ഭർത്താവിനെ വഞ്ചിക്കുന്നവർക്ക് മുന്നറിയിപ്പ്...യുവതിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии •

  • @SabinaM-e3y
    @SabinaM-e3y 10 дней назад +8

    അവിഹിത ബന്ധം കൊണ്ട് ഇതുവരെ ആർക്കും സന്തോഷവും സമാധാനവും കിട്ടിയിട്ടില്ല.എന്നാലും പഠിക്കില്ല.ഇത് കുടുകയല്ലാതെ കുറയുന്നുമില്ല.

  • @saeerkp3740
    @saeerkp3740 10 дней назад +8

    സത്യം ഇങ്ങനെ നടക്കുന്നവർക് ഒരു പാഠം ആണ് 👍👍
    എന്നാലും പഠിക്കുല നാളെയും കേൾകാം ഇങ്ങനെ ഉള്ള വേറെയും കേസ് 😮

  • @sinushalu8869
    @sinushalu8869 10 дней назад +7

    അവൾ മരിക്കുകയല്ലെ വേണ്ടത്. പകുതി ജീവൻ വച്ചിട്ട് അവൾ അനുഭവിക്കുകയാണ് വേണ്ടത്.

  • @Spidex321
    @Spidex321 9 дней назад +3

    സത്യം തന്നെ സ്വന്തം ഭർത്താവിനെ ചതിക്കുന്ന ഏതൊരു പെണ്ണിനും ഉള്ള ശിക്ഷ

  • @safiyasafiya.m246
    @safiyasafiya.m246 10 дней назад

    100%ശരി. Visal media ക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @subaida1309
    @subaida1309 8 дней назад +1

    ഓൺലൈൻ ആയി ടീച്ചർആവണോ മികച്ച മെൻറർ ,മാനേജർ, എകിൽവരൂൂ നിങ്ങൾ ഏതു രാജൃത്തുമാവട്ടേ, ഉയർന്ന ശാലറിയോടെ അവസരം, അക്കാദമിക് ഇസ്ലാമിക് ടീച്ചർ കൂടുതൽ വിവരങ്ങൾ ക്ക് എട്ടു ആറ് പൂജൃം ആറ് മൂന്നു ആറു മൂന്നു മൂന്നു ഒൻപത് നാലു🎉

  • @MdAbdulla-m4b
    @MdAbdulla-m4b 10 дней назад +11

    കൊലപാതകം നടന്നത് കൊണ്ട് ലോകം അരിഞ്ഞു,, ഇങ്ങനെ പതിനായിരം പെണ്ണുങ്ങൾ ഉണ്ടാവും

    • @madhuv9646
      @madhuv9646 8 дней назад

      @@MdAbdulla-m4b ഒത്തിരി ഉണ്ട്

  • @majeedjaseela771
    @majeedjaseela771 10 дней назад +5

    ആ കുട്ടി പാവം. അത് വളർന്നു വരുമ്പോൾ എന്റെ അമ്മ ഇങ്ങനെ യാണ് മരിച്ചത് എന്നറിയുമ്പോൾ പടച്ചവനെ ആകുട്ടിയുടെ ഒരു അവസ്ഥ. ആകുട്ടിയെ എങ്കിലും അവൾക്ക് ഒന്ന് ഓർത്തുടായിരുന്നോ.

  • @zuhasvlog9901
    @zuhasvlog9901 10 дней назад +1

    Allhahuvinte kannu marakkan aarkkum kazhiyilla

  • @nasiyanasi9200
    @nasiyanasi9200 10 дней назад +8

    ഒരു ഭർത്താവുള്ളപ്പോൾ വേറെ ഒരുത്തന്റെ കൂടെ പോയിട്ടല്ലേ. ഇങ്ങനെ എത്ര news കേട്ടാലും പഠിക്കാത്ത കുറെ ആണും പെണ്ണുമുണ്ട്.

    • @ridergirl4642
      @ridergirl4642 8 дней назад

      Correct👍

    • @MdAbdulla-m4b
      @MdAbdulla-m4b 8 дней назад

      @@nasiyanasi9200 ഡിഫറെൻറ് സുഖം കിട്ടാൻ പോയത്, 😂

    • @nasiyanasi9200
      @nasiyanasi9200 8 дней назад

      @@MdAbdulla-m4b ഇപ്പോൾ എങ്ങനെയുണ്ട് അവൾക്ക് അത്‌ തന്നെ വേണം

    • @MdAbdulla-m4b
      @MdAbdulla-m4b 8 дней назад

      @nasiyanasi9200 ഇത് ഇങ്ങനെ സംഭവിച്ചത് കൊണ്ട് നമ്മളെല്ലാം അരിഞ്ഞു, അറിയാത്ത എത്ര എത്ര 😂

  • @Shefna780
    @Shefna780 10 дней назад +16

    വഞ്ചനക്ക് ഇത് തന്നെയാണ് ശിക്ഷ

  • @Guppyfarm876
    @Guppyfarm876 10 дней назад +3

    ആ ഭർത്താവിനോട് പറഞ്ഞു അമ്മയോടും അച്ഛനോടും ഒക്കെ പറഞ്ഞു പിന്നെ എന്തിനാ വീണ്ടും വിളിച്ചു വരുത്തിയത്

  • @JameelaPt-cd8wy
    @JameelaPt-cd8wy 10 дней назад +3

    വഞ്ചന ക്ക് ഉള്ള ശിക്ഷ.

