Chakkappazham | Flowers | Ep

Поделиться
HTML-код
  • Опубликовано: 17 окт 2024
  • 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 2,1 тыс.

  • @rubingeorge98
    @rubingeorge98 3 года назад +1720

    ചെറിയൊരു കാര്യം പോലും ഭൂകമ്പം ആക്കി മാറ്റുന്ന ചക്കപ്പഴം ഫാമിലി ആണ് നമ്മുടെ ഹാപ്പിനെസ്സ് 😂😘

  • @shibiliea
    @shibiliea 3 года назад +5438

    രണ്ട് ദിവസമായി കണ്ണനെ കാണുന്നില്ല അത് ശ്രദിച്ചവർ ഉണ്ടോ 😌

    • @HariShankar-oy3ur
      @HariShankar-oy3ur 3 года назад +451

      കണ്ണന് സുഖമില്ല. കളിക്കുമ്പോൾ വീണു കൈയുടെ എല്ല് പൊട്ടി.

    • @mamitha_neslanfans
      @mamitha_neslanfans 3 года назад +29

      ruclips.net/video/3LRyq2EPI9w/видео.html

    • @thugofstars912
      @thugofstars912 3 года назад +66

      subscribe 1k avan agrahikunn 😭😭😓

    • @rishil_cdn_206
      @rishil_cdn_206 3 года назад +57

      ഇല്ല 🤣

    • @muhammedrayan9563
      @muhammedrayan9563 3 года назад +44

      kayy potti

  • @വാളയാർപരമശിവം-ത9ഭ

    വെറുതെ കണ്ടു തുടങ്ങി ippo addict ആയവർ 😌😌ഇനി ഞാൻ മാത്രം ano😌😌😂😂

  • @സുഗുമാരകുറുപ്പ്-ര9റ

    കുഞ്ഞുണ്ണി:എന്തിനാ സാരി
    ലളിതാമ:അടുപ്പിൽ വെച്ച് കത്തിക്കാൻ
    Thug.....😂😂😂😂

    • @LOVELY-ic2jb
      @LOVELY-ic2jb 3 года назад +6

      😂😂😂🤣🤣🤣

    • @NESLA-n3v
      @NESLA-n3v 3 года назад +6

      😂😂😂

    • @hanan__anuz903
      @hanan__anuz903 3 года назад +1

      Phykllbf

    • @anjukrishna3767
      @anjukrishna3767 3 года назад +5

      ജൂൺ 5 എന്താ പ്രത്യേകത 😝😝😝

    • @bluecrim5575
      @bluecrim5575 Год назад

      Njan aanu lalithama k thug okke padipichath 🌝

  • @semmifathi6424
    @semmifathi6424 3 года назад +1894

    കുഞ്ഞുണ്ണിയുടെ ആ പെട്ടിയിൽ എന്താണെന്ന് ആഗ്രഹമുള്ളവർ 👍
    Tnkyu 1k likes 😘😘😘

  • @runwayrestaurant9814
    @runwayrestaurant9814 3 года назад +337

    ഓൾ കേരള പല്ലി ഫാൻസ്‌ 🌹😍😍😍

    • @Beastincarnate168
      @Beastincarnate168 3 года назад +7

      100 th like👍👍

    • @muhammedjaseem9370
      @muhammedjaseem9370 3 года назад +10

      പല പല തവണ പറഞ്ഞിട്ടുണ്ട് പല്ലി പല്ലീന്ന് വിളിക്കരുത്
      പല്ലവി

    • @Beastincarnate168
      @Beastincarnate168 3 года назад +3

      @@muhammedjaseem9370 😅

    • @minnal6665
      @minnal6665 2 года назад +1

      🔥🔥🔥🔥🔥🔥

  • @emiann7753
    @emiann7753 3 года назад +1697

    സുമേഷിന് എത്ര അണികളുണ്ട് ഇവിടെ 〽️⚡⚡🌠
    Edit: 1.5k likes 😱 thanks frnds

    • @aswathivijayan9455
      @aswathivijayan9455 3 года назад +10

      എന്നാൽ എല്ലാവരും മല്ലു honeybees ചാനൽ കുടെ കണ്ടു നോക്കണേ.😝അവരെ ചാനൽ പോളി ആണ്.കൊല്ലരുത്🚶🚶

