These LPs are possibly mastered from digital source. Also if you need to get good quality from an LP you need a great player with a good stylus, good phono pre-amp and amp. It is much better to use a good FLAC file and a DAC. I am not sure why people follow these things just for the fascination without actually knowing how audio works. I have $12000 (10Lacs INR) worth of two channel audio in my main room, still no LP. The reason is a good LP player with a good stylus and a phono pre would cost about $5000 plus (4L INR) to match anywhere near the quality of my computer and DAC.
LP റെക്കോഡിന് വെറും 60 രൂപ, EP റെക്കോഡിന് 20 രൂപ, സൂപ്പർ സെവൻ ഗ്രൂപ്പിൽപ്പെട്ട 33 1/3 RPM റെക്കാഡിനും 25 രൂപയ്ക്ക് താഴെ വില. ആ !അതൊരു കാലം. അക്കൂട്ടത്തിൽപ്പെട്ട 350 - ലധികം റെക്കാഡുകൾ എന്റെ ശേഖരത്തിലുണ്ട്.
LP record inu.Malayalam 53 rupa ,Hindikku 58 , super 7 extended play 33 rpm 26.50 , EP 45 rpm 21 rupa ,SP 45 rpm 18 angane oru kaalamaayirunnu 1979 ---1980 kalil . Brother paranja aa samayam ennum ormmayil undu . Innum paatu ennu kerlkunbol aadyam record playerum ,record um thanne kan munpil . Thank you .
Karyam sariyanu, but akkalath oru thozhilaliyude dhivasakkooli 10 ₹ yil thazheyayirunnu, annokke oru " record " vangunathu valiya sangathiyanu, rasaleelayude ep vangikkan 19 ₹ oppichathu, ho 😪🤔
ഇന്നത്തെ കാലത്ത് ഏത് ക്വാളിറ്റിയിലുമുള്ള ഫയലുകൾ ഇൻ്റർനെറ്റിൽ കിട്ടും, അതിനു പറ്റിയ Quality Output കിട്ടുന്ന പ്ലയറുകളും മാർക്കറ്റിൽ ലഭ്യമാണ് എന്നിട്ടും കുറേ ആളുകൾ ഇതുപോലുള്ള സാധനങ്ങൾ തിരക്കിയെടുത്ത് വലിയ സംഭവം പോലെ കാണിക്കുന്നത് എന്തിനാണെന്നാ എനിക്ക് മനസ്സിലാവാത്തത് 😅😅😅, അപ്പോ പറയും അതിൻ്റെ ഫീൽ ഒന്ന് വേറെയാണെന്ന് കോപ്പാണ്.

1800 രൂപ കൊണ്ട് എല്ലാ പ്രശ്നവും തീരുമോ? മനുഷ്യന് ഇല്ല. ഇതിനോട് ഇഷ്ടം ഉള്ളവർ ഉണ്ടാവും. അത് ഒരു സന്തേഷം അല്ലേ : എനിക്ക് പണ്ടേ തൊട്ട് മ്യൂസിക്ക് സിസ്റ്റങ്ങളോട് ഇഷ്ടമാണ് ഇപ്പോഴും.. നല്ല . ക്യോളിറ്റിയുള്ള മലയാളം സോങ്ങ് ഓഡിയോ ഡിസ്ക്ക് ഉണ്ടെങ്കിൽ പറയു ചേട്ട ഞാൻ വാങ്ങിക്കാം. മുകളിലെ നമ്പറിൽ വിളിച്ചാൽ മതിയോ?

ഈ വീഡിയോയിൽ റെക്കോർഡ് പ്ലെയർ സർവ്വീസ് ചെയ്യുന്ന പാതാളം കളമശേരിയിൽ ഉണ്ടെന്ന് പറഞ്ഞ സർവീസ് ടെക്നീഷ്യന്റെ കോൺടാക്ട് നമ്പർ പറയുകയോ എഴുതി കാണിക്കുകയൊ ചെയ്തിട്ടില്ല.Description ലും ഇല്ല. വീഡിയോ ചെയ്ത ആളിന്റെ നമ്പറും ഇല്ല.
