ഇത് കേൾക്കേണ്ട അറിയണ്ട കാരണം അത്രയും നല്ല പെൺകുട്ടിയാണ് സ്വാസിക. ഒരു കൊല്ലം മുമ്പ് ഒരു ഇന്റർവ്യൂ കണ്ടപ്പോൾ അവരുടെ a വിശ്വാസം ധൈര്യം, പിന്നെ അവർ അവതരിപ്പിച്ചിട്ടുള്ള എല്ലാപ്രോഗ്രാകുകളും അത്രയും നിഷ്കളങ്കമാണ്.എന്ത് കൊണ്ടും എനിക്ക് 100ഇൽ കൂടുതൽ ഇഷ്ടമാണ്.
കണ്ടാൽ ഒന്നും തോന്നില്ലെങ്കിൽ പിന്നെ തോന്നാൻ പാടില്ലെങ്കിൽ പിന്നെ എന്തിന് പെണ്ണിന്റെ ശരീരം മാത്രം പ്രദർശന വസ്തു ആകുന്നത് തുണിയില്ലാതെ അഭിനയിക്കുന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് കാണുന്നവരെ വികാരം കൊള്ളിക്കുകയല്ലാതെ എന്നിട്ട് ന്യായീകരണം ചിന്തയുടെ കുഴപ്പം 🙏🙏🙏🙏
ഇവരുടെ intimate seens and swasika with roshan സീൻസ് എല്ലാം കൊള്ളാം, പക്ഷേ നിങ്ങൾക്ക് വികാരം ഇല്ല കാണുന്നവന്റ കുഴപ്പം എന്നൊക്കെ എന്തിനാ വിളിച്ചു പറയുന്നത്, നിങ്ങൾ movie ചെയ്തിട്ട് ഇരുന്ന് explain ചെയ്യുന്ന നിങ്ങൾ സമൂഹത്തെ ബോധിപ്പിക്കാൻ നോക്കുക ആണ് 🤣
Oru നായകൻ അല്ലെങ്കിൽ ഒരു നായിക അല്ലെങ്കിൽ അഭിനേത്രി എന്ന് പറഞാൽ ഡയറക്ടർ സിനിമയിൽ എന്ത് ആണോ ചെയ്യാൻ സിനിമക്ക് വേണ്ടി ആവശ്യപ്പെടുന്നത് അത് ചെയ്യണം അത് ആണ് യഥാർത്ഥ അഭിനേത്രി അല്ലെങ്കിൽ അഭിനേതാവ്
Last പറയുന്നത് സ്വാസികയുടെ മുഖം മാറി... അലസിയാർ പറയുമ്പോൾ.... കട്ടിലിൽ ഇളകി മറിയുമ്പോൾ..! ഇത് പോലെ ഉള്ള ഫിലിമിൽ നിന്നും ഒഴിഞ്ഞു മാറണം...!പണത്തിനു വേണ്ടി .. എന്തും ചെയ്യുന്ന മനുഷ്യ ജന്മങ്ങൾ
ഐ വി ശശിയുടെ ക്ലാസിക് മൂവി യായിരുന്നു അവളുടെ രാവുകൾ കുട്ടികൾ ആയിരുന്നപ്പോൾ ആ മൂവിയെ പറ്റി വളരെ മോശം ആയിട്ടാണ് പറഞ്ഞു കേട്ടിരുന്നത്. ഇപ്പോൾ യുട്യൂബിൽ കാണുമ്പോൾ ആണ് അത് ആ കാലത്ത് ക്ലാസിക് ആയ സിനിമയാണല്ലോ എന്ന് മനസ്സിലാകുന്നത്.അത് പോലെ ആകട്ടെ ചതുരവും..
സിനിമകൾ പോയി കാണുന്നവരോട് ആണ് എനിക്ക് പറയാനുള്ളത് ശരിക്കും നിങ്ങളെ അവർ പൊട്ടന്മാർ ആക്കുകയാണ് ഞാനിത് പറയാൻ കാരണം അദ്ദേഹം തന്നെ പറയുന്നുണ്ട് ഞങ്ങൾ ഒരു കട്ടിലിൽ ഉരുണ്ടു മറിയുമ്പോഴും ഞങ്ങൾക്ക് ഒരു വികാരവും തോന്നിയിട്ടില്ല എന്ന് അത് കഥാപാത്രത്തിന് പുറത്തേക്ക് തോന്നിയിട്ടില്ലെന്ന് അത് കാണുന്ന നമുക്ക് വികാരം ഉണർത്തുന്ന രൂപത്തിൽ അവർ അഭിനയിച്ച നമ്മുടെ വികാരങ്ങൾ ഉണർത്തി സമൂഹത്തിലേക്ക് പറഞ്ഞുവിടുന്നു ആ സിനിമ കാശുമുടക്കി കണ്ട് നമുക്ക് ആണ് പ്രശ്നം അതിൽ തുണിയില്ലാത്ത അഭിനയിച്ച അവർക്ക് ഒരു പ്രശ്നവുമില്ല😅😅😅😅 അടിപൊളി അടിപൊളി അടിപൊളി
@@തൂവൽ-ജ5ണ he is not an ok actor..he is an " incredible " actor..u only need to watch his " appan " filim..such an astounding actor he lived in that character as an audience I even wished his death lol..he is the level of vintage thilakan..Rajan p dev but never got that much roles to show his versitality I guess..he cn do any role he is put into.
@@vinayak90417 Why should we engage in an argument for this actor? Comparing him with Thilakan is too much I would say. Btw, I watched that film "Appan" last week and felt everyone did their roles to the best notably Sunny Wayne. There's nothing great about Alencier's acting here and the only things that artistically carried this movie were its meticulous script and flawless direction.
@@തൂവൽ-ജ5ണ u r absolutely wrong if the actor portrayed appan couldn't match his acting and emotion like in the script then it will be an absolute flop character and a comedy piece lol
പേരു മറന്നു ഇംഗ്ളീഷ് സിനിമ ബെല്ലി ഡാൻസ് കഥാനായികക്ക് പടിക്കേണം പൊക്കിളിന്ടെ വയർ ഭാഗം വൈബർ ചെയ്യുന്നില്ല പിടക്കുന്നില്ല പയ്യൻ ഒരുപാട് തവണ പറഞ്ഞു കാണിച്ചു കൊടുത്തു നടപ്പില്ല കഥാപാത്ര തിന്ന് പടിക്കയും വേ ണം അതിനായി ഇഈ ജിപ്തിൽ വന്നതാണ് പയ്യൻ ഹണി /തേ ൻ കൊണ്ട് വന്ന് മാറിന്ടെ ഇടയില് ഇറ്റി റ്റായി ഒഴിക്കുന്നു നിലത്തു മുട്ടിന് കാലിൽ നിന്ന് പൊക്കിലിന്ടെ മേ ൽ നിന്ന് പയ്യന്റെ നാവ് മെല്ലെ നക്കി നക്കി കീയോട്ട് വരുന്ന സന്നർഭം പൊക്കിലിന്ടെ ഭാഗം പിടക്കുന്നു വികാരം രോമാഞ്ചം നാണം എല്ലാം കൂടി ഒരു ഭാവാഭിനയം അഭിനയം ഒരു ആർട്ട് ആണ് ഞാൻ സ്വസ്തികയുടെ അഭിനയൽ 101 മാർക്ക് നൽകാൻ ഇഷ്ട്ടപ്പെടുന്ന കമൻഡോളികളുടെ തെറ്റായ ധാരണ മാറ്റാൻ ബിഹൈൻഡ് ദ സീൻ മിക്ക ഇംഗ്ലീഷ് സ്പാനിഷ് കൊറിയൻ പഴയ കാല ഇറാനിയൻ ഇറ്റാലിയൻ അങ്ങിനെ ലോകോത്തര ക്ലാസിക് സിനിമയിൽ dvd യിൽ എല്ലാം കാണിക്കുന്നുണ്ട് സ്വസ്തികയുടെ അല്ലായെങ്കിൽ എല്ലാ A പടങ്ങളും അഭിനയിക്കുമ്പോൾ കാമറ മെൻ പേഴ്സണൽ ബ്യുട്ടിഷൻ ഡയറക്റ്റർ കട്ട്, ലയിറ്റിങ് മാൻ അങ്ങിനെ പലരും ഉണ്ടായിരിക്കും ഇതൊന്നു മനസ്സില് ആക്കാതെ പകൽ മാന്യ റായി കമന്റ് കുറിക്കും സദാചാരം. സിനിമാ നടൻ ഷാരൂഖ് മുതൽ മമ്മുട്ടിയും ,മോഹൻ ലാലും സൽമാൻ ഖാനും അങ്ങിനെ സകല സുന്ദരൻ മാരായ നടന് മാരെയും കട്ടൗട്ടിൽ കാണുമ്പോൾ ഭർത്താവിന്റെ സ്ക്യുട്ടീ യുടെ പുറകില് ഇരുന്ന് കട്ടൗട്ടിൽ നോക്കി രാത്രി രതി സുഖ സാരെ സായൂജ്യ മടയുന്ന ഭാര്യയുടെ മനസ്സിൽ എട നപുംസകമേ നീയില്ലെങ്കിൽ എന്ടെ ഭാര്യ സ്ഥാനം ജനം എന്തു പറയും ആ ഒറ്റ ചിന്ത ആ ചെരട് പൊട്ടിച്ചാണ് 4 മക്കളുള്ള വളും എല്ലാം ഉപേശിക്ഷിച്ചു വല്ലാവന്ടെ കൂടെ പോണത്. സിനിമ ഒരു ആർട്ടാണ്. പണം മുടക്കുന്നത് കാശിന് വേണ്ടിയാണ് ഓരോ ടിക്കറ്റ് വിറ്റാൽ ആണ് അതിന്ടെ മുതൽ കിട്ടുന്നത് ടയരക്കറ്റർ ആവശ്യപ്പെടുന്നത് അവർ അഭിനയിച്ചു കൊടുക്കുന്ന തിനാണ് താരങ്ങൾക്ക് പണം കൊടുക്കുന്നത് പടം ഹിറ്റായാൽ താരമൂല്യം കൂടുന്നു ഹിന്ദിയിൽ കിരർ ജോഹർ ഇവരെ വിളിച്ചത് കൂടെ കിടക്കാനാവില്ല ഇവർക്ക് പറ്റിയ കഥാപാത്രം അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരിക്കും ഡെയ്വം അനുഗ്രഹിക്കട്ടെ ഒറ്റക്ക് നടക്കാൻ തുടങ്ങിയ കാലം മുതലേ ഞാൻ സിനിമാ പ്രേമി ആണ് Bhut മലയാളികളിൽ ഒരുപറ്റം കുളത്തിലെ തവളകൾക്ക് തുല്യ മാണ് ലോകോത്തര സിനിമ ഒന്നും കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല ആകപ്പാടെ ഉള്ളത് ഫാൻസ് കൂക്കൽ അട്ടഹാസം. 8ആം ക്ലാസിൽ പഠിക്കുന്ന സമയം എറണാകുളം ശ്രീധരില് ക്ലിയോപാട്ര കളിക്കുന്നു കുട്ടികൾ ഒക്കെ മേരെ മെഹബൂബ് കാണാൻ പോയി ഞങ്ങൾ 4 പേർ ക്ലിയോപാട്ര ക്കും ക്ലിയിയോ പാട്ര ആണോ നല്ലത് ക്ലിയോപാട്ര ഈജിപ്ത് ൽ നടന്ന കഥ മേരേ മേ രെ മേഹബൂ ബോ മാഷേ ചോദ്യം അതും കഥ ഇത് നയ് സാമിന്റെ നാട്ടിൽ നടന്ന കഥ ഒന്നിൽ നല്ല അർത്ഥമുള്ള പാട്ട് സ്റ്റോറി മറ്റൊന്നില് kiss കലക്കി ബട് ട്രാജഡി. ❤
1:09 അതേലോ കാണുന്നവനാണ് കുഴപ്പം. തന്റെ പകർന്നാട്ടം കാശ് ചെലവാക്കി ഞങ്ങളെ കൊണ്ട് കാണിച്ചിട്ട് കാണുന്ന ഞങ്ങൾക്കാണ് കുഴപ്പം. താൻ ആ bsnl ന്റെ പ്ലാൻ ഒന്നു എടുത്തു നോക്ക് 150ന്റെ പ്ലാൻ റീചാർജ് ചെയ്താൽ ഒരു നൂറ്റമ്പതു പകർന്നാട്ടം കാണാൻ പറ്റും അതും അതിഭീകര പകർന്നാട്ടം!! പിന്നെയല്ലേ താൻ ഈ ഉണങ്ങിയതും കൊണ്ട് ഞങ്ങളെ കുഴപ്പിക്കാൻ ഇറങ്ങിയത്. ആ പെണ്ണ് ക്ലിയർ ആയിട്ട് കാര്യം പറഞ്ഞു മുറ്റായിട്ട് അഭിനയിക്കുകയും ചെയ്തു അവള്. ലവ് you ചക്കരേ ❤❤
ഇത് കാണുന്നവൻ അതുപോലെ ആകാൻ ഫോഴ്സ് ആകുന്നു. അവിടെ ആണ് കാണികളുട കുഴാപ്പം. ജീവിതത്തിൽ ഇത് പകർത്താത്തവൻ ജീവിക്കും.... എന്ത് കണ്ടാലും അത് പകർത്തുന്നവൻ അല്ല പെൺ ആയാലും ഗതികേട്..... ഒരു അപ്പൂപ്പൻഡ്ഡ് അഡ്വൈസ് ആയീ കുട്ടിയാൽ മതി.......😂😂😂😂😂
at last we got a actress , where she can ready to do anything for role , but the main thing is for money she is doing , anyways now its called WOMEN EMPOWERMENT,
അപ്പോൾ ഞങ്ങൾ സിനിമ 'കണ്ടവർ കാണ്കുഴപ്പം അല്ലെ ഞങ്ങൾകമൻ്റ് പറയുന്നതു കൊണ്ടാണ് നീയെക്കെ കഞ്ഞികുടിക്കുന്നത് ഇനി സിനിമയുണ്ടാക്കി നീ തന്നെ കാണ് നാട്ട്കാരെ കാണിക്കണ്ട
ഇത് കേൾക്കേണ്ട അറിയണ്ട കാരണം അത്രയും നല്ല പെൺകുട്ടിയാണ് സ്വാസിക. ഒരു കൊല്ലം മുമ്പ് ഒരു ഇന്റർവ്യൂ കണ്ടപ്പോൾ അവരുടെ a വിശ്വാസം ധൈര്യം, പിന്നെ അവർ അവതരിപ്പിച്ചിട്ടുള്ള എല്ലാപ്രോഗ്രാകുകളും അത്രയും നിഷ്കളങ്കമാണ്.എന്ത് കൊണ്ടും എനിക്ക് 100ഇൽ കൂടുതൽ ഇഷ്ടമാണ്.
ഒരു പാട് ഇഷ്ടം സ്വാസികയെ ❣️
Orupadu hardworking anu Swasu..
@@beautylifebook 😆😆😆
@@dincylinson5417 hi
@@dincylinson5417 p
സ്വാസി നിനക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🥰🥰🥰🥰
ഇങ്ങനെ പോയാൽ vegam എത്തും
പാവം ഷക്കീലച്ചേച്ചി ഇങ്ങനെ ഒരു ഇന്റർവ്യു ചെയ്തിരുന്നെങ്കിൽ.. അന്ന് അതിനവർക്കു പറ്റിയില്ലല്ലോ
കണ്ടാൽ ഒന്നും തോന്നില്ലെങ്കിൽ പിന്നെ തോന്നാൻ പാടില്ലെങ്കിൽ പിന്നെ എന്തിന് പെണ്ണിന്റെ ശരീരം മാത്രം പ്രദർശന വസ്തു ആകുന്നത് തുണിയില്ലാതെ അഭിനയിക്കുന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് കാണുന്നവരെ വികാരം കൊള്ളിക്കുകയല്ലാതെ എന്നിട്ട് ന്യായീകരണം ചിന്തയുടെ കുഴപ്പം 🙏🙏🙏🙏
Correct sadiqe
സത്യം... എല്ലാം കാണിക്കുകയും വേണം ആരും ഒന്നും ചിന്തിക്കാനും പാടില്ല... മന്ദബുദ്ധികൾ 😡😡
Correct
Ithokke youtube il kuttikalum kanukayalle
Yes👍👍👍പിന്നെ എന്താ അവരു ഉദ്ദേശിച്ചത്.. കാണുന്ന വർ.. മനസ്സിൽ ഒന്നും ചിന്തിക്കാതെ പിന്നെ പൊട്ടൻ മാരെ പോലെ കണ്ടിരിക്കാം 😂😂
എന്തൊരു അഭിനയം ആണ് സ്വാസിക 💥മലയാളം സിനിമ എന്തെ ഇവരെ നേരത്തെ എടുത്തില്ല.... ശരിക്കും ഞെട്ടി പോയി....
Thank u
@@swasikavijay6309 hi 🥰❤️🌹
@@swasikavijay6309 ❤
@@swasikavijay6309 എല്ലാത്തിനും ഒരു സമയം ഒണ്ട് അല്ലെ
Ellathinum athintethaya samayam und dasa....swasikaye seetha yil thott ishtam thudangiyathanu😍
രണ്ടുപേരും നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട് കഥാപാത്രത്തിനോട് നല്ല രീതിയിൽ നീതി പുലർത്തി എന്ന് പറയാം 👍
സ്വാസൂട്ടി അത് കലക്കി സൂപ്പർ 👌👌👌❤❤❤
she acted so well. even all the actors performed well.
Experience ആണ് മോനെ അവള്ടെ മെയിൻ 😂
Swasika acting was awesome
അപ്പൻ ചതുരം എന്നീ രണ്ട് സിനിമകളും ഏകദേശം ഒരുപോലെ ആണെങ്കിലും അലൻസിയർ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു സൂപ്പർ അഭിനയം 👍
You all did a good Job. Great Direction. Great selection of actors.
Really very good direction, actors performance, all very high standards.
നല്ല സിനിമ ... സൂപ്പർ സംവിധാനം .. സൂപ്പർ ആക്ടിങ്ങ്
Upcoming lady superstar swasika.... 😍
ഇവരുടെ intimate seens and swasika with roshan സീൻസ് എല്ലാം കൊള്ളാം, പക്ഷേ നിങ്ങൾക്ക് വികാരം ഇല്ല കാണുന്നവന്റ കുഴപ്പം എന്നൊക്കെ എന്തിനാ വിളിച്ചു പറയുന്നത്, നിങ്ങൾ movie ചെയ്തിട്ട് ഇരുന്ന് explain ചെയ്യുന്ന നിങ്ങൾ സമൂഹത്തെ ബോധിപ്പിക്കാൻ നോക്കുക ആണ് 🤣
Alancier chettan paranjathu njagal appade viswasichu...emotion share cheythalum illelum nigalkku thanne nallathu😂
Oru നായകൻ അല്ലെങ്കിൽ ഒരു നായിക അല്ലെങ്കിൽ അഭിനേത്രി എന്ന് പറഞാൽ ഡയറക്ടർ സിനിമയിൽ എന്ത് ആണോ ചെയ്യാൻ സിനിമക്ക് വേണ്ടി ആവശ്യപ്പെടുന്നത് അത് ചെയ്യണം അത് ആണ് യഥാർത്ഥ അഭിനേത്രി അല്ലെങ്കിൽ അഭിനേതാവ്
സിദ്ധാർത്ഥ് അടിപൊളി തന്നെ.
ഭയങ്കരം ഒരു രക്ഷയും ഇല്ല മൂവി
ഓരോന്നു കാട്ടി കൂട്ടിയിട്ട് കാണുന്ന വന ഇപ്പോൾ കുറ്റം 😂
എന്റെ അലൻസിയർ അണ്ണാ പാപ്പൻ എന്റെ പൊന്നെ..... 😍🔥🔥😄
Paappano?
@@തൂവൽ-ജ5ണ mmm shaji paappan😂
Appan🫢🤭
Appan
🤣
Kilavante bagyam
നല്ല ഒരു ചലച്ചിത്രം ❤
Swasooty looking gorgeous😍😍 Chathuram movie is a well made engaging thriller✨️👌must watch
Alencier sir is the greater actor 👌👌👌
Nice talk 👍🏻swasika vere level ❤️CHATHURAM 💥Mustwatch movie 🙌
E movie ell ellarum spr acting cheyudhu Rohan spr Actor an And Swaziland beautyful girl .
കമൻറ് ബോക്സ് പ്രതീക്ഷ നൽകുന്നു😊 വസന്തങ്ങൾ തീരക്കുറവ് ആണ്
Swasika❤❤
Super movie .swasika 🥰🥰chechi adipoli akunu uraparnu. thirichu vannapol njan Roshante koodi fan ayi.
Swasu chechi 🥰😘
അങ്ങനെ കാണാൻ വേണ്ടി ചെയ്ത് വെച്ചിട്ടുണ്ട് ഇപ്പോ കാണുന്നവനാണ് പ്രശ്നം എന്ന് 🤣🤣🤣🤣
Earrings nte കിലുക്കം 💓💓
Swasika ellaam sincer talking. Its good. Proffetionals avarkku avarudethasya acter undu. Ayhil avarkku viduka. ♥️♥️♥️♥️
അലൻസിയർ ആഗ്രഹിച്ച കണക്കൊരു വേഷം മാക്സിമം മുതലാക്കി കിളവൻ
ഒരു ആവറേജ് മലയാളിയുടെ തനിക്കു കിട്ടാത്തത് മറ്റവന് കിട്ടുന്നത് കാണുബോഴുള്ള ഒരുതരം കൃമി കടി ; dont worry എല്ലാർക്കും ഉള്ളതാണ് keep itup
സ്വാസികയുടെ അഭിനയം കൊള്ളാം. പിന്നെ ഗ്ലാമറസ് സീനും പൊളി.
സിനിമ ന്താണ്
Last പറയുന്നത് സ്വാസികയുടെ മുഖം മാറി... അലസിയാർ പറയുമ്പോൾ.... കട്ടിലിൽ ഇളകി മറിയുമ്പോൾ..!
ഇത് പോലെ ഉള്ള ഫിലിമിൽ നിന്നും ഒഴിഞ്ഞു മാറണം...!പണത്തിനു വേണ്ടി .. എന്തും ചെയ്യുന്ന മനുഷ്യ ജന്മങ്ങൾ
സണ്ണി ലിയോണും ഇതു തന്നെയാ പറയുന്നത് ..
അഭിനയിക്കുകയ്യെ തൊഴിലല്ലെ എന്ന്...🤣
കറക്റ്റ്.
ഐ വി ശശിയുടെ ക്ലാസിക് മൂവി യായിരുന്നു അവളുടെ രാവുകൾ കുട്ടികൾ ആയിരുന്നപ്പോൾ ആ മൂവിയെ പറ്റി വളരെ മോശം ആയിട്ടാണ് പറഞ്ഞു കേട്ടിരുന്നത്. ഇപ്പോൾ യുട്യൂബിൽ കാണുമ്പോൾ ആണ് അത് ആ കാലത്ത് ക്ലാസിക് ആയ സിനിമയാണല്ലോ എന്ന് മനസ്സിലാകുന്നത്.അത് പോലെ ആകട്ടെ ചതുരവും..
കാണുന്നവനാണ് പ്രേശ്നമെങ്കിൽ നിങ്ങൾ എന്താണ് അങ്ങനെ ചെയ്യുന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്
Super 🎉🎉🎉🎉 ith avarod neritt chothikkanam
മിടുക്കനായി സിദ്ധു വരണം വന്നെ പറ്റു.
ഭരതൻ എന്ന മിടുക്കൻ സംവിധായകന്റെ മകനെ ഒരിക്കലും പുറകോട്ട്നിർത്താൻ പറ്റത്തില്ല സിദ്ധാർത്ഥ ഭരതൻ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു ഉയരങ്ങളിൽ എത്തട്ടെ
കാണുന്നവർക്ക് എന്ത് കുഴപ്പം ഞങ്ങൾ ഷകീല സണ്ണി ലിയോൺ സിനിമ കാണുന്നവരാ.
സിനിമകൾ പോയി കാണുന്നവരോട് ആണ് എനിക്ക് പറയാനുള്ളത് ശരിക്കും നിങ്ങളെ അവർ പൊട്ടന്മാർ ആക്കുകയാണ് ഞാനിത് പറയാൻ കാരണം അദ്ദേഹം തന്നെ പറയുന്നുണ്ട് ഞങ്ങൾ ഒരു കട്ടിലിൽ ഉരുണ്ടു മറിയുമ്പോഴും ഞങ്ങൾക്ക് ഒരു വികാരവും തോന്നിയിട്ടില്ല എന്ന് അത് കഥാപാത്രത്തിന് പുറത്തേക്ക് തോന്നിയിട്ടില്ലെന്ന് അത് കാണുന്ന നമുക്ക് വികാരം ഉണർത്തുന്ന രൂപത്തിൽ അവർ അഭിനയിച്ച നമ്മുടെ വികാരങ്ങൾ ഉണർത്തി സമൂഹത്തിലേക്ക് പറഞ്ഞുവിടുന്നു ആ സിനിമ കാശുമുടക്കി കണ്ട് നമുക്ക് ആണ് പ്രശ്നം അതിൽ തുണിയില്ലാത്ത അഭിനയിച്ച അവർക്ക് ഒരു പ്രശ്നവുമില്ല😅😅😅😅 അടിപൊളി അടിപൊളി അടിപൊളി
Super❤❤
സ്ത്രീ യുടെ sexuality മൂടി വെക്കണം എന്ന ചിന്ത ഒക്കെ മാറി വരുന്നു
Chakkikkotha chankaran
Kooman vs chathuram inchodu ichu porattam
Swasika vs asif ali
Siddarth vs jeethu joseph
❤
അലെൻസിയർ 🤣🤣🤣എന്താ സന്തോഷം
Kashtam..
Swaasika 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍
Alencier🤮🤮🤮🤮🤮🤮🤮🤮
65വയസ് കഴിഞ്ഞില്ലേ കാണുന്ന ഞങ്ങൾക്ക് പ്രശ്നമില്ല
ചത്ത തത്തക്ക് ആരും കൂട് പണിയാരില്ല 🥵🥵🥵
എനിക്കിഷ്ടപ്പെട്ട റോഷിനെ റോഷിന്റെ നിസ്സഹായ അവസ്ഥ
Alenxoir kazapinte tamburan ane...
