- Видео 7
- Просмотров 45 691
Pets Zone Media
Индия
Добавлен 23 янв 2020
അലങ്കാര പക്ഷി വളർത്തൽ, മൽസ്യകൃഷി, വളർത്തു മൃഗങ്ങളുടെ പരിപാലനം... എന്നിവയെ കുറിച്ച് അറിയാനായി ഈ ചാനൽ subscribe ചെയ്യൂ..
Fish tank making | Malayalam
Fish tank making Malayalam
Material use: plastic basin, cement, m sand, fiber coat paint
Camera use : I phone 7 plus, fujifilim xa7
Material use: plastic basin, cement, m sand, fiber coat paint
Camera use : I phone 7 plus, fujifilim xa7
Просмотров: 717
Видео
ഇൻക്യുബേറ്റർ നിർമ്മാണം | Egg Incubator Making | Malayalam
Просмотров 44 тыс.3 года назад
ഇൻക്യുബേറ്റർ നിർമ്മാണം | Egg Incubator Making | Malayalam നിങ്ങൾക്കും ഒരു മാന്വൽ Type 🥚 Egg Incubator നിർമ്മിക്കാം... കോഴി,കാട,താറാവ്,Lovebirds എന്നിവയുടെ മുട്ടകൾ വിരിയിപ്പിച്ച് എടുക്കാം.. Incubator Making Used Items W1209 Termostat 4" DC Fan DC Adapter Humidity Meter 40 Watts Bulb Bulb Holder Wair Termocol box ...etc... Contact No : 8921258365 (WhatsApp Only) #home_made_Egg_incubator #egg_incu...
ഒരു ഗ്ലാസ് ഫിഷ് ടാങ്ക് നിർമ്മിക്കാം | How to Make Glass Aquarium | Malayalam
Просмотров 3074 года назад
Aquarium Simple Making...വീഡിയോ ഫുൾ ആയി കാണുക. ഇഷ്ടപെട്ടാൽ share ചെയ്യുക #aquarium_setting #fish_tank #aquarium_making_video #aquariam_making_video_malayalam #fish_tank Music: Eletro-light-symbolism www.ncsmusic.com www.ncs.io
Okay നല്ല അവതരണം setting ആരും പറയാതത്താണ്. എനിക്ക് വേണ്ടത് അതായിരുന്നു thank you 😊
Box size eatryaaaa
എൻ്റെ incubator ൽ temperature ഇടയ്ക്ക് automatic ആയി കൂടി പോകുന്നു. Thermostat cut ആകുന്നില്ല. എന്തായിരിക്കും കാരണം ? ഒന്നു പറഞ്ഞു തരുമോ?
190 രൂപക്ക് ഇൻകുബേറ്റർ അത് ഷോക്കേസിൽ വെക്കാനുള്ളതായിട്ടുണ്ടാവും അതിനെക്കുറിച്ച് പറയാൻ കഴിയുന്നവൻ പിന്നെ നിങ്ങൾ ഓരോന്ന് ചോദിച്ചാലും എങ്ങനെ അവൻ പറഞ്ഞുതരും
ആന്റിക്ക് ഇതുപോലൊരെണ്ണം ഉണ്ടാക്കി തരാവോ മോനെ
Fake😊
Very good please explain the air holes how many and it's size.
Thermocol box evdunnu kittum? Enthu vila varum?
Beverage
Themo cool evide വാങ്ങാൻ കിട്ടും
ഇതിന് എത്ര രൂപയുടെ വെെദൃുതി ചെലവാകും.please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kollam super
Thanks
P3 -34 aanu kidakkunne.... Athil change aakki 34 set cheyyumbo LLL aanu kanikkunne... Angine aayal egg viriyathe aako
Ithaano 190 chilav
100 മുട്ട വിരിയാണ് എത്ര volt, എത്ര ബൾബ് വേണം
100 wattsinte 2bulb vechal pettide velupathinu anusarichu
സൂപ്പർ
Ingane orennem vangikan aethra ruppi venum
1600
Phone number tharumo
Thermostat എവിടെയാണ് ലഭിയ്ക്കുക.
