Fiat Punto Abarth ,the Hot Hatch back | 1.4 L,143 Bhp Turbo Petrol | Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 9 июн 2021
  • ഫിയറ്റ് പ്യുണ്ടോ അബാർത്ത് ഒരു കാലത്ത് ലോകമെമ്പാടും ഹരമായിരുന്ന ഹോട്ട് ഹാച്ച്ബായ്ക്കാണ്.143 ബി എച്ച് പി യാണ് ഈ കുഞ്ഞൻ കാറിന്റെ എഞ്ചിൻ പവർ. ടെസ്റ്റ് ഡ്രൈവ് കാണുക
    boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
    To contact Vineeth:9496848705Follow me on Facebook:
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #FiatIndia #BaijuNNair #PuntoEvo #FiatPuntoAbarth #HotHatch #ItalianBeauty #MalayalamAutoVlog
  • Авто/МотоАвто/Мото

Комментарии • 949

  • @praneethpv5833
    @praneethpv5833 3 года назад +307

    Fiat onnu thirichu vanenkil ennu agrahikkunavar like🥺🥺🥺🥺

    • @prithvi4413
      @prithvi4413 3 года назад +4

      Company kee etrayo thavana mail pollum ayechuu ... But enni oru thirichu verrave indagan chance ella 🔥

    • @virsavp
      @virsavp 3 года назад +8

      Fiat varanam pakshe ee management and service team okke maranam. Barizilian market il number 1 aayittum ithrayum consumer ulla india il fail aayath service support mosham aayath kondanu.

    • @CITYTIGERS225
      @CITYTIGERS225 2 года назад +5

      Fiat thirichu barilla..indiayil papadam uladatholam kalam.

    • @aravindm1676
      @aravindm1676 Год назад

      Nallathu onnum nammal indiakkarku vendallo
      Ford, fiat, ellam poyii ivide kure pappada vandikal mathiii

    • @vishakp8685
      @vishakp8685 Год назад

      Fiat thrichu varanam

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 3 года назад +364

    ഇപ്പോളും പലർക്കും അറിയില്ല ഇവന്റെ പവറും ഹാൻഡ്‌ലിംഗ് ഉം 🔥♥🙏

    • @AlwinTechyVlogs
      @AlwinTechyVlogs 3 года назад +2

      Sathyam ❤️🔥❤️🔥❤️🔥❤️

    • @snobinsno7116
      @snobinsno7116 3 года назад +2

      Satyam nfs aanu enne padipichat

    • @antojohnpaul2932
      @antojohnpaul2932 3 года назад +13

      ഇന്ത്യക്കാർ അറിയുന്ന ആകെയുള്ള വണ്ടികൾ..
      മാരുതി,
      ടാറ്റ,
      ടൊയോട്ട,..-
      പിന്നെ ഇപ്പോൾ.. ഹ്യുണ്ടായ്..

    • @snobinsno7116
      @snobinsno7116 3 года назад +1

      @@antojohnpaul2932 of course

    • @snobinsno7116
      @snobinsno7116 3 года назад +4

      Nissan okke nala company aanu
      Indian roads aanu companikale performance vandikalil ninnu pinnokam valikunnath, koodate indiayil janagalk varumanam kuravaayathinalum vahanangal vangan kazhiyarila
      Atukond mileage nala pole noki aanu 90% aalukalum vangunnat....
      Valare sangadam kond paranjataanu, if anyone have hurt by it.. Sorry 💔

  • @balurajeev970
    @balurajeev970 3 года назад +611

    Need for speed game കളിക്കുബോൾ ആദ്യം കിട്ടുന്ന car ഇതായിരുന്നു 😍

  • @abymurali3891
    @abymurali3891 3 года назад +80

    Once a Fiat user is always a Fiat user
    Proud owner of Kerala's first Fiat Linea T jet 125 S 😍😍💪

    • @triplife7184
      @triplife7184 Год назад

      Bro.. Contact nmbr plz... I have linea tjet 115

    • @manitoto5314
      @manitoto5314 5 месяцев назад

      Bro how is you car still how about service cost and parts availability

    • @abymurali3891
      @abymurali3891 5 месяцев назад

      @@manitoto5314 The gem is still with me. She is ticking hundred thousand kilometers. No major problems yet. Every service done with authorized dealer and parts are still available with them.

