ഇനിയെങ്ങനെ ബില്ലുകൾ പാസ്സാക്കും ! | ABC MALAYALAM NEWS | ABC CHAT | 16.JUNLY.2024

Поделиться
HTML-код
  • Опубликовано: 11 окт 2024
  • ബിജെപി യുഗം അവസാനിക്കുന്നോ?
    .
    #bjppolitician #bjp #bjpnews #bjpkeralam #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 351

  • @babyampatt468
    @babyampatt468 2 месяца назад +140

    B.J.P.യുടെ ഒരുപാട് പഴയ കാല പ്രവര്ത്തകര് എല്ലാ സ്ഥലങ്ങളിലും ഉണ്ട്...ഇവരെയൊക്കെ കൂട്ടി യോജിപ്പിച്ച് മുന്നോട്ടു പോയാൽ വലിയ മുന്നേറ്റം നടത്താൻ കഴിയും.നേതാക്കൾ തൻ പ്രമാണിതം മാറ്റണം.🙏

    • @RAMESH1975-KR
      @RAMESH1975-KR 2 месяца назад +15

      @@babyampatt468 അതിന് ബിജെപി കേന്ദ്രനേതൃത്വം മുതൽ ഒരു അഴിച്ചു പണി അത്യാവശ്യം ആണ്. അതിനായിട്ട് സംഘ നേതൃത്വം എന്തൊക്കെയോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിന്റെ തുടക്കം മഹാരാഷ്ട്രയിൽ നിന്നും തുടങ്ങിയിട്ടുണ്ട്. ഭിന്നിച്ചു നിൽക്കുന്ന ശിവസേനയെ ഒന്നിപ്പിക്കുക. അവരെ NDA യിൽ കൊണ്ടുവരിക അങ്ങനെ പലതും. എന്തായാലും ഫലം ഒരു 6 മാസത്തിനുള്ളിൽ പ്രതീക്ഷിക്കാം

    • @sunilkumar-p5v9d
      @sunilkumar-p5v9d 2 месяца назад +10

      എന്ത് തന്നെയായാലുംസ്വതന്ത്ര ഇന്ത്യയുടെ 2014 ന് മുൻപുള്ള പ്രീണന ഭരണം വേണ്ട.

    • @ashoknair5079
      @ashoknair5079 2 месяца назад +1

      സത്യമാണ്. ഞാനൊക്കെ വിട്ടുനിൽക്കുകയാണ്

    • @ManojSunny-c3v
      @ManojSunny-c3v 2 месяца назад +3

      പറഞ്ഞത് സത്യമായ കാര്യമാണ് ആറ്റിങ്ങലും ഇങ്ങനെ തന്നെ പ്രസിഡന്റുമാരുടെ തോന്നിവാസം ഇഷ്ടപ്പെടാതെ ഒരുപാട് പേര് ഭിന്നിച്ചു നിൽപ്പുണ്ട് ഇവിടെ മുരളി ചേട്ടൻ വന്നപ്പോൾ നമ്മൾ അത് പറഞ്ഞതാണ് എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോവാൻ കഴിഞ്ഞില്ല അതാണ് പരാജയപ്പെട്ടത് പ്രസിഡണ്ട് സ്ഥാനത്ത് വരുന്നവർ വിനയമുള്ളവർ ആയിരിക്കണം അല്ലാതെ അഹങ്കാരം കാണിക്കുന്നവർ ആവരുത്

    • @rohithdon
      @rohithdon 2 месяца назад +1

      മാറി നിൽക്കുന്നവരെ മോദി വന്നു ക്ഷണിക്കേണ്ടി വരും

  • @RAMESH1975-KR
    @RAMESH1975-KR 2 месяца назад +80

    സത്യത്തിൽ ബിജെപി നേതാക്കൾ സത്യം മനസ്സിലാക്കി പ്രവർത്തനം നടത്തണം. ബിജെപി നേതാക്കൾ ഊതിവീർപ്പിച്ച ഒരു പ്രവർത്തനം ആണ് നടത്തുന്നത്. അനുഭവികളെയും സാധാരണ പ്രവർത്തകരെയും വെറുപ്പിച്ചതാണ് ബിജെപി ക്ക് പറ്റിയ തെറ്റ്. അത് ഓരോ വാർഡ് തലം മുതൽ പ്രകടമായ ഒരു കാര്യമാണ്. ബിജെപി ബൂത്തു നേതാക്കൾ പോലും രാജാവിനെ പോലെ ആണ് പ്രവർത്തനം നടത്തുന്നത്. സത്യത്തിൽ മറ്റു പാർട്ടികളിൽ നിന്ന് വന്നവർ രാജാവും വർഷങ്ങളായി പ്രവർത്തനം നടത്തുന്ന സാധാരണ പ്രവർത്തകർ അവരുടെ അടിമകളെ പോലെയും ആണ്. ഒരു വാർഡ് മെമ്പർ പോലും സത്യാവസ്ഥ മനസ്സിലാക്കുന്നില്ല. വെറും അഹങ്കാരികളും കൂപമണ്ഡൂകങ്ങളും ആയവരെ പിടിച്ചു വാർഡ് മെമ്പർ ആക്കുമ്പോൾ ഓർക്കുക 5 വർഷം കഴിയുമ്പോൾ അവർ വാർഡിലെ പ്രവർത്തകരെ മുഴുവൻ നിഷ്ക്രിയർ ആക്കും. അതുകൊണ്ട് ബിജെപി അടിമുടി മാറണം. ബൂത്തു തലം മുതൽ അഖിലേന്ത്യാ നേതൃത്വം വരെ മനസ്സിലാക്കണം സത്യാവസ്ഥ.

    • @jayakumardl8159
      @jayakumardl8159 2 месяца назад +10

      വളരെ ശരിയായ പാർട്ടിക്കാരുങ്ങൾ മനസിലാക്കിയ ഒരു അഭിപ്രായ പ്രകടനമാണ് താങ്കളുടേത്.. 100% ശരിയാണ്.

    • @mohanannairp3208
      @mohanannairp3208 2 месяца назад +8

      കഴിഞ്ഞ ഇലക്ഷനിൽ ഒരു സ്ലിപ്പ് പോലും വീടുകളിൽ കയറി വിതരണം ചെയ്യാൻ പാർട്ടി പ്രവർത്തകർക്കായില്ല എന്നത് ശ്രദ്ധേയമാണ്. ചാർസോ പാർ എന്ന മുദ്രാവാക്യവും വിളിച്ച് ചുമ്മാതിരുന്നു. എത്ര തന്നെ. കൂടാതെ ഇലക്ഷന് മുന്നേ ജയിക്കുന്ന സീറ്റുകളുടെ എണ്ണവും സ്ഥലവും വിളംബരം ചെയ്യും. എങ്കിൽ പിന്നെ മറ്റു സീറ്റുകളിൽ എന്തിന് ആളെ നിര്ത്തണം. മത്സരിക്കുന്നത് ജയിക്കാനാണ്. തോൽവി സംഭവിക്കുന്നതാണ്. അല്ലാതെ ആരും തോൽക്കാനായി മത്സരിക്കരുത്. പാർട്ടി പ്രവർത്തനം കേവലം പൂജ്യം.

    • @RAMESH1975-KR
      @RAMESH1975-KR 2 месяца назад

      @@mohanannairp3208 അതേ. അത് തന്നെയാണ് പ്രശ്നം. ബൂത്തു തലത്തിൽ ആണ് യഥാർത്ഥ പ്രശ്നം ഉള്ളത്. കഴിഞ്ഞ 5 വർഷമായി ബിജെപിയുടെ അടിസ്ഥാന പ്രവർത്തന രീതി ഒട്ടേറെ മാറിപ്പോയി. അതാണ് യഥാർത്ഥത്തിൽ തിരുത്തപ്പെടേണ്ടത്. എന്തായാലും ഒരു 6 മാസത്തിനുള്ളിൽ മാറ്റങ്ങൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. മാറും. മാറണം. അതിനായി രാഷ്ട്രീയ സ്വയം സേവക് സംഘം ഉണ്ടല്ലോ. സംഘ നേതൃത്വം കാര്യങ്ങൾ ഗൗരവമായി ശ്രദ്ധിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസവും.

