ബംഗ്ലാദേശിൽ അട്ടിമറി നടത്തിയത് ഡൊണാൾഡ്ലു | ABC TALKS LIVE | 07-08-2024

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 503

  • @Theeyanrajan
    @Theeyanrajan 2 месяца назад +152

    എത്ര കണ്ടിട്ടും കേട്ടിട്ടും.... പഠിക്കാൻ സാധിക്കാത്ത ഹിന്ദുക്കൾ... 😢വളരെ ദയനീയം ആണ്........... എന്താണ് ഇവരൊക്കെ ഉദ്ദേശിക്കുന്നത്........ കുറച്ചുകൂടെ കഴിഞ്ഞാൽ വല്ല വല്ല അമേരിക്കയിലും..... അര്ജന്റീനയിലും പോയി ജീവിക്കാം എന്നാണാവോ കരുതുന്നെ...... 😢😢😢😢

    • @sugunadas3803
      @sugunadas3803 2 месяца назад +11

      ഹൈന്ദവ൯ രാമനപ൦ കൃഷ്ണനു൦ വന്ന് രക്ഷിക്കു൦ എന്നു൦പറഞ്കാത്തിരിക്കയാണ് കാശ്മീരി ഹൈന്ദവ൯െറ അവസ്ഥയുണ്ടാവുമ്പോഴേ അവ൯െറ ഉറക്ക൦ മാറുകയുളളു...

  • @jyothiswarup7634
    @jyothiswarup7634 2 месяца назад +98

    ലോകത്ത് എവിടെ പ്രശ്നമുണ്ടായാലും ഈ പണ്ടാറ പഹയൻ പപ്പു അതിന്റെ പിന്നിലുണ്ടാകും.😎

    • @sumakt6257
      @sumakt6257 2 месяца назад +2

      He is the real panauti

    • @vijayalakshmit9306
      @vijayalakshmit9306 2 месяца назад

      ആ ഇറ്റലി കാരനെ അല്ലേ കേരള ജനതാ 3 ലക്ഷ ത്തില്‍ പരം വോട്ട് ന് ജയിപ്പിച്ച് വിട്ടത്

    • @bijovarghese6288
      @bijovarghese6288 2 месяца назад

      ചുമ്മാതെ തെറ്റായ കാര്യം പറയാതെ.

    • @omanaamma456
      @omanaamma456 2 месяца назад

      അയാളുടെ frustration ഇത് കാണിക്കുന്നത്

    • @mohammedshaparappanangadi523
      @mohammedshaparappanangadi523 2 месяца назад

      😂😂😂

  • @gopalakrishnannair9491
    @gopalakrishnannair9491 2 месяца назад +42

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад +2

      കാണാനല്ല.... 😩
      കാത് കൂർപ്പിച്ചു കേട്ട്
      പൊതുസമൂഹത്തെയും, നമ്മൾക്ക് പ്രിയപെട്ടവരെയും ഇത്‌ അറിയിക്കണം. 🤔
      അതിനല്ലേ വാട്സാപ്പ് കൂട്ടായ്മകൾ... 👍
      നാടിൻനന്മക്ക്.... 😔

  • @enirakkoottu
    @enirakkoottu 2 месяца назад +54

    രണ്ടു പേരും കൂടി എന്തെല്ലാം കാര്യങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത് 🙏🙏 ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏

    • @IndiaLover2024
      @IndiaLover2024 2 месяца назад +6

      ഇവനൊന്നും പൊട്ടനല്ല. നികൃഷ്ഠ ജീവിയാണ് or അതിലും താഴെ. രാജ്യത്തെ ഒറ്റി കൊടുക്കും അമ്മയും മകനും.. പുറം രാജ്യത്തു bank ഇൽ കെട്ടി കിടക്കുന്നുണ്ട് ഇന്ത്യക്കാരെ പറ്റിച്ച പണം. കുറെ അച്ചായന്മാരും, പള്ളിക്കാരും ഉണ്ട് ഇവന് പിന്നിൽ നടക്കാൻ.. ഇറ്റലിക്കാരി ആയതു കൊണ്ട് സ്വ സമുദായം അല്ലെ എന്ന് കരുതുന്നു. നിങ്ങൾ പരമാർത്ഥം മനസ്സിലാക്കു. എന്തു മതമായാലും രാജ്യത്തെ ഒറ്റു കൊടുക്കാത്തവരെ വിശ്വസിക്കു.

    • @yasodha-zk6fd
      @yasodha-zk6fd 2 месяца назад

      ​@@IndiaLover2024nasranikalku ellathilum valuthu paisayanu.athinuvendi enganeyum adhapathikkum

  • @vinuk.v.4315
    @vinuk.v.4315 2 месяца назад +142

    ഈ വിഷയത്തിൽ പരമാവധി പിന്തുണ കേന്ദ്ര സർക്കാരിന് നൽകണം....
    കാരണം
    വഖഫ് ബോര്ഡിൻന്റെ നിലവിലെ അധികാരം എന്റെയും നിങ്ങളുടെയും ഭൂമി പോലും അവർക്ക് നേടിയെടുക്കാൻ പറ്റുന്ന തരത്തിൽ ഉള്ളതാണ്
    വഖഫ് ബോർഡ്‌ നാളെ എന്റെയോ നിങ്ങളുടെയൊ ഭൂമി "അല്ലാഹുവിന്റെയാണ് " എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് അങ്ങനെയല്ല നമ്മളുടെയാണ് എന്ന് തെളിയിക്കേണ്ടത് ഭൂ ഉടമയായ നമ്മുടെ കടമയാണ്
    നമ്മൾ കയ്യിൽ നിന്ന് പണം മുടക്കി വക്കീലിനെ അപ്പോയ്ന്റ് ചെയ്ത് സുപ്രീം കോടതിയിൽ പോരാടേണ്ടി വരും....
    കീഴ് കോടതിയിൽ കേസ് എടുക്കില്ല
    കേസ് നടത്താൻ നമ്മുടെ കയ്യിൽ പണം ഇല്ലെങ്കിൽ ആ ഭൂമി അവർക്ക് ഏറ്റെടുക്കാം എന്ന് സാരം.....
    കേൾക്കുമ്പോൾ അബദ്ധം എന്ന് തോന്നാം
    പക്ഷെ.... ഇന്ത്യയിൽ പട്ടാളവും റെയിൽവേയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി വഖഫ് ബോർഡിന്റെ പക്കൽ ആണ്.... ഏകദേശം 9 ലക്ഷം ഏക്കർ......
    ക്ഷേത്ര ഭൂമി പോലും ഈ രീതിയിൽ അവർ കയ്യെറിയിട്ടുണ്ട്
    പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്താം 🙏

    • @ushakumar3536
      @ushakumar3536 2 месяца назад +1

      True....

