ഞാൻ ഒരു മുസ്ലിം ആണ്.പക്ഷെ എനിക്ക് ചെറുപ്പം മുതൽ മഹാഭാരതം, രാമായണം എല്ലാം ഒരുപാട് ഇഷ്ട്ടം ആണ്. ചെറുപ്പത്തിൽ മദ്രസ്സയിൽ പഠിക്കാൻ പോയിട്ട് വേഗം വീട്ടിലേക്കു ഓടി വരും ഞായറാഴ്ച മഹാഭാരതം കാണാൻ അതുപോലെ ശ്രീകൃഷ്ണ ലീലകൾ, ശിവകഥകൾ എല്ലാം ആയിരുന്നു വീട്ടിലെ കഥപുസ്തകങ്ങൾ. അതുകൊണ്ട് എല്ലാം പുരണങ്ങളും അറിയാം. പിന്നേ ഈ കഥ പറയുമ്പോൾ കാണിക്കുന്ന പിച്ചാറുകളെ പോലെ ആയിരുന്നു ഇപ്പോൾ അടുത്ത് ഇറങ്ങിയ പ്രഭാസിന്റെ സിനിമ എങ്കിൽ അടിപൊളി ആയിരുന്നേനെ. പിന്നേ സിനിമയിൽ കടലിന്റെ മുകളിൽ മുകളിൽ കൂടേ പോവുമ്പോൾ ഉള്ള ഈ സീനുകൾ ഒന്നും ഇല്ല. പണ്ട് നാലാം ക്ലാസ്സിൽ പഠിക്കാൻ ഉണ്ടായിരുന്നു ഇതെല്ലാം പിന്നേ ഭക്ത ഹനുമാൻ സിനിമ അതുപോലെ ജയ് ഹനുമാൻ സീരിയൽ എല്ലാം അടിപൊളി ആയിരുന്നു.
ഭാരതത്തിൻ്റെ ഇതിഹാസങ്ങൾ നാം ഭാരതീയർക്കു മുഴുവൻ സ്വന്തമാണ് കുട്ടി. ജാതി മതങ്ങൾക്കൊന്നും നമ്മെ വേർപിരിക്കാൻ കഴിയില്ല. അതാണ് ഇതിഹാസപുരാണങ്ങൾ മനസ്സിലാക്കാൻ ആഗ്രഹമുണ്ടായത്. God bless you dear❤
ചിരഞ്ജീവിയായ ആഞ്ജനേയൻ... സാക്ഷാൽ ഭഗവാനോടുപോലും ശ്രീരാമസ്വാമിക്കുവേണ്ടി യുദ്ധം ചെയ്യുന്നവൻ... പുരാണങ്ങളിൽ സൃഷ്ടിക്കപെട്ടതിൽ ഏറ്റവും ഉത്കൃഷ്ട സൃഷ്ടി...ലോകത്തിൽ ഏറ്റവും ശക്തൻ,.... സാക്ഷാൽ പരംപൊരുളിന്റെ കാവലാൾ.....