അത് താങ്കൾക്ക് മനസ്സിലാവില്ല 😃😃 പുതിയതും പഴയതും തമ്മിൽ വളരെ വ്യത്യാസമുണ്ട് ആയിരം വർഷമാണ് ഒരു ഡിസ്കന്റെ ഗ്യാരണ്ടി ഇപ്പോഴും ജനങ്ങൾ ഇത് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ചെറുതായി ഒന്ന് കൈയിൽനിന്ന് വീണാൽ മതി ഉടനെ പൊട്ടിപ്പോകും... കൊണ്ടുനടക്കാൻ ഒരുപാട് സ്ഥലം വേണം... ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ഉണ്ടായിരുന്ന ഒരു അത്ഭുത വസ്തുവായിരുന്നു ഇത് ഞാനിപ്പോഴും ഇത് ഉപയോഗിക്കുന്നു
Cassette player ഇല് കേൾക്കുന്ന സുഖം youtubil കിട്ടില്ല . high resolution ആണ് കാസെറ്റ് . പക്ഷേ ഡാറ്റാ വേഗം നഷ്ടപ്പെടുന്നത് കൊണ്ടാണ് ഡിജിറ്റല് ആയത് . high resolution ഡിജിറ്റല് ഓഡിയോ കേൾക്കണം എങ്കില് യൂട്യൂബ് ഒന്നും പോരാ hifi audio files ഉം അതിനെ decode ചെയ്യുന്ന ഉയര്ന്ന വില വരുന്ന dak ഉം , നല്ല ക്വാളിറ്റി sound സിസ്റ്റെവും വേണം . ഇപ്പോഴത്തെ generation hifi audio കേട്ടിട്ടില്ല . അത് കൊണ്ട് അവര്ക്ക് ഓഡിയോ ക്വാളിറ്റിയുടെ പൂർണത എന്താണ് എന്നറിയില്ല . നല്ല റിക്കോർഡിങ് സ്റ്റുഡിയോയില് ഒക്കെ പോയി കേൾക്കണം . അല്ലെങ്കില് അതിനു പറ്റിയ requirements വേണം. ഞാൻ youtubilo ആപ്പിള് store ലോ പാട്ട് കേൾക്കറില്ല . കാരണം കാശിന് കൊള്ളില്ല ക്വാളിറ്റി ഇല്ല. ഞാൻ അത് കൊണ്ട് hifi ഓഡിയോ files മാത്രമേ kelkkarullu
It's extremely a different world bro Better Sound- When you listen to a vinyl record, you are hearing uncompressed music that sounds just like the artist envisioned it. There is no tone loss due to compression of the music files, which happens when you hear streamed audio. Enjoy the Ritual of Listening to Music. You’ll be able to experience a warmer sound from favorite musical artists, hearing songs the way they sounded during the recording session rather than listening to an electronic version that diminishes the rich tones. But this is expensive. I mean buying new records 😇
ഈ നൂറ്റാണ്ടിൽ ഈ quality ഇല്ലാത്ത ചാത്തൻ സാധനം ഒക്കെ ഉപയോഗിക്കുന്നവനെ പറഞ്ഞാൽ മതി.. ഇപ്പോൾ നിങ്ങൾ പറയും നീ ഇത് ഉപയോകാഞ്ഞിട്ടാണ് എന്ന് വീട്ടിൽ ഇത് ഉണ്ടായിരുന്നു വിവല്യപ്പൻ ഉപയോഗിച്ചത് പൊട്ടലും ചീറ്റലും അല്ലാതെ ഇതിനു sound clarity ഇല്ല full noice ആണ് lp disk ഇൽ സ്പിന്റിൽ ഉരയുന്ന sound വരെ നമ്മൾക്ക് കേൾക്കാം പാട്ടിന്റെ ഒപ്പം.. പഴയ കിളവൻ മാര് പറയും ഇത് നല്ലതാ എന്ന് ഇപ്പോൾ കുറെ കിളവന്മാർ വരും എനിക്ക് മറുപടിയുമായി.. ഇപ്പോൾ ഉള്ള waw, flac ഫോർമാറ്റിൽ ഉള്ള songs ഒക്കെ കേട്ടാൽ ഈ lp റെക്കോർഡ് എടുത്തു രണ്ടായി ഒടിച്ചു പശൂന്റെ ചാണകം വടിക്കാൻ ഉപയോഗിക്കാം
These LPs are possibly mastered from digital source. Also if you need to get good quality from an LP you need a great player with a good stylus, good phono pre-amp and amp. It is much better to use a good FLAC file and a DAC. I am not sure why people follow these things just for the fascination without actually knowing how audio works. I have $12000 (10Lacs INR) worth of two channel audio in my main room, still no LP. The reason is a good LP player with a good stylus and a phono pre would cost about $5000 plus (4L INR) to match anywhere near the quality of my computer and DAC.
അടിപൊളി information 👍👍🌟 ഇനിയും videos പ്രതീക്ഷിക്കുന്നു..
Tnku❤❤❤
❤.... Magnetic cartridge പ്ലെയറിൽ പ്ലേ ചെയ്താൽ നല്ല റിസൾട്ടായിരിക്കും. Phono Input ഉള്ള ആംപ്ലിഫയറായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം...❤
എന്റെ കൈയിൽ ഉള്ള player speed പ്രോബ്ലം ഉണ്ട് അതും ceramic ആണ് ഉള്ളത്
These LPs are possibly mastered from digital source. Also if you need to get good quality from an LP you need a great player with a good stylus, good phono pre-amp and amp. It is much better to use a good FLAC file and a DAC. I am not sure why people follow these things just for the fascination without actually knowing how audio works. I have $12000 (10Lacs INR) worth of two channel audio in my main room, still no LP. The reason is a good LP player with a good stylus and a phono pre would cost about $5000 plus (4L INR) to match anywhere near the quality of my computer and DAC.
Good sir. ❤ ❤ ❤
arinjarnnu.....nizamikka vazhi
good
LP റെക്കോഡിന് വെറും 60 രൂപ, EP റെക്കോഡിന് 20 രൂപ, സൂപ്പർ സെവൻ ഗ്രൂപ്പിൽപ്പെട്ട 33 1/3 RPM റെക്കാഡിനും 25 രൂപയ്ക്ക് താഴെ വില. ആ !അതൊരു കാലം. അക്കൂട്ടത്തിൽപ്പെട്ട 350 - ലധികം റെക്കാഡുകൾ എന്റെ ശേഖരത്തിലുണ്ട്.
Super sir ❤ അടിപൊളി 👍🤝
LP record inu.Malayalam 53 rupa ,Hindikku 58 , super 7 extended play 33 rpm 26.50 , EP 45 rpm 21 rupa ,SP 45 rpm 18 angane oru kaalamaayirunnu 1979 ---1980 kalil . Brother paranja aa samayam ennum ormmayil undu . Innum paatu ennu kerlkunbol aadyam record playerum ,record um thanne kan munpil . Thank you .
എനിക്ക് കുശുമ്പ് വരുന്നു.....