    • @nationalist2865
      @nationalist2865 2 месяца назад

      15000sq km

    • @MagicSmoke11
      @MagicSmoke11 2 месяца назад

      സത്യമാണ്..അതു മാത്രമല്ല, ഭാരതത്തെ വെട്ടിമുറിക്കാൻ ഏറ്റവുമധികം നടന്ന സുന്നി, ഡിയോബന്ദി കൽ മാത്രമാണ് വക്കഫ് ബോർഡിൽ..ഒരൊറ്റ ഷിയകൾക്കോ, അഹമ്മദീയ വിഭാഗങ്ങൾക്കോ entry ഇല്ല..അതിന്ന് BJP തകർക്കും😂

    • @balachandrank2132
      @balachandrank2132 2 месяца назад

      കുഞേ അവര് പണിതുടങ്ങി ഭാരത്തെ അട്ടിമറിക്കാൻ തുടങ്ങിയുട്ടുണ്ട്. കരുതിയിരിക്കുക

    • @ratheeshkumar9557
      @ratheeshkumar9557 2 месяца назад

      100 % True

  • @SudhamaniAnanthaswamy
    @SudhamaniAnanthaswamy 2 месяца назад +41

    മോദിയി പ്രധാനമന്ത്രി ആയത് നമ്മുടെ ഭാഗ്യം, ഇത് ജനങ്ങൾ ഇനിയെങ്കിലും മനസിലാക്കണം

  • @rmohanan8663
    @rmohanan8663 2 месяца назад +25

    വളരെ പുതിയ വിവരങ്ങൾ
    തന്നതിന് ABCക്ക്
    അഭിനന്ദനങ്ങൾ .

    • @bijumathew5503
      @bijumathew5503 2 месяца назад

      😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад +2

      ഇത്തരം ചർച്ചക്ക് മാമാ മാധ്യമങ്ങൾ തുനിയില്ല. കാരണം അവരുടെ വിസർജ്യം തീറ്റ ഇല്ലാതെയാകുമല്ലോ... 😩

  • @RamachandranPalayadan
    @RamachandranPalayadan 2 месяца назад +114

    അപ്പോൾ അവനായിരിക്കും കർഷക സമരത്തിന്റെ ബുദ്ധി അതിനായിരിക്കാം പപ്പു അമേരിക്കയിൽ പോയി അവനായിട്ട് ചർച്ച നടത്തിയത് നമ്മൾ വിചാരിക്കുന്ന പോലെ പപ്പു പൊട്ടനല്ല പൊട്ടനായി അഭിനയിക്കുന്നതാവാം

    • @ushakumar3536
      @ushakumar3536 2 месяца назад

      No doubt.... Pappu is a pakka traitor.
      .. This is not his motherland...

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 месяца назад +2

      Pappu Khane nireekshikkanayi Ajith Doval oru prathyeka " anweshana agencye " niyogikkanam.Ethu valare athyavasyamanu.😂

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 2 месяца назад

      ഇന്ത്യൻ പ്രധാനമന്ത്രി ഒരു പൊട്ടൻ ആയിരിക്കേണം എന്ന് വെളളക്കാരൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് പപ്പുവിനെ പ്രോത്സാഹിപ്പിക്കുന്നു. അവൻ മരപ്പട്ട തന്നെ

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 2 месяца назад

      Yes 👌

    • @shylantg4623
      @shylantg4623 2 месяца назад

      പപ്പു പൊട്ടൻ തന്നെയാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പൊട്ടൻ ഈ പൊട്ടനെ അറിഞ്ഞും അറിയാതെയും പിന്തുണക്കുന്നു കുറെ മരപ്പൊട്ടന്മാരും ഈ രാജ്യദ്രോഹിയെ തുറങ്കിലടക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു

  • @peethambar03
    @peethambar03 2 месяца назад +59

    പപ്പു നമ്മുടെ ദേശത്തിന്റെ ദ്രോഹി -ദേശ ദ്രോഹിയാണ്

    • @ushanayar7158
      @ushanayar7158 2 месяца назад

      Avante thanthayude(rajeeve gandhi) gathi thanne varum.

  • @Saja-z4c
    @Saja-z4c 2 месяца назад +236

    പപ്പു മോന്റെ അഭിനയം അത്ര നിഷ്കളങ്കം അല്ല അവൻ അമ്മയുടെ മോൻ തന്നെ ആണ്

    • @sunishpk6514
      @sunishpk6514 2 месяца назад

      താങ്കൾ നായർ ആണോ??

    • @baiju67
      @baiju67 2 месяца назад +2

      കൊമ്പുണ്ടോ നായർക്ക്

    • @sugunadas3803
      @sugunadas3803 2 месяца назад

      പപ്പുമോ൯ രാഷ്ട്ര ദ്രോഹിയു൦ ഹൈന്ദവ കുലദ്രോഹിയുമാണ്....

    • @ak-yu1wn
      @ak-yu1wn 2 месяца назад

      ഇവനെ അജ്ഞാതൻ അടുത്ത് തന്നെ തേടി എത്താനുള്ള സാദ്ധ്യതയുണ്ട്, കാരണം ഇവൻ രാജ്യദ്രോഹിയാണ് 😡😡😡

    • @vijayanpaingottoor4289
      @vijayanpaingottoor4289 2 месяца назад

      💯,% true statement , he is the true son of his crooked mother . He is born criminal , more dangerous than any other enemies of this great nation .