    • @semisalma4409
      @semisalma4409 3 года назад +7

      Y

    • @semisalma4409
      @semisalma4409 3 года назад +5

      Yes krakt

    • @daniyal1696
      @daniyal1696 3 года назад +5

      989 th like

    • @littlepleasurebyisha205
      @littlepleasurebyisha205 3 года назад +2

      @@aswathivijayan9455 ooola channel😂

  • @purbliss
    @purbliss 3 года назад +223

    പെണ്ണ പൈങ്കിളി " എന്ന് പറഞ്ഞ് വരുന്ന അർജുൻ ചേട്ടനെ നന്നായി മിസ്സ് ചെയ്യുന്നുണ്ട് 🥺

    • @alone-wx9nm
      @alone-wx9nm 3 года назад +6

      ശിവൻ,😪😪

    • @Tojiizeniinn
      @Tojiizeniinn 3 года назад +1

      @@alone-wx9nm randum onu thaneya

  • @divya-rm1qn
    @divya-rm1qn 3 года назад +316

    നിങ്ങളീ എന്ത് പറഞ്ഞാലും പല്ലി എന്നൊക്കെ പറയുന്നതെന്തിനാ ഇവിടെ വേറെന്തൊക്കെ ജീവി ഉണ്ട് 😂😂😂🤣🥰🥰

  • @amaananasrin1094
    @amaananasrin1094 3 года назад +670

    Aashayude kunjee ennulla vili ishtamullavar undo
    Raihu miss u.. 😢

    • @lily48
      @lily48 3 года назад +6

      😔

    • @ruthuruthu4329
      @ruthuruthu4329 3 года назад +7

      Avante hand broke ayyi pavam

    • @abdulnazer7119
      @abdulnazer7119 3 года назад +4

      @@ruthuruthu4329 എങ്ങനെ

    • @shajahanak460
      @shajahanak460 3 года назад +4

      @@abdulnazer7119 കളിച്ചപ്പോൾ വീണു കയ്യിന്റെ എല്ലു പൊട്ടി

    • @abbassaleem8136
      @abbassaleem8136 3 года назад +3

      Shariyanllo kanann ilallo mwuth manniye

  • @Sonu-se7uw
    @Sonu-se7uw 3 года назад +141

    Sumesh : June 5n entha
    Painkili : June 5n chediyude birthday aadaa😂😂😂

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 года назад +58

    Kunjunni:enthina saree
    Lalitha amma:aduppilitt kathikkan
    Thug🔥🔥🔥😁🤣🤣😂

    • @ayush9267
      @ayush9267 Год назад +1

      Enre account😁😍
      Ee videoyum commentum kanunnath 27/5/2023 Saturday Time 11:30 AM

  • @PT_3103
    @PT_3103 3 года назад +532

    കൃത്യം 11:00 അപ്‌ലോഡ് ചെയ്ത ആൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ✌❤😍
    ചക്കപ്പഴം ഇഷ്ടം 😍

  • @sreekalak2105
    @sreekalak2105 3 года назад +155

    Aasha chechi fans like adi💖

    • @lailalail8105
      @lailalail8105 Месяц назад

      ഞാൻ ആശ ന്റെ ത്ത കുടു ഫെൻ ആണ് ❤️❤️❤❤

  • @arshad2426
    @arshad2426 3 года назад +136

    പണം പോയാൽ എന്ത് പവർ വരട്ടെ.. മാസ്സ് 🔥🔥😜

  • @purbliss
    @purbliss 3 года назад +240

    തുരുമ്പ് സുമേഷ് ഇല്ലാതെ ഒരു എപ്പിസോഡ് പോലും മുന്നോട്ട് പോവില്ല 😍
    അതാണ് സുമേഷിൻ്റെ പെവർ 💚✌

  • @amalnandhu2708
    @amalnandhu2708 3 года назад +249

    അദ്ദേന്ധ ഇത്രയും നന്നായി അഭിനയിക്കുന്ന നമ്മുടെ കുഞ്ഞുണ്ണി അപ്പൂപ്പൻ ലൈക് ഒന്നുമില്ലേ ഇവിടെ.

