear iniyum inyum othiri pradeekshikkunnuz......othiri santhosham paranjalum paranjalum theerilla..sina

  • @JeesBeautyTips
    @JeesBeautyTips 3 года назад +1

    Eppol kanthariyku avasyakkar ereyanu. Kanthari mulaku uppilittathu kollallo.

  • @aleenaa6415
    @aleenaa6415 4 года назад +1

    Kanthari mulaku pickle kollamallo
    Nannayi paranju thannu

  • @binduevas5328
    @binduevas5328 3 года назад +1

    Valare upakaramulla oru video

  • @pvaneesh2008
    @pvaneesh2008 3 года назад +3

    ആളൊരു കുഞ്ഞൻ ആണേലും കാന്താരിയുടെ ഗുണങ്ങൾ അനവധിയാണ് ..ഉപ്പിലിട്ടു ചില്ലുകുപ്പിയിൽ സൂക്ഷിച്ചു വച്ച കാന്താരിയുടെ ടേസ്റ്റ് വേറെ ലെവൽ ആണ്

  • @ZamaanZamaans
    @ZamaanZamaans 3 года назад +1

    Wow kanthari uppilittathu
    Thaan kothippichu kollumallo

  • @rizwanamashood3282
    @rizwanamashood3282 3 года назад +1

    Wooow poli kandhari uppilittath ini ingane idanam

  • @Santhwanamayurclinic
    @Santhwanamayurclinic 3 года назад

    കാന്താരി വിനാഗിരിയിൽ ഇട്ടത് കണ്ടിട്ട് തന്നെ കൊതിയാവുന്നു... അവസാന വാഴ ഇലയുടെ മുകളിൽ വിനാഗിരിയിലിട്ട കാന്താരി കുപ്പി വെച്ചത് കണ്ടപ്പോൾ വായിൽ വെള്ളമൂറി.... ഇനിയും ഇതുപോലെയുള്ള നല്ലൊരു വിഭവങ്ങൾക്കായി കാത്തിരിക്കുന്നു....ദൈവം അനുഗ്രഹിക്കട്ടെ..

  • @hannahbakes161
    @hannahbakes161 3 года назад +1

    Hentammo...kothipichu kalanjallo nostalgia..

  • @mifswatricks
    @mifswatricks 4 года назад +2

    Aahaa
    Kanjiyum kootti kazhikkumbozhullla oru rasam..
    Mouth watering
    Super
    Liked

  • @shahnapk7290
    @shahnapk7290 3 года назад +1

    Vayil vellam vannu tto
    Kanthari mulak uppilittath kidu an

  • @JPVennikulam
    @JPVennikulam 3 года назад +1

    കാന്താരി അച്ചാർ ഉപ്പിലിട്ടത് കൊള്ളാം. ഇഷ്ടായി.

  • @liuslius6404
    @liuslius6404 3 года назад

    Kanthari mulakinu ippo demand aanennu paranjathu valare sariya. Kaanthari vinagiriyil ittathu kandittu kothiyaavunnu

  • @SheelusKitchenGarden
    @SheelusKitchenGarden 4 года назад

    കാന്താരി വിനാഗിരിയിൽ 'ഇട്ടു കഴിക്കാൻ നല്ല രുചിയാണ്. കൊതിപ്പിച്ചു കളഞ്ഞു

  • @nasrinshihab8333
    @nasrinshihab8333 3 года назад +1

    Kanumbol kothiyavunnu.. useful video

  • @goldenflavours5649
    @goldenflavours5649 3 года назад +1

    Uppilitta kanthari kuti kazhikkan nalla tastanu eshtayi tto

  • @Swathyeditz133
    @Swathyeditz133 4 года назад +1

    Nku nalla ishttamanu Engane cheyithu kazhikan..