Entho aanenna bhaavamaanu ayaalkku. As an actor he is ok..but real life-il alpam vashalan aanennu thonnunnu.
@@തൂവൽ-ജ5ണ he is not an ok actor..he is an " incredible " actor..u only need to watch his " appan " filim..such an astounding actor he lived in that character as an audience I even wished his death lol..he is the level of vintage thilakan..Rajan p dev but never got that much roles to show his versitality I guess..he cn do any role he is put into.
@@vinayak90417 Why should we engage in an argument for this actor? Comparing him with Thilakan is too much I would say. Btw, I watched that film "Appan" last week and felt everyone did their roles to the best notably Sunny Wayne. There's nothing great about Alencier's acting here and the only things that artistically carried this movie were its meticulous script and flawless direction.
Appan movie🤮🤮
@@തൂവൽ-ജ5ണ u r absolutely wrong if the actor portrayed appan couldn't match his acting and emotion like in the script then it will be an absolute flop character and a comedy piece lol
Super movie 👍👍👍
😍😍
swasu🥰🥰
എന്ത് ധൈര്യം.. കനിയുടെ അത്ര വരുമോ..
Eyyy ila😜
Enthu thonnivaasavum cheythkootti kaanunnavane kuttam parayunnu
Swasu power
എന്തായാലും ഈ കഥയും അഭിനയവും ഒക്കെ മനുഷ്യനെ എവിടെ എത്തിക്കും ?എന്തു നന്മ കാണിച്ചു കൊടുക്കും ?ചിന്തിക്കൂ!
Super movie 🔥🔥🔥🔥🔥👍💯
❤❤❤❤❤
പേരു മറന്നു ഇംഗ്ളീഷ് സിനിമ
ബെല്ലി ഡാൻസ് കഥാനായികക്ക്
പടിക്കേണം
പൊക്കിളിന്ടെ വയർ ഭാഗം വൈബർ ചെയ്യുന്നില്ല പിടക്കുന്നില്ല
പയ്യൻ ഒരുപാട് തവണ പറഞ്ഞു കാണിച്ചു കൊടുത്തു
നടപ്പില്ല കഥാപാത്ര തിന്ന് പടിക്കയും വേ ണം അതിനായി
ഇഈ ജിപ്തിൽ വന്നതാണ്
പയ്യൻ ഹണി /തേ ൻ കൊണ്ട് വന്ന് മാറിന്ടെ ഇടയില് ഇറ്റി റ്റായി
ഒഴിക്കുന്നു നിലത്തു മുട്ടിന് കാലിൽ നിന്ന് പൊക്കിലിന്ടെ മേ ൽ നിന്ന് പയ്യന്റെ നാവ് മെല്ലെ നക്കി നക്കി കീയോട്ട് വരുന്ന സന്നർഭം പൊക്കിലിന്ടെ ഭാഗം
പിടക്കുന്നു വികാരം രോമാഞ്ചം
നാണം എല്ലാം കൂടി ഒരു ഭാവാഭിനയം അഭിനയം ഒരു ആർട്ട് ആണ് ഞാൻ സ്വസ്തികയുടെ അഭിനയൽ 101 മാർക്ക് നൽകാൻ ഇഷ്ട്ടപ്പെടുന്ന
കമൻഡോളികളുടെ തെറ്റായ
ധാരണ മാറ്റാൻ
ബിഹൈൻഡ് ദ സീൻ മിക്ക ഇംഗ്ലീഷ് സ്പാനിഷ് കൊറിയൻ പഴയ കാല ഇറാനിയൻ ഇറ്റാലിയൻ അങ്ങിനെ ലോകോത്തര ക്ലാസിക് സിനിമയിൽ dvd യിൽ എല്ലാം കാണിക്കുന്നുണ്ട്
സ്വസ്തികയുടെ അല്ലായെങ്കിൽ
എല്ലാ A പടങ്ങളും അഭിനയിക്കുമ്പോൾ കാമറ മെൻ പേഴ്സണൽ ബ്യുട്ടിഷൻ ഡയറക്റ്റർ കട്ട്, ലയിറ്റിങ് മാൻ അങ്ങിനെ പലരും ഉണ്ടായിരിക്കും ഇതൊന്നു മനസ്സില് ആക്കാതെ പകൽ മാന്യ റായി കമന്റ് കുറിക്കും സദാചാരം.
സിനിമാ നടൻ ഷാരൂഖ് മുതൽ
മമ്മുട്ടിയും ,മോഹൻ ലാലും സൽമാൻ ഖാനും അങ്ങിനെ സകല സുന്ദരൻ മാരായ നടന് മാരെയും കട്ടൗട്ടിൽ കാണുമ്പോൾ ഭർത്താവിന്റെ സ്ക്യുട്ടീ യുടെ പുറകില് ഇരുന്ന് കട്ടൗട്ടിൽ നോക്കി രാത്രി രതി സുഖ സാരെ സായൂജ്യ മടയുന്ന ഭാര്യയുടെ മനസ്സിൽ എട നപുംസകമേ നീയില്ലെങ്കിൽ എന്ടെ ഭാര്യ സ്ഥാനം ജനം എന്തു പറയും ആ ഒറ്റ ചിന്ത
ആ ചെരട് പൊട്ടിച്ചാണ് 4 മക്കളുള്ള വളും എല്ലാം ഉപേശിക്ഷിച്ചു വല്ലാവന്ടെ കൂടെ പോണത്.
സിനിമ ഒരു ആർട്ടാണ്. പണം മുടക്കുന്നത് കാശിന് വേണ്ടിയാണ് ഓരോ ടിക്കറ്റ് വിറ്റാൽ ആണ് അതിന്ടെ മുതൽ കിട്ടുന്നത് ടയരക്കറ്റർ ആവശ്യപ്പെടുന്നത് അവർ അഭിനയിച്ചു കൊടുക്കുന്ന തിനാണ് താരങ്ങൾക്ക് പണം കൊടുക്കുന്നത് പടം ഹിറ്റായാൽ
താരമൂല്യം കൂടുന്നു
ഹിന്ദിയിൽ കിരർ ജോഹർ ഇവരെ വിളിച്ചത് കൂടെ കിടക്കാനാവില്ല ഇവർക്ക് പറ്റിയ
കഥാപാത്രം അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരിക്കും
ഡെയ്വം അനുഗ്രഹിക്കട്ടെ
ഒറ്റക്ക് നടക്കാൻ തുടങ്ങിയ കാലം മുതലേ ഞാൻ സിനിമാ പ്രേമി ആണ്
Bhut മലയാളികളിൽ ഒരുപറ്റം
കുളത്തിലെ തവളകൾക്ക് തുല്യ മാണ് ലോകോത്തര സിനിമ ഒന്നും കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല ആകപ്പാടെ ഉള്ളത് ഫാൻസ് കൂക്കൽ അട്ടഹാസം.
8ആം ക്ലാസിൽ പഠിക്കുന്ന സമയം
എറണാകുളം ശ്രീധരില്
ക്ലിയോപാട്ര കളിക്കുന്നു
കുട്ടികൾ ഒക്കെ
മേരെ മെഹബൂബ് കാണാൻ പോയി
ഞങ്ങൾ 4 പേർ ക്ലിയോപാട്ര ക്കും
ക്ലിയിയോ പാട്ര ആണോ നല്ലത്
ക്ലിയോപാട്ര ഈജിപ്ത് ൽ നടന്ന കഥ
മേരേ മേ രെ മേഹബൂ ബോ
മാഷേ ചോദ്യം
അതും കഥ
ഇത് നയ് സാമിന്റെ നാട്ടിൽ നടന്ന
കഥ
ഒന്നിൽ നല്ല അർത്ഥമുള്ള പാട്ട് സ്റ്റോറി
മറ്റൊന്നില് kiss കലക്കി
ബട് ട്രാജഡി.
❤
ജീവിതത്തിൽ ഒരു ചെറു വെടിയെങ്കിലും അല്ലാത്തവർക്ക് ഇത്തരം റോൾ ചെയ്യാൻ കഴിയില്ല. അതവരുടെ മനോനിലയാണ് കാണിക്കുന്നത് .
ഉണരൂ ഉഭഭോക്താവവേ ഉണരൂ....
Ys
😭😭😔
Balan. K. Nayarude cinimakanda feel. Kudumba samedham kanan kollilla.
Second shakeela
Oru nadi ingere kurichu me too il ee dhairyam test cheytha kadha paranjathu ippo kamdathe ullu... Kozhi chettaa..
1:09 അതേലോ കാണുന്നവനാണ് കുഴപ്പം. തന്റെ പകർന്നാട്ടം കാശ് ചെലവാക്കി ഞങ്ങളെ കൊണ്ട് കാണിച്ചിട്ട് കാണുന്ന ഞങ്ങൾക്കാണ് കുഴപ്പം. താൻ ആ bsnl ന്റെ പ്ലാൻ ഒന്നു എടുത്തു നോക്ക് 150ന്റെ പ്ലാൻ റീചാർജ് ചെയ്താൽ ഒരു നൂറ്റമ്പതു പകർന്നാട്ടം കാണാൻ പറ്റും അതും അതിഭീകര പകർന്നാട്ടം!! പിന്നെയല്ലേ താൻ ഈ ഉണങ്ങിയതും കൊണ്ട് ഞങ്ങളെ കുഴപ്പിക്കാൻ ഇറങ്ങിയത്. ആ പെണ്ണ് ക്ലിയർ ആയിട്ട് കാര്യം പറഞ്ഞു മുറ്റായിട്ട് അഭിനയിക്കുകയും ചെയ്തു അവള്. ലവ് you ചക്കരേ ❤❤
A certificate എന്നു കേൾക്കുമ്പോ ഇവർ എന്താണ് ഉദ്ദേശിക്കുന്നത്.. ഈ anchors....
ടോവിനോയുടെ കള A certificate ആയിരുന്നു
swasika, super.