Aanjaneyan . ലെങ്ക നഗരം നോക്കിക്കണ്ടു. വിസ്മയം പൂണ്ടു എത്ര മനോഹരം.ലെങ്കാനഗരം വലിയ ഗോപുരങ്ങൾ വെണ്ണക്കൽ കൊട്ടാരങ്ങൾ. എങ്ങിനെ കൊട്ടാരത്തിൽ പ്രവേശിക്കും സീതാദേവി യെ കണ്ടുപിടിച്ച് എങ്ങിനെ.ശ്രീരാമന് കൊണ്ടുകൊടുക്കും.ഒടുവിൽ. സമുദ്രം ചാടി. കടന്നു ലെങ്കയിൽ എത്തി സീതാദേവി യെ കണ്ടൂ മുദ്ര. മോതിരം seethadevikkukoduthu.സന്തോഷത്തോടെ ഹനുമാൻ ശ്രീരാമ ദേവനെ കണ്ടൂഹനുമാന് അനുഗ്രഹ. മരുളി നല്ല അവതരണം കൊള്ളാം കേട്ടിരിക്കാൻ. നല്ല സുഖം അഭിനന്ദനം
Paschasthala.സംഗീതം. ചിത്രങ്ങൾ എല്ലാം വളരെ.മനോഹരം. പുതു തലമുറയ്ക്ക് പുരാണ കഥകൾ ഒന്നും തന്നെ അറിയില്ല ഇതുപോലുള്ള. നല്ല കഥകൾ യുട്യൂബിൽ. ഇടുമല്ലോ പുതു തലമുറകൽ. കേൾ ക്കുകയും കാണുകയും.. ചെയ്യട്ടെ അടുത്ത കഥ. കേൾക്കാൻ കാത്തിരിക്കുന്നു
ഗംഭീരം.... അതിഗംഭീരം.... ഇതിൻറെ പശ്ചാത്തല സംഗീതവും, സ്ക്രിപ്റ്റും, ചിത്രങ്ങളും, എഡിറ്റിങ്ങും എല്ലാം... ഒരു ചലച്ചിത്ര അനുഭവത്തേക്കാൾ ഗംഭീരമായിട്ടുണ്ട് . എല്ലാ ഭാവുകങ്ങളും നേരുന്നു. നമ്മുടെ അക്ഷയ സമ്പത്തായ പുരാണകഥകൾ എല്ലാ ഭാരതീയരും, വിശേഷിച്ച് പുതുതലമുറ അറിയാൻ ഇത് വളരെ ഉപകാരപ്രദമാകും. സാധിക്കുമെങ്കിൽ ഇത് എല്ലാ ഭാഷകളിലേക്കും തർജ്ജമ ചെയ്താൽ വളരെ നന്നായിരുന്നു.
രാവണ..! അഹങ്കാരം കൊണ്ട് മൂടി ഇരിക്കുന്ന നിനക്ക് ഓർമയിൽ ഇരിക്കാൻ ഒരു കാര്യം ഞാൻ പറയാം.. "എന്റെ പ്രഭു ശ്രീരാമനെ നീ നിസ്സാരനായി കാണണ്ട. നിന്നെ വാലിൽ ചുറ്റി ലോകം ചുറ്റിയ ബാലിയെ കൊന്നവനാണ് രാമൻ. നിന്നെ തടവിലാക്കിയ കാർത്താവീരർജുനെ കൊന്ന പരസ്സുരാമനെ വെന്നവനാണ് എന്റെ രാമൻ..! നീ ഇനി നിന്റെ നാശത്തിന് വേണ്ടി കാത്തിരുന്നോ..!" ഹനുമാൻ ലങ്കേശനോട് പറയുന്ന ഈ ഭീഷണി സന്ദേശം ഇതിൽ ഉൾപെടുത്തിയില്ല..!
Ok... Subscribers ന്റെ കൂട്ടിച്ചേർക്കലുകൾ കൂടി ചേരുമ്പോഴേ ഞങ്ങളുടെ ഈ ഉദ്യമം പൂർണ്ണമാവൂ.... 👍👍 ഇതിൽ പരശുരാമന്റെ കഥ നേരത്തേ പറഞ്ഞു കഴിഞ്ഞു. ബാലിയെപ്പറ്റി വിശദമായി അടുത്ത അദ്ധ്യായത്തിലും രാവണനും ബാലിയും തമ്മിലുള്ള കഥ മറ്റൊരാവസാരത്തിലും പറയുന്നുണ്ട്. എപ്പിസോഡ് length ഒരു വലിയ പ്രശ്നമാണ്. ആവർത്തനവും ആശയത്തിൽ നിന്ന് മാറി സഞ്ചരിക്കുന്ന അവസ്ഥയും പരമാവധി ഒഴിവാക്കാനുള്ള ശ്രമം കൂടിയാണിത്. Thank you! സശ്രദ്ധം വീക്ഷിക്കുന്നതിന് ❤ തുടർന്നും ഒപ്പമുണ്ടാവുക. സ്നേഹം ❤
അർജ്ജുനൻ, പരശുരാമൻ, ശ്രീരാമൻ, മേഘനാദൻ, കർണ്ണൻ, ദ്രോണർ, ഭീഷ്മർ, അശ്വത്ഥാമാവ്, ലക്ഷ്മണൻ ഇവരെല്ലാം ബ്രഹ്മാസത്രം ഉപയോഗിച്ചിരുന്നതായി വിവിധ പുരാണങ്ങളിൽ കാണുന്നുണ്ട്. ❤👍❤👍
ബ്രഹ്മാസ്ത്രം സ്വായത്തമാക്കിയവരുടെ പേരുവിവരങ്ങൾ ഇവിടെ മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട് . മന്ത്രജപം കൊണ്ടാണ് ബ്രഹ്മാസ്ത്രമാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ അത് കേവലം ഒരാളുടെ കൈവശം ഉള്ളതല്ല. ബ്രഹ്മാസ്ത്രത്തോടുള്ള ആദരവ് കൊണ്ടാണ് ആഞ്ജനേയൻ കീഴടങ്ങിയത്.