  • @lumidu7596
    @lumidu7596 3 года назад +1

    Kanthari uppilittath kanumbol thanne vayil vellamoorum atryk ishtamann ith

  • @jixyjijo7301
    @jixyjijo7301 3 года назад

    Kandarimulak chorukkayil idunnath enikkum ishttama nallathane

  • @AnnsPassions
    @AnnsPassions 4 года назад +1

    Nannayittundu kanthari uppilittathu

  • @riakitchenandvlogs4265
    @riakitchenandvlogs4265 4 года назад +1

    Kanthari thottam thanne nalla bhanghiyundu super recipe dear friend

  • @shafitp6293
    @shafitp6293 3 года назад +1

    Wow kaanthaaeri uppilittathu enikkishtamaanu

  • @kairuneesakitchen
    @kairuneesakitchen 4 года назад +2

    കാന്താരി നന്നായിട്ടുണ്ട് എനി ഇഷ്ടമാണ്

  • @zaraandzebawithartcraft8489
    @zaraandzebawithartcraft8489 3 года назад +1

    Kanthaari uppilittath adipoliyaayitund chechi....

  • @sjn1434
    @sjn1434 4 года назад +1

    കാന്താരി ഉപ്പിലിട്ടത് എനിക്ക് ഭയങ്കര ഇഷ്ട്ടാണ് കടയിൽ നിന്നാണ് വാങ്ങാറ്
    ഇനി ഇതു പോലെ ചെയ്യാo💖

  • @1984ottayam
    @1984ottayam 4 года назад +1

    സൂപ്പർ 👌ഞാനും ഇതുപോലെ ചെയ്യാറുണ്ട്

  • @lubaba5010
    @lubaba5010 3 года назад

    Njan sadarana thilacha veallavum chertha undakkar ini ingene try cheyyanam

  • @mindrefreshingfarm3699
    @mindrefreshingfarm3699 3 года назад +1

    ith kollalo.enthayalum try cheyyanam

  • @SHANZASMagicalTouch
    @SHANZASMagicalTouch 4 года назад +1

    Kollalo ith.njan frst time kanuva

  • @mussammilmp9840
    @mussammilmp9840 3 года назад

    KAANUMBOL THANNE VAAYIL VELLAMOORUNNA KAANTHARI UPPILITTATHU GOOD VIDEO

  • @yummyhut8042
    @yummyhut8042 4 года назад +3

    കാന്താരി ഉപ്പിലിട്ടത് ഒരു രക്ഷയുമില്ല അടിപൊളി ✌️

  • @EvansTastyWorld
    @EvansTastyWorld 4 года назад +1

    kanthari mulake uppilittathe kandapol thanne, vayil vellam nirangu.

  • @vismayadev6413
    @vismayadev6413 3 года назад

    kanumbol thanne kothiyavunnu

  • @foodieboat6969
    @foodieboat6969 3 года назад +1

    Uppilitta kanthari ente favourite aanu

  • @curiousglimpses1846
    @curiousglimpses1846 3 года назад +1

    Ayyada kandaari 😋parayunnatu Kal kympool Tanna vayil vallam varunnu

  • @Shanasdreamworld
    @Shanasdreamworld 4 года назад

    Kantharik eriv undenkikum ath kootti oru kinbam chirunnam 😋😋 Super

  • @beautifullifebypraseetha3992
    @beautifullifebypraseetha3992 3 года назад +1

    Kanthari valare nannayitundu

  • @anshifathima9152
    @anshifathima9152 3 года назад +1

    ഓഹ്.... ന്റെ പൊന്നെ.....
    കാണുമ്പം തന്നെ വായിൽ
    വെള്ളം വരുന്നു....
    കൊതിപ്പിച്ചല്ലോ....