  • @radhamanikn3993
    @radhamanikn3993 2 месяца назад +91

    രാഹുൽ trial പച്ചക്കള്ളം വഗ്ദാനം വിജയിച്ചില്ലേ ഇവരെ കുടുക്കാൻ സത്യമായ കാര്യം പ്രചരിപ്പിക്കാവല്ലോ ഓരോ ഹിന്ദുഭവനത്തിലും മറ്റവർ വന്നാലുള്ള ദോഷങ്ങൾ പറഞ്ഞു മനസ്സിലാക്കുക

    • @BlueLilly-h3i
      @BlueLilly-h3i 2 месяца назад +8

      ഒരു ദോഷവും ഇല്ല. ഇതും പറഞ്ഞു ഞങ്ങളുടെ ഒക്കെ വീട്ടിൽ വന്നവരെ ആട്ടി ഓടിച്ചു

    • @RAMESH1975-KR
      @RAMESH1975-KR 2 месяца назад

      @@radhamanikn3993 അത് സംഘം പണ്ട് ചെയ്യുന്ന പോലെ ഉള്ള ഗൃഹ സമ്പർക്കം പോലുള്ള പരിപാടി കൊണ്ടേ സാധ്യമാകൂ. ഇന്ന് ഗൃഹ സമ്പർക്കം ഇല്ലല്ലോ. മറിച്ചു മൊബൈൽ ഫോണിൽ whatsapp ക്ലാസ്സും മറ്റുമല്ലേ. അതാണ് കുഴപ്പവും.

    • @noufalcm70
      @noufalcm70 2 месяца назад +2

      ​@@BlueLilly-h3i❤❤

    • @abeerabi6579
      @abeerabi6579 2 месяца назад +7

      2014 നു മുൻപ് ഇന്ത്യ ഇവിടെ ഉണ്ടായിരുന്നു...ഇത്രയും വർഗീയത വന്നത് ബിജെപി വന്നതിനു ശേഷമാണ്..നിങ്ങൽ അധികാരത്തിനു വേണ്ടി ജനങ്ങളെ വിഡ്ഢികളാകുകയാണ്..ഇനി ബിജെപി യുടെ ആളുകളെ വഞ്ചിക്കുന്ന കളി നടക്കില്ല...

    • @dipujoseph9012
      @dipujoseph9012 2 месяца назад +1

      എന്താ തള്ളേ ആകാശം ഇടിഞ്ഞു വീഴുമോ 🤣

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад +15

    Nupur sharma.. യെ.. തഴഞ്ഞത് വലിയ തിരിച്ചടി ആയി എന്നത് സത്യം 🙏🙏🙏🙏

    • @rijuhdas1
      @rijuhdas1 2 месяца назад

      Orikkalum ella...UP and Maharastra mathmalle valiya thirichadi undakkiyath....UPyil congress jayichal sthreekalkku cash koduklam ennu paranjath anu thirichadi ayath...Maharashtrayil Shivasena issue

  • @RavindranV-v4e
    @RavindranV-v4e 2 месяца назад +45

    ആർ എസ് എസ് ഇതൊന്നും ശ്രെദ്ധിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുമ്പോൾ ആലോചിക്കേണ്ടിയിരുന്നു

    • @RAMESH1975-KR
      @RAMESH1975-KR 2 месяца назад +12

      @@RavindranV-v4e RSS എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അതിനായി ഒരു പ്രസ്താവനയോ പത്രസമ്മേളനമോ RSS ചെയ്യില്ല. കാരണം RSS ന്റെ രീതി വേറെ ആണ്. സംഘ കുടുംബത്തിലെ പ്രശ്നങ്ങൾ സംഘകുടുബത്തിൽ തന്നെ മറ്റാരും (മാധ്യമങ്ങൾ പോലും) അറിയാതെ തീർക്കും. അതല്ലേ നമ്മുടെ രീതി.

    • @ushamohanmohan9420
      @ushamohanmohan9420 2 месяца назад +4

      👍

  • @adkrsh3995
    @adkrsh3995 2 месяца назад +59

    ബിജെപി ക്കു ഇതാണ് അവസ്ഥ യെങ്കില് . india മുന്നണി എങ്ങാനും ഭരിച്ചാല് എന്തായിരികും ആവസ്ഥ . ഒരു നിയമം പോലും പാസ് അവില്ലല്ലോ .

    • @jayaskumar8096
      @jayaskumar8096 2 месяца назад +10

      അവർക്ക് അഴിമതി നടത്താലോ, indi അതിനുള്ള നിയമം പാസ്സ് ആക്കും

    • @happygirl3571
      @happygirl3571 2 месяца назад +7

      "രാജ്യം ശിഥിലമാകും... അധർമ്മം തലപൊക്കും.....

    • @mrbinuram9889
      @mrbinuram9889 2 месяца назад +1

      100👍🏻👍🏻👍🏻

  • @ThampiChelakkat
    @ThampiChelakkat 2 месяца назад +61

    ബില്ലുകൾ ജനങ്ങൾക്ക് വേണ്ടത്. പാസ്സാക്കിയില്ലെങ്കിൽ വിവരം ജനങ്ങളെ ബോധ്യപ്പെടുത്തണം.R.S.S. നേരെ നിന്നാൽ മതി

    • @SurendranCbsurendran
      @SurendranCbsurendran 2 месяца назад

      @@ThampiChelakkat എന്ത് ർ സ് സ് ചുമ്മാ പണത്തിനും അധികരതിനും ജാതി പറച്ചിലും അഹങരവും കുർവില്ല

  • @bright567
    @bright567 2 месяца назад +3

    എല്ലാ ഫാസിസ്റ്റ് ശക്തികളും തകർന്ന ചരിത്രമേ ഉള്ളൂ

  • @narendransivaramannair368
    @narendransivaramannair368 2 месяца назад +29

    UCC ആണ് രാജ്യത്തിനു ഏറ്റവും അധികം ആവശ്യം. അത് പാസാക്കാൻ ധാർമികവും വേണ്ടി വന്നാൽ അധാർമികവും ആയ ഏത് മാർഗവും ഉപയോഗിച്ച് പാസാക്കണം ആയിരുന്നു. മഹാഭാരത യുദ്ധം അധർമ്മികളെ ഉന്മൂലനം ചെയ്യാൻ വേണ്ടി ആയിരുന്നു . അതിന് പ്രയോഗികമായി ചില gravity കുറഞ്ഞ അധർമ്മങ്ങൾ ചെയ്തിട്ടുണ്ട്. കൃഷ്ണന്റെ നിർദ്ദേശപ്രകാരം തന്നെ. അതിനു ഓരോ നേതാവിന്റെയും അഴിമതി തുടങ്ങിയ weak point ൽ പിടിച്ചു ചൂഷണം ചെയ്യാൻ അറിഞ്ഞിട്ടാണോ? ഉടൻ ആവശ്യമില്ലാത്ത കാർഷിക ബില്ലും CAA ബില്ലും കൊണ്ടു വന്നു കോൺഗ്രസിനും വിദേശ ശക്തികൾക്കും വടി കൊടുത്ത് അടിവാങ്ങി പരാജയപ്പെട്ടു. പിന്നെ, കണ്ണും പൂട്ടി സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന എണ്ണ വില കയറ്റി. മുൻപ് എന്നവില വർധനവിനെതിരെ ബിജെപി എത്ര എത്ര സമരങ്ങൾ ചെയ്തു. അതിന് മറുപടി പറയാൻ ഇന്നേവരെ ബിജെപിക്ക് സാധിച്ചിട്ടില്ല. റോഡ് നിർമ്മിക്കുന്നതും വന്ദേ ഭാരത് train വിടുന്നത് ഒരു ശതമാനം പേർക്ക് പോലും പ്രയോജനപ്പെടില്ല. അത് പത്രത്തിൽ വായിച്ചു ചിന്തിച്ചു വോട്ട് ചെയ്യുന്നവർ എത്ര പേരുണ്ട്? മണിപ്പൂർ പ്രശ്നം, അക്രമത്തെ ആദ്യമേ അടിച്ചൊതുക്കുകയും പ്രധാനമന്ത്രി നേരിട്ട് ഒരു പ്രസ്താവന നടത്തി അതിനെ മായപ്പെടുത്തുന്നതിനു പകരം മൊത്തം വെടക്കാക്കി. അങ്ങനെ, പറ്റിയ അബദ്ധങ്ങൾ ഒരുപാടുണ്ട്. ഞാൻ എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യുന്നു എന്ന് ചോദിച്ചാൽ എന്റെ രാജ്യം മോഡിയുടെ കയ്യിൽ ഭദ്രമാണ് എന്ന ഒറ്റക്കാരണത്താൽ ആണ്. അല്ലാതെ മോദി ഭരണത്തിൽ എനിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. മോദി ഉണ്ടാക്കിയ ഒരു 6 വരി റേഡിൽക്കൂടിയും ഞാൻ യാത്ര ചെയ്തിട്ടില്ല, അഥവാ യാത്ര ചെയ്താൽ ടോൾ കൊടുക്കണം. എന്നാൽ ഒരു കാര്യം ഉണ്ട്, റെയിൽവേ സ്റ്റേഷനിൽ പോയാൽ നാറ്റം ഇല്ല എന്നത് മാത്രം. Middle classകാരെ മൊത്തം കൊള്ളയടിച്ചു കശ്മീരിലെ ദ്രോഹികൾക്ക് വരെ ആനുകൂല്യം വാരിക്കോരി കൊടുക്കുന്ന, വിലക്കയറ്റം കൊണ്ട് മനുഷ്യൻ നട്ടം തിരിയുന്ന വികല സാമ്പത്തിക നയം എത്രകാലം സഹിക്കാനാവും.ഇലക്ഷൻ സമയത്ത് വാചാലൻ ആവുകയും അത് കഴിഞ്ഞു അഞ്ചു കൊല്ലം മൗനി ആയിരിക്കുകയും ചെയ്യുന്നത് അങ്ങേ അറ്റത്തെ വിമർശനം ക്ഷണിച്ചുവരുത്തും. രാഹുൽ മണ്ടനാണെന്നു പറഞ്ഞു നടന്നാൽ പോര. അയാൾ മണ്ടനായതുകൊണ്ട് വിദേശ ശക്തികൾക്ക് അയാളെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാൻ പറ്റും എന്ന തിരിച്ചറിവ് വേണം. അതുണ്ടായിരുന്നെങ്കിൽ കോൺഗ്രസിന്റെ election strategy മുൻകൂട്ടി മനസിലാക്കുകയും മറുമരുന്ന് ചെയ്യുകയും അവമായിരുന്നു. ഇന്ത്യ കണ്ട അഴിമതി ഇല്ലാത്ത ആദ്യത്തെ സർക്കാർ അടൽജിയുടേത് ആയിരുന്നു. എന്നിട്ടും 2004 ൽ ബിജെപി തോറ്റു. അതിൽ നിന്ന് പാഠം പഠിച്ചില്ല, ഇതുവരെ.

  • @Bottle090
    @Bottle090 2 месяца назад +96

    "മഴയത്തു മണ്ണിര ഒന്ന് കൊഴുത്തെന്ന് കരുതി മൂർക്കൻ പാമ്പിന്റെ മടയിലോട്ട് ചെല്ലരുത്"
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

    • @yavuttychiramanangad91
      @yavuttychiramanangad91 2 месяца назад +5

      Sanki baranam thulayatte

    • @RAMESH1975-KR
      @RAMESH1975-KR 2 месяца назад

      @@yavuttychiramanangad91 എന്നിട്ടോ താലിബാനിസവും ഐസിസ് രീതിയിൽ ഭാരതവും ആക്കണോ? അതിന് ബിജെപി നശിക്കാൻ ഞങ്ങൾ സമ്മതിക്കില്ല കോയ. ബിജെപിക്ക് മുകളിൽ എല്ലാം നിയന്ത്രിക്കാൻ ഒരു ശക്തി ഉണ്ട്. നിങ്ങൾ അത് മനസ്സിലാക്കാതെ പോകല്ലേ. രാഷ്ട്രീയ സ്വയം സേവക് സംഘം എന്ന മഹാമേരു ഭാരതത്തിൽ ഉള്ളിടത്തോളം കാലം ഭാരതം നശിക്കില്ല. ഭാരതത്തിന്റെ ചില മുക്കിലും മൂലയിലും ഇരുന്നു ചിലയ്ക്കുന്ന കൂപമാണ്ഡൂകങ്ങളെ നശിപ്പിക്കാൻ പണ്ട് നിങ്ങളുടെ ഒരു നേതാവ് പറഞ്ഞ പോലെ 24 മണിക്കൂർ ഒന്നും വേണ്ട. ഞങ്ങളുടെ സർസംഘചാലകിന്റെ ഒറ്റ വാക്ക് മതി. കൂടിയാൽ 4 മണിക്കൂർ. അതിനുള്ളിൽ ദേശവിരുദ്ധ ശക്തികൾ ഭാരതത്തിൽ നിന്ന് ഇല്ലാതാകും. പിന്നെ ഈ വീഡിയോ, അതു ഞങ്ങളുടെ സംഘകുടുംബത്തിലുള്ള ഒരു പ്രസ്ഥാനത്തിന്റെ ചില തെറ്റുകൾ തിരുത്തുവാൻ വേണ്ടി ആണ്. അത് തിരുത്തുക തന്നെ ചെയ്യും. ഞങ്ങളുടെ കുടുംബ പ്രശ്‌നത്തിൽ ഞങ്ങൾ ഒരിക്കലും വെളിയിൽ നിന്നുള്ളവരുടെ വാക്കുകൾ സ്വീകരിക്കില്ല. ഞങ്ങൾക്ക് ഒരു മാതൃ സംഘടന ഉണ്ട്. എന്ത് പ്രശ്നങ്ങൾക്കും മറുപടി തരുവാനും നേരായ വഴിയിൽ നയിക്കുവാനും കഴിവുള്ള ഒരു പ്രസ്ഥാനം അതാണ് RSS

    • @RAMESH1975-KR
      @RAMESH1975-KR 2 месяца назад

      @@Bottle090 ഏതാണ് ആ മൂർഖൻ?? ലോകം മുഴുവൻ ഓടിനടന്ന് അടിമേടിക്കുന്ന ജിഹാദി തീവ്രവാദമോ? അത് മൂർഖൻ അല്ല സുഹൃത്തേ. അത് വെറും നീർക്കോലി ആണ്. അത് കടിച്ചാൽ ഒരു രാത്രി അത്താഴം മുടക്കും. അത്രേ ഉള്ളൂ. പക്ഷെ കടിക്കുന്ന നീർക്കോലിയെ വാലിൽ പിടിച്ചു പാറയിൽ അടിക്കാൻ കഴിവുള്ള സൈന്യവും അതിനൊക്കെ മുകളിൽ ഭാരതമാതാവിന്റെ വാളെന്തിയ കൈ ആയി നിലകൊള്ളുന്ന രാഷ്ട്രീയ സ്വയം സേവക് സംഘവും ഇന്ന് ഭാരതത്തിൽ ഉണ്ട്. അത് നാളെയും എന്നും കാണുകയും ചെയ്യും.

    • @narayanankutty1003
      @narayanankutty1003 2 месяца назад +18

      RSS ki jai, bjp ki jai
      Modiji ki jai🥱😊

    • @jamespathiyil8765
      @jamespathiyil8765 2 месяца назад +5

      അത് തന്നെയാ തിരിച്ചും പറയാനുള്ളത് 😄

  • @sivaprasad5502
    @sivaprasad5502 2 месяца назад +13

    ബില്ലുകൾ പാസ് ആക്കാൻ
    തടസ്സം നിൽക്കുന്നവരെ
    ജനം തിരിച്ചു അറിയട്ടെ.

  • @dhanyajayarajan7917
    @dhanyajayarajan7917 2 месяца назад +26

    എല്ലാം കഴിയും dnt worry

    • @sathiravi
      @sathiravi 2 месяца назад +5

      Kazhiyum.... pappunte kazhiyum... madammapooda kariyum.....😂😂😂😂

    • @VincentPaul-jh5zt
      @VincentPaul-jh5zt 2 месяца назад

      Everything is over ,BJP is sinking...!

    • @dhanyajayarajan7917
      @dhanyajayarajan7917 2 месяца назад +4

      @@VincentPaul-jh5zt 99 is not greater than 240 learn the mathematics first😅😅😅

    • @Pandurang-b8r
      @Pandurang-b8r 2 месяца назад +1

      @@VincentPaul-jh5zt ennittu para sudappi 😂😂😂 😂😂😂

    • @athulkrishnan.k4084
      @athulkrishnan.k4084 2 месяца назад +1

      ​Yee rahul theernitte sonia theeru😂😂​@@sathiravi

  • @vijayalakshmit9306
    @vijayalakshmit9306 2 месяца назад +20

    അമിത ആത്മ
    വിശ്വാസ വും ഹിന്ദു വിന്റെ മതേതരത്വം ഉം ആണ് ഇതിന് കാരണം.