Karyam sariyanu, but akkalath oru thozhilaliyude dhivasakkooli 10 ₹ yil thazheyayirunnu, annokke oru " record " vangunathu valiya sangathiyanu, rasaleelayude ep vangikkan 19 ₹ oppichathu, ho 😪🤔
എനിക്ക് ഒരെണ്ണം എന്തായാലും വാങ്ങണം
Good ❤👍
ഇന്നത്തെ കാലത്ത് ഏത് ക്വാളിറ്റിയിലുമുള്ള ഫയലുകൾ ഇൻ്റർനെറ്റിൽ കിട്ടും, അതിനു പറ്റിയ Quality Output കിട്ടുന്ന പ്ലയറുകളും മാർക്കറ്റിൽ ലഭ്യമാണ് എന്നിട്ടും കുറേ ആളുകൾ ഇതുപോലുള്ള സാധനങ്ങൾ തിരക്കിയെടുത്ത് വലിയ സംഭവം പോലെ കാണിക്കുന്നത് എന്തിനാണെന്നാ എനിക്ക് മനസ്സിലാവാത്തത് 😅😅😅, അപ്പോ പറയും അതിൻ്റെ ഫീൽ ഒന്ന് വേറെയാണെന്ന് കോപ്പാണ്.
അതൊക്കെ ഓരോ ആളുകളുടെ ഇഷ്ടം അല്ലെ 🙏
These LPs are possibly mastered from digital source. Also if you need to get good quality from an LP you need a great player with a good stylus, good phono pre-amp and amp. It is much better to use a good FLAC file and a DAC. I am not sure why people follow these things just for the fascination without actually knowing how audio works. I have $12000 (10Lacs INR) worth of two channel audio in my main room, still no LP. The reason is a good LP player with a good stylus and a phono pre would cost about $5000 plus (4L INR) to match anywhere near the quality of my computer and DAC.
❤❤good bro😍
Tnku ❤❤❤ bro🙏
Nalla clear aanu. CD പോലെ.1979 lp discinu 35+tax ആയിരുന്നു. അന്ന് അത് വലിയ വിലയാണ്. ഇന്നത്തെ ഒരു 800 രൂപ കാണും.
ഇപ്പോഴത്തെ digital യുഗതിനോട് പറഞ്ഞിട്ട് എന്ത് കാര്യം
ഡിസ്ക് പ്ലേ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ.
എന്റെ record player speed complete ആണ് 🙏
@@vinaudios9419 ok
😮... ഇതിനോട് ഇഷ്ടം ഉള്ളവർ അല്ലെഗിൽ അറിവുള്ളവർക്.... അത്ഭുതവും ഇല്ലാത്തവർക്ക്... എന്തുവാടെ.. എന്ന ഭാവവും
ആ 1800രൂപ ഉണ്ടെങ്കിൽ വേറെ എന്തെകിലും കാര്യം നടത്താമെന്ന് ഇന്നും കൂടി ഒരു team എന്നോട് പറഞ്ഞതെ ഉള്ളു 😅
1800 രൂപ കൊണ്ട് എല്ലാ പ്രശ്നവും തീരുമോ? മനുഷ്യന് ഇല്ല. ഇതിനോട് ഇഷ്ടം ഉള്ളവർ ഉണ്ടാവും. അത് ഒരു സന്തേഷം അല്ലേ : എനിക്ക് പണ്ടേ തൊട്ട് മ്യൂസിക്ക് സിസ്റ്റങ്ങളോട് ഇഷ്ടമാണ് ഇപ്പോഴും.. നല്ല . ക്യോളിറ്റിയുള്ള മലയാളം സോങ്ങ് ഓഡിയോ ഡിസ്ക്ക് ഉണ്ടെങ്കിൽ പറയു ചേട്ട ഞാൻ വാങ്ങിക്കാം. മുകളിലെ നമ്പറിൽ വിളിച്ചാൽ മതിയോ?
Vinyl record ഇൽ musical ഇൻസ്‌ട്രുമെൻറ്സ് നമുക്ക് പplace ചെയ്യാൻ പറ്റും....
@@rajeev9397 മനസിലായില്ല
ഒരു നല്ല LP റെക്കോർഡ് പ്ലയെർ എത്ര രൂപയാകും?