  • @Jobysdreamworld
    @Jobysdreamworld 3 года назад

    My favourite dear

  • @shifashafeekshifashafeek3644
    @shifashafeekshifashafeek3644 3 года назад +1

    Ingane first time aanu kaanunnath

  • @hairusworld8950
    @hairusworld8950 4 года назад +2

    കാന്താരി മുളക് ഉപ്പിൽ ഇട്ടത് വളരെ നന്നായി ട്ടുണ്ട് 👌👌👌👌

  • @fathinaz7031
    @fathinaz7031 3 года назад +1

    Ith innevare try cheydittillaa
    Onn nokanam

  • @Home4Hobbies
    @Home4Hobbies 4 года назад +1

    Good share ...
    Nannai present cheythu..

  • @nannuztaste7994
    @nannuztaste7994 4 года назад +1

    Superanu.. adipoli

  • @liusorigami6481
    @liusorigami6481 4 года назад +1

    എനിക്ക് വളരെ ഇഷ്ടമുള്ളതാണ് വിനാഗിരിയിലെ കാന്താരി മുളകിട്ടത് ഇത് മാത്രം കൂട്ടി കഞ്ഞി കുടിക്കാൻ എന്താ ടേസ്റ്റ്

  • @silusschannel8980
    @silusschannel8980 4 года назад +1

    Wow anik ഒത്തിരി ഇഷ്ട്ടമാണ് evideyum ഉണ്ട് ഞാനും undkkidud മുത്തേ അത് athi കഞ്ഞി kudikan

    • @KitchengardenMalayalam
      @KitchengardenMalayalam  4 года назад

      അതെ കഞ്ഞികുടിക്കാൻ സൂപ്പർ ആണ്

  • @JasYummyCooking
    @JasYummyCooking 4 года назад +6

    വെറും ഒരു മിനുട്ടിൽ ഉണ്ടാക്കിയെടുക്കുന്ന ഈ കാന്താരി ഉപ്പിലിട്ടത്❤️ കൂട്ടി ഒരു കലം ചോറുണ്ണാ 😂..thanks for sharing 🎉.. ishttayito 👍

  • @shemihari
    @shemihari 3 года назад

    ചോറ് കഴിക്കുന്നതിനിടയിൽ ഇതൊന്നു കടിച്ചാൽ കിട്ടുന്ന ഒരു രസം haaaiwwaa👌

  • @sbpmedia5155
    @sbpmedia5155 3 года назад

    Enikkum bhayangara ishtta ithu

  • @rizvinnaaz172
    @rizvinnaaz172 3 года назад +1

    ഇനി ഇതുപോലെ chaith വെക്കണം entadth kandhari ഉണ്ട്

  • @ezekielvargheese7319
    @ezekielvargheese7319 3 года назад

    Uppilittathu eppozhum ellavarudeyum favourite anu
    Kids trials

  • @spoonsofflavourbynimmyanil5042
    @spoonsofflavourbynimmyanil5042 3 года назад +1

    Kanjide kude oru kanthari kutti kazhikknaam ahhh pinne onnum kanilla njan kazhikkarunde

  • @asharv1380
    @asharv1380 3 года назад

    ഉപ്പിലിട്ട കാന്താരി really mouthwatering dear

  • @Homework95
    @Homework95 3 года назад

    Very nice....

  • @shinuuzkalavara3637
    @shinuuzkalavara3637 4 года назад +1

    Enikishta mulagu uppilittadhu othiri undellooo

  • @kidskitchenshows7600
    @kidskitchenshows7600 4 года назад +1

    Navil vellam vannu super

  • @rur5617
    @rur5617 Год назад +1

    ഇതു സോഡാ നാരങ്ങാ വെള്ളത്തിൽ ഇട്ടു കുടിക്കാൻ പറ്റുമോ

    • @KitchengardenMalayalam
      @KitchengardenMalayalam  Год назад +1

      കുഴപ്പം ഇല്ല. ടേസ്റ്റ് കുറച്ചു മാറും

  • @shareefashareefa2631
    @shareefashareefa2631 3 года назад +1

    1 month kayincha mulaku kanichappol back groundil ullath pull aano atho chedi aano

    • @KitchengardenMalayalam
      @KitchengardenMalayalam  3 года назад

      Back groundil ullathu hanging plant aayittu nammuk upayogikkavunna chediyani... Parambil veenal kadupole piddikkum.. (പറിച്ചു കളഞ്ഞാലും വേരിൽ നിന്നും പൊട്ടി കിളുക്കും ) Hanging plant aayittu set cheythal nalla bhagiyanu pink colour flower dharalam undakum...

