JP & ജയൻ പുതുമന
JP & ജയൻ പുതുമന
  • Видео 70
  • Просмотров 21 547

Видео

oru പഴഞ്ചൻ Onam
Просмотров 2754 часа назад
oru പഴഞ്ചൻ Onam
സ്വസ്തി ചീഫ് എഡിറ്ററുമായ ഒരു സൗഹൃദ 🫂 സംഭാഷണം
Просмотров 1,2 тыс.День назад
സ്വസ്തി ചീഫ് എഡിറ്ററുമായ ഒരു സൗഹൃദ 🫂 സംഭാഷണം
പുംസവനം എന്നാൽ എന്താണ്?
Просмотров 1,5 тыс.2 месяца назад
പുംസവനം എന്നാൽ എന്താണ്?
2 In 1
Просмотров 5312 месяца назад
2 In 1
സി രാധാകൃഷ്ണന്റെ സിനിമ ഓർമ്മകൾ
Просмотров 1,1 тыс.3 месяца назад
സി രാധാകൃഷ്ണന്റെ സിനിമ ഓർമ്മകൾ
JP യുടെ വായന അനുഭവം
Просмотров 1264 месяца назад
JP യുടെ വായന അനുഭവം
സ്വാർത്ഥത
Просмотров 494 месяца назад
സ്വാർത്ഥത
അംബികാസുതൻ മാങ്ങാട് നോടൊപ്പം ഒരു നിമിഷം
Просмотров 2464 месяца назад
അംബികാസുതൻ മാങ്ങാട് നോടൊപ്പം ഒരു നിമിഷം
ബാലകൃഷ്ണൻ മാങ്ങാട് അനുസ്മരണം
Просмотров 1424 месяца назад
ബാലകൃഷ്ണൻ മാങ്ങാട് അനുസ്മരണം
വിഷു സ്പെഷ്യൽ
Просмотров 4174 месяца назад
വിഷു സ്പെഷ്യൽ
atheist
Просмотров 564 месяца назад
atheist
നിസ്തുലം നർത്തനം
Просмотров 1095 месяцев назад
നിസ്തുലം നർത്തനം
ചൂട്🌞
Просмотров 3775 месяцев назад
ചൂട്🌞
ഭ്രമയുഗം കോമഡി വേഷം
Просмотров 775 месяцев назад
ഭ്രമയുഗം കോമഡി വേഷം
ഈസ്റ്റർ ⛪സ്പെഷ്യൽ ആട്🐐 ജീവിതം
Просмотров 1,3 тыс.5 месяцев назад
ഈസ്റ്റർ ⛪സ്പെഷ്യൽ ആട്🐐 ജീവിതം
ദുഃഖവെള്ളി സ്പെഷൽ കിളിരൂർ ഒരു നിമിഷം
Просмотров 4935 месяцев назад
ദുഃഖവെള്ളി സ്പെഷൽ കിളിരൂർ ഒരു നിമിഷം
ക്ഷേത്ര കലയിലെ യുവത്വം
Просмотров 3785 месяцев назад
ക്ഷേത്ര കലയിലെ യുവത്വം
🩺ആരോഗ്യം🩺
Просмотров 2185 месяцев назад
🩺ആരോഗ്യം🩺
ശിവരാത്രി സ്പെഷ്യൽ
Просмотров 4266 месяцев назад
ശിവരാത്രി സ്പെഷ്യൽ
തിരുമാന്ധാം കുന്നിൽ നിന്നൊരു ഭക്‌തി സൗരഭ്യം
Просмотров 2346 месяцев назад
തിരുമാന്ധാം കുന്നിൽ നിന്നൊരു ഭക്‌തി സൗരഭ്യം
ഡോ. എൻ.പി.വിജയകൃഷ്ണനോടൊപ്പം ഒരു നിമിഷം
Просмотров 2726 месяцев назад
ഡോ. എൻ.പി.വിജയകൃഷ്ണനോടൊപ്പം ഒരു നിമിഷം
പി. എൻ. വിജയനോടൊപ്പം ഒരു നിമിഷം
Просмотров 3096 месяцев назад
പി. എൻ. വിജയനോടൊപ്പം ഒരു നിമിഷം
വയ്യ (CAN'T)
Просмотров 4317 месяцев назад
വയ്യ (CAN'T)
പോസ്റ്റ് 💌ഓഫീസ്
Просмотров 4897 месяцев назад
പോസ്റ്റ് 💌ഓഫീസ്
മൊബൈൽ 📱ഫോൺ
Просмотров 1 тыс.8 месяцев назад
മൊബൈൽ 📱ഫോൺ
അജിത് കെ രാമൻറെ ശലഭ മഴ
Просмотров 2298 месяцев назад
അജിത് കെ രാമൻറെ ശലഭ മഴ
പണി പാളി 2
Просмотров 6538 месяцев назад
പണി പാളി 2
ചന്ദ്രശേഖരൻ നാരായണന്റെ കൃതികൾ
Просмотров 1318 месяцев назад
ചന്ദ്രശേഖരൻ നാരായണന്റെ കൃതികൾ
🎄ക്രിസ്തുമസ് സന്ദേശം 🎄🙏
Просмотров 3678 месяцев назад
🎄ക്രിസ്തുമസ് സന്ദേശം 🎄🙏