  • @abey1257
    @abey1257 3 года назад +63

    പണ്ട് ഇവനെ യും കൊണ്ട് C ക്ലാസ്സ് നേ ഓട്ടത്തിൽ അടിച്ചിട്ടുണ്ണ്ട്. അപാര handling ആണ് ഇവൻ🔥

  • @kan1280
    @kan1280 3 года назад +84

    Thank you for the review sir. I am a happy owner of an Abarth Punto. 1.4L T jet engine is a league of its own. Floor it, cross the turbo zone & this car is an ABSOLUTE HOOLIGAN. Speed climbs like crazy & in no time all other regular vehicles are in your rear-view mirror. FIAT was correct when they advertised ABARTH “Steering wheel isn’t just for steering it’s for holding on !!!.

  • @sreenatholayambadi9605
    @sreenatholayambadi9605 3 года назад +119

    Uno എന്റെ കൈയിൽ ഉണ്ടായിരുന്നു.. സൂപ്പർ വണ്ടി ആണ്.. നല്ല weight ഉള്ളത് കൊണ്ട് എത്ര സ്പീഡിൽ പോയാലും പാളി പോകില്ല.. നമ്മുടെ കൈയിൽ നിൽക്കും.. 👍👍

    • @vijeshb8420
      @vijeshb8420 3 года назад +5

      I have a Punto, used to travel Every Month Chennai-Palakkad(2015-2020),smooth on highways,not so smooth on city traffic

    • @kspranav7782
      @kspranav7782 3 года назад +4

      @@vijeshb8420 hydraulic steering and weight of the vehicle made it uncomfortable in city rides

  • @RibinAp
    @RibinAp 3 года назад +9

    ചെറിയ പൈസക്ക് കിട്ടുന്ന ഒരു സെക്കൻ്റ് ഹാൻ്റ് കാർ എന്ന നിലയിൽ ആണ് ഫിയറ്റ് പുന്തോ വാങ്ങിയത്. ഇവനെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആണ് ,ശരിക്കും ഇവൻ ആരാണ് എന്താണ് എന്ന് മനസിലാക്കിയത്. എത്ര സ്പീടിൽ പോയാലും ഇവൻ കുലുങ്ങില്ലെടോ💪💪💪

    • @kuriyans2066
      @kuriyans2066 Год назад

      Bro service parts oke scene ondo

  • @sammathew
    @sammathew 3 года назад +174

    Baiju chetta oru Fiat Punto owner enna nilayil so happy...! Fiat thirich varanam enn aagrahikkunnavar undo?

    • @salinipnair1038
      @salinipnair1038 3 года назад +3

      Pinnalla I want fiat back in india

    • @MrGeorgegodson
      @MrGeorgegodson 3 года назад +2

      oh sure..... too many fiat enthusiasts like me......

    • @AlwinTechyVlogs
      @AlwinTechyVlogs 3 года назад +2

      🤩🤩und

    • @adityanrvarier7406
      @adityanrvarier7406 3 года назад +3

      Fiat linea nte oru picture collection thanne undayirunnu .. Especially that purple colour 🔥🔥

    • @AlwinTechyVlogs
      @AlwinTechyVlogs 3 года назад +1

      @@adityanrvarier7406 enniit wandi meedichoo

  • @avbijoy
    @avbijoy 3 года назад +42

    പതിനഞ്ച് കൊല്ലം, 1997-2012 വരെ ഊനൊ കൈയ്യിൽ വച്ച, പണ്ട് ഫിയറ്റ് പദ്മിനിയുണ്ടായിരുന്നതിന്റെ ത്രില്ലിലാണ് ഈ വീഡിയൊ കണ്ടത്. ഫിയറ്റ് ഇന്നും ഒരു വികാരമാണ്. സർവ്വീസ് നന്നായാൽ, ഇക്കാലത്തും നല്ല കാറുകളുള്ള കമ്പനിയാണ് ഫിയറ്റ്.

  • @bipinwilson4357
    @bipinwilson4357 3 года назад +370

    10 ലക്ഷം രൂപയുടെ GT യെ പൂട്ടാന്‍ ഈ ഒരു മുതല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ

    • @kspranav7782
      @kspranav7782 3 года назад +41

      Way more better than polo🔥

    • @udhayakumarkb1919
      @udhayakumarkb1919 3 года назад +4

      True bro

    • @aswinbabu2079
      @aswinbabu2079 3 года назад +4

      appo Figo diesel ?

