മദ്യപിച്ച് കാറോടിച്ച ബൈജു സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു | Actor Baiju Santhosh | Accident

Поделиться
HTML-код
  • Опубликовано: 13 окт 2024
  • 'വണ്ടിയൊക്കെ ആവുമ്പൊ തട്ടും, എന്താ... കുഴപ്പമെന്താ'; മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു, നടൻ ബൈജുവിനെതിരെ കേസ്
    #actorbaiju #baijuaccident #roadaccident #actorbaiju #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ve...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 263

  • @ղօօք
    @ղօօք 9 часов назад +214

    സിനിമക്കാർ എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ വിചാരിക്കുന്നവരെ ആദ്യം തൊഴിക്കണം 😂

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 8 часов назад +1

      സിനിമകാർക്കും രാഷ്ട്രിയകാർക്കും തണ്ട് കൂടുതൽ ആണ്.

    • @simplyme8860
      @simplyme8860 8 часов назад +1

      Correct

    • @vishnur6556
      @vishnur6556 7 часов назад +1

      വലിയ സംഭവം അല്ലെ .. ആൾകാർ ആരാധിക്കുന്നവർ എപ്പഴും സമൂഹത്തിൽ ഒരു പടി മുകളിൽ ആണ് 💯

  • @sakariyakalari
    @sakariyakalari 9 часов назад +190

    വണ്ടിയാവുമ്പോൾ തട്ടും.
    കള്ളാവുമ്പോൾ കുടിക്കും.
    മനുഷ്യനാവുമ്പോൾ മരിക്കും.
    സഹിക്കാൻ പറ്റുന്നവർ ഇവിടെ ജീവിച്ചാൽ മതി. ഞങ്ങൾക്ക് ഇങ്ങനെയേ ഭരിക്കാൻ പറ്റു.
    ഞങ്ങളുടെ വരുമാന മാർഗമായ മദ്യം തൊട്ട് ആരും കളിക്കണ്ട.
    എന്ന് കപ്പിത്താൻ.. ഒപ്പ്

    • @sunijohn9929
      @sunijohn9929 8 часов назад

      😂

    • @lisaJMkuttyworld777
      @lisaJMkuttyworld777 8 часов назад

      😁😁😁

    • @niya143
      @niya143 7 часов назад +2

      കുടിച് വണ്ടി ഓടിക്കാൻ പറയുന്നില്ലല്ലോ

    • @sakariyakalari
      @sakariyakalari 7 часов назад

      @@niya143 മദ്യം കിട്ടുമെങ്കിൽ കുടിച്ചു വണ്ടിയോടിക്കും. കേസെടുത്താൽ ജാമ്യത്തിൽ പുറത്തിറങ്ങും. കാശുള്ളവർക്ക് എല്ലാ വഴികളും ഞങ്ങൾ സർക്കാർ ചെയ്തു വെച്ചിട്ടുണ്ട്. നിനക്ക് പ്രശ്നം ഉണ്ടെങ്കിൽ ലോകത്ത് ആയിക്കണക്കിന് കുടുംബം നശിക്കാനും ആയിരക്കണക്കിന് മരണത്തിനും കാരണക്കാരനായ മദ്യം നിരോധിക്കാൻ കേസ് കൊട്.കേസ് കൊടുക്കാൻ പറ്റില്ലെങ്കിൽ നിനക്ക് വേണമെങ്കിൽ മദ്യം വിറ്റ ലാഭത്തിൽ ഇടക്ക് ഒരു കിറ്റ് അങ്ങോട്ട് തരും. അതും നക്കിയിട്ട് മിണ്ടാതെ അവിടെ ഇരുന്നോ.

    • @kevinshinto9091
      @kevinshinto9091 7 часов назад

      @@sakariyakalari അമ്മാതിരി കമെന്റ് ഒന്നും ഇങ്ങോട്ട് വേണ്ട 😂😂 കടക് പുറത്ത്

  • @mv2552
    @mv2552 9 часов назад +221

    നിയമം പാവപ്പെട്ടവർക്കുള്ളതാണ് കാശുള്ളവർക്ക് നിയമം ബാധകമല്ല
    ആഭ്യന്തരം സൂപ്പറാണ്

    • @AshleyThomas144
      @AshleyThomas144 9 часов назад +3

      Athenthaanu ? Arrest cheythille?

    • @mv2552
      @mv2552 9 часов назад +10

      ​@@AshleyThomas144
      ശ്രീറാം വെങ്കിടരാമൻ ഇപ്പോൾ എവിടെയാണ് 😅

    • @mangalasseril604
      @mangalasseril604 9 часов назад +4

      ഗ്രീ റാം വെങ്കിട്ട രാമനെ പരീഗോധിച്ചപ്പോൾ ഡോക്ടർക്ക് മദ്യത്തിന്റെ മണമടിച്ചില്ലേ

    • @ashkart.k5006
      @ashkart.k5006 8 часов назад +1

      പിണറായി 🤬🤬🤬🤬

    • @Aadhi-l3g
      @Aadhi-l3g 8 часов назад +3

      ​@@AshleyThomas144വെറും പ്രഹസനം മാത്രം eg: മുകേഷ്, സിദ്ദിഖ്

  • @Toms-kc7ek
    @Toms-kc7ek 9 часов назад +110

    സ്പോട്ടിൽ license അങ്ങ് suspend ചെയ്ത് ആ കുത്തിക്കഴപ്പ് മാറ്റണം

    • @Skktm83
      @Skktm83 8 часов назад +2

      പിന്നെ ഡ്രൈവറെ വെച്ചുൂടെ😂

    • @AX-sq5vm
      @AX-sq5vm 7 часов назад

      Put in jail

  • @shrpzhithr3531
    @shrpzhithr3531 9 часов назад +85

    ഇടിച്ച ശേഷം വണ്ടിയിൽ നിന്നിറങ്ങി സ്കൂട്ടർ യാത്രക്കാരനോട് പറഞ്ഞു കാണും "ഒരു മര്യാദ ഒക്കെ വേണ്ടടേ എന്ന്" 🤣🤣🤣🤣

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 7 часов назад +7

    ആ ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ ❤️❤️കേസ് കോടതി യിൽ എത്തുമ്പോൾ ഡോക്ടർ ഡ്യൂട്ടി ടൈമിൽ മദ്യപിച്ചു എന്നവാതിരിക്കട്ടെ...

  • @bijuaugustine2159
    @bijuaugustine2159 9 часов назад +92

    അഹങ്കാരം.. ലൈസൻസ് ക്യാൻസൽ ചെയ്യണം

  • @Madhu-n3v
    @Madhu-n3v 9 часов назад +52

    ഏതെങ്കിലും പാവപ്പെട്ടവൻ ആണെങ്കിൽ നിയമത്തെ ഇങ്ങനെ വെല്ല് വിളിക്കോ 🙄🙄

  • @Ambalappuzhakkaran
    @Ambalappuzhakkaran 8 часов назад +65

    സാധാരണക്കാരൻ blood sample എടുക്കാൻ വിസമ്മതിച്ചാൽ ഈ സാറുമ്മാര് വെറുതെ ഇരിക്കുമോ?

    • @ajimspaliyar1008
      @ajimspaliyar1008 8 часов назад

      Sammatham undel blood koduthaal mathi . Law anganeyaanu

    • @salimpm2684
      @salimpm2684 8 часов назад +2

      വെറുതെ പിടിച്ചിട്ടിടിക്കും...

    • @Ambalappuzhakkaran
      @Ambalappuzhakkaran 8 часов назад +5

      @@ajimspaliyar1008 law അങ്ങിനെ ആണെങ്കിലും നമ്മൾ ആരെങ്കിലും ഇങ്ങിനെ പറഞ്ഞാൽ അവർ സമ്മതിക്കുമോ saho? ചവിട്ടി കൂട്ടി ചോര എടുത്തേ വിടൂ

  • @sureshtk3692
    @sureshtk3692 9 часов назад +145

    ഇവനൊക്കെ നമ്പർ 1 ഫ്രോഡ് ആണ്. എന്ത് നടൻ . നാട്ടുകാർ കൈകാര്യം ചെയ്താൽ തീരും ...അത്രയേയുള്ളൂ.

    • @akhilkrishna1938
      @akhilkrishna1938 8 часов назад +2

      എന്നാൽ നീയൊന്നു കൈകാര്യം ചെയ്തു കാണിച്ചേ നോക്കട്ടെ...

    • @sureshtk3692
      @sureshtk3692 8 часов назад +11

      @@akhilkrishna1938 തിരോന്തരം അല്ലെ ....പരട്ടകളുടെ നാട്....നിയൊക്കെ കണൂർക്ക് വാടാ എറപ്പാലി....നാട്ടുകാർ കാണിച്ചു തരും.

    • @right_brothrs4066
      @right_brothrs4066 8 часов назад +3

      ​@@akhilkrishna1938chilappol pedakiituum .swantham veettukare thattumbol thanikka ariyam

    • @mv2552
      @mv2552 8 часов назад

      @@sureshtk3692
      കണ്ണൂര് അടിമകളുടെ നാടല്ലേ
      മൂത്രം ഒഴിക്കാൻ പാർട്ടിയോട് ചോദിക്കണം
      ഒന്ന് പോടേ 😀

    • @mv2552
      @mv2552 8 часов назад

      കണ്ണൂര് അടിക്കളുടെ നാടല്ലേ

  • @JoTk-he5lc
    @JoTk-he5lc 9 часов назад +84

    സിനിമയിൽ ഡയലോഗ് മാത്രം ആണ്... ജീവിതത്തിൽ അലവലാതി

  • @ranjithranju7025
    @ranjithranju7025 8 часов назад +63

    ഒരുത്തന്റെ ബ്ലഡ് സാമ്പിൾ എടുക്കാൻ പോലും കഴിയാത്ത പോലീസ്...

    • @mediamationaudios4962
      @mediamationaudios4962 7 часов назад +1

      അതാണ് ഇന്ത്യൻ ഇക്കിളി നിയമം! ആരോട് പറയാൻ?

    • @BijuMadhav-l7q
      @BijuMadhav-l7q 7 часов назад +1

      ഒരു സാധാരണക്കാരനാണെങ്കിൽ പോലീസ് രക്തസാമ്പിൾ എടുക്കാതെ വിടുമായിരുന്നോ,

    • @santhoshkumar-qj1cd
      @santhoshkumar-qj1cd 7 часов назад

      അനുവാദമില്ലാതെ രക്തം എടുക്കരുതെന്ന് കോടതി ഉത്തരവുണ്ട്. പോലീസിന് ഒന്നും ചെയ്യാൻ പറ്റില്ല

    • @kevinshinto9091
      @kevinshinto9091 7 часов назад +1

      സാധാരണകാരൻ ആയിരുന്നെഗിൽ പെടലികിട്ടു അടിയും തന്നു 185 കേസ് എടുത്തേനേ പോലീസ് (അനുഭവം ഗുരു 😂)

    • @amalrajpc2876
      @amalrajpc2876 7 часов назад

      ​​കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നും പറഞ്ഞ് അറസ്റ്റ് ചെയ്യു സാധരണക്കാനെ

  • @muhammadazhar2481
    @muhammadazhar2481 9 часов назад +88

    _ഇതിനെയും ന്യായീകരിക്കാൻ ആളുകൾ ഉണ്ടാകും, അതാണ് അവസ്ഥ..._

    • @SudhaDevi-vn5px
      @SudhaDevi-vn5px 9 часов назад +3

      Ee cinimakark oke ahankaram ayi ,cash koodumbo ahankaram koodum ivante film kanaruth enn ang decide cheyanam

    • @anilbn4889
      @anilbn4889 8 часов назад

      പോലീസ് തന്നെ

  • @englis-helper
    @englis-helper 9 часов назад +54

    അമ്മയുടെ നല്ല മകൻ

  • @bashiparakkan3629
    @bashiparakkan3629 9 часов назад +78

    അവന്റെ അഹങ്കാരം നാട്ടുകാർ കൈകാര്യം ചെയ്യണം

  • @uk19656
    @uk19656 8 часов назад +17

    എന്ത് പോലീസ്.. എന്ത് ഭരണം... ജനങ്ങൾ പെട്ടു... കോടതി സ്വയം നടപടി എടുക്കണം...

  • @sanals811
    @sanals811 9 часов назад +35

    ഇത്‌ സിനിമയല്ല എന്ന് ഈ മർദ്ദയോട് പറഞ്ഞ് കൊടുക്ക്‌..