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 года назад +234

    എത്രയൊക്കെ സപ്പോർട്ട് ചെയ്താലും ചിലമക്കൾ അവരുടെ തള്ളമാരുടെ സ്വഭാവം കാണിക്കും
    Achamm rocs😂😂😂🔥🔥

  • @suhymarafeeq5923
    @suhymarafeeq5923 3 года назад +862

    അപ്പൂപ്പന് ഗീർവനത്തിന്റെ കഥ ഉണ്ടാക്കിയ ഡയറക്ടർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
    👇

    • @fayi_zch
      @fayi_zch 3 года назад +3

      ruclips.net/video/3LRyq2EPI9w/видео.html

    • @Mmehza
      @Mmehza 3 года назад +5

      FF UYIR

    • @rinuzzzworld7474
      @rinuzzzworld7474 3 года назад +1

      @@fayi_zch pls like share and subscribe
      ruclips.net/video/mszWsGgYdIo/видео.html

    • @rinuzzzworld7474
      @rinuzzzworld7474 3 года назад +1

      @@Mmehza pls like share and subscribe
      ruclips.net/video/mszWsGgYdIo/видео.html

    • @akshayff9547
      @akshayff9547 3 года назад +3

      Free fire ❤️

  • @ssreekesh6841
    @ssreekesh6841 3 года назад +820

    പച്ചക്കൊടിയുടെ കഥ എല്ലാവരും അറിയുന്ന episode ന് വേണ്ടി കാത്തിരിക്കുന്നവര്‍ ഒണ്ടോ 😊☺
    Like 822 thanks 😊

    • @9.e236
      @9.e236 3 года назад +1

      Aaaaa

    • @aswathijiju5250
      @aswathijiju5250 3 года назад +12

      അത് ഇപ്പോൾ ഒന്നും വേണ്ട, കുറച്ചു കാലം കൂടി അതും പറഞ്ഞു ലളിതാമ്മ അച്ഛനെ പേടിപ്പിച്ചു നിർത്തുന്നത് കാണാൻ രസമല്ലേ.

    • @savadsavad9753
      @savadsavad9753 3 года назад

      Aa

    • @alphonsafrancis5070
      @alphonsafrancis5070 3 года назад

      @@aswathijiju5250 Athu sheriya..

    • @akhinesh.j.r745
      @akhinesh.j.r745 3 года назад

      @@MSMediaCuts പട്ടാളമല്ല air force

  • @sh__4d350
    @sh__4d350 3 года назад +115

    പണം പോയാലെന്ത് പവർ വരട്ടെ ന്ന് കുഞ്ഞുണ്ണി 😂👌

  • @Shahidta278
    @Shahidta278 3 года назад +31

    8:29 അച്ഛമ്മ തഗ്😁😁😁

  • @najathmanzil765
    @najathmanzil765 3 года назад +259

    Byjus ആപ്പും 90+ആപ്പും ഇത് വരെ ഡൌൺലോഡ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ.... 🥴🥴🥴🥴🥴

  • @tashichukha
    @tashichukha 3 года назад +29

    ആരാണ് ഏറ്റവും നന്നായി അഭിനയിക്കുന്നത്
    ഉത്തമൻ : like
    Sumesh : comment

  • @harinandha7057
    @harinandha7057 Год назад +4

    വെറുതെ കണ്ടു തുടങ്ങി പക്ഷെ ഇപ്പൊ ഇതിന്റെ addict ആയി അങ്ങനെയുള്ളവർ എത്ര പേരുണ്ട് എനെപ്പോലെ 😊😊

  • @ziyatanur234
    @ziyatanur234 3 года назад +149

    Miss you raihu mon
    Miss cheyyunnavar like adi👇👇👇

  • @awkwardje7693
    @awkwardje7693 3 года назад +588

    കണ്ണാനെ കാനതതിൽ ആർക്കേലും വിഷമം ഉണ്ടോ😣😔💔

    • @mamitha_neslanfans
      @mamitha_neslanfans 3 года назад

      ruclips.net/video/3LRyq2EPI9w/видео.html

    • @جوادوي
      @جوادوي 3 года назад

      Yes

    • @preethivm928
      @preethivm928 3 года назад

      ruclips.net/video/RTr21k_JNEI/видео.html

    • @preethivm928
      @preethivm928 3 года назад

      @@جوادوي ruclips.net/video/RTr21k_JNEI/видео.html

    • @djadam5925
      @djadam5925 3 года назад +6

      ഇല്ല

  • @mohamedalimohammedali5880
    @mohamedalimohammedali5880 3 года назад +286

    Sumesh pikiili fans like is adi ... poli

  • @sheroza4634
    @sheroza4634 3 года назад +111

    ആശ ചേച്ചി കണ്ണനോട് സംസാരിക്കുന്ന ആ സംസാരം ഇഷ്ടപ്പെട്ടവർ like 👇

  • @noushadnoushu4688
    @noushadnoushu4688 3 года назад +131

    ഈ എപ്പിസോഡിൽ കുഞ്ഞുണ്ണിയുടെ പെട്ടി തുറക്കും എന്ന് വിചാരിച്ച് പോയവർ എത്രപേരുണ്ട്

  • @nandhanar9806
    @nandhanar9806 3 года назад +40

    ചെടി ക്രിശീ ഇഷ്ട്ടം മുള്ളവർ ഇടിഡ് കമ് ✌️😍

  • @user-zq5bd7ns9m
    @user-zq5bd7ns9m 3 года назад +24

    ഉപ്പും മുളകും Fans ഉണ്ടോ🔥❤️
    മറക്കാൻ പറ്റോ💞

  • @AFSHS-1019
    @AFSHS-1019 3 года назад +11

    Shruthi is looking so pretty.

  • @thasrifa2690
    @thasrifa2690 3 года назад +9

    Ee kadhe ezhuthunnavare sammadjikanam divasavum rand subject, cheriya karyangalae kond oru episod motham undaakunnu👍👍👍

  • @mahinvisalasasimahin1936
    @mahinvisalasasimahin1936 3 года назад +19

    പല്ലി കുട്ടി ഇഷ്ടം 😍😍😍

  • @Ponnu1
    @Ponnu1 3 года назад +19

    ചാക്കപ്പഴം പോലെ നമ്മുടെയൊക്കെ പ്രിയപ്പെട്ട ഒന്നായിരുന്നു ഉപ്പും മുളകും, ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഇവിടെ കൂടാം

  • @amal0363
    @amal0363 3 года назад +32

    പല്ലവി കുട്ടി...ഇപ്പൊ അടിപൊളി...ആക്ടിങ് ആണ്...👏👏👏👏👏👏👏👏

  • @purbliss
    @purbliss 3 года назад +323

    വീടിന്റെ ഓരോ മൂലയിൽ കഥാപാത്രങ്ങളുടെ ഫോട്ടോ ഉള്ളത് ശ്രദ്ധിക്കുന്നവർ ഉണ്ടോ ഇവിടെ 👇

  • @Luba_baaaa
    @Luba_baaaa 3 года назад +429

    അച്ഛമ്മ ഫാൻസ്‌ എവിടെ

  • @the_voice_of_razzi
    @the_voice_of_razzi 3 года назад +27

    13:20 uthu annan singing vere level 🥰

  • @amazil545
    @amazil545 3 года назад +24

    കുഞ്ഞുണ്ണീടെ പൈസ പൂഴ്ത്തി വെച്ചിരിക്കുന്ന പെട്ടി തുറന്ന് കാണാൻ ആഗ്രഹം ഉള്ള എത്ര പേരുണ്ട്...!😁❤️❤️

    • @thugofstars912
      @thugofstars912 3 года назад

      Pls subscribe 1k avan agrahikunn 😭😭😓

    • @mamitha_neslanfans
      @mamitha_neslanfans 3 года назад

      ruclips.net/video/3LRyq2EPI9w/видео.html

    • @SPO___HUB
      @SPO___HUB 3 года назад +1

      ഇന്നലെയും ഇത് തന്നെയായിരുന്നല്ലോ 😀

  • @abdulnasar5104
    @abdulnasar5104 3 года назад +201

    💕💕 *എന്നും കൃത്യം **11:00** ക്ക് 💥ചക്കപ്പഴം💥* *അപ്‌ലോഡ് ചെയ്യുന്ന മാമനു ഇരിക്കട്ടെ ഇന്നത്തെ like..* 😉😉😛😛😛
    👇

    • @mamitha_neslanfans
      @mamitha_neslanfans 3 года назад

      ruclips.net/video/3LRyq2EPI9w/видео.html

    • @prasannak944
      @prasannak944 3 года назад +1

      Chelapi mami aaneangelo

    • @rinuzzzworld7474
      @rinuzzzworld7474 3 года назад

      @@prasannak944 pls like share and subscribe
      ruclips.net/video/mszWsGgYdIo/видео.html

    • @mehanareem..3892
      @mehanareem..3892 3 года назад

      @@prasannak944 അയ്‌ന്

    • @dr_lezero
      @dr_lezero 3 года назад

      Chilappo Momo aanenkillo?😂😂

  • @harileo2094
    @harileo2094 3 года назад +26

    പണം പോട്ടെ power വരട്ടെ കുഞ്ഞുണ്ണി മാസ്സ് ഡയലോഗ്.😍😘😂

  • @s4creativeminds876
    @s4creativeminds876 3 года назад +68

    ചൂടത് ഞങ്ങളെ തണുപ്പിക്കാൻ വന്നോ 😍😍😍😍😍🥰🥰

  • @santhoshkumarml
    @santhoshkumarml 3 года назад +11

    Kure naalinu shesham uthamannan paadi veendum
    ❤️❤️❤️
    Pls include his songs in some episode like before

  • @vishnuvs9450
    @vishnuvs9450 3 года назад +73

    സിനിമ കണ്ട് മോഷ്ടിക്കാൻ ഇറങ്ങിയ സുമേഷ് ആണ് pwoli 😂😍😘

  • @mbappeboy6992
    @mbappeboy6992 3 года назад +145

    Who is best
    ചക്കപ്പഴം :💞
    ഉപ്പും മുളകും:💞
    👇

    • @ratheedevi7600
      @ratheedevi7600 3 года назад +10

      Uppum mulakum 🤩

    • @minhajabbar72
      @minhajabbar72 3 года назад +11

      Uppum mulakum theerna??

    • @ratheedevi7600
      @ratheedevi7600 3 года назад +10

      @@minhajabbar72 chakkapazam karanam aanu uppum mulakum niruthiyathu 🙄

    • @mbappeboy6992
      @mbappeboy6992 3 года назад +2

      @@ratheedevi7600 😶

    • @rinuzzzworld7474
      @rinuzzzworld7474 3 года назад

      @@ratheedevi7600 pls like share and subscribe
      ruclips.net/video/mszWsGgYdIo/видео.html

  • @shibiliea
    @shibiliea 3 года назад +54

    എല്ലാ എപ്പിസോഡിലും ചിപ്പിച്ചു കൊല്ലുന്ന 😂 സുമേഷ് ആണെന്റെ hero🔥🔥

    • @vivekchandran4277
      @vivekchandran4277 3 года назад

      എല്ലാ വീഡിയോയ്ക്കു താഴെയും ഇതേ കമന്റ് ഇടുന്ന ചേട്ടൻ ആണെന്റെ ഹീറോ 🔥🔥🔥

    • @Cheenkanniijose
      @Cheenkanniijose 3 года назад

      Egene a tickmark ettu

    • @mohd.shiyaf7145
      @mohd.shiyaf7145 2 года назад

      എന്റെയും

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 года назад +111

    Karikku q and a kand kazhinj nere ing vannu ennapole vannavar undo🔥

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 года назад +26

    Ellavarkkum good friday allel ദുഃഖ വെള്ളി ♥️

  • @jayasreemanoj2847
    @jayasreemanoj2847 3 года назад +62

    നിങ്ങൾക്ക് ഇതിൽ ഏത് കഥാപാത്രത്തെയാണ് കൂടുതൽ ഇഷ്ടം.
    ചക്കപ്പഴം സുമേഷ് : like
    കണിമംഗലം കോവിലകം boss : comment

  • @purbliss
    @purbliss 3 года назад +58

    കണ്ണൻ മോന്റെ സംസാരം കേൾക്കാൻ എന്ത് ക്യൂട്ട് ആണ് 😍
    കണ്ണൻ മോൻ ഫാൻസ് ലൈക് അടി ☺️😘

  • @reyas750
    @reyas750 3 года назад +25

    പൈങ്കിളി ക്ക് ഒരു husbent വേണമെന്നുള്ളവർ 🤩🤩
    👇

  • @anittasaji3355
    @anittasaji3355 3 года назад +50

    സുപ്രിയയെ എത്രയും വേഗം കൊണ്ടുവരണം എന്നുള്ളവർ ഇവിടെ വരൂ ✨️💥 Pewer verette💥💥💥

  • @sreehari6590
    @sreehari6590 3 года назад +353

    ഇത്രയും പരസ്യം കണ്ടിട്ടും ഒരു ആപ്പ് പോലും ഇൻസ്റ്റാൾ ചെയ്യാത്ത എത്ര പേരുണ്ട്..😁
    👇

  • @SHARAF143
    @SHARAF143 3 года назад +147

    1 മുതൽ 164 വരെ യുട്യൂബിൽ കണ്ടവർ ഇവിടെ
    👇

  • @TOTALGAMER-xr6jr
    @TOTALGAMER-xr6jr 3 года назад +62

    അച്ഛന്തേ പെട്ടി തുറക്കാൻ പറ്റാത്തത് സൂപ്പർ

    • @lijupt384
      @lijupt384 3 года назад

      Of a really don't like it is not what I was so happy😊 for a

  • @sibinasujith3243
    @sibinasujith3243 3 года назад +26

    വെറുതെ അല്ല ആശയ്ക്ക് ആശ എന്ന് പേരിട്ടത് ഓരോ ദിവസം ഓരോ ആശകളായലേ വരാറ്

  • @izaanjawhar3519
    @izaanjawhar3519 3 года назад +40

    Achama dialogue poli 😂🤣

  • @forever2789
    @forever2789 3 года назад +26

    സാരി, അടുപ്പിൽ വച്ച് കത്തിക്കാൻ : ലളിത Thugs 😍❤

  • @rubingeorge98
    @rubingeorge98 3 года назад +35

    എന്തിനാണ് സാരീ???
    അടുപ്പിൽ വെച്ച് കത്തിക്കാൻ
    ലളിതാമ്മ ഹീറോ 💪💪💪😂

  • @noahvlogs23
    @noahvlogs23 3 года назад +27

    1cmt by അമൃത ഗോപിനാഥ് 😍

  • @indian2975
    @indian2975 3 года назад +5

    അച്ഛമ്മ,, ഒരു രക്ഷ ഇല്ല 🙏🙏

  • @cookingworld1184
    @cookingworld1184 2 года назад +6

    2022 l ee pazaya episode kaanunnavar undo

  • @BibleStoriesandBeyond
    @BibleStoriesandBeyond 3 года назад +58

    Feeling extra lucky today, so I decided to share some of my luck with you. 🍀

  • @asilpv5513
    @asilpv5513 3 года назад +101

    Chakkappazam kanna fans adi like 👍

  • @y.santhoshkumar1023
    @y.santhoshkumar1023 3 года назад +11

    I love uthaman 's songs

  • @adwaithp6912
    @adwaithp6912 3 года назад +15

    സുമേഷ് Uyirr🔥🔥🔥

  • @blackpurpleleaves007
    @blackpurpleleaves007 3 года назад +29

    ആശയുടെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവരുണ്ടോ 🥰🥰🥰❤❤❤❤

  • @സുഗുമാരകുറുപ്പ്-ര9റ

    സുപ്രിയയെ കാണാൻ ആഗ്രഹം ഉള്ളവർ....👍

  • @ephemera2447
    @ephemera2447 3 года назад +16

    Panam poyal enth power varatte🔥🔥

  • @minusinusinumol2718
    @minusinusinumol2718 3 года назад +278

    Chakkapazham you tubil മാത്രം കാണുന്നവർ ഉണ്ടോ

  • @janeeshpk9661
    @janeeshpk9661 3 года назад +16

    ഞങ്ങളുടെ ചക്കപ്പഴത്തിൻ്റെ രുചി കൂടി കൂടി വരുന്നു 🤗🤗🤗💘💘🌹🌹🌹💘💘💘🌹🌹🌹💘💘💘💘💘🌹🌹💘🌹💘🌹

  • @sajafathima4749
    @sajafathima4749 3 года назад +42

    സുമേഷിന്റെ സുപ്രിയേ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ?👇👇

  • @supercousinsvlog129
    @supercousinsvlog129 3 года назад +264

    ആ പെട്ടിയിൽ എന്താണെന്ന് അറിയാൻ ആഗ്രഹമുള്ളവർ ലൈക്ക് അടി

  • @fabi9586
    @fabi9586 3 года назад +91

    ശിവനേ മിസ്സ് ചെയ്യുന്നവർ😢😢

  • @jamshinaanas5816
    @jamshinaanas5816 3 года назад +15

    കറക്റ്റ് സമയത്ത് തന്നെ ഇടുന്ന ആ മാമൻ ഒരു കുതിരപ്പവൻ 💯

  • @localboytube364
    @localboytube364 3 года назад +55

    കണ്ണന്റെ കൈ ഒടിഞ്ഞത് അറിഞ്ഞ എത്രെ പേർ ഉണ്ട്

    • @afsalshaalu1862
      @afsalshaalu1862 3 года назад +1

      How

    • @linujosy7335
      @linujosy7335 3 года назад

      ആണോ എങ്ങനെയാ ലൊക്കേഷൻ വച്ചാണോ. പാവം റൈഹു..

    • @Happy-sf6xg
      @Happy-sf6xg 3 года назад

      Ayo epoo

  • @oxxmikku2261
    @oxxmikku2261 3 года назад +45

    കണ്ണന്റെ കൈയൊടിഞ്ഞു എന്ന് തോന്നുന്നു

  • @muhammedsinan3876
    @muhammedsinan3876 3 года назад +73

    എന്നാലും സുമേഷ് ഏത് സിനിമയാണ് കണ്ടത്.... 😄

  • @bussidgamerkichu4881
    @bussidgamerkichu4881 3 года назад +268

    ഇതുപോലൊരു ഫാമിലി ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @harisankarrejeesh9010
    @harisankarrejeesh9010 3 года назад +23

    Ellavarum kudi sattinum pathum kalikkuna episode vendaver 😉😉

  • @suhrasworld9920
    @suhrasworld9920 3 года назад +117

    സുമേഷിന്റെ ഒളിഞ്ഞുനോട്ടം കണ്ടപ്പോ മനസ്സിലായി അവൻ എന്തോ ഒപ്പിച്ചു എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ വേറെ ആർകൊക്കെ തോന്നി 😂😂😂😂

    • @amiamina3841
      @amiamina3841 2 года назад +1

      📧❡🅱📧®🌴

    • @amiamina3841
      @amiamina3841 2 года назад +1

      🎏®🎏®❡♓®♓®♓®⛎®❡❡®📧❡🎏♓👌🌴♓♓❡🌴🎷🌴🎷🎋🎋🎋

    • @amiamina3841
      @amiamina3841 2 года назад +1

      ®🌱🌴♓🌱🎵♓🌴🎷🌱🎷🌱🌱🎷👢🅿8🅿🅿🅿9

    • @amiamina3841
      @amiamina3841 2 года назад +1

      ♈🎏♈®❡®®🍉®♈®♈🅱🌴

    • @amiamina3841
      @amiamina3841 2 года назад +1

      🍉❌👌👌♈🅱🎏❡🅱🎏♈🎏🍉🎏

  • @funnycousins9773
    @funnycousins9773 3 года назад +3

    ആശ പ്ലാനിംഗ് എ ഗാർഡൻ ആൻഡ് പിങ്കി സപ്പോർട്ടിങ്

  • @athuldevc.p4481
    @athuldevc.p4481 3 года назад +79

    ആശചേച്ചി fans like അടിച്ചേ....😍

    • @lily48
      @lily48 3 года назад +3

      Cheythu

  • @swalih5632
    @swalih5632 3 года назад +49

    ജൂൺ 5ന് ചടിയുടെ ബർത്ത്ഡേ ആണെടാ 😂👌😂

  • @dotfixgaming4027
    @dotfixgaming4027 3 года назад +154

    എല്ലാവരും കൂടി family toor പോകണം എന്നുള്ളവർ 👍 അടി 💥❤️
    👇

    • @mamitha_neslanfans
      @mamitha_neslanfans 3 года назад

      ruclips.net/video/3LRyq2EPI9w/видео.html

    • @ashaabhilash9211
      @ashaabhilash9211 3 года назад +1

      Yes

    • @mamitha_neslanfans
      @mamitha_neslanfans 3 года назад

      Sahal

    • @rinuzzzworld7474
      @rinuzzzworld7474 3 года назад

      @@ashaabhilash9211 pls like share and subscribe
      ruclips.net/video/mszWsGgYdIo/видео.html

    • @alanjosephregi3277
      @alanjosephregi3277 3 года назад

      ഫാമിലി toor അവർ പോയിട്ടുണ്ട്. പക്ഷെ നമ്മളെ കാണിക്കണം

  • @nidhuvashahul4376
    @nidhuvashahul4376 3 года назад +11

    Pallavi voice fans undoo💕

  • @clarajojo2704
    @clarajojo2704 3 года назад +28

    Kananea miss cheyunavarundoo 🙂
    Angil like adicheathea power kanikea

  • @abhailal3036
    @abhailal3036 3 года назад +16

    Achamma istam🔥

  • @Loveztraxtu
    @Loveztraxtu 3 года назад +42

    Karriku കണ്ടവർ ഉണ്ടോ 👍
    Njan ഓടി വന്നു

  • @Heyyy-z7j
    @Heyyy-z7j 3 года назад +170

    കണ്ണനെ മിസ് ചെയ്യുന്നത് ആരൊക്കെയാ...❤

  • @Faizan_2020
    @Faizan_2020 3 года назад +10

    സുമയുടെ ചായകുടി ഇഷ്ട്ടമുള്ളവർ ഉണ്ടോ 👌☕️👌

  • @mohammedabbas1407
    @mohammedabbas1407 3 года назад +52

    Kannane miss cheyunnavar like adi

  • @Snehak6
    @Snehak6 3 года назад +3

    June 5n paristhidhi dinamanenn ippo manasilaavunnA njan .🤣🤣😂😂😂😅😅😄😄

  • @ahalya.a.s8685
    @ahalya.a.s8685 3 года назад +15

    Sumesh fans :LIKE
    Painkili fans:Comment

  • @vignesh7992
    @vignesh7992 3 года назад +72

    Mannumadiye miss cheyunnavar undo
    👍👍👍
    👇👇👇

  • @janeeshpk9661
    @janeeshpk9661 3 года назад +16

    ചക്കപ്പഴം ആരാധകൻ 🤗🤗🤗💘💘🌹🌹🌹💘💘🌹🌹🌹💘💘💘🌹🌹🌹💘💘🌹💘🌹💘💘💘💘💘💘💘

  • @habilhabi3894
    @habilhabi3894 3 года назад +27

    ജൂൺ 5 നെ പുവിന്റ് b day😂😂

  • @dreamcatcher1520
    @dreamcatcher1520 3 года назад +8

    Aww കണ്ണന്റെ വർത്താനം നന്നായി മിസ്സ്‌ ചെയ്യുണ്ട് കണ്ണൻ വേഗം സുഖമായിട്ട് തിരിച്ചുവരട്ടെ..!💙

    • @lily48
      @lily48 3 года назад

      😔😔