    • @bipinwilson4357
      @bipinwilson4357 3 года назад +14

      @@aswinbabu2079 figo diesel ആ segment ഇല്‍ power ഉള്ള വണ്ടി തന്നെയാ പക്ഷേ ഇത് sportsil പെടുന്ന സാധനങ്ങള്‍ ആണ്

    • @kspranav7782
      @kspranav7782 3 года назад +6

      @@aswinbabu2079 this is about drivable cars which offers safety as well

  • @basilthomas6863
    @basilthomas6863 3 года назад +49

    ലേ fiat അബർത്ത്.....
    എന്നെ വേണ്ടവർ മലമടക്കുകളും താഴ് വാരങ്ങളും കാടും മേടും താണ്ടി
    എന്നെ തേടി വരും......
    ഒറ്റ പേര്
    💙FIAT💙

    • @anoopks7608
      @anoopks7608 3 года назад

      💪🏻yes fiat 🥰

    • @yunasjre5478
      @yunasjre5478 3 года назад

      😬😬😬😬

    • @cokonuttree7
      @cokonuttree7 Год назад

      തേടി വന്നാലും ആരും കൊടുക്കില്ല 😢

  • @bavarasheed5394
    @bavarasheed5394 3 года назад +32

    എനിക്ക് 44 വയസ്സായി ഞാൻ ഒക്കെ കണ്ട്‌ വളർന്നത് നിങ്ങളുടെ വാഹന റിവ്യൂ കണ്ടിട്ടാണ്
    അങ്ങിനെയുള്ള നിങ്ങൾ എന്തിനാണ് വാഹനങ്ങളുടെ abcd അറിയാത്ത youtube പ്രമുഖന്മാരുടെ കെണിയിൽ പെട്ട് പണി വേടിക്കാൻ പോയത് 😁
    ബൈജു n നായർ നിങ്ങളെ ഇഷ്ടമാണ് 🥰🥰

    • @lowgear9347
      @lowgear9347 3 года назад +3

      Chetta ivide ithippo parayenda karyam undo

    • @bavarasheed5394
      @bavarasheed5394 3 года назад

      @@lowgear9347
      Chumma avide kidannote

    • @nithin6224
      @nithin6224 3 года назад +1

      @@bavarasheed5394 അത് നിങ്ങൾക്ക് 20 25 വയസ്സ് ഉള്ള ഞങ്ങൾക്ക് ഇയാളെ അറിഞ്ഞു തുടങ്ങിയത് പ്രമുഖ youtuber വഴി അന്നു. പിന്നെ വേറെ ഒരു കാര്യം പ്രമുകൻ ഒരു കള്ളൻ നാ.
      ഇയാളെ മാത്രമല്ലല്ലോ പ്രമുഖൻ പണി കൊടുത്തത് E BULL JET തുടങ്ങി അങ്ങനെ കിടക്കുന്നു നിര

    • @AK-hh2iv
      @AK-hh2iv 3 года назад

      Pramukan ennu parayunnathenthina aa naariyude name parayan pediyundoo

  • @kiranmnnr
    @kiranmnnr 3 года назад +198

    മാർക്കറ്റിങ് മാനേജർ മാരുടെ കഴിവ് ഇല്ലയെമ ആണ് fiat ഇനെ ഈ കോലത്തിൽ ആക്കിയത്....

    • @kiranmnnr
      @kiranmnnr 3 года назад +4

      @@sajinmohan9674 finacial capacity ഉള്ള dealers ഇനെ അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.എറണാകുളം കഴിഞ്ഞാൽ പിന്നെ ഡീലർ ഷിപ് പിന്നെ തിരുവനന്തപുരത്തു പോകണം അതാണ് അവസ്ഥ.
      Punto, linea യുടെ കൂടെ കുറച്ചു പുതിയ കുറച്ചു മോഡൽ ലും കൂടി കൊണ്ട് വരാൻ കഴിഞ്ഞു ആരുന്നെകിൽ പിന്നെ ഉം രക്ഷ പെടാമായിരുന്നു. എന്റെ punto ഇപ്പോഴും എനിക്ക് കൊടുക്കുവാൻ തോന്നുന്നില്ല.. പറഞ്ഞിട്ട് എന്ത് കാര്യം..