Episode01 : ruclips.net/video/UxSU1vgLLjE/видео.html
Episode02 : ruclips.net/video/-CjPlIuxB1U/видео.html
അവലംബം
1. വാല്മീകിരാമായണം ബാലകാണ്ഡം പതിനഞ്ചാം സർഗ്ഗം
2. ഉത്തരരാമായണം
3. കമ്പരാമായണം പൂര്വ്വകാണ്ഡം
4. ശിവപുരാണം ശതരുദ്രസംഹിത അദ്ധ്യായം ഇരുപത്
5. ഭവിഷ്യൽ പുരാണം - പ്രതിസർഗ്ഗപർവ്വം
6. അത്ഭുതരാമായണം
7. ആനന്ദരാമായണം
Credits :
Script : N K Sasidharan
Voice : Gopikrishnan VS (Narration), Krishna (As Seetha)
Effects & Editing : Gopikrishnan VS
Content Manager : Vishnu Sasidharan
ടൈറ്റില്‍ vedio edanu
Movie ano
@vajhudheenvaju1098 ഏയ് അല്ല.. ഇങ്ങനെ മൂവി ഒന്നും ഇല്ല. ഇതൊക്കെ ഈ ചാനലിന് വേണ്ടി ക്രിയേറ്റ് ചെയ്യുന്ന വീഡിയോ ആണ്.. ❤
അടിപൊളി ആണ് ❤️❤️
ഞാൻ ഒരു മുസ്ലിം ആണ്.പക്ഷെ എനിക്ക് ചെറുപ്പം മുതൽ മഹാഭാരതം, രാമായണം എല്ലാം ഒരുപാട് ഇഷ്ട്ടം ആണ്. ചെറുപ്പത്തിൽ മദ്രസ്സയിൽ പഠിക്കാൻ പോയിട്ട് വേഗം വീട്ടിലേക്കു ഓടി വരും ഞായറാഴ്ച മഹാഭാരതം കാണാൻ അതുപോലെ ശ്രീകൃഷ്ണ ലീലകൾ, ശിവകഥകൾ എല്ലാം ആയിരുന്നു വീട്ടിലെ കഥപുസ്തകങ്ങൾ. അതുകൊണ്ട് എല്ലാം പുരണങ്ങളും അറിയാം. പിന്നേ ഈ കഥ പറയുമ്പോൾ കാണിക്കുന്ന പിച്ചാറുകളെ പോലെ ആയിരുന്നു ഇപ്പോൾ അടുത്ത് ഇറങ്ങിയ പ്രഭാസിന്റെ സിനിമ എങ്കിൽ അടിപൊളി ആയിരുന്നേനെ. പിന്നേ സിനിമയിൽ കടലിന്റെ മുകളിൽ മുകളിൽ കൂടേ പോവുമ്പോൾ ഉള്ള ഈ സീനുകൾ ഒന്നും ഇല്ല. പണ്ട് നാലാം ക്ലാസ്സിൽ പഠിക്കാൻ ഉണ്ടായിരുന്നു ഇതെല്ലാം പിന്നേ ഭക്ത ഹനുമാൻ സിനിമ അതുപോലെ ജയ് ഹനുമാൻ സീരിയൽ എല്ലാം അടിപൊളി ആയിരുന്നു.