Old മോഡൽ ആണെങ്കിൽ 10ന് മുകളിൽ പ്രതീക്ഷിക്കാം.. New മോഡൽ amason ൽ വരുന്നുണ്ട് 6രൂപ യോളം വരും
Audio cd original kittumo.😊
കിട്ടും വില കൂടുതൽ ആയിരിക്കും
@@vinaudios9419 എത്രയാകും
ഓർ ജി നൽto കോപ്പി വേണമോ
@@boogolathindespandhanam5179 150 to 1500 വരെ കാണാറുണ്ട്
@@vinaudios9419 ok☺️
ഇതിൻ്റെ പ്ലെയർ എവിടെ കിട്ടും. വില എത്ര
From 4500 on Amazon
പഴയ player വില കൂടും above ₹8000+
These LPs are possibly mastered from digital source. Also if you need to get good quality from an LP you need a great player with a good stylus, good phono pre-amp and amp. It is much better to use a good FLAC file and a DAC. I am not sure why people follow these things just for the fascination without actually knowing how audio works. I have $12000 (10Lacs INR) worth of two channel audio in my main room, still no LP. The reason is a good LP player with a good stylus and a phono pre would cost about $5000 plus (4L INR) to match anywhere near the quality of my computer and DAC.
എന്തുവാ സമയം വെറുതെ കളയുന്നു, കേട്ടതും ഇല്ല കണ്ടതും ഇല്ല
അതെ 🤝 smart ഫോണും നെറ്റും ഉണ്ടെങ്കിൽ എന്ത് LP എന്ത് മണിച്ചിത്രതാഴ് 😅
ഓഡിയോ സിഡിയുടെ ക്വാളിറ്റി കിട്ടുമോ എൽപി റിക്കാർഡിന്
Vinyl records r far better than cd....
₹3lack വിലഉള്ള recod player ഉണ്ടന്ന് കേട്ടിട്ടുണ്ട്..നല്ല player ആണെകിൽ cd ഒന്നുമല്ല എന്നും കേട്ടിട്ടുണ്ട്
@@vinaudios9419cd yude quality orikkalum vinyl /bakelite discil kittilla , digitalum mechanicalum thammilulla vyathyasam thanne karanam
These LPs are possibly mastered from digital source. Also if you need to get good quality from an LP you need a great player with a good stylus, good phono pre-amp and amp. It is much better to use a good FLAC file and a DAC. I am not sure why people follow these things just for the fascination without actually knowing how audio works. I have $12000 (10Lacs INR) worth of two channel audio in my main room, still no LP. The reason is a good LP player with a good stylus and a phono pre would cost about $5000 plus (4L INR) to match anywhere near the quality of my computer and DAC.
മണിച്ചിത്രത്താഴ് റിക്കാർഡ് വേണമോ
താങ്കളുടെ നമ്പർ ഇട്ടോളൂ ആവിശ്യക്കാർ ഉണ്ടാകും 🙏
എൽ പി റെക്കോർഡ് പ്ലെയർ കിട്ടുമോ ചേട്ടാ
പുതിയത് amason ഇൽ ഉണ്ട്.. പഴയ ഐറ്റംസ് വില കൂടുതൽ ആയിരിക്കും
These LPs are possibly mastered from digital source. Also if you need to get good quality from an LP you need a great player with a good stylus, good phono pre-amp and amp. It is much better to use a good FLAC file and a DAC. I am not sure why people follow these things just for the fascination without actually knowing how audio works. I have $12000 (10Lacs INR) worth of two channel audio in my main room, still no LP. The reason is a good LP player with a good stylus and a phono pre would cost about $5000 plus (4L INR) to match anywhere near the quality of my computer and DAC.
ഈ വീഡിയോയിൽ റെക്കോർഡ് പ്ലെയർ സർവ്വീസ് ചെയ്യുന്ന പാതാളം കളമശേരിയിൽ ഉണ്ടെന്ന് പറഞ്ഞ സർവീസ് ടെക്നീഷ്യന്റെ കോൺടാക്ട് നമ്പർ പറയുകയോ എഴുതി കാണിക്കുകയൊ ചെയ്തിട്ടില്ല.Description ലും ഇല്ല.