    • @mikhailshivlyokov2826
      @mikhailshivlyokov2826 3 года назад +1

      @@sajinmohan9674 chevy എങ്ങനെ ആണ് ഇന്ത്യയിൽ തകർന്നു പോയത്

    • @arshakkh8061
      @arshakkh8061 3 года назад +1

      @@mikhailshivlyokov2826 poor reliability and very poor service .

    • @mohammedshaji9785
      @mohammedshaji9785 3 года назад +1

      No,The most bad approach from Fiat service centre,scarcity of parts,unwanted strategy for service imposed by Fiat through service centre.

    • @kiranmnnr
      @kiranmnnr 3 года назад +1

      @@mohammedshaji9785 As there was no other option during the first five years ,I had to come to Cochin from central Travancore and get done car service .for me scarcity of parts and their servicing strategy comes after that . And due to this issue I was force to replace parts quickly before than its actual replacement schedule.

  • @ajeemhussain8390
    @ajeemhussain8390 3 года назад +45

    Once a FIATian.. always a FIATian.. ❤️

    • @rsrenjithrs
      @rsrenjithrs 3 года назад +1

      The original is "once a VAG always a VAG"

    • @ajeemhussain8390
      @ajeemhussain8390 3 года назад

      @@rsrenjithrs havent heard that before on volks.. but this quote was there on fiat offial page long back.

  • @stanley170
    @stanley170 3 года назад +7

    ഈ കാറിനേക്കാളും ഇതിൻ്റെ പരസ്യം ആണ് എനിക്ക് ഇഷ്ടം 😌😌

  • @adhinan7374
    @adhinan7374 3 года назад +58

    Polo Gt ഒക്കെ മറിനിൽക്കും ഇവന്റെ poweril

    • @mrinaldev7423
      @mrinaldev7423 Год назад

      @@adhinan7374 athe gti vech compare cheyumbolo enthavum oundo marande 😂

  • @Prnzz
    @Prnzz 3 года назад +50

    10 kollamayi fiat Grande Punto use cheyyuna njan Fiat ennum Uyir❤️❤️❤️❤️❤️❤️

    • @nithinsuresh6562
      @nithinsuresh6562 3 года назад +8

      10 kollam aittilla enkilum pala vanbanmare odichitu vann ith odikkumbol ulle oru feel.. ethre long poyalum veed etharakumbol trip theernnallo enn thonnipokum

    • @Prnzz
      @Prnzz 3 года назад +5

      @@nithinsuresh6562 🥰💯💯

    • @85giby
      @85giby 3 года назад +4

      Proud owner of punto

    • @5096rahul
      @5096rahul 3 года назад +4

      Another proud owner of 2010 Fiat Punto 1.4!!!

    • @Prnzz
      @Prnzz 3 года назад +2

      @@5096rahul ❤️❤️❤️❤️🔥

  • @snehithsudhan9545
    @snehithsudhan9545 3 года назад +3

    Ee vandide identity ithinte scorpion shaped alloy wheels aairunnu..ath illathe kaanan oru resomilla...athupole ithinte black & red colour combination ee white inte 100 iratti road presence aanu❤️..ellathilum king of the segment aairunnu.. performance, handling, gearbox.. oru enthusiastic vehicle 🔥🔥

  • @anandhum.s8949
    @anandhum.s8949 3 года назад +7

    04:46 Punto In Italian means Point...ethpole heavy aaytula oru vandi vare ela....thnx baiju cheta for the review

  • @rjmenonswhistlearena6042
    @rjmenonswhistlearena6042 3 года назад +3

    Thudakkathile Exhaust note kalakki 👌👌kidu 👍👍pwolichu Baiju Ji

  • @vinodkrishnan3329
    @vinodkrishnan3329 3 года назад +4

    Nashtavasanthathin thaptha nishwasame... You are awesome Baiju sir. I was once a Punto 90HP owner.

  • @lukhmanhakeem5210
    @lukhmanhakeem5210 3 года назад +10

    അടാർ ഐറ്റം ആണ് 🔥🔥
    Handling,grip 🎉

  • @user-gx5zb9ic3n
    @user-gx5zb9ic3n 3 года назад +47

    Italian സുന്ദരിയുമായിട്ടാണല്ലോ Baiju ചേട്ടന്റെ വരവ്❤️🔥

  • @midhunravi590
    @midhunravi590 3 года назад +8

    Ee Baiju chettanu eppozhum head restum hand rest um thettum🔥🔥🔥

  • @abhinav6485
    @abhinav6485 3 года назад +110

    polo gt : iam the best performance hatchback in my segment
    punto abarth : hold my beer

    • @anuragmtr131
      @anuragmtr131 3 года назад +4

      abarth scorpione like the comment

    • @mrinaldev7423
      @mrinaldev7423 Год назад

      Enna gti vech compare cheyyda 😁

    • @abhinav6485
      @abhinav6485 Год назад

      @@mrinaldev7423 huge price difference bro cant compare

    • @mrinaldev7423
      @mrinaldev7423 Год назад

      @@abhinav6485 its not up on price its up on specs

    • @abhinav6485
      @abhinav6485 Год назад +1

      @@mrinaldev7423 damn bro. We all know specs vise gti is better. But my question is How are you even comparing that with punto abarth which is almost 10lacks lower in price similar to gt

  • @ashwinxabraham
    @ashwinxabraham 3 года назад +8

    The most favorite hatchback 💖

  • @vishnusati3745
    @vishnusati3745 3 года назад +5

    When it was there no auto journalists gave it a thumb.When its gone everyone are realising every inch of it is shear beauty..Especially last models..#proud owner of punto evo

    • @drakkkkkkkee
      @drakkkkkkkee 9 месяцев назад

      Service oke engana bro..ipo eduthal kuzhapam avuo👀

  • @virsavp
    @virsavp 3 года назад +3

    Fiat ariyan fiat swanthamakkanam. Proud to be a fiatian.. Love Abarth..

  • @sojanmacido8962
    @sojanmacido8962 3 года назад +2

    Great review Baiju chetta 👍👍
    Awaiting bfor Maruti gypsy review 🙏

  • @thayyib321
    @thayyib321 3 года назад +32

    ഇതിന്റെ പെട്രോൾ എഞ്ചിൻ (1.4l) ഇപ്പോഴും jeep compassil ഉപയോഗിക്കുന്നു ..

    • @abbieyahiya
      @abbieyahiya 3 года назад +2

      Multi Air 1.4 Turbo 🔥

  • @Sunilpbaby
    @Sunilpbaby 3 года назад +5

    ഈ കാറിന്റെ Black& Red color combination കിടു ആണ് 😍😍👌

  • @Linsonmathews
    @Linsonmathews 3 года назад +9

    Ottimo 👍
    അതാണ് ഇത്‌ ❣️

  • @achuzzworld6079
    @achuzzworld6079 2 года назад +1

    Videis മുടങ്ങാതെ കാണാറുണ്ട് 🎉👍💗💗💗💗💗💗

  • @indian6346
    @indian6346 3 года назад

    പുതിയ വെബ്സൈറ്റ് തുടങ്ങിയത് വളരെയേറെ അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാണ്.

  • @prithvi4413
    @prithvi4413 3 года назад +3

    Thank you for reviewing such a legend 🔥🔥😍

  • @athuljc
    @athuljc 3 года назад +7

    Abarth is in a league of its own. Thank you for the review.
    Pinne Figo Sport is also a gem of a car. Limited edition aarunnu in 2017. But 🔥

  • @krsreerag1259
    @krsreerag1259 3 года назад +1

    One of the Most waited *Dream hothatch* video

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 года назад +2

    My favourite.....Love u Abarth

  • @Akshay-vt7jm
    @Akshay-vt7jm 3 года назад +11

    Once a FiaT user always a Fiat user😍

  • @rexyaruja8956
    @rexyaruja8956 3 года назад +5

    Ente makante Abarath His dream car😍

  • @raphi143
    @raphi143 3 года назад +1

    Once again thanks Vineeth. കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.