Комментарии

  • @saraswathyam8678
    @saraswathyam8678 2 часа назад

    ശരിയ. കൊച്ചു മക്കൾ പറഞ്ഞത്. വിയർപ്പിന്റെ അസുഖം വേണ്ട, കയ്യും നനയണ്ട. കുന്നിലും മലയിലും പോയി ചൊറിയണത്തിന്റെ കടിയും പാമ്പിന്റെയും കടിയും കൊള്ളണ്ട. വയറും നിറയും മനസ്സും നിറയും 👌👌👌👌

  • @Sajith.p-yf1hs5hr4l
    @Sajith.p-yf1hs5hr4l День назад

    😂😊❤

  • @SathipudumanaPudumana
    @SathipudumanaPudumana День назад

    😂😂

  • @appoosmediakavassery3091
    @appoosmediakavassery3091 2 дня назад

    ഒരു പഴഞ്ചൻഓണം:തലമുറകളുടെ വിടവ് ഭംഗിയായി ചിത്രീകരിക്കുന്ന ലഘുചിത്രം. മുത്തച്ഛനോട് റ്റാറ്റ ചൊല്ലി പോയ പേരക്കുട്ടികളെ തിരിച്ചു കൊണ്ടുവരാനുള്ള വഴിയാണ് ആലോചിക്കേണ്ടത്

  • @usham7115
    @usham7115 2 дня назад

    Adipoli😂❤

  • @ashapradeep1275
    @ashapradeep1275 2 дня назад

    ❤❤❤

  • @Sajith.p-yf1hs5hr4l
    @Sajith.p-yf1hs5hr4l 2 дня назад

    ❤❤❤

  • @sindooram3653
    @sindooram3653 6 дней назад

    അറിവിൻ്റെ അഭിമുഖം

  • @sankarannamboothiri6888
    @sankarannamboothiri6888 7 дней назад

    നല്ല അഭിമുഖം.

  • @VoiceofVasundhara
    @VoiceofVasundhara 8 дней назад

    അഭിമുഖം അസ്സലായിട്ടുണ്ട്. ഇന്ന് ശാന്തിക്കാരുടെ അവസ്ഥ വളരെ മെച്ചപ്പെട്ടു. എന്റെ അച്ഛനും മുത്തച്ഛനും ശാന്തിക്കാർ ആയിരുന്നു.

  • @geethanarayanan.namboothir9561
    @geethanarayanan.namboothir9561 9 дней назад

  • @vijayanpulikkathodi368
    @vijayanpulikkathodi368 11 дней назад

    ആദ്യകവിതക്ക് ഒന്നാം സമ്മാനം അഭിനന്ദനങ്ങൾ - വൈകിയാലും

  • @mayoorambyparimala4783
    @mayoorambyparimala4783 12 дней назад

    പത്മനാഭൻ അഭിമുഖം ഗംഭീരം അന്നത്തെ പത്താം ക്ലാസും കവിതയും എല്ലാം ഓർമ്മയിലെത്തി

  • @anupamanandakumar4868
    @anupamanandakumar4868 12 дней назад

    നല്ല അഭിമുഖം ഭാവിയിൽ സ്വസ്തിയുടെ ചാനലും വരട്ടെ❤ എല്ലാ ആശംസകളും👍

  • @pmnaru
    @pmnaru 12 дней назад

    നല്ല അഭിമുഖം രണ്ട് മൊബൈൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്ത് സംസാരിക്കുന്ന ആളുടെ ക്ലോസ് അപ്പ് ചേർത്താൽ എൻഗേജ്മെൻ്റ് കൂടും. പിന്നെ സ്വസ്തിക്ക് സ്വന്തമായി ഒരു ചാനൽ തുടങ്ങാവുന്നതാണ്.