  • @bharatvansh8784
    @bharatvansh8784 2 месяца назад +77

    ഇതിന് മറുമരുന്ന് ഏറ്റവും കുറഞ്ഞപക്ഷം ഹിന്ദുഐക്യം മാത്രം. ❤. ചവുട്ടിനില്കാൻ സ്വന്തമായി മണ്ണില്ലെങ്കിൽ ഡോണാൾഡ് ലൂമാർ തരില്ല. അയാളൊരു വിരുന്നുകാരൻ മാത്രം. ഇന്നത്തെ ബംഗ്ളാദേശിനെ മറക്കാതിരുന്നാൽ നന്ന്.
    എന്നും രാജ്യത്തിനൊപ്പം രാജ്യതാല്പര്യത്തിനൊപ്പം.

    • @മലയാളി-പ2ങ
      @മലയാളി-പ2ങ 2 месяца назад

      ഹിന്ദു ഐക്യവും മുസ്ലിം ഐക്യവും മനുഷ്യരെ ഭിന്നിപ്പിക്കാൻ ആണെങ്കിൽ ലോകം തന്നെ നശിക്കും. ഒന്നിപ്പിക്കാൻ ആണെങ്കിൽ ലോകസമാധാനം ഉണ്ടാക്കും

  • @ManojCalicut
    @ManojCalicut 2 месяца назад +33

    രാഹുൽ ഗണ്ടി എന്ന രാജ്യദ്രോഹിയെ സൂക്ഷിക്കണം

  • @ashokant.a.6880
    @ashokant.a.6880 2 месяца назад +34

    പപ്പുവിനെ കരുവാക്കി നമ്മുടെ ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഭാരതീയരെ ജാഗ്രതൈ!

  • @surendrankailasam4744
    @surendrankailasam4744 2 месяца назад +55

    ന്യൂനപക്ഷ പീഡനം പോലും.
    ലവന്മാര് ഇപ്പോഴും ഹിന്ദുവിന്റെ തലയിൽ കയറിയിരുന്ന് ചെവി കടിച്ചു പറക്കുകയാണ്.
    പിന്നെ ഇന്തൃൻ കപ്പൽ തൈവാനിൽ എത്തിയാൽ തൈവാന് ഇല്ലാത്ത ചൊറിച്ചിൽ എന്തിനാണ് അങ്ങ് അകലെക്കിടക്കുന്ന അമേരിക്കൻ സായ്വിന്
    ഇതൊക്കെ കേൾക്കുമ്പോൾ ചൈനയാണോ ഇവരേക്കാൾ ഭേദം എന്ന് തോന്നിപ്പോകും

  • @vipinvijayan9088
    @vipinvijayan9088 2 месяца назад +11

    നമ്മുടെ രാജ്യത്തെയും ഇവിടുത്തെ ഹിന്ദുക്കളെയും തകർക്കുക എന്നതാണ് മദാമ്മയുടെ മോൻ്റെ ഉദ്ദേശം 💯👍
    ദയവു ചെയ്ത് ഹിന്ദുക്കൾ മൻസിലാക്കി ഒന്നിച്ച് നില്ക്കുക 🙏🙏🙏

  • @panchayatmember
    @panchayatmember 2 месяца назад +37

    പപ്പുമോൻ്റെ ഫോട്ടോ വെച്ചും, ദ്രാവിഡ ഇന്ത്യൻ എന്ന പേരിലും അടുത്ത കാലത്തായി ജിഹാദികൾ ധാരാളം ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. സൗത്തിന്ത്യയിൽ കയറിക്കളിക്കണ്ട, സംഘികൾ വടക്കേ ഇന്ത്യയിലേക്ക് പോയ്കോളൂ എന്ന സ്ഥിരം ഡയലോഗുമായി , അതൊക്കെ ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ് സാർ

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 2 месяца назад +22

    അതുകൊണ്ടല്ലേ മോദിയുടെ... ഭരണം അഞ്ചുകൊല്ലം തികക്കില്ല എന്നു പപ്പു പറയുന്നതും .അതിൻ്റെ അടിസ്ഥാനം മനസ്സിലായി ല്ലേ.....😮😮

    • @Oman01019
      @Oman01019 2 месяца назад

      I doubt wether any tieup they have done with Subramnya swami. He also says same thing. Did Rahil gndhi offer FM post if congress come in power.

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 месяца назад +25

    ഡൊണാൾഡ്ലൂവി ന്റെ ചതികൾ അവതരിപ്പിച്ച ABC ചാനലിന് അഭിനന്ദനങ്ങൾ

    • @ashasreekumar8359
      @ashasreekumar8359 2 месяца назад +1

      ഡൊണാൾഡ് ലൂവിന്റെ വാട്ടർലൂ ദൈവം എത്രയും വേഗം നടത്തേണമേ..

  • @jamesmammen396
    @jamesmammen396 2 месяца назад +27

    മണിപ്പൂരിലെ അടുത്ത കാലങ്ങളിലുണ്ടായ കലാപത്തിന് ഡൊണാൾഡ് ലൂവിൻ്റെ കരങ്ങളുണ്ടായിരിന്നുവെന്ന് ന്യായമായും സംശയിക്കണം. പപ്പുവിൻ്റെയും പാൽപ്പൊടി ക്രിസ്ത്യാനികളുടേയും ബിഷപ്പുമാരുടേയും പിന്തുണയും സംശയിക്കണം. ആധുനിക ആയുധങ്ങൾ ഈ വനവാസികൾ എന്നു പറയപ്പെടുന്നവരുടെ കൈകളിൽ എങ്ങനെ എത്തിചേർന്നു. സുരക്ഷിതമല്ലാത്ത ആ പ്രദേശത്തു് മോദി എന്തുകൊണ്ട് സന്ദർശിക്കുന്നില്ലെന്ന് നിരന്തരം വെല്ലുവിളിച്ചു കൊണ്ടിരുന്ന പപ്പു വല്യപ്പൻ ഒരു ഭയവും കൂടാതെ മണിപ്പൂരിൽ പോയിക്കൊണ്ടിരുന്നു. മണിപ്പൂരിലെ വിഘടനവാദികളുടേയും അമേരിക്കൻ കുത്തിത്തിരിപ്പുകാരുടെയും ഉറപ്പിന്മേലല്ലേ പപ്പു ഈ അഭ്യാസങ്ങൾ നടത്തിക്കൊണ്ടിരുന്നതെന്ന് ന്യായമായും സംശയിക്കാം.

