M Wheels Online
M Wheels Online
  • Видео 34
  • Просмотров 102 690
കർവ്‌ഡ് ഡിസ്‌പ്ലേ മുതൽ അഡാസ് വരെ; ഇത് നെക്സ്റ്റ് ജെൻ സെൽറ്റോസ് | KIA SELTOS MALAYALAM | M WHEELS
കർവ്‌ഡ് ഡിസ്‌പ്ലേ മുതൽ അഡാസ് വരെ; ഇത് നെക്സ്റ്റ് ജെൻ സെൽറ്റോസ്
---------------------------
For Test drive & Vehicle Related Enquiries
Incheon Kia
Contact: +918111879111
-------------------------------------------------------------------------
Follow Our Website - www.mwheelsonline.in
Follow Us On Facebook - mwheels.online
Follow Us On Instagram - mwheels.online
---------------------------------------------------------
Просмотров: 1 980

Видео

ഇലക്ട്രിക് വാഹനം വാങ്ങുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | Things to know before buying an EV
Просмотров 145Год назад
Welcome back to M Wheels Online, your one-stop destination for all things automotive! In today's video, we're diving into the world of electric vehicles (EVs) to bring you the essential knowledge you need before making that exciting EV purchase. In this video, we have a special guest, George Mathew, the Service Head at Incheon KIA, who brings a wealth of knowledge and experience in the world of...
ഥാറിന് പകരക്കാരനല്ല ജിംനി | Maruti Suzuki Jimny | Malayalam Test Drive | M Wheels Online
Просмотров 1,2 тыс.Год назад
ഥാറിന് പകരക്കാരനല്ല ജിംനി | Maruti Suzuki Jimny | Malayalam Test Drive | M Wheels Online For Test drive & Vehicle Related Enquiries Indus Motors NEXA, Trivandrum Contact: 91 9446808189 Follow Our Website - www.mwheels.online Follow Us On Facebook - mwheels.online Follow Us On Instagram - mwheels.online
ജൂലൈ മുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ പുതിയ വേഗത #keralamvd #road #speed #trending #automobile
Просмотров 6Год назад
ജൂലൈ മുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ പുതിയ വേഗത #keralamvd #road #speed #trending #automobile
വില മൂന്നേമുക്കാല്‍ കോടി, മോഹൻലാലിന്റെ പുതിയ വാഹനം #mohanlal #newcar #lalettan #rangerover #trending
Просмотров 96Год назад
വില മൂന്നേമുക്കാല്‍ കോടി, മോഹൻലാലിന്റെ പുതിയ വാഹനം #mohanlal #newcar #lalettan #rangerover #trending
ഫോർട്ട് കൊച്ചിയും ബിലാലിന്റെ വീടും | BIG B HOUSE | FORT KOCHI | TOYOTA GLANZA | M WHEELS ONLINE | 4K
Просмотров 57Год назад
ഫോർട്ട് കൊച്ചിയും ബിലാലിന്റെ വീടും | BIG B HOUSE | FORT KOCHI | TOYOTA GLANZA | M WHEELS ONLINE | 4K
ഓട്ടോ ഓടിച്ചിട്ട് പിടിക്കേണ്ട | TUKXI AUTO BOOKING APP | TRIVANDRUM | NEDUMANGAD | M WHEEELS ONLINE
Просмотров 7 тыс.Год назад
ഓട്ടോ ഓടിച്ചിട്ട് പിടിക്കേണ്ട | TUKXI AUTO BOOKING APP | TRIVANDRUM | NEDUMANGAD | M WHEEELS ONLINE
ട്രിവാൻഡ്രം ജീപ്പേഴ്സിനൊപ്പം നാ​ഗമല യാത്ര | NAGAMALA TRIP WITH TRIVANDRUM JEEPERS | TJC | M WHEELS
Просмотров 89Год назад
ട്രിവാൻഡ്രം ജീപ്പേഴ്സിനൊപ്പം നാ​ഗമല യാത്ര | NAGAMALA TRIP WITH TRIVANDRUM JEEPERS | TJC | M WHEELS
ടൊയോട്ട ​ഗ്ലാൻസ ഫേസ് ലിഫ്റ്റിന് മുൻപും ശേഷവും | TOYOTA GLANZA | FACELIFT 2022
Просмотров 567Год назад
ടൊയോട്ട ​ഗ്ലാൻസ ഫേസ് ലിഫ്റ്റിന് മുൻപും ശേഷവും | TOYOTA GLANZA | FACELIFT 2022
മമ്മൂക്ക വിളിച്ചാൽ ആ നിമിഷം ഓടിയെത്തും | ലാൽ സാ‍‌റിനൊപ്പം യാത്രചെയ്യാൻ നല്ല രസമാണ് | NM BADUSHA
Просмотров 16 тыс.2 года назад
മമ്മൂക്ക വിളിച്ചാൽ ആ നിമിഷം ഓടിയെത്തും | ലാൽ സാ‍‌റിനൊപ്പം യാത്രചെയ്യാൻ നല്ല രസമാണ് | NM BADUSHA
2022 Bajaj Pulsar N160 Malayalam Drive | Dual Channel ABS | M Wheels Online
Просмотров 14 тыс.2 года назад
2022 Bajaj Pulsar N160 Malayalam Drive | Dual Channel ABS | M Wheels Online
എവിടെ ചെന്നാലും ലൂസിഫറിലെ ചേട്ടൻ എന്നാണ് പലരും വിളിക്കുന്നത് | JAIS JOSE | CHAT ON WHEELS
Просмотров 1,3 тыс.2 года назад
എവിടെ ചെന്നാലും ലൂസിഫറിലെ ചേട്ടൻ എന്നാണ് പലരും വിളിക്കുന്നത് | JAIS JOSE | CHAT ON WHEELS
MARUTI SUZUKI GRAND VITARA | MILEAGE KING | M WHEELS | MALAYALAM WALK AROUND
Просмотров 5 тыс.2 года назад
MARUTI SUZUKI GRAND VITARA | MILEAGE KING | M WHEELS | MALAYALAM WALK AROUND
ATHER 450 GEN 3 | ELECTRIC SCOOTER | MALAYALAM DRIVE | M WHEELS
Просмотров 3,7 тыс.2 года назад
ATHER 450 GEN 3 | ELECTRIC SCOOTER | MALAYALAM DRIVE | M WHEELS
Toyota Mirai Fuel Cell Vehicle | First Hydrogen Car | First Look Video | Malayalam | M WHEELS
Просмотров 912 года назад
Toyota Mirai Fuel Cell Vehicle | First Hydrogen Car | First Look Video | Malayalam | M WHEELS
MARUTI SUZUKI IGNIS | NEXA PATTOM | SPECIAL OFFERS | MALAYALAM DRIVE
Просмотров 5 тыс.2 года назад
MARUTI SUZUKI IGNIS | NEXA PATTOM | SPECIAL OFFERS | MALAYALAM DRIVE