  • @aryakk8053
    @aryakk8053 12 дней назад

  • @kannanthejus
    @kannanthejus 13 дней назад

    സ്വസ്തി എന്ന പ്രസിദ്ധീകരണത്തിന് ഇത്രയും സ്വീകാര്യത ലഭിക്കാനുള്ള കാരണത്തെ പറ്റി ഞാൻ ചിന്തിച്ചിട്ടുണ്ട്...... ഇപ്പോൾ കാരണം മനസ്സിലായി........ കേരളത്തിലെ ഒരു മുൻ നിര പത്രത്തിൻ്റെ നട്ടെല്ലായി പ്രവർത്തിച്ച ശ്രീ പദ്മനാഭൻ നമ്പൂതിരിയുടെ അനുഭവ സമ്പത്തും ശരാശരി വായനക്കാരൻ്റെ മനസ്സ് അറിയാനുള്ള അദ്ദേഹത്തിൻ്റെ നിരീക്ഷണ പാടവവുമാണ് സ്വസ്തിയെ മികവുറ്റതാക്കുന്നത് എന്ന സത്യമാണ് ഈ ഇൻ്റർവ്യൂ വഴി ഞാൻ മനസ്സിലാക്കിയത്.

  • @manthittavishnunamboothiri7301
    @manthittavishnunamboothiri7301 13 дней назад

    ഏറെഹൃദ്യം ഈ സൗഹൃദ സംഭാഷണം....🙏

  • @foodmusichealth
    @foodmusichealth 13 дней назад

    വളരെ നല്ല അഭിമുഖം...

  • @vinodkumarmangathaya6218
    @vinodkumarmangathaya6218 13 дней назад

    ശാന്തം പുണ്യം (പാപമല്ല! ).. അടുത്ത ഭാഗവുമാവാം. തുടരണം. സ്വസ്തി

  • @appoosmediakavassery3091
    @appoosmediakavassery3091 13 дней назад

    പത്മനാഭൻ നമ്പൂതിരിയുമായുള്ള അഭിമുഖം അവതരണ ഭംഗി കൊണ്ടും പുത്തൻ അറിവുകളുടെ സമ്പന്നരകൊണ്ടും ഹൃദ്യമായി അഭിനന്ദനം!

  • @gopinathannamboothiripm9757
    @gopinathannamboothiripm9757 13 дней назад

    👌🏼👌🏼👌🏼

  • @Sajith.p-yf1hs5hr4l
    @Sajith.p-yf1hs5hr4l 13 дней назад

    🫂❤🙏

  • @nigalmadasheri1978
    @nigalmadasheri1978 Месяц назад

    മരണാനന്തര സൂഷ്മശരീര ലോകപ്രാപ്തിക്കും സ്വർഗ്ഗസ്ഥിതിക്കും .. ബ്രഹ്മവിദ്യാ പ്രാപ്തീക്കും ഷോഡശാചാര ക്രിയ ഒഴിച്ച് കൂടാൻ പറ്റാത്തതാണ് ... സ്കൂളിൽ പത്ത് വരേ പഠിക്കാതെ എങ്ങനേ പാസാകും? .. അത് ഭൗതിക വിദ്യാ കർമ്മം .. ഗായത്രി ജപം അഗ്നി ആഹുതീ .. ധർമ്മത്തിൽ തന്നേ ഉറച്ച് നിൽക്കാനുള്ള ഷോഡശാചാര ക്രിയകളും അത് അദ്ധ്യാത്മിക വിദ്യാഭ്യാസ സാധന.. / മരിച്ചാൽ ഊർദ്ധ്വഗതീ വേണോ? എങ്കിൽ ഷോഡശാചാര ക്രിയകളും .. സ്വാദ്ധ്യായവും വേണം അല്ലെങ്കിൽ പ്രേതം ( ജീവാത്മാവ്); ഈഅന്തരീക്ഷ ലോകത്തിൽ കുടുങ്ങി പിത്രൃ അവസ്ഥ ഇല്ലാതായിപ്പോകും

  • @chandrantv7927
    @chandrantv7927 2 месяца назад

    വില തോന്നിയതുപോലെയാണ് കടക്കാർ വാങ്ങിച്ചു കൊണ്ടിരിക്കുന്നത്.

