മഹിയിൽ മഹാസീനെന്ന മഹിമയെഴും സുൽത്താന് | Essem Jukebox

Поделиться
HTML-код
  • Опубликовано: 7 сен 2024
  • മഹിയിൽ മഹാസീനെന്ന മഹിമയെഴും സുൽത്താന്

Комментарии • 82

  • @AmanandAnvar
    @AmanandAnvar 3 года назад +30

    മഹിയില്‍ മഹാ സീനെന്നു
    മഹിമയെഴും സുല്‍താന്
    മലര്‍ മഴവില്ലായിട്ടുണ്ടൊരു
    കനി മോള്
    അവളുടെ മധുവൊഴുകും പേരാണ്
    ഹുസ്നുല്‍ ജമാല്.......
    മഹിയില്‍ മഹാ സീനെന്നു
    മഹിമയെഴും സുല്‍താന്
    മലര്‍ മഴവില്ലായിട്ടുണ്ടൊരു
    കനി മോള്
    അവളുടെ മധുവൊഴുകും പേരാണ്
    ഹുസ്നുല്‍ ജമാല്.......
    മണിവൈര്യം മാണിക്ക്യം
    മരതകവും നാണിക്കും
    മതിയഴകായ് മേവുന്ന
    മതിമുഖിയാള്
    അവളുടെ മധുരിതമാം
    പേരാണ് ഹുസ്നുല്‍ ജമാല്.....
    മഹിയില്‍ മഹാ സീനെന്നു
    മഹിമയെഴും സുല്‍താന്
    മലര്‍ മഴവില്ലായിട്ടുണ്ടൊരു
    കനി മോള്
    അവളുടെ മധുവൊഴുകും പേരാണ്
    ഹുസ്നുല്‍ ജമാല്.......
    ഹുസ്നുല്‍ ജമാല്‍ പൂവിന്ന്
    കസവോളിയും പെണ്ണിന്ന്
    കിസ്സ പറയാന്‍ കൂട്ടിന്നുണ്ടൊരു
    തെളി നൂറ്
    കഥയിതില്‍ ഇസ്മുരയാം
    ആ തോഴന്‍
    ബദറുല്‍ മുനീറ്.......
    മഹിയില്‍ മഹാ സീനെന്നു
    മഹിമയെഴും സുല്‍താന്
    മലര്‍ മഴവില്ലായിട്ടുണ്ടൊരു
    കനി മോള്
    അവളുടെ മധുവൊഴുകും പേരാണ്
    ഹുസ്നുല്‍ ജമാല്.......
    അരമനയില്‍ സുല്‍ത്താന്‍റെ
    പരിചരനോ ശീറിന്‍റെ
    പ്രിയമകനാണാ മൊഞ്ചന്‍
    ബദറുല്‍ മുനീറ്
    അവനെ പ്രിയതമാനായ് കാണുന്നു
    ഹുസ്നുല്‍ ജമാല്.......
    മഹിയില്‍ മഹാ സീനെന്നു
    മഹിമയെഴും സുല്‍താന്
    മലര്‍ മഴവില്ലായിട്ടുണ്ടൊരു
    കനി മോള്
    അവളുടെ മധുവൊഴുകും പേരാണ്
    ഹുസ്നുല്‍ ജമാല്.......
    മഹിയില്‍ മഹാ സീനെന്നു
    മഹിമയെഴും സുല്‍താന്
    മലര്‍ മഴവില്ലായിട്ടുണ്ടൊരു
    കനി മോള്
    അവളുടെ മധുവൊഴുകും പേരാണ്
    ഹുസ്നുല്‍ ജമാല്.......

    • @raniyamansoor6859
      @raniyamansoor6859 3 года назад +2

      മെയ്‌നാവണ്ട

    • @AmanandAnvar
      @AmanandAnvar 3 года назад +2

      @@raniyamansoor6859 നുമ്മ പാവം ഒരു വഴിപോക്കനാണേ .......