ഭാരതത്തിൻ്റെ ഇതിഹാസങ്ങൾ നാം ഭാരതീയർക്കു മുഴുവൻ സ്വന്തമാണ് കുട്ടി. ജാതി മതങ്ങൾക്കൊന്നും നമ്മെ വേർപിരിക്കാൻ കഴിയില്ല. അതാണ് ഇതിഹാസപുരാണങ്ങൾ മനസ്സിലാക്കാൻ ആഗ്രഹമുണ്ടായത്. God bless you dear❤
Athinu ramayanam and mahabharatham indian ഇതിഹാസങ്ങൾ ആണ്, നീ indian ആണെങ്കിൽ നിന്റെയും ഇതിഹാസm ഇത് തന്നെ,,, ആരു ചോദിച്ചാലും പറഞ്ഞാൽ മതി 👍❤
Enthina bro mathamokkey parayunney
ചിരഞ്ജീവിയായ ആഞ്ജനേയൻ... സാക്ഷാൽ ഭഗവാനോടുപോലും ശ്രീരാമസ്വാമിക്കുവേണ്ടി യുദ്ധം ചെയ്യുന്നവൻ... പുരാണങ്ങളിൽ സൃഷ്ടിക്കപെട്ടതിൽ ഏറ്റവും ഉത്കൃഷ്ട സൃഷ്ടി...ലോകത്തിൽ ഏറ്റവും ശക്തൻ,.... സാക്ഷാൽ പരംപൊരുളിന്റെ കാവലാൾ.....
👍❤
🙏🕉️ജയ് ഹനുമാൻ 🕉️🙏
❤❤❤
Masha allahhh
Ok ❤
ജയ് ശ്രീറാം 🙏🏻🙏🏻🙏🏻🙏🏻
❤👍
മനോജപം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധി മ താം വരിഷ്ടം
വാതത്മജം വാനര യൂഥ മുഖ്യം
ശ്രീരാമദൂതം ശരണം പ്രപ ദ്യേ
ശ്രീരാമചന്ദ്ര മൂർത്തേ
ശ്രീ ആഞ്ജനേയ ശരണം
ജയ് ഹനുമാൻ സ്വാമി 🥰🔥
❤ ❤
പുരണങ്ങൾ കേൾക്കുന്നതിൽ കാര്യം ഇല്ല എന്ന് പറഞ്ഞിരുന്ന ആൾ ആണ് ഞാൻ ഈ ശബ്‍ദം കെട്ടിരുന്നുപോവുകയാണ് great work all team, visual 🔥💓🫶
Thank you very much... Stay connected dear brother❤❤👍
നമ്മുടെ ഓരോ ശ്വാസവും ആഞ്ജനേയ സ്വാമിയുടെ അനുഗ്രഹം ആണ് 🙏🏻
സ്ക്രിപ്റ്റ്.... ഹോ.... ഒരേ പൊളി...