    • @MagicSmoke11
      @MagicSmoke11 2 месяца назад +2

      വിഴിഞ്ഞം സമരമൊക്കെ പിന്നെ എന്തായിരുന്നു

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 2 месяца назад +23

    ഇതിന്റെ പശ്ചാതലത്തിൽ ഇന്ത്യ യിൽ ഒരു കർഷക സമരമോ വിദ്യാർത്ഥി സമരമോ പ്രതീക്ഷിക്കുന്നു

    • @lathikagopidasmenon9488
      @lathikagopidasmenon9488 2 месяца назад +4

      ബംഗ്ലാദേശ് മോഡൽ ഇന്ത്യയിലും എന്ന് കോൺഗ്രസ്സിന്റെ പരസ്യപ്രസ്താവന വന്നുകഴിഞ്ഞു

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 2 месяца назад +165

    പപ്പു മോന്റെ ആരാധകർ കേരളത്തിൽ കുറെ എണ്ണം ഉണ്ട്.

    • @SujathaBabu-d2v
      @SujathaBabu-d2v 2 месяца назад +7

      പൊട്ടിവിരിയുമ്പോ ആരാധന അവസാനിക്കാതെ ഇരുന്നാൽ മതി

    • @kannanramesh5158
      @kannanramesh5158 2 месяца назад +12

      ക്രിസ്തു രാജ്യം വരാൻ ആഗ്രഹിക്കുന്നവർ പപ്പു മോന്റെ മെയിൻ ആൾക്കാർ ആണ്

    • @alimt9426
      @alimt9426 2 месяца назад +2

      Up യിലും!

    • @yasodha-zk6fd
      @yasodha-zk6fd 2 месяца назад

      ​@@kannanramesh5158👍👍👍👍👍👍

    • @yasodha-zk6fd
      @yasodha-zk6fd 2 месяца назад

      ​@@kannanramesh5158👍👍👍👍👍👍

  • @linujoseph6848
    @linujoseph6848 2 месяца назад +28

    നമ്മുടെ ഇന്റാലിജന്റ്സ് അത്ര പോരാ. ലവൻ ഭാരതത്തിൽ കാലുകുത്തിയപ്പോഴേ അജ്ഞ്ഞാതനെ വിട്ട് തട്ടണ്ടേ

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 2 месяца назад +17

    മുൻ തിരഞ്ഞെടുപ്പുകൾ കോൺഗ്രസ് പണത്തിന് വലിയ കുറവ് ഉണ്ടായിരുന്നു പക്ഷെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കോൺഗ്രസ് പണം കൊണ്ട് മൂടുക ആയിരുന്നു പപ്പു വിദേശത്ത് പോയി ഇന്ത്യയെ വിമർശിക്കുമ്പോൾ അതിനോട് കൂടാൻ നമ്മുടെ നാടിൻ്റെ തകർച്ച ആഗ്രഹിക്കുന്ന അകത്തും പുറത്തും ഉള്ള പല ശക്തികളും അകമഴിഞ്ഞ് സഹായിച്ചു എന്ന് വേണം കരുതാൻ , ഇന്ത്യയെ ദൈവം രക്ഷിച്ചു പപ്പു അത്ര നിഷ്ക്കളങ്കൻ അല്ല എന്ന് ഉറപ്പാണ്

    • @jayashrisr5854
      @jayashrisr5854 2 месяца назад

      Correct.This Raul Vinci is the most dangerous enemy of our nation.

  • @prempv3368
    @prempv3368 2 месяца назад +12

    രാഹുൽ ഗണ്ടി & റൊണാൾഡോലു
    ഇവർ രണ്ടും നമ്മുടെ ഭാരതത്തിനു ആപത്ത്

  • @Theeyanrajan
    @Theeyanrajan 2 месяца назад +73

    രാഹുൽ ഗാന്ധിജി ക്ക് ഇന്ത്യയോട് അല്ല സ്നേഹo അയാൾക്ക്‌ സ്നേഹം മുഴുവൻ.... അധികാരത്തോടും.... ഇംഗ്ലീഷ് കാരോടും ആണ്... Bcz his origin is ittali...... ഇന്ത്യയിൽ ഒരു പാവ ഗവണ്മെന്റ് അവർ ആഗ്രഹിക്കുന്നു..... അതുകൊണ്ട് ആണ് ഇത്രയും ബുദ്ധിശൂന്യത ഉണ്ടായിട്ടും അയാളെ മാത്രം ഉയർത്തി കാട്ടുന്നത് 😢.....അല്ലതെ കോൺഗ്രസ്‌ പാർട്ടിയിൽ എന്തെ വേറെ കഴിവുള്ള ആരും ഇല്ല എന്നാണോ...???
    ... ഇതൊന്നും മനസ്സിലാക്കാൻ ഇവിടെ ഉള്ള ഹിന്ദുകൾക്ക് കഴിയുന്നില്ല....... വളരെ ദയനീയ അവസ്ഥ ആണ്...... ഇത്രയും ഗതികെട്ട ഒരു അവസ്ഥ

    • @kaderkovoor1160
      @kaderkovoor1160 2 месяца назад +1

      നാണമില്ലോടോ വർഗ്ഗീയ വിഷം ചീറ്റാൻ
      ..

    • @എമ്പോക്കി
      @എമ്പോക്കി 2 месяца назад

      ​@@kaderkovoor1160എന്ന് മതേതറ സുഡു..!

    • @yasodha-zk6fd
      @yasodha-zk6fd 2 месяца назад

      Avane purathakkan bjp vicharichal kazhiyum.pashe avanu pulluvilapolumillaannu Bjpkariyam

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 2 месяца назад

      ​@@kaderkovoor1160 it's true...pappu wants to destroy India..

    • @baiju67
      @baiju67 2 месяца назад +7

      വർഗീയത ചെയാം വെളിയിൽ പറയരുത്.