    • @jayaprakashak691
      @jayaprakashak691 3 года назад +1

      @@AmanandAnvar അത് കലക്കി. 😂😂😂😂😂😂😂😂

    • @pms9592
      @pms9592 3 года назад +1

      @@raniyamansoor6859
      പാവം വഴിപോക്കനെ ഇങ്ങനെ കുത്തിനോവിക്കരുതായിരുന്നു

    • @Abdulhameed-ix9ty
      @Abdulhameed-ix9ty 3 года назад +2

      💯💯💯👍👍👍🙏🙏🙏

  • @francisp.a6151
    @francisp.a6151 3 года назад +7

    മനോഹരമായി പാടി മോളൂ... ഒരായിരം അഭിനന്ദനങ്ങൾ 👍👍👍❤❤❤❤🌹🌹🌹🌹🌹

  • @sanusanha8098
    @sanusanha8098 3 года назад +6

    അടിപൊളി നല്ല ശബ്ദം

  • @yousufec2903
    @yousufec2903 2 года назад +2

    നീയു നീൻ്റെ പാട്ടു ഓർമ്മയിൽ ഉണ്ടക്കും

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 года назад +2

    👌നല്ല വോയ്സ് 👌👌👌👌👌👌👌🥰

  • @mahoormashoor1573
    @mahoormashoor1573 3 года назад +4

    ചേച്ചിയുടെ കുയിൽ സ്വരം സൂപ്പർ

  • @mrrayzmuhammed5677
    @mrrayzmuhammed5677 3 года назад +20

    *അടിപൊളി പാട്ടും സുൽത്താനയെ പോലെ ഒരു മൊഞ്ചത്തിയും* 😍😎
    *2021ജനുവരി 1* 💗

  • @shahabudeenhashim1291
    @shahabudeenhashim1291 Год назад

    Very good Muscical team and good singer. Keep it up please .

  • @basithmayanad8758
    @basithmayanad8758 2 года назад +2

    അടിപൊളി Music.

  • @anasanchu3454
    @anasanchu3454 3 года назад +3

    Pazhaya kaalm orma vannu ee song ketappol

  • @sirajudheenpi8795
    @sirajudheenpi8795 Год назад

    . കഷ്ട്ടമുണ്ട് കേട്ടോ.. ഇത്രയും നല്ല പാട്ടിന്റെ സെറ്റിങ് കളഞ്ഞതിനു 😢😢😢

  • @shahabudeenhashim1291
    @shahabudeenhashim1291 2 года назад +2

    The Handsome man who is playing Drums. God has made him so beautiful and so fair in coular.

  • @user-zf4op4fl5i
    @user-zf4op4fl5i 3 года назад +6

    നന്നായിട്ടുണ്ട് മൊഞ്ചത്തി

  • @khalidgurukkal9694
    @khalidgurukkal9694 3 года назад +1

    സൂപ്പർ👍👍👌👌

  • @gopiuncle1211
    @gopiuncle1211 3 года назад

    Sundaramaayi padiyirikkunnu good

  • @CityofShamballah
    @CityofShamballah 3 года назад +5

    Delsi Ninan is soooooooo beautiful. ❤️ Just found out that she's CHRISTIAN which truly makes this beauty beautiful. 💕

  • @sudheepp7126
    @sudheepp7126 3 года назад +2

    Nice song
    Nice voice

  • @raghavanchaithanya9542
    @raghavanchaithanya9542 4 месяца назад

    Mahiyilsooparayi

  • @abidaismail9802
    @abidaismail9802 3 года назад +3

    സൂപ്പർ.

  • @rahoofdcc1372
    @rahoofdcc1372 11 месяцев назад

    🎉🎉🎉🎉

  • @ptasalam9196
    @ptasalam9196 4 года назад +3

    Super

  • @niyak6920
    @niyak6920 3 года назад +3

    ഒത്തിരി ഇഷ്ട്ടം ആയി മോളു

    • @aliphpara5376
      @aliphpara5376 3 года назад

      👍👌

    • @moodesh5479
      @moodesh5479 3 года назад

      മനുഷ്യനല്ലെ പുള്ള

  • @sudheerkazhakkuttom2505
    @sudheerkazhakkuttom2505 4 года назад +2

    Super songs

  • @abdullaabdullakutty5335
    @abdullaabdullakutty5335 3 года назад +2

    👍👍👍

  • @mohammedvafamohammedshaimi7400
    @mohammedvafamohammedshaimi7400 4 года назад +1

    Very nice I like you

  • @ebrahimabdulnazar
    @ebrahimabdulnazar 2 года назад

    So ❤❤ nice 🌹🌹🌹❤

  • @bibindas1914
    @bibindas1914 3 года назад

    നയന സൂപ്പർബ്

  • @kuttippapk5754
    @kuttippapk5754 4 года назад +2

    Nice

  • @CityofShamballah
    @CityofShamballah 3 года назад +2

    Keep up the good work. More from this woman in shows.

  • @hameedhameed5699
    @hameedhameed5699 4 года назад +5

    💘

  • @moneyplant6303
    @moneyplant6303 3 года назад +3

    ആടി പാടുന്നതിനു പരിയായി ഈ പാട്ടിലെ ചരിത്രം ഉൾകൊണ്ട് പാടിയിരുന്നെങ്കിൽ കുറേകൂടി ഫീൽ ചെയ്യുമായിരുന്നു. സിതാരയുടെ വിജയം അതാണ് .