Комментарии

  • @appukuttanc1710
    @appukuttanc1710 4 месяца назад

    തിരുവനന്തപുരത്ത് നാലോ അഞ്ചോ ആപ്പുകൾ കൊണ്ട് പക്ഷേ ഡ്രൈവർമാർക്ക് മുതലാകുന്ന ഓട്ടങ്ങൾ മാത്രമേ എടുക്കാറുള്ളൂ അതും കൂടി ഒന്ന് ശ്രദ്ധിക്കുക

  • @sameerkhanas
    @sameerkhanas 7 месяцев назад

    ഒരു ദിവസം 2trip കിട്ടിയാൽ ആയി ഞാൻ uninstall ചെയ്തു

  • @sanjayms9860
    @sanjayms9860 8 месяцев назад

    Waste app

  • @yousefmohamed8094
    @yousefmohamed8094 10 месяцев назад

    Hello ഞാൻ നിങ്ങടെ വീഡിയോ കണ്ടു ഇഷ്ടമായി കൊള്ളാം നിങ്ങൾ ഒരു കാര്യം കൂടി ചോദിക്കാമായിരുന്നു ഒരു ദിവസ്സം ആവറേജ് എത്ര രൂപയ്ക്കു ഓടും എന്നു കാരണം ഞാൻ ഒരു പ്രേവാസി ആണ് നാട്ടിൽ വന്നു ഒരു ഓൺലൈൻ ഓട്ടോ എടുത്തു ഓടാൻ പ്ലാനിങ് ഒണ്ട് അതാ thank u

  • @tessylukose7956
    @tessylukose7956 11 месяцев назад

    Landcruiser allallo

  • @vineethkumar7425
    @vineethkumar7425 Год назад

    Super

  • @muhammedshakkirsha4891
    @muhammedshakkirsha4891 Год назад

    ഈ ആപ്പ് കൊണ്ട് ഒരു ഉപയോഗവും ഇല്ല

  • @sojigeorge1594
    @sojigeorge1594 Год назад

    👍

  • @topgythomas4838
    @topgythomas4838 Год назад

    Absolutely correct

  • @Vishnu-ov4ec
    @Vishnu-ov4ec Год назад

    വളരെ ശെരിയാണ് എന്തിനാണ് ഇതിനെ താറുമായി compare ചെയ്യുന്നേ മനസിലാകുന്നില്ല താർ ഇത് വേറൊരു കാറ്റഗറി ആണ് ഇവിടെ ഇരുന്നു ഇവിടുത്തെ ചാനൽ ലെ വീഡിയോ കാണാതെ വിദേശ രാജ്യങ്ങളിൽ വർഷങ്ങളായി ഉപയോഗിക്കുന്ന വീഡിയോ കണ്ടാൽ മനസിലാകും എന്താണ് ജിമ്നി പവർ എന്താണെന്ന്

  • @akhilnath3998
    @akhilnath3998 Год назад

    where is kia ev6

  • @dancecorner6328
    @dancecorner6328 Год назад

    ഒരു damper വച്ചതിന്റെ പേരിൽ മാരുതി ഇത്രേം തള്ളിയോ 🙄

  • @dineshav1002
    @dineshav1002 Год назад

    Duster

  • @shajipd9244
    @shajipd9244 Год назад

    സൂപ്പർ

  • @inamulhassan8212
    @inamulhassan8212 Год назад

    4 wheel auto attach cheyyan pattumo...

  • @ukn1140
    @ukn1140 Год назад

    ഈ വണ്ടി എടുക്കാൻ മോഹം

  • @Sarangham1
    @Sarangham1 Год назад

    🔥🔥🔥

  • @eprohoda
    @eprohoda Год назад

    perfect uploading,wanna a promotion?~ brother-;)

  • @vinodvn
    @vinodvn Год назад

    ഞാൻ എടുത്തു... 1ആഴ്ച്ച ആയി വണ്ടി കിടിലം ആണ്...

  • @dipankarbhandary1061
    @dipankarbhandary1061 Год назад

    please review p150 single disc

  • @vineethc8200
    @vineethc8200 Год назад

    മൽ ഗാഡ് 😊

  • @renjithckm9899
    @renjithckm9899 2 года назад

    Mt15

  • @vadakkamveetilkochukunju296
    @vadakkamveetilkochukunju296 2 года назад

    Mulgad supper ann Athu matram medikkkan kittuvo

  • @shajimathew1815
    @shajimathew1815 2 года назад

    Mud guard എന്നല്ലേ പറയേണ്ടത്

  • @ukfilms501
    @ukfilms501 2 года назад

    ഇവന്‍റെ ബ്ലാക്ക്മീല്‍ കേസ് എന്തായി ?

  • @micheltinu
    @micheltinu 2 года назад

  • @irshadmohammed4643
    @irshadmohammed4643 2 года назад

    No two piece handle

  • @irshadmohammed4643
    @irshadmohammed4643 2 года назад

    Ihave ns

  • @shamsudeentk5450
    @shamsudeentk5450 2 года назад

    👍👍👍❤️❤️❤️😇🫲🏾⭐

  • @thanseehkavanur322
    @thanseehkavanur322 2 года назад

    Manoharam

  • @deepakthomaskutty8152
    @deepakthomaskutty8152 2 года назад

    GratefuL

  • @redgaming-1112
    @redgaming-1112 2 года назад

    Gym ninte achan aayirikum sett cheythe 😂

  • @akshaypanoor8809
    @akshaypanoor8809 2 года назад

    ❤️❤️

  • @scariapulikunnel8167
    @scariapulikunnel8167 2 года назад

    ഇയാൾക്ക് കുറച്ച് തുണി ഉടുത്ത് നിന്നുടെ, ആരെഗ്ഗിലു വിട്ടിൽ വരുെബെൾ

  • @Logos2Life
    @Logos2Life 2 года назад

    Good Presentation Carry on

  • @vinodKumar41570
    @vinodKumar41570 2 года назад

    Mal guard alla bro mud guard

  • @mohamedkuttyp2796
    @mohamedkuttyp2796 2 года назад

    ruclips.net/video/b17olNc-DzI/видео.html

  • @mohamedkuttyp2796
    @mohamedkuttyp2796 2 года назад

    ചെളി തെറിച്ചിട്ട് ഷർട്ട് വൃത്തികേടാകുന്നു. മഴയത്ത് ഈ വണ്ടി കട്ടപ്പൊക .

  • @vigneshkvm8585
    @vigneshkvm8585 2 года назад

    Mileage

  • @meghastarmeghstar5724
    @meghastarmeghstar5724 2 года назад

    Raajavu alla Rajappan iraguna cinema full padakam monster Deepavali padakam

  • @saraswathyteams4624
    @saraswathyteams4624 2 года назад

    🥰🥰🥰

  • @villageproducts8620
    @villageproducts8620 2 года назад

    Nalla avatharanam nalla pole padichu nalla vrithi ulla chodyam ok anu chetan chodichathu superb....ente name Rasaq ee manushyan greate anu badusha sir njan adhehathe corona time anu parichayapedunathu ente friend vazhi parichayapettu ente sangadam njan annu paranjapol kurachu cash veetileku venda sadanam okk tannu molkku padikkan mobile tab ...kitt ellam tannu ee valiya manushyan oru karyam urappu badusha sirineyum koode ullavareyum daivam pattini edilla ennum rekshapeduthum ...oru karyam koode badusha sirinte koode work cheyuna controllers ..managers ...ellam undu cinemayil work cheyunavar avarkum oru jadayum onnum ella njan junior artist ok ayii poyal ellavarum tanne nalla perumattam anu ....badusha sirinu nallathu matram varuthatte tamburan

  • @IZZUMEDIAVLOG
    @IZZUMEDIAVLOG 2 года назад

    ❤❤❤

    • @mwheels.online
      @mwheels.online 2 года назад

      ❤️

    • @villageproducts8620
      @villageproducts8620 2 года назад

      Nalla avatharanam nalla pole padichu nalla vrithi ulla chodyam ok anu chetan chodichathu superb....ente name Rasaq ee manushyan greate anu badusha sir njan adhehathe corona time anu parichayapedunathu ente friend vazhi parichayapettu ente sangadam njan annu paranjapol kurachu cash veetileku venda sadanam okk tannu molkku padikkan mobile tab ...kitt ellam tannu ee valiya manushyan oru karyam urappu badusha sirineyum koode ullavareyum daivam pattini edilla ennum rekshapeduthum ...oru karyam koode badusha sirinte koode work cheyuna controllers ..managers ...ellam undu cinemayil work cheyunavar avarkum oru jadayum onnum ella njan junior artist ok ayii poyal ellavarum tanne nalla perumattam anu ....badusha sirinu nallathu matram varuthatte tamburan

  • @manishkm9921
    @manishkm9921 2 года назад

    ❤️❤️

  • @FASHIONTRENDSDRESSWORLD
    @FASHIONTRENDSDRESSWORLD 2 года назад

    super interview

  • @KaRnAnVloGs46
    @KaRnAnVloGs46 2 года назад

    Njan eduthu 🔥🔥

    • @sabeelmkl4399
      @sabeelmkl4399 2 года назад

      എങ്ങനെ ഉണ്ട് bro, mt15 ആണോ ഇതാണോ നല്ലത്

    • @KaRnAnVloGs46
      @KaRnAnVloGs46 2 года назад

      @@sabeelmkl4399 ithanu better 50 to 55 millege kittunnund mtyekkal 40.000 rupa ee vandikk kuravaanu

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 года назад

      Engane und power?

    • @sabeelmkl4399
      @sabeelmkl4399 2 года назад

      🔥🔥

    • @KaRnAnVloGs46
      @KaRnAnVloGs46 2 года назад

      @@abhijithkumbukkattu42 mid range poliyanu 🔥🥵

  • @shahal3668
    @shahal3668 2 года назад

    gud review ❤️

  • @SAJ-hg3zg
    @SAJ-hg3zg 2 года назад

    Ninak ee paroupadi pattulla🎉

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 года назад

      Athentha... Video kollamallo

    • @jerinmani7190
      @jerinmani7190 2 года назад

      @@abhijithkumbukkattu42 oru kazhivoollathor angne palathum paryum... 😂 atleast orale presmsikkan polum kazhiyaathor....

  • @thakkali_official
    @thakkali_official 2 года назад

    2255 🔥

  • @akshaysuresh1995
    @akshaysuresh1995 2 года назад

    2 കക്കൂസ് കൂടി വെക്കാരുന്നു