  • @ManojCalicut
    @ManojCalicut 2 месяца назад +13

    സർ എനിക്ക് ഒരു സംശയം പിണറായി വിജയൻ കേരളത്തിൽ വിദേശകാര്യ വകുപ്പ്ന്റെ ഒരു തസ്തിക സൃഷ്ടിച്ചുവല്ലോ ഇത് ഭാവിയിൽ കട്ടിങ് സൗത്ത് ഭാഗമായി പ്രവർത്തിക്കാൻ വേണ്ടിയായിരിക്കും

  • @latharaju299
    @latharaju299 2 месяца назад +74

    പപ്പു പൊട്ടനല്ല അവൻ ഭീകരനാണ് Heis waiting for an oppertunity

    • @valsalanair9932
      @valsalanair9932 2 месяца назад +5

      Correct

    • @rajaaramam275
      @rajaaramam275 2 месяца назад +4

      Exatly

    • @georgeanzel3324
      @georgeanzel3324 2 месяца назад

      Pappu khan (Rahul gandy) will make India as Bangladesh. Just wait and see looks he is our enemy country agent.

    • @santhoshkumar-zi9qy
      @santhoshkumar-zi9qy 2 месяца назад +3

      Right

    • @sijojose7284
      @sijojose7284 2 месяца назад +3

      Pidichu akathidanam mashe...20 varsham ayi active politicsil undallo

  • @sunilcheroor2208
    @sunilcheroor2208 2 месяца назад +20

    ഇന്ത്യയിൽ ഇനി അവർണ്ണ സവർണ്ണ സംഘർഷമാണ് പ്ലാൻ ചെയ്തിരിക്കുന്നത്

    • @krishnadasg9957
      @krishnadasg9957 2 месяца назад

      മുസ്ലിമിന്റെ വോട്ട് ഉറപ്പിച്ചു ഹിന്ദുവിനെ രണ്ടാക്കിയാൽ ഭരണം ഉറപ്പികാം അതാണ് തന്ത്രം

  • @SreeMathaProductions
    @SreeMathaProductions 2 месяца назад +59

    ഇതിനെ പറ്റിയൊന്നും സമൂഹത്തിന് ഒരു ഗ്രാഹ്യവുമില്ല.
    ഓരോ ഇന്ത്യക്കാരനെയും ബോധവൽക്കരിക്കാൻ ഇനിയും വൈകിയാൽ ആപത്താകും.
    ദേശീയനേതൃത്വം ഉറങ്ങിയിരുന്നാൽ പോരാ.

    • @sugunadas3803
      @sugunadas3803 2 месяца назад

      നേത്രത്വമല്ല ഉറങ്ങുന്നത് ഹൈന്ദവരാണ് എത്ര കണ്ടിട്ടു൦ കൊണ്ടിട്ടു൦ പഠിക്കാത്ത കഴുകളായ് തുലുക്ക൯െറ അൺ ഡിയു൦ താങ്ങി ജീവിക്കുന്നു...ഉളളആൺഡിയുടെ ഉറപ്പ് കാണിക്രേണ്ട സമയമീയിരിക്കുന്നു...ചുരുങ്ങിയച് വോട്ട് ചെയ്യുമ്പോഴെങ്കിലു൦

  • @vijayalakshmit9306
    @vijayalakshmit9306 2 месяца назад +16

    വിദേശിയുടെ മകന് ഈ രാജ്യ ത്തോട് എന്ത് കൂറ് ആണ് ഉള്ളത്.

  • @irishikesannamboothiri2092
    @irishikesannamboothiri2092 2 месяца назад +31

    .കരിമ്പട്ടിക യിൽപ്പെടുത്തണം - അതേ ഇവരേ സൂക്ഷിക്കുക

  • @ganeshant7037
    @ganeshant7037 2 месяца назад +8

    പപ്പു വിന് എങ്ങനെയെങ്കിലും ഭരണം കിട്ടിയാൽ മതി. അതിനു വേണ്ടി വിദേശ ചാരനാകാനും തയ്യാർ ആയേക്കും.

  • @അഭിമാനി
    @അഭിമാനി 2 месяца назад +10

    ഇത്തരം പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യയിലെ തല തകര്‍ക്കണ്ടിവരും ,നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 месяца назад +21

    കോൺഗ്രസ്‌ നേതാവ് ഇന്ത്യയിലും ബംഗ്ലാദേശി മോഡൽ പ്രഖ്യാപിച്ചത് അറിഞ്ഞോ

  • @anilanirudhan5973
    @anilanirudhan5973 2 месяца назад +1

    Good information

  • @satheesankrishnan4831
    @satheesankrishnan4831 2 месяца назад +28

    Modiji's security has to be tightened .....

  • @ignatiusthomas9388
    @ignatiusthomas9388 2 месяца назад +14

    This is the American strategy!

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 2 месяца назад +9

    കട്ടിങ് സൗത്ത് ഇയാളുടെ ഗൂഢാലോചന ആണോ? ഫണ്ടിന്റെ ഉറവിടം കണ്ടെത്തുക.

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад +14

    മൊഹമ്മദ്‌ സാർ ദേശീയതയിലേക്ക് വന്നു 2026 ൽ വിജയ സാധ്യത ഉള്ള ഒരു സീറ്റിൽ ബി ജെ പി സ്വാനാർഥി ആയി മത്സരിക്കണം.. 🇮🇳

  • @govindankelunair1081
    @govindankelunair1081 2 месяца назад +1

    വളരെ നല്ല ചർച്ച. അഭിനന്ദനങ്ങൾ 🙏🏼

  • @jayanpv7126
    @jayanpv7126 2 месяца назад +11

    തരയ്ക്കകത്ത് പട്ടിക്കാട്ടം അല്ലാത്ത എല്ലാ ഇന്ത്യക്കാർക്കും മനസ്സിലാവും ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ വന്ന് ഒരു രാജ്യത്തിന്റെ തെക്ക് ഭാഗത്തിനോട് താൽപര്യം എന്തിന് കാണിക്കണം അതിന് കുടപിടിച്ച രാഹുൽ ഗാന്ധി നമ്പർവൺ രാജ്യദ്രോഹി അല്ലേ
    ആരെ കൂട്ടുപിടിച്ചും ഭരണത്തിൽ കേറണം എന്ന ഒരൊറ്റ ആഗ്രഹം മാത്രമേ അയാൾക്ക് ഉള്ളൂ

  • @binduanil6333
    @binduanil6333 2 месяца назад +6

    ഇന്ത്യ എന്തിനാ ഈ ലുവിന് വിസ കൊടുക്കുന്നത്.