  • @johnysclassroom356
    @johnysclassroom356 4 года назад +1

    Need to try...

  • @MAHEKITCHEN
    @MAHEKITCHEN 4 года назад +1

    കാന്താരി ഉപ്പിലിട്ടതു
    അടിപൊളി
    കഴിക്കാൻ തോന്നുന്നു

  • @devidassvtork
    @devidassvtork 3 года назад +1

    Can i use apple cedar vinegar?

  • @-ss-dreamz1712
    @-ss-dreamz1712 4 года назад +1

    Kanthari uppilittath kollaalo...

  • @sinipr4634
    @sinipr4634 3 года назад

    Aaaha kollallo nannaayittund dear

  • @santhoshkumarct4135
    @santhoshkumarct4135 Год назад +1

    Table salt ആയാലും mathiyo

    • @KitchengardenMalayalam
      @KitchengardenMalayalam  Год назад

      കല്ലുപ്പാണ് നല്ലത്
      പൊടി ഉപ്പും ഉപയോഗിക്കാം

  • @keralaspicesshafna
    @keralaspicesshafna 3 года назад

    Kanthaari njanum uppilidaarund... nalla taste aan

  • @DreamStarMedia
    @DreamStarMedia 4 года назад +1

    സത്യം പറയാമല്ലോ കൊതിപ്പിച്ചു കളഞ്ഞു കേട്ടോ 😍

  • @sinajafer6408
    @sinajafer6408 3 года назад +1

    Mouthwatering
    Nchanum uppilittittind

  • @sjeasycooking9309
    @sjeasycooking9309 4 года назад +1

    Super aayittund dear

  • @kadathanadanruchi
    @kadathanadanruchi 2 года назад +3

    ഞാൻ ഒരുപാട് അന്വേഷിച്ച് ഒരു വീഡിയോ ആയിരുന്നു ഇത് കാന്താരി മുളക് ഇങ്ങനെ ഉപ്പിട്ടാൽ എത്ര മാസം വരെ കേടുകൂടാതെ ഇരിക്കും

  • @yumnayumna1839
    @yumnayumna1839 3 года назад

    Adipoli my fevarit yente istta vibavaman nannayitund
    Shalu's world shalu Mon

  • @nisharaj1717
    @nisharaj1717 4 года назад +3

    Instant കാന്താരി മുളക് ഉപ്പിലിട്ടത് അടിപൊളി

  • @aswathyraju6112
    @aswathyraju6112 4 года назад +1

    Uppilitta kanthariii super

  • @cookwithponnu6744
    @cookwithponnu6744 4 года назад +1

    Nice 👌fully watched.
    Stay connected honestly 😊

  • @l.r.r.rchannel3032
    @l.r.r.rchannel3032 4 года назад +1

    സൂപ്പർ കുറച്ച് കഞ്ഞിയും കൂടെ ഉണ്ടെങ്കിൽ😋

  • @IncredibleTravelling1986
    @IncredibleTravelling1986 3 года назад +2

    Kanthari mulaghu uppilittathu adipoli aanu... nice preparation.

  • @maimiskitchen7830
    @maimiskitchen7830 4 года назад +1

    കൊതിപ്പിച്ചല്ലോ ഡിയർ
    കാന്താരി എന്ന് വെച്ചാൽ ജീവനാണ് എനിക്ക്
    ഉപ്പിലിട്ടത് കിടു

  • @TrendyDesignz
    @TrendyDesignz 4 года назад +1

    കാന്താരി ഉപ്പിലിട്ടത് സൂപ്പർ,👌👍

  • @ITHATHAANDME222
    @ITHATHAANDME222 3 года назад +1

    wow uppilitta kanthari kiddu

  • @sameerasami8298
    @sameerasami8298 3 года назад +1

    Kidilan pickle.