  • @k.s.nkalarikkal6695
    @k.s.nkalarikkal6695 2 месяца назад

    ആനുകാലികം. സൂപ്പർ'

  • @usham7115
    @usham7115 2 месяца назад

    Nannayittavatharippichu....ellavarum munnottuvaratte.. Nalloŕarivanu...❤❤

  • @padmanabhannamboothiri5314
    @padmanabhannamboothiri5314 2 месяца назад

    500 രൂപയുടെ പച്ചക്കറി വാങ്ങാൻ രണ്ടു കീശമതി 😂

  • @user-se5xu6qh3s
    @user-se5xu6qh3s 3 месяца назад

    Very good friend ship talk

  • @JafarShareef-ux8gp
    @JafarShareef-ux8gp 3 месяца назад

    👍👍👍

  • @aryakk8053
    @aryakk8053 3 месяца назад

    Super

  • @chandrantv7927
    @chandrantv7927 3 месяца назад

    വളരെ നല്ല അഭിമുഖം. സി. രാധാകൃഷ്ണൻ സാറിന്ജയൻ പുതുമന യോടുള്ള സ്നേഹം നിറഞ്ഞുനില്ക്കുന്നു. വളരെ സന്തോഷം തോന്നുന്നു.

  • @appoosmediakavassery3091
    @appoosmediakavassery3091 3 месяца назад

    രസകരം വിജ്ഞാനപ്രദം. അഭിനന്ദനം

  • @Sajith.p-yf1hs5hr4l
    @Sajith.p-yf1hs5hr4l 3 месяца назад

    ❤🫰

  • @binojkumarv.c6237
    @binojkumarv.c6237 4 месяца назад

    👍👍👍👍

  • @saseendramarar6924
    @saseendramarar6924 4 месяца назад

  • @Sajith.p-yf1hs5hr4l
    @Sajith.p-yf1hs5hr4l 4 месяца назад

    ❤😊

  • @ramanimullacherry5442
    @ramanimullacherry5442 4 месяца назад

    Great..congratulations..

    • @JP-el5vc
      @JP-el5vc 4 месяца назад

      Thank you! Cheers!

  • @appoosmediakavassery3091
    @appoosmediakavassery3091 4 месяца назад

    X അംബികാമ്പുതൻ മാങ്ങാടുമായുള്ള അഭിമുഖം വിജ്ഞാനപ്രദമായിരുന്നു. പക്ഷേ ശബ്ദവിന്യാസം അത്ര നന്നായില്ല. എക്കോ കൂടുതലായിരുന്നു.

    • @JP-el5vc
      @JP-el5vc 4 месяца назад

      തികച്ചും യാദൃശ്ചികമായി കണ്ടുമുട്ടൽ ആയിരുന്നു അത് അഭിമുഖം എടുക്കുവാൻ എന്ന മുഖാന്തരം അല്ല കണ്ടുമുട്ടിയത് അതുകൊണ്ട് അതിൻറെ സജ്ജീകരണങ്ങൾ ഒന്നുമില്ല അടുത്ത ഇൻറർവ്യൂവിൽ എല്ലാം പരിഹരിക്കാം

  • @sushmaradhakrishnan5686
    @sushmaradhakrishnan5686 4 месяца назад

    ❤💐

  • @vijayanpulikkathodi368
    @vijayanpulikkathodi368 4 месяца назад

    വളരെ നന്ദി

  • @Sajith.p-yf1hs5hr4l
    @Sajith.p-yf1hs5hr4l 4 месяца назад

    😊🙏🫰

  • @Sajith.p-yf1hs5hr4l
    @Sajith.p-yf1hs5hr4l 4 месяца назад

    🙏🌹🌹

  • @ashapradeep1275
    @ashapradeep1275 4 месяца назад

    ❤❤❤❤

  • @appoosmediakavassery3091
    @appoosmediakavassery3091 4 месяца назад

    വിഷു സ്പെഷൽ ആസ്വാദ്യം. 1

  • @Sajith.p-yf1hs5hr4l
    @Sajith.p-yf1hs5hr4l 4 месяца назад

    ❤😊

  • @sreejaanuraj8636
    @sreejaanuraj8636 4 месяца назад

    Nice presentation

    • @JP-el5vc
      @JP-el5vc 4 месяца назад

      Thanks a lot

  • @sheelasrecipee
    @sheelasrecipee 5 месяцев назад

    Happy vishu🙏🏻 super video❤️

  • @k.s.nkalarikkal6695
    @k.s.nkalarikkal6695 5 месяцев назад

  • @k.s.nkalarikkal6695
    @k.s.nkalarikkal6695 5 месяцев назад

    ❤ നന്നായി. ഇനിയും പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു