കറുപ്പിനും വെളുപ്പിനും ഒരേ ഭംഗി അല്ലെ.. ആഫ്രിക്കക്കാർക്ക് നല്ല ഭംഗി അല്ലെ.. അമേരിക്കയിലെ ദൈവം എന്ന് പറഞ്ഞാൽ നമുക്ക് ഒന്നും തോന്നുന്നില്ലല്ലോ.. അത് പോലെ ആഫ്രിക്കയിലെ ദൈവം എന്ന് പറഞ്ഞാലും പ്രശ്നം തോന്നേണ്ട ആവശ്യം ഉണ്ടോ..(തീർത്തും വ്യക്തി പരം ആയ അഭിപ്രായം ).
പരാജയ ചിത്രം ആയ്യിരുന്നു, ആദ്യ ഭാഗം, രണ്ടാം ഭാഗമാണെങ്കിൽ ബ്ലോക്ക് ബസ്റ്ററും ,. എങ്കിലും എനിയ്ക്ക് ആദ്യഭാഗ്യമാണ് കൂടുതലും ഇഷ്ട്ടം തോന്നിയത് 😍😍
First film was a box office flop but became a cult hit from the viewers and then the second film became success due to people's love.
ആദ്യഭാഗം യൂട്യൂബ് ഹിറ്റാണ് ബ്രോ 🤣
എനിക്കും
ഞാൻ കണ്ണ് തുറക്കുമ്പോൾ കണ്ണ് തുറക്കുമ്പോൾ മുമ്പിൽ police ആണല്ലോ നമ്മൾ മന്ത്രി മാർ അയ്യോ ഷാജി ഏട്ട 😅 0:37
ജയസൂര്യ ചേട്ടൻ കർത്താവെ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസം 😊
3:56 ആരാ സാറെ ആ വന്നിട്ട് പോയത്?
Le ഷമീർ : വിയറ്റ്നാമീന്ന് വന്ന അളിയനാ പെങ്ങൾക്കും പിള്ളേർക്കും പൊട്ടിക്കാൻ വിഷൂന് പടക്കവുമായിട്ട് വന്നതാ..
ഓ.... ആണോ...
ഞാനെങ്ങനെ അറിയാനാടോ അവനേതു കാട്ടുമാക്കാനാണെന്ന്...😂😂
ധർമ്മജൻ ഷജിയെട്ടാ ഇതാരാ ഈ west indies ൻ്റ് കളിക്കാരൻ😂😂
ഇത്രേയും തോക്കുമായി വന്നിട്ട് ഒരു വെടിപോലും ആരുടെയും മേൽ തട്ടിക്കാത്ത അഹിംസയുടെ പര്യായം ഡൂഡ് ആണ് എന്റെ ഹീറോ
എല്ലാരുടേം ഓട്ടം.😂😂എപ്പോഴും addu ഇഷ്ട്ടം.
0:59 എടാ വരിവരിയായിട്ട് നടക്കേടാ 😂😂
Rip
Varman: "manassilaayo?"😅
അഭിമാനമുണ്ട് ഗോവിന്ദാ.....
ഷമീർൻ്റെ ഓട്ടം😂😂പൊളിച്ചു
കർത്താവേ കളർ കണ്ടിട്ട് africa യിലെ ഏതോ ദൈവം ആണെന്ന തോന്നുന്നേ 🤭🤭🤭🤭.....4:01 എന്നാലും ഇവനെ സമ്മതിക്കണം ഉരുക്കു പോലെ നിന്നു കളഞ്ഞു....
4:09 ഉരുക്ക് പോലെ നിന്നുകളഞ്ഞു😂😂😂
Sarvath Shameer is my favorite police man in Indian cinema 😅
ഷാജി എട്ടാ ഇത് എതാണ് വെസ്റ്റന്റീസിന്റെ കളിക്കാരൻ കാട്ടിൽ ഒറ്റക്ക് നിക്കണത് 😂😂
😅😅
3:16 😂😂
Though it was failure in theatre it was hit later own❤❤
4:00 vietnamil ninu vana aliyan😂😂
Shaji pappante aa mundum pokkiyolla aa ottam ahnn main 3:16 😂
ആട് ❤❤❤❤
മ്മടെ MP5 അല്ലെ അത് 😁
Ha😅
QQ9
Mini militia 😂
ഷാജി എട്ട ഇത് ഇതാണ് ഈ വെസ്റ്റ് indies ൻ്റെ കളിക്കാരൻ കാട്ടിൽ ഒറ്റക്ക് നിക്കന്ന് ഇനി വിമാനത്തിന് വീണത് അയിരിക്കുവോ 😅
ഇതെന്താ വെക്കുമ്പോൾ വെടി പൊട്ടുമ്പോൾ ബോംബ് 😄😄.
Its a comedy movie
Logic Tappan nikkathe onu poyke
സിഐഡി മൂസയിൽ ഫ്ലാറ്റിൽ നിന്ന് വീണിട്ടും ഹരിശ്രീ അശോകൻ എന്തെ ചത്തില്ല??? 🤣🤣🤣
Abhimanamund govindha abimanamund😂😊
2:48 😂
💪🏻💪🏻💪🏻💪🏻💪🏻 Top movie
3:48 😅
West Indies ന്റെ കളിക്കാരൻ 😂😂😂😂
Ee movieyile ethelum scenes mathram kandal pinne full movie kandale samadhanam varu
Adh sathym🤪
1:43 entire scene inspired from sherlock holmes: game of shadows (2011)
Exactly 😂
That's true because the director asked us to do it that way😊
"Vietnaameen vanna aliyana"
Ithu kanda pinne sherlock holmes le aa scene kanan thonnum. Original
This movie was a teaser of Aadu 2✨
ആഫ്രിക്കയിലെ ദൈവം 😂😂
Colour shaming 😓
കറുപ്പിനും വെളുപ്പിനും ഒരേ ഭംഗി അല്ലെ.. ആഫ്രിക്കക്കാർക്ക് നല്ല ഭംഗി അല്ലെ.. അമേരിക്കയിലെ ദൈവം എന്ന് പറഞ്ഞാൽ നമുക്ക് ഒന്നും തോന്നുന്നില്ലല്ലോ.. അത് പോലെ ആഫ്രിക്കയിലെ ദൈവം എന്ന് പറഞ്ഞാലും പ്രശ്നം തോന്നേണ്ട ആവശ്യം ഉണ്ടോ..(തീർത്തും വ്യക്തി പരം ആയ അഭിപ്രായം ).
@@Sharika793 Ayin arengilum ivade karupine kuttam paranjo?.
@@gouthamkrishnan6718 കുറ്റം പറഞ്ഞെന്ന് ഞാൻ പറഞ്ഞോ.. Colour shaming എന്ന് മുകളിൽ കമന്റ് എഴുതിയത് കൊണ്ട് പറഞ്ഞതാ.. എന്റെ പൊന്നോ 🙏
@ചാൾസ്3629 nammude naatil pothuve lighter niram ullork aanu preference ulle
Enthe oblangatta😂😂
Shotgun നിന്നും മിസ്സൈൽ അണ് പോകുന്നത്
Weapons നെ പറ്റി അറിയാവുന്നവർ ചിലപ്പോൾ ചോദിച്ചൂന്ന് വരും എന്താ ഒറ്റ ബുള്ളറ്റ് പോലും ആർക്കും കൊള്ളാഞ്ഞതെന്ന്...🤣🤣
അങ്ങന ചോദിക്കാൻ നിന്ന കെജിഫ് പോലും ഇല്ലാണ്ടാകും
@@kuppelatv6650 എത്രയോ Ak47 നിൽ നിന്നും ആയിരകണക്കിന് ബുള്ളറ്റുകൾ ഒരുമിച്ച് പെയ്തിറങ്ങിയിട്ടും മുഖത്തെ എക്സ്പ്രഷൻ കൊണ്ടുമാത്രം പിടിച്ചുനിന്ന വില്ലൻ.... ലെ kgf 🤣🤣🤣🤣
Unnam illathond
രണ്ട് ടൈപ്പ് ഉണ്ട് കൊല്ലാൻ വെടിവെക്കുന്നതും പേടിപ്പിക്കാൻ വെക്കുന്നതും ഇത് KGF പോലീസ് സ്റ്റേഷൻ സീൻ പോലെ just ഒന്ന് പേടിപ്പിക്കാൻ വക്കുന്നതാ
mp5 Sd itself a paid actor 🎉 so the funny 🤣 bullet are fine
(manasilayo)
കറുപ്പ് 🤭
ആട് 😂😂
നല്ല ഉന്നം ഒരു വെടി പോലും കൊണ്ടില്ല....
Shoot out location: Ghajnappara, Rajakkad, Idukki❤
ഗോവിന്ദൻ 😂😂
ചേട്ടാ ആട് 2 malayalam full movie kittumo
From Sherlock Holmes 👌👌
Sathyam
Pottan unnam illathond onnum kondilla 😂
Aadu
Jayasurya Vijay Babu Saiju Kurup
Africayile Daivammmm
ഇത്രയും ഓടിയിട്ട് 😮😮
ആരാ സാറേ അവന്മാര്::::വിയറ്റ്നാമിൽ ഉള്ള അളിയന😂😂😂😅
ഇത് 3ഡിയിൽ വരണം
Dude❤
Shooting scene exact moments of Sherlock homes : A game of shadows (Forest chase scene)
Jayasooryane pidichappol aal dharamajane pidiche 🤣🤣
പടം കൊള്ളാം പക്ഷെ ഈ സീൻ ഒരു വകക്ക് കൊള്ളത്തില്ല🥴🙄
ആ ഗണിൽ undayilllanjitttane
Sherlock Holmes ile scene adhe pole thanne copy adich vechirikaanallo
bro shortgun vech enagne longrange shoot cheyyum??
അനക്ക് പറ്റാണേൽ കണ്ടാമതി
Aaaaa😂
ഡേയ് ഡേയ്... ചുമ്മാതിരിയെടെ 😅😅😅
കഥയിൽ ചോദ്യം വേണ്ട...😅
Ns200,DBs long range pattumm..
1:06
Karthave vedii😂
കർത്താവെ തോക്ക് എന്നാണ് 😊
Ath kazhinjum ond@@Sharika793
😅😅😅😅😅😅😅
Njan undu 2024 Lil kanan
Aadu.1
😂😂😂😂😂
Theere unnam illathath kond rakshapett...
😂😂
Aadu1
സെറ്റ്
Potta padam.
RIP Kottayam Pradheep
ബോംബ് വരുന്ന തോക്ക്