  • @krishnadasck1050
    @krishnadasck1050 2 месяца назад +13

    ദേശീയ നേതാക്കൾ തൊട്ട് വാർഡ് തലം വരെയുള്ള BJP യുടെ നേതാക്കൾ പൊങ്ങച്ചം പറച്ചിൽ നിർത്തണം. മോദിയുടെ ഗ്യാരണ്ടി എന്നത് അഹങ്കാരത്തിൻ്റെ ഭാഷയാണ്. അതിന് തിരിച്ചടിയും കിട്ടി. സാധാരണ പ്രവർത്തകരാണ് താഴെത്തട്ടിൽ പ്രവർത്തിക്കുന്നത്. അവരെ വിശ്വാസത്തിലെടുത്ത് , അവിടം മുതൽ പ്രവർത്തനം തുടങ്ങണം. ഇപ്പോൾ നിർജ്ജീവാവസ്ഥയിലാണ്. ഉടൻതന്നെ താഴെത്തട്ടു മുതൽ കഠിനമായ പരിശ്രമം തുടങ്ങിയില്ലെങ്കിൽ പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ BJP ക്ക് തിരിച്ചടി നേരിടും.

  • @jayachandranr4705
    @jayachandranr4705 2 месяца назад +2

    ബി ജെ പി ഇത്ര നാൾ ശക്തമായിരുന്നു ഇനി തകർച്ചയുടെ നാളുകൾ

  • @BalasLenz
    @BalasLenz 2 месяца назад +25

    രാഷ്ട്രീയ സ്ഥിതി എപ്പോൾ വേണമെങ്കിലും മാറാം.

    • @kkumar391
      @kkumar391 2 месяца назад +3

      പക്ഷെ ആ മാറ്റം നല്ലതിന് വേണ്ടി ആയിരിക്കണം എന്നു മാത്രം...

  • @gangadharanponthen4442
    @gangadharanponthen4442 2 месяца назад +2

    ❤😅കടുത്ത പ്രതിസന്ധികളെ തരണം ചെയ്താണ് ഇവിടം വരെ എത്തിയിരിക്കുന്നത്, പിന്നെ ഇപ്പോൾ ഭയപ്പെടുന്നത് എന്തിനാണ് ?
    അടച്ച വാതിലുകൾ തുറന്നു വരുന്നത് കാണാം , കാണണം ....

  • @shajahanasan8778
    @shajahanasan8778 2 месяца назад +2

    കാലം ഒന്നിനും കണക്ക് കൊടുക്കാതെ പോയിട്ടില്ല

  • @kgrenterpriseserode5202
    @kgrenterpriseserode5202 2 месяца назад +17

    പ്രധാനമന്ത്രി ആയ ഉടൻ വീണ്ടും വിദേശത്തേക്ക് ഓടാനാണ് മോദി താല്പര്യം കാണിക്കുന്നത്. വളരെ ഒഴിച്ചു കൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം അദ്ദേഹം പോയി, ബാക്കി രാജ്യങ്ങളിലേക്ക് വിദേശമന്ത്രിയെ അയക്കണം. അദ്ദേഹത്തിന് ലോകം മുഴുവനും ജയ് മുഴക്കുന്നത് കേൾക്കാൻ വലിയ താല്പര്യമാണ്

    • @sajeevck7813
      @sajeevck7813 2 месяца назад +14

      മോഡി ചെല്ലേണ്ട സ്ഥലതു മോഡി തന്നെ ചെല്ലണം. അദ്ദേഹം ടൂർ പോകുന്നതല്ല എന്ന യാഥാർഥ്യം മനസിലാക്കി സംസാരിക്കണം.

    • @sharathkumar.k1628
      @sharathkumar.k1628 2 месяца назад +2

      Correct

  • @Pandurang-b8r
    @Pandurang-b8r 2 месяца назад +4

    ഒരു ചാഞ്ചാട്ടം ...എബിസി ക്കും കിട്ടിത്തുടങ്ങിയോ സൊറോസ് ഗണ്ടി ഫണ്ടിംഗ്..😂😂😂😂😂

  • @KunjalikuttyNp
    @KunjalikuttyNp 2 месяца назад

    നല്ല കാലംവരണംഎങ്കിൽപാവപ്പെട്ടമനുഷ്യരെകൺതുറന്ന്കാണാൻബിജെപ്പിക്ക്സാധിക്കണംസാധരമനുഷ്യരെഅടിചുപരുവ്വപ്പെടുത്തുന്നഅണികളെനിലക്ക്നിർത്താൻനേതൃത്തത്തിന്സാധിക്കണം

  • @krishnannamboodiri9544
    @krishnannamboodiri9544 2 месяца назад +6

    NDA ക്ക് ലോക്സഭ + രാജ്യസഭ = 400 ൽ അധികം അംഗങ്ങൾ ഉണ്ട്.
    വാജ്പേയിയുടെ കാലത്ത് പോട്ട എന്ന നിയമം പാസ്സാക്കിയ പോലെ പാർലമെൻ്റിൻ്റെ സംയുന്ന സമ്മേളനം വിളിച്ചു ചേർത്ത് ബില്ലുകൾ പാസ്സാക്കാൻ കഴിയും

  • @Mathew-m8s
    @Mathew-m8s 2 месяца назад +15

    Modi good leader

    • @Sangeetham38
      @Sangeetham38 2 месяца назад

      UCC ഒരിക്കലും പാസ്സാക്കാൻ അനുവദിക്കരുത് കാരണം പാവപ്പെട്ട പട്ടികജാതിക്കാരൻ്റെയും ദളിതൻ്റെയും അധികാരം കവർന്ന് സവർണ്ണ മേധാവിത്തം നടപ്പിലാക്കാന്നുളള ഒരു ബില്ലാണിത്

  • @bijukumarkn4626
    @bijukumarkn4626 2 месяца назад +8

    ഉലകം മാത്രം ചുറ്റിനടന്നിട്ടു കാര്യമില്ല , ഇവിടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം [കാലുവാരി പിടുത്തമല്ല], പെട്രോൾ, ഡീസൽ, ഗ്യാസ് , tax [18 % ലാപ്‌ടോപ് ഉണ്ട്‌ സ്‌കൂൾ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടതാണ് ] ഇതുപോലെ എന്തെല്ലാം അവശ്യ വസ്തുക്കൾ തോന്നിയപോലെ tax ഉണ്ടാക്കി വച്ചിട്ടുണ്ട് , അതേസമയം 5 % tax ഉള്ള luxury ഐറ്റംസ് ഉണ്ട് .

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 2 месяца назад +7

    Why these two people are not confident about bjp. Olready bjp completed 10 years in power and third time also they came back to power under one leader. It is not a small matter my brother. Without up and downs nobody can move

  • @hyderali3299
    @hyderali3299 2 месяца назад

    ആരു ഭരിച്ചാലും ഇതുതന്നെയാണ് അവസ്ഥ ആ റോഡ് പണിത മന്ത്രി അയാൾ പുലിയാ ❤ അയാളെ പോലെ ചിന്തിച്ച് രാജ്യത്തിന്റെ വികസനങ്ങള് ചെറിയതോതിൽ എങ്കിലും ചെയ്യ് വിശ്വാസമായ കാര്യങ്ങളും മുഴുവനും ഒഴിവാക്കുക സാധാരണക്കാർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് സഹകരിച്ചുടെ

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 месяца назад +1

    ഒന്നും നടന്നില്ലെങ്കിലും കാരണഭൂതത്തിനെ സംരക്ഷിയ്ക്കാൻ കഴിഞ്ഞല്ലോ , അത് മതി .

  • @harinedumpurathu564
    @harinedumpurathu564 2 месяца назад +9

    BJP യുടെ ഹുങ്ക് ആണ് മുഖ്യകാരണം

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 2 месяца назад +1

      ബിജെപി യ്ക്ക് ഹുങ്കില്ല
      നിനക്ക് ഹുങ്കുണ്ട് 😂

  • @sunilkumar-p5v9d
    @sunilkumar-p5v9d 2 месяца назад +2

    BJP ക്ക് മുൻപുള്ള സ്വതന്ത്ര ഇന്ത്യയി ലെ...പ്രീണന / രാജ്യദ്രോഹ / അഴിമതി ഭരണം...വിട്ട് വീഴ്ച്ച... കലാപരിപാടി വേണ്ട.
    സാവധാനമാണെങ്കിലും...ജന/രാഷ്ട്ര നന്മ...ഇത്യാദി മൂല്യങ്ങൾക്ക് മുൻ തൂക്കം കൊടുക്കുന്ന...B, C, D... ടീമുകൾ വളർന്നു വരികയും വേണം.

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 месяца назад

    നല്ല വിശദീകരണം,ബിജുവിന് നന്ദി

  • @unnikrishnannair6518
    @unnikrishnannair6518 2 месяца назад +20

    ഒരു പ്രശ്നവുമില്ല....

    • @riderkeshu
      @riderkeshu 2 месяца назад +1

      പ്രശ്നങ്ങൾ ആഴമാറിയതാണ്......പശ്ചാത്യ രാജ്യങ്ങളുടെ മകനാണ് റൗൾ വിൻസി എന്ന അർദ്ധ മുസ്‌ലിം കത്തോലിക്കാ ഇവജ്ഞലിസ്റ്റ്.... മോഡിക്ക് പ്രതിച്ചയ നിർമാണം ബാധിച്ചിരിക്കുന്നു...😢... നമ്മൾ കുഴപ്പത്തിൽ

  • @balagovindansreevalsam8079
    @balagovindansreevalsam8079 2 месяца назад +10

    BJP നേതൃത്വത്തിന്റെ ചെയ്തികൾ സാധാരണ അണികൾക്കും അനുഭാവികൾക്കും ആത്‍മവിശ്വാസം നൽകുന്നില്ല?

    • @Anilkumar-x4v9i
      @Anilkumar-x4v9i 2 месяца назад +3

      ഒരിക്കലുമില്ല.. 10 വർഷക്കാലം നട്ടെല്ല് രാജ്യ വിരുദ്ധർക്കു മുന്നിൽ പണയം വച്ച് നിസ്ഹായരായി നിന്നതിൻ്റെ ഫലം

  • @anilnair6273
    @anilnair6273 2 месяца назад

    👏

  • @sadanandangv86
    @sadanandangv86 2 месяца назад +23

    ബിജെപിയെ തളർത്തിയത് പ്രവർത്തകർ തന്നെയാണ് മറ്റെല്ലാ പാർട്ടി കാരും കേറി വന്നു BJP ക്കാർ മാത്രം വോട്ട് ചോദിക്കാൻ വീട്ടിൽ കയറിയില്ല. സുരേന്ദ്രനെ മാറ്റി എത്രയും പെട്ടെന്ന് ശോഭ സുരേന്ദ്രനെ നിയമിക്കുക. കേരളം രക്ഷപ്പെടും ഇലക്ഷൻ പ്രവർത്തകരായി RSS ൻ്റെ സേവാഭാരതിയെ ഏൽപ്പിക്കുക. കേന്ദ്രത്തിൻ്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തുന്നതിന് പകരം മറ്റ് പാർട്ടികളുടെ കളവാണു് ജനങ്ങളിലെത്തുന്നത് എന്ന തിരിച്ചറിവ് BJP ക്ക് ഇല്ല ആര് നേരേയാക്കും?

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 2 месяца назад

      Correct

    • @vinodnarayanan4547
      @vinodnarayanan4547 2 месяца назад

      മുഴുവൻ ശരിയല്ല. സമൂഹമാധ്യമങ്ങൾ വലിയ പങ്കാണ് ജനങ്ങളുടെ ചിന്തയിൽ ഉണ്ടാക്കുന്നത്. നമുക്ക് സ്വന്തമായി ഗൂഗിൾ, ഫേസ്ബുക്ക്, വാട്സ്ആപ്പ്, യൂട്യൂബ് എന്നിവ വേണം. എന്നാലേ വ്യാജവാർത്തകൾ തടയാൻ പറ്റൂ.

  • @Anilkumar-x4v9i
    @Anilkumar-x4v9i 2 месяца назад +14

    ഒരു ചുക്കും ഇനി BJP ക്ക് ചെയ്യാനാവില്ല.. ആവുന്ന 10 വർഷ കാലത്ത് നട്ടെല്ലില്ലാതെ നിന്നതിൻ്റെ ഫലം

    • @dineshkumarvv5336
      @dineshkumarvv5336 2 месяца назад +5

      Aniyan ee prasthanathe manassilakkiyilla,chumma negative kaanathe aniya

  • @knbhaskaran8103
    @knbhaskaran8103 2 месяца назад

    Nothing to worry.

  • @prashob13
    @prashob13 2 месяца назад +2

    കർണാടകയിൽ ഫ്രീ കൊടുത്ത് കൊടുത്ത്ഇപ്പം ബസ്ചാർജും കൂട്ടി

  • @RajumarRPerumalakunnil-vn6il
    @RajumarRPerumalakunnil-vn6il 2 месяца назад +10

    ജനങ്ങൾ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു

    • @remyagopinath2724
      @remyagopinath2724 2 месяца назад +6

      Kure messages kandallo.Who do you prefer for Hindu? Rahul Gandhi🤣Kalakka vellathil meen piditham nadakkatte

    • @urstrulyrahulambady
      @urstrulyrahulambady 2 месяца назад

      Bjp allathe vere partykal varatte...​@@remyagopinath2724

  • @pindupindus8759
    @pindupindus8759 2 месяца назад +4

    Jai BJP 🚩🚩🚩
    Jai Modi Ji 🚩🚩🚩

  • @hasaanmovval4365
    @hasaanmovval4365 2 месяца назад

    ജനങ്ങളെ കയ്യിലാണ് വായപ്പെട്ടി വോട്ട്..അവർ എങ്ങനെ തീരുമാനിക്കും എന്ന് ആർക്കും പറയാൻ പറ്റില്ല മനസ്സിലായോ

  • @jaimohankp1837
    @jaimohankp1837 2 месяца назад

    ഒന്നു൦ മനസിലായില്ല...ബുദ്ധി കുറവാണ് സ൪ ...!!

  • @BaijuTk-x9d
    @BaijuTk-x9d 2 месяца назад

    നിങ്ങൾ വിമർശനവും സപ്പോർട്ടുമായ് മുന്നോട്ട് പോവുക നമസ്തെ

  • @BalasLenz
    @BalasLenz 2 месяца назад +3

    😊

  • @anitajayan164
    @anitajayan164 2 месяца назад +3

    ഒരു ബദൽ Hindu party വേണം
    BJP പോരാ.
    Sabka സാധനം sabka വികസനം veruthe

  • @RajumarRPerumalakunnil-vn6il
    @RajumarRPerumalakunnil-vn6il 2 месяца назад +23

    ഹിന്ദുക്കൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഈ പാർട്ടി ഇരുന്നിട്ട് എന്തുകാര്യം

    • @ganeshant7037
      @ganeshant7037 2 месяца назад +2

      ജനാധിപത്യ മതേതര രാജ്യത്ത് ഹിന്ദുക്കൾക്കായി മാത്രം ഒന്നും ചെയ്തു തരാൻ ഒരു സർക്കാരിനുo പറ്റില്ല.

    • @muralik2696
      @muralik2696 2 месяца назад +3

      Congress ellam cheythu tharum...i mean ellaam. Thokkottu nokkiyirunno

    • @BlueLilly-h3i
      @BlueLilly-h3i 2 месяца назад +4

      ​@@ganeshant7037പിന്നെ എന്തിനാ ബിജെപി ക്ക് വോട്ട് ചെയ്യുന്നത്

    • @Jkvp534
      @Jkvp534 2 месяца назад +2

      തനിക്ക് ഈ video യുടെ തുടക്കത്തിൽ ഇവർ പറഞ്ഞത് എന്തെന്ന് മനസ്സിലാക്കാൻ ഉള്ള കഴിവില്ലേ?? Bill കൾ pass ആക്കാൻ രാജ്യസഭയിലെ MP മാരുടെ പിന്തുണ വേണം..

    • @sunithaa.n.5028
      @sunithaa.n.5028 2 месяца назад

      ​@@ganeshant7037പക്ഷേ മുസ്ലിങ്ങൾക്ക് മാത്രമായി ന്യൂനപക്ഷ ആനുകൂല്യങ്ങൾ എന്നും പറഞ്ഞു പലതും കൃത്യമായി ചെയ്തു കൊടുക്കുന്നുണ്ട്.എന്നാൽ മുസ്ലിങ്ങൾ ഭൂരിഭാഗവും ആയി സത്യം സമ്മതിക്കുകയില്ല താനും.ഞങ്ങള് രാഷ്ടീയക്കാർക്ക് സംഘടിത വോട്ടുകളിൽ ആണ് കണ്ണു.

  • @pradeeppm6907
    @pradeeppm6907 2 месяца назад

    ഒന്നും വേണ്ട ഇപ്പോഴത്തെ പ്രതിപക്ഷം എല്ലാം അഴിമതിക്കാരാണ് അത് ശരിക്ക് അന്വേഷിച്ച് എല്ലാത്തിനെയും പിടിച്ച് അകത്തിട്ടാൽ പിന്നെ എന്ത് പ്രതിപക്ഷം

  • @geethavijayan1719
    @geethavijayan1719 2 месяца назад

    Everything will work out in due time!

  • @NoName1k56
    @NoName1k56 2 месяца назад +10

    True. I was thinking the. Same when they had. Majority modi govt. didn’t bring. UCC CAA /NRC
    Abolishing Waquaf board etc
    Disappointed
    Thers. No point in supporting methaan like Muthalakh
    They will only. Jihad vote

  • @usmantp1546
    @usmantp1546 2 месяца назад

    രാഹുൽജി prathanamanthiriaavum👍👍👍👍👍👍👍

  • @bssnair779
    @bssnair779 2 месяца назад +2

    കഷ്ടം.. സ്വന്തം രാജ്യത്തെ പണം വാങ്ങി ഒറ്റുന്നവർ എന്നും ഭാരതത്തിന്റെ ശാപം.😢

  • @vaishnavsooraj
    @vaishnavsooraj 2 месяца назад

    അങ്ങനെ വന്നാൽ പാർലിമെന്റ് സംയുക്ത സമ്മേളനം നടത്താൻ ഓപ്ഷൻ ഉണ്ട്

  • @Syes-c3n
    @Syes-c3n 2 месяца назад +1

    അതൊന്നും ഓർത്ത് ആരും മണപ്പായസം ഉണ്ണേണ്ട......

  • @anands9194
    @anands9194 2 месяца назад +1

    10 വർഷ മായി ഏറ്റവും കൂടുതൽ സ്റ്റേറ്റ് ഭരിക്കുന്നത് ബിജെപി ആണ്. പിന്നെ എങ്ങിനെ RS സീറ്റ് കുറയുന്നു?

  • @venkiteswaranr9048
    @venkiteswaranr9048 2 месяца назад

    Haha. The situation was not different earlier too

  • @Manu10978
    @Manu10978 2 месяца назад +1

    ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞ് തരാമോ 2019ൽ CAA ബില്ല് ലോക സഭയിൽ പാസ്സ് ആയപ്പോൾ NDA 301, UPA 62 എന്നാണ് വോട്ട് വന്നത്. NDA യിൽ 353 പേര് ബാക്കി ഉള്ളവർ 190+ പേര് ഉണ്ട് അവരൊക്കെ എവിടെ പോയി 190 പേര് ഉള്ളടത്ത് 62 പേര് മാത്രം ആണ് വോട്ട് ചെയ്തത് 🤷‍♂️🤷‍♂️🤷‍♂️

  • @rajeshnr1806
    @rajeshnr1806 2 месяца назад

    കൂടെയുള്ളവരെ മൊത്തം വെറുപ്പിച്ചുകൊണ്ട് ഭരികുമ്പോൾ ഓർക്കണമായിരുന്നു. നേതാക്കന്മാർക്ക് അഹങ്കാരം കൂടിപ്പോയി.

  • @tn-vp4vz
    @tn-vp4vz 2 месяца назад +8

    മഴയത്ത് വളരുന്ന തകരകളാണ് indi കക്ഷികൾ.
    BJP ക്ക് vote ചെയ്യുന്ന സാധുക്കളെ സഹായിക്കണം.
    പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നടപടി എടുക്കണം.അഴിമതിക്കാരെ നിയന്ത്രിക്കണം.
    യുവാക്കൾക്ക് ജോലി കൊടുക്കണം.അല്ലെങ്കിൽ indi കക്ഷികൾ അത് മുതലെടുക്കും. രാജ്യം വിറ്റ് അവർ കാശാക്കും.
    എല്ലാവരും ശ്രദ്ധിക്കണം. അമിത വിശ്വാസം അരുത്.🙏

    • @abeerabi6579
      @abeerabi6579 2 месяца назад +1

      Bjp എന്താണ് ചെയ്തത്..കോൺഗ്രസ് കൊണ്ട് വന്ന എല്ലാ പൊതുമേഖല സ്ഥാപനങ്ങളും വിറ്റൂ..

    • @Pandurang-b8r
      @Pandurang-b8r 2 месяца назад

      വെള്ളാനകളുടെ തലപ്പത്തു കയറി ഇരുന്നു കോടിക്കണക്കിനു നഷ്ട്ടം വരുത്തിയിരുന്ന ജനങ്ങളുടെ നികുതിപ്പണം തിന്നു വീർത്തിരുന്ന മദാമ്മയുടെ പെട്ടിചുമട്ടുകാർ തൊഴിൽ രഹിതരായി..😂😂

    • @Jkvp534
      @Jkvp534 2 месяца назад

      ​@@abeerabi6579പൊതു മേഖല സ്ഥാപനങ്ങൾ വിttal എന്താ കുഴപ്പം?? കെടുകാര്യസ്ഥത മൂലം തകർന്നടിഞ്ഞ
      പൊതുമേഖല രാജ്യത്തിന് നഷ്ടം മാത്രേ വരുത്തൂ...

    • @ramesanks8902
      @ramesanks8902 2 месяца назад

      ബിജെപി,നഷ്ടത്തിലേക്ക് കൂപ്പ് കുത്തികൊണ്ടിരുന്ന സ്ഥാപനങ്ങൾ ലാഭത്തിലാക്കി..

    • @ShijuKumar-g5o
      @ShijuKumar-g5o 2 месяца назад

      ​@@abeerabi6579ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് തള്ളരുത് കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ അങ്ങനെ വിക്കാൻ പറ്റത്തില്ല സ്വകാര്യവൽക്കരിച്ചു കൊണ്ടുപോകുന്നതാണ് അതിന് ഇവിടെയുള്ള കുറെ മമാര് പറയുന്നത് കേട്ട് തുള്ളാൻ നിൽക്കരുത്

  • @chandransecactivities4475
    @chandransecactivities4475 2 месяца назад

    ഭൂരിപക്ഷം ഉണ്ടായപ്പോൾ ഒന്നും ചെയ്തില്ല. അനുഭവിക്കുകതന്നെ

  • @dileepbalu6495
    @dileepbalu6495 2 месяца назад

    നാളെത്തന്നെ ചെലപ്പോ ഇല്ലാതാവും വിഷമമൊന്നുമില്ലല്ലോ ഇല്ലേ🤣🤣🤣🤣🤣

  • @hakkimthoppil8148
    @hakkimthoppil8148 2 месяца назад

    ഇന്ത്യൻ ജനത അഭിമുഖ്‌തീകരിക്കുന്ന ഏറ്റവും വലിയ പ്രശനം ആണ് ഏക സിവിൽ കൊഡ് അത് എങ്ങിനെ എങ്കിലും പാസ്സ് ആക്കണം

  • @sandeepplazhy4368
    @sandeepplazhy4368 2 месяца назад +4

    Jai modiji ❤

  • @santhoshpt4781
    @santhoshpt4781 2 месяца назад +4

    സാബത്തിക ശക്തിയിൽ രണ്ടാമതോ മൂന്നാമതോ എന്നതല്ല ജനങ്ങൾ ശ്രദ്ധിക്കുന്നത്. അവരുടെ ജീവിത നിലവാരം ഉയരുന്നുണ്ടോ എന്ന് മാത്രമാണ് ശ്രദ്ധ .ഉദ തമിഴ്നാട്. പല ആനുകുല്യങ്ങളും കിട്ടുന്നതിനാൽ ജീവിത ചെലവ് കുറവാണ് ധാരാളം വികസ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നു. പക്ഷെ തൊഴിൽ അവസരങ്ങൾ കുറവ്, കാരണം യന്ത്രവൽകൃതമായ റോഡ് പണി യടക്കം ഇത് തന്നെയവസ്ഥ. യുവാക്കൾക്ക് തൊഴിൽ നൽകി സംരക്ഷിക്കുക. റെയിൽവേയടക്കം എത്ര ലക്ഷം ഒഴിവുകൾ നികത്താൻ കിടക്കുന്നു. അയോദ്ധ്യയിൽ ആയിര കണക്കിന് ഭൂമി ഏറ്റെടുത്തതിനാൽ അവിടത്തെ സാധാ ജനങ്ങളുടെ തൊഴിൽ ഇല്ലാതായി മറിച്ച് വോട്ട് ചെയ്തു. സിംഗൂർ പോലെ. ആദ്യം തൊഴിൽ , നിലനിൽപ്പ്. ഭക്തി രണ്ടാമത് മാത്രം. 13:25

    • @Pandurang-b8r
      @Pandurang-b8r 2 месяца назад +1

      ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് മാത്രമാണ് അയോധ്യ.. 2024 ലോക്സഭാ ഇലക്ഷൻ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ അസംബ്ലി മണ്ഡലത്തിൽ SP സ്ഥാനാർഥി അവദേഷ് പ്രസാദിനെക്കാൾ അയോധ്യയിലെ രാമഭക്തർ വോട്ട് ചെയ്തു ഭൂരിപക്ഷം നൽകിയത് BJP സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിങ്ങിനു തന്നെയാണ്.. അയോദ്ധ്യ അസംബ്ലി മണ്ഡലത്തിലെ MLA ഇപ്പോളും BJP കാരനായ വേദ് പ്രകാശ് ഗുപ്ത തന്നെയാണ്..😂😂😂

  • @cbvlekshmi9806
    @cbvlekshmi9806 2 месяца назад +1

    Jai Modiji

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 месяца назад +1

    ഇനി ഇന്ത്യ കോൺഗ്രസ്‌ ഭരിച്ചാലും വീണ്ടും പഴയതു പോലെ ആകും........ 65 വർഷം പിന്നോട്ട് പോകും...

  • @jayappanvk9796
    @jayappanvk9796 2 месяца назад

    Passing of money bills not a Problem for government.

  • @vipinkumarappu6132
    @vipinkumarappu6132 2 месяца назад +5

    ബിജെപി
    ... അതിശക്തി ഒന്നുമല്ല ഇത് ജനാധിപത്യമാണ്.. 60 വർഷം india ഭരിച്ച കോൺഗ്രസിന് 100 സീറ്റ്‌ പോലും ഇന്ന് കിട്ടാത്ത അവസ്ഥ വരെന്നു ആരെങ്കിലും സ്വപ്നം കണ്ടിരുന്നോ.. ഇത് ജനാധിപത്യമാണ്, ഒന്നാമത് ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള മണ്ണാണ്. ജനാധിപത്യത്തെ ഇത്രയോളം സ്വീകരിക്കുന്ന മറ്റൊരു മതം ഇന്ത്യയിൽ ഇല്ല. അതുകൊണ്ട് അവർ ഏതു സമയത്തും തിരിയും.. ബിജെപി അത് മുന്നിൽ കണ്ടു കൂടുതൽ ശ്രദ്ധയോടെ പോകണം. ഹിന്ദുത്വ ഐഡിയോളജി എന്നൊന്ന്. പറഞ്ഞാൽ ഹിന്ദുക്കൾ കൂടെ നിൽക്കണമെന്നില്ല.. കൃത്യമായി പ്ലാൻ ചെയ്ത് പോയില്ലെങ്കിൽ. ഇന്ത്യ മുന്നണി അടുത്ത തവണ ഭരണം പിടിക്കും.. ഈ അടുത്ത് ബിജെപി ക്ക് കിട്ടിയ തിരിച്ചടി ശ്രദ്ധിച്ചാൽ മനസിലാവും

    • @adkrsh3995
      @adkrsh3995 2 месяца назад +1

      mm yes

    • @sunithaa.n.5028
      @sunithaa.n.5028 2 месяца назад +2

      അതിനു വേണ്ടി നാട്ടിലും വിദേശത്തും ഉള്ള സകല കുരുക്കൻമാരും കാത്തിരിക്കുകയാണ്.

  • @narayanannairravindranath4843
    @narayanannairravindranath4843 2 месяца назад

    Very critical situation for BJP in Rajyasabha !

  • @b.krishnankunhappan8638
    @b.krishnankunhappan8638 2 месяца назад

    Lok sabha speaker and chairman of Rajyasabha are real experts, there are ways and means seeing the period of 17th Lok sabha.

  • @sooryathejas-b9p
    @sooryathejas-b9p 2 месяца назад +4

    ബിജെപിക്ക് കൂടുതൽ ശ്രദ്ധിക്കണം. അമിത ആത്മവിശ്വാസം നല്ലതല്ല. വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾ നിർണായകമാണ്... നിലവിൽ NDA ഭരണം കശ്മീർ അടക്കം 21 സംസ്ഥാനങ്ങൾ ഭരിക്കുന്നു.

  • @sreejac8052
    @sreejac8052 2 месяца назад +1

    കോൺഗ്രസ്സ് നോർത്തിന്ത്യയിൽ ബോണ്ട് കാണിച്ച് പറ്റിച്ച് വോട്ട് നെടിയതല്ലെ,അവരെ കോടതി അയോഗ്യർ ആകുമല്ലോ ,appol പ്രശ്നം ഇല്ലല്ലോ

  • @കൈരളി-ണ5ഝ
    @കൈരളി-ണ5ഝ 2 месяца назад

    😭😭😭😭

  • @APrakasan-ow6kj
    @APrakasan-ow6kj 2 месяца назад

    ജനങ്ങുളുട വീടും സ്ഥലവും ജപ്തി ജെയുന്ന ഗർ വാപ്പസി നിയമം എടുത്തു കളയാൻ ബിജെപി ക്ക് ആയില്ല. അങ്ങനെ ഉള്ള ജന ക്ഷേമ നിയമങ്ങൾ കൊണ്ട് വരാൻ നോക്കണം.. എന്നാലേ ഇനി പിടിച്ചു നിക്കാൻ ആകൂ

  • @rajeshnr1806
    @rajeshnr1806 2 месяца назад

    10വർഷം ആര് ഭരിച്ചാലും ജനങ്ങൾക്കു മടുക്കും. കോൺഗ്രസ് വന്നാലും ഇത് തന്നെ അവസ്ഥ.

  • @dhaneshedk3452
    @dhaneshedk3452 2 месяца назад +4

    ഭരണം കിട്ടിയപ്പോൾ സാധാരണക്കാരെ മറന്നു വിശ്വഗുരുവും ചമഞ്ഞ് നടന്നപ്പോൾ ഓർക്കണമായിരുന്നു....😂😂

    • @zhedge5791
      @zhedge5791 2 месяца назад +2

      Bjp was much better than good for nothing congress. Congress' 10 years was a list 10 year for indian in every way. Be it infrastructure or any other development. On top of all unparalleled level of scams. Look at what was the fiscal situation of india in 2013. Internal security was worst, the terrorists had a free run due to the appeasement politics.
      Whereas bjps 10 years brought huge infra development, sizable increase in domestic manufacturing, internal security situation is peaceful. No scams.
      Modi showed how to respond to terror attacks and showed pak its place.
      If congress were in power- balak budhi would have solved the poverty issue by giving everyone 1 lakh rupees😂😂😂😂

  • @bhargaviamma7273
    @bhargaviamma7273 2 месяца назад

    തൽക്കാലം പട്ടാള ഭരണം നന്നാവും...😮😮

  • @rskrishnamoorthi7420
    @rskrishnamoorthi7420 2 месяца назад +2

    ഏതാണ്ട് 10 വർഷം അഴിമതികൾ ഒന്നും BJP ഭരണത്തിൽ കണ്ടില്ല. അഴിയുടെ ഘോഷ യാത്രകാർ എല്ലാം കൂടി കൂട്ടുകക്ഷി ഭരണം നടത്തി INDIA യെ മുറിച്ച് CHINA ക്കും പാകിസ്താനും കൊടുത്തു ഉറക്കം കെടുത്തും. 65 വർഷം CONGRESS INDIA യെ നശ്ശിപ്പിച്ചു. മൂന്നാമത്തെ MODI JEE യുടെ വരവ് സഹിക്കാൻ പറ്റുന്നില്ല ഇവറ്റകൾക്. നാടിന്റെ യേസ്സസും പുരോഗമനവും ആർക്കും പറയാനില്ല. ഇപ്പോൾ MODI മോസ്സമെന്നു. HINDUSTAN ഒരിക്കലും തസ്കരൻ മാരെ ഏൽപ്പിക്കാൻ പറ്റില്ല. INDIA യെ ഇന്ന് ലോകം ആദരിക്കുന്നു. കൊള്ളകാരുടെ കയ്യിൽ INDIA പോയാൽ അവർ വിറ്റു ഭക്ഷിക്കും.

    • @aswindas8424
      @aswindas8424 2 месяца назад

      Bond janatha party 😂

    • @Jkvp534
      @Jkvp534 2 месяца назад

      @@aswindas8424 bonda vizhungi IndI

  • @Sushama-f7e
    @Sushama-f7e 2 месяца назад

    സുപ്രധാന പാസാക്കേണ്ട സമയത്ത് ആവശ്യം വേണ്ട അംഗ ബലം രാജ്യ സഭയിൽ ഉണ്ടായിരിക്കും.2014 മുതൽ പാസ്സാക്കി എടുത്ത പ്രധാന ബില്ലുകൾ എങ്ങനെ പാസ്സാക്കി എന്നു മാത്രം നോക്കിയാൽ മതി.

  • @lalysabu6950
    @lalysabu6950 2 месяца назад +1

    നന്മയുള്ള കുറച്ചെങ്കിലും സാധാരണ ജനത്തെ നയിക്കണമെന്നാഗ്രഹിക്കുന്ന വർ പോകുമോ ഈ പാർട്ടിയിലേക്ക്. സാധാരണക്കാരന്റെ പണം കൊണ്ട് : . അവനെ വീണ്ടും ധരിദ്രനാക്കുന്നവരെ വിശ്വസിക്കുമോ ജനം - ഒരു ദിവസമെങ്കിലും സമാധാനം കിട്ടി സന്തോഷത്തോടെ മരിക്കാൻ മനുഷ്യൻ ആഗ്രഹിക്കും. പക്ഷേ ഈ നാട്ടിൻ സാദ്ധ്യമല്ലാതായി ആദ്യം സ്വന്തം വീട്ടുകാരേ നന്മയോടെ പരിരക്ഷിക്ക് . അപ്പോൾ മറ്റുള്ളവരുടെ ദുഃഖം മനസ്സിലാകും.

  • @rameshanep6599
    @rameshanep6599 2 месяца назад +1

    ടി ആർ എസ് എൻ ഡി എയെ പിന്തുണക്കും

  • @SubramaniyanP-j2g
    @SubramaniyanP-j2g 2 месяца назад

    Prasanamningalundakkanda

  • @shahulhammed-u1m
    @shahulhammed-u1m 2 месяца назад +1

    Gujrath മാഫിയ indiye❤ പിടിമുറുക്കിയിരിക്കുന്നു

  • @sudarsanank2395
    @sudarsanank2395 2 месяца назад

    ജനകിയ ബില്ലുകൾക്ക് പിൻതുണ കിട്ടും

  • @jeevanjoseph3683
    @jeevanjoseph3683 2 месяца назад

    Every kid knows that Maharashtra and Haryana assembly polls will go well in favour of INDIA front.

  • @shajiprakashbhavansreedhar6845
    @shajiprakashbhavansreedhar6845 2 месяца назад

    Then who is to lead the country. Again a political instability but each individual have to pay for it. So many concession like free ration welfare pension etc to be foregone

  • @satheeshlal7921
    @satheeshlal7921 2 месяца назад +1

    അഹങ്കാരത്തിനു വില നൽകണമെന്നത് പ്രകൃതി നിയമം.

  • @ganeshant7037
    @ganeshant7037 2 месяца назад +9

    മണിപ്പൂർ പ്രശ്നത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം.

  • @miya4104
    @miya4104 2 месяца назад +4

    ABC kkaaru ഉമ യപ്പ ഓൺലൈൻ മീഡിയ എന്ന യുട്യൂബ് ചാനൽ കാണണം അതിൽ ഇന്ത്യ എത്രത്തോളം പുരോഗതി നേടി എന്നുള്ളതിൻ്റെ വീഡിയോ നിരന്തരം ഇടുന്നുണ്ട്. ,അത് പോലെ മോദി ചെയ്യുന്ന നല്ല കാര്യങ്ങളുടെ വീഡിയോ ഇടൂ. ഇസ്‌ലാമിസ്റ്റുകൾ e സന്തോഷിപ്പിച്ചു റീച്ച് കൂട്ടാനാണോ. ഇതില് വരുന്ന ജിഹാദി കമൻറ് വായിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും ഇത് പോലുള്ള നെഗറ്റീവ് വീഡിയോ ചെയ്യില്ല.

    • @aswindas8424
      @aswindas8424 2 месяца назад

      😂 just a godi channel nothing more

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 2 месяца назад

    While parting cooperation 11:32 with Biju JD and YSR congress etc before Lok sabha poll, even I, who has hardly any political experience, had afraid that such a situation would arise. Then why without much thinking the BJP leadership has taken such decisions.

  • @anoopalex7375
    @anoopalex7375 2 месяца назад

    മോഡി factor ഇനി കുറയും.. ബിജെപി പുതിയ നേതാക്കളെ പ്രൊജക്റ്റ്‌ ചെയ്യേണ്ടി വരും..

  • @mrbinuram9889
    @mrbinuram9889 2 месяца назад

    ഇന്ത്യ മുന്നണി.... അടുത്ത അഞ്ചു വർഷം കഴിയുമ്പോൾ പറിക്കാൻ കേറിയ ഇന്ത്യ നിശ്ചലം🤔 ബിജെപിയുടെ ബില്ലുകൾ പാസായില്ലെങ്കിൽ ഇന്ത്യ മുന്നണിയുടെ ബില്ലുകളും പ്രശ്നമാകും...... ഇന്ത്യ മുന്നണിക്ക് കുറച്ച് കാശ് ഉണ്ടാക്കണം.... അതുകൊണ്ട് ബില്ലിന്റെ ആവശ്യമില്ല

  • @kskumar6257
    @kskumar6257 2 месяца назад

    സ്വല്പം അഹങ്കരിച്ചു BJP, RSS നെ തഴഞ്ഞു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 месяца назад +1

    വർഗീയത നാമുക്ക് വേണ്ട
    നമുക്ക് വേണ്ടത് സാമുദായിക
    സ്നേഹം മാത്രം

  • @mohankumarpanicker9182
    @mohankumarpanicker9182 2 месяца назад +1

    പോടെ മിരെ,,,,അത് അവർ ചെയ്തോളും ,,, നീ കുത്തി തിരുപ്പു ഉണ്ടാക്കേണ്ട

  • @Mathew-mi4ly
    @Mathew-mi4ly 2 месяца назад

    BB

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 2 месяца назад +10

    ജയ് മോദി ജീ❤❤❤❤❤❤❤❤❤❤❤

  • @subodhpm5593
    @subodhpm5593 2 месяца назад

    Kozhikode constituency യില്‍ lok Sabha election ഇല്‍ എന്റെ വീട്ടിലും അടുത്ത വീടുകളിലും ഒരൂ BJP പ്രവര്‍ത്തകനും വന്നില്ല.

  • @mohammadsadathky3003
    @mohammadsadathky3003 2 месяца назад

    ഇന്നലെ വരെ ബിജെപിക്കാർ പറയുന്നത് ഇനി അങ്ങോട്ട് ബിജെപി 400 സീറ്റ് 500 സീറ്റ് 😂😂മോഡി തന്നെ വലിയ വികസനം 😃😃😃ഇന്ന് ബിജോപിക്കാർ പറയുന്നു മോഡിയെ മാറ്റണം ജനങ്ങളെ ഇടയിൽ പ്രവർത്തിക്കണം 😂😂😂വികസനം കൊണ്ടു വരണം ഹിന്ദു ഹിന്ദു എന്ന് പറഞ്ഞാൽ വോട്ട് കിട്ടൂല അപ്പോൾ ഈ പത്തു വര്‍ഷം എന്തു ചെയ്തിട്ടില്ലാന് നിങള്‍ പറയുന്നത് 😂😂😂😂😂

  • @anilvazhayil5016
    @anilvazhayil5016 2 месяца назад +9

    ഇറ്റലി യിൽ നിന്ന്,, മോദിജി കൊണ്ട് വന്ന,, ഒരു വലിയ ബോംബ് ഉണ്ട്,, അത് പൊട്ടിക്കും എന്ന് പറഞ്ഞാൽ,, ഏതു പാസ്സ് ആകാത്ത ബില്ലും,,, പ്രതി പക്ഷം പാസ് ആക്കും

  • @abeerabi6579
    @abeerabi6579 2 месяца назад

    Bjp ഇനി താഴേക്ക് പോവും..ഇനി ഒരു riturn ഇല്ല..😂😂

  • @nizarkarutheri2249
    @nizarkarutheri2249 2 месяца назад

    ഇവരുടെ ചോദ്യവും മറുപടിയും കേട്ടാൽ ഇപ്പൊ പരിഹാരം ഉണ്ടാകുമെന്ന് തോന്നിപ്പോകും😅