Sigimol Sajeevan
Sigimol Sajeevan
  • Видео 23
  • Просмотров 8 763
കവിത - മാനത്തൊരമ്മ
രചന - ഗോപൻ അമ്പാട്ട്
ആലാപനം - സിജിമോൾ സജീവൻ
Просмотров: 395

Видео

നനുത്ത കാറ്റ്
Просмотров 82614 дней назад
കവിത - നനുത്ത കാറ്റ് രചന - സന്തോഷ് ചെമ്പ് ആലാപനം - സിജിമോൾ സജീവൻ
ഓണപ്പാട്ട്
Просмотров 1452 месяца назад
രചന - സന്തോഷ് ചെമ്പ് സംഗീതം, ആലാപനം - സിജിമോൾ സജീവൻ
കഥ - അമ്പിളിമാമനും നക്ഷത്രങ്ങളും
Просмотров 2602 месяца назад
രചന - ശിശിര രാമനാട്ടുകര ആഖ്യാനം - സിജിമോൾ സജീവൻ
മഴ നനയുന്നവർ
Просмотров 1352 месяца назад
കഥ - രാജു സമഞ്ജസ ആഖ്യാനം - സിജിമോൾ സജീവൻ
ഓണമാകുമ്പോൾ
Просмотров 2352 месяца назад
രചന: ശ്രീ കെ. ആർ. സുശീലൻ ശബ്ദം, ഈണം : സിജിമോൾ സജീവൻ.
മിഴിനീർപ്പൂവ്
Просмотров 4972 месяца назад
രചന - കൃഷ്ണകുമാർ ടി.കെ കൈപ്പട്ടൂർ ആലാപനം - സിജിമോൾ സജീവൻ
കാക്കപ്പൂവ്
Просмотров 2372 месяца назад
രചന - രാജേഷ് പണിക്കർ ആലാപനം - സിജിമോൾ സജീവൻ
നിറഭേദങ്ങൾ
Просмотров 7662 месяца назад
നിറഭേദങ്ങൾ കദനം കണ്ണീരിൽ ആലാപനം: സിജിമോൾ സജീവൻ രചന: ഗോപൻ അമ്പാട്ട്
യാത്രയാകുമീ വിലോല സന്ധ്യകൾ
Просмотров 4212 месяца назад
രചന :- ശ്രീ.ഗോപൻ അമ്പാട്ട് ഈണം, ആലാപനം :- സിജിമോൾ സജീവൻ.
കൊങ്ങിണിപ്പൂവിനെ സ്നേഹിച്ച കാലം
Просмотров 2202 месяца назад
കൊങ്ങിണിപ്പൂവിനെ സ്നേഹിച്ച കാലം
കഥ - കണ്ണൂനീരിൻ്റെ നനവ്
Просмотров 3018 месяцев назад
രചന- ഹേമ മാത്യു ആഖ്യാനം - സിജിമോൾ സജീവൻ
തല്ലിക്കെടുത്തിയ സൂര്യതേജസ്സ്
Просмотров 7088 месяцев назад
രചന :- ജയമോൾ വർഗ്ഗീസ് ഈണം, ശബ്ദം :- സിജിമോൾ സജീവൻ
മോഹന മാധവ രൂപം
Просмотров 4258 месяцев назад
രചന - രാജശ്രീ കുറുപ്പ് ആലാപനം - സിജിമോൾ സജീവൻ
മധു | കവിത
Просмотров 5599 месяцев назад
രചന. -ജയമോൾ വർഗ്ഗീസ് ആലാപനം - സിജിമോൾ സജീവൻ
കവിത - പുത്രകാമേഷ്ടി
Просмотров 3689 месяцев назад
കവിത - പുത്രകാമേഷ്ടി
കവിത- ചന്ദ്രമുഖി
Просмотров 5019 месяцев назад
കവിത- ചന്ദ്രമുഖി
കവിത - കൃഷ്ണം | രചന - സന്ധ്യ |സംഗീതം, ശബ്ദം - സിജിമോൾ സജീവൻ
Просмотров 23210 месяцев назад
കവിത - കൃഷ്ണം | രചന - സന്ധ്യ |സംഗീതം, ശബ്ദം - സിജിമോൾ സജീവൻ
നക്ഷത്രമുല്ല
Просмотров 32610 месяцев назад
നക്ഷത്രമുല്ല
കഥ - സാഗരം
Просмотров 55911 месяцев назад
കഥ - സാഗരം
കഥ - പവിഴമല്ലികൾ
Просмотров 77Год назад
കഥ - പവിഴമല്ലികൾ
മണിചിലങ്ക
Просмотров 430Год назад
മണിചിലങ്ക
കൃഷ്ണ ഗീതം
Просмотров 159Год назад
കൃഷ്ണ ഗീതം