  • @vishnukumarkr3499
    @vishnukumarkr3499 9 часов назад +29

    ഇന്ത്യൻ ശിക്ഷ നിയമം കോമഡി 😂😂😂

    • @TheJenson94
      @TheJenson94 9 часов назад

      ആ നിയമം ഇപ്പോൾ ഇല്ലല്ലോ. പിന്നെങ്ങനെ ആ നിയമം ഇട്ട് കേസ് എടുക്കും? ആ നിയമത്തിന് പകരം ഇപ്പോഴുള്ളത് BNS അല്ലെ?

  • @muhammedsha8484
    @muhammedsha8484 8 часов назад +18

    വവ്വാൽ വിഗ്ഗ് ഉള്ളതിന്റെ അഹങ്കാരം😄

  • @babumottammal2584
    @babumottammal2584 8 часов назад +16

    🤔😀 കോടതിയിൽ റിപ്പോർട്ട് പരിശോദിക്കാൻ സംമ്മദിച്ചില്ല മദ്യത്തിന്റെ മണം ഉണ്ട്.😂. രണ്ടും നല്ല വകുപ്പ്.🤔😀.

  • @jobinsj4895
    @jobinsj4895 8 часов назад +12

    പാവപ്പെട്ടവൻ ആയിരുന്നേൽ പോലീസ് വണ്ടിയിൽ എടുത്തിട്ട് ചവിട്ടിപ്പിടിച്ച് മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോയേനെ😂

  • @ViswonC
    @ViswonC 8 часов назад +8

    ഇവനെയൊക്കെ നിലയ്ക്ക് നിർത്തേണ്ട കാലം അതിക്രമിച്ചു ഇവർക്കൊന്നും സെലിബ്രിറ്റി എന്ന ഒരു പരിഗണന നൽകേണ്ടതില്ല

  • @SakkeerTp-c9h
    @SakkeerTp-c9h 8 часов назад +5

    ഇവൻ്റെ വീട്ടുകാർ ഇതുപോലെ കിടക്കുമ്പോൾ ഇങ്ങനെ തന്നെ പറയണം

  • @abhilashkanekal2944
    @abhilashkanekal2944 9 часов назад +17

    എൻ്റെ കേരളം നശിച്ചു😂😂😂 ഒരു മാര്യടകരന് കല്ല് കുടികൻ പട്ടുലൻ പറഞ്ഞൾ എണ്ട് ചെയ്യും.

  • @AdilAdil-yz2jc
    @AdilAdil-yz2jc 8 часов назад +6

    കയ്യിൽ പണവും സ്വാധീനം ഉള്ളവർക്ക് ഈ നാട്ടിൽ എന്തും ചെയ്യാം ശരിയാണ് പറഞ്ഞത് നാട്ടുകാർ ഇറങ്ങണം അല്ലാതെ നമ്മുടെ നാട് നന്നാവില്ല

  • @shani52
    @shani52 8 часов назад +8

    ബ്ലഡ്‌ സാമ്പിൾ എടുത്തിട്ടില്ലങ്കിൽ കേസ് ഊരാൻ എളുപ്പം ആണ്

  • @funfactfuture
    @funfactfuture 9 часов назад +9

    ഒരാൾ പറ്റില്ല എന്ന് പറഞ്ഞാൽ ചെയ്യാൻ പിന്നെ അവിടെ ഒന്നും ചെയ്യാൻ പോലീസ് ന് പറ്റില്ലേ..? അതിന് പരാതി ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും അല്ലെ

  • @Chuzhalikkara
    @Chuzhalikkara 8 часов назад +4

    കാസർക്കോട്ടെ ആ വീഡീയോ കണ്ടാൽ മനസിലാകും പൈസക്കാരന്റെയും പാവപ്പെട്ടവന്റെയും വില

  • @thomasmy2126
    @thomasmy2126 8 часов назад +6

    ഇവൻ്റെ സിനിമ എനിക്ക് പണ്ടേ ഇഷ്ടമല്ല, എന്ത് നടൻ...

  • @PraveenYesoda-bk1fn
    @PraveenYesoda-bk1fn 8 часов назад +8

    ആൾക്ക് അടുത്തിടയായി കുറച്ചു അഹങ്കാരം ഉണ്ടാരുന്നു, ആള് സന്തോഷ്‌ പണ്ഡിറ്റ്‌ സാറിനെ ജനങ്ങളുടെ മുൻപിൽ ആളാകാൻ വേണ്ടി ഒന്നാക്കിയിരുന്നു, ഇപ്പൊ എന്തായി പണി പാലിൽ കിട്ടീലെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sloth-y4r
    @Sloth-y4r 9 часов назад +12

    Pavangalude sallu bhai

  • @ShameerhusainShahusainp
    @ShameerhusainShahusainp 8 часов назад +3

    Dr sooper

  • @minnalmurali2926
    @minnalmurali2926 8 часов назад +3

    അവളോട്‌ പോയി പറഞ്ഞേക് അച്ചായൻ വല്യ മറ്റേതാണെന്ന്, എന്താണെന്ന്.? 'കൊലമാസ്സ് '. 😀

  • @menoone1362
    @menoone1362 8 часов назад +2

    സിനിമാ നടൻമാർ സമൂഹത്തിൽ ഇത്ര popularity അർഹിക്കുന്നില്. ഒരു നടനോടും ആരാധന ഇല്ല ഇതിനോട്ട്. എല്ലാം കൈപിടിയിൽ ആണെന്ന അഹങ്കരം അവർക്കുണ്ട്.

  • @user-vm8pi1kh4t
    @user-vm8pi1kh4t 8 часов назад +3

    സർക്കാർ മുക്കിനു മുക്കിനു ബാറുകൾ തുറന്നത് മദ്യപിക്കാനല്ലേ... അൽ ഖേരളം...

  • @Pinkprabhakaran
    @Pinkprabhakaran 8 часов назад +5

    നല്ലഒരുത്തൻ ആരുന്നു.. 🤦‍♂️ ഇവനും ഇങ്ങനെ ആയി 😞

  • @nazeerb7975
    @nazeerb7975 7 часов назад +1

    കള്ളുകുടിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ ബഹുമാന്യ സിനിമാ നടന്റെ രക്തസാമ്പിൾ എടുക്കാൻ കഴിയാത്ത പോലീസ് . ആഭ്യന്തരം അടിപൊളി. നിയമംഒക്കെ പാവപ്പെട്ടവന്

  • @thomassleamon3356
    @thomassleamon3356 8 часов назад +1

    മദ്യം കഴിച്ച് കരോടിച്ചുപോയ ബിജുവിൻ്റെ കാരിനടുത്ത് കൂടെ സ്കൂട്ടർ ഓടിച്ച് പോയ സ്കൂട്ടർ യത്രക്കാരനെതിരെ പോലീസ് കെസ്സെടുക്കുമായിരിക്കും. ഇവൻ്റെ അഹങ്കാരത്തിന് കാരണം നോക്കി ഇന്ന് കൊടുക്കണം. എന്നിട്ട് ഒരു ലോറി കൊണ്ടുവന്നു അവൻ്റെ കറിന് ഒരിടി കൊടുത്തിട്ട് വണ്ടിയാകുമ്പോൾ തട്ടും എന്താ കുഴപ്പം ഉണ്ടോ എന്ന് അവനോടു ചോദിക്കണം

  • @boxerpsyco4023
    @boxerpsyco4023 9 часов назад +8

    4:42 correct 💯💯💯💯💯💯

  • @aarshasaji1736
    @aarshasaji1736 8 часов назад +2

    ഗണേഷ് മന്ത്രി കണ്ണടക്കുകമോ കൂട്ടുകാരൻ ബൈജു അല്ലെ. പാവം സ്കൂട്ടർ യാത്രക്കാരൻ

  • @bindub6572
    @bindub6572 7 часов назад

    വണ്ടിയാകുമ്പോൾ തട്ടും ,,,, മദ്യപിച്ച് വാഹനമോടിച്ച് ഒരു ജീവൻ പോയാലും ,, ഇവനൊക്കെ ഇത് പറയും ,, ചില കൈകളിൽ വീണാൽ നിൻ്റെയൊക്കെ കുഴപ്പം കൊണ്ട് ഒരു ജീവൻ പോയ ആളിൻ്റെ ബന്ധുക്കൾ ,,, പല്ല് അടിച്ചു പൊഴിച്ച് ,,, വാരിയെല്ല് തകർക്കുന്നവരും കാണും ,,, അവർ പറയും ,, ബൈജുവിൻ്റെ ഈ സംസാരത്തിന് ,,,, അഹങ്കാരത്തിന് കൈയും കാലും വെച്ചിട്ട് ,,പേര് ,, ബൈജു

  • @deepus7712
    @deepus7712 7 часов назад +1

    Baiju your countdown starts....

  • @shajahanrawther5440
    @shajahanrawther5440 8 часов назад +3

    ഒരു പാവപെട്ടവൻ ആണ് എങ്കിൽ ഇപ്പോൾ എങ്ങനെ ആയെ നെ

  • @sibikalathinananikal6370
    @sibikalathinananikal6370 7 часов назад +1

    നിനക്കിതു വേണം..... സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കിയതിനു കിട്ടിയ ചെറിയൊരു ശിക്ഷ....😂😂😂😅😅😅😅

  • @SivarajanccCc
    @SivarajanccCc 9 часов назад +1

    മോൺസൺ മാവുങ്കൽ സേട്ടന്റെ
    കാറിന്റെ അതെ പോലെ ഉള്ള നമ്പർ

  • @thecitizen87935
    @thecitizen87935 7 часов назад

    Baiju Etta masss dailogue❤

  • @shyjudevasia9843
    @shyjudevasia9843 8 часов назад +7

    സാധാരണക്കാരനായിരുന്നെങ്കിൽ ഡബിൾ സാമ്പിൾ എടുത്തേനെ

  • @Skktm83
    @Skktm83 8 часов назад

    ബൈജു സൂപ്പർ
    സിനിമിയ്യേം ജീവിക്കുന്നു
    നല്ല അഡ്വക്കേറ്റ്

  • @vijayanshaj1950
    @vijayanshaj1950 8 часов назад +6

    പൂറീം മോന്റ ചെവിക്കല്ല് അടിച്ച് പൊട്ടിയ്ക്കാൻ അവിടെ ആരുമില്ലായിരിന്നോ?

  • @susanignatious5301
    @susanignatious5301 8 часов назад

    So proudly talking.

  • @rinukgeorge4403
    @rinukgeorge4403 9 часов назад +1

    ഭയങ്കര വാർത്തയായിപ്പോയി..

  • @sreerenjini1769
    @sreerenjini1769 9 часов назад +6

    Thettu aaru cheythalum shikshikkanam....athu ethu kombathe nadan aayalum

  • @frk6541
    @frk6541 8 часов назад +3

    4:09 Sambhava Sthalathe newsreporter endha Kurbana Vaayikkuvaaano😂

  • @renjithkrishnannair6341
    @renjithkrishnannair6341 8 часов назад +4

    Sidiq അന്വേഷണതോട് സഹകരിക്കുന്നില്ല. Sir വീട്ടിൽ പൊക്കോ 😂😂
    ബൈജു blood sample പരിശോധന എനിക്ക് പറ്റില്ല : കുഴപ്പം ഇല്ല മദ്യത്തിന്റ മണം ഉണ്ട്, ചെറിയ set up ഇൽ അഡ്ജസ്റ്റ് ചെയ്യാം, Sir വീട്ടിൽ പൊക്കോ ഇതൊക്കെ ചുമ്മ ഒരു പ്രഹസനം 😄😄😄

  • @manumohan4050
    @manumohan4050 7 часов назад

    Biju annaaaaa😂😂😂

  • @nasrani9936
    @nasrani9936 8 часов назад +4

    കൈയിൽ കാശും സ്വാധീനവും ഉണ്ട്. പിന്നെ എന്ത് നോക്കാനാണ്.

  • @manumohan4050
    @manumohan4050 7 часов назад

    DUI a serious offense

  • @muneer369
    @muneer369 8 часов назад +1

    Baijuvinte ahangaram kurach kuranju kitty 🐱

  • @akhilkrishna1938
    @akhilkrishna1938 8 часов назад +4

    വായിൽ തോന്നിയത് വിളിച്ചു പറയാതെടാ.... ഇനി ഇത് അറിയപ്പെടുന്നത് പാവപെട്ടവനും പണക്കാരനും തമ്മിലുള്ള യുദ്ധം എന്നാവും...

  • @Balan.N.K
    @Balan.N.K 7 часов назад

    കുറച്ചു ബാറുകൾ കൂടി തുറന്നു കൊടുക്കണം സർക്കാർ എത്രയും പെട്ടെന്ന് അപ്പോ ഇനിയും ശരിയവും

  • @lissysantosh3661
    @lissysantosh3661 8 часов назад +1

    മകളുടെ കുടെ പോയി പോഷകാഹാരം കുടിച്ചോ കഷ്ടം നടൻ അല്ലേ

  • @Sribhutha
    @Sribhutha 7 часов назад

    നിയമം ഒലത്തും...

  • @dilmolfrancies2310
    @dilmolfrancies2310 8 часов назад +1

    ഇത് നേരേ തിരുച്ചു ആണെങ്കിൽ പോലീസ് ഇടിച്ചു പഞ്ചർ ആക്കിയന

  • @SubinDhz-sd1ej
    @SubinDhz-sd1ej 8 часов назад +4

    4:11 idh nth myr😂✅

  • @TijoAntony-nz3sl
    @TijoAntony-nz3sl 7 часов назад

    എന്തൊരു പ്രിവിലേജ്....... വൈദ്യ പരിശോധനക്ക് വിസമ്മതിച്ചെന്നു അതുകൊണ്ടു മണം ഉണ്ടെന്നു റിപ്പോർട്ട് കൊടുത്തു ഡോക്ടർ..... ആ റിപ്പോർട്ടിനു കീറ കടലാസിന്റെ വിലപോലും ഇല്ല കോടതിയിൽ..... പാർട്ടിക്കിടയിൽ കൈത്തട്ടി മദ്യം ദേഹത്ത് വീണു അതാണ് ഡോക്ടർക്ക് മണം അനുഭവപ്പെട്ടത്..... ഒരു നിസാര പെറ്റി അടയ്ക്കുക ഇറങ്ങി പോരുക അത്രതന്നെ...... ഇത് കണ്ട് സാദാരണക്കാർ വൈദ്യ പരിശോധനക്ക് വിസമ്മതിക്കാൻ നിൽക്കേണ്ട ഇടിച്ച് അവന്മാർ കൂമ്പ് വാട്ടും

  • @abhilashvs4430
    @abhilashvs4430 8 часов назад +1

    ഇന്റർവ്യൂ എടുക്കാൻ ബാക്കിന്നു പോകില്ലേ നിങ്ങൾ

  • @techsblsbl3088
    @techsblsbl3088 7 часов назад

    ഒരു മര്യാദ ഇല്ലാത്ത റോഡ്ബ്ലോക്കിങ് ആണ് എവിടെയും...

  • @SabuJose-vu6tt
    @SabuJose-vu6tt 7 часов назад

    സിനിമാക്കാർക്കെല്ലാം കഷ്ടകാലം എന്നു പറയുത് കയ്യിലിരുപ്പ് കാര്യമാകുന്നു.

  • @rahulrahul8906.
    @rahulrahul8906. 7 часов назад

    ഇനി ഇതിന്റെ ബാക്കി ന്യൂസ് കാട്ടുമോ ഇല്ലാലോ... എന്ത് നടപടി ആണ് എടുത്തത് എന്ത് ശിക്ഷ ആണ് കൊടുത്തത് അത് കൂടെ അറീക്കണേ...

  • @CM-zr8ml
    @CM-zr8ml 9 часов назад +1

    Onnum sambhavichilla...pavam

  • @Hope-zz5ms
    @Hope-zz5ms 7 часов назад

    ശ്രീ റാം വെങ്കിട്ടരാമൻ ഓർമവന്നു

  • @Blckzo77
    @Blckzo77 7 часов назад +1

    Dilogue powlichu 👍

  • @kavithap.k4722
    @kavithap.k4722 8 часов назад

    Alla pinne

  • @manojmanomanojmano7200
    @manojmanomanojmano7200 7 часов назад

    അവൻ്റെ ചെവിക്കല്ല് അടിച്ച് പൊളിച്ച് രക്തസാമ്പിൾ എടുപ്പിക്കാൻ ഇവിടെ ആരുമില്ലെ

  • @surendrann1178
    @surendrann1178 7 часов назад

    ഇവനെ തൊഴിക്കാൻ ആരും ഇല്ലാതായി പോയല്ലോ ഹാ കേരളമേ കഷ്ടം

  • @SreelakshmiSreelakshmi-np6sj
    @SreelakshmiSreelakshmi-np6sj 7 часов назад

    എന്നിട്ടും എന്താ അഹങ്കാരം കൊള്ളാം വണ്ടിയാകുമ്പോൾ തട്ടും ന്ന്, അങ്ങനെ ആണെകിൽ റോഡിൽ ആളുകൾ ഉണ്ടാവില്ലല്ലോ,

  • @baiju015
    @baiju015 8 часов назад

    ട്രോൾകാർക്ക് ചാകര ആയി 😂😂

  • @PradeepSK1978K
    @PradeepSK1978K 8 часов назад +1

    Enthu prahasam Baiju

  • @jafserabdulla2309
    @jafserabdulla2309 8 часов назад

    Appo blood sample kodukenda aavashyam illa alle ??..

  • @ak-kb1pk
    @ak-kb1pk 8 часов назад

    വണ്ടി ആകുമ്പോൾ തട്ടും .ഇങ്ങനെ പോയിട്ട് വല്ല പാണ്ടി ലോറിക്കാണ് ഇടിച്ചതങ്കിൽ.ഇങ്ങനെ പറയാൻ ഈ..... ഉണ്ടാകുമോ😮😮😮

  • @anandupsasi7660
    @anandupsasi7660 7 часов назад

    ഒരാളെ ഇടിച്ചു കൊന്നിട്ടു തിരിച്ചു സർവീസിൽ കേറിയ ടീം ഉള്ള നാടാണ്.... 😂 എന്നിട്ട് അവരുടെ ഒക്കെ എവിടെ news
    എന്താ ഒരു മാധ്യമ ധർമം 😆

  • @farookm.h6049
    @farookm.h6049 7 часов назад

    ഇനി മുതൽ വണ്ടി ഇടിച്ചാൽ ബ്ലഡ് എടുക്കാൻ ഞാനും വിസമ്മതിക്കും.. പോലീസു നാണിച്ചു പോട്ട്

  • @theboreingweekendzzz7436
    @theboreingweekendzzz7436 8 часов назад

    TAKE DIVERSION board tanne tettanu... avide left side diversion edukan road illaa...

  • @RazackPn
    @RazackPn 8 часов назад

    😂😂എന്തുവാടേ. ബൈജു നിയൊക്കെ

  • @sreejak3753
    @sreejak3753 7 часов назад

    Ahangari😮

  • @santothommana1273
    @santothommana1273 8 часов назад

    👊👊

  • @ravimenon7983
    @ravimenon7983 7 часов назад

    സാദാരണ ആൾ ആയിരുന്നെങ്കിൽ രക്തം കൊടുപ്പിച്ചേനെ 😂😂

  • @Zuhail17
    @Zuhail17 8 часов назад

    പരാതി ഇല്ല പോലും 😄😄

  • @AVyt28
    @AVyt28 8 часов назад

    Haryana registration?

  • @aslamthaiparambil7223
    @aslamthaiparambil7223 7 часов назад

    ബൈജു 💪

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn 9 часов назад +1

    Emanmar Sadharanakarae idikum Therikum Chavum Swabhavikam

  • @SelinMR-o2o
    @SelinMR-o2o 8 часов назад

    കേസെടുല്ലോ പുള്ളിയെ കേസ് എടുത്ത് സ്റ്റേഷനിൽ കൊണ്ട് പോയല്ലോ വിട്ടില്ലല്ലോ

  • @RIYA-kozhikode
    @RIYA-kozhikode 8 часов назад

    പാവം സിലിമ നടൻ

  • @antoittoop6031
    @antoittoop6031 9 часов назад +1

    Oru Mariyaatha Vende 🤨

  • @Nomadic19
    @Nomadic19 9 часов назад +1

    Kurach naalayit nooki vechekkuarnnu

  • @georgejose8600
    @georgejose8600 9 часов назад +1

    Kashullavane oru niyamum

  • @mohammedmuhsin6695
    @mohammedmuhsin6695 7 часов назад

    Bike yaatra kaaran yevide

  • @Sha55258
    @Sha55258 8 часов назад

    Baiju on fire👌👌👌

  • @soorajs.s7115
    @soorajs.s7115 9 часов назад +1

    HR registration

  • @anuJose-p2v
    @anuJose-p2v 8 часов назад

    ആ പയ്യന്ന് ക്യാഷ് കൊടുത്തു അല്ലെ. അതാണ് പരാതി ഇല്ലാത്തത്