  • @giftednanointedcrafts6650
    @giftednanointedcrafts6650 4 года назад +1

    Awesome share. thanks.watched to the end.

  • @Thakkudus5199
    @Thakkudus5199 2 года назад +1

    Ith enthra Kalam vare opayogikaam

    • @KitchengardenMalayalam
      @KitchengardenMalayalam  2 года назад

      ഒരു വർഷത്തിന് മുകളിൽ ഞാൻ ഉപയോഗിച്ചിട്ടുണ്ട്, പച്ചമുളകും ഇങ്ങനെ ചെയ്താൽ നല്ലതാണ്

  • @Meriyummyrasoi
    @Meriyummyrasoi 4 года назад

    Like 👍👍
    Awesome upload
    🌶️🌶️🌶️😋😋

  • @MariasFamilyDiaries
    @MariasFamilyDiaries 3 года назад

    vaayil kappaloodi ,good for cholesterol

  • @happinessvibesstatuslover6226
    @happinessvibesstatuslover6226 4 года назад +1

    Fvrit

  • @DivhemshomefoodsHema161307
    @DivhemshomefoodsHema161307 4 года назад +1

    Very nice friend like 👍👍👍👍

  • @ArtsnLines
    @ArtsnLines 4 года назад

    Kanthari uppilittathu poliyaanu

  • @MisriyafamilyVLOG
    @MisriyafamilyVLOG 4 года назад +1

    Kothippichallo dear😋😋
    Enikkum venam🥰

  • @ammayuderuchikootukalbyraj7262
    @ammayuderuchikootukalbyraj7262 4 года назад +1

    എന്റെ അമ്മ ഇതുപോലെ ചെയ്യാറുണ്ട് പഴങ്കഞ്ഞിക്ക് വളരെ നല്ലതാണ്. പുതിയ വീഡിയോ കാണാൻ വരണേ..

  • @riyuskitchen9133
    @riyuskitchen9133 3 года назад +1

    കാന്താരി ഉപ്പിലിട്ടത് അടിപൊളി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു

  • @cookwithbarira9781
    @cookwithbarira9781 3 года назад

    Grt share dear stay connected👍

  • @nehaneha115
    @nehaneha115 3 года назад

    Ethukaanumbole vaayil vellam varunnu .ethupole ettu vekkanam

  • @lovelyvlog8452
    @lovelyvlog8452 4 года назад +1

    Vidio kandu kootayi. Tirichum vidio kand kootamo

  • @nithinp1988
    @nithinp1988 2 года назад +1

    ഒരുമാസം ഇങ്ങനെ വെച്ചിട്ടാണോ എടുക്കേണ്ടത്

    • @KitchengardenMalayalam
      @KitchengardenMalayalam  2 года назад +1

      ഒരാഴ്ചയ്ക്ക് ശേഷം എടുത്തു ഉപയോഗിച്ച് തുടങ്ങാം

  • @Ruchivismayamrecipes
    @Ruchivismayamrecipes 3 года назад +2

    Kandathari uppilittath 😋vinegarum uppum nannayi thilapichu thanutha shesham kandathari ittu vechal kedavathe irikkum 😋😋kurachu nalla cooking video's nammude channelium und. Puthiya channel anu. Ella kuttukarum kandu support cheyyane

  • @SaltNPepperCurryWorld
    @SaltNPepperCurryWorld 4 года назад +2

    Uppilitta kaanthari adipoli, mouthwatering 😋

  • @flavorfulsamayal
    @flavorfulsamayal 4 года назад +1

    wow this is my favorite kanthari uppilittathu made so well and soon will prepare it thanks for the spicy and tasty share :)