വീഡിയോ ചെയ്ത ആളിന്റെ നമ്പറും ഇല്ല.
ഇത്രയും എഴുതാനുള്ള സമയം വേണ്ടല്ലോ sir എന്നോട് നമ്പർ ചോദിക്കാൻ
അതെങ്ങനെയാണെന്നുകൂടി പറഞ്ഞു തരിക
ബുദ്ധിമുട്ടില്ലെങ്കിൽ വിളിക്കാവുന്ന നമ്പർ തരിക.
8075918446
Thankyou verymuch 😍
Record player service
Number please
എനിക്ക് ഒരു text msg അയക്കാമോ 9995493664
നിങ്ങടെ നമ്പര് തരാമോ
🤝 9995493664
ഈ കാലത്ത് ഇത്ന്റെ ആവശ്യം എന്താണ്ന്ന് എനിക്ക് മനസിലാവുന്നില്ല യുട്യൂബിൽ ഏത് സോങ്ങും കിട്ടും പിന്നെ എന്തിന് ഇത്രയും പൈസ കളയുന്നു 🤔
Hi Resolution Sound quality.. RUclips/MP3 okke verum waste
അത് ശരിയാണ് sir.. പക്ഷേ ഇതൊന്നും കാണുന്നത്തിന്റെയും കേൾക്കുന്നതിന്റയും ഒരു feel❤ പുതിയ ഐറ്റംതിന് കിട്ടുന്നില്ല
അത് താങ്കൾക്ക് മനസ്സിലാവില്ല 😃😃 പുതിയതും പഴയതും തമ്മിൽ വളരെ വ്യത്യാസമുണ്ട് ആയിരം വർഷമാണ് ഒരു ഡിസ്കന്റെ ഗ്യാരണ്ടി ഇപ്പോഴും ജനങ്ങൾ ഇത് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ചെറുതായി ഒന്ന് കൈയിൽനിന്ന് വീണാൽ മതി ഉടനെ പൊട്ടിപ്പോകും... കൊണ്ടുനടക്കാൻ ഒരുപാട് സ്ഥലം വേണം... ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ഉണ്ടായിരുന്ന ഒരു അത്ഭുത വസ്തുവായിരുന്നു ഇത് ഞാനിപ്പോഴും ഇത് ഉപയോഗിക്കുന്നു
Cassette player ഇല് കേൾക്കുന്ന സുഖം youtubil കിട്ടില്ല . high resolution ആണ് കാസെറ്റ് . പക്ഷേ ഡാറ്റാ വേഗം നഷ്ടപ്പെടുന്നത് കൊണ്ടാണ് ഡിജിറ്റല് ആയത് . high resolution ഡിജിറ്റല് ഓഡിയോ കേൾക്കണം എങ്കില് യൂട്യൂബ് ഒന്നും പോരാ hifi audio files ഉം അതിനെ decode ചെയ്യുന്ന ഉയര്ന്ന വില വരുന്ന dak ഉം , നല്ല ക്വാളിറ്റി sound സിസ്റ്റെവും വേണം . ഇപ്പോഴത്തെ generation hifi audio കേട്ടിട്ടില്ല . അത് കൊണ്ട് അവര്ക്ക് ഓഡിയോ ക്വാളിറ്റിയുടെ പൂർണത എന്താണ് എന്നറിയില്ല . നല്ല റിക്കോർഡിങ് സ്റ്റുഡിയോയില് ഒക്കെ പോയി കേൾക്കണം . അല്ലെങ്കില് അതിനു പറ്റിയ requirements വേണം. ഞാൻ youtubilo ആപ്പിള് store ലോ പാട്ട് കേൾക്കറില്ല . കാരണം കാശിന് കൊള്ളില്ല ക്വാളിറ്റി ഇല്ല. ഞാൻ അത് കൊണ്ട് hifi ഓഡിയോ files മാത്രമേ kelkkarullu
It's extremely a different world bro
Better Sound-
When you listen to a vinyl record, you are hearing uncompressed music that sounds just like the artist envisioned it. There is no tone loss due to compression of the music files, which happens when you hear streamed audio.