Комментарии

  • @santhoshpm9782
    @santhoshpm9782 2 дня назад

    യുദ്ധം ഒന്നും നേടിത്തരില്ല അത് എല്ലാവർക്കും ദുരിതം മാത്രം വിതയ്ക്കുന്ന ഒന്ന് തന്നെ അഭയാർത്ഥി ക്യാമ്പ് കളിൽ കഴിയുന്നവരുടെ നേർ ചിത്രം ആണ് ഈ കഥ അത് കൂട്ടുകാരി നല്ലവണ്ണം ആഖ്യാനം ചെയ്ത് എല്ലാവരിലും എത്തിച്ചതിന് നന്ദി മനസ്സിൽ ഒരു വിങ്ങൾ കഥാകൃത്തും ഒരു വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് കഥ പറ ത്തിരിക്കുന്നു അഭിനന്ദനങ്ങൾ രണ്ട് പേർക്കും❤❤

  • @positivethinkingwithjohnso1371
    @positivethinkingwithjohnso1371 4 дня назад

    Superb 👍 ❤വരികളും ആലാപനവും അതിഗംഭീരം..

  • @jayab5582
    @jayab5582 4 дня назад

    👌🥰

  • @amruthakr1030
    @amruthakr1030 5 дней назад

    നല്ല കവിത അതിമനോഹരമായി ആലപിച്ചു അഭിനന്ദനങ്ങൾ🌹♥️

  • @kalyani-fn3lu
    @kalyani-fn3lu 5 дней назад

    നല്ല കവിത. നല്ല ആലാപനം. ആശംസകൾ ❤

  • @sunishachari3020
    @sunishachari3020 5 дней назад

    അമ്മയെക്കുറിച്ച് എത്ര എഴുതിയാലാണ് മതിയാവുക. ജീവിതം മുഴുവനും നമ്മളെ സ്വാധീനിക്കുന്ന വാത്സല്യനിധി.. വരികൾ മനോഹരം.. ആലാപനം വരികളിൽ നമ്മുടെ മനസ്സിനെ കുടുക്കിയിടുന്നു.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. സുനീഷ് ആചാര്യ

  • @divyabiju186
    @divyabiju186 5 дней назад

    ഹൃദയ സ്പർശിയായ വരികൾ മനോഹരം അമ്മ പോലെ മനോഹരം ആശംസകൾ ടീം ❤❤❤❤❤❤🎉🎉🎉🎉

  • @kayyakkadan
    @kayyakkadan 5 дней назад

    കൊള്ളാം ❤❤❤

  • @akshay7937
    @akshay7937 5 дней назад

    👍

  • @arunkumarrkumar4104
    @arunkumarrkumar4104 5 дней назад

    Superb

  • @deepakn3376
    @deepakn3376 5 дней назад

    അതിമനോഹരം❤

  • @akshay7937
    @akshay7937 14 дней назад

    👏👍

  • @amruthakr1030
    @amruthakr1030 14 дней назад

    തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ തണുത്ത കാറ്റിന്റെ തലോടൽ പോലെ.........മനോഹരം

  • @blagopalanperoor360
    @blagopalanperoor360 14 дней назад

    Good

  • @sarithapramod4935
    @sarithapramod4935 19 дней назад

    Super❤ ❤❤

  • @v4vineesh
    @v4vineesh 19 дней назад

    നല്ല കവിത

  • @positivethinkingwithjohnso1371
    @positivethinkingwithjohnso1371 20 дней назад

    Superb...നല്ല വരികളും ആലാപനം ഭംഗിയായി❤❤

  • @rajeevpg3288
    @rajeevpg3288 20 дней назад

    നല്ല ആലാപനം

  • @positivethinkingwithjohnso1371
    @positivethinkingwithjohnso1371 21 день назад

    Superb...യാഥാർത്ഥ്യം നല്ല വരികളിലൂടെ നല്ല അലാപനത്തിലൂടെ❤❤❤ ഭംഗിയാക്കി

  • @JamalKm-g5s
    @JamalKm-g5s 26 дней назад

    Super👍😂

  • @positivethinkingwithjohnso1371
    @positivethinkingwithjohnso1371 Месяц назад

    Wow..Superb❤

  • @sarithapramod4935
    @sarithapramod4935 Месяц назад

    ❤ super

  • @ajeeshashokan2907
    @ajeeshashokan2907 Месяц назад

    രചന ആലാപനം സൂപ്പർ 🌹

  • @ActiveTime888
    @ActiveTime888 2 месяца назад

    നല്ല കഥ ❤ഒറ്റപ്പെടുന്ന കുഞ്ഞുമനസുകളുടെ പ്രതിനിധി 💕💕💕

  • @athipranav8112
    @athipranav8112 2 месяца назад

    🤩

  • @SisiraRk-o2u
    @SisiraRk-o2u 2 месяца назад

    കഥ പറഞ്ഞത് നന്നായിരിക്കുന്നു 2:33

  • @PriyaManojPriyaManoj-r1u
    @PriyaManojPriyaManoj-r1u 2 месяца назад

    Super

  • @SisiraRk-o2u
    @SisiraRk-o2u 2 месяца назад

    ❤❤

  • @SisiraRk-o2u
    @SisiraRk-o2u 2 месяца назад

    മനോഹരം❤

  • @SisiraRk-o2u
    @SisiraRk-o2u 2 месяца назад

    മനോഹരം❤

  • @SisiraRk-o2u
    @SisiraRk-o2u 2 месяца назад

    മനോഹരമായി

  • @rajasreekurup3406
    @rajasreekurup3406 2 месяца назад

    മനോഹരം❤❤❤❤❤❤❤

  • @akshay7937
    @akshay7937 2 месяца назад

    👏👏

  • @blagopalanperoor360
    @blagopalanperoor360 2 месяца назад

    ഓണക്കാലം വരികളിൽ... മനോഹരമായ അവതരണം....

  • @jayab5582
    @jayab5582 2 месяца назад

    വരികളും ആലാപനവും സൂപ്പർ. 💐എന്നും ഓണം ആയെങ്കിൽ

  • @jayab5582
    @jayab5582 2 месяца назад

    കുട്ടികൾ ക്‌ ഇഷ്ടം ആകുന്ന കഥ മാഡം വളരെ മനോഹരമായി പറഞ്ഞു 💐

  • @krishnapriyalaneesh2066
    @krishnapriyalaneesh2066 2 месяца назад

    ഒരു മോട്ടിവേഷൻ കൂടിയായി❤❤

  • @SanthoshKunnath-r2j
    @SanthoshKunnath-r2j 2 месяца назад

    കാക്കിക്കുള്ളിലും ഉണ്ടായിരുന്നു ഒരു കലാഹൃദയം ഇത് എനിക്ക് ആദ്യമെ അറിയാമായിരിന്നു

    • @santhoshpm9782
      @santhoshpm9782 2 месяца назад

      സന്തോഷ് ബ്രഹ്മമംഗലം ആണോ ഇത്😂 എന്തായാലും കാക്കിക്കുള്ളിൽ ഒരു മനുഷ്യനുണ്ട്😂

  • @amruthakr1030
    @amruthakr1030 2 месяца назад

    വ്യാഖ്യാനം വളരെ വളരെ വളരെ മനോഹരമായിട്ടുണ്ട്🙏🏻🌹♥️👌🏻

  • @deepasunil3508
    @deepasunil3508 2 месяца назад

    ❤❤❤❤

  • @santhoshpm9782
    @santhoshpm9782 2 месяца назад

    എന്താ ദാസ ഈ ബുദ്ധി നേരത്തേ തോന്നാത്തത്😂😂❤❤

    • @sigimolsajeevan
      @sigimolsajeevan 2 месяца назад

      എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് വിജയാ😂

    • @santhoshpm9782
      @santhoshpm9782 2 месяца назад

      ❤​@@sigimolsajeevan

  • @sigimolsajeevan
    @sigimolsajeevan 2 месяца назад

    വരികൾ ഓണനിലാവ് പോലെ മനോഹരം

    • @amruthakr1030
      @amruthakr1030 2 месяца назад

      ആലാപനം അതിമനോഹരം 🙏🏻♥️🌹👌🏻👍🏻

    • @santhoshpm9782
      @santhoshpm9782 2 месяца назад

  • @sreelakshmi2195
    @sreelakshmi2195 2 месяца назад

    ചേച്ചീ Super ❤❤❤

  • @sigimolsajeevan
    @sigimolsajeevan 2 месяца назад

    അതിമനോഹരം ഈ രചന

  • @sigimolsajeevan
    @sigimolsajeevan 2 месяца назад

    അതിസുന്ദര രചന

  • @sigimolsajeevan
    @sigimolsajeevan 2 месяца назад

    ഭക്തി സാന്ദ്രമായ മനോഹര രചന

  • @sigimolsajeevan
    @sigimolsajeevan 2 месяца назад

    പട്ടു പോലെ മൃദുലമായ വരികൾ

  • @sigimolsajeevan
    @sigimolsajeevan 2 месяца назад

    എത്ര സുന്ദരമായ വരികൾ

  • @sigimolsajeevan
    @sigimolsajeevan 2 месяца назад

    ജീവിതഗന്ധം നിറഞ്ഞ രചന

  • @sigimolsajeevan
    @sigimolsajeevan 2 месяца назад

    ഗ്രാമ നന്മകൾ നിറഞ്ഞ വരികൾ