  • @parameswaranpm3168
    @parameswaranpm3168 2 месяца назад +6

    വെറുതെ ഒന്നും പൊട്ടൻ കിണറ്റിൽ ചാടില്ല. അമേരിക്കയെ കണ്ടിട്ടു തന്നെ. ഭാവിയിൽ രാജ്യം ഭരിക്കേണ്ടവനല്ലെ!

  • @gopinathannairmk5222
    @gopinathannairmk5222 2 месяца назад +5

    പഞ്ചാബികൾ നടത്തിവരുന്ന കർഷക സമരവും ഡോണാൾഡ് ലു സംഘടിപ്പിച്ചതാണെന്ന്
    ന്യായമായും കരുതാം.
    കോൺഗ്രസിൻ്റെ പൂർണ്ണ പിന്തുണയും പ്രസ്തുത കർഷക സമരത്തിന് ഉണ്ടായിരുന്നല്ലൊ?
    രാഹുൽ ഗാന്ധി എന്തിനാണ്
    ലു വിനെ കണ്ടതെന്നത്
    കൂടുതൽ സംശയങ്ങൾ സൃഷ്ടിക്കുന്നു.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 месяца назад +8

    ഇതൊക്കെ അറിഞ്ഞിട്ടും ഇന്ത്യാ ഗവണ്മെന്റ്.. സുപ്രീം കോടതി... ആരും ഒന്നും പറഞ്ഞില്ല.. ചെയ്തില്ല!!!എന്തുകൊണ്ട്!!!അനുവാദം ഇല്ലാത്ത സ്ഥലം സന്ദർശിച്ചാൽ കേസ് എടുക്കേണ്ടേ... പാസ്പോർട്ട്‌ പിടിച്ചു വയ്ക്കണ്ടേ!!!വിദേശ കാര്യവകുപ്പും ഒന്നും ചെയ്യാനില്ല!!!!കഷ്ടം മോദി!!!!!

  • @raneeshr2010
    @raneeshr2010 2 месяца назад +11

    സ്ഥലങ്ങൾ വ്യത്യാസപ്പെടും പക്ഷെ ഓപ്പറേഷൻ എല്ലായിടത്തും ഒരു പോലെയാണ്. ആദ്യം സ്റ്റുഡന്റ് എന്നു പറയുന്ന കുറച്ചു ആളുകളെ കാശും മുദ്രാവാക്യവും കൊടുത്ത് സമരത്തിനിറക്കും. ആദ്യത്തെ ആഴ്ച്ച ഈ പറയുന്ന സ്റ്റുഡന്റിന്റെ സമരം ആയിരിക്കും. ഒരാഴ്ച കഴിഞ്ഞാൽ സമരം മാറി കലാപം തുടങ്ങും. തെരുവിൽ സ്റ്റുഡന്റ് മാറി തീവ്രവാദി കക്ഷികൾ ആയിരിക്കും. ആദ്യം വന്നു തുടക്കമിട്ട സ്റ്റുഡന്റ് എന്നു പറയുന്ന ആളുകളെ പിന്നീട് മഷിയിട്ട് നോക്കിയാൽ തെരുവിൽ കാണാൻ കഴിയില്ല. പിന്നീട് ഒരു രണ്ടു മാസം കലാപം ആയിരിക്കും. രണ്ടു മാസം കഴിഞ്ഞു കലാപം കൊള്ളയും കൊലയിലേക്കും കൂട്ട കൊലയിലേക്കും വഴി മാറും. ISIS പോലെ കുറച്ചു കൂടി മൂത്ത തീവ്രവാദികൾ രംഗത്തെത്തും. ആദ്യം രംഗത്തിറങ്ങിയ സ്റ്റുഡന്റുകൾ അടുത്ത രാജ്യത്തു കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് അഭയാർഥികൾ എന്നും പറഞ്ഞു മറ്റേതെങ്കിലും രാജ്യത്തിലേക്കു കുടിയേറും. ഒടുവിൽ സ്റ്റുഡന്റ് എന്നു പറയുന്ന ആളുകൾ തുടക്കമിട്ടതു ISIS, അൽ കൊയ്ദ പോലെയുള്ള തീവ്രവാദികൾ ഏറ്റെടുക്കും. ഇതാണ് ലിബിയ, ഇജിപ്റ്റ്, സിറിയ എന്നീ രാജ്യങ്ങളിൽ സംഭവിച്ചതും ബംഗ്ലാദേശിൽ സംഭവിക്കാൻ പോകുന്നതും.

  • @PrathoshEm
    @PrathoshEm 2 месяца назад +3

    അതാണ് ഇപ്പോൾ ഇന്ത്യയിൽ നടത്താൻ ശ്രമിക്കുന്നത് പക്ഷേ അതിനുള്ള കഴിവില്ല

  • @PramodThalappil
    @PramodThalappil 2 месяца назад +4

    It's time to evaluate. Let's wait.

  • @santhoshg9154
    @santhoshg9154 2 месяца назад

    good.നല്ല അറിവ് തന്നതിന് നന്ദി.

  • @ambub5204
    @ambub5204 2 месяца назад +6

    കേരളത്തിൽ വിദേശ സഹകരണം സെക്രട്ടറി യെ വച്ചതു എന്തെങ്കിലു ഉദ്ദേശിച്ചാണോ??

  • @JayaprasadKochumon
    @JayaprasadKochumon 2 месяца назад +4

    ഇത്തരം കലാപം ഇന്ത്യയിൽ കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്

  • @manojsivan8499
    @manojsivan8499 2 месяца назад +12

    Dangerous future for the world 🌎

  • @baijuthankappan9748
    @baijuthankappan9748 2 месяца назад +22

    പപ്പു മോദിയെയും, സൈന്യത്തിനെയും നിരന്തരം വെല്ലുവിളിക്കുന്നതിന്റെ കാരണം ഈ വിദേശ പിന്തുണ ആണ് 😆നമ്മളെ രക്ഷിക്കാൻ റഷ്യ മാത്രമേ ഉള്ളൂ 😔

  • @dhanyaaneesh2736
    @dhanyaaneesh2736 2 месяца назад +10

    I wish that Abc shows pictures of people which are discussed

  • @Gopinath-m2o
    @Gopinath-m2o 2 месяца назад +10

    ഇന്ത്യ സർക്കാറിനെതിരെ ആര് കലാപം ആഹ്വാനം ചെയ്താലം അതിനെ രാഹുൽ പിന്തണക്ക് അവൻ്റെ ലക്ഷ്യം ഒന്ന് തന്നെ

  • @harinambyar8566
    @harinambyar8566 2 месяца назад

    ഗുഡ്

  • @jagadeesanbalan2241
    @jagadeesanbalan2241 2 месяца назад +1

    പപ്പു മോന്റെ ചരിത്രം പരിശോധിച്ചാൽ എല്ലാം മനസ്സിലാവും

  • @krishnannair7931
    @krishnannair7931 2 месяца назад +2

    ഇത് അത്യന്തം ഗൗരവമേറിയ കാര്യമാണ്.രാമചന്ദ്രൻ സാർ ഇത് കഴിയുന്നതും വേഗത്തിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാൻ ശ്രമിക്കേണ്ടതാണ്.🙏

    • @achuthankuttymenon4996
      @achuthankuttymenon4996 2 месяца назад +5

      ഇതെല്ലാം വടക്കേ ഇന്ത്യയിൽ അറിവുള്ള വിവരമാണ്. കേരളത്തിലെ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കാറില്ല എന്ന് മാത്രം. ഞാൻ 50 വർഷമായി മഹാരാഷ്ട്രയിലാണ്.

  • @prasannakumar2081
    @prasannakumar2081 2 месяца назад +2

    ഇങ്ങനെ വരുന്നവൻമ്മാരെ പിടിച്ച് അകത്ത് ഇടണം വിടരുത് ഭരതം എന്ന് കേട്ടാൻ ഭയക്കണം എത് മിസൈലും കൊണ്ട് വന്നാലും വിടരുത് അതു കുറച്ച് ഉള്ള വിദ്ദേശ നയം മതി എന്ന് വക്കണം

  • @padmakumarvm3670
    @padmakumarvm3670 2 месяца назад +10

    Rahul Gandhi wants to become PM of India and bring back his Congress party back as the ruling front of the country. That is his only intention and never bothers about the disruptive activities of USA, CHINA etc playing and its possible threat to India. Incase anything damaging comes to India, he will escape with his family abroad.

  • @viswanathanpillai1949
    @viswanathanpillai1949 2 месяца назад +7

    OMG സംഗതികൾ പോകുന്നു പോക്കേ???!!!

  • @leenapankathe7516
    @leenapankathe7516 2 месяца назад +10

    Information hand over NiA

  • @sajvideospresents3215
    @sajvideospresents3215 2 месяца назад

    Good and great information

  • @MagicSmoke11
    @MagicSmoke11 2 месяца назад +1

    അധികാരം കിട്ടാൻ ഗണ്ഡി ഫാമിലി ഏതറ്റം വരെയും പോകും. അവറ്റകളെ ആദ്യം ഇറ്റലിയിലേക്ക് ഓടിക്കണം

  • @chandramohank.v899
    @chandramohank.v899 2 месяца назад

    Great information ❤❤❤

  • @riderkeshu
    @riderkeshu 2 месяца назад +16

    ക്യാബേറെ നടിയുടെ മോനെ വെറുത വിടല്ലേ

    • @perumalasokan9960
      @perumalasokan9960 2 месяца назад +2

      അവൻ ആ സംസ്കാരത്തിലാണ് വളർന്നത് അല്ലാതെ ഭാരത സംസ്കാരത്തിലല്ല. നെഹ്‌റു വിന്റെ പൂർവികർ മുസ്ലിമുകൾ ആണ്. ചുരുക്കത്തിൽ ഈ ഗണ്ടി കുടുംബത്തിന് ഹിന്ദു സംസ്കാരം അല്ലർജി യാണ്‌

  • @vipinvijayan9088
    @vipinvijayan9088 2 месяца назад +1

    ഹിന്ദുക്കളെ നിങ്ങൾ ശ്രദ്ധിച്ച് കേൾക്കുക ,
    നമ്മൾക്ക് പോകാൻ ഭാരതമല്ലാതെ മറ്റൊരു രാജ്യമില്ല ഒന്നിച്ച് നില്ക്കുക ,
    പാലസ്ഥീന് വേണ്ടി വാദിച്ച ഇടത് വലത് മുന്നണികൾ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാത്തത് അത്ര നിഷ്കളങ്കമായി കാണരുത് 🙏🙏🙏🙏

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 месяца назад

    Thank u very much information sir

  • @goldentunes1218
    @goldentunes1218 2 месяца назад +1

    എനിക്ക് മനസിലാകാത്തത് ഇത്രയും വലിയ ആർമിയും മാറ്റും വച്ചിട്ട് ഇന്ത്യ എന്താ വായിനോക്കിയിരുന്നത്? തൊട്ടടുത്തു നടക്കുന്ന അട്ടിമറി അറിയില്ലെങ്കിൽ ഇനി മേലാൽ ഇന്ത്യയുടെ മഹത്തരം വിളമ്പരുത് 🙄

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад +2

    🇮🇳 ജയ് ഭാരത്

  • @krishnanaruketty9346
    @krishnanaruketty9346 2 месяца назад

    Big salute

  • @SaraswatiSarada
    @SaraswatiSarada 2 месяца назад +2

    ഡൂവിനെ എല്ലാ രാജ്യക്കാരും കൂടി അങ്ങു തട്ടണം.😂

  • @unnikrishnanb1237
    @unnikrishnanb1237 2 месяца назад +4

    അജ്ഞാതൻ ഇല്ലേടാ അവിടെ.????😮😢😅😊 എന്നൊരു ചോദ്യം ചോദിക്കൂ, സാറന്മാരെ.???🎉🎉😂

  • @premarajankk3196
    @premarajankk3196 2 месяца назад

    വളരെ ശരിയാണെന്ന് തോന്നുന്നു. കർഷക സമരം ഇതിൻ്റെ ഒരു ഭാഗമായിരിക്കും.

  • @gopalankp5461
    @gopalankp5461 2 месяца назад

    Thanks a lot for giving us these valuable information about various events ins.kerala, cylon, pakistan south India, and other part

  • @indiafirst6667
    @indiafirst6667 2 месяца назад +1

    ജോർജ് സോറോസ് പപ്പുമോൻ്റെ അംഗിൾ സാം .. പുടികിട്ടിയോ😮

  • @SureshkumarGovindapanicker
    @SureshkumarGovindapanicker 2 месяца назад +1

    മലയാളം മാധ്യമം മാമയാണ്

  • @Wrrt-tr7fz
    @Wrrt-tr7fz 2 месяца назад +4

    നിങ്ങൾ വല്ലാത്ത ബുദ്ധി മാർ തന്നെ 😂😂😂😂

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 2 месяца назад +5

      മദ്റസ പൊട്ടൻ മനസിലാക്കി കളഞ്ഞല്ലോ.

  • @valsanmaroli340
    @valsanmaroli340 2 месяца назад

    Abc, 🙏🙏🙏🇮🇳🇮🇳🇮🇳👍👍👍

  • @sunishpk6514
    @sunishpk6514 2 месяца назад +2

    എന്താ രാമാ

  • @remachidambaran
    @remachidambaran 2 месяца назад

    ശാപ ജന്മങ്ങൾ

  • @cmmohananmohanan3788
    @cmmohananmohanan3788 2 месяца назад +1

    Very painful

  • @anamika02938
    @anamika02938 2 месяца назад +1

    അവനൊക്കെ എന്തിനു ഭാരതത്തില്‍ വരാൻ VISA കൊടുക്കുന്നു

  • @Samsungbrowsr
    @Samsungbrowsr 2 месяца назад +5

    How we can trust US technology? We should try to develop our own technology and platforms.....

  • @sureshtp7004
    @sureshtp7004 2 месяца назад +26

    പാഴ്ജന്മം പപ്പുവിന്റെ തലയിൽ എന്ത് ഉണ്ടായിട്ടാണ് അയാളുടെ തലക്ക് വയ്ക്കുന്നത് 🙄🙄🙄🙄

    • @valsalanair9932
      @valsalanair9932 2 месяца назад +5

      Avante thalayil durbudhiye ollu

    • @georgeanzel3324
      @georgeanzel3324 2 месяца назад

      At any cost rahul gandy (Pappu khan)wants to become prime minister of India.

    • @lathikagopidasmenon9488
      @lathikagopidasmenon9488 2 месяца назад +12

      പപ്പു പൊട്ടൻ അല്ല. അതീവ അപകടകാരി ആയ ക്രിമിനൽ ആണ്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад +1

      ഏത് പൊട്ടനും പപ്പുവിനും വിസർജ്യം ചുമക്കാൻ കഴിയും..... 🤔 തൊട്ടവനും നാറും ചുമന്നവനും 😩😩😩

    • @MagicSmoke11
      @MagicSmoke11 2 месяца назад

      പപ്പുവല്ല...ആ പൊട്ടനെ മെയ്ച്ചു നടക്കുന്നങ്കുറേബ്ദുർബുദ്ധികൾ ഉണ്ട്..ഇവനെപ്പോലുള്ള പൊട്ടനെ കൊണ്ട് നടന്നാലേ അവർക്ക് പ്രയോജമുള്ളൂ

  • @omanaamma456
    @omanaamma456 2 месяца назад +1

    അങ്ങനെയാണങ്കിൽ നമ്മളെ ആണോ ഉന്നം വയ്ക്കുന്നത്?

  • @legacy9832
    @legacy9832 2 месяца назад +1

    നമസ്ക്കാരം സാര്‍

  • @KishorKumar-br5rj
    @KishorKumar-br5rj 2 месяца назад +6

    Curse of our Country

  • @RamakrishnanNair-rv8oc
    @RamakrishnanNair-rv8oc 2 месяца назад

    Oru niraparathi rekshapettu. Eeswaranu nanni.

  • @simonjohn2414
    @simonjohn2414 2 месяца назад +4

    എന്തുകൊണ്ട് ബിജെപി ഇത് പൊതുജനത്തോട് പറയുന്നില്ല.

  • @ShyamVS-kh3eq
    @ShyamVS-kh3eq 2 месяца назад +2

    മോഹൻ ലാൽ

  • @sasikumarmeethale3425
    @sasikumarmeethale3425 2 месяца назад

    നല്ല ഒബ്സെർവഷൻ 👍

  • @AthenaZaria
    @AthenaZaria 2 месяца назад

    100%

  • @cr1521
    @cr1521 2 месяца назад +5

    നിങ്ങൾ അറിയാത്തത് രാഹുൽ അറിഞ്ഞു എന്നാണൊ സ്വന്തം കഴിവുകേട് പുറത്തു പറയണൊ? കാളകൂട വിഷങ്ങളെ?

  • @m.s.panicker9619
    @m.s.panicker9619 2 месяца назад +1

    ഇത്രയൊക്കെ അറിയാവുന്ന നിങ്ങളെന്താണ് ഇത് നേരത്തെ പ്രസിദ്ധീകരിക്കാഞ്ഞത്

  • @shijinm8198
    @shijinm8198 2 месяца назад +3

    ഇന്ത്യയിൽ കുറെ ആയി നടക്കുന്ന സമരങ്ങൾ എല്ലാം ഇതിന്റെ ഭാഗമാണ്. കർഷക സമരം, CAA, മണിപ്പൂര് എല്ലാം

  • @madhavadaskoodallur2115
    @madhavadaskoodallur2115 2 месяца назад

    Both of you did bring very credible information to the general public. Big salute to you two. It seems we must say no to all main stream media as several such information were not published by them.

  • @shanmughanvariyath1977
    @shanmughanvariyath1977 2 месяца назад

    അജ്ഞാതൻ'ഇറങ്ങേണ്ടി വരും

  • @sreekala7690
    @sreekala7690 2 месяца назад +1

    പപ്പുവിന് അത്രയും ബുദ്ധി ഉണ്ടോ എനിക്ക് തോന്നുന്നില്ല

    • @yasodha-zk6fd
      @yasodha-zk6fd 2 месяца назад

      Dhushtante falam cheyunna maramandanpappu

  • @RamaChandran-cc6ux
    @RamaChandran-cc6ux 2 месяца назад

    അന്റോണിയോ മേനോ (രാഹുൽ) ഡൊണാൾഡ് ലൂ ബന്ധത്തെക്കുറിച്ച് ഐ.ബി അന്വേഷണം നടത്തണം.