  • @MunnerMuneer-w2t
    @MunnerMuneer-w2t 10 дней назад +2

    ഇത് ശിക്ഷ തന്നെയാണ്

  • @faseelak9079
    @faseelak9079 10 дней назад +3

    👍

  • @madhuv9646
    @madhuv9646 10 дней назад +2

    ഇവള്മാർക്ക്‌ എത്ര വന്നാലും പഠിക്കുല 😂

  • @mohammedjaseem2378
    @mohammedjaseem2378 9 дней назад

    Eni evanum manasigarogamannnnr varuthumo.mashr

  • @HaseebaOkl
    @HaseebaOkl 10 дней назад +4

    Pravasigal ellavrum aginay alla njanum oru pravasi wife aan bartakanmar namukk vandi kastapadumbol avaray marann matullavaruday koody pogunnad avr b rtakanmary kastappad orkunnilla

  • @fakruFousiya
    @fakruFousiya 10 дней назад +2

    Hi ikka

  • @shaheeda9957
    @shaheeda9957 10 дней назад +3

    അതെ 👍

  • @SuharasuhraZoura
    @SuharasuhraZoura 10 дней назад +2

    Seari

  • @diosna913
    @diosna913 10 дней назад +4

    കള്ളവെടിക്ക് പോകുന്ന എല്ലാവർക്കും ഇത് ഒരു പാഠം ആകട്ടെ...

  • @Minimol-yw5on
    @Minimol-yw5on 10 дней назад +2

    Daily 24 manikur 18 manikur puja cheyyunna Pujari a chathikunnathu mathi annu daiva thinu thonni ,athira ku 8 nt pani kitti

  • @sinushalu8869
    @sinushalu8869 10 дней назад +1

    സ് നേഹിക്കാത്തവരുടെ കാര്യമല്ല ഞാൻ പറയുന്നത്. മറിച്ച് സ്നേഹിച്ചിട്ട് വഞ്ചിക്കുന്നവരുണ്ടല്ലോ അവർക്ക് എന്താണ് പ്രത്യേകിച്ച് ഇവരിൽ നിന്ന് കിട്ടുന്നത്. ഈ സെക്സ് ന് എന്തെങ്കിലും പ്രത്യേകത കിട്ടുന്നുണ്ടോ . പങ്കാളി ഉണ്ടാകുബോൾ ഇതിന്റ ആവശ്യ അവിടെ വേണ്ടല്ലോ

  • @Muheez-i1t
    @Muheez-i1t 10 дней назад

    😮😮💯✅️

  • @SabnaRichu
    @SabnaRichu 10 дней назад +2

    അവൾക്ക് അങ്ങനെ വേണം

  • @mohdhanif-y2i
    @mohdhanif-y2i 10 дней назад

    ആ കുട്ടിന്റെ ഭാവി 😅

  • @abdulnazar4747
    @abdulnazar4747 10 дней назад +2

    ഫസ്റ്റ്🥲🥲🥲

    • @abdulnazar4747
      @abdulnazar4747 10 дней назад

      നിങ്ങൾ എവിടെ കാണുന്നില്ല😢😢

    • @Shefna780
      @Shefna780 10 дней назад

      ​@@abdulnazar4747ഞമ്മളിവിടെണ്ട് കുട്ടീ കാണുന്നില്ലാലോ ഉം ഐകോട്ടെ 😅

  • @HaseebaOkl
    @HaseebaOkl 10 дней назад +1

    Eman ellanjita ellay strigalum pogunnad

  • @AkberPulkandi
    @AkberPulkandi 10 дней назад +1

    Engana sambavikkadirunnadalla albudamullu.etharakkarkku adulla ayalvasiyodum edu chaidu kooda. Cheenhu naarum annallayullu.

  • @mehrinzayan2396
    @mehrinzayan2396 10 дней назад +2

    അതെ കറക്ട്

  • @Vagabond617
    @Vagabond617 9 дней назад

    അപ്പോ ഭാര്യയെ ചതിക്കുന്ന ഭർത്താവിന് ശിക്ഷയില്ലേ??

  • @salnashil
    @salnashil 9 дней назад

    Husband n vere pennu kittum aa kuttiude avestha ini enthakum😢

  • @ummarhydru
    @ummarhydru 10 дней назад

    അവൾക് അങ്ങനെ വേണം

  • @Shamna-zu1un
    @Shamna-zu1un 10 дней назад +2

    Ith thenna avalk kittanam

  • @shajahanki5649
    @shajahanki5649 10 дней назад +1

    ജോൺസൺ,,,

  • @rashiq7615
    @rashiq7615 10 дней назад +2

    Sthree mathram alla alle avanum kuttakaranale

  • @arifabhas1845
    @arifabhas1845 10 дней назад

    അല്ല പക്കു ഇൻസ്റ്റ അതാരാ മോമാലിക്കാടെ അനുജനാണോ

  • @rasheedkalleparbil5802
    @rasheedkalleparbil5802 9 дней назад

    👍