We are giving more importance to the script than anything else. Thank you, dear brother, for mentioning it.❤❤❤
JAI HANUMAN, JAI ANJENEYA...JAI SREERAM,
❤️👍🏻
രണ്ടാമത്തെ പാട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു
Thank You❤️❤️❤️ Stay connected bro❤️❤️👍🏻
Aanjaneyan . ലെങ്ക നഗരം നോക്കിക്കണ്ടു. വിസ്മയം പൂണ്ടു എത്ര മനോഹരം.ലെങ്കാനഗരം വലിയ ഗോപുരങ്ങൾ വെണ്ണക്കൽ കൊട്ടാരങ്ങൾ. എങ്ങിനെ കൊട്ടാരത്തിൽ പ്രവേശിക്കും സീതാദേവി യെ കണ്ടുപിടിച്ച് എങ്ങിനെ.ശ്രീരാമന് കൊണ്ടുകൊടുക്കും.ഒടുവിൽ. സമുദ്രം ചാടി. കടന്നു ലെങ്കയിൽ എത്തി സീതാദേവി യെ കണ്ടൂ മുദ്ര. മോതിരം seethadevikkukoduthu.സന്തോഷത്തോടെ ഹനുമാൻ ശ്രീരാമ ദേവനെ കണ്ടൂഹനുമാന് അനുഗ്രഹ. മരുളി നല്ല അവതരണം കൊള്ളാം കേട്ടിരിക്കാൻ. നല്ല സുഖം അഭിനന്ദനം
Effective reading . keep it up
Thank you, I will❤️❤️👍🏻
Jai Shree Ram
Super voice ❤
Thank you. Please stay conected. 👍🏻❤️
Thathamasi
The best valuable youtube channel
Thank you verymuch 👍🏻❤️❤️❤️❤️
waiting aayirunnu
Thank you❤️❤️❤️❤️ Hopes you enjoyed ... ❤️❤️❤️ Stay connected 👍🏻
Eagerly waiting for Draupadi's story with this voice❤
❤👍
Wow super
Thank you so much❤👍
ജയ് ശ്രീ രാം ജയ് ഹനുമാൻ ഭായ്
Ramayanam full cheyyavo❤
ഒരു episode കൂടെ ഉണ്ട്. Please check today 6pm. ❤️❤️👍🏻
🔥
❤️❤️❤️👍🏻
നല്ല വീഡിയോ 👍👍
Paschasthala.സംഗീതം. ചിത്രങ്ങൾ എല്ലാം വളരെ.മനോഹരം. പുതു തലമുറയ്ക്ക് പുരാണ കഥകൾ ഒന്നും തന്നെ അറിയില്ല ഇതുപോലുള്ള. നല്ല കഥകൾ യുട്യൂബിൽ. ഇടുമല്ലോ പുതു തലമുറകൽ. കേൾ ക്കുകയും കാണുകയും.. ചെയ്യട്ടെ അടുത്ത കഥ. കേൾക്കാൻ കാത്തിരിക്കുന്നു
Well done bro
Pandd jay hamunam Kanuna oru feel kitti
Thank you!❤️❤️
Great
❤❤👍
ഗംഭീരം.... അതിഗംഭീരം.... ഇതിൻറെ പശ്ചാത്തല സംഗീതവും, സ്ക്രിപ്റ്റും, ചിത്രങ്ങളും, എഡിറ്റിങ്ങും എല്ലാം... ഒരു ചലച്ചിത്ര അനുഭവത്തേക്കാൾ ഗംഭീരമായിട്ടുണ്ട് .
എല്ലാ ഭാവുകങ്ങളും നേരുന്നു. നമ്മുടെ അക്ഷയ സമ്പത്തായ പുരാണകഥകൾ എല്ലാ ഭാരതീയരും, വിശേഷിച്ച് പുതുതലമുറ അറിയാൻ ഇത് വളരെ ഉപകാരപ്രദമാകും. സാധിക്കുമെങ്കിൽ ഇത് എല്ലാ ഭാഷകളിലേക്കും തർജ്ജമ ചെയ്താൽ വളരെ നന്നായിരുന്നു.
Thank you very much... Will try...❤❤👍
Jai sreeram
👍
❤❤❤
Nice please about jerasanda vadham story
🔥
❤❤❤
❤️❤️❤️
❤❤❤
🙏🙏🙏🙏
ഇത്രയ്ക്ക് കഷ്ടപ്പെട്ട് ദേവിയെ രക്ഷിച്ചിട്ടും കൊടുക്കാട്ടിൽ ഉപേക്ഷിച്ചില്ലേ... ശ്രീ രാമൻ...
വിപിൻ -പൂരാടം എനിക്ക് ചിരഞ്ജീവി ആവണം ഹനുമാൻ സ്വാമിക്ക് ഒരുമിച്ച് ജീവിച്ചാൽ മതി എനിക്ക് വിപിൻ -പൂരാടം, ആരവ് - തിരുവാതിര ചിരഞ്ജീവി ആവണം.
അടുത്ത ഭാഗം എപ്പോഴാണ് ഉണ്ടാവുക
ഇന്ന് രാത്രി തന്നെ ഇടാനാണ് ശ്രമം ഇല്ലെങ്കിൽ നാളെ 7-06-23
🙏🙏🙏🙏🙏🙏♥♥♥♥♥♥
❤❤❤
Kesariye patti oru vedieo cheyo
❤❤❤
❤❤❤
💪
💪❤❤
Kesari
🥺😢..
❤❤❤
രാവണ..! അഹങ്കാരം കൊണ്ട് മൂടി ഇരിക്കുന്ന നിനക്ക് ഓർമയിൽ ഇരിക്കാൻ ഒരു കാര്യം ഞാൻ പറയാം..
"എന്റെ പ്രഭു ശ്രീരാമനെ നീ നിസ്സാരനായി കാണണ്ട.
നിന്നെ വാലിൽ ചുറ്റി ലോകം ചുറ്റിയ ബാലിയെ കൊന്നവനാണ് രാമൻ. നിന്നെ തടവിലാക്കിയ കാർത്താവീരർജുനെ കൊന്ന പരസ്സുരാമനെ വെന്നവനാണ് എന്റെ രാമൻ..! നീ ഇനി നിന്റെ നാശത്തിന് വേണ്ടി കാത്തിരുന്നോ..!"
ഹനുമാൻ ലങ്കേശനോട് പറയുന്ന ഈ ഭീഷണി സന്ദേശം ഇതിൽ ഉൾപെടുത്തിയില്ല..!
Ok... Subscribers ന്റെ കൂട്ടിച്ചേർക്കലുകൾ കൂടി ചേരുമ്പോഴേ ഞങ്ങളുടെ ഈ ഉദ്യമം പൂർണ്ണമാവൂ.... 👍👍
ഇതിൽ പരശുരാമന്റെ കഥ നേരത്തേ പറഞ്ഞു കഴിഞ്ഞു. ബാലിയെപ്പറ്റി വിശദമായി അടുത്ത അദ്ധ്യായത്തിലും രാവണനും ബാലിയും തമ്മിലുള്ള കഥ മറ്റൊരാവസാരത്തിലും പറയുന്നുണ്ട്. എപ്പിസോഡ് length ഒരു വലിയ പ്രശ്നമാണ്. ആവർത്തനവും ആശയത്തിൽ നിന്ന് മാറി സഞ്ചരിക്കുന്ന അവസ്ഥയും പരമാവധി ഒഴിവാക്കാനുള്ള ശ്രമം കൂടിയാണിത്.
Thank you!
സശ്രദ്ധം വീക്ഷിക്കുന്നതിന് ❤
തുടർന്നും ഒപ്പമുണ്ടാവുക. സ്നേഹം ❤
Bro ഹനുമാനെ അഗ്നി ബാധിക്കില്ലല്ലോ
Ethane kadha
Palvaal devane pole und ravanan
ravanan is hero not a villan
Yes, Every epic character is a hero. Many stories, many emotions, and many diversions.❤❤😀
ബ്രഹ്മാസ്ത്രം ഇന്ദ്രൻ്റെ കയ്യിലല്ലെ ഉള്ളൂ..... സംശയം ആണ്.....
അർജ്ജുനൻ, പരശുരാമൻ, ശ്രീരാമൻ, മേഘനാദൻ, കർണ്ണൻ, ദ്രോണർ, ഭീഷ്മർ, അശ്വത്ഥാമാവ്, ലക്ഷ്മണൻ ഇവരെല്ലാം ബ്രഹ്മാസത്രം ഉപയോഗിച്ചിരുന്നതായി വിവിധ പുരാണങ്ങളിൽ കാണുന്നുണ്ട്. ❤👍❤👍
@@NKSAudiobooks 😘😘😘

❤❤
❤❤👍