ഓൺലൈൻ
Bakery
Poli
സഹോദരാ ഇങ്കുബേറ്റർന്റെ ഉള്ളിൽ ബൾബും ഫാനും മാത്രമായി, വയറിങ് തെർമോസ്റ്റാറ്റ് അഡാപ്റ്റർ എന്നിവ പുറത്തു വരുന്ന രീതിയിൽ നിർമിച്ചു കൂടെ
Thermostat purathanu video full aye kanu
Thermostat എപ്പോഴും പുറത്തു സെറ്റ് ചെയ്യണം
Poli
Cut off sensor വെക്കുന്നത് കണ്ടില്ലല്ലോ 🤔
✌️✌️ Super മച്ചി
Fan inu back sideil kurachu space ullathu nallathanennu tonnunnu
Sooner
Thermokol box evide kittum
Surgical Medical Shop
💐💐💐
ഇതിൽ എത്ര കോഴിമുട്ട വെക്കും
30
ഫാൻ തെർമോസ്റ്റേറ്റുമായി കണക്റ്റ് ചെയ്യണ്ട കാര്യം ഉണ്ടോ..? പിന്നെ എയർ ഹോൾ ആവിശ്യം ഉണ്ടോ?
ഫാൻ continous ആയി on ആയിരുന്നാൽ ബൽബിന്റെ ഓൺ ഓഫ് പെട്ടെന്ന് നടക്കും. ബൾബിന്റെ കൂടെ ഫാൻ ഓഫ് ആയാൽ current ബില്ല് കുറച്ചു സേവ് ചെയ്യാം. ഫാനിന്റെ continous ഓൺ ഹീറ്റ് കുറയ്ക്കും അപ്പൊ ബൾബ് ഓൺ ആയി ഇരിക്കുന്ന time കൂടും
🤓
Colour tape evdunna kittiye ethra paisa aanu..
Book stall il kittum...20 rupa muthal rate undu..
@@petszonemedia7420 thank you bro
190 രൂപയ്ക്ക് ഈ സാധനങ്ങളെല്ലാം കിട്ടുമോ
Thermocol box evide kittum
Medical shop
Surgical item sale cheyyunedathu
2 nt time 3 rd time okke mutta vaikkumbol cleaning engane chyanam..
സൂപ്പർ അവതരണം 🙂
Thanks
@@petszonemedia7420 wlcm😊
Good 🤗
Endhoke..
നല്ല വ്യക്തതയോട് കൂടിയ അവതരണം 👍, കാട മുട്ട വിരിയാൻ എത്ര വോൾട്ടേജ് ബൾബ് വേണം. എല്ലാ മുട്ടയ്ക്കും സെറ്റ് ചെയ്യുന്ന രീതി ഒരുപോലെയാണോ
Thanks to support... 40 watts ബൾബ് മതി... എന്തെങ്കിലും സംശയങ്ങൾ ഉണ്ടങ്കിൽ.. WhatsApp cheyyu...8921258365
Bro . എൻ്റെ വീട്ടിൽ ഇൻവെർട്ടർ ഇല്ല ഇപ്പോൾ കറണ്ട് പോയാൽ seen avo?
Daily 3 hour കറണ്ട് പോയാൽ കുഴപ്പം ഇല്ല
10 മണിക്കൂർ കറന്റ് ഇല്ലായിരുന്നു എന്റെ കോഴി കുഞ്ഞു വിരിഞ്ഞു ബട്ട് ഞാൻ അത് കറന്റ് പോയത് കൊണ്ട് ഓപ്പൺ ആക്കിട്ടെ ഇല്ലട്ടോ 25മക്കളെ കിട്ടി
Njan 18 mutta vachu pittannu muthal karand poyum vannum nilkkum 16pere kitti
Virinjo
തെർമോസ്റ്റാതിനുഎത്ര രൂപയാവില്ല?
Mob number thermoo
Thermometer set chey kittunilla
8921258365 WhatsApp
Virinjo
Enthinaaa tape ottikkunee
Termocol box കൂടുതൽ കാലം നിൽക്കാൻ... പിന്നെ കാണാൻ ഒരു ഭംഗിക്കും..
@@petszonemedia7420 vachitilakil koyapam undo
40 voltente ബൾബ് വച്ചാൽ മുട്ട വിരിയുമൊ
വിരിയും....
സോൾഡറിങ് iron heating element ഉപയോഗിച്ച് ചെയ്യാം ruclips.net/channel/UCd3Xfph6CM_zssFP99n8-8Q
Thermostat ന് എത്ര രൂപ
110/
Thermostat എവിടെ കിട്ടും online വഴി അല്ലാതെ
elatronic സാധനങ്ങൾ വിൽക്കുന്ന shopil ലഭിക്കും
Super
👌👌👌
Thanks for this information 👍
👌
സൂപ്പർ