അണ്ണനു ഇനി എന്തിനാ സർട്ടിഫിക്കറ്റ് 🫢🫢🫢
Nothing other than real life. Something wrong with censor board. Liked the acting in the movie
അലൻസിയർ ശരിക്കും ഒറിജിനൽ ആയി അഭിനയിച്ചു.തിലകനെ കടത്തിവെട്ടി
Don't even mention the legend Thilakan here😮
Chechi face pimples Pokan steam chyithal . Mathi
ഇത് കാണുന്നവൻ അതുപോലെ ആകാൻ ഫോഴ്സ് ആകുന്നു. അവിടെ ആണ് കാണികളുട കുഴാപ്പം. ജീവിതത്തിൽ ഇത് പകർത്താത്തവൻ ജീവിക്കും.... എന്ത് കണ്ടാലും അത് പകർത്തുന്നവൻ അല്ല പെൺ ആയാലും ഗതികേട്..... ഒരു അപ്പൂപ്പൻഡ്ഡ് അഡ്വൈസ് ആയീ കുട്ടിയാൽ മതി.......😂😂😂😂😂
Kilavan top cringe aanallo
✌️💖👍
മൂവി ഞാൻ കണ്ടു സ്വാസിക അടിപൊളി ആണ്. അഭിനയം,സ്റ്റോറി എല്ലാം സൂപ്പർ ആണ്. കാമ കണ്ണ് കൊണ്ട് കണ്ടാൽ എല്ലാം കാമം ആയിരിക്കും 👍💫
ഇത് ഭക്തിയുടെ നിറവിൽ കാണണം
Thank you
Thank u
@@daffodils4939 yhaa... Sure താങ്കൾ അങ്ങനെ തന്നെ കാണണം.... പൊളി വൈബ് തന്നെ 😂😂😂
ഞാന് ചതുരം കാണുന്നത് സ്വസികയുടെ hot scene kannan thanne ആരിക്കും അതവർകും അറിയാം business aanu PanAm aanu വേണ്ടത് നിങ്ങള്ക് ഞങൾ പണം തരും ഞനങ്ങൾ കാണും
at last we got a actress , where she can ready to do anything for role , but the main thing is for money she is doing , anyways now its called WOMEN EMPOWERMENT,
What do you mean by for Money. Pinee free ayite AbhinyikenOo 😏
@@nithinnaps4628 plzz understand I'm talking about BIG MONEY , they wont give peanuts for doing such nude scenes or any scene which you need to expose
Exactly and people are praising her for it😂. This aunty will even do nude scenes and then justify it😂
Vrthikkettavl പണത്തിന് വേണ്ടി മാനം വിൽകുന്നു ചീ ലേശം ഉളുപ്പും .കേടിയവനെ ആണ് സമ്മതിക്കണം അവരടെ ഫാമിലി also
👍
ഫുൾടൈം സെക്സ് വീഡിയോസ് കാണുന്നവരാണ് ഈ കമന്റുകൾ ഇടുന്നത്
Chilapol kaanathavaraayirikum....puthuthaayi kandathinte oru ambarapu😄😄
Cash kittumbo ithokke verum simple acting aanu. Kayyil varunnath cash aanu . Ath chindikkanam.
Cinima industryile adutha pokku case
ഇതിലൊരു പ്രശനവുമില്ലെങ്കിൽ ഇതെന്തിനാ ഫിലിം ആക്കുന്നത്.... സെൻസർ ബോർഡ് ക്കാര് പൊട്ടന്മാരാണോ... 🤔
😘😘
Kanunavananu prashnamenkil.kanikandallo
ശെരിക്കും ട്രോളി 😄👍
Kazhapp method ekter alenxiar
Ippol keralakkar mariyittilla ennalle ninak parayan pattoo.but ne pennayath kond ninak ingenethe padam kittum.cashum kittum.invest illallo. Self body thanne invest.
കാണുന്നവന്റെ മുട്ട എണീക്കാൻ വേണ്ടി അല്ലെ കട്ടിലിൽ കിടന്നു കളിച്ചത്.. അവന്റെ എണീച്ചതാണോ ഇപ്പോൾ കുഴപ്പം
Ningade molkum dhairyathinu A certificate kodukko
അപ്പോൾ ഞങ്ങൾ സിനിമ 'കണ്ടവർ കാണ്കുഴപ്പം അല്ലെ ഞങ്ങൾകമൻ്റ് പറയുന്നതു കൊണ്ടാണ് നീയെക്കെ കഞ്ഞികുടിക്കുന്നത് ഇനി സിനിമയുണ്ടാക്കി നീ തന്നെ കാണ് നാട്ട്കാരെ കാണിക്കണ്ട
ഒരു മരത്തിനെ എങ്ങിനെ വേണേലും പണിയാം... 🤔
എന്നാലും ഇവർ രണ്ടാളും പറഞ്ഞപ്പോ ആണ് മനസ്സിലായെ. 🤔
ഇയാൾ പക്കാ ഞരമ്പൻ ആണ്
അപ്പൻ മൂവി യിലും ഇങ്ങനെ ആരുന്നു ഇയാൾ.. തളർന്നു കിടക്കുന്ന ഒരാൾക്ക് അസുഖം ചില്ലറ അല്ല.. 🤣🤣
കുറച്ചൂടെ ക്യാഷ് കിട്ടിയിരുന്നേൽ A++ വാങ്ങിയേനെ അവള് 😄😄
ചതുരം ഫിലിം തിയേറ്ററിൽ എത്തിയോ
2 weak ayyi
എന്നാൽ അടുത്തസിനിമ ഷൂട്ടിംഗ് സൈറ്റിൽ ചെന്നിട്ടു ഇവളെ പരസ്യമായി ഒന്ന് ചുംപിച്ചു നോക്കിയെ അപ്പോൾ ഇവളുടെ പ്രതികരണം അറിയാം. 🤔🤔🤔
Sadhanm eduth kayatiyalum ivar parayum ,kanunnavarkanu prashnm
A+ vaenda, 'A' Certificate mathi.
Chathude mole
Pokkikko pokkikko... Ipo kittum noki irunno