- Видео 7
- Просмотров 195 945
Channel King
Индия
Добавлен 9 сен 2018
Видео
കനവു(ലു)കൾ
Просмотров 1,7 тыс.3 года назад
മലയാളം കവിത. ആദ്യമായി റെക്കോർഡ് ചെയ്ത കവിതയാണ്. ഒരുപാട് കുറവുകളുണ്ടെങ്കിലും എന്നും മനസ്സിനോട് വളരെ അടുത്ത കവിത. സുഹൃത്ത് ബിജോയ് ആണ് സംഗീതം നൽകി പാടിയത്. മറ്റൊരു ചാനലിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പൊ എല്ലാ കവിതകളും ഒരിടത്തേക്ക് മാറ്റുന്ന കൂട്ടത്തിൽ ഇതിവിടെ കിടക്കട്ടെ... കനവുകൾ കനലായി എരിയുമ്പോൾ...
നാടോടിക്കാറ്റ് സീൻ റിയാക്ഷൻ Nadodikatt Scene Reaction
Просмотров 4173 года назад
നാടോടിക്കാറ്റ് എന്ന സിനിമയിലെ ലാലേട്ടൻ അവതരിപ്പിച്ച ദാസൻ എന്ന കഥാപാത്രം ജീവിതത്തെ അഭിമുഖീകരിക്കുന്ന രണ്ടു രീതികൾ! ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിലെ മനോഹരമായ രണ്ടു സീനുകളുടെ വിശദമായ വിശകലനം.. എല്ലാ മലയാളികളും കണ്ടിരിക്കേണ്ട വീഡിയോ..
തൂവാനത്തുമ്പികൾ സീൻ റിയാക്ഷൻ | Thoovanathumbikal Scene Reaction
Просмотров 8583 года назад
തൂവാനത്തുമ്പികൾ എന്ന സിനിമയിലെ ജയകൃഷ്ണന്റെ പെട്ടന്ന് ഉള്ളിലേക്ക് വലിഞ്ഞുപോവുന്ന സ്വഭാവത്തെ പറ്റി ഒരു വീഡിയോ.. പദ്മരാജൻ സാറിന്റെ ഏറ്റവും ജനപ്രിയമായ സിനിമയാണ് തൂവാനത്തുമ്പികൾ.. ജയകൃഷ്ണനും ക്ലാരയും രാധയും നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു ഭാഗം പോലെ എന്നും ജീവിക്കുന്നു. പദ്മരാജൻ സാറിന്റെ ഓർമകൾക്ക് മുന്നിൽ...
സത്വങ്ങൾ മലയാളം കവിത Sathwangal Malayalam Kavitha വിഷാദരോഗം മലയാളം കവിത Depression Malayalam Poem
Просмотров 20 тыс.4 года назад
വിഷാദരോഗം.. അതിലൂടെ കടന്നു പോവുന്ന ഒരാളുടെ ചിന്തകളിലൂടെയുള്ള ഒരു സഞ്ചാരം.. അഗാധമായ അതിന്റെ ആഴങ്ങളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന അയാളുടെ ധീരത.. അതിസങ്കീർണ്ണമായ മനസിന്റെ വഴികളിലൂടെയുള്ള യാത്ര.. സൻവിരാജ് ദശരഥന്റെ രചന! ഒരിക്കൽ കേട്ടാൽ പല വട്ടം കേൾക്കാൻ തോന്നുന്ന കല്ലറ ഗോപന്റെ ആലാപനം!
പച്ചത്തുരുത്ത് 91 -93 (SN കോളേജ് നാട്ടിക)
Просмотров 8 тыс.6 лет назад
SN കോളേജ് നാട്ടികയുടെ ക്യാമ്പസിലൂടെ ഞങ്ങൾ 1991 -93 പ്രീഡിഗ്രി ബാച്ച് കൂട്ടുകാരുടെ പുനർസംഗമത്തിലൂടെ ഒരു യാത്ര! അവിടെ പഠിച്ച, ഇപ്പോഴും പഠിക്കുന്ന കൂട്ടുകാർക്ക്, പഠിപ്പിച്ച അധ്യാപകർക്ക് എല്ലാം ഒരു സുഖകരമായ അനുഭവം ആയിരിക്കും ഈ യാത്ര. ഈ ചെറിയ ഉപഹാരം നിങ്ങള്ക്ക് മുന്നിൽ!
മലയാളം കവിത മരണത്തിനപ്പുറം Malayalam Kavitha Maranathinappuram കേട്ടാൽ മതിവരാത്ത കവിത പ്രണയ കവിത
Просмотров 164 тыс.6 лет назад
മരണത്തിനപ്പുറം മരണത്തിനപ്പുറം എന്ത്? ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കുന്ന കവിത.. മനോഹരവും തീവ്രവുമായ ഒരു അനുഭവം! മരണത്തിനും അപ്പുറത്തെ മരിക്കാത്ത പ്രണയത്തെ കുറിച്ചൊരു കവിത! പ്രണയത്തിന്റെ തീവ്രഭാവങ്ങളെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വിങ്ങലായി, ഒരു തേങ്ങലായി മാറുന്ന വരികളും ആലാപനവും. സൻവിരാജ് ദശരഥന്റെ വരികൾക്ക് ശബ്ദം കൊടുത്തത് ശ്രീ കല്ലറ ഗോപൻ.