Enjoy the Ritual of Listening to Music.
You’ll be able to experience a warmer sound from favorite musical artists, hearing songs the way they sounded during the recording session rather than listening to an electronic version that diminishes the rich tones.
But this is expensive. I mean buying new records 😇
എനിക്ക് ഒരു റെക്കോഡ് പ്ലെയർ വേണം കിട്ടാൻ വഴിയുണ്ടോ രെണ്ണം bro
കിട്ടാൻ ഉണ്ട്. ഞാനും നോക്കുന്നു😉. പക്ഷേ നല്ല old player 13000 രൂപ ആണ് വില പറയുന്നത്
Hi ress Audio 24bit Digital file Play ചെയ്യുന്ന ക്വാളിറ്റി കിട്ടുമോ ഇ പഴഞ്ചൻ സാധനത്തിന്. 😂
ഡിജിറ്റൽ അനലോഗ് ന് താഴെ
@@vinaudios9419 പക്ഷേ ബ്രോ സ്റ്റുഡിയോയിൽ ഡിജിറ്റലായി അല്ലേ എഡിറ്റ് ചെയ്യുന്നത് ?
അനലോഗിന് താഴെ നിൽക്കു ഡിജിറ്റൽ
ഈ നൂറ്റാണ്ടിൽ ഈ quality ഇല്ലാത്ത ചാത്തൻ സാധനം ഒക്കെ ഉപയോഗിക്കുന്നവനെ പറഞ്ഞാൽ മതി.. ഇപ്പോൾ നിങ്ങൾ പറയും നീ ഇത് ഉപയോകാഞ്ഞിട്ടാണ് എന്ന് വീട്ടിൽ ഇത് ഉണ്ടായിരുന്നു വിവല്യപ്പൻ ഉപയോഗിച്ചത് പൊട്ടലും ചീറ്റലും അല്ലാതെ ഇതിനു sound clarity ഇല്ല full noice ആണ് lp disk ഇൽ സ്പിന്റിൽ ഉരയുന്ന sound വരെ നമ്മൾക്ക് കേൾക്കാം പാട്ടിന്റെ ഒപ്പം.. പഴയ കിളവൻ മാര് പറയും ഇത് നല്ലതാ എന്ന് ഇപ്പോൾ കുറെ കിളവന്മാർ വരും എനിക്ക് മറുപടിയുമായി.. ഇപ്പോൾ ഉള്ള waw, flac ഫോർമാറ്റിൽ ഉള്ള songs ഒക്കെ കേട്ടാൽ ഈ lp റെക്കോർഡ് എടുത്തു രണ്ടായി ഒടിച്ചു പശൂന്റെ ചാണകം വടിക്കാൻ ഉപയോഗിക്കാം
ഓരോരുത്തർക്കും ഇഷ്ടഉള്ളത് കേൾക്കട്ടെ
താങ്കളുടെ കമന്റ്ഇൽ തന്നെ ഉണ്ട് നിങ്ങളുടെ നിലവാരം
@@mytech9525 എന്താ നിലവാരം നിനക്ക് നിലവാരം ഇല്ലാത്തത് കൊണ്ട് അല്ലെ നീ എനിക്ക് മറുപടി തരുന്നത്
These LPs are possibly mastered from digital source. Also if you need to get good quality from an LP you need a great player with a good stylus, good phono pre-amp and amp. It is much better to use a good FLAC file and a DAC. I am not sure why people follow these things just for the fascination without actually knowing how audio works. I have $12000 (10Lacs INR) worth of two channel audio in my main room, still no LP. The reason is a good LP player with a good stylus and a phono pre would cost about $5000 plus (4L INR) to match anywhere near the quality of my computer and DAC.
Sir whatsapp No തരുമോ
9995493664