  • @anandhusubhash5720
    @anandhusubhash5720 3 года назад +3

    Ithinte red black colour combination ❤️🔥

  • @ramzadm4303
    @ramzadm4303 3 года назад +25

    Nfs kalichavarkk ee vandi ormayundo😍🔥🔥

  • @hiranha5673
    @hiranha5673 3 года назад +4

    This one is the real legend💥💥

  • @bijumpanickerthenkurissi2233
    @bijumpanickerthenkurissi2233 3 года назад +24

    എന്താണെന്ന് അറിയില്ലാ ഞാൻ ഇഷ്ടപ്പെട്ട വാഹനങ്ങളെല്ലാം ,,,, വാങ്ങിക്കുവാൻ സാധിക്കുന്ന സമയമാവുമ്പോഴേക്കും എല്ലാ വാഹനങ്ങളും നിർത്തി പോവുകയാണ്. പിന്നൊരു ആശ്വാസം ലോക്ഡൗൺ കാലത്ത് അനാവശ്യ ചെലവ് ഒഴിവായി എന്നതാണ്......

  • @jasarpn6381
    @jasarpn6381 3 года назад +5

    Old_is gold....👌

  • @sharondevadas4069
    @sharondevadas4069 3 года назад +5

    Italian cars are always special ✨💫

  • @85giby
    @85giby 3 года назад

    Proud owner of punto since 2012

  • @SANCHARIVlog007
    @SANCHARIVlog007 3 года назад +1

    Powerdrift ന്റെ ഒരു വീഡിയോ ഉണ്ട് ഇവനും പിന്നെ figo sport ഒക്കെ ആയിട്ട്... 😍😍

  • @sneakervilla5596
    @sneakervilla5596 3 года назад +5

    the rarest loving car

  • @aswins.g7779
    @aswins.g7779 3 года назад +6

    Harrier and Hector also use Fiat sourced 2ltr diesel engines🔥🔥not only compass

  • @Halasworld735
    @Halasworld735 3 года назад +1

    കത്തിരുന്ന റിവ്യൂ 🔥😍

  • @shyworne6996
    @shyworne6996 3 года назад

    Annu, ee vandi test drive cheyyan poyirunnu, Car ne kurich kettu praanthayitt, vandi edukumbo showroom il oru vaakke paranjullu, kaalu kodukanam, pakshe sookshikanam ennu , chilappo kayyil nilkillann, ❤️

  • @rexyaruja8956
    @rexyaruja8956 3 года назад +5

    Baiju ithu ente makan Emil aanu ithente exhaust okke seriyaakiyathu Ente makan oru 👍👍👍👍

  • @ashishsubash
    @ashishsubash 3 года назад +5

    Baiju chettan Poli❤️💥💥

  • @ameerpulikkalvlogs
    @ameerpulikkalvlogs 3 года назад +1

    സത്യംപറഞ്ഞാൽ കൊതിയാവുന്നുണ്ട്
    ഇതിന്റെ ബ്ലാക്ക് കിടു look ആണ്

  • @drchackokalliath8374
    @drchackokalliath8374 3 года назад +1

    Abarth avventura and Abarth urbancross um undayirunu...total 3 Abarth models undayirunu....piney same engine detune cheyth linea Tjetil und..

  • @devanand6753
    @devanand6753 3 года назад +8

    Volkswagen GTI onnu review chaiyamoo

  • @noorulhaqnoorulhaq1607
    @noorulhaqnoorulhaq1607 3 года назад +26

    Polo gt tsi: iam the best performance hatchback
    Punto Abarth: hey kiddo" hold my beer"

    • @mrinaldev7423
      @mrinaldev7423 Год назад +1

      Polo gti 😹

    • @nabeelnajeem2730
      @nabeelnajeem2730 Год назад

      Polo GTI : hey am here 🫴🥵

    • @vijaygopal248
      @vijaygopal248 2 месяца назад

      Bro gti vechu eathu pottan anu compare cheya itrem price diffrence um vechu abarth for that price range adikan vere vandi ila no doubt, 10 lakh il abarth punto ne adikuna vandi undel bro paranjo samadichu thanekam ilalo apo mindathe iruno 😂

  • @vrcrajesh
    @vrcrajesh 3 года назад +1

    Fiat linea t jet ,a good vehicle from fiat brand, amazing performance. ....petrol engine with turbo charger in low price

  • @jxppi
    @jxppi 2 месяца назад

    This Abarth Punto was built by Emil Manual Aruja from Kochi. I know the whole history of this car and has seen it in person. Multiple custom one off parts from Italy and other parts of the world were used for this build. I know he had to sell the car because of a certain circumstance and it is very sad to see that his name was not used even once during this video. This review was just an amateur brochure explanation of an Abarth Punto so if anybody wants to know more about “the build” I believe this car was featured in the Quater Mile magazine, refer to that. Blood Sweat and Tears went into this build. It should not go unseen.

  • @OrganicFarmingIndia
    @OrganicFarmingIndia 3 года назад +5

    കിടിലോസ്‌കി വണ്ടി 👌👌

  • @rahmankc2434
    @rahmankc2434 3 года назад +5

    Fiat proud owners ivide camooonnn❤️❤️

  • @eldhosevarghese7275
    @eldhosevarghese7275 3 года назад +1

    Baiju chatta super review..

  • @AshikSHumayoon
    @AshikSHumayoon 3 года назад

    Wolf moto stage 3 tuned Abarth 💥 poli saanm. Needs Abarth Essesse wheels though.

  • @SSS43MH
    @SSS43MH 3 года назад +3

    I think it would be better to bring completely stock cars.

  • @arjun3395
    @arjun3395 3 года назад +4

    Abarth series ill aventura pina abarth 595 kode ind athum onu review chyamoo?

  • @dasjustin
    @dasjustin 3 года назад +1

    Fiat 1100 varunathu 1954 il aanu with Millicento ,premier padmini 1974 onwards ,before 1954 personal imports undayirunu . Premier Padmini is a rebadged Fiat 1100 Delight which was in india from 1964-1972 ,1973 il premier president and then renamed to padmini

  • @kishorekumar-uy8vr
    @kishorekumar-uy8vr 3 года назад +1

    Fantastic car. I have Fiat punto evo. I’m a Fiat lover.

  • @c4cars512
    @c4cars512 3 года назад +3

    Biju cheta,Baleno RS onnu drive review cheyamo..?

  • @arjunnair4317
    @arjunnair4317 3 года назад +7

    Abarth is kinda feeling.... Mahn.. Oodichavark mathram ariyavunna otu special feel🔥🔥

  • @alonabiju5900
    @alonabiju5900 3 года назад +47

    Chevrolet Cruze ( diesel rocket) video ചെയ്യാമോ

    • @abhinandv22
      @abhinandv22 3 года назад +1

      Exactly

    • @sidharths9355
      @sidharths9355 3 года назад +1

      Diesel jet 🔥🔥

    • @adityanrvarier7406
      @adityanrvarier7406 3 года назад +7

      🔥🔥old times...
      Fiat linea
      Chevy cruze
      Chevy captiva
      Honda crv
      Honda civic
      Fiat punto
      Mitsubushi lancer
      Mitsubushi pajero
      Outlander
      Ssangyong rexton
      Skoda octavia
      Suzuki vitara

    • @alonabiju5900
      @alonabiju5900 3 года назад +1

      @@adityanrvarier7406 😍😍

  • @pabloescobar1485
    @pabloescobar1485 3 года назад +2

    30:51 ചുമ്മാ 🔥🔥🔥🔥🔥🔥

  • @shabeerpt9074
    @shabeerpt9074 3 года назад +1

    Abarth 124 spider എന്ന മുതൽ യൂറോപ്പിൽ ഉണ്ട് പൊളി സാധനം അവിടെ ഒക്കെ നല്ല മോഡൽ ഇറക്കുന്നുണ്ട് ഇന്ത്യയിൽ അത് തുടരാൻ പറ്റിയില്ല ഇറ്റാലിയൻ abarth punto കുറെ വ്യത്യാസം ഉണ്ട് 😍😍😍

  • @nitro_nebula04
    @nitro_nebula04 3 года назад +6

    Baijuchettaa maintained Maruti Esteem review cheyaamo 🥰🤟

  • @PramodhVM
    @PramodhVM 3 года назад +9

    Tata Harrier/Safari 2021, MG Hector/Hector plus vandi Fiat 2.0lts Diesal engine alle use chaiyunathu. Same engine as Jeep Compass

  • @Aneesh_Ponnan
    @Aneesh_Ponnan Год назад

    Im still happily using. Fiat punto multiget 1.3 dynamic

  • @midhinmanohar4554
    @midhinmanohar4554 3 года назад +1

    Am realy wating for this one

  • @KrishNa-jf2vh
    @KrishNa-jf2vh 3 года назад +4

    Afford cheyyan pattunna sthithi aayappo vandi vilppana illathayi...
    Orupaad agrahicha vandi..

  • @vishnupnair537
    @vishnupnair537 3 года назад +5

    Pazhya two-wheelers koodi ulpeduthiyal nannayirikkum.
    1.java
    2.yesdi
    3.RD 350
    4.RX 100
    5.Lambi
    6.Vespa
    7.chetak

  • @samkjohn_
    @samkjohn_ 3 года назад

    Proud punto user🙋❤️

  • @sreekanthv.m3303
    @sreekanthv.m3303 3 года назад

    zen, contasa, skoda, city, puntho all are ethustic we are waiting for 90' kids

  • @mohammedsafeer60
    @mohammedsafeer60 3 года назад +14

    17:29,അംറസ്റ്റ് അല്ല ഹെഡ് റസ്റ്റ്‌ ആണ് പറഞ്ഞത് തെറ്റിപോയത് ആവാം നമ്മൾ ക്ഷമിച്ചു 🥰🥰🥰

    • @hishammhrfmhrf3123
      @hishammhrfmhrf3123 3 года назад +3

      Enteyum entey Pambadi Gramathindeyum Nandi ariyikunnu😂👍🏻

    • @biniyamtk6939
      @biniyamtk6939 3 года назад

      ആംറെസ്റ് തന്നെയാണ്

    • @sanilkuriakose3604
      @sanilkuriakose3604 2 года назад

      Purakie arm rest ennalle paranjee

  • @feynez
    @feynez 3 года назад +4

    Chodich ithra pettann vannallo ❤️❤️❤️😭

  • @abidv.k2598
    @abidv.k2598 3 года назад

    സുന്ദരൻ ഒടുവിൽ സുന്ദരിയുമായി എത്തി

  • @ronnie8587
    @ronnie8587 3 года назад

    Kidu content 🔥!!

  • @JohnWick-mg4pn
    @JohnWick-mg4pn 3 года назад +8

    Baiju chettaa Mistubushi Pajero bull dog nte video cheyyamo?

  • @bipinv3811
    @bipinv3811 3 года назад +4

    Fiat Punto ee segmentil ettavum nalla vandiyannu as per my driving experience ❤️❤️❤️❤️

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 года назад +1

    Baiju chetta Thank you

  • @madhunair5772
    @madhunair5772 3 года назад +2

    Wow exhaust 👌

  • @prithvi4413
    @prithvi4413 3 года назад +8

    Proud to be a Fiat owner 🔥😍

  • @shroffofficial9916
    @shroffofficial9916 3 года назад +3

    Clutchless inde vandi😍

  • @MyVault
    @MyVault 3 года назад

    Punto♥️♥️♥️. My favourite one😃

  • @JyothishSebastian
    @JyothishSebastian 3 года назад

    Proud Punto owner ❤️

  • @adarshs5893
    @adarshs5893 3 года назад +5

    Punto evo diesel model cheyamoo 🔥🔥

  • @shivas-vq5hs
    @shivas-vq5hs 3 года назад +6

    ഇവനോട് കിടപിടിക്കാൻ പോളോക്കു പറ്റൂല... റേഞ്ച് വേറെ ആണ് ഇവൻ

    • @faizalbigb
      @faizalbigb 2 года назад

      പോളോ കിതക്കും😁

  • @ullasanandan916
    @ullasanandan916 3 года назад +1

    My fvrt car...fiat punto..

  • @paulsontjohn
    @paulsontjohn Год назад +1

    The next-gen Fiat Punto will be launched in 2023 as a mild-hybrid or full-hybrid ICE powered model. The electric version of the supermini will arrive in 2024. The new model will first go on sale in Europe, where it will join the brand's most successful cars - the Fiat 500 and the Panda.

  • @basilwilson3929
    @basilwilson3929 3 года назад +9

    interior and exterior ഒരു Citroën aircrossൻറ look ഉള്ളപ്പോലെ..