    • @josephkv9326
      @josephkv9326 3 года назад

      ആടുന്നതിൽ കുഴപ്പമില്ല ഓരോരുത്തർക്കും ഓരോ രീതി ബ്രോ
      ജാക്സനും മഡോണയും ഡാൻസ് കളിച്ചാണ് പാടുന്നത്

    • @ashrafmercato7646
      @ashrafmercato7646 3 года назад

      ayyo.
      aano...She is gorgeous

    • @vellippacoorg7137
      @vellippacoorg7137 3 года назад

      @@josephkv9326
      jkn

  • @hamza007hamaza8
    @hamza007hamaza8 4 года назад +2

    👍💚💚💚💚💚🍀☘️

  • @fathimathhaniya4246
    @fathimathhaniya4246 4 года назад

    Super song

  • @basithmayanad8758
    @basithmayanad8758 3 месяца назад

    ഇതെ ട്രാക്കിൽ ഉള്ള Karaoke കിട്ടോ....??

  • @muhammadjamshid1644
    @muhammadjamshid1644 3 года назад

    Supar

  • @noushadkalliathodi9261
    @noushadkalliathodi9261 3 года назад

    Good

  • @noufalc963
    @noufalc963 3 года назад +1

    👍

  • @rasakrasak7551
    @rasakrasak7551 3 года назад

    Naice

  • @electricalknowledge1948
    @electricalknowledge1948 3 года назад

    👍👍👍👍👍

  • @Nizar713
    @Nizar713 3 года назад +7

    ഈ ഗായികയുടെ പേര് എന്താണ്?? ഇവർ പാടിയ വേറെ പാട്ടുകൾ ഏതൊക്കെയാണ്??

    • @sahalrahman3055
      @sahalrahman3055 3 года назад

      ഡെൽസി നൈനാൻ ആണെന്ന് തോന്നുന്നു

    • @ashrafi5682
      @ashrafi5682 3 года назад

      Delsi nainan❤

    • @rr-de9ht
      @rr-de9ht 2 года назад

      @@sahalrahman3055 ഡൽസി അല്ല

  • @hidamolponnu6461
    @hidamolponnu6461 3 года назад +1

    സുർമിയുടെ അങ്ങൂട്ടു യത്തിയില്ല

  • @michurasheerasheemichu9173
    @michurasheerasheemichu9173 2 года назад

    Vineethu paadiyathu kelku mole

  • @haneefakm4558
    @haneefakm4558 3 года назад

    100l72

  • @abdulgaforgafoor4645
    @abdulgaforgafoor4645 3 года назад

    സംഗതിഎവ്ടെയോലീക്കായിട്ടുണ്ട് ന്നാണ് തോന്നണേ

  • @jamalmk5794
    @jamalmk5794 3 года назад

    anthu pati mole sangathi onnum vannillalo

  • @abdulnazar8830
    @abdulnazar8830 3 года назад +1

    Sangathi pora

  • @sreejeashktksreejeash8845
    @sreejeashktksreejeash8845 3 года назад

    Super singer name anthanu

  • @basithmayanad8758
    @basithmayanad8758 3 месяца назад

    ഇവൾ ഡെൽസി നൈനാൻ
    അല്ല. ഡെൽസി നൈനാൻ
    ഇവളാണ് ഷെരീഫ്ക്കാന്റെ
    കൂടെ ഉണ്ടോ സഖീ എന്ന
    പാട്ട് Female ആയി പാടിയി
    ല്ലെ അവളാണ് ഡെൽസി
    നൈനാൻ അല്ലാതെ ഇവള
    ല്ലാ....

  • @shajahanomannil.s8674
    @shajahanomannil.s8674 3 года назад +1

    ശബ്ദം കൊള്ളാം പക്ഷെ ഈ പാട്ട് ഇങ്ങനെയും പാടാമെന്ന് മനസ്സിലായി എവിടെയോ ധൃതിക്ക് പോകുന്നതിന് മുൻപ് പാടിയത് പോലെ കുളമായി

  • @mymagazine4552
    @mymagazine4552 4 года назад +1

    മൊഞ്ചത്തി ആണ്.. പക്ഷെ പാട്ട്...

  • @lio12345
    @lio12345 4 года назад +2

    പാട്ട് പോരാ...

  • @kunhimonvengara3183
    @kunhimonvengara3183 3 года назад

    Super

  • @shaflaponnu8262
    @shaflaponnu8262 3 года назад

    good

  • @kunhimonvengara3183
    @kunhimonvengara3183 3 года назад

    Super